തെറ്റു ചെയ്യുന്നവർക്ക് കുറ്റമായി തോന്നും, അത് ലോക നീതി, നീ നിന്റെ വഴിയിൽ പൊയ്ക്കോ, പക്ഷേ കുറ്റം പറയാൻ വരരുത് ദൈവമനുഗ്രഹിക്കട്ടെ
@santhoshbabu62916 ай бұрын
പാസ്റ്റർ ഇതു പോലെ പ്രസംഗിക്കണം ലെഗ്ഗിൻസിന്റെ കാര്യം പറഞ്ഞതുപോലെ 👍👍👍👍👍👍👍
@jeemoljolly29388 ай бұрын
A pastor should be like this ,well done pastorji😊❤
@mollymathew50728 ай бұрын
Kuttam alla parayunnathu kaariyam thannaya❤❤
@mariammageorge14428 ай бұрын
He is preaching to make us close to Lord so we can go to heaven. Hallelujah
@PearlyJohnson-i1h8 ай бұрын
Ullathu parayubol. Arukum istapedathilla
@RenjuKr-y6rАй бұрын
𝗔𝗠𝗘𝗡🙏🙏🙏
@MARAJU-es8ey8 ай бұрын
നാണം ഇല്ലാത്ത യുവജനങ്ങൾ
@MARAJU-es8ey8 ай бұрын
True.No doubt
@porattoor18 ай бұрын
Truth is bitter. Ullathu paranjal puriyum chirikkum. Sach kadhva hei. Chilarkku lollunnundu.athan un ningalku kutramanu ennu thonnunnathu. Is there any one who knows the dots and kommas in the whole holy bible. Is there any body who can analyse the verses so eloborately and expertuse way. So accept the truth and accept our shortcommings. Let Holy Spirit help us too repent and reform
@subhadrammasubhadramma36628 ай бұрын
വീഡിയോ കാണിച്ചാൽ കൊള്ളാമായിരുന്നു
@sunnythomas53598 ай бұрын
ഓരോ പരിപാടിക്ക് ഇയ്യാളെ വിളിക്കുന്ന ഇവിടുത്തെ വിവരം കെട്ട ഒരു വിഭാഗം കന്നാലികളെ പറഞ്ഞാൽ മതിയല്ലോ? കഷ്ടം എന്നല്ലാതെ എന്തു പറയാൻ?
@Sheeskd7 ай бұрын
ഈ കാലഘട്ടത്തിൽ നടക്കുന്ന യാഥാർഥ്യങ്ങൾ വിവരമുള്ളവർ സംസാരിക്കുമ്പോൾ വിവരമില്ലാത്തവനേ അത് വിവരക്കേടായി തോന്നൂ.
@yesudasto7 ай бұрын
തനിക്കു ഒരു ദോഷവും ചെയ്യാത്ത ജനത്തെ കന്നുകാലിയെന്ന് സംബോധന ചെയ്ത താൻ ഒരു ഭയങ്കര മാന്യൻ തന്നെ . കുറച്ചു കന്നുകാലികൾ ഉള്ളതുകൊണ്ട് ഈ കേരളമൊക്കെ ഇങ്ങനെ നിലനിൽക്കുന്നത് തന്നെ .
@daisyyohannan11797 ай бұрын
@@Sheeskd Correct
@ambilythomas32448 ай бұрын
ഈ പാസ്റ്റർക്ക് എല്ലാരേയും കുറ്റം പറയാൻ മാത്രം അറിയാത്തൊള്ളൂ
@anilkumarsasikvreg83798 ай бұрын
കുറ്റം ഉള്ളതുകൊണ്ടല്ലേ പറയുന്നത്, ആരെങ്കിലും പറയണ്ടേ
@sallykuruvilla44678 ай бұрын
ഉള്ളതല്ലേ പറയുന്നത്.
@anjujinu34648 ай бұрын
“എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.” കുറ്റം പറയുന്നത് എന്തിനാണെന്നറിയാമോ ??? മാനസാന്തരപ്പെടാൻ “നീ ഏതിൽനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്ക് അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും”. വെളിപ്പാട് 2:4-5
@alwayssmile40028 ай бұрын
He knows bible very well.Do u know that? Go and study bible.
@gk-dl7wl7 ай бұрын
Alla, kanda thonnivasikale ellam kettipidichu umma kodukkam.