പ്രാവുകളെ ഇപ്പൊ ആർക്കും വേണ്ട.. വെറുതെ കൊടുത്താലും വേണ്ട,.. തീറ്റ ചിലവ് കൂടുതൽ 😭
@aswinm11432 жыл бұрын
Place evdeya ?parava anno ,,,,,nadan anno
@alfahedpm2 жыл бұрын
@@aswinm1143 nadan mix undu
@shamsumoideen89shamsu522 жыл бұрын
Boss ഇന്ന് വരെ 1000 മുകളിൽ (നാടൻ തൊട്ട്, French Montain ,Magpie, Pom Hungerian,etc, etc) പ്രാവുകളെ പരിപാലിക്കുന്ന ഒരാളാണ് ഞാൻ, എനിക്ക് ഈ നിമിഷം വരെ പ്രാവുകളോടുള്ള പ്രാന്ത് ഒട്ടും കുറഞ്ഞിട്ടില്ല, !
@shamsumoideen89shamsu52 Жыл бұрын
@@Ja_siim ഇന്ന് 2023 Aug 7 എൻ്റെ സ്റ്റോക്കിൽ 1500 പ്രാവ് ഉണ്ട് നേരിൽ വന്ന് കാണാം
Ippo market dull aan Sheri aavum yenn vichaarikkunu
@shameermk84302 жыл бұрын
👍👍👍👍👍
@salmanfaris18462 жыл бұрын
Danish undo avide
@johncym36552 жыл бұрын
Prave market ini orikkalum thiruchu varatha rithiyil thakarnnu poi..ulla pravine verutha koduthal thittachilavu labikam
@Bsbhai-h6haifa2 жыл бұрын
How much modina pair
@thisismetim18332 жыл бұрын
Pazaya vila illankilm atyavasyam kozappillathe pokunnund
@NibinAugustine2 жыл бұрын
❤️
@blogger33572 жыл бұрын
എന്താണ് ചേട്ടാ എല്ലാ ഒഴിവാക്കുകയാണോ നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യുന്നു ഒരുപാടായി വീഡിയോ വരാറില്ല നിങ്ങളുടെ സംസാരവും എല്ലാം ഒരു സാധാരണക്കാരുടെ പോലെയാണ് 😍😍
@ajith31582 жыл бұрын
Super
@sabithkv58342 жыл бұрын
Supper
@amrutheshkm38512 жыл бұрын
Hippy 4 breeding pair unde. good quality ആർക്കും വേണ്ട piece 600 വെച്ച് കൊടുക്കാം ente Friend inte anu avan പുറത്തോട്ടു poyi എന്നെ anu ഏൽപ്പിച്ചിരിക്കുന്നെ ആരേലും undel parayavo
@aswinea76842 жыл бұрын
Pair 600 nu kittaan und bro
@shamsudheenmk2982 жыл бұрын
Location paryu
@amrutheshkm38512 жыл бұрын
@@aswinea7684 Mm
@amrutheshkm38512 жыл бұрын
@@shamsudheenmk298 vaikom, kottayam
@salih21562 жыл бұрын
7pc mukhi ind
@akhoshrg87832 жыл бұрын
Contact details
@jesbel53482 жыл бұрын
Sho pandatha pola ipo likum viewum onumilalo🥲
@NibinAugustine2 жыл бұрын
Check my fb page
@haris3722 жыл бұрын
ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടങ്കിൽ ഞാൻ വാങ്ങിച്ചോളാം പ്രാവിനെ
@owlgaming83362 жыл бұрын
Ipponaarkum venda pravine appola 13k
@thisismetim18332 жыл бұрын
Pravinde vila idiyathe pidich nirthsn nokkukayan. Ellarum angana chynm. Kodth ozivakkanayit vila kurakkunnath anu market itrem down akan karanam
@owlgaming83362 жыл бұрын
Ini ippol pazhaya pole keri verilla
@pesalligators54632 жыл бұрын
Quality ഉള്ളതിന് rate കിട്ടും.. Quality ഇല്ലാത്തതിന് ആണ് rate കിട്ടാത്തത്
@owlgaming83362 жыл бұрын
Pravineye venda arkum appola
@sarathsankar1077 Жыл бұрын
King pigeon Chick und bro Contact no pls
@dovecoteaviary39692 жыл бұрын
Last two months i bought pigeon's worth 25k🥰
@NibinAugustine2 жыл бұрын
Good
@dovecoteaviary39692 жыл бұрын
@@NibinAugustine 🥰
@spadikam2.0552 жыл бұрын
Answer is No
@MansoorThannikkadavu2 жыл бұрын
king 13k 🤣🤣
@AMA_birds._2 жыл бұрын
ഇപ്പോൾ മുഗി ജോഡി എന്താണ് വില
@rahulzvlog85162 жыл бұрын
വിലയില്ല വെറുതെ കൊടുത്താലും വേണ്ട
@AMA_birds._2 жыл бұрын
@@rahulzvlog8516 അതന്നെ വലിയ ബ്രിഡർ മാർ കൊറോണ സമയത്ത് കോളിറ്റിയും അൽമാൻട്ടും മാർക്കും പറഞ്ഞു പാവങ്ങളെ ഒരു പേയറിനു അമ്പത്തിനായിരം മുതൽ ലക്ഷങ്ങൾ വരെ വാങ്ങി ഇപ്പോൾ അവർ അടി പൊളി ആയി വാങ്ങി യവർ തീറ്റ വാങ്ങി കൊടുക്കാൻ വരെ കയ്യിൽ പൈസ ഇല്ല ഇരുമ്പത്തി അയ്യായിരത്തിന് വാങ്ങി മുഗി ഇപ്പോൾ ഇരുന്നൂറ്റി അമ്പത്തിനും വേണ്ട തീറ്റക് ഒടുക്കത്ത വിലയും ഞങ്ങൾ സ്വാർണം കൊടുത്തു വളർത്തുന്നത് കാരണം ആണ് ഞങ്ങൾ ഇത്രയും വില പറയുന്നത് വേണെങ്കിൽ വാങ്ങിയ മതി എന്നൊകൊ പറഞ്ഞവരെയും കാണാനില്ല അവരെ തള്ളി നടന്ന യുട്യൂബർ മാരെയും കാണാനില്ല കൊറോണ കാലത്ത് കുറെ പാവങ്ങൾ പറ്റിക്ക പെട്ടു അത്ര തന്നെ വലിയ വലിയ ബിഡർമാർ വിഡിയോ ഇറക്കി മൊതല് മൊത്തം വിറ്റാഴിച്ചു പാവങ്ങൾ ഇപ്പോൾ പെട്ടു ഇപ്പോഴും നമ്മൾ വാങ്ങാൻ നോക്കിയാൽ വലിയ വില പറയും എന്നാൽ അതിൽനിന്നു ഒരായിരം കുറച്ചു തരോ എന്റെ കയ്യിൽ രണ്ട് ജോഡി ഉണ്ട് കൊടുക്കാൻ എന്ന് പറഞ്ഞാൽ അപ്പോൾ വില ഇല്ല 😢😢🙏🏾🙏🏾
@NibinAugustine2 жыл бұрын
Rs 150 to Rs 30000 Depends
@nabeesanabeesa82722 жыл бұрын
ഒരു പ്രവും ഇല്ലാത്ത ഞാൻ
@RR-be2ts2 жыл бұрын
10 ജോഡി ഫാൻറ്റൈൽ ഉണ്ട് കൊടുക്കാൻ,.. 300 രൂപ പിസ് ട്രാൻസ്‌പോർറ്റേഷൻ ഇല്ല. ചേർത്തല 😊
@psyco49162 жыл бұрын
English fantail indo
@saifudheensaifudheen32602 жыл бұрын
Enikk venam bro
@HakkimPetsWorld2 жыл бұрын
@@psyco4916 und bro
@psyco49162 жыл бұрын
@@HakkimPetsWorld rate etraya bro
@shamsumoideen89shamsu522 жыл бұрын
മലപ്പുറം ജില്ലയിലാണെങ്കിൽ ഞാനെടുത്തേനെ, ദൂരം കൂടുമ്പോൾ TP ചാർജ് കൂടും
@kiranvgvg6362 жыл бұрын
Over ബ്രീടിംഗ് ആണ് പ്രോബ്ലം
@lichadlichad8450 Жыл бұрын
Pls give ur contact..
@aashanedits92203 ай бұрын
Bro phone number thero??
@naseef52132 жыл бұрын
U number
@manut.r17392 жыл бұрын
ലോക്ക് ഡൌൺ സമയം നാടൻ പ്രാവ് രണ്ടെണ്ണം 500 കൊടുത്തു വാങ്ങിയിട്ടുണ്ട്... ഇപ്പൊ... 🙁