ഇപ്പം കൊറേ പാസ്റ്റര്മാര് കൊച്ചുങ്ങള് നിക്കറും ഇട്ടോണ്ട നടക്കുന്നത്. pr anish kavalam message

  Рет қаралды 24,635

Christian message

Christian message

3 ай бұрын

please subscribe share like and comment the video
malayalam Christian message
pr anish kavalam
anish kavalam message
anish kavalam new message
latest anish kavalam message

Пікірлер: 57
@user-sg82n
@user-sg82n 2 ай бұрын
Pastor പറയുന്നത് എല്ലാം ശരിയാണ്. ഇന്നത്തെ കാലത്ത് ഇതുപോലെ പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടോ.
@SureshKumar-oj6sk
@SureshKumar-oj6sk 3 ай бұрын
നല്ല മെസ്സേജ്. വളരെ അത്യാവശ്യം. 👏👏
@sobhamv6557
@sobhamv6557 2 ай бұрын
Super message 😊😊
@sobhamv6557
@sobhamv6557 2 ай бұрын
Praise the Lord 🙏
@SheebaFelix-ul1lr
@SheebaFelix-ul1lr 2 ай бұрын
Pr. Pràise the lord.
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
നല്ലപിള്ള ചമഞ്ഞു ആളുകളി കൊള്ളാം സ്വന്തം പരിപാടി മറ ക്കാൻ കലപരിപാടി കൊള്ളാം
@user-qz5wx2mm5u
@user-qz5wx2mm5u 2 ай бұрын
നീ അദ്ദേഹത്തിന്റെ കൂടെ ആയിരുന്നോ
@ZAMEEL4CHRIST
@ZAMEEL4CHRIST 2 ай бұрын
നീ കൂടെയോ ❓
@user-kk9zk8li5z
@user-kk9zk8li5z 3 ай бұрын
ഹല്ലേലുയ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം
@rishamathew7978
@rishamathew7978 2 ай бұрын
Praise the lord
@ChrisRockey001
@ChrisRockey001 2 ай бұрын
Sthothram
@sheelasamuel7993
@sheelasamuel7993 2 ай бұрын
സ്തോത്രം
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
സോദോമ്യാ പരിപാടി അങ്ങ് വിട്ടോ ഇതൊന്നും ആരും മറ ന്നിട്ടില്ല
@handsom112
@handsom112 2 ай бұрын
താങ്കൾ ആയിരുന്നോ കൂടെ ???
@ChrisRockey001
@ChrisRockey001 2 ай бұрын
Davadasanmare dushichal orudivasam karayentivarum orthittu venam parayan daivam adikkum adheham adikkillla
@ZAMEEL4CHRIST
@ZAMEEL4CHRIST 2 ай бұрын
നീ അതിന്റെ ആളാണല്ലേ
@gk-dl7wl
@gk-dl7wl Ай бұрын
Pazhya kanyasthreekal swenthakkaru puthiya pillere kondu varan talparyappedathathu achanamarude vikriyakal kondalle. Onnuvallelum Pastore patti angane onnum pazhi kelkkendi vannillalo.
@gk-dl7wl
@gk-dl7wl Ай бұрын
Vachanam kettu vanna daivadasane avahelikkaruthu. Sayippinte palpodiyum biscutum kandu kothi pidichu vannathalla.
@abinjames1337
@abinjames1337 2 ай бұрын
ഇദ്ദേഹത്തെപ്പോലെ യുള്ള പ്രസംഗകൾ കാലഘട്ടത്തിൻ്റെ ആവശ്യം
@MeMe-sy5xp
@MeMe-sy5xp 2 ай бұрын
അധികപ്രസംഗിയാണോ നിങ്ങൾ ഉദ്ദേശിച്ചത്
@tamas8822
@tamas8822 6 күн бұрын
പേടിയില്ലാതെ സത്യം വിളിച്ചുപറയുന്ന ഈ മനുഷ്യൻ ഒരു പ്രവാചകനാണ്.
@kunjachanchackochan6113
@kunjachanchackochan6113 2 ай бұрын
ഹൃദയം ശുദ്ധമാണ് എങ്കിൽ എല്ലാം വെളിയിൽ പ്രകടമാകും.അല്ലാതെ dress code meesha, thaadi ഒന്നും വിശുദ്ധ ജീവിതത്തിന് തടസ്സം അല്ല. വസ്ത്രധാരണം മാന്യം ആയിരിക്കണം. Formal ആയിരിക്കണം. കാഷ്വൽ ആകരുത്. ഏറ്റവും വലിയ അധികാരിയുടെ സന്നിധിയില് ആണ് എന്ന ബോധ്യം ഉണ്ട് എങ്കിൽ എല്ലാം ശരിയാകും.
@jasminbaby3955
@jasminbaby3955 2 ай бұрын
Hello dear, thangalodu pastor paranjille ethu pole cheyyaruthu ennu, nigalkku full prasangam upload cheythoo, pakshe ethupole heading vechu cheyyaruthu ennu, nanamille mister, engane kashu undakkanooo????????
@keeasow8176
@keeasow8176 3 ай бұрын
Bewar of C C T V.
@BONNYABRAHAM-ct6fw
@BONNYABRAHAM-ct6fw 2 ай бұрын
Hahahaha
@BONNYABRAHAM-ct6fw
@BONNYABRAHAM-ct6fw 2 ай бұрын
Learn spelling first😅
@ChrisRockey001
@ChrisRockey001 2 ай бұрын
Arkkum pidikkilla Sathyan parayunnathu
@shajiw2918
@shajiw2918 2 ай бұрын
Paster ഇത് church നകത്തല്ലേ പറയേണ്ടിയിരുന്നത്
@user-ns7fk5xq8v
@user-ns7fk5xq8v 2 ай бұрын
Bhaagyam.... Knicker undallo
@user-ne3vr8jl8h
@user-ne3vr8jl8h 2 ай бұрын
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത്രയും വിശുദ്ധിയോടെ ജീവിക്കുന്ന താങ്കൾ, ഒരു യഥാർത്ഥ പാസ്റ്ററാണങ്കിൽ മറ്റുള്ളവരുടെ വിശുദ്ധിക്കു വേണ്ടി നിശബ്ദമായി പ്രാർത്ഥിക്കുക അതാണ് താങ്കൾക്ക് ദൈവം നൽകിരിക്കുന്ന കർത്തവൃം. അല്ലാതെ ചുമ്മാ വിടുവായത്തം പറയാനല്ല.
@lizzyprasad6401
@lizzyprasad6401 2 ай бұрын
Why this lady is unnecessary saying sthothram 😅😅
@beyula5609
@beyula5609 2 ай бұрын
Because they are in the church
@serasunil7365
@serasunil7365 2 ай бұрын
ഇന്നത്തേ പിള്ളേര് നീക്കറെല്ലേ ഇട്ടൊള്ളൂ . എല്ലാതെ താങ്കളെപ്പോലെ ആണോടാണ് അപലക്ഷണമായത് ചെയ്യിതില്ലാല്ലോ . ഞാന്‍ നിക്കറിടുന്നവരെയും താങ്കളെയും അങ്ങികരിക്കുന്നില്ല .
@user-ns7fk5xq8v
@user-ns7fk5xq8v 2 ай бұрын
Appo knicker idaathavare aano ishtam???🤯
@jerryjacob5064
@jerryjacob5064 2 ай бұрын
Idheham aayirunno vettam kaanikkaan light pidichu koduthathu?
@royphilip7800
@royphilip7800 2 ай бұрын
What a known sense preacher pl stop it
@achuooszone8471
@achuooszone8471 2 ай бұрын
പാസ്റ്റർ ജോലി പോയി പട്ടിണി ഇല്ലാതെ കഴിയാൻ പ്രസ്ഥിക്കണസം
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
ടിപിഎം സഭ ഒന്നാതരം ദു പദേശം പഠി പ്പിക്കുന്ന വെള്ള പുശിയ ഉടായിപ്പു കുട്ടം അവിടെ എന്തോ വെള്ള വസ്ത്രം ഉപദേശി ഗൾഫിൽ പോയാൽകാണാം എല്ലാം നല്ല വെള്ള ചുരിദാർ ഇട്ട അറബികൾ ഉണ്ട് ഹിന്ദി സിനിമ നടന്മാർ നല്ല ഒന്നാതരം വെള്ള ഇട്ട പെന്തകോസ്ത് സെന്റർ പാസ്റ്റർമാർ മാറി നിൽക്കും ഇയാൾ ബൈബിളിൽ ഇല്ലാത്ത പുതിയ കാര്യം ദുർ വ്യാഖ്യാനം ചെയ്തു വഴി തെറ്റിക്കാതെ അടങ്ങി ഒതുങ്ങി പറ
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 2 ай бұрын
What he said is exactly true , should walk with conscious
@Anwylll
@Anwylll 2 ай бұрын
ഒരു കാര്യം ചെയ്യാം... കേരള സംസ്കാരം അനുസരിച് വസ്ത്രം ധരിക്കാം, അതും ധരിച്ചു സഭയിൽ എത്തുമ്പോൾ നിക്കർ തന്നെ മതിയായിരുന്നു എന്ന് പറയരുത്
@SalySalythomas-bh7vc
@SalySalythomas-bh7vc 2 ай бұрын
നിധിമാൻ ആരുമില്ല ഒരുത്തൻപോലുമില്ല പിന്നെ ആരെ ആരെപ്പറ്റിയാണ് ഈ കുറ്റം പറയുന്നതേ
@MeMe-sy5xp
@MeMe-sy5xp 2 ай бұрын
എടാ വെള്ള തേച്ച സാത്താ ne ന്യൂ ജെനിൻ്റെ നിക്കറുകൾ നിങ്ങൾക്കിഷ്ടമാണ്. സ്വവർഗാനുരാഗിയായ സാത്താൻ.
@prakashavazhiyil4496
@prakashavazhiyil4496 2 ай бұрын
ഒരു മുസ്ലിം ആയ എനിക്ക്‌ ഈ ഒരു കമെന്റ് ഇവിടെ എഴുതേണ്ടി വന്നതിൽ ഈ ചാനൽ അധികൃതരോട് ക്ഷമാപണം നടത്തുന്നു... ഈ ഒരു കമെന്റ് നിങ്ങളുടെ ചാനലിൽ വന്ന വീഡിയോയും ആയി ബന്ധപ്പെട്ടുള്ളതല്ല.. വിശുദ്ധ ഇസ്ലാമിനെ കുറിച്ച് ക്രിസ്തുമത വിശ്വാസികൾ ക്കിടയിൽ വർഗ്ഗീയ വിരുദ്ധത ഉണ്ടാക്കി എടുക്കാൻ വേണ്ടി തങ്ങളുടെ ചാനലിൽ കൂടി ഇസ്ലാമിന്റെ പേരിൽ കള്ള ആരോപണം നടത്തികൊണ്ടിരിക്കുന്ന അനിൽ കോടിത്തോട്ടം ..സെബാസ്റ്റിയൻ പുന്നെക്കാട്‌ അടക്കമുള്ള വിവരം കെട്ട തെറിയഭിശേകരുടെ കള്ള വാക്കുകൾ കേട്ട് ഇസ്ലാം എന്ന സത്യ മതത്തെ തെറ്റിധരിച്ച് പോയിട്ടുള്ള നിക്ഷ്പക്ഷരായ ക്രിസ്തു മത സഹോദരങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്ന് ഉദേശിച്ചാണ് ഈ മെസ്സേജ് ഇവിടെ എഴുതുന്നത്... ഇത് ഇവിടെ എഴുതാൻ കാരണം അവരുടെ ചാനലിന്റെ താഴേ സത്യം ബോധ്യപെടുന്ന വിധത്തിൽ മെസ്സേജ് പോസ്റ്റ് ചെയ്യുമ്പോൾ ആ സമയം തന്നെ അവർ ഡിലീറ്റ് ആക്കി കളയുന്നു..അവരുടെ വിഡ്ഢിത്തം കേട്ട് സത്യമറിയാതെ അവർ ക്ക്‌ അനുകൂലമായ കമെന്റ് രേഖപെടുത്തുന്ന വരുടെ കമെന്റ് മാത്രം അവർ ഡിലീറ്റ് ചെയ്യാതെ വിടുന്നു...ഒരു പക്ഷേ ഇതും ഒരു ക്രിസ്തീയ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ചാനൽ ആയത് കൊണ്ട് തന്നെ ആ വർഗീയ വിഷ വിത്തുകളുടെ വാക്കുകൾ കേട്ട ആരെങ്കിലും ഈ ഒരു കമെന്റ് വായിക്കാനും സത്യം മനസ്സിലാക്കാനും കാരണമായേക്കാം എന്ന വിശ്വാസത്തിലാണ് ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്... ഇനി വിഷയത്തിലേക്ക്‌ വരാം..യാതൊരു അടിസ്ഥാന വിവരവും ഇസ്ലാമിനെ കുറിച്ചറിയാത്ത ഇത്തരം വർഗീയ വിഷ ജന്തുക്കൾ തങ്ങളുടെ ചാനലിൽ വന്ന് നിങ്ങൾക്കു മുൻപിൽ ഇസ്ലാമിനെ കുറിച്ച് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്.. പരിശുദ്ധ ഖുർആൻ നിങ്ങൾ വായിക്കാനും പ്രവാചകർ മുഹമ്മദ് നബിയുടെ ജീവചരിത്രം നിക്ഷ്പക്ഷമായി പഠിക്കാനും തയ്യാറായാൽ നിങ്ങൾക്ക് അതു ബോധ്യപെടും..മലയാളത്തിലുള്ള ഖുർആൻ പരിഭാഷയും പ്രവാചക ജീവ ചരിത്ര പുസ്തകങ്ങളും ഇന്റർനെറ്റുകളിലും മറ്റും ലഭ്യമാണ്.. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും പിന്നെന്തിനാണ് നമ്മുടെ മതത്തിന്റെ നേതൃത്വ സ്ഥാനതുള്ള ഇവർ ഇത്തരം ആരോപണം ഇസ്ലാമിനെ തിരിൽ ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്... അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.. സ്വന്തം മത ത്തിന്റ ആശയ ദാരിദ്ര്യവും നിരർത്തകതയും തങ്ങളുടെ മതാനുയായികൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് ഒഴുക്കുന്ന യൂറോപ്യൻ കാഴ്ച്ചകൾ കണ്ട് ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരുടെ രോധനങ്ങൾ മാത്രമാണിത്.. ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക ശരിക്കും ക്രിസ്തു മത വിശ്വാസ പ്രകാരം ആരെയാണ് നമ്മൾ ആരാ ധിക്കെണ്ടത്..വിത്യസ്ത മത പുരോഹിതർ പറയുന്നത്‌..വിത്യസ്ത മായിരിക്കും..അതായത് ചിലപുരോഹിതർ പറയും ..ജീസസിനെ.. ചിലർ പറയും..യഹോവയെ... മറ്റുചിലർ പറയന്നത് അതൊന്നുമല്ല 'ട്രിനിറ്റി' എന്ന പറയുന്നവനും കേൾക്കുന്നവനും വ്യക്‌തമായി മനസ്സിലാക്കാൻ ഇന്ന് വരേ കഴിഞ്ഞിട്ടില്ലാത ദൈവ സങ്കൽപമോ ആയിരിക്കും... ചുരുക്കത്തിൽ ആകെ മൊത്തം അവ്യക്തത.. അതേ സമയം ഏതു രാജ്യത്തും ദേശത്തുമുള്ള മുസ്ലിമായ മത നേതാവിനോടും സാധാരണകാരനായ മുസ്ലിമിനോടും ചോദിച്ചാൽ ഒറ്റ ഉത്തരം.. ഏക നായഅല്ലാഹു... എത്ര സുന്ദരം.. എത്ര വ്യക്തം... ഈ സത്യം പഴയ ബൈബിൾ നിയമത്തിലെ പല വരികൾകിടയിലും നിങ്ങൾക്ക് കാണാൻ കഴിയും.. ഇനി ജീസസ് ആണ് ദൈവം എന്ന് നിങ്ങൾ വാദിക്കുന്നങ്കിൽ താഴെയുള്ള യൂട്യൂബ് ലിങ്കിലുള്ള വിഡിയോകൾ കാണുക..ഇത്തരം വിശ്വാസ ദാരിദ്ര്യം തുറന്നു കാട്ടുന്ന ഒരായിരം വീഡിയോകളിൽ ചിലത് മാത്രമാണ് ഇത്‌...കൂടുതൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....പുന്നക്കൽ ചേട്ടനും കോടിത്തോട്ടം സാറും.. അവരെ പിന്താങ്ങുന്ന ക്രിസങ്കി വീരന്മാരും പ്രത്യേകം ഇത്തരം വിഡിയോകൾ കാണുന്നത് നന്നായിരിക്കും... kzbin.infoTSv1rzwORxA?si=nB7q729VrP1-7qsi kzbin.info/www/bejne/fHuuXnSLeseAa68 kzbin.info/www/bejne/q2S9Xot8pp15ldk kzbin.info/www/bejne/foTGo4h7p5aHbas
@rejimonk.r2433
@rejimonk.r2433 2 ай бұрын
മുസ്ലീം മതം സ്ഥാപിതമായിട്ട് 1500 വർഷം മാത്രമേ പഴക്കമുള്ളൂ. പരിച്ചേദന അഥവാ ചേലാ കർമ്മം നിങ്ങൾ ആരിൽ നിന്നാണ് കടം എടുത്തത്? എല്ലാം യഹൂദൻമാരുടെ കോപ്പി അടിച്ച് പുതിയ മതം സൃഷ്ടിച്ചു. പാവങ്ങളെയെല്ലാം ഭീഷണിപ്പെടുത്തിയും രാജ്യങ്ങൾ ആക്രമിച്ചും മതം മാറ്റി. യേശു ക്രിസ്തു ഇതൊന്നും ചെയ്തിട്ടല്ല അനുയായികളെ ഉണ്ടാക്കിയത്. കർത്താവായ യേശു ക്രിസ്തു വിനെ ഹൃദയം കൊണ്ട് വിശ്വസിച്ച് വായിക്കൊണ്ട് ഏറ്റു പറഞ്ഞാണ് രക്ഷാ നിർണ്ണയം പ്രാപിക്കുന്നത്. ഇത് ഗുഡായിപ്പിൻ്റെ മാർഗ്ഗമല്ല. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല. 2000 വർഷങ്ങൾക്കു മുൻപേ അപ്പോസ്തലൻമാർ കാണാത്ത എന്തു കാര്യമാണ് നബി കണ്ടത്? യേശു ക്രിസ്തുവിൻ്റെ വചനങ്ങൾ നന്നായി ഹൃദയംഗമായി വായിക്കൂ സഹോദരാ അല്ലാതെ വെറുതെ കുറ്റം പറയാതെ. ദൈവ സ്നേഹം എന്താണെന്നും ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്നും തമ്മിൽ തമ്മിൽ എങ്ങനെ സ്നേഹിക്കണമെന്നും യേശു ക്രിസ്തു പഠിപ്പിച്ചു. യേശു ക്രിസ്തുവിൻ്റെ രക്തമാണ് സഭയുടെ വിത്ത്. അത് തന്നെയാണ് അതിൻ്റെ അടിസ്ഥാനവും. യേശു ക്രിസ്തു വിനു തുല്യം യേശു ക്രിസ്തു മാത്രം. ദൈവമായവൻ വചനമായി മനുഷ്യ അവതാരത്തിൽ ഈ താണ ഭൂമിയിലേക്ക് ഇറങ്ങി വന്നു. യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നവന് നിത്യ ജീവനുണ്ട്. ശത്രുക്കളെപ്പോലും സ്നേഹിക്കാനാനും നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് അവൻ ജനങ്ങളെ പഠിപ്പിച്ചത്. ക്രിസ്തുവിനെപ്പോലെ നല്ല മാതൃക വച്ചേച്ചു പോയ ഒറ്റയൊരുത്തൻ ഭൂമിയിൽ ജനിച്ചിട്ടില്ല ഇനി ജനിക്കയുമില്ല. നിങ്ങൾ യോഹന്നാൻ അപ്പോസ്തലൻ എഴുതിയ വെളിപ്പാട് പുസ്തകം വായിക്കൂ. അപ്പോൾ മനസ്സിലാകും യേശു ആരാണെന്ന്. യേശുവിൻ്റെ കാലത്ത് ജീവിച്ചിരുന്ന വരുടെ വാക്കാണോ അതോ അതിനു ശേഷം 500 വർഷങ്ങൾക്കു ശേഷം വന്നയാൾക്കാരുടെ വാക്കാണോ വിശ്വസിക്കേണ്ടത്? ഒന്നു മനസ്സിരുത്തി ചിന്തിച്ചു നോക്കൂ? പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നു തന്നെ. അതായ് മൂന്നും ഒരാൾ തന്നെ. യേശുവിൽ പിതാവിനെയും കാണാം പുത്രനേയും കാണാം. യോഹന്നാൻ സുവിശേഷം നന്നായി വായിക്കുക. അവിടെ യേശു പറയുന്നു ഞാനും പിതാവും ഒന്നാകുന്നു എന്ന്. പിതാവിൻ്റെ ഹിതമാണ് യേശു ചെയ്തിരുന്നത്. യേശു ദൈവ പുത്രനാണെന്ന് ഇതിൽ കൂടുതൽ തെളിവിൻ്റെ ആവശ്യമുണ്ടോ? വേണമെങ്കിൽ ഇനിയും തരാം. ഈ സുവിശേഷ സത്യം മനസ്സിലാക്കുവാൻ സഹോദരൻ്റെ കണ്ണുകൾ ദൈവം തുറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. യേശു പറഞ്ഞു കണ്ണ് ഉള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന്.
@gk-dl7wl
@gk-dl7wl Ай бұрын
Khaffirenodu snehamo?
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
പുതിയ നിയമം വചനപ്രകാരം എവിടാണ് ശുശ്രുകൻ എന്തോ ധരിക്കണം എവിടാ പറഞ്ഞത് തങ്കളെപോലെ ചുരിദാർ ഇടാനാണോ
@poovenilavu4353
@poovenilavu4353 3 ай бұрын
നീ അപ്പോ നിക്കറില്ലാതാണു നടക്കുന്നതു അല്ലേ? 😂😂🤣
@MeMe-sy5xp
@MeMe-sy5xp 2 ай бұрын
😂😂
@mathewp8693
@mathewp8693 2 ай бұрын
9:51
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
ഇയാൾ ഭൂമിയിൽ ആരെയും വെറുതെ വിടുകയില്ല പേച്ചുര വായ് ഉള്ള വിടുവായനെ ബോധം ഉള്ളവർ ഇയാളെ വിട്ടോഴിയുക
@handsom112
@handsom112 2 ай бұрын
കുത്തു കൊള്ളുന്നങ്കിൽ പോയി മനസാന്തരപ്പെടു ഊവ്വേ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 68 МЛН
IPC Ebenezer Dallas - Message by Pastor Anish Kavalam 6/2/24
1:15:20
IPC Ebenezer
Рет қаралды 36 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН