No video

"ഇപ്പോൾ എനിക്ക് നിന്നോട് വീണ്ടും ബഹുമാനം തോന്നി തുടങ്ങി..." | Mamukkoya, Innocent | Sasneham

  Рет қаралды 294,999

Malayalam Movie House

Malayalam Movie House

2 жыл бұрын

"Now I respect you again...." | Mamukkoya, Innocent | Sasneham
Sasneham is a Malayalam family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Meena, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair and Paravoor Bharathan.Johnson composed the music for the film with lyrics by P. K. Gopi. G. Venugopal won the Kerala State Film Award for Best Singer for the song "Thaane Poovitta Moham". Thomas and Saraswathy get married but their parents disapprove of their relationship due to the difference in religion. Influenced by their families, the couple gets separated after giving birth.

Пікірлер: 77
@Nahas123-ft2gc
@Nahas123-ft2gc Жыл бұрын
ഇതിൽ ഇന്നസെൻറ് കഥാപാത്രം സൂപ്പർ ❤❤❤
@Mr331970
@Mr331970 Жыл бұрын
സത്യൻ അന്തിക്കാടിന്റെ ഈ സിനിമകൾ ഒരുപാട് കുടുംബ ബന്ധങ്ങളുടെ അർത്ഥം മനസ്സിലാക്കി തന്ന സിനിമകൾ... Actors എല്ലാം ജീവിക്കുന്നു.... ഈ ലെജൻഡ്സ് എല്ലാം ഇനി ഒരു ജൻമം കൂടി കിട്ടിയെങ്കിൽ.....
@streetgang4125
@streetgang4125 Жыл бұрын
sathyam ithokke kanumbol aanu ippozhathe kallum kudichu cigerettum valichu kanikkunna pekkooth padangal okke eduth kinattil idan thonunnath...
@sajinikumarivt7060
@sajinikumarivt7060 9 ай бұрын
❤❤
@anjalim9433
@anjalim9433 Жыл бұрын
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ ഒരിക്കലും കുടുംബക്കാരെ ഉൾക്കൊള്ളിക്കരുത്
@siyadsiyad2037
@siyadsiyad2037 Жыл бұрын
sathyam
@foodcourt3169
@foodcourt3169 Жыл бұрын
സത്യം
@anujobi
@anujobi Жыл бұрын
Seriyannu
@tajmuhamed2397
@tajmuhamed2397 10 ай бұрын
സത്യം 👌
@junaidame
@junaidame 9 ай бұрын
ഉൾപ്പെടുത്തണ്ട അവർ ഏറ്റെടുത്തു കൊള്ളു o
@rubanthomas
@rubanthomas 9 ай бұрын
നമ്മൾ എല്ലാവരും ഇന്നസെൻ്റ് പോലെ ആകാൻ ശ്രമിക്കണം, നമ്മളെ സ്നേഹിക്കുന്ന, നമ്മൾ സ്നേഹിക്കുന്നവരുടെ ജീവിതങ്ങളിൽ
@nithinmathew3180
@nithinmathew3180 2 жыл бұрын
ഫിലോമിന അമ്മ 😂😂🙏😍♥️
@bibinbabu0179
@bibinbabu0179 9 ай бұрын
Innocent aanu hero ❤ entha anhinayam ❤❤
@indian6346
@indian6346 2 жыл бұрын
ഇത്തരം റോളിന് ഇന്നസെൻ്റ് ബെസ്റ്റാ ,എന്നല്ല പുള്ളിക്കാരൻ കഴിഞ്ഞേയുള്ളൂ മറ്റൊരാൾ ...
@piatmal49
@piatmal49 Жыл бұрын
2:06... തെറ്റാണെങ്കിലും ശരിയാണെങ്കിലും ഒരു അഭിപ്രായമേ പാടുള്ളു....😒.. അത് ശെരിയല്ല. അഭിപ്രായം തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അതു തിരുത്തുന്നതാണ് ശരി....
@tjt5086
@tjt5086 3 ай бұрын
ath ayalu oru flow angu paranjathaaayirikkum udeshichathu urupulla nilapaadu venam aalukalude idapedalil aadi kalikaruthu
@user-yv1qz1qh1v
@user-yv1qz1qh1v 3 ай бұрын
Nammukku sheri ennu thonnunnathu mattullavarku thettu ayi thonnam Athu pole thirichum
@shijusukumaran9441
@shijusukumaran9441 2 жыл бұрын
ഇതുപ്പോലുള്ള നല്ല സിനിമകൾ മലയാളത്തിൽ ഇപ്പോൾ ഉണ്ടാകുന്നില്ല
@neethaharimohan657
@neethaharimohan657 2 жыл бұрын
Ini indavuon thanne dout aanu..... 😢😢
@shijusukumaran9441
@shijusukumaran9441 2 жыл бұрын
@@neethaharimohan657 ശരിയാണു കുട്ടി
@anishan5516
@anishan5516 2 жыл бұрын
Mmmm
@artandfoodwithamnaartandfo8068
@artandfoodwithamnaartandfo8068 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ😂
@vini.p.vp.v1390
@vini.p.vp.v1390 Жыл бұрын
Of course
@AkshayAashii
@AkshayAashii 5 ай бұрын
24🙂🙌🏻
@sruthisurendran7648
@sruthisurendran7648 4 ай бұрын
2024 le kaanaan 😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
9:40 rosi 💥😂🤣njan onum parajila
@majeed2113
@majeed2113 Жыл бұрын
കെ പി എ സീ ലളിതാമമ സുകുമാരിയമമ മീനാമമ ഫിലോമിനാമമ ഒടുവിൽ മാമുക്കോയ കരമന ഇന്നസെന്റ് എല്ലാരും പോയി....
@Mermaid_show
@Mermaid_show Жыл бұрын
സസ്നേഹം❤ ഇപ്പോഴും മിശ്രവിവാഹിതരുടെ വീടുകൾ ഈ അങ്കം അങ്ങനെ തന്നെയുണ്ട്. എന്ന് മാറുമോ എന്തോ
@Prasanth322
@Prasanth322 Жыл бұрын
ഇപ്പൊ കുറെ മാറ്റം വന്നില്ലേ പണ്ടത്തെ അപേക്ഷിച്ച്
@vishnumaya1
@vishnumaya1 Жыл бұрын
Actor Innocent score in the end 👏 🙌 👌
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Bala Chandra Menon Sir ❤❤❤❤❤❤❤❤❤❤❤❤❤
@blessonphilip001
@blessonphilip001 2 жыл бұрын
Ee Screen il kaanunna ellarekalum muthirna vykthi nammude Philomina Amma aanu .,, avarde character dialogues nte aduthu veran vere aarundu🥰🥰🥰😍😍
@akkuyazi1077
@akkuyazi1077 2 жыл бұрын
2022ഇൽ ഈ സീൻ കാണുന്നവർ undo👍👍👍
@sreelakshmi5429
@sreelakshmi5429 Жыл бұрын
2023 li kanunna njan😁
@swethashaji2578
@swethashaji2578 Жыл бұрын
2023
@sareenaar3668
@sareenaar3668 Жыл бұрын
2023
@athirashylaj
@athirashylaj Жыл бұрын
2023
@prabha1411
@prabha1411 2 жыл бұрын
കൊള്ളാം 👌👍🥰🥰🥰കോമഡി 👌👍
@archanas9230
@archanas9230 Жыл бұрын
2023 il kanunavarunde. 👍👍
@Gkm-
@Gkm- 6 ай бұрын
ഇന്നച്ചൻ ലളിതച്ചേച്ചി 😂 ഇതേ [പോലെ ഒരു ജോഡി ലോക സിനിമയിൽ തന്നെ കാണില്ല
@prabha1411
@prabha1411 2 жыл бұрын
Sir 🥰🥰🥰🥰🥰😍😍കൊള്ളാം 👌👍
@salinip8869
@salinip8869 Жыл бұрын
2023ഇൽ കാണുന്നവരുണ്ടോ ☘️
@sajinikumarivt7060
@sajinikumarivt7060 9 ай бұрын
E cinema ka innu mis cheyyunnu❤
@prabha1411
@prabha1411 2 жыл бұрын
ചേട്ടൻ അടിപൊളി സൂപ്പർ 👌👍
@maheshmm3225
@maheshmm3225 20 күн бұрын
Ippo 1.23 nu kanunnavar undooooo ❤❤❤❤❤
@sreesanthosh1059
@sreesanthosh1059 7 ай бұрын
2024
@supermaxx7279
@supermaxx7279 3 ай бұрын
24ൽ കാണുന്നവർ ഉണ്ടോ?
@sari1484
@sari1484 Жыл бұрын
Only innocent character was good in this movie 😅 best part is Karamana sir reading paper when KPAC lalitha and philomena was arguing 😅
@rahulm2935
@rahulm2935 Жыл бұрын
Nice
@prabha1411
@prabha1411 2 жыл бұрын
അമ്മ 😀😀😀🙏🙏🌹🌹
@vineethac5614
@vineethac5614 6 ай бұрын
Innocent massss😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Enaaaaaaaashu 😝😆🤑 Thozhil kazhinjeee baaakki kaaaaryam ulluuuu
@deepaksivasankaran5657
@deepaksivasankaran5657 6 ай бұрын
ഇത് യൂട്യൂബ് il കാണുന്നവര്‍ ഉണ്ടോ?
@KiscosAplsos
@KiscosAplsos Жыл бұрын
2025 ഇൽ ഇത് കാണുന്നവർ ഉണ്ടോ ???
@smyrna9207
@smyrna9207 8 ай бұрын
🙏🕊
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സസ്നേഹം
@soniaofjesus-xy1lu
@soniaofjesus-xy1lu 10 ай бұрын
Sanju❤
@nijamoideen3586
@nijamoideen3586 Жыл бұрын
👍👍👍👍👍👍
@RanjithaShaheed-xh2wy
@RanjithaShaheed-xh2wy Жыл бұрын
2023
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Rosi.. ....
@dileepanvm2599
@dileepanvm2599 Жыл бұрын
Last scenil ullathil balachandramenon shobhana matrame ullu. Bakki ellavarum marichu. Aa kutyum kanum.
@Barrister07
@Barrister07 2 жыл бұрын
Ithile kutti ippol ethu age group aayi ennu ariyan aagraham undu....
@sushamakk8426
@sushamakk8426 2 жыл бұрын
32
@Barrister07
@Barrister07 2 жыл бұрын
@@sushamakk8426 aanoo... Ariyamo... ???
@naseema-bj7vt
@naseema-bj7vt Жыл бұрын
Sinimayetha
@somamohan4449
@somamohan4449 Жыл бұрын
ഏത് മൂവി
@user-wm1yd2my6d
@user-wm1yd2my6d Жыл бұрын
Aaadhyam inne pati paradhooshana paranja vaaya harpic itu kazhukada.... Ante bahumaanam ijj closet le vellathil itu naki theerthoooo
@usmankotapuram
@usmankotapuram Жыл бұрын
കുറച്ച് ഓവറാണ് മമ്മൂട്ടിയാണെന്നാ വിചാരം
@bijuvayalassery
@bijuvayalassery Жыл бұрын
ഓവർ നിന്റെ ഊള മമ്മൂട്ടി
@zubaidakader6900
@zubaidakader6900 Жыл бұрын
Yevidekayirikum fabiye kanano🤔
@richurichu871
@richurichu871 2 жыл бұрын
സസ്നേഹം
@user-wc3lh4ep9f
@user-wc3lh4ep9f Жыл бұрын
2023
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН