റിഫയെ ഇനിയും മോശമാക്കിയാൽ ഞാൻ വെറുതെ വിടില്ല| rijin bacha interview | rifa mehnu | khader karippody

  Рет қаралды 1,487,360

Public Kerala

Public Kerala

Күн бұрын

Пікірлер: 3 900
@PublicKerala
@PublicKerala 2 жыл бұрын
കേസെടുക്കുന്നതിന് മുൻപ് ചെയ്ത വീഡിയോ ആണ് പ്രേക്ഷകർ ആവിശ്യപ്പെട്ടതു കൊണ്ട് ആപ്പ് ലോഡ് ചെയ്യുന്നത് കേസുമായി ബന്ധപ്പെട്ടും ഇനിയുള്ള കാര്യങ്ങളും ഇന്നു രാത്രി പബ്ലിക്ക് കേരള പുറത്ത് വിടും
@afeefaappu1186
@afeefaappu1186 2 жыл бұрын
Kaderka muth🥰🥰🥰
@msd3475
@msd3475 2 жыл бұрын
ബാച്ച എന്നിട്ടും സത്യം പറയുന്നില്ല.. എന്നെ ബ്ലാക്‌മെയിൽ ചെയ്ത് വീഡിയോ എടുത്തു എന്നൊക്കെ പറയുന്നത് കാളവാണെന്നു മെഹ്നസ് പുറത്ത് വിട്ട തെളിവ് അടിസ്ഥാനത്തിൽ ഏത് commen സെൻസുള്ളവർക്കും മനസിലാവും..ബാച്ച എന്തൊക്കയോ മറയ്ക്കുന്നുണ്ട്
@sufaida_123
@sufaida_123 2 жыл бұрын
@@msd3475 ys…ബാച്ചയുമായുള്ള issue ഉള്ളതാണെന്ന് റിഫ ന്റെ ഉപ്പ തന്നെ സമ്മതിച്ചതാ
@harisnv4
@harisnv4 2 жыл бұрын
@@msd3475 Bachak pediyund
@sherinkallingal4627
@sherinkallingal4627 2 жыл бұрын
ഇൻശാ അള്ളാഹ്.... 👍👍👍
@ifuzhorizon
@ifuzhorizon 2 жыл бұрын
റിഫയ്ക്ക് നീതി കിട്ടി എന്ന് ഈ ചാനലിലൂടെ അറിയാൻ ആഗ്രഹിക്കുന്നവുറുണ്ടോ. തുടക്കം മുതൽ നിന്ന നിങ്ങൾക് salute public kerala❤️
@Adhilrafi00
@Adhilrafi00 2 жыл бұрын
Ariyanam
@asharafmayyanad6559
@asharafmayyanad6559 2 жыл бұрын
Rolla to ajman 23 km ദൂരം
@shahanajas6482
@shahanajas6482 2 жыл бұрын
Und
@shahinamuthushahinamuthu4114
@shahinamuthushahinamuthu4114 2 жыл бұрын
Yes
@mustafamusta2469
@mustafamusta2469 2 жыл бұрын
Ariyan agrahamund
@Sabiinspires
@Sabiinspires 2 жыл бұрын
Public Kerala deserves credit👍 ഈ കേസ് ഇവിടെ വരെ എത്താൻ കാരണം പബ്ലിക് കേരളയാണ്.ഈ വിഷയത്തിൽ പബ്ലിക് കേരളയുടെ കൂടെ തുടക്കം മുതൽ ഇതുവരെ നിന്ന്കൊണ്ട് എല്ലാവിധ പിന്തുണയുമായി വീഡിയോ ചെയ്യാൻ എനിക്ക് സാധിച്ചതിൽ ഞാനും ഇന്ന് അഭിമാനിക്കുന്നു❤️
@fazzamoin7531
@fazzamoin7531 2 жыл бұрын
ഇതുവരെ ഇത്തിയതല്ല..നിങ്ങളൊക്കെ കൂടി എത്തിച്ചതാ.. അവസാനം കാര്യങ്ങളൊക്കെ തലതിരിഞ്ഞാൽ ഇതേപോലെ തന്നെ പറയണം..
@riyazriya9924
@riyazriya9924 2 жыл бұрын
@@fazzamoin7531 പോടോ അവിടുന്ന്.. ആ പെൺകുട്ടിക്ക് നീതി കിട്ടണം.. മെഹനാസ് പക്കാ സൈക്കോ ആണ് ആ സഹോദരന്റെ വാക്ക് പോലും കൂട്ടക്കാത്ത നീ എന്തു മനുഷ്യൻ ആണെടോ..
@Salha-rs6sv
@Salha-rs6sv 2 жыл бұрын
@@fazzamoin7531 onn poda mehanas sapport cheytho ninn
@Mehak_zan
@Mehak_zan 2 жыл бұрын
@@fazzamoin7531 inganeyum oronn. Thanteyokke kudumbathil sambavichalum thaan inganeyokke thanne parayanam 👐
@sameerpp5996
@sameerpp5996 2 жыл бұрын
@@fazzamoin7531 ആ വന്നല്ലോ മനമാല
@luluuztalks6240
@luluuztalks6240 2 жыл бұрын
ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന് സമാധാനിപ്പിക്കുന്ന സത്യം പുറത്ത് കൊണ്ടുവരാൻ എല്ലാ effortum എടുക്കുന്ന ഖാദറിക്കാക്ക് അഭിനന്ദനങ്ങൾ💯 സത്യം പറഞ്ഞാൽ നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു 👍🏻
@safamarwasafamarwa4331
@safamarwasafamarwa4331 2 жыл бұрын
💯💯💯
@krishnakrish6799
@krishnakrish6799 2 жыл бұрын
💯🥰💕
@haseenajaleel8479
@haseenajaleel8479 2 жыл бұрын
ആകെ ഉള്ള ഒരു പെങ്ങളാ വേദന സഹിക്കാൻ പറ്റില്ല പാവം റിജു പടച്ചവൻ ക്ഷമ കൊടുക്കട്ടെ
@Insight-311
@Insight-311 2 жыл бұрын
ഈ മഹനാസ് മാത്രം അല്ലല്ലോ ഇതുലോലെ പരിച്ചിട്ടുള്ളത് ഖാദറിന്റെ നാട്ടിൽ തന്നെ ചെമ്പരിക്ക ഖാളി വലിയ പണ്ഡിതൻ അരുംകൊല ചെയ്യപ്പെട്ടു എന്നു പറായപെടുന്നു എന്തു കൊണ്ട് പബ്ലിക്ക് കേരളം അതിന്റെ പിന്നാലെ ഇതു പോലെ അതൊന്നു തെളിക്കാൻ നടന്നില്ല കാരണം അത്തിൽ രാഷ്ട്രീയ ബന്ധം ഉണ്ടാകും അതാണ് പബ്ലിക്ക് കേരളയുടെ പേടി
@kasaragod.k.p.s7840
@kasaragod.k.p.s7840 2 жыл бұрын
💯💯💯
@MS-pv7wf
@MS-pv7wf 2 жыл бұрын
റിഫയുടെ സഹോദരന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി 😢...
@feehtal
@feehtal 2 жыл бұрын
മദ്യ തിന്നും മയക്കു മരുന്നിനും അടിമയായി നടക്കുന്ന മെഹനാസ് .. ഭാര്യയുടെ കൂടെ കൂട്ടുകാരനെ കിടത്തിയ ഇവൻ ഭർത്താവാണോ...
@alhmdulill.3913
@alhmdulill.3913 2 жыл бұрын
Athe
@jadeerhassan6996
@jadeerhassan6996 2 жыл бұрын
Sherikum
@hashimvp8710
@hashimvp8710 2 жыл бұрын
അതെ 😢.. സത്യം പുറത്ത് വരണേ allah
@aliashkar5570
@aliashkar5570 Жыл бұрын
Adi poli
@abdulhafees2026
@abdulhafees2026 2 жыл бұрын
👏👏റിജിൻ നീ ഈ സ്വരത്തിൽ തന്നെ സംസാരിക്കണം വൈകിപ്പോയി സാരല്യ സഹോദരന്റെ വേദന മനസ്സിലാകുന്നുണ്ട് സത്യം ജയികും 👏👏👏👏
@thesnip9562
@thesnip9562 2 жыл бұрын
അത്‌ ഇന്നല്ലെകിൽ നാളെ പുറത്ത് വരും ennu പ്രധീക്ഷിച്ചായിരിക്കും സൈലന്റ് ആയത്.... ഇത്ര ആയിട്ടും ഒരു സ്കോപ്പും ഇല്ലല്ലോ അത്‌ കൊണ്ട് ആവും പാവം
@abdulhafees2026
@abdulhafees2026 2 жыл бұрын
അതെ
@shamnahr2462
@shamnahr2462 2 жыл бұрын
റിജിന്റെ സംസാരം കേട്ടിട്ട് സങ്കടം സഹിക്കാൻ വയ്യ പാവം ആകെ ഉള്ള ഒരു പെങ്ങളെ നഷ്ട്ടപ്പെട്ട ആങ്ങള 😥😥
@ajisgirlvlogs3509
@ajisgirlvlogs3509 2 жыл бұрын
ഒരിക്കലും ന്യൂസ് ചാനൽ കാണാത്ത ഞാൻ രിഫയുടെ news മാത്രം പബ്ലിക് കേരള ചാനലിൽ കാണുന്നു💯
@fazeelajaleelpattanath1616
@fazeelajaleelpattanath1616 2 жыл бұрын
Same here
@vahinousha6340
@vahinousha6340 2 жыл бұрын
Njanum
@Haifakitchen
@Haifakitchen 2 жыл бұрын
Njhanum
@shamusvlog3734
@shamusvlog3734 2 жыл бұрын
Njanum
@khadeejaarakkal2344
@khadeejaarakkal2344 2 жыл бұрын
ഞാനും
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
എൻ്റെ പെങ്ങളെ അളിയൻ ഒരിക്കൽ രാത്രി ഉപദ്രവിച്ചു ...ഞാൻ വീട് കേറി രണ്ടെണ്ണം പൊട്ടിച്ചു..ഇപ്പൊ ok ആയി...
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
🤣
@jismishajuk1259
@jismishajuk1259 2 жыл бұрын
Ath kalakki👍
@Anna-ch8be
@Anna-ch8be 2 жыл бұрын
Poli
@Ashwinn.
@Ashwinn. 2 жыл бұрын
Ath poli
@basheerbu8165
@basheerbu8165 2 жыл бұрын
🤣
@jaseementertinment
@jaseementertinment 2 жыл бұрын
വെറും രണ്ടുദിവസംകൊണ്ട് മാഞ്ഞുപോകുമായിരുന്ന ഈ വീഡിയോ ഇപ്പോഴും ഓടുന്നതും ജനങ്ങൾ ഇതിനുപുറകെ പോവുന്നതും public kerala സത്യസന്ധമായി കാര്യങ്ങൾ പറയുന്നതുകൊണ്ടാണ് 👏👏
@luluuztalks6240
@luluuztalks6240 2 жыл бұрын
സത്യം 👍🏻
@nibartist5889
@nibartist5889 2 жыл бұрын
Crct 👍
@AliAkbar-ft7ob
@AliAkbar-ft7ob 2 жыл бұрын
True
@shezinrayan6428
@shezinrayan6428 2 жыл бұрын
Correct 👍🏻
@muhammedunais75
@muhammedunais75 2 жыл бұрын
Satym
@jasmin_manzoor771
@jasmin_manzoor771 2 жыл бұрын
റിഫയുടെ മരണം പബ്ലിക് കേരള അന്വേഷണം തുടങ്ങിയ നാല് മുതൽ എല്ലാം എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌
@boss-ub8in
@boss-ub8in 2 жыл бұрын
Arum illaa. Ni matharam.olu
@raseenanajeeb1027
@raseenanajeeb1027 2 жыл бұрын
@@boss-ub8in സത്യം.. Ivde എല്ലാവര്‍ക്കും like ആണ് വേണ്ടത്.. Common sense illa..
@buchuscreations5395
@buchuscreations5395 2 жыл бұрын
Onnu podo
@jdmautomotive
@jdmautomotive 2 жыл бұрын
എല്ലാരും കാണുന്നവർ തന്നെയാ അതിങ്ങനെ കമ്മെന്റ് ഇട്ട് മെഴുകേണ്ട ആവശ്യം ഇല്ല
@shiringoodmessage9082
@shiringoodmessage9082 2 жыл бұрын
Okhfvdv
@Naflababu804
@Naflababu804 2 жыл бұрын
റിഫയുടെ സഹോദരന്റെ വാക്കുകൾ കേട്ട് കരഞ്ഞു പോയി. 😰😰 yaa അല്ലാഹ് കുറ്റവാളിയെ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ 🤲🏻🤲🏻റിഫക്ക്‌ നീതി കിട്ടട്ടെ 🤲🏻
@oldisgold7757
@oldisgold7757 2 жыл бұрын
ഇന്നത്തെ പുതിയ news കണ്ടപ്പോൾ ഒരുപാട് സന്തോഷായി.. അതിന്റ full ക്രെഡിറ്റും പബ്ലിക് കേരളക്കാണ്.. നിങ്ങൾ റിഫയുടെ കുടുംബത്തിനൊപ്പം നിന്നത് കൊണ്ടാണ് ഈ കേസ് ഇതുവരെയെങ്കിലും എത്തിയത്.. 👍👍👍
@dreemtobe1933
@dreemtobe1933 2 жыл бұрын
ബാഛയെ കണ്ടപ്പോൾ സങ്കടം തോന്നി പാവം 😔
@madguy7087
@madguy7087 2 жыл бұрын
അതിന് എപ്പോ ബാഛയെ കണ്ടു ഏപ്പും മാസ്ക് alle
@lifestylevlogwithfam9013
@lifestylevlogwithfam9013 2 жыл бұрын
ഖാദർക്കാ റിജിൻ നിങ്ങൾ ആ ജംഷാദിന്റെ വീട്ടിലേക്ക് പോകണം. എന്നിട്ട് ലൈവ് വീഡിയോ എടുക്കണം. ഫുൾ സപ്പോർട്ട് ഉണ്ടാകും 👍🏼👍🏼👍🏼
@shihabs3230
@shihabs3230 2 жыл бұрын
മരിച്ചു കഴിഞ്ഞിട്ട് വിവാദം കൊണ്ട് മെഹനാസ് റിഫയെ വെറുതെ വിടുന്നില്ല.. പിന്നെ ജീവിച്ചിരിക്കുമ്പോൾ ഉള്ള അവസ്ഥ പറയണോ.. മരിചിട്ടും മാറാത്ത പക ഉള്ള മെഹനാസ് റിഫ ജീവിച്ചിരിക്കുമ്പോൾ ന്ത് അവസ്ഥയിൽ അവളെ ആക്കിയിട്ട് ഉണ്ടാകും.. മെഹനാസ് ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ മറ്റു നാലു വിരലും തനിക്കു നേരെതന്നെയാണ് എന്ന് അറിയുന്നില്ല
@Sana-zq3of
@Sana-zq3of 2 жыл бұрын
Crct
@shihabudheenmp2254
@shihabudheenmp2254 2 жыл бұрын
correct correct
@apmkurukol836
@apmkurukol836 2 жыл бұрын
Satthyam
@Shareefa_rahman
@Shareefa_rahman 2 жыл бұрын
കരക്ട്
@pathuzzvlog338
@pathuzzvlog338 2 жыл бұрын
Truth
@ubaidp1349
@ubaidp1349 2 жыл бұрын
ഗുഡ് റിജുൻ.... ഞങ്ങളും കൂടെയുണ്ട്.... പാവം ബാച്ചയെ പഹയൻ മെഹ്നാസ് മനപ്പൂർവ്വം ഇരയാകുകയാണ്..... മെഹ്നാസ് നീ മനുഷ്യനോ മ്രഗമോ...?!!! അനുഭവിക്കുമെടാ.....നീ... പാവം നിന്നെ വീശ്വസിച്ചു വന്ന പാവം റിഫയെ കുരുതി ക്ക് കൊടുത്തില്ലേ....
@allah9188
@allah9188 2 жыл бұрын
ഇല്ല അവർ വരില്ല... നിങ്ങള് നൂറായിരം വട്ടം അവരെ വിളിച്ചില്ലേ അവർ ഒരിക്കലും പബ്ലിക് കേരളയിൽ വരില്ല.. അവർക്കത്തിനുള്ള ധെര്യം ഇല്ല.... വാദിക്കാനുള്ള കരുത്തും ഇല്ലാ... പിടിക്കപ്പെടുമോ എന്ന് പേടിച്...
@semeeramujeeb4819
@semeeramujeeb4819 2 жыл бұрын
ബാച്ച കുറ്റക്കാരനല്ല......... പബ്ലിക് കേരള ❤️👏👏👏👏
@semeeramujeeb4819
@semeeramujeeb4819 2 жыл бұрын
റിഫയുടെ കേസ് മുതലാ ഈ ചാനൽ കാണാൻ തുടങ്ങിയത്... ഇപ്പൊ ഏറ്റവും കൂടുതൽ കാണാനാഗ്രഹിക്കുന്ന ചാനൽ... പബ്ലിക് കേരള mathram
@busharaputhiyedath8326
@busharaputhiyedath8326 2 жыл бұрын
അൽഹംദുലില്ലാഹ് പ്രാർത്ഥനയ്ക്ക് ഫലമുണ്ടായല്ലോ 🤲🤲🤲പബ്ലിക് കേരള ബിഗ് സല്യൂട്ട്
@Itsme_.2727
@Itsme_.2727 2 жыл бұрын
റിഫയുടെ brthr റിഫയുടെ മരണത്തിനു മുൻപേ റിഫയുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാതിരുന്നത് അവളുടെ ജീവിതം നശിച്ചു പോകരുത് എന്ന് കരുതിയിട്ടുണ്ടാകും... എന്നാൽ ഇപ്പോഴും അവൻ എല്ലാം ക്ഷമിക്കാൻ കഴിയില്ല.... അവളുടെ ഉപ്പക്കും ഉമ്മക്കും വേണ്ടി.... റിഫക്ക് നീതി കിട്ടണം.... അവരുടെ പൊന്നു മോൻ ഉമ്മ ഇല്ലാതാക്കിയവരെ വെറുതെ വിടാൻ ഒരു brthr നും കഴിയില്ല.... സ്വന്തം കൂടെ പിറപ്പിനെ ഇല്ലാതാക്കിയവനെ ഒരിക്കലും വെറുതെ വിടരുത്....
@anasavarangil5949
@anasavarangil5949 2 жыл бұрын
റിഫ ജീവിചിച്ചിരുന്ന കാലത്തു ബ്രോ ഇതുപോലെ ഇടപെട്ടിരുന്നെകിൽ റിഫ ജീവനോടെ ഉണ്ടാകുമായിരിന്നു
@duasworld7335
@duasworld7335 2 жыл бұрын
ബാച്ച🙂 ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കമന്റ്‌ ഇട്ടിരുന്നു ഈ മാസത്തെ ബർകത് കൊണ്ട് എല്ലാം തെളിയുമെന്ന് റബ്ബ് എല്ലാം തെളിയിക്കും ഇത് കാരണo ബാച്ചയ്ക് ലൈഫ് തന്നെ ഇല്ലാതായി പോയേനെ എല്ലാരുടേം ദുആയുടെ ഫലമാണ് ബാച്ച മാനസികമായും തളർന്ന അവസ്ഥ തന്നാവും അതിൽ നിന്നും കര കയറാൻ റബ്ബ് തുണയെകട്ടെ റിഫയ്ക് നീതി കിട്ടട്ടെ😊😊മെഹനുന്റെ അടുത്ത കലാപരിപാടി ഒന്നും വന്നില്ലല്ലോ ഇതുവരെ ഉടനെ പ്രതീക്ഷിക്കാം
@kunjapeeswonderla7299
@kunjapeeswonderla7299 2 жыл бұрын
റിജുന്റെ അവസാനവാക്കുകൾ..... വല്ലാത്തൊരുഫീൽ.... 🤲🤲 ഗൾഫിൽ പോയത് മുതലാണ് ഞാനും അവളും കുറച്ചൂടെ അടുത്ത് tudanghiyath😭😭 അള്ളാഹു എല്ലാം പെട്ടൊന്നു തെലിച്ചുതരട്ടെ 🤲🤲🤲
@amiranwari7724
@amiranwari7724 2 жыл бұрын
ഇനിയെങ്കിലും രക്ഷിതാക്കൾ മനസ്സിലാക്കുക മക്കളെ ദീനിനസൂരിച്ചു വളർത്തുക ഇന്നത്തെ കാലത്ത് ഒരിക്കലും കുട്ടികൾക് കൂടുതൽ സ്വതന്ത്രത കൊടുക്കാതിരിക്കുക. അള്ളാഹുവിന്റെ ദീനിനെ നവർ മൈന്റ് ആക്കുന്നവരെ അള്ളാഹു വെറുതെ വിടില്ല
@ainmehrish84
@ainmehrish84 2 жыл бұрын
മരിച്ചു പോയ ഭാര്യയെ ആദ്യം വിമർശിച്ചതും മോശക്കാരിയാക്കിയതും മെഹ്നസാണ്,,, ബാചായുമായി അവൾക് ബന്ധം ഉണ്ടെന്ന് ഇന്റർവ്യുൽ പറഞ്ഞതും അവനാണ്. ഏതെങ്കിലും ഭർത്താവ് ഇങ്ങനൊക്കെ ചെയ്യുമോ?
@shahananiyu7797
@shahananiyu7797 2 жыл бұрын
👍👍
@jdmautomotive
@jdmautomotive 2 жыл бұрын
ചെയ്യാമല്ലോ
@fathimalubna7541
@fathimalubna7541 2 жыл бұрын
Avane kuttapeduthumbo avan parayathirikumo
@muzammi037
@muzammi037 2 жыл бұрын
മോശക്കാരി അല്ല എങ്കിൽ ആ screenshot? പിന്നെ അടിക്കാനുള്ള reason... ആണ്... അങ്ങനെ അടിച്ചപ്പോൾ മരിച്ചു കാണും.
@nothumanff5900
@nothumanff5900 2 жыл бұрын
Enne bhaya vanchichal samoohathil thurann kanikkum
@soudag.a7802
@soudag.a7802 2 жыл бұрын
ജംഷാദ് റെഡി ആണെകിൽ അല്ല നിങ്ങൾ അവിടെ പോകേണ്ടത് ജംഷാത് ഒരു കുട്ടു പ്രതി ആണ് അവനെ തേടി നിങ്ങൾ പോകണം അത് അത്യാവശ്യം ആണ് അല്ലാതെ ജംഷാദ് നിങ്ങളെ തേടി വരൂല
@quidditch7649
@quidditch7649 2 жыл бұрын
Nalla kandu piditham.
@asmakizhakkekara123asmakiz9
@asmakizhakkekara123asmakiz9 2 жыл бұрын
Allenkil ee jamshad enrhinu olivil kazhiyanam thettu cheyyathe jamshad ninnod paryunnu thettundenkil maathram olinjhirunnal mathi onnum cheythillenkil purathek vaayo jamshade
@khushibeti1473
@khushibeti1473 2 жыл бұрын
റിജിനെ കണ്ടിട്ട് oru ഒതുങ്ങി കൂടുന്ന ടൈപ് ആണന്നാന് തോന്നുന്നത്.... സാഹചര്യം അവന്ന് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടാക്കി.... റിഫയെ ആരും മോശമായി കണ്ടില്ല.... മെഹനാസ് അങ്ങനെ ആക്കാൻ ശ്രമിച്ചു പക്ഷെ ഏറ്റില്ല.....അവളുടെ നിഷ്കളങ്കമായ manassaghaam ഇന്ന് കേരള ജനത മുഴുവനും റിഫയ്ക്കും അവളുടെ നീതിക്കും അവളുടെ കുടുംബത്തോടൊപ്പം തന്നെ ഉണ്ട്... Rijjin dnt worry we r വിത്ത്‌ you....
@shaffikish
@shaffikish 2 жыл бұрын
Public Kerala proud heroes of India 🇮🇳 ♥️ ❤️ 👏
@shaentertainmentofficalcha6990
@shaentertainmentofficalcha6990 2 жыл бұрын
ആ റൂമിനക്കത്ത് എന്താണ് 24 മണിക്കൂറിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ജംഷാദിനേയും മെഹനാസിനേയും പോലീസ് മുറയിൽ ചോദ്യം ചെയ്താൽ തത്ത പറയുംേപാലെ പറയും
@ayshathinsinainsina6575
@ayshathinsinainsina6575 2 жыл бұрын
@@shaentertainmentofficalcha6990 9
@shaentertainmentofficalcha6990
@shaentertainmentofficalcha6990 2 жыл бұрын
@@ayshathinsinainsina6575 റിഫയുടെ മരണം കൊണ്ട് മെഹ് നാസ് സാമ്പത്തികമായി ഉയർന്ന് KZbin ചാനലും വരുമാനവും മെഹനാസിന് സ്വന്തം
@fahmidasherin4661
@fahmidasherin4661 2 жыл бұрын
Lo
@poshpoise1808
@poshpoise1808 2 жыл бұрын
This public kerala Genuine interview Going on Really respect Mr khadar ✊🏽🔥🔥🔥🔥
@kozhikodenz-ul8tz
@kozhikodenz-ul8tz 2 жыл бұрын
ഇനി ഒരു ഉപ്പക്കും ഉമ്മക്കും സഹോദരനും കുടുംബങ്ങൾക്കും ഈ ഒരു ഗതി വരുത്തരുത് allah ആ കുഞ്ഞു പെങ്ങൾക്ക് നീധി കിട്ടുന്നവരെ കൂടെ ഉണ്ട്‌ സത്യം ജയിക്കും insha allah🤲
@AbdulRahiman77-s2o
@AbdulRahiman77-s2o 2 жыл бұрын
ഫുൾ സപ്പോർട്ട് public keralakk 💪🔥 um കാദേർച്ചാക്കും🔥
@ayishazahra115
@ayishazahra115 2 жыл бұрын
പാവം റിഫ എത്ര സഹിച്ചു 🥺🥺മരിച്ചിട്ട് പോലും അതിനു oru സ്വസ്ഥത കൊടുക്കുന്നില്ലല്ലോ mehnas😡
@alhamdulillah622
@alhamdulillah622 2 жыл бұрын
Avalkk kabaril kidakkanum oru sukam kodukkunnillallooo rabbe 😥
@anishajamaljamal8735
@anishajamaljamal8735 2 жыл бұрын
Riju vinte Vakkukal valare vishamam thonnunnu.Rifakku vendi ennum Duwa cheyyaarundu.Ee Punya masathinte Anugraham kondu Sathyam purathu varum Insha Allah.Public Kerala sathyasandhamaayi koode ninnathu kondanu kaaryangalil kooduthal vyakthatha varan karanam.Khader bro 👏👏👏
@sebatti_malik
@sebatti_malik 2 жыл бұрын
100% ഞാൻ അടിവരയിട്ട് പറയാം ഇത് മെഹനാസിൽ അവസാനിക്കില്ല ⚠️ഒറപ്പ് _ അവൻ ചർച്ചയ്ക്ക് വന്നില്ല ഇവൻ ചർച്ചക്ക് വരുന്നില്ല എന്ന് പറയാതെ ആവശ്യം ഉണ്ടെങ്കിൽ പോയി എല്ലാത്തിനെയും പിടിച്ചു ഒന്ന് കുലുക്കിയാൽ എല്ലാ സത്യങ്ങളും ഇങ്ങു പോരും
@irfanmashhal3444
@irfanmashhal3444 2 жыл бұрын
9
@ashkuashku9399
@ashkuashku9399 2 жыл бұрын
public Keralak big saleut
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 2 жыл бұрын
നഷ്ടം അവൾക്കും, ആ പൊന്ന് മോൻക്കും, ആ കുടുബത്തിനും മാത്രം 😔
@jasmin_manzoor771
@jasmin_manzoor771 2 жыл бұрын
Rijin bro ഇങ്ങൾ പൊളിയാ ഞങ്ങൾ ഉണ്ട്‌ നിങ്ങളുടെ കൂടെ എന്തിനും
@sha_h_la
@sha_h_la 2 жыл бұрын
Enthin... Ee commentinum like kittanayirikkum alle
@najiya4050
@najiya4050 2 жыл бұрын
@@sha_h_la പൊളി 💯ഇവൾക്ക് അല്ലെങ്കിലും ലൈക്കിന്‌ വേണ്ടി ഉണ്ടാക്കാൻ തുടങ്ങീട്ട് കുറച്ചായി 😠😠
@sha_h_la
@sha_h_la 2 жыл бұрын
@@najiya4050 satyam.. Ival vere cmntilum ind.. Kurachenkilum ulupp undenki mattoralude vishamagattathil ingne liken vendi cmnt eduo?.. Ipol ellarkkum ith thanneyan pani... Rifayudeyum azan babyudeyum picsum vdeosum share cheyya. Athin like koottalum😡.. Avrkk vendi dua cheyy.. Allathe ninglde like kondonnum oru karyavumilla
@zayn2318
@zayn2318 2 жыл бұрын
Myr 😂😂
@suhaibkp1094
@suhaibkp1094 2 жыл бұрын
ബാച്ച പറയുന്ന സത്യം ആണ് എന്ന് തോന്നുന്നു മൂന്നാർ പ്രശ്നം കഴിഞ്ഞു ശേഷം പിന്നെ ഒന്നും ഉണ്ടായിട്ട് ഇല്ല എന്ന്
@BROTHERS_COMEDY2011
@BROTHERS_COMEDY2011 2 жыл бұрын
Yes
@mubarissanu3320
@mubarissanu3320 2 жыл бұрын
Baasha 100% ഇതിൽ നിന്ന് ഒഴിവാക്കേണ്ട ആൾ ആണ് മുമ്പിൽ വരാൻ ഉള്ള ധൈര്യ പോലും കാണിക്കാതെ നിൽക്കുന്ന mehnas, ജംഷാദ് അവരെ നോക്കിയ മതി
@abdulnaseer1250
@abdulnaseer1250 2 жыл бұрын
ബാച്ച എന്തൊക്ക പറഞ്ഞാലും അവരുടെ ജീവിതത്തിൽ ഇടയിൽ കയറി. ചെറിയ പൊല്ലാപ് ഓക്കേ വരുത്തിയ കുട്ടി ആണ് എന്നതിൽ സംശയം ഇല്ല പക്ഷെ എല്ലാത്തിനും കാരണക്കാരൻ ഭർത്താവ് എന്ന് പറയുന്ന മെഹന്നാസ് ആണ്
@Right..thinker
@Right..thinker 2 жыл бұрын
കാദർക്കയാണ് ഇപ്പൊ ട്രെൻഡ്..❤️
@SH-ie9vr
@SH-ie9vr 2 жыл бұрын
ഇവിടെ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം ന്താന്ന് വെച്ചാൽ ബാച്ച ഇവിടെ ഇങ്ങനെ ഇരുന്നു പോസ്റ്റ് ആവാൻ കാരണം അല്ലെങ്കിൽ പെടാൻ കാരണം എന്തായിരിക്കും എളുപ്പമാണ് ഉത്തരം മൂന്നാറിൽ പോയതു കൊണ്ടാണ്. ബട്ട് നമ്മളിൽ നിരവധിപേർ മൂന്നാറിൽ പോവാറുണ്ട് ഇങ്ങനെ പെടാറുണ്ടോ ? ഇല്ല. പിന്നെ ടിയാൻ പെട്ടതെങ്ങനെ !!! ഹണി നല്ലതാണ് പക്ഷെ ട്രാപ് ആയി. ഇങ്ങനെ പെട്ടെന്ന് വന്നു പെടുന്ന ഹണി സ്മൈലിന് പിറകെ പോയി പുലിവാല് പിടിക്കുന്ന കുറെ പേർ നമുക്കിടയിലുണ്ട്. ഇതിലൊക്കെ പെടാതെ മുൻകൂട്ടി കാര്യം മനസിലാക്കുക എന്നതാണ് പ്രധാനം. ബാച്ചയെ ആരാണ് ആദ്യം പരിചയപെട്ടത് ആദ്യം പരിചയപെട്ടയാൾ എന്തിൻറെ പേരിൽ ആരുടെ പ്രേരണയാൽ ആണ് ഇയാളെ പരിചയപെടുന്നത്? ബാച്ചനെ വിഡിയോ കോൾ വിളിക്കാൻ ബാച്ചയെന്താണ് ഈ രണ്ടു പേരുടേയും അപച്ചീടെ മോനാണോ ? വകതിരിവില്ലായ്മയും പക്വതയില്ലായ്മയും ദാമ്പത്യത്തെ എത്രമാത്രം അപകടത്തിൽ എത്തിക്കുമെന്നതിനുദാഹരണമാണീ സത്യങ്ങൾ.
@fousiyamv5904
@fousiyamv5904 2 жыл бұрын
Really true
@krishnakichoos
@krishnakichoos 2 жыл бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്
@afeesafees2465
@afeesafees2465 2 жыл бұрын
Riju സാരമില്ലടാ എല്ലാ കുടുംബത്തിലും ഉണ്ടാവു ഇങനെക്കെ ഷെയർ ചാറ്റും ഇൻസ്റ്റീഗ്രാംമും ഇതെന്നെ മക്കൾ ഒക്കെ എത്ര പറഞ്ഞാലും കേക്കൂല എന്ത് ചെയ്യും അല്ലാഹുവേ തിന്മയിൽ നിന്ന് അകറ്റുകയും നന്മയിലേക് കൂടുതൽ അടുക്കുകയും ചെയ്യുന്നവർ ആക്കിത്തരാണനെ റബ്ഹേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🕋
@abidthadathil1017
@abidthadathil1017 2 жыл бұрын
മെഹ്നസിൻ സഹായം ചെയ്യുന്ന ആൽബം മേഖലയുമായി ബന്ധമുള്ള വ്യക്തി മിക്കവാറും തൻസീർ കൂത്തുപറമ്പ് ആയിരിക്കും
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
പാവാണ് ബ്രദർ ആ കുടുബത്തിന് ഷേമ കൊടക്കണേ അല്ലാ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾😌
@allahuvintadima3509
@allahuvintadima3509 2 жыл бұрын
പടച്ചവൻ എത്രയും പെട്ടന്ന് publik keralakku എല്ലാം നേരായ മാർഗത്തിൽ കാണിച്ചു തരട്ടെ യാ allaha എത്രയും പെട്ടന്ന് അവൾക്കു നീതി കിട്ടട്ടെ 🤲🏻🤲🏻🤲🏻 kadhar കരിപ്പൊടി 💪💪💪💪
@muhmmedhh5264
@muhmmedhh5264 2 жыл бұрын
മെഹനസിനെ എന്റെ മുന്നിൽ കിട്ടണം ,,, 💪💪 അവനെ വെറുതെ വിടരുത്,,,
@nahlawrinkle4755
@nahlawrinkle4755 2 жыл бұрын
Ee brother ആണ് ആൺകുട്ടീ.... ❤️
@akram-kn7yb
@akram-kn7yb 2 жыл бұрын
Sathyam udane purath verum rijin dont worry 👍 Public kerala njangale muthumani kadarcha 🔥🔥❤
@7seacobra572
@7seacobra572 2 жыл бұрын
പാച്ച കട്ടക്ക് കൂടെ ഉണ്ട് അത് ആണ് വിജയം ❤💕
@madguy7087
@madguy7087 2 жыл бұрын
ബച്ചാ നിന്നക് വെളുക്കാൻ ഉള്ള ക്രീം തന്നിട്ടുണ്സ്യിരിക്കും... നാളെ ബച്ചാ നിന്നക് മെസ്സജ് ഇട്ടു ചോദിക്കും.. വീട്ടിലുവരെ സുഗിപ്പിക്കന് പാട്ടുണ്ടോന്
@komban10win75
@komban10win75 2 жыл бұрын
ഇങ്ങനെ ആണ് സ്നേഹം കാണിക്കാ..അല്ലാതെ കട്ടിലിൽ കിടന്നു മോങ്ങിയല്ല..അക്ഷരം തെറ്റാതെ സഹോദരൻ എന്ന് വിളികാം❤
@ayshaashraf9699
@ayshaashraf9699 2 жыл бұрын
👍👍👍
@Liyana378
@Liyana378 2 жыл бұрын
Olakkayanu ivan otta oruthan karanamanu ith ivde vare ethiyath ivank dubayil veche sherikk onn anweshich koodayirunno enthina mehanasinte koode thidukkam kootti body postmortam polum cheyyathe ingottayachath ath cheytirunnel ellam clear aayene ipo vann enthum paranjitt karyamilla parayenda samayath parayanam cheyyanam
@athiraantony8097
@athiraantony8097 2 жыл бұрын
That's right 👉
@eazaz_kv
@eazaz_kv 2 жыл бұрын
ആൾ ദുബൈയിൽ 3 മാസമേ ആയിട്ടുള്ളൂ എന്നതാണ് മേഹനസ് രക്ഷപ്പെട്ടത്. ചുരുക്കി പറഞാൽ വിസിറ്റിൽ ഉള്ള ആളുടെ അവസ്ഥയിൽ തന്നെയായിരുന്നു സഹോദരൻ. അവിടെ വിസിട്ടിൽ പോയവർക്കൊക്കെ ദുബായിൽ ഉള്ള കാര്യങ്ങളുടെ നിസ്സഹായാവസ്ഥ നന്നായിട്ട് അറിയാം. അതല്ലെങ്കിൽ മെഹനസ് ഇപ്പൊൾ പുറം ലോകം കാണുമായിരുന്നില്ല!
@sahadsahad1248
@sahadsahad1248 2 жыл бұрын
👍
@illu1999
@illu1999 2 жыл бұрын
ഇപ്പോളാൺ റിഫയുടെ ബ്രോ ആൺ കൂട്ടി ആയത് 👌👌👌👌മുത്തേ നീ മുന്നോട്ട് പോ ഞങ്ങൾ ഉണ്ട് കൂടെ എന്തിനും വീട്ടിൽ എന്ത് പ്രശ്നം വന്നാലും ഞങ്ങൾ ഉണ്ടാകും കൂടെ 👌👌
@jaseelashuhail4883
@jaseelashuhail4883 2 жыл бұрын
Crct
@ashifabk1354
@ashifabk1354 2 жыл бұрын
Llo
@sanasanu6473
@sanasanu6473 2 жыл бұрын
ഇപ്പോഴാ ആൺകുട്ടി ആയതു എന്ന് പറയേണ്ട ആവശ്യമില്ല ... brave ആയതു എന്ന് പറയു ... കാരണം ഈ accusedഉം ഒരു ആൺകുട്ടിയാണേ... sooo genderനെ enhance ചെയ്ത് പറയരുത്
@shamlanavas3954
@shamlanavas3954 2 жыл бұрын
😍
@naseemamk5286
@naseemamk5286 2 жыл бұрын
ചുണക്കുട്ടിആ യത്
@Achus405
@Achus405 2 жыл бұрын
റിജിന്റ സംസാരം കേട്ടിട്ട് സത്യം പറയാലൊ കരഞ്ഞ് പോവ😭😭 ഒരു സഹോദരി നഷ്ടപ്പെട്ട സഹോദരന്റെ നെഞ്ചിടിപ്പ്😭😭 സഹിക്കാൻ കഴിയുന്നില്ല🙏🙏😭
@husainn192
@husainn192 2 жыл бұрын
അതെ ഇനി മഹ്ശറ എന്ന വൻ സഭ യിൽ വെച്ച് ഇന്ഷാ അല്ലാഹ് തീർച്ചയായും കാണും 😪
@hiiii1045
@hiiii1045 2 жыл бұрын
Avan ipo karanjitt kaaryamilla you tube facbook tiktok. Etil kalichu nadanna avale. Atupole ulla oraaalude. Kayyil. Kodukkaaan. Paaaadilla. Tik tock you tube facbook like comments follows views. Etonnum alla jeevitham
@PATHOOSVLOG
@PATHOOSVLOG 2 жыл бұрын
അതെ
@firozhajmal4955
@firozhajmal4955 2 жыл бұрын
Pengal nashtapetta vedana njan arinjatha. Enikk aake undayirunnathum avala cheruprayathil thanne allah vilichu avale😢😢😢😢. Enikk nalkiya vidhi aaarkum nalkalle alllah
@jasmin_manzoor771
@jasmin_manzoor771 2 жыл бұрын
@@firozhajmal4955 Ameen😭🤲🏻
@sidhushanu1538
@sidhushanu1538 2 жыл бұрын
റിഫ മോശം ആണെന്ന് ആരും പറയില്ല. കാരണം അവൾ ജംഷാദിനെ പറ്റി നിനക്ക് വിട്ട msg മോശക്കാരി ആയിരുന്നുവെങ്കിൽ ആ വിഷമം ഒരു ആങ്ങളയോട് പറയില്ല. മരിച്ചു പോയവരെ പറ്റി ഒരിക്കലും മോശമായി സംസാരിക്കാൻ പാടില്ല. റിജു പറഞ്ഞത് പോലെ മെഹനു ഒരു ചെറ്റ ആയതുകൊണ്ട് അത് നമുക്ക് കാര്യം ആക്കണ്ട.
@irfanbinmohammed7625
@irfanbinmohammed7625 2 жыл бұрын
ഈ case വിടാതെ പിന്തുടർന്ന Public Keralaക്കും CID kadher കരിപൊടിക്കും big salute🔥🔥
@mr.s7559
@mr.s7559 2 жыл бұрын
CID😅
@abdurahimanabdu8041
@abdurahimanabdu8041 2 жыл бұрын
ഇത് ആരും മൈൻഡ് ആകാതെ പോവുകയായിരുന്നു... എല്ലാം എല്ലാവരിലേക്കും എത്തിച്ചു കൊടുത്ത കാദർ കരിപ്പൊടി 🔥🔥
@sistersworld2672
@sistersworld2672 2 жыл бұрын
@@abdurahimanabdu8041 ii
@thasleesamad7432
@thasleesamad7432 2 жыл бұрын
CID യോ 😁 ഓവർ ആവല്ലേ 🤭 ജേർണിയലിസ്റ്റ് ആണ് കാദർ 🥰❤️👈🏻
@irfanbinmohammed7625
@irfanbinmohammed7625 2 жыл бұрын
@@thasleesamad7432 irikkattppaa.. Kadherbai kee....💪🔥
@rahilaali3652
@rahilaali3652 2 жыл бұрын
Mehnas തന്നെയാണ് പ്രതി.. ആദ്യം ദുബൈ ഫ്ലാറ്റ് ഉടമയുടെ പേരില്‍ വ്യാജ ആരോപണം നടത്തി. പക്ഷേ അത്‌ പാളി. ഇപ്പോൾ baachayude പേരില്‍ വ്യാജ ആരോപണം നടത്തി...
@foundedfootage8087
@foundedfootage8087 2 жыл бұрын
.... Plz pin this comment.....ith kandapola ee oru karyam chindhichu pokunne...
@fizusworld3024
@fizusworld3024 2 жыл бұрын
Sathyan
@husnasharin1764
@husnasharin1764 2 жыл бұрын
@@foundedfootage8087 ys
@Aizhaa__.
@Aizhaa__. 2 жыл бұрын
Ysss
@abrahmanabrahman3746
@abrahmanabrahman3746 2 жыл бұрын
Correct
@banupulikkal9387
@banupulikkal9387 2 жыл бұрын
ഇത്രെയും സ്നേഹം ഉള്ള സഹോദരനെ ഓർത്തെങ്കിലും ജീവിക്കായിരുന്നു രിഫു 😭
@alikunnethedath6412
@alikunnethedath6412 2 жыл бұрын
ചോരക്ക് ചോര തിളക്കും..... ആ സഹോദരിക്ക് നീതി കിട്ടും എന്ന ആത്മവിശ്വാസം.. 😔😔
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
തെറ്റുകാരൻ ആരായാലും.... ഇവിടെ വിനീതനായി ഇരിക്കുന്ന ബാച്ചയുടെ ശരീര ഭാഷയും മൂന്നാർ ട്രിപ്പിലെ ബാച്ചയും രണ്ടാണ്. എവിടെയോ ഇടയിൽ കയറി കളിച്ച് കുളമാകിയിട്ടുണ്ട് ഈ ചെങ്ങായ്.. സ്നാപ്പിലൂടെ വേണ്ടാത്തതൊന്നും അയച്ചിട്ടില്ലാ എന്ന് ഇവൻ പറയുന്നും ഇല്ല.. ഇവരുടെ ഒക്കൊ മൊബൈൽ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചാൽ എല്ലാം എളുപ്പം തെളിയും.
@Shasshsp
@Shasshsp 2 жыл бұрын
റിജിന് ആണ് കുട്ടി..... അവൻ മുത്താണ്... അവന്റെ രക്തം തിളക്കുന്നത് കണ്ടില്ലേ 😘😘😘😘😘 പെങ്ങളെ അത്രക്ക് സ്നേഹിക്കുന്നു......
@sajanasajana9151
@sajanasajana9151 2 жыл бұрын
Pinnalland 💕
@harshiya7947
@harshiya7947 2 жыл бұрын
Pengal poille snhm kityilalo
@aneeshafaizal1030
@aneeshafaizal1030 2 жыл бұрын
അവൻ കഴിവിന്റെ പരമാവധി ക്ഷമിച്ചു... പിന്നെയും അവനെ ചോദിപ്പിക്കുന്ന രീതിയിൽ അവന്റെ ചോരയെ നാണം കെടുത്തിയാൽ അവൻ ഇനിയും അടങ്ങില്ല ആൺ കുട്ടിയാണ്
@rOmThj
@rOmThj 2 жыл бұрын
ബാച്ചയെ നമുക്ക് കുറ്റം പറയാൻ പറ്റില്ല സ്വന്തം വീട്ടിലോ മറ്റുള്ളോരെ മുന്നിലോ അവളുടെ ഭർത്താവിനെ മോശംമാകാൻ അവൾക് സങ്കടം ഉണ്ടാവും..... അപ്പോ നമ്മൾ വീട്ടുകാരുടെ പറയാത്ത കാര്യങ്ങൾ നല്ല സുഹൃത്കളോട് പറയും അത് അങ്ങെനെ എല്ലാർക്കും ഉള്ളതാണ് അല്ലാതെ ബാച്ച തെറ്റുകാരനല്ല......, 👍
@nithad5096
@nithad5096 2 жыл бұрын
Athe..
@jumanaali4559
@jumanaali4559 2 жыл бұрын
Adheee
@abdulsathar7205
@abdulsathar7205 2 жыл бұрын
Correct aanu pranjathu
@heather5037
@heather5037 2 жыл бұрын
True
@LibaFathima-go4jg
@LibaFathima-go4jg 4 ай бұрын
👌
@asnuvavachi8340
@asnuvavachi8340 2 жыл бұрын
റിഫക്ക് നീതി കിട്ടും. അതിന്റെ തെളിവ് ആണ് പോലീസ് case എടുത്തത്.. റമളാൻ മാസത്തിലെ puniyam കൊണ്ട് എല്ലാരേം ദുആയിൽ ഉൾപ്പെടുത്തണം.. റിഫക് ഫാമിലിക്കും നീതി കിട്ടാൻ
@amalachu3584
@amalachu3584 2 жыл бұрын
In shaa allah
@murshithack5923
@murshithack5923 2 жыл бұрын
മെഹനാസ്... നീ ഓർത്തോ.. നാളെ നിനക്കും വരാൻ ഉണ്ട് ആറടി മണ്ണ്.... Keep it up
@muzzammilcv1038
@muzzammilcv1038 2 жыл бұрын
റിജ്ജു ന് നഷ്ടപ്പെട്ടത് സ്വന്തം രക്തബന്ധമാണ് സ്വാഭാവികമാണ് ഈ അമർഷം
@muhammedaslam931
@muhammedaslam931 2 жыл бұрын
പക്വത ഇല്ലാത്ത ആണുങ്ങൾക്ക് ദയവു ചെയ്ത് പെണ്ണ് കുട്ടികളെ കെട്ടിച്ചു വിടരുത്.... 🥶
@sologirl...9402
@sologirl...9402 2 жыл бұрын
Anikum ethupole oru abatham patty
@razanworld6627
@razanworld6627 2 жыл бұрын
ഒരു ഭാര്യയുടെ... സ്വകാര്യത മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്തുന്ന മെഹ്നാസിന്റെ മാന്യത എത്രത്തോളം ഉണ്ടെന്ന് ജനങ്ങൾക്ക് മനസ്സിൽ ആവുന്നുണ്ട്
@shanooo330
@shanooo330 2 жыл бұрын
Yes
@muhammedshamseer8789
@muhammedshamseer8789 2 жыл бұрын
കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്
@ramseenaakkuakku3522
@ramseenaakkuakku3522 2 жыл бұрын
Crct
@gameofghost7355
@gameofghost7355 2 жыл бұрын
Yes
@zainzainaba1261
@zainzainaba1261 2 жыл бұрын
Yes
@meediyaworld5108
@meediyaworld5108 2 жыл бұрын
ഇതിനൊക്കെ പ്രധാന കാരണം ഭാര്യമാരെ മറ്റു ആണുങ്ങളുടെ മുമ്പിൽ അമിത സ്വാതന്ത്ര്യം കൊടുക്കരുത് ഭാര്യയെ ചിലവിനു കൊടുത്തു നോക്കാൻ പ്രാപ്തയാണെങ്കിൽ പെണ്ണ് കെട്ടുക യൂറ്റൂബിലെ പൈസ യുമായി കഴിയുന്ന കുറെ കോന്തൻ മാർ ഉണ്ട് പെണ്ണുങ്ങളെ മീഡിയക്ക് മുന്നിലേക്ക് തള്ളി വിടുന്നവർ അനുഭവം വരുമ്പോൾ എല്ലാവരും പഠിക്കും
@binthsaquafi9469
@binthsaquafi9469 2 жыл бұрын
👍🏻
@ayishaanish429
@ayishaanish429 2 жыл бұрын
Crrct
@binthahsani6868
@binthahsani6868 2 жыл бұрын
Crct...👍
@unknownk1229
@unknownk1229 2 жыл бұрын
യുട്യൂബിലെ ഉള്ള പെണ്ണുങ്ങളെ ഭർത്താക്കന്മാർ ആദ്യം എതിർക്കും വീഡിയോയിൽ വരാനും സംസാരിക്കാനും ഓക്കെ മടിക്കും കാശ് കിട്ടിതുടങ്ങുമ്പോൾ അതൊക്കെ തീരും പിന്നെ അവരും ആക്റ്റ്റീവ് ആവും പിന്നെ അവരുടെ ഭർത്താർത്തകൻമാരെകാൾ തന്റേടം ഉഷറും ഓക്കെ അവരുടെ ഭാര്യമാർകാ
@aminasafa7764
@aminasafa7764 2 жыл бұрын
Correct
@Editer-b4d
@Editer-b4d 2 жыл бұрын
റിജിന്റെ വേദന കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. സത്യം പുറത്തു വരണം. റിഫ എത്രത്തോളം വേദന സഹിച്ചാണ് ജീവിച്ചത്. സത്യത്തിനു വേണ്ടി ഒരു സഹോദരനായി കൂടെ നിൽക്കുന്ന കാദർ ഇക്കായെ ദൈവം അനുഗ്രഹിക്കട്ടെ
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
ബാച്ച പാവം എന്ത് പോലെ ക്ഷീണിച്ചിരുന്നു ഇതിൽ പെട്ടുപോയി പാവം.. റിഫയുടെ സഹോദര നിങ്ങൾ വിഷമിക്കണ്ട സത്യം പുറത്തു വരും പബ്ലിക് കേരള പുറത്തു കൊണ്ട് വരും. 👍
@raseenaichu2481
@raseenaichu2481 2 жыл бұрын
Bacha angane vellathum cheythu indel ingane inrerviewil varilla... Jamashad ne pole alla.... Jamashad ntha varathe... 🤔
@baachakasaragod_chanel
@baachakasaragod_chanel 2 жыл бұрын
@@statusbox8010 hello Enne moshamayi paranjhal niyamaparamayi Njn povum okey
@entrepreneur7874
@entrepreneur7874 2 жыл бұрын
@@baachakasaragod_chanel haiwwa🤗angnane rply kodk bro👍
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
@@statusbox8010 നീ പോടാ കൂട്ടി കൊടുപ്പ് നിന്റെ സ്വഭാവം അത് ഇവിടെ വിളമ്പണ്ട 😡ചെറ്റ
@galaxymobiledubai
@galaxymobiledubai 2 жыл бұрын
@@raseenaichu2481 ബാച്ച പറയുന്നുണ്ടല്ലോ ഞാൻ മെസേജ് അയച്ചിറ്റുണ്ടന്ന് ആദ്യം പറഞ്ഞത് ഇല്ല എന്ന് ഇപ്പോൾ മാറ്റിപറയുന്നു
@Nidharafeeq
@Nidharafeeq 2 жыл бұрын
കൂടപ്പിറപ്പിനെ പോലെ കൂടെ നിൽക്കുന്ന കാദെർക്കാക്ക് A Big Salute🙌🏻❤️
@ihjasipad7440
@ihjasipad7440 2 жыл бұрын
മരിച്ചവരെ കുറിച്ചു കുറ്റം പറയുന്നധ് ഇസ്ലാമിൽ വളരെ വലിയ തെറ്റ് ആണ് .. അങ്ങനെ ചെയ്യുന്നവരെ നമ്മൾ അകറ്റി നിർത്തുക കാരണം അവർ നരഗത്തിലേക് പോകുന്നവരാണ് . ഒരാളെ പറ്റി ഹീബത് (കുറ്റം ) പറഞ്ഞാൽ അദ് ആദ്ദേഹം പൊറുത്ത് തരാത്ത കാലത്തോളം പറഞ്ഞവന്ന്‌ സ്വർഗത്തിൽ കടക്കാൻ പറ്റൂല .. ഇവിടെ റിഫയേ കുറ്റം പറയുന്നവർ ശ്രെദ്ധിക്കേണ്ടത് നിങ്ങൾക് പൊറുത്തു തരാൻ റിഫ ഇപ്പോൾ ഇവിടെ ഇല്ല . നിങ്ങൾ നരകത്തിലേക് ടിക്കറ്റ് എടുക്കുകയാണ് . ഈ തെറ്റിന് തൗബ പോലും സ്വീകരിക്കില്ല കുറ്റം പറയപെട്ടവർ പൊറുത്തു തരാത്ത കാലത്തോളം
@fathimamidlaj8402
@fathimamidlaj8402 2 жыл бұрын
True
@shalinishalini9400
@shalinishalini9400 2 жыл бұрын
Amen amen amen amen
@mariyam7067
@mariyam7067 2 жыл бұрын
ബാച്ച പാവം, അവന്റെ ശരീരം തീരെ ക്ഷീണിച്ചു 😔എല്ലാം മെഹനാസ് കാരണം ആണ്, വേണ്ടാത്ത കാര്യത്തിൽ അവനെ വലിചിയച് അവന്റെ സമാധാനം പോക്കി
@nisarbabuhusni1021
@nisarbabuhusni1021 2 жыл бұрын
ഈ പാച്ചനെ നല്ലവണ്ണം ചോദ്യം ചെയ്‌താൽ കാര്യങ്ങൾ പെട്ടന്ന് പുറത്തു വരും
@muhammedlabeebpp8317
@muhammedlabeebpp8317 2 жыл бұрын
എല്ലും കഞ്ചാവ് ടീമാണ്... പെണ്മക്കളെ കെട്ടിച്ചയാകുമ്പോ ദീനുള്ള ചെക്കന്മാരെ കെട്ടിച്ചയക്കുക.... പെണ്ണായാലും ആണയുലും വേണ്ടത് സ്നേഹവും care ഉം ആണ്.. അല്ലാതെ പണവും പൊരിശയുമല്ല
@aleenaaleena426
@aleenaaleena426 2 жыл бұрын
💯💯💯💯
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
👍👍👍
@rinshadkgm8777
@rinshadkgm8777 2 жыл бұрын
സ്വന്തം ഭാര്യയുടെ മരണം ഇത്രയധികം വിവാദമാക്കിതീർക്കേണ്ട ആവിശ്യം ഇല്ലായിരുന്നു മെഹനാസ്. ഒന്നും അറിയാത്ത നിന്റെ ചോരയിൽ പിറന്ന ആ കുഞ്ഞിനെ ഓർത്തെങ്കിലും നീ ഈ വിഷയം തീർക്ക്.
@silu4479
@silu4479 2 жыл бұрын
athinu ahh kunjinodu polum ahh chettaku sneham illallo
@shahanasheenas7380
@shahanasheenas7380 2 жыл бұрын
ഇപ്പോ യാണ് റിജു ഒരു ഉഷാർ ആയതു.. ഇനിയും ഇങ്ങനെ മുന്നോട്ട് പോവുക.. എല്ലാവിധ സപ്പോർട് പബ്ലിക്‌ കേരള ക്കു
@hizasworld4606
@hizasworld4606 2 жыл бұрын
സ്വന്തം ഭാര്യ അതും അവന്റെ കൂടെ ചിരിച്ചു കളിച്ചു നടന്ന oru പെണ്ണ് 🥲എന്നിട്ടും അവൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ വന്നില്ലെങ്കിൽ അന്നേ എല്ലാർകും മനസിലായിട്ടുണ്ട് 🥺🥺🥺കഷ്ടം മെഹനാസ്
@kmibrahim6511
@kmibrahim6511 2 жыл бұрын
Kaliyum chiriyum elllam acting analo
@arunhense
@arunhense 2 жыл бұрын
26:07mint to 26:11 vare olla bacheda body language kaanumbo he hiding something .🙄..
@Mehak_zan
@Mehak_zan 2 жыл бұрын
അന്ന് രാത്രി നടന്നതെന്ത് എന്ന ചോദ്യത്തിന് ഇത്രയും ദിവസം ആയിട്ട് മെഹനാസിന് പറയാനുള്ളത് മൂന്നാറിലെ വിഷയവും ബാച്ചയും മാത്രമാണ്😡😡😡കൂടാതെ അവന്റെ നിലനിൽപിന് വേണ്ടി മരണപെട്ട ഒരാളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
@mehzisworld3169
@mehzisworld3169 2 жыл бұрын
💯
@പാത്തൂസ്-ദ3ല
@പാത്തൂസ്-ദ3ല 2 жыл бұрын
Yes അവൻ ഇപ്പോഴും മൂന്നാറിൽ തന്നെ ആണ് അതിന് ശേഷം ഉള്ളത് ഒന്നും ഓൻ ഓർക്കുന്നില്ല 🤭
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
Athe . Avante fagath thet und . Angane illathe aa rifa marikillayirunnallo. Onnenkil avan ketti thookki . Allenkil Avante peedanam Karanam aval aathmahathya cheythu . Enthayalum Ivan thet karan aanu
@aynu3088
@aynu3088 2 жыл бұрын
ഞാനും അതാ പറയുന്നേ...ഇപ്പോളും ബാച്ഛയുടെ കാര്യമൊക്കെ ആണ് പറയുന്നേ....അന്ന് രാത്രി എന്ത് സംഭവിച്ചു അതാണ് നമുക്ക് അറിയേണ്ടത്
@TG-qh8gm
@TG-qh8gm 2 жыл бұрын
Adhe,aa Oru chodhyathinde marupadi mehanu ariyikkan bhadhyasthanan.bacha pavaman.
@jazzmusic.s512
@jazzmusic.s512 2 жыл бұрын
ഇത്രയും വിടാതെ പിന്തുടർന്ന് public Kerala big salute 👍👍 ഇനി എത്രയും പെട്ടെന്ന് സത്യം പുറത്ത് വരട്ടെ
@arashapn686
@arashapn686 2 жыл бұрын
മെഹനു ന്റെ ഒരു vdo കണ്ടപ്പോൾ റിഫ യുടെ വോയ്‌സിൽ നിന്നും തന്നെ തെ ളിഞ്ഞു baachayum റിഫയും തമ്മിൽ ബന്ധമുണ്ടെന്നു. മെഹനു സ്നേഹക്കൂടുതൽ കൊണ്ട് അവളെ എന്തേലും ചെയ്തതായിരിക്കും എന്തായാലും സത്യം തെളിയട്ടെ
@mrjabi
@mrjabi 2 жыл бұрын
ഈ വർഷത്തെ കരച്ചലോളി അവാർഡ് മെഹ്നാസ് നു സ്വന്തം😃
@lovemyself9309
@lovemyself9309 2 жыл бұрын
😂😂😂😂😂
@dhiyafathima4510
@dhiyafathima4510 2 жыл бұрын
😄😄😄😄😄
@noushadnoushad6427
@noushadnoushad6427 2 жыл бұрын
😂😂😂😂
@riyaponnu3497
@riyaponnu3497 2 жыл бұрын
മുത്തുമണി അമ്പിളിക്ക് ശേഷം എന്നൂടെ പറയ്
@shahananiyu7797
@shahananiyu7797 2 жыл бұрын
😂😂
@bismillahdeenulislam1075
@bismillahdeenulislam1075 2 жыл бұрын
ഈ മെഹ്നസ് ഹൈവയിൽ ജോലി ചെയുന്ന സമയത്തു ഇവൻ പെണ്ണുങ്ങളെ നോക്കുന്ന പണി ഇണ്ടായിരുന്നു എന്ന് അറിഞ്ഞു അവനെ അവിടുന്ന് പുറത്ത് ആക്കിയതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
ഭൂലക frud ആണ്..റിഫ യെ വീഴു ത്തിയതാ
@farsanajasmine3487
@farsanajasmine3487 2 жыл бұрын
മെഹനാസിന് 10 വർഷം വരെ തടവ് കിട്ടാവുന്ന ശിക്ഷ വരെ എത്തിച്ചു ഇത്രയും ആ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു സത്യം പുറത്തു കൊണ്ടുവരാൻ കാരണക്കാരായ public kerala team നും പ്രത്യേകിച്ച് കാദർക്കാക്ക് ബിഗ് salute
@sa.t.a4213
@sa.t.a4213 2 жыл бұрын
10 വർഷം പോരാ അവനു കിട്ടേണ്ട ശിക്ഷ. അതിൻ്റെ മൂന്ന് ഇരട്ടിയെങ്കിലും രിഫയുടെ ജീവൻ എടുത്തവർക്ക് അതി കഠിനമായ ശിക്ഷ തന്നെ കിട്ടണം. 1. ചെറിയ പ്രായത്തിൽ തന്നെ ഒരു പെൺകുട്ടിയുടെ ജീവിതം അവൻ കാരണം ഇല്ലാണ്ടാക്കി. 2. ചെയ്ത കുറ്റം മറച്ച് പിടിക്കുന്നു. 3. കുറ്റം വേറൊരാളുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം. 4. ബ്ലാക്ക് മെയിൽ ചെയ്തതും, വീണ്ടും അത് ആവർത്തിക്കാൻ നോക്കിയതിനും 5. സ്വന്തം ഭാര്യയുടെ സുരക്ഷയിൽ വീഴ്ച്ച വരുത്തിയതിന്. 6. വിവാഹത്തിന് മുൻപും ശേഷവും ഭാര്യയെ മർദ്ദിച്ചതിന്. 7. ചെയ്ത കുറ്റം മറച്ച് വച്ച് രക്ഷപ്പെടാൻ വേണ്ടി സമൂഹത്തിന് മുന്നിൽ തെറ്റായ അന്വേഷണ രീതി അവലംബിച്ചതിന്. 8. ഭാര്യയുടെ മരണത്തിൽ സംശയം ഉന്നയിച്ചു ഒരു പരാതി പോലും നൽകാൻ തയ്യാറാകാത്തതിന്. 9. കുറ്റം ഒന്നിൽ കൂടുതൽ നിരപരാധികളായ ആളുകളിലേക്ക് വഴി തിരിച്ച് വിടാൻ ശ്രമിച്ചതിന്. 10. സോഷ്യൽ മീഡിയ വഴി ഒരു കുടുംബത്തെ മൊത്തം തേജോവധം ചെയ്തതിനും. ഇനിയും വരും മെഹനാസെ, ജംശാദേ നിന്നെ ഒക്കെ മേരുക്കാനുള്ള കൂടുതൽ തെളിവുകൾ.
@rohan_kunnumal
@rohan_kunnumal 2 жыл бұрын
Areest cheydho?
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@@rohan_kunnumal പോലീസ് case എടുത്തിട്ടുണ്ട്
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@@sa.t.a4213 💯 അവൻ അനുഭവിച്ചേ തീരൂ
@saajifamilycreations
@saajifamilycreations 2 жыл бұрын
👍👍👍👍
@rayyantales9403
@rayyantales9403 2 жыл бұрын
ചെറുപ്രായത്തിൽ തന്നെ ഒരു ജീവൻ നഷ്ടപ്പെട്ടു.😢
@rayeesnallakkandy9025
@rayeesnallakkandy9025 2 жыл бұрын
കാദര്‍ നിങ്ങള്‍ മുത്താണ് വെറും മുത്തല്ല ❤️സത്യമുത്ത്❤️ Love you കാദര്‍
@nidhasworld307
@nidhasworld307 2 жыл бұрын
Proud of you ❤️♥️ public kerala.. Rijin ....👏👏👏👏👏👏🏼👏🏼
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
റിഫ മെഹനുവിനെ തെരഞ്ഞെടുത്തു എന്നതായിരുന്നു വല്യ തെറ്റ്.. പക്വത ഇല്ലാത്ത ചെക്കൻ....നീതികിട്ടട്ടെ റിഫക്ക്.....കുറ്റവാളി പുറത്തു വരട്ടെ... പബ്ലിക് കേരള 👍🏻
@noufirjahan5754
@noufirjahan5754 2 жыл бұрын
ബാച്ച കുട്ടി പാവം,, ഏത് കഷ്ടകാലാ നേരത്ത് ആണാവോ, ഈ ഫ്രണ്ട്ഷിപ് കെണിയിൽ വന്നു വീണത്,....
@mashidahabeeb3040
@mashidahabeeb3040 2 жыл бұрын
Kanda pennungalk message ayakan poyitalle. Rifante maranathil valya pangillengilum aale clear alla.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
എന്റെ കുറെ ദിവസായിട്ട് ഉള്ള സംശയം ആയിരുന്നു ജംഷാദിന്റെ വീടും അവന്റ ഭാര്യ വീടും മെഹനസിന് അറിയാം. ജംഷാദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ അയാളുടെ വീട്ടിൽ നേരെ പോയി അന്വേഷിക്കാമായിരുന്നല്ലോ എന്നുള്ളത്.
@muralibabu2967
@muralibabu2967 2 жыл бұрын
ബാച്ച തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ. ഇങ്ങനെ ഒരു അഭിമുഖത്തിന് ഒരിക്കലും വരില്ല.... തെറ്റ് ചെയ്തവരെ ഒളിവിൽ പോകുക ഉള്ളൂ
@mazhavillm
@mazhavillm 2 жыл бұрын
Parayn patilla thett cheidalum cheyyum avare samshayikadirikn chila movies kanunille
@fathimathmubeena9355
@fathimathmubeena9355 2 жыл бұрын
ndhaan Bro parayanadh ninghal. ..ithrayokke theliv kittiyittum oru thari polum bachayude thelivillaadhe ndhinaan verudhe inghnoru comment. ....
@irene8811
@irene8811 2 жыл бұрын
Padicha kallananelum varum
@fathimathmubeena9355
@fathimathmubeena9355 2 жыл бұрын
@@irene8811 adh shariyaan. . but ivide bacha thelivughalude adisthaanathil vannadhaan. ....
@fathimathmubeena9355
@fathimathmubeena9355 2 жыл бұрын
verudhe mattullavare kuttam parayaanendhoru rasamaan,alle. ....ninghokkello
@nish5675
@nish5675 2 жыл бұрын
Bacha is neither innocent, he had some scenes with them, may b he dont have role murder scene
@pathooslifestyle5564
@pathooslifestyle5564 2 жыл бұрын
രിഫാനെ കുറച്ചു ആരും മോശം പറയില്ല റിജു. ആ പൊന്നു മോൾ ജന്നത്തുൽ ഫിർദോസിൽ സന്തോഷത്തോടെ ഉണ്ട്. ഈ ലോകത്തു ആരും അറിയിക്കേണ്ട എന്ന് കരുതി ഒത്തിരി സഹിച്ചു ജീവിച്ച കുട്ടിയാണ്. ഓൾ അവിടെ സന്തോഷിക്കട്ടെ. ഉപാകും ഉമ്മക്കും ഷെഫ അതിനു വേണ്ടി ഓൾ ഉണ്ടാവും. ഉപ്പയും ഉമ്മയും ഇവിടെ അനുഭവിച്ച ദുഃഖം നാളെ പരലോകത്തു സന്തോഷം ആകും. 🤲🏾🤲🏾🤲🏾റമളാൻ അല്ലെ. റബ്ബ് വിളികേൾക്കും
@SabiqPalat
@SabiqPalat 2 жыл бұрын
ഇവിടെ എവിടെയും ആരും തന്നെ റിഫ യുടെ ഫോണിനെ കുറിച്ച് സംസാരിക്കുന്നില്ല Need to inspect that as well. May be some leads will get ..
@trustmeforever2349
@trustmeforever2349 2 жыл бұрын
Yes
@sabeenabp6206
@sabeenabp6206 2 жыл бұрын
Und samsarichittund mehnasumayittulla abimukathil mehnas parayunnund rifayude phone ente kayyil und enn
@ayishavlogs558
@ayishavlogs558 2 жыл бұрын
Aa pottante eduthunde🥴
@ameeraash5180
@ameeraash5180 2 жыл бұрын
എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു അവസാനം ഉണ്ടാവട്ടെ......സത്യമായി.......
@shifna8385
@shifna8385 2 жыл бұрын
പഴയ കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നു mehnas,അന്ന് തെറ്റ് പറ്റിയിരിക്കാം,റിഫയുടെ മരണത്തിൽ ബാച്ചക്ക് പങ്ക് ഇല്ല,ബാച്ച ഇതിൽ കുടുങ്ങി പാവം
@Tuli38
@Tuli38 2 жыл бұрын
Exactly..
@shanooo330
@shanooo330 2 жыл бұрын
ചിലപ്പോൾ chatt ചെയ്തിട്ടുണ്ടാവും അത് കഴിഞ്ഞു പോയ കാര്യം പക്ഷെ അവൻ അത് മുതലെടുക്കുകയാണ്
@minnuzz1856
@minnuzz1856 2 жыл бұрын
Sheriya
@Hideseek2
@Hideseek2 2 жыл бұрын
Athe...chat n video nadannittundakaam....ath mehnas arinjapol nirthiyittum undakum..thett pattatha aarum illalo...baacha munp video call ilannu paranju..ipo khadarka vilichittundakam thettala ennu psychological movementiloode chodichapo samadhichu...
@madguy7087
@madguy7087 2 жыл бұрын
@Fun, food And some talks അത് കൊണ്ടാണ് റിഫ മരിച്ച ദിവസം തന്നെ ദുബായിൻ മുങ്ങിയത്
@naseemamk5286
@naseemamk5286 2 жыл бұрын
അവൾ നല്ല മോളായത് കൊണ്ടല്ലേ ജംഷാദിന്റ കാര്യം സഹോദരനോട് പറഞ്ഞത് 😭😭😭😭
@cute_family_4488
@cute_family_4488 2 жыл бұрын
സത്യം 😢😢,,,,അപ്പോൾ തന്നെ ഭർത്താവ് നല്ലൊരു ആളായിരുന്നില്ല എന്നത് തെളിവാണ്
@safamariyam791
@safamariyam791 2 жыл бұрын
🙄
@diyavlog8583
@diyavlog8583 2 жыл бұрын
@@cute_family_4488 crt🥺
@achuponnu3036
@achuponnu3036 2 жыл бұрын
എൻ്റെ അഭിപ്രായം എന്താണെന്ന് വെച്ചാൽ ഇത് ഇന്ത്യയിൽ തെളിയിക്കേണ്ട കേസ് അല്ല. ഇവിടെ വേണ്ട എന്നല്ല, വേണം. but ദുബൈയിൽ തന്നെ ഇത് തെളിയണം. ഇവിടെ തെളിഞ്ഞാൽ 10&20 വർഷം തടവും വയർ നിറയെ ബിരിയാണിയും ജീവിതം സുഖം സുന്ദരം. അതേ സമയം ഇത് ദുബൈയിൽ ആണെങ്കിൽ അവിടെ കഠിന ശിഷ ആണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അവൻ അനുഭവിക്കണം. അവള് അനുഭവിച്ച വേദന അവൻ അനുഭവിക്കണം. അവൻ്റെ പെങ്ങൾക്ക് ഈ അവസ്ഥ വന്നാൽ അറിയും ഈ അവസ്ഥ എത്ര ഭയാനകം ആണെന്ന്. ബാച്ചയുടെ ഫോണിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവൻ്റെ പേഴ്സണൽ ആണ്. അതിൽ തലയിടാൻ മെഹനാസിന് ഒരു അവകാശവും ഇല്ല. മെഹനാസെ നി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നി മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ നോക്കണ്ട. നീ ചെയ്ത തെറ്റ് ഇരിട്ടുന് മറവിൽ എത്ര മറച്ചു വെച്ചാലും കാലം നിനക്കായി കാത്തിരിപ്പുണ്ട്. എല്ലാത്തിനും നീ എണ്ണി എണ്ണി ഉത്തരം പറയേണ്ടി വരും. നീ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടുണ്ടെങ്കിൽ നിനക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലാത്തവനാണ്. കാലം നിനക്കായി കാത്തു വെച്ചത് കാത്തിരുന്നു കാണാം. إن شاء اللّٰہ....
@Akshay_vasudev
@Akshay_vasudev 2 жыл бұрын
അവിടെ കേസ് ഇല്ലേ?
@raseesaly7527
@raseesaly7527 2 жыл бұрын
സ്വന്തം നിലനിൽപ്പിനു വേണ്ടിയോ, അതുമല്ലെങ്കിൽ മറ്റെന്തിന് വേണ്ടിയാണെങ്കിൽ പോലും മരിച്ചുപോയ ഒരു പെണ്ണിനെ മോശമാക്കി സംസാരിക്കുന്നത് ഒട്ടും ശരിയല്ല. അതിനുള്ള ശിക്ഷ പടച്ച റബ്ബ് മെഹനാസിന് കൊടുക്കും തീർച്ച... 🔥
@afeefaappu1186
@afeefaappu1186 2 жыл бұрын
Correct
@razilrazil1785
@razilrazil1785 2 жыл бұрын
💯 correct
@nichusinteikkakka2911
@nichusinteikkakka2911 2 жыл бұрын
S. എത്ര മോശപ്പെട്ട ആളുകൾ ആണേലും മരിച്ചാൽ അവരെ കുറിച്ചു നല്ലത് പറയണം എന്നാണ് നമ്മൾ പടിച്ചിട്ടുള്ളത്. സ്വന്തം ഭർത്താവ് ഇങ്ങനെ ഒക്കെ പറയാൻ അവൻ എത്ര തരം താഴ്ന്നു😪
@raseesaly7527
@raseesaly7527 2 жыл бұрын
@@nichusinteikkakka2911 ഇങ്ങനെയുള്ള അവനാണ് ഓളെ മരണത്തിന് ഉത്തരവാദിയായ ആളെ കണ്ടുപിടിച്ചു ഓളെ അടുത്തേക്ക് പോകുമെന്ന് പറയുന്നത് 😏 ഇതേ പോക്ക് പോയാൽ ഓനെ അങ്ങോട്ടേക്ക് ജനങ്ങൾ അയച്ചോളും.
@salusalu9966
@salusalu9966 2 жыл бұрын
Mhnas ithu vare onnum mindiyillallo ippozhalle paranjath aaru parayipichath nammaloke koodiyanu. Kadar aduthiruthi mutham kodukunnathalle bacha athyam avanu randannam pottikanamayirunnu rifayude angale alle aduth inganathe prashnam nadannitt ivaranne othu theerpakeet ippam kidannano avanod aneshikunnath aaa mukathek onnu kai vekkanamayirunnu
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 67 МЛН
NADIR ALI PODCAST FEATURING DR ZAKIR NAIK !!
1:41:28
Nadir Ali
Рет қаралды 5 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН