സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ എന്തുകൊണ്ട് സത്യസന്ധമായി സത്യം പുറത്ത് പറയുന്നില്ല എന്ത് കാരണം കൊണ്ടാണ് ആരാണ് ഇവർക്ക് ഈ ഉത്തരവ് നൽകിയത് എന്ന് ഇവർ തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേ ഇവിടെയുള്ള എന്തിനാണ് നീ സ്വയം ബലിയാടുകളായി നശിക്കുന്നത്
@laluparambil87554 ай бұрын
സസ്പെൻഷൻ വെറും നാടകം മാത്രം, ഈ പോലീസ് കാർ സത്യം പറയില്ല, ഇതിന് അനുവാദം കൊടുത്ത കള്ളനായകൾ, അവരെ കാര്യം പറഞ്ഞു കൊടുത്തിരിക്കുന്നു, പിന്നെ ഭയവും,
@sanuab75154 ай бұрын
ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ കാരണഭൂതം സർക്കാരിൻ്റെ മുഖം രക്ഷിക്കാൻ വേണ്ടി എടുത്ത നടപടിയാണ്👹
@itsme-wt8wp4 ай бұрын
ഇനിയും പഠിക്കാത്ത കേരള സർക്കാർ..
@sajijoseph80804 ай бұрын
തെറ്റു ചെയ്തിട്ട് തിരുത്തുക. ഇതാണ് പുതിയ തെറ്റുതിരുത്തൽ തീയറി.ഇതിനൊക്കെ കുടപിടിയ്ക്കുന്നവർ അനുഭവിയ്ക്കുക തന്നെ. ഏതായാലും കേന്ദ്രം അടുത്ത മാസം മുതൽ പുതിയ നിയമം നടപ്പാക്കുന്നു. പിന്നീട് ഇവന്മാരുടെയൊന്നും ഒരു കളിയും നടക്കില്ല.
@DREAMS-g9h4 ай бұрын
സുഖവാസത്തിനുള്ള ഒരു സസ്പെൻഷൻ... ജനങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം.... ഒരു പിണറായി പ്രഹസനം മാത്രം.....
@laluparambil87554 ай бұрын
വെറും നാടകം മാത്രം
@rajank53554 ай бұрын
പിണറായി ഈ പോലീസു കാർക്ക് പ്രമോഷനോടുകുടി തിരിച്ചടിക്കും 🙄🙄🙄
@indigenouscuisines14464 ай бұрын
പാവം ജയിൽ ഉദ്യോഗസ്ദർ 😂😂.
@SwamiSaranam-d1p4 ай бұрын
അവരെ ഒക്കെ സെറ്റിൽമെന്റ് കൊടുത്ത് കാണും 😄😄😄😄😄
@SwamiSaranam-d1p4 ай бұрын
ജയിൽ ഉദ്യോഗർക്ക് കാലാവധി കഴിയും വരെ ഉള്ള സെറ്റിൽമെന്റ് കൊടുത്ത് കൊണ്ട് സസ്പെൻഡ് ചെയ്തുനു പറ ജനങ്ങളെ പറ്റിക്കാതെ 😄😄😄😄😄
@rajank53554 ай бұрын
P ജയരാജൻ നമ്പർ വൺ ക്രിമിനൽ അല്ലേ
@abdulsalam.k.kkalarikande16044 ай бұрын
Red.chilly
@SKBhavan4 ай бұрын
പിണറായി വിചാരിക്കുന്നത് ജനങ്ങൾ മണ്ടന്മാരാണെന്നാണ് . എല്ലാവര്ക്കും അറിയാം ഈ സസ്പെൻഷൻ ഒരു ഡ്രാമ ആണെന്ന്
@Adarsh-y8s4 ай бұрын
Rashtriyakark vendi adima pani cheytha officersine thirichedukumbol promotion kodukkam
ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ കാരണഭൂതം സർക്കാരിൻ്റെ മുഖം രക്ഷിക്കാൻ വേണ്ടി എടുത്ത നടപടിയാണ്👹
@SiyadSisi4 ай бұрын
എൻറെ പൊന്നു വിജയ് കൊളമാക്കി വല്ലോം ആ പുറകിലെ വാതിലിലൂടെ അവരെ മൂന്നുപേരെയും പുറത്ത് കടത്തിയാൽ പോരായിരുന്നോ ഇനിയിപ്പോ പ്രതികളെ സംരക്ഷിക്കണം പിന്നെ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയും സംരക്ഷിക്കണം ഇനി ജയിൽ ഉദ്യോഗസ്ഥരും ബ്ലാക്ക് മെയിൽ ചെയ്തു കൊണ്ടിരിക്കും എന്തൊക്കെയാണാവോ ഈ കാട്ടിക്കൂട്ടുന്നത് തെറ്റ് തിരുത്തുന്നത് ശരിയായി വരുന്നുണ്ട്
@SKBhavan4 ай бұрын
പിണറായിയുടെ തീരുമാനം അത് നടപ്പാക്കിയ ഉദ്യോഗസ്ഥാർക്കാനോ പ്രെശ്നം