Hai.. ഞാനിന്ന് ഈ snack ഉണ്ടാക്കി.. കഴിച്ചു കഴിഞ്ഞപ്പോൾ comment ഇടണം എന്ന് തോന്നി.. സൂപ്പർ ആണുട്ടാ.. very tasty. എല്ലാരും try ചെയ്യണം 👍👍.വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെട്ടു.. thankyou😍.
@ridhafaizal26204 жыл бұрын
Adipoli taste aayirnnu.. Maa shaa Allah.. Must try recipe aanu.. 💕 💕
@SwalihChisthi2 жыл бұрын
Try chyth adipolo aan ithaa❤️
@amnavahid32694 жыл бұрын
Home made myonise use cheyyan pattille ithaa plss reply
@sajirashams91554 жыл бұрын
Ah mathiyvanmm
@shazna_shazzz21052 жыл бұрын
Hello ithaa 💝 njan inn nomb thurakk ith aakkan aann plan 📝 perfect aakumen vijarikkunnu❣😘😍
@balkisajeer54994 жыл бұрын
1st....😍😍super....thank youuu ithaaaa
@lifejourneybysbn57854 жыл бұрын
Ithaante ee recepie inn try cheydoottoo. Poli taste aayeenu
@muhammadabdulvasi6184 жыл бұрын
Super എന്തായാലും റമദാൻ അല്ലേ വരുന്നത് എല്ലാവർക്കും ഉപകാരം ചെയും പ്രതേകിച്ചും എനിക്ക് ഞാൻ ഒരു lakshadweepil ഉള്ളത് orallann thankyou somach ഇങ്ങനെ ഉള്ളത് വളരെ upakaramann
@ayeshas_kitchen4 жыл бұрын
🥰🥰🥰👍
@najiya80642 жыл бұрын
Kayinja year undakki adipoli..receipie marannu poyi.veendum vannatha
@vj49392 жыл бұрын
I made this...and it tastes exactly like shawarma and my children loved it...Thank you Ma'am 💕
@marvanvlog80163 жыл бұрын
Inn naghalude iftar special 🤩🤩 ayeshayude E recipe ann
@zarina13564 жыл бұрын
Itha samsarikumbo breathing pblm ullathpole thonnunnu..checkup and health oke okay aano itha....recipe adipoliyayitundtto😊
@mufeedhamuhammedmufeedhamu907 Жыл бұрын
Njn undaakki nokki....😍 Ellrkkm nalla ishtaayi..... Thank you so much 💯
ഇത്താ..... കാണാൻ നല്ല രസമുണ്ട്. ഉണ്ടാക്കി നോക്കണം. പിന്നെ ചിരട്ട ചായ നല്ല രസമുണ്ട് കേട്ടോ.... ഞാൻ ഉണ്ടാക്കി. ചിരട്ട കത്തിയിട്ടൊന്നുമില്ല. എല്ലാരും ഒന്ന് ഉണ്ടാക്കി നോക്ക്.. എനിക്ക് ഇഷ്ട്ടായി. ഞാൻ കരുതി കത്തിപ്പോകുമെന്ന്.... കത്തിയിട്ടൊന്നുമില്ല. Spr 👌👌👌👌👌
@ayeshas_kitchen4 жыл бұрын
🥰🥰🥰👍
@hamzarazeen4 жыл бұрын
Masha allah ഞാൻ try ചെയ്തു . സൂപ്പർ ആയീട്ടുണ്ട് . Thanks
@raneeshareni90573 жыл бұрын
Njn try vheythu suuuperayittund ippom njn ee recipes aanu cheyyal
@rinsapk374 жыл бұрын
Yummy snack💓.. Expect more variety snacks 4 Ramadan.
ഇത്താ... പൊളിച്ചു ട്ടോ 👍👍സൂപ്പർ super👌👌ഇനിയും ഇതുപോലെ ഈ സി സ്നാക്ക്സ് കാണിക്കണേ...
@fathimasuharabi37072 жыл бұрын
Super filling aanuttoo.....njn orupaad thavana undaakki
@nafiafahad43544 жыл бұрын
നമ്മൾ വീട്ടിൽ മയോണൈസ് ഉണ്ടാക്കുമ്പോൾ വെളുത്തുള്ളി ഇടുന്നതല്ലേ... അപ്പൊ മയോണൈസും പാലും തൈരും മിക്സിയിൽ അടിച്ചില്ലേ.. അതിൽ വീണ്ടും വെളുത്തുള്ളി ചേർക്കേണ്ടതുണ്ടോ.. പ്ലീസ് rpy.. ഉണ്ടാക്കി nokkana
Adipoli itha, ithupole,vallathe ennayil mukki porikkatha recipes idavo, nompinu ndkan ayi, ennakadi kurach oru prb anu nomp tymil,sncks venda paryum,bt nomp thurakkunna tymil nthelum venamthanum llarkum me also😄so plz, recipes pratheekshikkunnu, rplyum.its me sani n ur big fan
@rajabmedia4864 жыл бұрын
Ethil കാണിക്കുന്ന sausin പകരം വൈറ്റ് sause aakkiyal Taste ഉണ്ടാവുമോ
@ayeshas_kitchen4 жыл бұрын
Yes.. 👍👍
@Honor-is2nk3 жыл бұрын
Mm
@shanu-sj9xb3 жыл бұрын
najn try cheythu superbb nalla taste undayirunnu veettil ellavarkkum ishtappettu . tnx for this recipe
@achufis4 жыл бұрын
Thank you so much for the ingredient list ❤️
@farzeenvlog12392 жыл бұрын
🤨🤨
@farsanakm37303 жыл бұрын
Itha Spr aan. Try cheith nokkiyirunnu 😋😋😋
@m-u-ba-s104 жыл бұрын
Assalamu alaikum varahmathullah! 🙌 Ithaa ithakk ippo ksheenundoo.. Pinje pregnancy ullavre naattil ayakknnund enn prnnu itha ponnundoo.. Nthylm nalla swaalihaya oru kunjine allah tharatte! 🙌
Hi Aysha...my daughter Anu ningalude all vedioes try cheyyarulksthu..she is studying in 6th standard...bread shawarma aval self ayi cheythu..ma Sha Allah..it's perfect shawarma filling..thank you ..take care dear
@amanav.t77744 жыл бұрын
Masha allah adipoli.Ithakk nte Ramadan nanma nerunnu😍
Thalassery മുട്ട മാല ഉണ്ടാക്കുനത് അറിയാമൊ Bread shavarma super 👌 Masha Allah ee recipe try cheyyan povukayan WhatsApp number tharumo plz നിങ്ങളെ പേരുതേന്നയാണ് എൻ്റെ പേരും ഞാൻ ayesha's kitchen സ്ഥിരം കാണാറുണ്ട്
@ayeshas_kitchen4 жыл бұрын
👍insha allah.. muttamaala idaam tto.. watsapp number description box il und... nokaamo
വീഡിയോകളോരോന്നും കിടുവാണ് കേട്ടോ.... പിന്നെ റമളാൻ സ്പെഷ്യൽ വിഭവം എന്ന പ്രയോഗം ഒഴിവാക്കിയാൽ ഉപകാരം. റമളാൻ ഭക്ഷണം ആസ്വാദനമടക്കം മുഴുവൻ ആസ്വാദനങ്ങളിൽ നിന്നും സഹനം നേടി കഴിയെണ്ട മാസമാന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. രുചി പരീക്ഷണങ്ങൾ റമളാനിന്റെ അഡ്രസ്സിൽ അവതരിപ്പിക്കണ്ടല്ലോ....
@shafeekchoori72503 жыл бұрын
Njan 8thilan njan ith undakki poli sadanam😍🤩
@ruwaanfathima61184 жыл бұрын
Ethu mayonnaise venagenilum cherkamo
@raneeshamahaboob1043 жыл бұрын
Ithaaa njan undaakki nalla test undaayirunnu thank you