വീഡിയോ over consumption of psychology. ഞാൻ ഉദേശിച്ചത്, എല്ലാ പ്രശ്നങ്ങളുടെയും കാരണം childhood ആണെന്നുള്ള ഇപ്പോഴത്തെ ആളുകൾടെ വിധി എഴുതിനെക്കുറിച്ചാണ്, 90% problems കാരണം നമ്മുടെ ഇന്നത്തെ ചില സമീപനങ്ങൾ ആവാറുണ്ട്, അത് മനസിലാക്കണം എന്നാണ്.🙏
@MobileBackup-r2m8 күн бұрын
But jbi booribagavum childhood traumayum toxic parentingum thanne aan reason , new generation aware aanenn maathram , avar whiningingil stuck aakunnu , athoru stage thanne aan , athine invalidate cheyyathirikku just like old generation , vasthavathil ivarkellam mental health professionalinte help venamennath sathyavumaan, toxic parenting kond oru kuttikk illathaakunna onnaan self worth, ath thirich varunnath vare aa kutti Pala Pala activities lott pokum , athin kuttikalude actions aan kaaranam ennal aa actions kuttikal edukkunnathinte root cause ariyanam , athine bedapeduthanam, thankal parayunna chila sameepanangal -athoru pakshe oru proper self esteem Ulla aalukalil kandenn varilla, evideo ivarude mental health nashikkappettittund , athinte result aan ee so called sameepanangal , ath solve aakki edukkatte ,swayam thirichariyaan ellavarkum pattikolanam ennilla
@jishaannamabraham24458 күн бұрын
Perfect @@MobileBackup-r2m
@mithamurali99457 күн бұрын
Chettan, I am M. Sc Psychology postgraduate. I would like to particularly specify one thing you have mentioned here. Even being a postgraduate who took B. Sc Psychology for degree also I know how least confident we Psychologists are about the subject and hence even we are not starting clinical practice in spite of studying for 5 long years. And since I am from this field I know it's presumably less than 5 percent of the total number of psychologists ( even with PhD, mphil etc..) I have met till date, who are experts in therapies or even capable of doing it. We usually get the very basics and theoretical part of the subject from our degrees and it is actually thorough practice as assistants under already well established Psychologists, we actually develop the necessary skills required for individually providing therapies. It's actually a very long process, and something meant for people with keen observation skills, in depth knowledge in theory, empathy etc.. It is because as we study more than others, we know how vast it is and how unscientific methods could make someone's health worse. While people from other fields, or those who do diplomas or certain short term certified or non certified courses, or even self study, are highly mistaken of what Psychology is and they actually think it usually as someone who gives advice or in such other ways which actually has nothing to do with what actually psychology intends to. Also, lay men could never understand to recognise the symptoms of disorders as they don't know how to differentiate between a trait and an abnormal symptom. And since lay men don't know how to find out the right Psychology professionals from many boards kept, they lose faith in the subject Psychology itself. Also, childhood actually is a main factor behind one's character, personality and behaviour. But one should try to change maladaptive behaviours by consulting a suitable mental health professional rather than using it as a defense strategy in order to escape from one's problems.
@mithamurali99457 күн бұрын
@@MobileBackup-r2myeah u are right, our brain / mind is a complex system which is developed through genetics and environment, and much of it is thoroughly formed within 7 years of age and this is why it is famously told that a child is a grown man's father.
@sudheeshk7897 күн бұрын
@@jbitv bro.. Family ik arelum marichal aa family le oralk government job kotukunatine ethirth psc patikunna kure aalukalute cmt kandu.... Sharikum etu shariyaano? Kure kaalamaai psc patikuna students, oru effort um etatha oralku psc job govt kotukumbo avarku atu ulkollan pattunila, avar parayunatu angane arelum marichal aa family ku financial help kotukkam but govt job ndhina kotukunne enna chodikunne??
@athirajit8 күн бұрын
OCD ഉണ്ടെന്ന് പറയുന്നത് തന്നെ credit ആയി കാണുന്നവർ ആണ് ഇന്നുള്ളത്... OCD എന്നാൽ over വൃത്തി എന്നുള്ളത് മാത്രമാണ് എന്നാണ് ഭൂരിപക്ഷം ആളുകളും കരുതുന്നത്... Last 2 yrs ആയി extreme OCD conditions ലൂടെ പൊയ്‌കൊണ്ടിരുന്നു... Books വായിക്കുമ്പോൾ oru word തെറ്റിയാൽ തന്നെ ആ page full 3 times വായിക്കുക പിന്നെ തെറ്റിയാൽ 3ന്റെ multiples 9,27,81 അങ്ങനെ ഒടുവിൽ book കാണുമ്പോൾ തന്നെ stressed ആവാൻ thudangi... Ethupole ഡ്രൈവിംഗ്, cooking എല്ലാം തന്നെ... ocd- obssesive compulsive disorder.oc nature is to be obsessed and do one thing continuously. It becomes a disorder when it affects our daily habits.
@gratiaacademy91917 күн бұрын
@@athirajit I feel you and really sorry that you are going through these challenges. I side with your view point and get triggered when such words are overused casually.
@dp50306 күн бұрын
Very true.. the term ‘ocd’ is very casually used these days
@boldandbeautiful798 күн бұрын
പ്രശ്നങ്ങളെ അതിൻ്റെ നാൾവഴികളിലൂടെ നേരിടുക. എന്ത് പറഞ്ഞാലും childhood trauma etc പറഞ്ഞ് ഒരു victim mindset ഉണ്ടാക്കി എടുത്ത് next step എടുക്കുന്നതിൽ നിന്നും ഉൾവലിയുക ,എന്നിട്ട് അതിനെയും justify ചെയ്യുക....ആകെ മൊത്തത്തിൽ trauma,trauma, trauma...life full trauma. ജീവിക്കാൻ നേരം കിട്ടില്ലപ്പാ, ഈ traumas ഇൽ കുടുങ്ങി കിടന്നാൽ.ജീവിതം മുന്നോട്ട് പോയെ പറ്റു.The show must go on
@jbitv8 күн бұрын
❤️yes, painful reality
@Vipin-qg4st8 күн бұрын
വിഷാദം എല്ലാർക്കും ഉണ്ടാവും പക്ഷെ അതൊരു രോഗമാവുന്നത് ഒരു മിഥ്യയല്ല.. അതൊരു യാഥാർത്യമാണ്...എത്രത്തോളം പറഞ്ഞു ഫലിപ്പിക്കാൻ പറ്റും ന്നറീലാ എന്റെ അനുഭവത്തിൽ പറയാം... അനാഥത്വം ആയിരുന്നു എന്റെ വിഷയം.. ചെറിയ പ്രായത്തിൽ തന്നെ സമയം പ്രായക്കാർ ചിന്തിക്കുന്നത്തിലും കൂടുതൽ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടി വരുന്നു... സാധാരണ കുട്ടികൾ കുറുമ്പും വാശിയും കാണിച്ചാൽ അച്ഛനും അമ്മയും ക്ഷമിക്കും ഞങ്ങൾക്ക് അങ്ങെനെയല്ല കുറുമ്പ് പോയിട്ട് ശരി ചെയ്താൽ പോലും കുറ്റപ്പെടുത്തലും അപമാനവും ഒക്കെ ആയിരിക്കും തിരിച്ചു കിട്ടുന്നെ... എന്താ ശരി ഏതാ തെറ്റ് എന്നൊന്നും മനസ്സിലാവില്ല.. ആ പ്രായത്തിൽ തന്നെ വല്ലാണ്ട് ചിന്തിച്ചു പേടിച്ചു കാര്യങ്ങൾ ചെയ്യേണ്ടി വരും... മെല്ലെ ഓവർ തിങ്കിങ് ഒരു സ്വഭാവമായി വരും... പിറകെ ഓപ്പോൽപ്പന്നമായ ഒറക്കമില്ലായ്മയും വരും. കൗമാര പ്രായമൊക്കെ ആവുമ്പോ ഇതുകൊണ്ട് ഒന്നിലും ശ്രദ്ധ ഇല്ലാതാവുക, തലയിൽ എപ്പോഴും ഭാരം അനുഭവപ്പെടുക...ആൾക്കൂട്ടത്തിൽ പോവാൻ ഭയം വരുക.. ഇതൊക്കെ ഉണ്ടാവും... ഒരാളുടെ സ്വഭാവ രൂപീകണണം നടക്കുന്ന പ്രധാന ഘട്ടം ആണിത്.. ഇതിൽ നിന്നൊക്കെ സ്വിച്ചിട്ട പോലെ പുറത്തേക്ക് വരുന്നത് എല്ലാർക്കും നടക്കില്ല... ഇതിനേക്കാൾ മോശം അനുഭവം ഉണ്ടായിട്ടും നോർമൽ ആയി ജീവിക്കുന്നവരുണ്ടാവാം... പക്ഷെ അതിനെയൊക്കെ നിസ്സാരവൽക്കരിക്കുകയോ കളിയാക്കുകയോ.. ചെയ്യരുത് ഈ അവസ്ഥയിലൂടെ കടന്നു പോവുന്ന ഒരു പാട് കുട്ടികളുണ്ടാവും.. അവരുടെ ഉള്ള ആത്മ വിശ്വാസം കൂടി പോവും.. കൈ ഇല്ലാത്ത കാൽ ഇല്ലാത്ത ആൾടെ നിസ്സഹായാവസ്ഥ നമുക്ക് നേരിട്ട് കാണാം.. പക്ഷെ മാനസിക പരിമിതികൾ ഉള്ള ആൾക്കാരുടെ നിസ്സഹായാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ പാടാണ്... പറഞ്ഞു തരാനും പാടാണ്
@Sush4458 күн бұрын
@@Vipin-qg4st Please take help of therapy if required. And only discuss your problems with people whom you really trust and your therapist. I hope you come out of your problems..
@jishaannamabraham24458 күн бұрын
@Vipin-so trueqg4st
@chaitanya6878 күн бұрын
@@Vipin-qg4stTrauma alla ivide problem. Athine nissaramayi parayunathalla. But the problem is enthu thettu cheythalum athoke childhood trauma anenu parayuna oru reethi chilarku unde. Palapozhum avaru matulavare toxic enu paranu confuse cheyikuna reethiyum kanarudu. Oraalude trauma matoralku droham/badhyatha ayi maararuthu. Pine swayam munnotu pokanum ithoke ozhivayal nallathu. Athinanalo experts ulathu
@divyavelayudhan20238 күн бұрын
Childhood ട്രോമയെക്കുറിച്ച് സംസാരിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. Pschycology, therapy, life coaching ഇതെല്ലാം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ആരെ consult ചെയ്യണം എന്ന് തീരുമാനിക്കുന്നത് മുതൽ, മനുഷ്യന്മാരുടെ റിലേഷൻഷിപ്പ് ലെ പ്രശ്‌നങ്ങളുടെ കാരണവും childhood trauma ആവാം എന്ന് എനിക്ക് മനസ്സിലായത് തെറാപ്പി എടുത്തപ്പോഴാണ്. എല്ലാ മനുഷ്യനും ഒരിക്കലെങ്കിലും തെറാപ്പി / life Coaching എടുക്കുന്നത് നല്ലതാണ്. നമ്മുടെ ലൈഫിലെ നല്ല മാറ്റങ്ങൾക്ക് അത് കാരണമാവും. ഐശ്വര്യ ലക്ഷ്മിയുടെ ഇൻ്റർവ്യൂ വിലും അവർ പറയാൻ ശ്രമിച്ചത് അതായിരുന്നു എന്ന് തോന്നുന്നു.
@Sush4457 күн бұрын
@@divyavelayudhan2023 Athe. Therapy helps alot. I think JBI is talking about why we should not get stuck with definitions and blame others for everything. But if we start to improve ourselves with help of experts we are on the right path.
@akaluc95737 күн бұрын
@@Sush445ഇതാണു വേണ്ടത് ! എല്ലാം അറിയുകയും ചെയ്യാം, therapy എടുക്കുകയും ഇല്ല, but എന്തേലും ഒക്കെ കാണിച്ചിട്ട് അത് explain ചെയ്യൻ പകുതി വെന്ത psychology knowledge പിന്നാലെ പോവും..
@D_ganymede8 күн бұрын
ഒരു പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നത് ഒരു പരിഹാരമല്ല 😊...തീർച്ചയായും ഇരുന്ന് ചിന്തിച്ച് പരിഹരിക്കണം😊 .. ആളുകൾ സ്വന്തം പരിധികളുടെ പ്രാധാന്യം പഠിക്കണം😊..അതാണ് ഈ ആളുകൾ മറയ്ക്കാൻ ശ്രമിക്കുന്നതും അവർ പരാജയപ്പെടുന്നതും 😊
@jbitv8 күн бұрын
❤️
@MobileBackup-r2m7 күн бұрын
Ee parayunna chinthakal thanne healed aaya oralude chinthakal aan , extreme level abuse cheyyappettavark ithonnum realise cheyyan polum pattilla
@Dragon_lilly228 күн бұрын
ചേട്ടാ childhood wound എന്ന ഒരു കാര്യം ഒണ്ട്... അതെന്ന childhood trauma... See ഒരു വ്യക്തിടെ സ്വഭാവത്തിൽ,, അവൻ ആയിട്ട് വരുന്ന relationships നെ പോലും ഇതിനു ബന്ധം ഒണ്ട്. ഒരു കുഞ്ഞിനെ 10 age വരെ എങ്കിലും സ്നേഹവും കരുതലും nurturing കിട്ടണം... He/she needs it anything other also.. Material needa like basic food, dress, health care... Toxic parenting അനുഭവിച്ച or any person teacher, relative, frnd നു ഒക്കേ any sexual abuse or deep insult ഉണ്ടയാവർ ഇതൊക്കെ years കഴിഞ്ഞാലും അവരുടെ ഉള്ളിൽ മുറിവ് ആയി pain ആയിട്ട് ഉണ്ടാകും. But.. അത്യാവശ്യം നല്ല സ്നേഹം, പരിഗണന appreciation ഒക്കേ കിട്ടി വല്യ മോശം അല്ലാത്ത കൂടുതൽ happiness oke കിട്ടി വളർന്ന ഒരു വ്യക്തിക്ക് ഇതൊന്നും മനസിലാകില്ല....inner child healing ഒക്കേ ഇപ്പോൾ നല്ല രീതിയിൽ psychologists വരെ കൊടുക്കുന്നുണ്ട്... So അനുഭവിച്ചവർക്കേ അറിയൂ bro...
@jbitv8 күн бұрын
ഇതൊക്കെ ഇവിടെ അല്ലേ ഇ ചാനലിൽ അല്ലേ ഏറ്റവും കൂടുതൽ ഡിസ്‌കസ് ചെയ്തിട്ടുള്ളത് ....? എനിക്കറിയാം. ഇത് വേറെ area ഓഫ് discussion ആണ്😊 trauma yes,. Identified, therapy yes, മുന്നോട്ട് പോവണ്ടേ അതാണ്
@Dragon_lilly228 күн бұрын
@jbitv ok fine 😊👍🏻
@sreedevipushpakrishnan11888 күн бұрын
Exactly.
@Sush4458 күн бұрын
For people who can see repeated bad patterns in life, seek help of a professional to come out of it. Atleast when we are aware, it helps us. There are many who are not aware and are repeating those patterns and make others suffer too. Only thing is, once we are aware, we need to take step to improve ourselves rather than making trauma as an excuse.
@Movielogham-we3nt8xc6e8 күн бұрын
@@Dragon_lilly22 💯💯
@chrislayeen8 күн бұрын
I think people nowadays don't have any problem for their survival like olden days.. So our brain create or amplify problems even when external issues are minimal. This is tied to how our minds function. This psychological phenomenon is called defensive pessimism
@jbitv8 күн бұрын
❤️
@jismon85808 күн бұрын
😁😁
@chrislayeen8 күн бұрын
@@jismon8580 ?
@ranjuc28267 күн бұрын
അഛനും,അമ്മയും ജോലിക്കാരാകുന്ന കുട്ടികൾ ജീവിതത്തിൽ ഒറ്റപ്പെടുന്നു.കൂടെ അപ്പൂപ്പനോ അമ്മൂമ്മയോ ഇല്ല. ജനനം തൊട്ട് നാലു വയസ്സ് വരെ ആയമാർ നോക്കുന്നു.അവർ അടിച്ചാണോ പേടിപ്പിച്ചാണോ നോക്കിയത് എന്ന് കുട്ടിക്ക് അറിയാൻ കഴിയില്ല. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ തൊട്ട് ആയയില്ല.വീട്ടിൽ വരുമ്പോൾ ഒറ്റയ്ക്ക് ഇരിക്കണം.ഇനി അഛനുംഅമ്മയും വീട്ടിൽ ഉണ്ടെങ്കിലും സംസാരിക്കാത്ത അവസ്ഥ. അവർക്ക് അവരുടെ ജോലികൾ ചെയ്ത് തീർക്കാനാണ് ശ്രദ്ധ. നിസ്സാര തെറ്റുകൾക്ക് വലിയ ഒച്ചയിടുക.അടിച്ചില്ലെങ്കിലും,കണ്ണുരുട്ടി നോക്കിയും ഒച്ചയിട്ടും പേടിപ്പിക്കുപോൾ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കുട്ടികൾക്ക് അറിയാൻ പാടില്ലാത്ത അവസ്ഥ. സ്കൂളിൽ ചെന്നാൽ ചില അധ്യാപകരും ഇങ്ങനെതന്നെ.18 വർഷം ഇങ്ങനെ ജീവിക്കുന്ന കുട്ടിക്ക് പേടി,സോഷ്യൽ ഫോബിയ,ആത്മവിശ്വസമില്ലായ്മ,മറ്റുളളവരോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നു.എല്ലാവർക്കും ഇങ്ങനെ ഉണ്ടാകണമെന്നില്ല.ലഹരി ഉപയോഗിക്കുന്നരാണ് അഛൻമാരെങ്കിൽ ഈ അവസ്ഥ കുട്ടികൾക്ക് ഇരട്ടിയാകും.ഇതിൽ നിന്ന് കരകേറൽ എളുപ്പമല്ല. അടുത്ത തലമുറയെങ്കിലും ഇത് മനസ്സിലാക്കി കുട്ടികളോട് പെരുമാറിയാൽ വരാനിരിക്കുന്ന തലമുറകൾക്ക് ഗുണം ചെയ്യും
@AneeshaBabu-p6d7 күн бұрын
Ee vidiio kandappal ithil paranja pala prasnanghalum enik undenn manasilayi. Good vidio content.helpful😌
@Testuser5828 күн бұрын
Childhood trauma has a huge role in your adult life. But you can't use that as an excuse. Understnding the nuances and root cause helps you to identify the potential solutions. But it won't be helpful if you plan to use that as a crutch. Now that you realised you are a victim of childhood trauma, what are you planning to do next ? For eg, realising your parents over expectations on you during childhood help you to be kind to yourself and enjoy a small win of yours. Knowing that you have adhd help yoi to realise why common habit building tricks doesnt work for you. Instead of beating yourself or using that as an excuse for missing deadlines, you can identify the right tools to help you meet the deadlines. The dose makes the poison. Moderation is the key in most cases.
@jbitv8 күн бұрын
yes moderation is the key
@CP-dk7ye7 күн бұрын
@@Testuser582 excellent comment!
@serinsalih44524 күн бұрын
One of your best videos. Mythreyan nde talks ഉം ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട്. എല്ലാത്തിനോടും yojippilleengilum
@smijoaicuf8 күн бұрын
I appreciate your observations, especially about people choosing psychology as a career to deal with personal problems or being emotionally influenced by their experiences. It's true that some come into the mental health field with unscientific ideas, and your point about that is valid. However, I strongly disagree with the statement that psychology is not a science simply because its theories keep evolving. This is actually a strength, not a weakness. Science, by its nature, evolves as new discoveries are made. For example, it was once scientifically accepted that the Earth was flat, but this understanding changed over time, and science moved forward because of its capacity for self-correction. Psychology, too, progresses due to its scientific temperament, and this is something to be appreciated. Regarding the use of psychological terms in daily life-what’s wrong with people becoming more aware of themselves and their surroundings? Yes, diagnosis and professional judgment are essential, but discouraging people from engaging with psychological concepts can be more harmful. Mental health is already a stigmatized area, and people rarely seek support as it is. Your words carry influence, and it's contradictory to highlight mental health awareness while simultaneously dismissing its accessibility to the public. A statement like "divorce increased because women gained more freedom" follows a similarly simplistic logic. Social issues are complex and deserve a more nuanced approach. Similarly, dismissing psychology as a science or discouraging its day-to-day application can undermine the progress we’ve made in breaking the stigma around mental health. Thank you for the awareness you've already created on mental health topics, but I felt this point needed clarification because your words influence so many.
@jbitv8 күн бұрын
Sorry Sir, I have made a serious error in that statement, that is removed. I just initiated a discussion here, just for the bad practices in this particular area, its a business now and large number of people are affecting
@smijoaicuf8 күн бұрын
@@jbitv Thank you so much for acknowledging my suggestions. I truly appreciate your openness to feedback. I often share your videos with mental health professionals and students to provide them with a popular perspective, and your content has even become like a textbook for many social topics. This effort on your part has set high expectations for your work, and I’m glad to see that you’re open to refining it further. Keep up the great work-you’re making a significant impact!
@jbitv8 күн бұрын
Sure, from this discussions, i think i can make it clear
@jj.IND.0073 күн бұрын
ശരിയാണ് ഇപ്പൊ ഡിപ്രഷൻ,ocd ഒക്കെ ഉണ്ടെന്ന് പറഞ്ഞാല് എന്തോ ക്രെഡിറ്റ് ആണ്😅. ചെറിയ വിഷമം വന്നാൽ പിന്നെ എനിക്ക് OCD ആണേ ഡിപ്രഷൻ ആണെ ഞാനൊരു വലിയ സംഭവം ആണേ 😭😭എന്ന ഒരു രീതി ആണ്. പിന്നെ ഇപ്പൊ ഇവിടെ നോക്കിയാലും introvert കളുടെ psychology പറ്റിയുള്ള വീഡിയോയാണ് , കമൻ്റ്സ് നോക്കിയാൽ എല്ലാവരും introvert കൾ ആണത്രേ അതുകാരണം യദാർത്ഥ introvert കൾക്ക് തന്നെ introvert എന്ന് പറയാൻ മടിയാണ്.
@arshadmunna22388 күн бұрын
Ith ippo valare common aan. Ente kure batchmates kurach neat aayitt nadakkunnath kond instagram story il eppozhum OCD aanenna post cheyyar while none of them have OCD. People don't want to resolve their current problems while there are easy solutions to those. All they do is point it to their 'traumatic' childhood while most of them had a pretty normal, non-traumatic childhood. Childhood trauma and its consequences in adult life is a serious problem but not everything is connected to childhood trauma. Ippo ellarkkum OCD aan, ellarkkum depression aan, ellarkkum trauma aan. Ithin main karanam just some terms mathram ariyunnath kondum athinte meaning enthann padikkan shramikkathathumaan.
@jbitv8 күн бұрын
Yes bro
@aswanathv7 күн бұрын
Also the term Narcissistic personality. Ithiri prashnakaaraya ellareyum Narcissistic aakum
@Adhil_parammel7 күн бұрын
Carl Jung shadow
@fathimahennam41195 күн бұрын
I needed to hear this ❤
@Jozephson7 күн бұрын
യുട്യൂബിൽ വീഡിയോ ചെയ്യുന്ന ഒത്തിരി Psychiatrists ഉണ്ട്.. ഒരു പ്രശ്നവും ഇല്ലാത്തവനും ഇരുന്നു കാണും എന്നിട്ട് ഇറങ്ങും എനിക് എന്തോ പ്രശ്നം ഉണ്ട് എന്ന് വിചാരിച്ചു നടക്കും😂
@hayaath-n47 күн бұрын
@@Jozephson I can relate uu🙌 but physiatrists alla reels nd shorts.. abt overthnkng, txic prntng, fke frnds... Illatha depression(mood swings)pettenn pottimulakkan verenth venam🥲😅
@ArtistHemandh77 күн бұрын
enikkum korach kaalayitt thonnunna oru karyamaan , ee trauma , depression okke normalize pedunnundonn , like cheriya oru vishmathine polum anganathe oru feeling aanenn paranj , njngal valya manasika samrdhithiloode aan kadann pokunnadh enn kaanikkan cheyyunna pole , ellavareyum alla , bt idhippo koodi koodi varunna pole thonnunnu , alkkar evdeyo marann poyi ellavarrum ingane okke thenne aayirrunnu pand thotte , bt adhine adhinte valuppam anusarich maathramaan pand ellarrum handle cheyyunnadh , ippo edh oru cheriya karyathinum ingane truama , depression okke pole kaanikkunna pole thonnunnu , just a personal opinion
@ishu4425 күн бұрын
Nyc video jaiby. ❤️❤️ njan mikkapozhum childhood trauma yumayit nte pala prashnangaleyum connect chyarundarnnu.. Video kandappol thonni kore okke prblms ipozhathe life korachoode responsible aaayi kaikarym cheyyathathukondanenn.. 😊
@nandinimenon88557 күн бұрын
Much needed topic for discussion... Infact at length... I would suggest to have a discussion with a mental health expert itself... Thanks 👍
@Just_thoughts_and_mind7 күн бұрын
JB convey chyyaan udeshichath manasilaayi pakshe but it’s getting miscommunicated. This is a very sensitive topic. If you have noticed the comments oraal postpartum depression rare aan but women are using that word nu parayunnu . Postpartum depression is not rare and it’s another level of hormone and life change is happening and many women face it. Pinne next people just judging ippozhathe piller enthinum ethinum depression nu ulla word use eyyuvaan nnu. Ee generation is over burdened with expectations and high standards and they are so disconnected, so the risk of depression is high. Pinne one more thing ippo ulla aalkkar recognise eyyunnund they are having trauma and depression munb they didn’t know that. Pakshe kore per enthinum ethinum trauma ye blame chyyunnath onnum sheryalla. it should not hurt or affect the people around you. nammal responsibility edkkanam and we should see a therapist. Pinne coming to therapist or psychologist do we have the best in our city and also can we afford them? No . I don’t think anybody have that much practice. Anyway you could have handled this topic better. You always do but not this time .
@akhilbabu94468 күн бұрын
ഞാൻ ഈയിടക്ക് ഇൻസ്റ്റയിൽ ഒരു കമന്റ് കണ്ടു ഒരുപയ്യൻ പറയുകയാണ് ബാറ്റ്മാൻ ആണ് അവന്റെ ഡിപ്രെഷൻ മാറ്റിയത് എന്ന് അതിന്റെ അടിയിൽ ഒരുപാടു പേര് വന്ന് പറയുന്നുണ്ട് അവരുടെയും ഡിപ്രെഷൻ മാറ്റിയത് ബാറ്റ്മാൻ ആണെന്ന് സിനിമ കണ്ടാൽ മാറുന്ന ഒന്നാണ് ഡിപ്രെഷൻ എന്ന് വിചാരിച്ചു ഇരിക്ക അവന്മാര് 😆😆😆
@jbitv8 күн бұрын
😄❤️
@maneesh0087 күн бұрын
@@akhilbabu9446😆🙏
@bharath94347 күн бұрын
ചില ആളുകൾക്ക് childhiod truma അവരിൽ ഉള്ള കാര്യം അറിയില്ല, but അവർ ഒരു റിലേഷൻഷിപ്പിൽ ആകുമ്പോൾ ചില സമയത്തു അവർ vulnerable ആകാൻ ഇടയാകുകയും അവർ explode cheyyukayum ചെയ്യും അതേപോലെ തന്നെ അവർ അറിയാതെ ഈ ട്രൗമ next generation ലേക്ക് ട്രാൻസ്ഫർ ആകുകയും ചെയ്യും, അതുകൊണ്ട് ചൈൽഡ് ഹൂദ് ട്രൗ ഉണ്ടെന്നു നേരത്തെ analize ചെയ്യേണ്ടത് അത്യാവശ്യമാണ് Before marriage childnhood trauma കൗൺസിലിങ്ന് വിധേയമാക്കണം ഇല്ലെങ്കിൽ അവരിൽ ഒരു guilt and shame felling lifelong Hunt ചെയ്തു കൊണ്ടിരിക്കും
@drardra8 күн бұрын
Yes, ingane an OCD, PTSD, Depression polulla medical terms ok ellarum eduth upayogikkunnat. Onnum self diagnose cheyyathe oru professional nte help mathral thedu. Ellavarum endenkilum reethiyululla trauma ullavararikkum, ath excuse akkathe acknowledge cheyt corrective measures eduth munnot pokuka
@jbitv8 күн бұрын
❤️yes, munnot povathe pattilalooo
@Annben0078 күн бұрын
Ocd fashionable statement aaan 😂😂
@Sush4458 күн бұрын
People don't know what OCD means. People for whom it is clinically diagnosed knows how energy draining and scary it is! Atleast nowadays therapy is available and we can come out of these patterns..
Totally agree, same goes to non doctors diagnosing adhd and personality traits like npd.
@jbitv8 күн бұрын
❤️
@Sush4458 күн бұрын
People who can see repeated bad patterns in life, seek help of a professional to come out of it. Atleast when we are aware, it helps us. There are many who are not aware and are repeating those patterns and make others suffer too. Only thing is, once we are aware of the patterns, we need to take step to improve ourselves by seeking help of professional psychologist rather than making trauma as an excuse for our bad habits and behaviors.
@jbitv8 күн бұрын
❤️
@MobileBackup-r2m7 күн бұрын
Ellam excuse alla , Trauma vere orale abuse cheyyan Ulla excuse aayi edukkumbol thettan, but entha cheyyande enn ariyathe stuck aakunnavare sambandichidatholam athoru excuse alla , avark munnott pokanulla vazhi paranj kodukkuka, ningal kaanikkunnath excuse aan enn parayunnath oru tharam invalidation aan, trauma kond undayittulla victim attitude ningale help cheyyilla ath ningalk kooduthal problems undakkum enn paranj manassilaakki kodukkunnath awareness kodukkalaan , ath excuse aanenn parayunnath cancellingum invalidationum aan
@Sush4457 күн бұрын
@@MobileBackup-r2m I meant making trauma as an excuse for our bad behaviours and justifying it. I never want to invalidate trauma. It is real. And we need to seek help to come out of it.
@Zaaraaaaaa_7 күн бұрын
College il padikkumbol friends ine angottm ingottm kalavu parenju thammil thettichu avasaanm kallatharam polinjappol room mates aayirunna njngl ignore cheyth depression undaakki ennu parenju avasaanam kuttam muzhuvan njnglde thalayil ittu thanna oru room mate undaarunnu enik. Ival psychologist ine consult cheyyunnu ennath kond namk thirich onnm parayaanum pattulallo vishamam vann enthelum cheythaalo. Enganeyoo rekshappett athinte aduthunn 😌
@Dr.AparnaAzad8 күн бұрын
സാധാരണ ആളുകൾ psychology Over use ചെയ്യുന്നു എന്ന വിഷയത്തിൽ, Psychologist കൾ ചെയ്യുന്ന Technique കളെയും താങ്കൾ വിമർശിച്ചു കണ്ടു. താങ്കൾ പറഞ്ഞത് പോലെ, Psychology യിൽ മുറി അറിവ് മാത്രമുള്ള, സാധാരണ മറ്റൊരാളുടെ അധിക പറച്ചിലാണെന്ന് അതിനെ ഞാൻ മനസ്സിലാക്കുന്നു. സാധാരണ ആളുകൾ psychology യെ ക്കുറിച്ച് അമിതമായി പറയുന്നത്, തത്ക്കാലം ചില ദോഷങ്ങൾ ഉള്ളത് തന്നെ. പക്ഷെ അത് അങ്ങിനെ നടക്കാനുള്ള സാഹചര്യം എന്തെന്നും, മറ്റേതൊക്കെ വിഷയങ്ങൾ ആളുകൾ അമിത അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു എന്നും മനസ്സിലാക്കിയാൽ, നല്ലതായിരിക്കും.
@swathilal31507 күн бұрын
Ath correct aan..changing phase ingne aakum
@aquilathebee80587 күн бұрын
Hahaa! I was also very curious about such issues and very empathetic towards such people until I started seeing celebrities using this for attention.. eg: Prithvi’s wife talking about her “trauma” whatever.. ! Now a days for a click people would do anything.
@abhiea-b8j6 күн бұрын
Same here. I am a empathetic person but cant feel them when some celebrities talk about the same
@swathilal31507 күн бұрын
Therapy okke oru rich high class paripadi pole aan..one hourinu 2500 or 3000 aan oru online psychologist paranja rate.!
@casualtalksmediaКүн бұрын
Nice👍
@KavyaAR-y8s3 күн бұрын
Sir , childhood trauma um mental health issues um onnum aarum timepass nu vendi upayogikkumennu thonnunnilla ... Especially athinte aftereffects athrayum anubhavichittullavarum ,athil ninnum purathu varan athrayadhikam kashttappedunnavarum....Avare sambhandhichidatholam ithonnum orikkalum thamashayalla....kadannu poyavarkku mathrame athinte pain um struggle um ariyu...so ,anganeyullavare sambandhichidatholam psychologist aayalum manassilakki cherthu pidikkunna manushyarayalum daivathinu thulayamanu ....Life is not same for everyone 😊✨
@Killmonger2347 күн бұрын
7:23 This is serious issue nowadays. Nisaram channel had an episode on human psychology and said that there are only few good psychologists out there. Majority of them are pretty mid
@aiswaryaa80457 күн бұрын
I genuinely think u shouldve researched a little more onto this before making this video. One of the biggest misconception around psychology is how we think its all about the mind. It isnt . Trauma does have a very significant neuroscientific impact on brain and yes that sort of changes in brain begin from childhood. Groundbreaking research has been conducted on this field and so yes our childhood and its events does affect our brains and hence our overall mental and physical health. Totally get your point of victimizing oneself thinking about the past , but even feeling like a victim can also be a phase in ones journey towards growth.
@ashikprimalcodes7 күн бұрын
Well said it..
@swathilal31507 күн бұрын
Jaiby parayuna vishayam ullathan..but ith oru nalla maattam aanenan vishwasikunath..pazhaya generationil orupad manushyar und mattullavarod valare mosham aayi perumarukayum full negative aayi jeevikukayum cheyynavar..avaroke avarude ullileku nokkiyirunenkil better aayenen thoniyitund..when u reach ceetain points in life ellam ullil othuki manage cheyyan try cheyyunath ningale oru mosham vyakthi aaki mattiyekkam..athilum better aan psychologically ath manasilakki care cheyth munnot pokunathen thonunu
@AbhinandPP9998 күн бұрын
ഏതേലും നല്ല mentalist ine കൊണ്ട് വന്ന് part,part ആയി വീഡിയോ ചെയോ
@jbitv8 күн бұрын
Mentalism yes nokkam
@Iammariajos7 күн бұрын
Can you please do a video about borderline personality disorder?
@harikrishnan27138 күн бұрын
Psych2go pandu njaanum kure kaanuvairunnu😁
@jbitv8 күн бұрын
😄
@Geetha-h3i7 күн бұрын
Very relevant topic
@JunaBR-t5i8 күн бұрын
ആധുനിക മനശാസ്ത്രത്തിൻ്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞതിൽ തന്നെ പല മണ്ടത്തരങ്ങളും ഉണ്ട് പിന്നെ അത് പഠിച്ചു വന്നവരെ എങ്ങനെ വിശ്വസിക്കും
@jbitv8 күн бұрын
കൃത്യമായി ഇക്കാലത്തു പഠിച്ചവർ scientific ആയി പഠിക്കുന്നുണ്ട്. ഫ്രോയ്ഡ് തിയറീസ് ഒക്കേ പിൻ കാലത്ത് ചോദ്യം ചെയപെട്ടിട്ടുണ്ട്
@Testuser5828 күн бұрын
Blood letting aanu modern medicine nte history il ullathu. So athum vishwasikkille ?
@arshadmunna22388 күн бұрын
Njan oru psychology postgraduate aan. Ith oru theory enna reethiyile padippikkunnullu. Ath mathramalla Psychology il padippikkunnath. Pinne ethoru conceptinteyum pros and cons um koodi padichittan degree pass aavunnath.
@AnjuRKannangai8 күн бұрын
Fun fact: Father of modern psychology is Wilhelm Wundt 😊
@evelinfrancis85188 күн бұрын
പറയാൻ ഉദേശിച്ചത് അല്ല കേൾക്കുന്നവർക് മനസിലായത് എന്നു തോന്നുന്നു. Miscommunicated something
@jbitv8 күн бұрын
yes, സംഭവം മനസിലായി, but some area is a trigger for someone
@karimvk17 күн бұрын
100% correct.
@Akhil_sajeev_478 күн бұрын
ഇൻട്രോവേർട്ട് എന്ന വാക്ക് നശിപ്പിച്ചു കളഞ്ഞു. വായിൽ പടക്കം വച്ച് പൊട്ടിച്ചാൽ പോലും മിണ്ടാതെ ഇരിക്കാത്ത ആളുകൾ വരെ ഞാൻ ഇൻട്രൊവേർട്ട് ആണെന്ന് പറഞ്ഞാണ് ഇപ്പോൾ നടപ്പ്
@jbitv8 күн бұрын
Escapism koodi und
@Akhil_sajeev_475 күн бұрын
Athe@@jbitv
@ajaydaniel48578 күн бұрын
Man awesome video
@jbitv8 күн бұрын
❤️ bro,
@Cringineer0078 күн бұрын
💯😪 ente age 22 ..... Friend circle ill motham depression ahn.... Oruthan ind one side love guy avnodu samsaricha oro 1 mins llum avn depressed ahnennu parayyum... Njnm velya mattam onnulla.. ... Now i accept reality.. What ever happens will move on
@jbitv8 күн бұрын
❤️
@sreedevipushpakrishnan11888 күн бұрын
One side love ikke verum time waste aan... either work on that relationship to make it two side or move on.... othiri one side ondakki time waste cheytha oraal enna nilayi l parayukayaan... One side love is depressing as fuck....and a huge time and energy waste....
@Cringineer0078 күн бұрын
@@sreedevipushpakrishnan1188 that girl doesn't even care about him ... He is the one forcing her to be in relation.. She has totally fed up with my friend... He has done so many cringe and unwanted thinks to get her attention.. finally she was forced to say she is in relationship to get rid my of my friend.. Sadly I know the truth.. Now that guy being depressed all the time......
@abhiea-b8j6 күн бұрын
Move out from your frnds circle n get involved in family circle
@ce02abhishekbs678 күн бұрын
Kurach psychology padichitt athann ellam enn vicharichal vann preshnam thanneyan... Adhikam preshnam onnm ellathe ennik njn thanne kore disorder ohke kandupidichu.. Pinne kooduthal padichapozhann njn nalloru mandatharamann kanichenn manasilayath... Nalla reethiyil padikukayum, experiencum udakum vere experiment nadathatirunal, padikunathil kozhapamila.....
@jbitv8 күн бұрын
❤️❤️
@sreesha4456 күн бұрын
I used to watch and really enjoy Dhanya Verma youtube channel. Later it became a platform to just discuss psychology and I started having sleepless nights. Then decided to stop watching.
@abhiea-b8j Aishwarya has unempathetic triats in that interview , anyway pullikkari completely healed aanenn paranjittilla, may be aa process il aakum, she is still in that position to keep her parents on pedestal and complain like enthin ingnae cheythu and all, avae cheytbath out of control il Ulla kaaryam aan, she needs to see how can she fix it enn, what's her steps to have better mental health, orale kaalakalam blame cheyyunbath excuse thanne qanz she has enough money to take help , ath cheyya , I lost my temper in that interview, evideyo kandittund ee acceptance ennath varumbol aan completely healed aakuka enn, mikka actress um oru whining stage il aan, Aishwarya aanenkilum Parvati aanenkilum
@daneyraju84337 күн бұрын
Jb aadhyame dhaarana illel pinne video yude authenticity entha...its like newton discovered gravity but gravity was already there from the beginning of time
@flooatt8 күн бұрын
ജെയ്ബി 😲😬🤐😵💫. ഇതൊരു മാതിരി നമ്മടെ ഓൾഡർ ജെനേറഷൻ നമ്മള് ടോക്സിക് പാരൻ്റിങ്ങിനെപ്പറ്റി ബോധ്യം വന്നിട്ട് പറയുമ്പോ ഫിസിക്കൽ അബ്യൂസിനെപ്പറ്റി ഇമോഷണൽ അബ്യൂസിനെയൊക്കെപ്പറ്റി പറയുമ്പോ ഓ ഇപ്പളത്തെ പിള്ളേർക്ക് എല്ലാം ടോക്സിക്കാണ് , പ്രശ്നങ്ങളാണ് എന്ന നിലവരത്തിലായി പോയി ജെയ്ബിടെ ഈ അനാലിസിസ്. "ചൈൽഡ്ഹുഡാണ്" ജെയ്ബി അടിത്തറ . അത് നല്ല പ്രശ്നമുള്ളതായിരുന്നെങ്കിൽ. എത്ര വയസായാലും അതിൻ്റെ എഫക്ട് നിങ്ങളെ ജീവിതത്തിൽ പല തരത്തിൽ ബാധിച്ചിരിക്കും.അമ്മേടെ ഗർഭപാത്രത്തിൽ ഉള്ള കുഞ്ഞ് 6 വയസു വരെയുള്ള പിരീയഡൊക്കെ വളരെ പരമ പ്രധാനപ്പെട്ട സംഗതിയാണ്. ചൈൽഡ്ഹുഡ് ഹെൽത്തിയല്ലെങ്കി അഡൾട്ടായാലും അതിൻ്റെ പ്രതിഫലനം ഉണ്ടാവും, റൊമാന്റിക് റിലേഷൻഷിപ്പിലടക്കം. ഇന്നലകളെ അങ്ങനെയൊന്നും മായ്ച്ച് കളഞ്ഞ് പോവാനൊന്നും പറ്റില്ല. ഇന്നെങ്ങനെ പലതിനോടും റിയാക്റ്റ് ചെയ്യുന്നത് പോലും ഇന്നലകളുമായി കണക്റ്റടാണ്. Tim Fletcher, Patrick Tehan etc ഈ ചാനൽസ് ചൈൽഡ് ഹുഡ് ട്രോമയാണ് സ്പെഷലൈസേഷൻ , ജെയ്ബി സമയം കിട്ടുമ്പോൾ കണ്ട് നോക്ക്.
@jbitv8 күн бұрын
ഞാൻ പറഞ്ഞതിന്റെ പൊരുൾ communicate ആയില്ലന്ന് തോനുന്നു. എനിക്കും നിങ്ങൾക്കും trauma ഉള്ളവർക്കും ഒരേ ലോകം, 24 hr, same എക്സാം, same job opportunities. ..so, ഹെല്പ് എടുക്കാം. ...ബട്ട് ഇന്നലകളിൽ കുടുങ്ങി കിടന്നാൽ അത്ര ശുഭകരം അല്ല. ...എല്ലാ childhood trauma ഉള്ളവരും അത് identify ചെയ്യാത്തത്കൊണ്ട് ജീവിതത്തിൽ പരാജയപ്പെട്ടവരും അല്ല. ..oru balance i suggested
@harsha.0928 күн бұрын
Childhood trauma oru important and sensitive topic ആണു. ഇന്ന് antisocial behaviours ഉള്ള പലരുടെയും root cause childhood trauma ആണ്. . Jaiby ഈ topic വഴി ഉദ്ദേശിച്ചത് misuse of psychology ആണു എന്ന് തോനുന്നു. ..
@jbitv8 күн бұрын
ഞാൻ ഉദേശിച്ചത്, എല്ലാ പ്രശ്നങ്ങളുടെയും കാരണം childhood ആണെന്നുള്ള വിധി എഴുതാണ്, 90% വും നമ്മുടെ ഇന്നത്തെ ചില സമീപനങ്ങൾ ആവാറുണ്ട്, അത് മനസിലാക്കണം എന്നാണ്
@harsha.0928 күн бұрын
@@jbitvഎല്ലാത്തിനും അതിന്റെതായ benefits ഉം drawbacks ഉം ഉണ്ട്.. ഇവിടെയും അതുപോലെ തന്നെ. . Childhood trauma, bad parenting ഒക്കെ കാരണം behavioral issues ഉള്ള ഒരുപാടു പേരുണ്ട്. .. സ്വയം പഴിച്ചു life കൈവിട്ടു പോകാൻ തുടങ്ങുമ്പോൾ therapy എടുത്തു നേരെ ആക്കിയ ഒരുപാടു പേരുണ്ട്. . അതു അവർ അവരുടെ psychological issues തിരിച്ചറിഞ്ഞതുകൊണ്ടാണ് ഹെല്പ് എടുക്കാൻ സാധിച്ചത്. . ഇന്ന് society ഒരു positive way ഇൽ developed ആകുന്നുണ്ടെങ്കിൽ അതിൽ psychological പ്രോബ്ലെംസ് മനസിലാക്കി അതു തിരുത്താൻ തയ്യാറായി society ലേക്ക് നല്ലത് contribute ചെയ്യാൻ ശ്രമിക്കുന്ന ആളുകൾ കൂടി ഉള്ളത് കൊണ്ടാണ്... Jaiby കു ഒരുപക്ഷെchildhood trauma ഉണ്ടാകാം, ഉണ്ടാകാതിരികാം, പക്ഷെ ശരിക്കും trauma ഉള്ളവർ ഈ video കണ്ടു തെറ്റിദ്ധരിച്ചു അതു address ചെയ്യാതിരിക്കരുത്. . സ്വന്തം തെറ്റിന് മറ്റുള്ളവരെയും സ്വയവും പഴിച്ചു പഴിച്ചു എല്ലാ ഭാരവും സ്വയം താങ്ങി കഷ്ടപ്പെട്ടു ജീവിക്കുന്നതിലും ബേധം psychological issues നെ പഴിക്കുന്നത് തന്നെ ആണു... അതുവഴി അവർ self improvement and development ആണു ഉന്നം വയ്ക്കുന്നത് എങ്കിൽ അതൊരു നല്ല കാര്യം ആണു.
@harsha.0928 күн бұрын
@@jbitv എല്ലാത്തിനും കാരണം നമ്മുടെ behaviour ആണു.. ആ behaviour നു sole root cause childhood trauma ആകണമെന്നില്ല. . എന്നാൽ ആകാനും സാധ്യത ഉണ്ട്. . Trauma neuorobiological changes നു കാരണമാവം. It can alter the development and function of brain regions involved in emotional regulation,. Impulse control and nemory. പലരും childhood trauma ആയി തെറ്റിദ്ധരിക്കുന്നത് learned behaviours നെയാണ്. ഇവിടെ over attributing to childghood trauma ആണു പ്രോബ്ലം. അതൊരുതരം coping mechanism അല്ലെങ്കിൽ ഒരു defense strategy ആണു. However it can be related to or symptomatic of various psychological conditions such as PTSD, BPD or ASPD. ഇതൊരു malaptive behaviour ആണു. . ഒരു തരത്തിൽ പറഞ്ഞാൽ, they might actually need help 🤷♀️
@ShamzeerMajeed7 күн бұрын
Past life, childhood traume, bad parenting, issue with old folks ( parents ) ഒന്നും അങ്ങിനെ overrated അല്ല. psychologist ന്റെ അടുത്തൊക്കെ ഒന്ന് സംസാരിച്ചു നോക്കൂ, അപ്പൊ മനസ്സിലാകും എത്ര കേസ് ഈ ഗണത്തിൽ മാത്രം വരുന്നു എന്ന്. ഈ വിഷയത്തെ ഇങ്ങനെ judgement ൽ ആയി കാണരുത്.
@mjtyl11187 күн бұрын
sathyam paranjal ith oru comedy aayit thoonnum chelpo chila nisara karyangalk vare egne psychology eduth pachakuthan nadakunnavare kaanumbo..but on the other hand seriously egne psychological issuesil koode kadann pokunnavarum nd...avarde situations ethinte edayil ath normalise aayi pokunnu ullath vere prblm aakunnu...sherkum normal aayit ullavark unwanted attention create cheyyem actual issues ullavar ethinte edel mungi pokem cheyyum...athan epo avastha
@IvfmommyКүн бұрын
6:41
@GKPORTmalayalam-3658 күн бұрын
Pls do a video about school ragging and instagram flex culture ❤
@jbitv8 күн бұрын
❤️
@RijuSamuel-u4k7 күн бұрын
Excellent
@wingsoffreedom47017 күн бұрын
Brother, താങ്കള്‍ പറയുന്നത് ശരിയല്ല എന്നു പറയുന്നില്ല. But, how the listners may take it is a concern here. Audience may judge the real suffering people in that category too. Over usage of psychology terms is definitely a problem. But on the other hand, proper awareness on mental health issues is needed in society. I'm a person experienced depression episode in past and was diagonised with anxiety and depression disorder. I had medications for it too. I consulted a psychiatrist and then a psychologist when things got wrong only because the awareness I had on mental health issues. And to one extend, this awareness was a hope in my difficult times that it is curable. Otherwise it was not possible me to exist. The concern u r discussing is relevant. But ensure that it shouldn't affect in a way that people start judge suffering people like they are over reacting or its their imagination. I think nobody who suffered real mental health issues once wouldnt use the terms even for casual purpose. Bcz they know the real pain.
@november220198 күн бұрын
ഇപ്പോ ഉള്ള പിള്ളേർ വീട്ടിൽ ഉള്ളവർ പോലും പരസ്പരം സംസാരിക്കുന്നത് കുറവ് ആണ്. എല്ലാരും ഫോണിൽ ആണ് അതു തന്നെ മെയിൻ റീസൺ... അതു മാറിയാൽ 90%പ്രശ്നം തീരും എന്താ അങ്ങനെ അല്ലേ 🥰
@jbitv8 күн бұрын
സംസാരിച്ചിരിക്കാൻ കൊള്ളാവുന്ന വീട്ടുകാരല്ല പലർക്കും
@Its_mepooja8 күн бұрын
Ath kalakki . Sheriyanu@@jbitv
@november220198 күн бұрын
@@jbitv ഒന്ന് താണ് കൊടുത്താൽ തീരാത്ത പ്രശ്നം ഉണ്ടോ? പക്ഷേ അതിനു അവരുടെ ഈഗോ സമ്മതിക്കാറില്ല.
@muhsinap377 күн бұрын
Enikum same thought vararund..ithu vare ath ente Knowledge kuravu kondano doubt undayrunnu..apo enne pole chinthikkunnavarum undalle 😊
@VIVEKBHASKARAN-f5y8 күн бұрын
Jaiby bro bangladheshil sambavikkunna kaaryangalekkurichu oru video cheyyamo
@jbitv8 күн бұрын
Yes
@anoopchalil95397 күн бұрын
Sharafu: I'm an introvert😂
@Don-zo3ts8 күн бұрын
Online Flex culture video ചെയ്യാമോ 😊
@jbitv8 күн бұрын
Yes
@sreedevikv72268 күн бұрын
ഇതുപോലെ ഒരു അബദ്ധം എനിക്ക് പറ്റിയിട്ടുണ്ട്.. ഒരു family prblm വന്നപ്പോ psychologist നെ consult ചെയ്യാംന്ന് ഫ്രണ്ട് പറഞ്ഞു. ഞങ്ങൾ ആ പുള്ളിയെ പോയി കണ്ടു.. 2 consultation കഴിഞ്ഞപ്പഴേക്കും മനസ്സിലായി പുള്ളി വൻ ഉടായിപ്പ് ആണ് ന്ന്.. ശരിക്കും രണ്ടുപേർ ഇരുന്ന് മനസ്സ് തുറന്നൊന്ന് സംസാരിച്ചപ്പോ തന്നെ പ്രശ്നം കുറെ തീർന്നു😅😅... ഒരു consultation കൂടി പോയിരുന്നെങ്കി പുള്ളി ഞങ്ങളെ അടിച്ചുപിരിച്ച് 2 വഴിക്കാക്കിയേനെ😂😂😂
@geethakuamari24426 күн бұрын
ഞാൻ പരസ്യo കണ്ട് വിളിച്ചു ചോദിച്ചപ്പോൾ ഭീമമായ തുകകൾ ആണ് പറയുന്നത്. സാധാരണക്കാർക്ക് ഒട്ടും താങ്ങാനാകാത്ത തുക. ഞാൻ ഒരു വ്യക്തിയോട് ചോദിച്ചു സാധാരണക്കാർക്ക് Depression വ ന്നാൽ എന്തു ചെയ്യണമെന്ന്
@soumyamanuel8 күн бұрын
മൈത്രേയൻ്റെ spirituality വീഡിയോക്ക് താഴെ അദ്ദേഹത്തിൻ്റെ പെരുമാറ്റത്തോടുള്ള വിയോജിപ്പ് ഞാൻ എഴുതിയിരുന്നു. അതിനെ ന്യയീകരിക്കുന്ന ചില മറുപടികളും കണ്ടു. ചോദ്യം ചോദിച്ച പെൺകുട്ടിക്ക് comfortable ആയിരുന്നോ പെരുമാറ്റം എന്ന് അറിയാൻ ആഗ്രഹം ഉണ്ട് 😊
@jbitv8 күн бұрын
ഒരു ഇടഭാഗത്തു അദ്ദേഹം കുറച്ച് മുൻവിധിയോട് സംസാരിച്ചു , പക്ഷെ അദ്ദേഹവുമായി നേരിട്ട് പരിചയപെട്ടു ഒരു സൗഹൃദം ആയിരുന്നതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല. ..
@soumyamanuel8 күн бұрын
@@jbitvമറുപടിക്ക് നന്ദി. Psychology യെ കുറിച്ചുള്ള വീഡിയൊ നന്നായി തോന്നി. ഐശ്വര്യ ലക്ഷ്മിയുടെ ഇൻ്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ആണ് ഇത്. 😊
@jbitv8 күн бұрын
പലരും സമ്മതിക്കില്ല but overconsumption of psychology is not good for layman
@praveencambil8098 күн бұрын
Ocd badicha oral chilappol pastile chinthayilayirikm . He will be immersed in thought. Appo oral vannu prashnamonnimillannu paranjal ayalude intrusive thoughts ayalil pinnem guiltundakm
@iamadhi.12578 күн бұрын
@@praveencambil809 right bro.. OCD ennal neat and clean aayirikkanam enna thought aanenn aan ellardem vicharam. But intrusive thought is the main prblm.
Pakshe therapy nedunnathil thettilla. Ath ipozhathe generation available aavunnth nallathaanu
@deepakraj39767 күн бұрын
Maitryan video link plz
@Miameowavacado8 күн бұрын
Eth okke epo veruthe show offne vendi parayana pola aayi like ocd KZbin content creatorsne mukkal bhakom ocd unde ( I'm not against the real ones) Mattonn Instagramil okke kand varunna introvert trauma thodagiyath. depression okke chavare pole aane aalkkarkk sherikkum eth enthane enne arijitt thannayano eth okke parayanath enne palappozum doubt thonittunde. Pne Instagramil epo thodagiya kurach reel creatorsnte aim thanne depressionil aane nigal nigal oru purushan aane engil nigalude mental health egana aavum enne okke kore pottathragal ezuthi ett oru pattum kuthi kettum. Enth aanavo eth okke 😂
@sreelekshmisree49708 күн бұрын
Bro over motivation, inspiration kaaranam oru concentration illa.. Aadhyam okke quotes okke save aakivekkuvarnnu. Ippo ippo ellam motivationa positivitya.. E socialmedia kaaranam brain clog aayikidakanu. Engana onnu unlearn cheyya bro? Sathyathil swantham chindhakal polum highly influenced aavunnu e socialmedia kaaranam.. Oru video cheyyuo? Engana ithokke unlearn cheyya? Sathyathil real worldil engane behave cheyyanam enn ariyunnilla.
@jbitv8 күн бұрын
oru internet break edukan pattiyal nallath, dont wait for my video.
@sreelekshmisree49708 күн бұрын
@@jbitv sremikkam bro🪄
@abhiea-b8j6 күн бұрын
Its simple. Phone ennu parayana sadhanam eduthu maati vekukka. Anitt veedinu porathekk eranguka. Parambilo mittatho just imagine yourself living in the 90s. Observe your surroundings. Observe other people. Talk to your siblings n parents. Ithinte aparam oru medicine ila. Oru passion or hobby undel athu follow cheyuka.Namal ariyathe namadae valuable time kaarnnu thinunna sadhanam aanu phone. Phonil kanunathu ellam sathyam aanenum orthu mizhichu irikunna oru generation aanu inathe aetom valiya pblm. But midukkanmarum undu internetinte gunangal vechu arivu nedan nokunavar valaran nokunavar allathavar insta yum fb yum nokki sontham time waste aakkum
താങ്കൾ prepare ചെയ്യാത്ത സംസാരിക്കുന്നത് പോലെ തോന്നുന്നു... താങ്കൾ you ട്യൂബിൽ കണ്ട വീഡിയോ വച്ച് psychology എന്ന ശാസ്ത്ര ശാഖയേ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ശരിയല്ല....വിഷയത്തെക്കുറിച്ച് അറിയാമെങ്കിൽ അതു പറഞ്ഞ് കൊടുക്കുക.....നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങളെ apreciate ചെയ്യുന്നു....
@jbitv8 күн бұрын
youtube il ഇങ്ങനെ ഒരു വീഡിയോ ഉണ്ടെകിൽ അയച്ചുതരിക, കാണാൻ ആണ്..ഞാൻ നോക്കിയപ്പോൾ ഒന്നും കണ്ടില്ല 😊
@shilpanila578 күн бұрын
❤😊
@jbitv8 күн бұрын
❤️
@drsreeshmagangadharan39762 күн бұрын
You could hav handled this topic better....ithum misunderstanding lek nayikkam ......
@Aswathii_R8 күн бұрын
❤️
@jbitv8 күн бұрын
❤️
@athirapranav32848 күн бұрын
2nd❤
@jbitv8 күн бұрын
❤️
@RxBellatrix8 күн бұрын
1st ❤😂
@jbitv8 күн бұрын
❤️
@sidhak86168 күн бұрын
Postpartum depression ippo vallathey eduthu ellavarum use cheunnundu.paraunna ellavarkum ithonnum annu ennu thonnittila.oru kutti pettannu athiney nokki thudangunnathu ellupam alla.24 hour joli annu.athu stress annu athintey kudey vittileley job um kudi avumbol easy alla athu paranju eniku depression annu ennu paranju time nashippikunnu
@shilpah21347 күн бұрын
Upto 70% of women who give birth experience some symptoms , 15% of them have actual PPD. it's due to rapid changes in hormone levels also, not just external factors like child care. Ideally your gynaecologist will evaluate you during the follow up. What makes you think it is a rare condition?
@SScrafts1118 күн бұрын
🙋
@jbitv8 күн бұрын
❤️
@geethakuamari24426 күн бұрын
ഞാൻ പരസ്യo കണ്ട് വിളിച്ചു ചോദിച്ചപ്പോൾ ഭീമമായ തുകകൾ ആണ് പറയുന്നത്. സാധാരണക്കാർക്ക് ഒട്ടും താങ്ങാനാകാത്ത തുക. ഞാൻ ഒരു വ്യക്തിയോട് ചോദിച്ചു സാധാരണക്കാർക്ക് Depression വ ന്നാൽ എന്തു ചെയ്യണമെന്ന്
@RajKamalT-le1rr6 күн бұрын
Athe bhayangara rate annu hrs nu mini 1500. Ithu 1000 rupayude product 10000 tavana vitta 1cr labhikum enna reetiyanenu tonunu.