iphone 16 Series വാങ്ങുന്നതിന് മുൻപ് ചിന്തിക്കൂ

  Рет қаралды 40,781

Aadhil Unais Hussain

Aadhil Unais Hussain

Күн бұрын

Follow me on instagram : / aadhil_unais_hussain
Facebook Page : / aadhilunaishussain
My Gears ⚙️
Camera : amzn.to/3RY52hw
Lenses : 1) amzn.to/3XT9h1i
2) amzn.to/3XVjjiO
Tripod. : amzn.to/4eUyX3N
Mic : 1) amzn.to/4eUyRsX
2) amzn.to/3zqzNF9
3) amzn.to/3LgRv0M
Lights :1) amzn.to/4ctYXkR
2) amzn.to/3Ld5fJR
3) amzn.to/4cu02JG + amzn.to/3RYYVt9 +
amzn.to/4bztxbq
#iphone16 #iphone16launch #iphone16series #iphonemalayalam #apple

Пікірлер: 150
@anoopgk9828
@anoopgk9828 5 күн бұрын
ഞാൻ s23 ultra ഇറങ്ങിയ ടൈമിൽ വാങ്ങിയത് ആണ് 512ജിബി. ഇപ്പോഴും അത് തന്നെ യൂസ് ചെയ്യുന്നു. ദുബായിൽ നിന്നാണ് വാങ്ങിയത് 0% EMI 6 month ഇൻസ്റ്റാൾമെന്റിൽ. നാട്ടിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഒരു പാട് വിലക്കുറവിൽ അതും തവണകൾ ആയി ക്യാഷ് അടച്ചിട്ടു 0% പലിശയും. പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പറഞ്ഞത് ആണ് എന്റെ അനുഭവം ആർകെങ്കിലും ചിലപ്പോൾ ഉപകാടപ്പെട്ടേക്കാം എന്ന് കരുതി 🙏
@editorsedits3047
@editorsedits3047 4 күн бұрын
Good
@Brucelez
@Brucelez 8 күн бұрын
കമ്പനികൾ നിങ്ങളുടെ പോക്കറ്റ് കാലി ആക്കും... Save and invest the money in mutual funds for long term .. Use a basic 10-15 k phone.. Mark my words u won't regret
@funnygaming9223
@funnygaming9223 8 күн бұрын
Its my opinion good use basic phones and another products not including to much money products thats a good point anyone ❤
@0_0-p1x
@0_0-p1x 8 күн бұрын
My opinion exactly. Use 20K phone. Becoz theres is nothing to do on a phone now days 👀 And , use a small compact Mirrorless camera for photo/videography Use a brighter OLED panel for Media consumption (CINEMA , Game etc) Use PC and Consoles for Gaming 🌝
@shb9096
@shb9096 8 күн бұрын
Buy a midrange good phone for 30-40k. Don't invest everything in mutual fund. Save some and spend some. Because we will never know if we will be here tomorrow. YOLO.
@SNxRazor
@SNxRazor 8 күн бұрын
Whats the point of living like that when there is no guarantee of tomorrow. There should be savings and plans for tomorrow. But dont forget to live today...
@Abhilash-.
@Abhilash-. 7 күн бұрын
But there is not much point in buying a phone that costs 1.5 lakh which is not much better than 50k Android phones. Some areas iphones are inferior too.​@@SNxRazor
@lisan4u
@lisan4u 7 күн бұрын
എന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ പകുതിയിൽ കൂടുതൽ വില ഉള്ള ഫോണുകൾ വാങ്ങില്ല എന്നാണ് എന്റെ തീരുമാനം...
@Mandrickgmaing3
@Mandrickgmaing3 6 күн бұрын
😮
@SamuraiSphinx
@SamuraiSphinx 7 күн бұрын
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ഇത് പോലുള്ള പ്രൊഡക്ടുകൾ emi അടച്ചു വാങ്ങുന്ന ആളുകൾക്ക് ഉള്ളതല്ല എന്നുള്ള യാഥാർത്ഥ്യം ആണ്.
@gokulp3210
@gokulp3210 7 күн бұрын
Vitil pattini anelm iphone nirbandaa..!😅
@Mandrickgmaing3
@Mandrickgmaing3 6 күн бұрын
Its up to people. Vendavar medikate. Ningalk vendangil medikanda.
@theone6481
@theone6481 6 күн бұрын
True
@ahammednoor39
@ahammednoor39 6 күн бұрын
ഞാൻ emi ഇട്ട് ഒരു i phone വാങ്ങി emi തീരുന്നതിന് മുമ്പ് ഫോൺ കോടായി Display പോയി 13 മുതലുള്ള എല്ലാ i phone കളും വില കുറഞ മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചതാണ് Display software എല്ലാം നിലവാരമില്ലാത്തതാണ് ചൈന ഫോണുകൾ പോലെ എപ്പൊ വേണമെങ്കിലും കേടാവുന്ന ഫോണായി മാറി i phone . എൻ്റെ ഫോൺ മാത്രമല്ല റിപ്പയർ ഷോപ്പുകളിൽ ഇപ്പോൾ 13, 14 ,15 സീരി സുകളാണ് അടക്കി വായുന്നത്
@ahammednoor39
@ahammednoor39 6 күн бұрын
ചാനൽ മുതലാളി i phone ൻ്റെ യഥാർത്ത പ്രശ്നങ്ങൾ പറഞില്ല സാധാരണക്കാർ ഫീച്ചർ സുകൾ കൂടുതൽ ഉണ്ടോ എന്ന് നോക്കിയല്ല എത്ര കാലം qulity നില നിൽക്കും എന്ന് നോക്കിയാണ് അത് ഐഫോണിൽ ഇപ്പോൾ കിട്ടുന്നില്ല
@shamonsha1053
@shamonsha1053 8 күн бұрын
Hi man ur incredible 💐💐 valuable content
@kannansbabu
@kannansbabu 8 күн бұрын
Bro try to purchase from saudi. You will get 2 year standard warranty i guess
@arunjoseph6827
@arunjoseph6827 7 күн бұрын
ബ്രോ നിങ്ങൾ ഇടുന്ന content എല്ലാം പൊളി ആണ്. Including stock ട്രെഡിങ് Keep it👍
@aysha3444
@aysha3444 8 күн бұрын
Helpful video 💯😊
@Virgin_mojito777
@Virgin_mojito777 3 күн бұрын
Samsung quantum is the safest phones in the world.. Which comes with quantum encryption
@SBABU-o6z
@SBABU-o6z 7 күн бұрын
കണ്ടാൽ ഋത്വിക് റോഷൻ ആണന്ന് തോന്നും
@ptvlog6474
@ptvlog6474 6 күн бұрын
അതെ UAE യിൽ നിന്ന് വാങ്ങാൻ താല്പര്യമുള്ളവർ ഇവിടെ വരൂ 🙏🏿
@ajmalabdu44
@ajmalabdu44 8 күн бұрын
ആദ്യമായി iphone വാങ്ങാൻ പോകുന്ന ഞാൻ😂 16 തന്നെ തൂക്കണം
@elbinv
@elbinv 7 күн бұрын
invest your money bro..save it for your future
@malludriver3228
@malludriver3228 7 күн бұрын
1.5 laks നു nthu ഫുചർ ആണ് സേവ് ചെയ്യണ്ടത് kunne ​@@elbinv
@ajaym9868
@ajaym9868 7 күн бұрын
Fb ios community യിൽ കയറി നോക്കിയിട്ട് മേടിച്ചാൽ മതി
@adithcv7747
@adithcv7747 7 күн бұрын
​@@elbinv😂😂 panam ullavan iphone vaagum... Illathavan.. Ithupole irunnu konakkum
@user-gp3sm3dr5k
@user-gp3sm3dr5k 7 күн бұрын
Verthe cash kalayunu😂
@syamraj9074
@syamraj9074 8 күн бұрын
Usage reviews വരട്ടെ എന്നീട്ടാവാം
@Nimeshjy
@Nimeshjy 2 күн бұрын
Thank you for the Info💫
@Ashaunni0007
@Ashaunni0007 6 күн бұрын
ഞാൻ ഒരു youtuer ആണ് s23 ആണ് ഇപ്പോൾ use ചെയ്യുന്നത് പക്ഷെ 128gb ആയതുകൊണ്ട് videos store ചെയ്യാൻ പറ്റുന്നില്ല. Iphone എടുക്കുകയാണെങ്കിൽ 15promax or 16pro max ആണോ താങ്കൾ suggest ചെയ്യുന്നത് 🙏🥰
@AadhilUnaisHussain
@AadhilUnaisHussain 6 күн бұрын
hii , desicated camera button, audio mix option okke youtubers , influencers nu okke beneficial aanu so 16 pro max aavum better option 🫱🏻‍🫲🏼🥰
@ahammednoor39
@ahammednoor39 6 күн бұрын
ചേട്ട i phone എടുക്കല്ലെ പണി കിട്ടും 13 മുതലുള്ള എല്ലാ ഫോണുകളും തല്ലി പൊളിയാണ് ഒന്നര ലക്ഷത്തിൻ്റെ ഫോൺ പണ്ടത്തെ ചൈന ഫോണികൾ പോലെയാണ് നിരവധി ഫീച്ചർ സുകൾ ഒക്കെയുണ്ട് പക്ഷെ ചൈന ഫോണുകൾ പോലെ തന്നെ കേടാവുകയും ചെയ്യും ഒരു നിലവാരവുമില്ലാത്ത Dispalyum മെറ്റീരിയലുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഞാനിപ്പോൾ പെട്ടിരിക്കുകയാണ്
@ahammednoor39
@ahammednoor39 6 күн бұрын
സംശയമുണ്ടെങ്കിൽ റിപ്പയർ ഷോപ്പിൽ പോയി നോക്കിയാൽ കാണാം നീണ്ട ക്യൂ
@Diamondfamily0007
@Diamondfamily0007 5 күн бұрын
​@@AadhilUnaisHussainThankyou 🥰🥰🤝🤝
@Diamondfamily0007
@Diamondfamily0007 5 күн бұрын
​@@ahammednoor39😔😔😔
@gamingjappuzz5806
@gamingjappuzz5806 8 күн бұрын
15pro big billion day @80k vannal🔥
@gamingjappuzz5806
@gamingjappuzz5806 8 күн бұрын
😊
@Area-gaming-gg
@Area-gaming-gg 8 күн бұрын
128gb 💀
@pandithastudios464
@pandithastudios464 8 күн бұрын
nokkiyiri
@althafshaji385
@althafshaji385 8 күн бұрын
Nookkiyirunno ippo kittum 😂
@Abhilash-.
@Abhilash-. 7 күн бұрын
Previous pro discontinue aakum Vila korayar illa
@padmakumar3803
@padmakumar3803 3 күн бұрын
Good thoughts from a common mans point of view.
@BondaBoss
@BondaBoss 5 күн бұрын
Bro Hollywood actors height video ple
@AntyFrancis-my4jz
@AntyFrancis-my4jz 8 күн бұрын
അനിയന്മാർ വാങ്ങുന്നതുകൊണ്ടല്ലേ പ്രശ്നം ?ചേട്ടൻ മാർക്ക് വാങ്ങാമല്ലോ?😂
@UniversityFraudExposer2024
@UniversityFraudExposer2024 8 күн бұрын
❤️ Explained Very Well 👍
@ArabianFashionJewellery
@ArabianFashionJewellery Күн бұрын
camera use matram nokkiyal 14 pro max ano 16 ano better
@aby5964
@aby5964 8 күн бұрын
Apple care plus is must
@Ryan___44447
@Ryan___44447 4 күн бұрын
Bro fashion type videos cheyyamo
@asoksivaj3560
@asoksivaj3560 7 күн бұрын
Very good effort appreciated 👍
@krishnar9471
@krishnar9471 8 күн бұрын
Bro 16 eragyia 15 kami avulee
@mohammedhussainmuthu7145
@mohammedhussainmuthu7145 8 күн бұрын
Avum
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 7 күн бұрын
Ere kure
@ahammednoor39
@ahammednoor39 6 күн бұрын
പെടാൻ കാത്ത് നിൽക്കുന്നവർ
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 5 күн бұрын
@@ahammednoor39 njan 16pro edukum
@billwinkbiju
@billwinkbiju 8 күн бұрын
So your monthly salary is around 430000
@Arun-gn6gz
@Arun-gn6gz 8 күн бұрын
15 max nu njan waitting aanu low price rate..15 max or 16 max which is best
@MNK1998
@MNK1998 8 күн бұрын
16 pro maxil side camera control button und 👀 allathe vere difference onnum illa karyamayittu illa pinne sizil difference ind 😟
@musicloverknr2848
@musicloverknr2848 7 күн бұрын
പൈസക്കാരെ പറ്റിച്ച് ജീവിക്കുന്ന company 😂😂
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 6 күн бұрын
Satyam
@muhammedamir4593
@muhammedamir4593 8 күн бұрын
അനിയാ നിൽ 😂😂😂
@mashoor7421
@mashoor7421 6 күн бұрын
ആപ്പിൾ തന്നെയാണ് രാജാവ്
@ahammednoor39
@ahammednoor39 6 күн бұрын
മാങ്ങ തൊലി iphone വെറും ചൈന ഫോണുകൾ പോലെ ആയി ഒന്ന് തുമ്മിയാലോ തലോടിയാലോ ഫോൺ കേടാവും ഒന്നര ലക്ഷം പോയി കിട്ടും
@abeyjohn8166
@abeyjohn8166 3 күн бұрын
Kundhama
@nas8715
@nas8715 6 күн бұрын
Still using iPhone Xs Max. 5years completed 😂😂😂😂
@ajmalmalik6700
@ajmalmalik6700 7 күн бұрын
Adutha varsham 17 pro max edukkan waiting.😁 Uae il aanu. Cash und. Ennalum ippo venda.
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 6 күн бұрын
Ninte kayil 15promax undavum alle
@Dober_mon
@Dober_mon 3 күн бұрын
Do you have i phone ?
@amalfarooq6405
@amalfarooq6405 7 күн бұрын
Apple intelligence 15 pro and promaxilum kittum
@mrn0bdy627
@mrn0bdy627 7 күн бұрын
I’m using 11 can I upgrade?
@bornwanderer1
@bornwanderer1 5 күн бұрын
Bro e shirt evidunna vangiye van nashatam close cheyan option Elle 😅
@vickyvignesh357
@vickyvignesh357 5 күн бұрын
Gym il poi workout cheyy nalla pec muscle okke undakk bro appo ninakkum thurann idaam , allathe vayarum chaadi molayum thoongi irikkunnavarkk okke ith kaanumpo sahikkilla , 😂😂😂😂 swabhavikam aanu
@bornwanderer1
@bornwanderer1 5 күн бұрын
@@vickyvignesh357 oh thangal enne kandittundo ? E profile il kidakkunna 3 years old pic alle kanditullu , Enna pidicho ennu paranju thurannidan ano gym il pogunne puthi arivu kollam 🤣🤣
@aravindsivadas8678
@aravindsivadas8678 5 күн бұрын
@@bornwanderer1 ഉള്ളവൻ കാണിക്കും ഇല്ലാത്തവൻ ഇങ്ങനെ കിടന്നു മോങ്ങും. നല്ല വിഷമം ഉണ്ടെന്ന് മനസിലായി പോട്ടെ സാരമില്ല. ഇതൊക്ക കഷ്ടപ്പെടുന്നവർക്ക് മാത്രം ഉള്ളതാ.. അല്ലാത്തവമാർ വയറു നിറയെ ചോറും തിന്നു വളിയും വിട്ടു വല്ലവന്റെയും ശരീരം നോക്കി ഇങ്ങനെ കിടന്ന് മോങ്ങും 😂😂😂
@bornwanderer1
@bornwanderer1 5 күн бұрын
@@aravindsivadas8678 Ha ha kanikku kanikku oru pazamchollundallo ..... Alpanu entho kittiyal ardha rathirm ... 🤣 Kidanno mongathe nanam ellatha ponnu chetta avne paranjapo evide kollunnu set 😅
@AlokManu
@AlokManu 4 күн бұрын
​@@bornwanderer1eetha ee ammavan eda oole ninte shirt onnuma llalo avan ittirikne
@sudheeshtv8799
@sudheeshtv8799 8 күн бұрын
Etf abthanu ithine 😊patti parayumo
@kunjava_online
@kunjava_online 4 күн бұрын
Apple intelligence subscription 1year free aanu athu kazhinjal pinne Paisa kodukkanam 😂😂😂 jio vannappo free allayirunno ippo recharge cheyyan paisa illattha avastha Aanu
@felixbaby6927
@felixbaby6927 7 күн бұрын
Fact💯
@FathimaShameer-w2e
@FathimaShameer-w2e 7 күн бұрын
ചേട്ടൻ എങ്ങിനെയാ ഇത്ര സെറ്റപ്പ് ആയത് 😮
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 6 күн бұрын
Thankan
@kajoo437
@kajoo437 7 күн бұрын
Giveaway waiting 😂
@manzoorali3793
@manzoorali3793 7 күн бұрын
Ipo എല്ലാവരും സെക്കന്റ്‌ ഹാൻഡ് വെഹിക്കിൾ ലേക്ക് മാറിയത് pole എന്ത് കൊണ്ട് സെക്കന്റ്‌ ഹാൻഡ് ഫോൺ ലേക്ക് മാറിക്കൂടാ
@shafipk3848
@shafipk3848 7 күн бұрын
Ellaarum angane chindichal used evidunn varum
@manzoorali3793
@manzoorali3793 7 күн бұрын
@@shafipk3848 showoff kaanikunnavar ആദ്യം പോയി വാങ്ങട്ടെ
@manzoorali3793
@manzoorali3793 7 күн бұрын
ഞാൻ 13 സെക്കന്റ്‌ ആണ് വാങ്ങിയത് ഇപ്പോഴും still🔥 ഇനി വാങ്ങുകയാണെകിലും സെക്കന്റ്‌ നോക്കും നന്നായി നോക്കി വാങ്ങാൻ അറിഞ്ഞാൽ നല്ലതാ
@Soya8827
@Soya8827 7 күн бұрын
​@@manzoorali3793second 13 rate engane aanu bro? Bro edutha rate?
@yaseenaboobackerabu6926
@yaseenaboobackerabu6926 5 күн бұрын
മലയാളത്തിന്റെ ഹൃതിക് റോഷൻ അപ്പോ നിങ്ങൾക്ക് എത്രയാ ശമ്പളം
@beulinr
@beulinr 7 күн бұрын
15 offline ill rate kurayillee?
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 7 күн бұрын
Edara hrithik roshano
@amalbalotelli2471
@amalbalotelli2471 7 күн бұрын
Sathyam🗿
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 8 күн бұрын
Live today and dream tommorow
@LunarZelda_galaxy
@LunarZelda_galaxy 8 күн бұрын
this was unexpected
@koopck8939
@koopck8939 6 күн бұрын
samsung s24 ultra better than iphone
@HARIPRASAD-kb8xs
@HARIPRASAD-kb8xs 7 күн бұрын
80000tnu oru bike vangam😮😮😮😂
@almightyalmighty
@almightyalmighty 8 күн бұрын
Njammante aalkkarkku Apple pidikkooollaaa
@Ctctct-zg3uk
@Ctctct-zg3uk 8 күн бұрын
Adh ndha enhooode parajitt poodo😂ooorooo manshyarude chinda pooonna pookke😂😂thalayil chanakam nirchattavum lleee varunne😊😊
@Ufffffvvcccff
@Ufffffvvcccff 8 күн бұрын
@@Ctctct-zg3uk paranjit karyam illa
@jamshs007
@jamshs007 8 күн бұрын
Sanghi thayoli spotted
@Abhilash-.
@Abhilash-. 7 күн бұрын
Atenth varthanam aado
@user-nt9ev3qi2c
@user-nt9ev3qi2c 8 күн бұрын
Bro 15 stopped 😂😂
@nikhilsuresh1073
@nikhilsuresh1073 7 күн бұрын
Only 15 pro
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 7 күн бұрын
16 erangatte oru 15vanganam
@kichuzzkannan8730
@kichuzzkannan8730 8 күн бұрын
Bro ith vere iphone use cheythattila apo 15 edukunath nallath aano oru 50k .
@AadhilUnaisHussain
@AadhilUnaisHussain 8 күн бұрын
if you are purchasing for the first time go for 16 series .
@kichuzzkannan8730
@kichuzzkannan8730 8 күн бұрын
@@AadhilUnaisHussain thanks 😊
@user-fu4cp8fe7w
@user-fu4cp8fe7w 8 күн бұрын
No
@Vivabrazil2024
@Vivabrazil2024 8 күн бұрын
Photo edukkan anel s23 best😊 ...3x porite ❤, save money
@mhdsafeer4574
@mhdsafeer4574 8 күн бұрын
​@@Vivabrazil2024S23 ulta aano?
@Jobin_Official
@Jobin_Official 8 күн бұрын
Ai video aanno?
@Abhilash-.
@Abhilash-. 7 күн бұрын
എന്തായാലും 80k immatiri phone 2024 apple matrame iraku 😖
@rahulr6300
@rahulr6300 8 күн бұрын
Bro there is a correction ..AI is available in 15 pro series I guess 🤓
@AadhilUnaisHussain
@AadhilUnaisHussain 8 күн бұрын
no bro only in 16 series , pls check apple.com official website
@AadhilUnaisHussain
@AadhilUnaisHussain 8 күн бұрын
2:09 no bro please check apple.com official website
@davinciproxy
@davinciproxy 7 күн бұрын
Apple Intelligence will be available as a free software update. The first set of Apple Intelligence features will be available in beta next month as part of iOS 18.1, iPadOS 18.1, and macOS Sequoia 15.1, with more features rolling out in the months to come. It will be available on iPhone 16, iPhone 16 Plus, iPhone 16 Pro, iPhone 16 Pro Max, iPhone 15 Pro, iPhone 15 Pro Max, and iPad and Mac with M1 and later, with device and Siri language set to U.S. English.
@davinciproxy
@davinciproxy 7 күн бұрын
@@AadhilUnaisHussainRahul bro is right, it’ll be available on devices with A17 pro processors (15 pro series)
@hb6326
@hb6326 6 күн бұрын
@@AadhilUnaisHussain I have Iphone 15 pro max and I have Apple intelligence on my phone in the latest beta update
@chefcaesar8563
@chefcaesar8563 5 күн бұрын
സത്യത്തിൽ എന്താണ് ഇന്ത്യക്കാർ ഇത്രക്കും പൊട്ടന്മാർ ആകാൻ കാരണം.ഇവർക്കൊക്കെ vivo,oppo,realme, motorola,mi.ഇതുപോലെ ഉള്ള തല്ലിപ്പൊളി ഫോൺ ആണ് ഇഷ്ടം...quality എന്ന ഒരു സംഭവം ഉണ്ട് അത് apple,samsung, google pixel ഈ മുന്നു ഫോണിൽ മാത്രേ ഉള്ളൂ but security an long lasting നോക്കിയാൽ apple ആണ് best ഫോൺ hang ആകില്ല...apple 10 വർഷം കഴിഞ്ഞാലും കുഴപ്പം ഇല്ല but വേറെ ഫോൺ maximum 2 വർഷം കഴിഞ്ഞാൽ തല്ലി പൊളി ആകും...ക്യാമറ ഒക്കെ best apple samsung pixel തന്നെ
@nauf_baramy
@nauf_baramy 2 күн бұрын
❤❤❤
@my-te-ch-cruise4733
@my-te-ch-cruise4733 7 күн бұрын
avnmarde thakka thakka thaa enta 2hr poyi orkam 😂
@shakkeelamuhammed725
@shakkeelamuhammed725 8 күн бұрын
✨✨
@KesuRoy
@KesuRoy 8 күн бұрын
AI 😮
@MohammedAadhil10
@MohammedAadhil10 8 күн бұрын
boring phone🥱
@Austin0009
@Austin0009 8 күн бұрын
Samsung nerd spotted
@sarath14k56
@sarath14k56 8 күн бұрын
@@Austin0009 Isheep spotted.
@almightyalmighty
@almightyalmighty 8 күн бұрын
Allahu spotted
@Area-gaming-gg
@Area-gaming-gg 8 күн бұрын
SCAMsung ❤
@raazirazz4216
@raazirazz4216 8 күн бұрын
👞👅​@@almightyalmighty
@Devadathan18
@Devadathan18 8 күн бұрын
Helpful video 👏👍❤️
@naashmuhammed780
@naashmuhammed780 7 күн бұрын
Apple Event 2024 in a Nutshell | Happy Onam | Malayalam
8:43
CallMeShazzam VINES
Рет қаралды 186 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 37 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 69 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
Apple Event ( 2024 ) | Super Duper iPhone event Evaaa | My Reaction | Malayalam
18:06