മനസ്സിൽ പഴയ ബ്ളാക്ബെറി ഓർമ്മകൾ വന്ന സമയത്താണ് ഈ വീഡിയോയും ഇറങ്ങിയത്.. നന്ദി. ❤️
@vishnusivaji6662 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച ഫോൺ ആയിരുന്നു ബ്ലാക്ക്ബെറി... ഞാൻ ആദ്യമായി uae വന്നപ്പോൾ എല്ലാരുടെയും കൈയ്യിൽ ബ്ലാക്ക്ബെറി ഫോൺ ആയിരുന്നു... അന്ന് BBM ഒക്കെ അടിപൊളി ആയിരുന്നു...👍🏿 ഐഫോൺ 4&4s വന്നപ്പോളേക്കും പതിയെ പിന്തള്ളി പോയി.
@ScooTouristVlogs2 жыл бұрын
Black Berry message ന്റെ പ്രൈവസി കൂടുതൽ കാരണം ഭീകര വാദികൾ ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഒരുകാലത്ത് പല രാജ്യങ്ങളിലും ബാൻ പോലുള്ള പ്രശ്നങ്ങൾ വന്നിരുന്നു അതും ഒരു കാരണം ആണ്
@Todayspecial6382 жыл бұрын
Iphone emotion and ego കൊണ്ട് എടുക്കുന്ന ഫോൺ ആണ്.. കാരണം ഒരാൾ iphone 13 pro എടുത്താൽ അടുത്ത വർഷം 14 pro ഇറങ്ങി അത് ചിലപ്പോൾ എടുക്കുന്നത് അയാളുടെ സ്റ്റാഫ് ആണെങ്കിൽ അത് അയാൾക് ego ആകും അതുകൊണ്ട് അയാൾ iphone 14 pro max എടുക്കും, അത് കൂടാതെ 15 അങ്ങനെ പോകും.. അതാണ് ഐഫോണിന്റെ വിജയം.. അവർ emotions വിറ്റ് ജീവിക്കുന്നു... Price maximum hike cheyunnu... Android phones top features പോലും ഐഫോൺ വില ഇല്ല
@anuraj53862 жыл бұрын
👍 wife orennam edthappo njanum orennam edthu.😀
@mohammedmunaz5654 Жыл бұрын
Ok
@anandhu6515 Жыл бұрын
Angane parayathe bro. Iphone upayogikkunnavarkk ariyam aa phoninte software experience
@Todayspecial638 Жыл бұрын
@@anandhu6515 bro iphone 5 മുതൽ ഉപയോഗിക്കുന്നു, ഗൾഫിൽ ആയിരുന്നപ്പോൾ മുതൽ.. അവരുടെ processor, software അത് വേറെ ലെവൽ ആണ്, എങ്കിൽ ഇപ്പോൾ ഇതിലും മികച്ച ആൻഡ്രോയ്ഡ് ഫോണുകൾ ഉണ്ട്..
@tomshaji3 ай бұрын
@@anandhu6515ipol android ahn best ,use chyt nok
@yazyaz11332 жыл бұрын
I had a BlackBerry Z3 from 2014 to 2017. I had a hope when they introduced their Android phones. But they didn't meet the expectations. However, their gesture based UI was marvelous. Thereafter, I switched iPhone.
@Midhun_1182 жыл бұрын
Black berry bold 9900 2011-2015 plus one തൊട്ട് btech 3rd വരെ കൈയിൽ ഉണ്ടായിരുന്നു പിന്നെ iphone 6s എടുത്തപ്പോ ഉപയോഗിക്കാതായി .ഇപ്പോഴും കൈയിൽ ഉണ്ട് working condition ഇൽ
@blacksmoker78182 жыл бұрын
Vilkkaan plan undoo
@sadikali5652 жыл бұрын
My blackberry collections was given below 👇 1.BlackBerry Bold 9700 2.BlackBerry curve 9320 3.BlackBerry 9720 4.Blackberry Q10 golden edition 5.Blackberry Q10 black 6.Blackberry passport 7.Blackberry keyOne bronze edition
@ABMYu2 ай бұрын
Kodukkunno
@prigithjoseph70182 жыл бұрын
The fall of Blackberry is not only just because of Apple market strategy, this is due to reserch and development side of Blackberry. Blackberry did not often update their app store and people couldn't use latest features of WhatsApp, Facebook, KZbin, Google etc. Infact they did not provide licence to develope third party apps in BB World. If they could have updated BB World with lastest featured of apps, then no doubt people still use Blackberry, this was their primary failure.
@EmmanuelMavely2 жыл бұрын
fact.
@afthaf.roshan2 жыл бұрын
True. Typing this on my bb keyone pkb!
@captian_tathachan2 жыл бұрын
.....Steve jobs എന്ന ആ മനുഷ്യന്റെ ദീർഘവീക്ഷണവും നിശ്ചയാഥാർഢ്യവും ആണ് ആപ്പിൾ എന്ന കമ്പനി അദ്ദേഹത്തിന്റെ മരണശേഷവും ഇത്ര അധികം വളർന്നു നിൽക്കുന്നതിന് കാരണം..... 🔥⚡️
@AnuragTalks12 жыл бұрын
അതെ 👌
@captian_tathachan2 жыл бұрын
@@AnuragTalks1 😍❤️⚡️
@thejus22552 жыл бұрын
True!!!
@captian_tathachan2 жыл бұрын
@@thejus2255 ⚡️
@-A-LiV-InG-Being-2 жыл бұрын
Its true.. But things will change.. Now its blackberry.. Nxt..!!!
@abctou45922 жыл бұрын
I had a blackberry torch 12 years ago, it was really hard for me to change to iPhone then.
@nimshamol88202 жыл бұрын
എനിക്ക് ഒട്ടും അറിയാത്ത കാര്യാങ്ങൾ എങ്കിലും കേട്ടിരുന്നു എല്ലാ വിഷയത്തെ കുറിച്ചും കുറച്ചെങ്കിലും അറിഞ്ഞിരിക്കണമല്ലോ❤️
@dileepmk48772 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആൻഡ്രോയ്ഡ് ഇഷ്ടം ❤❤
@rasilaiqbal2 жыл бұрын
Same ഈഗോ ആയിരുന്നു Nokia യും, Kodak ഉം, Polaroid ഉം ഒക്കെ കാണിച്ച് മാർക്കറ്റിൽ നിന്ന് അകന്നു പോയത്. Nokia അമ്മാവൻ വൈകി ആണെങ്കിലും simbian വിട്ട് ആൻഡ്രോയിഡിൽ കയറി, പക്ഷേ parent companik Nokia ഒഴിവാക്കേണ്ടി വന്നു
@Assy182 жыл бұрын
ലോക ഫിലിം ബ്രാൻഡ് ആയിരുന്ന kodak ലോകത്ത് ആദ്യമായി ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ചിട്ടും അവർ പുറത്തിറക്കാൻ തയാറായില്ല നിലവിൽ ഉണ്ടായിരുന്ന ഫിലിംമിന്റെ ഭീമമായ വരുമാനം കുറഞ്ഞു പോകുമെന്ന് വിചാരിച്ചു....അതികം വൈകാതെ ആൺപിള്ളേർ ഡിജിറ്റൽ ക്യാമറ ഇറക്കി ഡിജിറ്റൽ ക്യാമറ ഫിലിം ക്യാമറയെ പിന്തള്ളി വിപണിപിടിച്ചടക്കി....kodak ഫിലിം ആർക്കും വേണ്ടാതായി വൈകി ഡിജിറ്റൽ ക്യാമറയുമായി വന്നു അപ്പോഴേക്കും മറ്റു കമ്പനി ഒരുപാട് മുന്നിൽ പോയിരുന്നു 2012ൽ കമ്പനി പാപ്പറായി പ്രഖ്യാപിച്ചു
@psychedcobrax2 жыл бұрын
bro nokia phone manufacturer mathramalla. they are internet providers, tech enthusiasts . they were working for latest technologies
@praveenronin8183 Жыл бұрын
ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ താങ്കളുടെ ഫാൻ ആയത് . . .😍😍
@hareeshcr73682 жыл бұрын
Your hardwork is our knowledge 😘👌
@whiteandwhite5452 жыл бұрын
എല്ലാം മാറ്റപ്പെട്ടു കൊണ്ടേയിരിക്കും, അതു പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
@akhil.o_s2 жыл бұрын
From 15:10, ഇത്ര വലിയ ഒരു കമ്പനി ആയ blackberry, ടച്ച് ഫോൺ ആണ് future എന്ന് ചിന്തിക്കാതിരിക്കുമോ എന്ന് ഞാൻ വീഡിയോ കാണുന്നതിനിടയിൽ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് കറക്റ്റ് 15:10il അതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത്. Well prepared and presented brother👏🏼.
@Linsonmathews2 жыл бұрын
Android ഫോൺ ഉപയോഗിക്കുന്ന നമ്മൾ 💪😍
@__abuu__2 жыл бұрын
Android inu munne ios ivide ind 😎
@paulsontjohn2 жыл бұрын
2012, ൽ ദുബായ് വരുമ്പോൾ എല്ലാരുടെയും കൈയിൽ BlackBerry ആയിരുന്നു. Samsung s3 ക്ലെച്ച് പിടിച്ചു വരുമായിരുന്നു.2013 ആയപ്പോൾ 5s കേറി കൊളുത്തി.
@rajeevmannar94612 жыл бұрын
S2 anu adyam Hit ayath..
@husainziya83402 жыл бұрын
thenga kola aanu Samsung galaxy S3 irangi angond koluthi 🤣🤣 apple purakil aayi S3 oru vamban hit aayi marri
@chisthikuruvattoor27362 жыл бұрын
2012 galaxy S3 ഞാൻ ഉപയോഗിച്ചു
@paulsontjohn2 жыл бұрын
@@husainziya8340 ആയുസ്സ് കുറവ് ആയിരുന്നു s3 ക്ക് 5s വന്ന് മൂടോടെ പിഴുതു എറിഞ്ഞു. Samsung Galaxy S 3 Android smartphone. Announced May 29 2012 Apple announced iPhone 5S September 10, 2013. released on September 20, 2013.
still using my blackberry passport 😍♥️... brought in 2016
@shamzi5972 жыл бұрын
Ipozhum working anooo?
@fizzo3902 жыл бұрын
Njn expect chyetha oru subject ❤️🔥
@MOHANTHOMAS-ve2hj2 жыл бұрын
🍃കാലത്തിനു അനുസരിച്ചു മാറാൻ കഴിയാത്തത് കൊണ്ട് മാഞ്ഞു പോയ BlackBerry ഫോണും അത് പോലെ Hindustan Motors അംബാസഡർ കാറും_____എങ്കിലും ഇവരണ്ടും തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😇
@dhanush46792 жыл бұрын
Ambasadar E V ആയി വരാൻ പോകുന്നു എന്നൊരു ന്യൂസ് ഉണ്ട്
കാര്യം നോക്കിയക്കും ഇപ്പോൾ പഴയ പ്രതാപം ഒന്നും ഇല്ലാലോ.. adjust ചെയ്ത് പോകുന്നു.. blackberryയെ പോലെ തന്നെ ego കാരണം.. android phone ഇറക്കില്ല എന്ന വാശി ആയിരുന്നു ആദ്യം.. windowsൽ ഇറക്കി മൂഞ്ചി.. അവസാനം ഗതി കെട്ട് ഇപ്പോൾ android phone ഇറക്കുന്നു.. ആരും തിരിഞ്ഞു പോലും നോക്കുന്നില്ല
@Arjun-gs8um2 жыл бұрын
Endhokke paranjalum Blackberry enn kelkumbo ippolum oru premium feel aanu, adhu oru emotion aane... Aa kalathokke agrahich cash set akki blackberry curve keypad phone vangiyappo kittiya happiness ippo iphone 12 use cheyyumbo polum kittiyitilla... Adhane blackberry ennum oru emotion aane...
@viewersjm_59502 жыл бұрын
Sathyam bro blackberry oru vallatha feel an
@SafeerBab2 жыл бұрын
first touch phone was introduced in 2008 (blackberry Storm) , not in 2013...
I was having a BBQ10 when i buy her there was iPhone too but i go for BB espcly the keyboard phones with touch screen i loved here and i can assure BB was the most secure phone which i had used ever. Really miss my BBQ10 lady 😢 Thanks for the video Good contents 👍
@jishnujuwin2 ай бұрын
ബ്രോ നിങ്ങളുടെ ഓരോ വിഡിയോസും സത്യസന്ധമായി അവതരിപ്പിക്കുന്നതാണ് കട്ട സപ്പോർട്ട് ❤❤...
@starship99872 жыл бұрын
ടച്ച് കീബോർഡിന് അതിന്റെതായ പോരായ്മകൾ ഉണ്ട്, അക്ഷരപ്പിശക് ഇല്ലാതെ അതിവേഗം ടൈപ്പ് ചെയ്യാൻ ഫിസിക്കൽ കീബോർഡ് തന്നെയാണ് എന്നും ഉത്തമം.
@saifashif48352 жыл бұрын
You are wrong ithu type ചെയ്യാൻ ഞാൻ വളരെ കുറച്ചു കീ ആണ് ഉപയോഗിച്ചത്
@tr97582 жыл бұрын
നരബലി യെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙌bro
@VENUGOPAL-yk6vh2 жыл бұрын
Amazing man... Superb. U r the only one I am following
@gokulhari76422 жыл бұрын
Blackberryക്കു പറ്റിയ അബദ്ധം മാറ്റത്തിനു അനുസരിച്ചു മാറിയില്ല അവർ മാറാൻ തയാറായില്ല
@entalbuez85532 жыл бұрын
2009 മുതൽ ദുബായിൽ വന്നു BB curve, BB Bold, Q10,Z10 ഉപയോഗിച്ച ഞാനും 😊😊
@rajeshrajendran67332 жыл бұрын
Excellent video. Thank you very much Anurag. 🙏
@dillyborhas7922 жыл бұрын
I had a Blackberry Z10 full touch phone It was an excellent phone their message hub was an outstanding feature which I have never seen in any other phone
@jinopathrose2 жыл бұрын
Ente kaile epzm nde oranm working.9 years ayi.nostu ahne
@jaseelmuhammed48842 жыл бұрын
അമ്പാസിഡർ കാറും ബ്ലാക്ബെറി ഫോണും ഒരേ തൂവൽ പക്ഷികളാണ്.കാലത്തിനു അനുസരിച് മാറിയില്ല എന്നതാണ് അവരുടെ പരാജയം 🥸
@akshayviswanath43172 жыл бұрын
NOKIA
@roshanmichael42 жыл бұрын
1:25 ഈ കണക്ക് ശരിയല്ല. iOS vs Android OS ആണ് നോക്കേണ്ടത്. അല്ലാതെ Apple vs Samsung അല്ല. Apple vs All android company അങ്ങനെ നോക്കൂ. അപ്പോൾ ആൻഡ്രോയ്ഡ് പുലി. 😊☺️😊☺️
@thedreamer66202 жыл бұрын
BlackBerry... The childhood crush🥲
@shafeequerahman6728 Жыл бұрын
എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് blackberry, 💚💚
@zenhamehak55202 жыл бұрын
Good video .. nice presentation 👌👌
@Heroradhaa2 жыл бұрын
Nokia ഇപ്പോഴും ഒരു നൊമ്പരം ആണ് 💞💔
@John-z2m1r2 жыл бұрын
ഇപ്പോഴും ഇറക്കുന്നുണ്ട് പക്ഷെ കാര്യമില്ല.. Bad display, bad പ്രോസസ്സർ, ക്യാമറ പോരാ വിലയും കൂടുതൽ.. എങ്ങനെയാണു ഇവരുടെ ഫോണിന് മാത്രം ഇത്ര വില എന്ന് മനസിലാവുന്നില്ല. ഇവരുടെ build quality ഇപ്പോഴും നല്ലതാണെന്നു തോന്നുന്നു. പണ്ട് ഇവര് ആൻഡ്രോയ്ഡ് ആക്കിയിരുനെങ്കിൽ ഇപ്പോൾ ഞാൻ ടൈപ്പ് ചെയ്യുന്ന ഫോൺ പോലും nokia ആവേണ്ടതാണ്
@Heroradhaa2 жыл бұрын
@@John-z2m1r aa👍🏻
@Al_ameen_Ай бұрын
@@John-z2m1rbro 2018 ൽ ഇറങ്ങിയ Nokia 6.1 plus നല്ല ക്യാമറ ബിൽഡ് ക്വാളിറ്റി നല്ല phone ആണ്
@deepuzentertainment99182 жыл бұрын
BlackBerry curve930 ,q10 ,z10 my favourite aayirunu Athu nirthiyapol anu iPhone ilek mariyathu
@Das-ios2 жыл бұрын
Excellent and detailed presentation by you👏👏👍👌 great. We got so many informations from your video. Thanks a lot .. good job.. keep up the same …
@sajnaabu98802 жыл бұрын
Very informative and interesting ✨
@muhammedrashid27573 ай бұрын
well explained
@asbarachuz5 ай бұрын
2:07 apple store nte glass reflection il samsung nte logo ☠️.. steve jobs poyathodey apple um poyi.. ippo samsung aan puli marketing il
@whitemusicdj2 жыл бұрын
Black Berry...... Oru kalathe raajavu.... ❤️🔥.... Avar ini thirichu varumo illayo......
@hashirbasheer2 жыл бұрын
Njn ipozhum blackberry use cheyyunnu.key 2 le model..pwoli aanu !!
@viewersjm_59502 жыл бұрын
Class phone an
@joyalks74952 жыл бұрын
ഇത് പോലെ കേസ് study ആയിരുന്നെങ്കിൽ കുറച്ച് കൂടി information കിട്ടുവായിരുന്ന്
@manojus65922 жыл бұрын
THANKS FOR THE information 👍
@muhammedsuhaila96792 жыл бұрын
Ente kayyilum undaayirunnu blackberry phone..... Internet plans n valare vilakodukkenda kalathu special internet data plan blackberry kku undaayirunnu .....truly unlimimitted internet data ....... Matt enthoru phone brand num swanthamyi oru internet plan undaayi kanilla..... Athanu black berry brand phonukal..... Njan orupadu kaalam use cheythu.... Athinekkaal upari internet security vere level........
@fz_rider_962 жыл бұрын
കാലത്തിന് അനുസരിച്ച് മാറിയില്ല അതാണ് blackberry ക്ക് പറ്റിയത്
@smartcell99342 жыл бұрын
good information bro
@winit11862 жыл бұрын
സാധാരണക്കാർക്ക് അപ്രാപ്യമായ ഫോൺ ആയിരുന്നു blackberry
@homosapien11102 жыл бұрын
My First phone Blacberry Z10❤
@shehins98432 жыл бұрын
Excellent oru rakshem illa broooi
@slh_strztextsonly.1962 Жыл бұрын
I still use Blackberry It's a real Gem 💎
@AdenEmmanuel Жыл бұрын
The company struggled to keep up with rapidly evolving technologies and user preferences. It lagged behind in terms of touchscreen capabilities, app ecosystem, and user interface design, which led to a loss of market share. The company's slow response to market trends and its inability to introduce compelling new features contributed to its decline in the market. BlackBerry's focus on enterprise customers resulted in the brand struggling to appeal to a broader consumer market.
@shinadelliyas92212 жыл бұрын
Blackberry ഫോൺ തകർച്ചക്ക് കാരണം പുതിയ touch screen ഫോൺ വിപണിയിൽ വരുന്ന കലാം പിന്നെ iPhone ന്റെ കടന്നു വരവും blackberry phone അവരുടെ Keyboard ⌨️ ഫോൺ മാറ്റുവാനും തയാർ അല്ലായിരുന്നു അപ്പോൾ തന്നെ മാറ്റ് ഉള്ള smart phone company വിപണിയിൽ നല്ല രീതിയിൽ എത്തിയിരുന്നു കൂടാതെ Android software അങ്ങനെ blackberry customer ഒരുപാട് നഷ്ട്ടം ആവുകയും ചെയ്തും പിന്നീട് അവർ ഇറക്കിയ touchscreen, blackberry phone വരുകയും അതിൽ software ന് പറ്റിയ application പോലും അവർക്ക് develop ചെയ്യാൻ പറ്റിയിരുന്നില്ല അത് ഒരു പരാജയം ആയപ്പോൾ വീണ്ടും അവർ keyboard ഫോണിലേക്ക് പോയി അപ്പോഴും തകർച്ച ആയിരുന്നു പിന്നെ android software ഓക്കേ ആയിട്ട് വന്നെങ്കിലും ഒരു വിജയം അവർക്ക് ഉണ്ടായില്ല
@vivekps17322 жыл бұрын
Android phone aayit വരാൻ കാരണം അന്ന് Facebook whatsapp ബ്ലാക്ക്ബെറി OS യിൽ നിന്നും നിരോധിക്കാൻ പോകുകയായിരുന്നു. അത് കൊണ്ടാണ് അവർ ആൻഡ്രോയ്ഡ് ആക്കിയത്. BlackBerry smartphone ഇപ്പോഴും എന്റെ കൂട്ടുകാരന്റെ കൈയിൽ ഉണ്ട് ഒരു slow പോലും എപ്പോഴും ഇല്ല. Android ഫോൺ ഒക്കെ 3 കൊല്ലം ഉള്ളു അതുകഴിഞ്ഞു slow ആകാൻ തുടങ്ങും . Google access ചെയ്യാൻ ഉള്ള permission ഒന്നും BlackBerry ക്കു കൊടുത്തില്ല.
@sojansj77882 жыл бұрын
Sony phones downfall കുറിച്ച് പറയുമോ?
@njangokul16302 жыл бұрын
നമ്മൾ യൂസ് ചെയുന്നത് ഐഫോൺ ആണെങ്കിൽ നമ്മളിൽ തന്നെ നമുക്ക് ഒരു വാല്യൂ തോന്നും, മറ്റുള്ളവർക്കും. പക്ഷെ ഇതിൽ ഒരു കാര്യവും ഇല്ല. ഇത് തന്നെയാണ് അവരുടെ ഏറ്റവും വലിയ മാർക്കറ്റിങ് സ്റ്റാർട്ടേജിയും.
@modified462 жыл бұрын
Nice Presentation ❤️
@achututtu434 Жыл бұрын
ഈ video കണ്ടപ്പോൾ blackberry company വാങ്ങി Iphone- നെ തോൽപ്പിക്കണം എന്നാ തോന്നിയത്🔥🔥
@pramods39332 жыл бұрын
ഇവർക്കും അടി പറ്റിയത് കാലത്തിനൊത്ത മാറ്റം കൊണ്ടുവരാൻ കഴിയാഞ്ഞതാണ്.ആൻഡ്രോയ്ഡ് os കൊണ്ടുവന്നു പക്ഷെ ഒരുപാട് വൈകിപ്പോയി നോക്കിയയുടെ കാര്യത്തിൽ പറ്റിയത് പോലെ.വേറെ ഒരുപാട് ബ്രാണ്ടുകൾ ജനപ്രിയമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
@TorQueonroad46003 ай бұрын
BlackBerry മറക്കാൻ പറ്റില്ല🥺
@Commentary_Box3 ай бұрын
Ini kurach kaalangalkk sheasham iphoninteyum itharathiloru video cheyyeandi varum💯
@mhd96822 жыл бұрын
Mbs ne kurich ore detail video cheyyumo?
@ajeshav74022 жыл бұрын
ഇപ്പോൾ iphone ന്റെ security ഒക്കെ കണക്കാ,, കൊച്ചുപിള്ളേർ വരെ hack ചെയ്യുണ്ട്.. പിന്നെ ബ്രാൻഡ് name വെച്ചു ജാഡ കാണിക്കാൻ ആളുകൾ ഉള്ളപ്പോൾ iphone എപ്പോളും ഒരുപടി മുകളിൽ നിക്കും becz price . ഞാനും iphone പണ്ട് use ചെയ്ത ആളാണ്.5sസത്യം ഇറങ്ങിയ കാലത്തു,അതിന്നു മാറി samsung ആണ് കുറെ years ആയി use ചെയ്യുന്നേ..
@ArunMohan-l3t3 ай бұрын
Blackberry Priv! The beauty 😍
@karthikcreativethebestview79922 жыл бұрын
ഞാൻ പഴയ balack berry ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😢
@wizardzz80082 жыл бұрын
Njanum blackberry Q10
@jaseelajman2 жыл бұрын
Ente കയ്യിലും ഉണ്ട് Q10
@anwarumalabar16602 жыл бұрын
06:30 Pager കാര്യങ്ങൾ ഒക്കെ പുശ്പ എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്
@mujthabamk66792 жыл бұрын
how this possible???? 5:45 (1980) 1 million dollars profit. 7:47 (1998) 4 lack dollars net income📉. appo IPO cheythappo company nashttathil aayirunno💁♂️
@sunrays52032 жыл бұрын
ഒരു കാലത്ത് ഇഷ്ടം ഫോൺ ആയിരുന്നു ബ്ലാക്ക്ബെറി... Q10 വാങ്ങണം എന്ന് മോഹം.... നടന്നില്ല....
Tesla is trying to lounge a new super phone … I think it will be a challenge for iPhone 😊
@Issacpaulmadasseri2 жыл бұрын
ആ കാലഘട്ടത്തിൽ blackburrey ഒക്കെ 25000 ഒക്കെ കൊടുക്കണം വാങ്ങാൻ brand വാല്യൂ വളരെ വലുതായിരുന്നു കാലഘട്ടത്തിൽ അനുസരിച്ച് മാറിയില്ല like nokiya
@vivekps17322 жыл бұрын
Nokiya മാറാതെ ഇരുന്നതല്ല അവർക്ക് ആൻഡ്രോയ്ഡ് ഫോൺ നിർമ്മിക്കാനുള്ള പെർമിറ്റ് കിട്ടിയില്ല അതുകൊണ്ടാണ്n Microsoft വെച്ച് നിർമിച്ചത്
@radhakrishnannatarajan30562 жыл бұрын
Good info.... 👍😍👍
@sunaj-majeed2 жыл бұрын
I used Bb curve Bold Q5 Q10
@Dinu_KL142 жыл бұрын
Blackberry business Phone എന്ന നിലയിലായിരുന്നു , busines കാർക്കും executive കൾക്കും മാതമേ പ്രാധാന്യം കൊടുത്തിരിന്നുളു. കൂടാതെ സ്വന്തം os ൽ നിന്ന് Android ലേക്ക് shift ചെയ്യുന്നതിലും പരാജയപെട്ടു
@rishikeshdev59882 жыл бұрын
Super presentation 👏👏👏🤝🥰
@subashbindu45412 жыл бұрын
അടിപൊളി 🙏🙏🙏
@AnuragTalks12 жыл бұрын
നന്ദി ❤️
@sreejithsahadevan59812 жыл бұрын
Bro 2013 first BB touch phones irangi ennu paranju apol BB STROM 9500 ith touch phone ale BB yuda bcz 2009 last njan use cheythu BB STROM 9500. Bro yuda vidro Kandapol oru doubt........
@mohdkunhi97692 жыл бұрын
Oru kalath friendsinte edayil njan matram Blackberry...that was a stunning memmory....
@viewersjm_59502 жыл бұрын
Sathyam bro njanum
@travelwithbinugeorge8798 Жыл бұрын
Do necessary changes in the right time.
@aneesh_sukumaran2 жыл бұрын
BlackBerry Bold 9000 ഫോൺ 2008 ലാസ്റ്റ് മുതൽ 2012 വരെ ഉപയോഗിച്ചു പിന്നെ ഐഫോൺലോട്ട് മാറി . എന്നാലും ഇപ്പോഴും പഴയ ബ്ലാക്ക്ബെറി ഫോണിനോട് പ്രത്യേക ഇഷ്‌ടം ആണ് .
@pravinp1933 ай бұрын
USD price was low while they launched Pager, below 40 rs
@adisujesh25572 жыл бұрын
ഇപ്പോഴും വീട്ടിൽ കിടക്കുന്നു രണ്ട് ബ്ലാക്ക്ബറി ബോൾഡ് ഫോണുകൾ 🥰😊
@shans70282 жыл бұрын
അവതരണം സൂപ്പറാണ്
@Aromal746 Жыл бұрын
Blackberry or nokia .which was the king ?
@nithincutz88902 жыл бұрын
chetta htc companye patti oru video cheyyamo
@shiyfk64762 жыл бұрын
What's is GDP
@ashmilpk27392 жыл бұрын
Bro Android king (Samsung)patti video cheyoo the king 👑
@jithinmadhavannarayanan27242 жыл бұрын
BBM Feature അന്നു വേറെ level ആയിരിന്നു
@suryasuryakr94422 жыл бұрын
Videos ellam super Chettayi oru rakshayum ella....
@findithappyit2 жыл бұрын
Bro ini munnott koodutal chances ulla jobsum ath pole tanne courses ne pattium cheyyamo, because ini thott veruthe oru University degree areum onnum akilla,kore alkar paranju Taran orale illatond bhudimutt anubabikunnund
@AnuragTalks12 жыл бұрын
ശ്രമിക്കാം.👍
@findithappyit2 жыл бұрын
@@AnuragTalks1 keep going bro,njn kandathil vechh talle illata avatarpikunna vyjthi nigale mtrm anne