Knafeh chocolate ഉണ്ടാക്കുന്ന രീതി നന്നായിട്ടു പറഞ്ഞു തന്നു എത്ര എളുപ്പത്തിലാണ് തയ്യാറാക്കി കാണിച്ചത് ഇതൊക്കെ കടകളിൽ നിന്ന് വാങ്ങുമ്പോൾ നല്ല വില കൊടുക്കണം വീട്ടിൽ തയ്യാറാക്കിയാൽ പകുതി വിലയേ ആകുള്ളൂ നമുക്ക് കൊതി തീരും വരെ കഴിക്കുകയും ചെയ്യാം ഇതുണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നു അല്ലേ തീർച്ചയായും try ചെയ്യും