ഇപ്പോഴത്തെ ചെറുപ്പക്കാരിൽ കല്യാണത്തിനോട് താല്പര്യക്കുറവ് കാണിക്കാൻ കാരണം എന്താണ്?

  Рет қаралды 18,350

Psychology Diaries

Psychology Diaries

Күн бұрын

AMEENA SITHARA
MSc.Mphil(Cli.Psy)
Clinical Psychologist
Founder and managing director Absolute Mind
Absolute Mind
Calicut
+91 9995 910 910
+91 9809 930 930
Manjeri
+91 7559 920 920
Kannur
+91 9809 930 930
#Ameenasithara#Absolutemind #marriageinthisgeneration #marrige #marrigerelation #relationship #marriagerelationshipadvice #marriagerelationship
--------------------------------------------------------------------------------------------------
Disclaimer:
The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as a educational medium. Clinical Psychologist Ameena Sithara and her team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
----------------------------------------------------------------------------------------------------------
Video production and Digital Support
/ unaismuhammed
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ @psychologydiaries
Get alerts when we release any new video. Turn on the Bell Icon.
Video production and Digital Support
/ unaismuhammed
😊😊😊 Thanks for watching!!! 😊😊😊

Пікірлер: 71
@shyym9183
@shyym9183 9 ай бұрын
വ്യക്തമായ കാരണം മാനസിക സമ്മർദ്ദം പണ ത്തിന്റെ പ്രശ്നം
@creed2b-hm4ko
@creed2b-hm4ko 8 ай бұрын
ആ അതാണ് എല്ലാർക്കും പാറി പറന്നു തോന്നുന്ന പോലെ ജീവിക്കണം ലോക്കാവാൻ പാടില്ല ആണും പെണ്ണും. എന്നാല് പണ്ടത്തെ ആണും പെണ്ണും തോന്നിവാസം ലോക്കിടാൻ വേണ്ടി വിവാഹം സ സന്തോഷം സ്വീകരിച്ചു.😊 അതിലെ സുഖവും ദുഖവും മധുരമായിരുന്നു അവർക്ക്. ഇന്നത്തെ കാലത്തെ പിള്ളേര് ഗുലുമാൽ പിടിച്ച പിള്ളേരാണ് 90% . യൂറോപ്യൻ സിവിലൈസേഷന് വിധേയം 😊
@hamzamundodi3364
@hamzamundodi3364 9 ай бұрын
ഇന്നു വലിയൊരു ഭാഗം കുടുംബം നിലനിന്നു പോവുന്നത് ആണുങ്ങളുടെ ക്ഷമ കൊണ്ടു മാത്രമാണ് മൂളാതെ ടിമൈ നെ മണി കുട്ടന്നുറങ്ങുണ നേരത്ത്😂😂😂😂😂
@NaseerNass-u4s
@NaseerNass-u4s 9 ай бұрын
thanks Dr nigalil ninn orupad kariyagal manasilakkan kazinju nalla information
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 9 ай бұрын
പണത്തിന്റെ പ്രശ്നം ആണ് ഏറ്റവും വലിയ ഉദാഹരണം
@muhammadshibily5546
@muhammadshibily5546 9 ай бұрын
കല്യാണം കഴിക്കാൻ താല്പര്യം തീരെ ഇല്ല എനിക്ക് എന്ത്കൊണ്ട് എന്നറിയോ എന്റെ കഷ്ട്ടപാടും ഞാൻ വളർന്നു വന്ന ചുറ്റുപാടും ഒക്കെ വെത്യാസം ആണ് കല്യാണം ഇത്ര പ്രധാന്യം ഒന്നും ഞാൻ കൊടുക്കുന്നില്ല വെറുതെ എന്തിനാ വയ്യാവേലി ഏൽക്കുന്നത് ഒറ്റക്ക് ആയാൽ കുഴപ്പം ഇല്ല എന്റെ അഭിപ്രായം കല്യാണം വേണ്ട എന്നാണ്
@iloveusir2368
@iloveusir2368 9 ай бұрын
ഞാനും കല്യാണം കഴിച്ചിട്ടില്ല കഴിക്കാൻ താല്പര്യം ഇല്ല
@ishaqishaq7107
@ishaqishaq7107 9 ай бұрын
👍🏻
@edgar_x9
@edgar_x9 9 ай бұрын
Me tooo❤
@AbhishekamMedia
@AbhishekamMedia 2 ай бұрын
Madam you were struggling with stress. I Wonder how difficult this topic was to present in public forum
@DataPulse
@DataPulse 9 ай бұрын
കല്യാണം കഴിക്കാം പക്ഷേ പരസ്പരം ഡിപെൻഡ് ആകാതിരുന്നാൽ മതി😂
@praveenbalan7655
@praveenbalan7655 4 ай бұрын
ഇപ്പോഴത്തെ തലമുറക്ക് മനസിലായി ഒരു ചായ കുടിക്കാൻ തേയില തോട്ടം വാങ്ങേണ്ട ആവശ്യം ഇലാ ഇന്ന്.
@MrBB-qv3uf
@MrBB-qv3uf 3 ай бұрын
😂😂😂😂
@hamzamundodi3364
@hamzamundodi3364 9 ай бұрын
ഇന്നു ആണിന്റെയും പെണ്ണിന്റെയും കല്ല്യാണം പഠന കാലത്തു തന്നെ കഴിയും പിന്നെ നാട്ടുകാരെ ബോധിപ്പിക്കാൻ ഒരു ഒടിറേറാറിയത്തിൽ കുറേ വെച്ചു വിളമ്പും എന്ന മാത്രം അതായത് ഒരു ചടങ്ങ് മാത്രം😂😂😂😂😂😂
@AmirThh
@AmirThh 9 ай бұрын
സത്യം 😅
@minhadmanakkadavan7860
@minhadmanakkadavan7860 6 ай бұрын
Nice dr.. Adipoly topic.. keep going
@edgar_x9
@edgar_x9 9 ай бұрын
ഇന്നത്തെ കാലത്ത് പെണ്ണ് കെട്ടിയ മൂഞ്ചും എന്നത് ഉറപ്പാണ്...😂നല്ല pennugal ഇല്ല എന്നല്ല കുറവാണ്... വളരെ വളരെ കുറവാണ്
@anukjohnjohn662
@anukjohnjohn662 9 ай бұрын
Nalla anugal evide Ellam kanchavum kallum
@edgar_x9
@edgar_x9 9 ай бұрын
​@@anukjohnjohn662Yes
@AB-xk4yp
@AB-xk4yp 8 ай бұрын
​@@anukjohnjohn662​​@anukjohnjohn662 പുരിബഹo ശ്രീ കളും നോക്കുന്നത് വർഷങ്ങൾ കഴിഞ്ഞാലും സ്റ്റാറ്റസ്... ഇല്ലേൽ ഇട്ടേച് പോകും 🤣🤣 കാപ്പി യോ ചായയോ പോലുo അഡിക്ഷൻ ആകേണ്ട എന്ന് കരുതി കുടിക്കാത്തവർ വരെ ഉണ്ട് 🤣🤣അപ്പോളോ... അച്ഛനും അമ്മയും screw ചെയുന്ന ആണുങ്ങൾ(ഭർത്താക്കന്മാർ) 🙄 ഇതൊക്കെ യാണ് സ്ത്രീകളുടെ പ്രശ്നങ്ങൾ....
@pramadhagiridhar8746
@pramadhagiridhar8746 3 ай бұрын
Nice topic mam
@alfalakTechnicalservices
@alfalakTechnicalservices 9 ай бұрын
നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങക് തിരിയുന്നില്ല പിന്നെ അല്ലെ നാട്ടാർക് മനസ്സിലാവാൻ
@Fathima9.7896
@Fathima9.7896 9 ай бұрын
Creator knows better and remembere his laws is perfect
@abdrash7915
@abdrash7915 9 ай бұрын
പണ്ടുകാലത്ത് ആരാണ് കല്യാണങ്ങൾ നടത്തിയിരുന്നത്. ഇന്നത്തെ തലമുറയിലെ ആസ്ഥാനത്ത് ഉള്ള വ്യക്തികൾ നട്ടെല്ലൂരി അവിടെ വാഴപ്പിണ്ടി വെച്ചു
@MD-ol9tt
@MD-ol9tt 8 ай бұрын
Very nice
@arshadaluvakkaran675
@arshadaluvakkaran675 8 ай бұрын
Loving from aluva
@arshadaluvakkaran675
@arshadaluvakkaran675 8 ай бұрын
Polich
@ssjbdjdjdjhdk
@ssjbdjdjdjhdk 9 ай бұрын
ഇന്ക് ഒന്നും manassilayila.30 മിനിറ്റ് പോയി
@invisibleperson-c5y
@invisibleperson-c5y 3 ай бұрын
17 mins
@anees.manees.m3039
@anees.manees.m3039 9 ай бұрын
10 varsham mump ellaverkum tharavad swath und. Aanungalkan demand. Oru joliyum warumanavumillenkilum eshtamulla pennine avidnn ellam stredanamayi vangikond kallyanam kazhikkunnu. Enn aankitikal ellam swantham undakiyalum oru rupapolum stradanamayi agrahikkunnillenkilum penn vetukar joliyum varumanavum noki ozhivakunnu
@chekkunniedappatta5416
@chekkunniedappatta5416 9 ай бұрын
The institution of marriage and family is a sacred one. A large number of people find solace and comfort and fulfilment in family life. There are a minor section who thinks out of the box and have differing opinions about family and children. But in the fag end of life the family system offers better safety and security and peace of mind for the sinking individuals. With financial security by gainful employment ladies are thinking differently and wants to break away from the clutches of the domineering hubbies.
@bilaljohn9265
@bilaljohn9265 9 ай бұрын
Money is everything pinne kalyanam kayikkanam ennu thonunna onno rando pennine kandu muttullu baki oke karayam illa
@hilarmadani
@hilarmadani 9 ай бұрын
Kazhikkan thalparyam okke undakum but penninte demands 😢
@hamzamundodi3364
@hamzamundodi3364 9 ай бұрын
കഴിഞ്ഞാൽ തന്നെ രണ്ടു മാസം കാഴിഞ്ഞാൽ മാദ്യമങ്ങളിൽ കാണാം തന്റെ തല്ലാത്ത കാരണങ്ങലാൽ ഒഴിവായി ഇനി വല്ല വർക്കും വേണോ എന്ന് കൊക്കെ ത്ര കുളം കണ്ടതാ😂😂😂😂😂
@kshivadas8319
@kshivadas8319 9 ай бұрын
Yes good 👍
@rabeehpalliyaliyil4671
@rabeehpalliyaliyil4671 Ай бұрын
@AbGaf-km2rh
@AbGaf-km2rh 9 ай бұрын
പിന്നെ പറഞ്ഞിട്ട് കാര്യമില്ല....
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 5 ай бұрын
കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്.... ചെറിയ ചിലവിൽ but നാട്ടുകാർ എന്ത് വിചാരിക്കും...
@muhammedsafeer2550
@muhammedsafeer2550 4 ай бұрын
😂😂 കുറഞ്ഞ ചിലവിൽ എന്ന് പറയുമ്പോൾ ആളുകളെ കുറക്കേണ്ടി വരും... അപ്പോൾ നാട്ടിലെത്തും കുടുംബത്തിലെയും എല്ലാരേയും ഉൾപെടുത്താൻ പറ്റില്ല... ഇ കല്യാണമൊക്കെ കൂടുതൽ എൻജോയ് ചെയ്യുന്നത് ഒരു പണിയും തിരക്കും ഇല്ലാത്തവർ ആവും.. സ്‌പെഷ്യലി old പീപ്പിൾ.. അവരുടെ ഒരു ദിവസം time നീങ്ങിക്കിട്ടുന്ന പരിപാടി ആണ്.. So അവരെ വിളിക്കാതെ ചെയ്താൽ അവരെ വെറുപ്പിക്കലാവും, പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തോണ്ട് കുറച്ചു ദിവസത്തേക്കുള്ള ടോപ്പിക്ക് താങ്കൾ ആവും.. അവർ നെഗറ്റീവ് അടിച്ചുണ്ടാക്കിയാൽ അത് spread ആവും.. പതുക്കെ അതൊരു പൊതു അഭിപ്രായമായും.. ചിലപ്പോൾ പൊതു ബോധമായും മാറും... താങ്കൾ എന്തോ തെറ്റ് ചെയ്ത പോലത്തെ feel il എത്തിക്കും... So cash ഉണ്ടേൽ നാട്ടുനടപ്പ് പോലെ ചെയ്യൽ ഈസി... ആദർശം നമ്മുടെ നാട്ടിൽ പറയാനുള്ളതാണ്.. പ്രവർത്തിച്ചാൽ ആരും സപ്പോർട്ട് ചെയ്യില്ല മാത്രമല്ല.. ഒറ്റപ്പെടുക കൂടി ചെയ്യും... പിന്നെ ഒരു വഴി ഉള്ളത് ഇവർക്കൊന്നും ഒന്നും പറയാൻ പറ്റാത്ത വിതം ഒരു step മുന്നിൽ എടുത്തു ചെയ്യുക എന്നുള്ളതാണ്.. ഒന്നുകിൽ വളരെ ചുരുക്കി അതായതു ഒരു കല്യാണ വീടാണ് എന്ന് ഫീൽ പോലും വരാത്ത സ്ഥിതിക്ക് ചുരുക്കി കഴിക്കുക.. ബെറ്റർ വല്ല അനാഥാലയത്തിലി ഓ അകത്തിമന്ദിരത്തിലോ ഭക്ഷണം കൊടുത്തു കൊണ്ട് ചെറുതാക്കി കഴിക്കുക... അത് വേറെ ദിവസവും ചെയ്യാല്ലോ എന്നാണേൽ ഇവന്മാരൊക്കെ മിണ്ടാതിരിക്കാൻ ഇതുപോലെ ചില നാടകങ്ങൾ വേണ്ടി വരും.. ഉദ്ദേശം നന്നായാൽ മതി... പിന്നെ നാട്ടുകാർ പറയുന്നതൊന്നും ബാധിക്കില്ല എന്നാണെങ്കിൽ.. ഓക്കേ Bt കുറച്ചു കഴിയുമ്പോൾ ആരെയും വെറുപ്പിക്കാതിരിക്കളാണ് ലൈഫ് ഈസി ആക്കാൻ നല്ലത് എന്ന് തോന്നും... കല്യാണം 3000 ഇൽ അതികം ആളുകളെ വിളിച്ചു കളിപ്പിക്കാൻ നിർബന്ധിതനവുകയും അതിൽ വിഷമം ഉണ്ടാവുകയും.. 11 വർഷങ്ങൾക്കു ശേഷം വീട്ടിൽ കൂടൽ (grahapravesham) ചുരുക്കി കഴിക്കാൻ നോക്കി എന്നിട്ടും വീട്ടുകാരുടെ ഒക്കെ സമ്മർദ്ദം കാരണം (aprox800 +) ആളുണ്ടായിരുന്നു.. ബട്ട് അത് പലർക്കും പിടിച്ചില്ല എന്ന് പിന്നീട് മനസ്സിലാക്കി.. പലരും ചോദിക്കുകയും ചെയ്തു... 😊
@sujithpillai1554
@sujithpillai1554 4 ай бұрын
🙏🙏
@younusabdulla2347
@younusabdulla2347 9 ай бұрын
,👍
@Shien_thoughts
@Shien_thoughts 9 ай бұрын
Help
@Shien_thoughts
@Shien_thoughts 9 ай бұрын
Enikku ningalod personal aay samsarikkanamaayirunnu
@Shien_thoughts
@Shien_thoughts 9 ай бұрын
Plsss
@PsychologyDiaries
@PsychologyDiaries 5 ай бұрын
സൈക്കോളജിസ്റ്റുകളുടെ ഓൺലൈൻ ഓഫ്‌ലൈൻ കൗൺസിലിംഗ് ബുക്ക്‌ ചെയ്യാൻ വിളിക്കുക നമ്പർ : +91 9238 900 600 പേര്, സ്ഥലം, നിങ്ങളുമായി ബന്ധപ്പെടുവാൻ ഉള്ള നമ്പർ എന്നിവ പങ്കുവെച്ചാൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ എത്രയും പെട്ടന്ന് ബന്ധപ്പെടുന്നതായിരിക്കും Thank You
@HaramainMedia
@HaramainMedia 9 ай бұрын
😮😢😅
@ramlathkunji7909
@ramlathkunji7909 9 ай бұрын
❤❤👍👍
@kunjimohamedparakundil5656
@kunjimohamedparakundil5656 9 ай бұрын
പാവങ്ങൾ കല്യാണം കെയ് കില്ല ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചഅൽ 😅😅😅
@muhammadshibily5546
@muhammadshibily5546 9 ай бұрын
കല്യാണം വേണ്ട ഉവേ സ്വപ്നങ്ങൾ താണ്ടി പോകണം അല്ലാതെ കല്യാണം പെണ്ണ് ഒക്കെ വെറും ടൈം പാസ്സ് ആണ് പോകാൻ പറ കല്യാണം പോലും
@Beautygalleryss
@Beautygalleryss 9 ай бұрын
Actually the boys are not interested in marriage nowadays,not girls 🤣🤣
@creed2b-hm4ko
@creed2b-hm4ko 8 ай бұрын
ഡോക്ടർ അപ്പോൾ ഈ മെയിൽ ചുവനിസ്റ്റ് എന്താണ് ചുവനിസ്റ്റ് ലേഡിയെ ആരെയെങ്കിലും നിങ്ങള് കണ്ടിട്ടുണ്ടോ ?!
@HELLOW187
@HELLOW187 3 ай бұрын
😂😂😂😂 പെണ്ണുങ്ങൾക്ക് വടയക്ഷി സ്വാഭാവം തന്നെ യാണ് - ഇവരെ കെട്ടാൻ കൊള്ളില്ല
@rahulraju5226
@rahulraju5226 Ай бұрын
ഒരമിന്റെ പകുതി ബുദ്ധിയാണ് ഒരു പെണ്ണിനെ എന്നാണ് ഇസ്ലാം പറയുന്നത്
@RaihanathCK-om3qj
@RaihanathCK-om3qj 14 күн бұрын
Aaru paranchu evide paranchu?
@Nikhilchandra007
@Nikhilchandra007 4 ай бұрын
ആണുങ്ങൾ പ്രസവിക്കട്ടെ എന്നാൽ 😂🤭
@HELLOW187
@HELLOW187 3 ай бұрын
😂😂😂
@shajiraymond3610
@shajiraymond3610 8 ай бұрын
തടി കുറക്
@invisibleperson-c5y
@invisibleperson-c5y 3 ай бұрын
അതവരുടെ ഇഷ്ടമാണ്
@vipindasvp8421
@vipindasvp8421 2 ай бұрын
താങ്കളുടെ സ്വന്തം നമ്പർ എവിടെയുമില്ല എല്ലാം ക്ലിനിക്കിൻ്റെ നമ്പറാണ് സ്വന്തം നമ്പർ താൽപര്യ തൊടെ തരാൻ കഴിയുമോ
@shanhnn.6436
@shanhnn.6436 9 ай бұрын
This is why India needs to promote and encourage premarital sex and living together. India needs to follow countries like in the EU Russia and the USA. Because we are a liberal democracy.
@navaseu6065
@navaseu6065 9 ай бұрын
വധുവിനെ ആവശ്യമുണ്ട്./44y.. Garden/Agri. worker..... Saime.y..ആയിരിക്കണം.Ernakulam......
@creed2b-hm4ko
@creed2b-hm4ko 8 ай бұрын
നിങ്ങള് ലാസ്റ്റ് പറഞ്ഞ മാതാ പിതാക്കള് അടിപൊളി. ആ ഭാര്യ പെണ്ണിൻറെ പരാതിക്ക് അന്തമില്ല😅
@thamburanthamburan1822
@thamburanthamburan1822 7 ай бұрын
എല്ലാർക്കും പുറത്തു പണി നടക്കുന്നുണ്ട് pinne എന്തിനാ mrgg
@moideenkutty4407
@moideenkutty4407 8 ай бұрын
👌👌👌👌👌
@sathar4829
@sathar4829 9 ай бұрын
💘👍
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН