App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ...! 👍
@SureshVellinezhy Жыл бұрын
Ye.s correct 💯
@kiranps7178 Жыл бұрын
eppozhum slow alla..chilappo maatram.but super service aanu bro
@muhammedsaheem396010 ай бұрын
Ithinu ATM anganathe enthenkilum indo
@pafeekaralitk59109 ай бұрын
എന്ത് കൊണ്ട് atm ഇല്ല?
@shyamprakash12349 ай бұрын
ഇത് Completely ഒരു ഡിജിറ്റൽ Account ആയതു കൊണ്ട്. Virtual ഡെബിറ്റ് കാർഡ് ലഭ്യമാണ്. UPI ആപ്പുകൾ ഉപയോഗിക്കാം.
@KokoBakeOfficial Жыл бұрын
Tnx broo നല്ലൊരു ഇൻഫർമേഷൻ ആണ് ഞങ്ങളുമായി ഷെയർ ചെയ്തത് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അടിപൊളി വീഡിയോ👍🏻
@SureshVellinezhy Жыл бұрын
താങ്ക്യൂ ഡിയർ
@AUSGIINTL8 ай бұрын
ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju .
@AUSGIINTL8 ай бұрын
ningalku qr code stand kittio ? please replay .
@SureshVellinezhyАй бұрын
@@AUSGIINTL Malappuram main branch aanu Perinthalmanna IPPB bank. Avar koduthirunnu. Njan avidey ninnanu cheythath . Oru commentintey adiyil varunna comments notifications eniku varilla. Athaanu reply late aayathu. Sorry
@simimuhammasimi71158 ай бұрын
മനുഷ്യരോട് നന്നായി പെരുമാറുന്ന സ്റ്റാഫും കൂടി ഉണ്ടായിരിക്കണം പോസ്റ്റ് ഓഫീസിൽ...
@SureshVellinezhy8 ай бұрын
Yes
@XUserbaijan7432 ай бұрын
അത് പ്രതീക്ഷിക്കണ്ട 😃
@ArjunRaj-ml3tnАй бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട്
@think_free-Ай бұрын
വർഷം മൂന്നായി ATM card ഇല്ല . പിന്നെന്ത് ചെയ്യാനാ
@anoopvr4813Ай бұрын
@@SureshVellinezhyethu account aanu IPPB il nallath? Enikk onnu randu varshathekk use cheyyan aanu. Paranju tharamo
@treasapaul96148 ай бұрын
You are right.I faced , still facing lot of problems.Employees are so casual and utter irresponsible.very sad stat of affair.Concerned authority should look in to the matter.
@bknair19026 ай бұрын
വളരെ ഉപകാരപ്രദമായ കാര്യമാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഞാൻ മുൻപെ എടുത്തിട്ടുണ്ട് എല്ലാ ട്രാൻസെഷൻ അതു വഴി ചെയ്യാൻ കഴിയും ആപ്പ് സ്ലോ ആണ് അതു മാത്രമേ കുറ്റം ഞാൻ കണ്ടിട്ടുള്ളു.
@SureshVellinezhy6 ай бұрын
Yes App slow aanu But all other transactions ellam cheyyaam
@Valsala-sb3yf4 ай бұрын
In h 😢to the ttfcc v😊😊ppllp😅@@SureshVellinezhy
@austinjoseph15398 ай бұрын
കേൾക്കാൻ നല്ല സുഖം. നേരിട്ട് ചെല്ലുമ്പോൾ അറിയാം
@soumyansharma94597 ай бұрын
നീ പോയേ
@geethakumari89593 ай бұрын
പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ അതിൽ വർക്ക് ചെയ്യുന്നു
@biju12788 ай бұрын
പോസ്‌റ്റോഫീസിലെ സ്റ്റാഫ് പെരുമാറ്റം വളരെ മോശം ആണ് നമ്മുടെ കൈയിൽ ഉള്ള കാശ് അവിടെ കൊണ്ട് ചെല്ലുമ്പോൾ അവർക്ക് വലിയ പുച്ഛം വാങ്ങാൻ മടി എന്തെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞു നിരസിക്കും അവിടെ ചെന്നിട്ടു അവർക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാൻ മടി ആണ് ഇതിനെ കാളും നല്ലത് nationalised banks ആണ് പലിശ കുറവാണ് കൃത്യമായ office time ഉണ്ട്
@SureshVellinezhy8 ай бұрын
Online transfer cheyythal mathy. Aapol aarudeyum mugam kaanadallo. IPPB bank app use cheyam.
@AnnieSaEr-kc4mb6 ай бұрын
@@SureshVellinezhy physical cash എങ്ങിനെയാ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത്?
@GreatLearning-qh5sn5 ай бұрын
@@SureshVellinezhyഓൺലൈൻ ആയി പുതിയ RD, TD ഒക്കെ തുടങ്ങാൻ പറ്റുമോ. I mean പുതിയ TD ഒക്കെ എടുക്കാൻ പറ്റുമോ
@SureshVellinezhyАй бұрын
@@AnnieSaEr-kc4mb direct post office vazhi edukam
@narayanankk10023 ай бұрын
IPBAlc എനിക്കുണ്ട് പക്ഷെ ഈ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ലായിരുന്നു Thanks❤
@SureshVellinezhy3 ай бұрын
🙏👍
@MrAnt520410 ай бұрын
ഞാൻ കുറേക്കാലം ഒക്കെ ഒരു ഗൾഫ് കാരനായിരുന്നു അപ്പോൾ ഇന്ത്യയിൽ വന്നപ്പോൾ പോസ്റ്റ് ഓഫീസിൽ ബാങ്ക് ഫെസിലിറ്റി ഉണ്ട് എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി ഞാൻ എടുത്തിട്ടുണ്ട് അതുപോലെ എനിക്ക് R D അക്കൗണ്ട് ഉണ്ട് അത് കാരണം ഇതിൽനിന്ന് അതിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകേണ്ട ആവശ്യമില്ല.. എന്തായാലും നന്നായിട്ട് സൗമ്യമായി അവതരിപ്പിച്ചു അതിനു അഭിനന്ദനങ്ങൾ പിന്നെ കാണും താനൊരു ചുള്ളൻ തന്നെയാണ്.. കേട്ടോ 👍 Anto Paul Thrissur city
@SureshVellinezhy10 ай бұрын
❤️ Thank you for your support and compliments 🙏
@AUSGIINTL8 ай бұрын
ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju
@Niranjana1008 ай бұрын
RD close cheyanelum post office l ponamnnilla 2 min tl post office savings banking internet banking vazhi cash account l ethum.
@jayasheela35146 ай бұрын
O this bbye😢🎉😂😮😅😊😮@@Niranjana100
@ramkiran-y7o6 ай бұрын
BJP IS THE GOVERNMENT OF BHARAT NOW, NOT THE CORRUPT CAGRESSIS. MIND IT.
@pranavcpcp1364Ай бұрын
Njn കുറെ കാലമായി use cheyyunn nalla app aanuuu❤
@SureshVellinezhyАй бұрын
👍🙏
@mohank.r.38238 ай бұрын
Very good message, thank you.
@Lyricalsongs3315 ай бұрын
ഞാനും ഈ അക്കൗണ്ട് എടുത്തിട്ടുണ്ട്, ഇതിന്റെ ആപ്പും ഉണ്ട് അതുവഴി ആണ് ഞാൻ പണമിടപാട് നടത്തുന്നത്
@Prakasan.m-w4r8 ай бұрын
ഞാനും ഒരു അക്കൗണ്ട് എടുത്തു.പക്ഷേ QR കോഡും സ്റ്റാന്റും കിട്ടിയില്ല.virtual കാർഡും കിട്ടിയില്ല.യൂട്യൂബ് ചാനലിൽ ഇതൊക്കെ കിട്ടുമെന്ന് പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ അതിലങ്ങിനെയൊക്കെ വരും ഇവിടെ ഇത്രേയുള്ളൂ എന്നും QR കോഡ് പുറത്ത് പോയി എടുത്തോളൂ എന്നാണ് പറഞ്ഞത്.പിന്നെ പരാതിയുണ്ടെങ്കിൽ പോസ്റ്റിൽ സൂപ്രണ്ടിന് കൊടുത്തേക്കൂ എന്നും പറഞ്ഞു. ചാനലിൽ പറയുന്ന മുഖമൊന്നുമില്ല...😮
@SureshVellinezhy8 ай бұрын
Merchant account open cheyyumbol QR code tharunnundu. Perinthalmanna IPPB bank aanu njaan video aavasyathinu contact cheythathu. Virtual card nammal activate cheyyanam. Video yil paranja poley cheythal mathy. Then central government employees may behave like this, what to do 😭
@arunkumarus98719 ай бұрын
ഉപകാരം ആയ വീഡിയോ 🥰
@SureshVellinezhy9 ай бұрын
താങ്ക്യൂ സർ
@DileepKumar-rg9ug8 ай бұрын
Very good information 👍👍
@SureshVellinezhy8 ай бұрын
Thanks for liking
@editorlinoy Жыл бұрын
Transaction limit und ithinu... UPI vech 10000 aanu 1 divesam transaction patukayollu. Athupole post office Bank open aayirikumpol mathrame majority time-lum transaction nadakathollu...
@SureshVellinezhy Жыл бұрын
Premium account il transaction limit illennanu manager paranjathu. Anyway Thanks for your valuable suggestions. Thank you 🙏
@Blore51779 ай бұрын
Upi Limit 20000 now
@bibin688 ай бұрын
Now 25000 Per Day
@anoopkv000303 ай бұрын
എല്ലാം അങ്ങട്ടു അടക്കാൻ എല്ലാവർക്കും interest ആണ് എങ്ങട്ടു തരാൻ ആരിക്കും ഇഷ്ടം അല്ലെ gpy ഉം phonepe എല്ലാം വന്നോതൊടെ ആണ് ആരിക്കും ശേരിക്കും paisa ഇല്ലാത്തത് ഇതുപോലെ ഉള്ള ഓൺലൈൻ പേയ്‌മെന്റ് ഒഴിവാക്കിയാൽ തന്നെ എല്ലാവരും രക്ഷപെട്ടുഉം സത്യം
@SureshVellinezhy3 ай бұрын
Online payment aayapol easy aey Safety yum
@noushun31918 ай бұрын
Insurance എടുക്കാൻ വേണ്ടി മാത്രം account തുടങ്ങാം ₹755 premium അടച്ചാൽ 15 lks ൻ്റെ അപകട ഇൻുറൻസ് ചേരാം
@aniljoseph32048 ай бұрын
ഞാൻ എടുത്തു ഈ മാസം കൂടിയെ ഉള്ളു
@anandchandran37837 ай бұрын
Oru varshatekano 755
@noushun31917 ай бұрын
@@anandchandran3783 yes
@ctjamsheed85725 ай бұрын
Etha acount
@anandchandran37835 ай бұрын
@@ctjamsheed8572 ?
@mohandaspalliparambil52023 ай бұрын
😮 അവിടെയിരിക്കുന്നവൻ്റെ മുൻമ്പിൽ നമ്മൾ കൈകൂപ്പി നിലക്കണം അതും മണിക്കൂറുകളോളം എന്തെങ്കിലുനമ്മൾ ചോതിച്ചാൽ തനിക്ക് ആവശ്യം ഉണ്ടെങ്കിൽ ഇവിടെ നിന്നാൽ മതിയെന്നു പറയും അത്രക്ക് ധാർഷ്യം മാണ്
@SureshVellinezhy3 ай бұрын
Ippb bank ulla sthalathu povuka. Perinthalmanna ellam athinu mathram oru division undu Pettenu karyam nadakum
YES POST PFFICE SAVING ALL ACCOUNT GOOD SUPER BUT ALL MORE POST OFFICE STAFF NOT GOOD VERY BAD NOW THIS SIR BEST GOOD ADVICE GOOD SMILE GOOD SMART WANT EVERY POST OFFICE STAFF ANY ASKING NOT REPLAY MORE HUNGRY POST OFFICE STAFF CAINGE BETTER WANTED GOVERMENT INSPECTION
@SureshVellinezhyАй бұрын
🤝👍
@binshavlog Жыл бұрын
very very useful information
@SureshVellinezhy Жыл бұрын
Thank you 🙏😊
@anoopkv000303 ай бұрын
First paisa സേവിങ് ആക്കാൻ പഠിച്ചാൽ തന്നെ അടിപൊളി ആയി
@SureshVellinezhy3 ай бұрын
Saving venam
@pushparajankk48475 ай бұрын
ആധാർ കാർഡ് തെറ്റ് തിരുത്തൽ ഫോട്ടോ മാറ്റൽ എല്ലാ സംവിധാനവും പോസ്റ്റാഫീസിൽ ലഭ്യമാണ് പക്ഷെ ഈ ആവശ്യത്തിന് അവിടെ ഒന്ന് പോയി നോക്കിയാൽ അനുഭവിച്ച് അറിയാം എന്താകുമെന്ന് സംഭവം എല്ലാം അവിടെ ഉണ്ട്.
@mollyremani9 ай бұрын
നല്ല കാര്യം ആണ് 🙏🙏🙏🙏🙏❤️❤️
@SureshVellinezhy9 ай бұрын
Thank you 👍
@VaidyanVijayakumar3 ай бұрын
മര്യാദയും സഹകരണവും ഉള്ള ജീവനക്കാർ പോസ്റ്റ് ഓഫീസ് ൽ ഉണ്ടാകണം
5 years aayi IPPB banking service vannitu, starting 100 aayirunnu. Njan apol open cheythathu aanu. Ipol 200 koduthal premium account open cheyam. So I have updated recently. Don't know about 500/ rupees. Let me check and confirm
@Consolidated-ed5rqАй бұрын
@@SureshVellinezhy You are wrong... I had an account with Kannur Post office during 1987-88 period. In fact, Post office savings bank was existing many years before that. There was another savings scheme called Sanjay (സഞ്ചയിൻ) account, also provided by Post offices at that time. It was meant for school kids to inculcate the habit of savings.
@badbombergaming Жыл бұрын
3 മാസം കൂടുമ്പോൾ കൂടുമ്പോൾ (Jan, Apr, Jul, Oct എന്നീ മാസങ്ങളിൽ) ₹ 11.80/- SMS charge പിടിക്കുന്നുണ്ട്.. അതായത് ഒരു വർഷം 11.80*4 = 47.20/- രൂപ..
ഇനിം മുതൽ IPPB അക്കൗണ്ടിൽ വർഷത്തിൽ ആരിക്കും sms ചാർജ് cut ആകുന്നത്. അത് 99 രൂപാ ആരിക്കും
@anindiancitizen4526Ай бұрын
PAN Card No കൊടുക്കേണ്ടി വരുമോ? കിട്ടുന്ന Intrest ൻ്റെ കണക്ക് Incom tax Department നെ അറിയിക്കുമോ?
@SureshVellinezhyАй бұрын
Aadahr mathram mathy account open cheyyan. Above 50000 transactions nadathan banks ellam pan card must aanu. So ithum vendi varum. Post office account um ithum 2 aanu.
@PradeepThalappil-dp5wh8 ай бұрын
ചില ബാങ്കുകളുടെ കള്ളത്തരം വലിയൊരു വലിയ ചതിയാണ് നമ്മുടെ ട്രാൻസ്ലേഷൻ വളരെയധികം നടക്കുന്ന ഒരു അക്കൗണ്ട് ആണ് എന്റെ ഞാൻ എന്റെ അക്കൗണ്ട് വഴി ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ (ഐഒബി) ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ചെന്നപ്പോൾ ട്രാൻസാക്ഷൻ വഴി ചെയ്യാൻ കഴിയില്ല ഒന്നെങ്കിൽ ഐടി വേണം അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് വേണം എന്നാണ് മാനേജർ പറഞ്ഞത് ഇങ്ങനെയുള്ള ഒരു അക്കൗണ്ട് എനിക്ക് വേണ്ട ഞാനത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്
@458_rohithm83 ай бұрын
Which is the best investment scheme at the post office...? Please reply...
@SureshVellinezhy3 ай бұрын
PLI insurance is good one MIS SCHEME ALSO good Both scheme details are available in our channel.
@ganergtr13Ай бұрын
IPPB Saving Acc എടുത്തിരുന്നു പക്ഷേ Physical Passbook കിട്ടിയില്ല? ഒരു കാർഡ് മാത്രം കിട്ടിയൊള്ളൂ അതിൽ Name,Acc No.CIF No. etc Scholarship പോലെയുള്ളതിൽ passbook upload ചെയ്യാൻ പറയുകയാണേൽ എന്തു ചെയ്യും🙏
@SureshVellinezhyАй бұрын
Passbook onnum ithinu kitila. Online banking only. Through tr he IPPB app.
Service is very important which will not get from post office.
@SureshVellinezhyАй бұрын
This IPPB bank account, no need the service from the staff, once we joined later we can access through the app
@SimonVJohn6 ай бұрын
Welcome thanks .
@SureshVellinezhy6 ай бұрын
🙏
@saimanoj1988sm8 ай бұрын
Sir ....oru doubt?... Ee account vachu....namukk vehcle loan nu apply cheyyan patumo?
@SureshVellinezhy8 ай бұрын
Loans IPPB bank kodukkunnathaayi ariyilla. Pls check with your nearest Post office
@SureshVellinezhy8 ай бұрын
Insurance aanu ullathu
@AryaMol-o1c2 ай бұрын
Thank you
@SureshVellinezhy2 ай бұрын
👍
@Afnan-q9c3 ай бұрын
Enik 17 vaysa aayi...gpayl ee bank ac kodkn ptumo..rply
@anoop.2258 ай бұрын
Good but unfortunately facing issue with upi most of the time
@SureshVellinezhy8 ай бұрын
Yes, technical issues aanu. But it is worth compared to other
@SafuvanSxfu5 ай бұрын
ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത്
@subashnr7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഈ അക്കൗണ്ട് open ചെയ്യുവാൻ PAN കാർഡ് ആവശ്യമുണ്ടോ?
@SureshVellinezhy7 ай бұрын
Aadhar card number mathy
@subashnr7 ай бұрын
@@SureshVellinezhy 👍🙏
@Ss92R2 ай бұрын
Ella
@shajanalex77738 ай бұрын
Namukku veliyil ninnum cash ayakkan pattumo postoffice account il
@SureshVellinezhy8 ай бұрын
Yes. IFSC code, ellam ithilundu Any bank, we can transfer the money
@MSP-vv3ebАй бұрын
18 vayassin thazha ullavarkk edukkan pattuooo
@SureshVellinezhyАй бұрын
S
@MadhuMadhu-es7kr6 ай бұрын
ഏത് ബാങ്കിൽ പോയാലും Zero Bl: അക്കൗണ്ട് ലഭിക്കും ഈ ലോകത്തല്ലേ നിങ്ങൾ ?👁️🤔💯
@SureshVellinezhy6 ай бұрын
സാലറി അക്കൗണ്ട് ആണെങ്കിൽ കിട്ടും പിന്നെ ജന ധൻ ആകൗണ്ട് ആണെങ്കിലും. അതിനൊക്കെ കണ്ടീഷൻസ് ഇല്ലേ ഇത് ആർക്കും എടുക്കാം. മനസിലായോ സാറെ..
@MINHAJ-m1h6 ай бұрын
Ee logathalle ningal?
@Ramees786-fc7pk5 ай бұрын
Limitations und
@latifmkd4 ай бұрын
Adevideyaa
@Powell735Ай бұрын
@@SureshVellinezhy fedral bank ind not salry account 0 balnce
@anands.k82253 ай бұрын
Recurring Deposit കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ കിട്ടുന്ന amount post office savings account ൽ നിക്ഷേപിച്ച് മാസാമാസം അതിൽ നിന്ന് നിശ്ചിത amount അടുത്ത RD തുടങ്ങുമ്പോൾ അതിലേക്ക് deposit ചെയ്യാൻ പറ്റുമോ?
@SureshVellinezhy3 ай бұрын
@@anands.k8225 Post Office Monthly Income Scheme (POMIS): A Secure Investment for Stable Income kzbin.info/www/bejne/jIHRqqyGjpZ-pcU ഇത് നല്ലൊരു സ്കീം ആണ്
@farhanfhn9 ай бұрын
1. Vere bank il ninnu ippb bank ilekk money transfer cheyyaan pattumo? 2. Adhaar card mobile number umaayi link cheythkkilla appol ee account edukkaan pattumo?
@SureshVellinezhy9 ай бұрын
Yes , we can send money. Aadhar Card and aadhar linked mobile number venam. 200 /- only IPPB bank account thanney open cheyyaaan nokanam Post office account edukkaruthu
@bknair19026 ай бұрын
IPPB അക്കൗണ്ട് തന്നെ എടുക്കണം. പോസ്റ്മാൻ ആണ് അതിന്ടെ ആൾ. മറ്റുള്ള ബാങ്കിൽ നിന്ന് ഇതിലേക്കും ഇതിൽ നിന്ന് മറ്റുള്ള ബാങ്കിലേക്കും ട്രാൻസ്ഫർ ചെയ്യാൻ പറ്റും
@dyuthiksudheer23 күн бұрын
ഈ അകൗണ്ട് gpay യിൽ add ചെയ്യാൻ പറ്റുമോ
@SureshVellinezhy23 күн бұрын
Yes
@dyuthiksudheer23 күн бұрын
@SureshVellinezhy thank you for reply
@skumarentertainment10948 ай бұрын
Gud video❤❤❤❤
@SureshVellinezhy8 ай бұрын
Thank you 😊
@useraccount1408 ай бұрын
വേറെ കുഴപ്പൊന്നുമില്ല അത്യാവശ്യമുള്ള സമയത്ത് IPPBഇൽ cash ട്രാൻസ്ഫർ ചെയ്യാനോ Gpay ചെയ്യാനോ പറ്റില്ല, ഞാൻ IPPB ഒഴിവാക്കി ☹️
@mukil76388 ай бұрын
true...pranth pidikkum
@Noufi-ud5wb17 күн бұрын
Adhar cardile address seri allegikilo
@SureshVellinezhy17 күн бұрын
Akshayayil poyi athu aadyam correct aakuka. Mobile link aakkuka
@jacobpulickalmathew98444 ай бұрын
Adacha paisa thirichu kittan margam undo
@santhoshsankaranarayanavar97069 ай бұрын
IPPB ACCOUNT is good facilities.
@SureshVellinezhy9 ай бұрын
Yes
@afthabahmed107 ай бұрын
Cheta ente rupay visual debit card blocked enn kanikkunnu enth cheyyanam 24 hr kazhinjal shariyaavumo😢
@SureshVellinezhy7 ай бұрын
Thanney block aayo.
@afthabahmed106 ай бұрын
Athe
@afthabahmed106 ай бұрын
24 hr kazhinjappo ready aayi
@ashikatk14274 ай бұрын
18 വയസ്സാക്കാത്തവർക്ക് ഈ അക്കൗണ്ട് എടുക്കാൻ സാധിക്കുമോ ഡെബിറ്റ് കാർഡ് കിട്ടുമോ?
@SureshVellinezhy4 ай бұрын
Card illa Virtual card kitum Athu use cheyyam 18 age aakanam kittan
@meenakshimv2031Ай бұрын
സ്റ്റാഫിന് നന്നായി പെരുമാറാനുള്ള Cource കൊടുക്കണം.
@SafuvanSxfu5 ай бұрын
ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് 😢
@mosthated_akxhay10 ай бұрын
Aadhar lined numberil kk OTP povumbo account open cheyunna samayath Choichapol angne illa enn paraju
@SureshVellinezhy10 ай бұрын
IPPB banking open cheyyan ithanu process. Post office savings account aakum thangal anweshichathu
@mosthated_akxhay10 ай бұрын
@@SureshVellinezhy alla njan create cheythu aadhar linked numberil OTP poyittilla IPPB thanne ahn Only disadvantage thoniyath bank server edakk down avum baki onnum scn illah
@SreenivasanMG7 ай бұрын
ആദൃം കൃത്യമായി അറിയാവുന്ന ജോലി ചെയ്യ് എന്നിട്ട് ആവാം ബാങ്ക്
ബ്രഞ്ച് പോസ്റ്റ് ഓഫീസുകളിൽ മിക്കവാറും സ്റ്റാഫ് ഒരാളെ ഉണ്ടാകാറുള്ളു അതിനാൽ ഒരുപാടു സമയം ചിലവഴിക്കേണ്ടി വരുന്നു സ്റ്റാഫിന്റെ എണ്ണം കൂട്ടണം എങ്കിൽ ഇപ്പോൾ നടക്കുന്നതിന്റെ നാലിരട്ടി ഇടപാട് നടക്കും.
@SureshVellinezhyАй бұрын
👍
@mohdabin21356 ай бұрын
മാറ്റൊരു ബാങ്കിൽ നിന്ന് ഈ ബാങ്കിലേക്ക് money transfer ചെയാൻ പറ്റുമോ
Now it's safe bcz SMS is coming So now it's okay Kurachu munpu varey partikaar cash adichu matiya story vannirunnu. Ipol SMS varunnathu kondu okay aanennu vijarikkam. Oru link ayakam Aa video onnu noku. Post office scheme aanu
@SureshVellinezhy2 ай бұрын
Post Office Monthly Income Scheme (POMIS): A Secure Investment for Stable Income kzbin.info/www/bejne/jIHRqqyGjpZ-pcU
@pratheepalexander64628 ай бұрын
Great
@SureshVellinezhy8 ай бұрын
Thank you
@kuttanmohanan87029 ай бұрын
ഞാൻ 10വർഷത്തിന് മുൻപ് 50രൂപ അടച്ചു അക്കൗണ്ട് എടുത്തു. ഒരു വർഷം കഴിഞ്ഞു പാസ്സ് ബുക്കുമായി പൈസ ഇടാൻ ചെന്നപ്പോൾ ഒരു രേഖയും പോസ്‌റ്റോഫീസിൽ ഇല്ല. നിരാശയോടെ മടങ്ങേണ്ടി വന്നു. ആരോട് പറയും.
@SureshVellinezhy9 ай бұрын
ആ അക്കൗണ്ട് അല്ലാട്ടോ ഇത്. ഇത് കോർ ബാങ്കിങ് എല്ലാം ഉള്ളതാണ്. എല്ലാ ഫെസിലിറ്റിയും ഉണ്ട്. Sms charges undu
@edupointpsc98188 ай бұрын
@@SureshVellinezhySMS charge ethrayanu
@Niranjana1008 ай бұрын
Ini angane sambhavikkilla. Epo adhaar based anu. But minimum no of transactions nadathan sradhikkanam. Thats all
@suseelasasikumar17068 ай бұрын
Athu sb anu
@varkeyka26877 ай бұрын
Ji tum @@SureshVellinezhy
@anversadath63606 ай бұрын
ഞാൻ ഒരു അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി ആപ്പ് ഡൗണ്‍ലോട്ട് ചെയ്തു. പക്ഷേ അതിൽ ന്യൂ അക്കൗണ്ട് തുടങ്ങാനുള്ള ഓപ്പ്ഷന്‍ ഇല്ല. നേരിട്ട് ലോഗിന്‍ ചെയ്യാന്‍ ആണ് വരുന്നത്.
@SureshVellinezhy6 ай бұрын
IPPB account post office il pokanam open cheyyan
@jordangarden30026 ай бұрын
ഇതു വഴി cash on delivery ആയി producis അയക്കാൻ പറ്റുമോ
@SureshVellinezhy6 ай бұрын
Virtual ATM card eduthal online shopping cheyyam
@jordangarden30026 ай бұрын
@@SureshVellinezhy എനിക്ക് cazh on delivery ആയി സാധനങ്ങൾ അയക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്
@the.adithyn4 ай бұрын
Ith under 18 ihn start cheyyan patumo?
@SureshVellinezhy4 ай бұрын
No
@MANJU-p9n4 ай бұрын
Pattum
@MANJU-p9n4 ай бұрын
ഇതിൽ പാസ്ബുക്ക് കിട്ടുമോ കൂടാതെ card കിട്ടുമോ ?
@SureshVellinezhy4 ай бұрын
@@MANJU-p9n 2 um kitila
@MANJU-p9n4 ай бұрын
@@SureshVellinezhy piinne engane cash edukkum ?
@pthomas83279 ай бұрын
SB, FD എന്നിവക്ക് എല്ലാം എനിക്ക് ഓരോ പ്രത്യേക ഫോം fill ചെയ്തു കൊടുക്കേണ്ടി വന്നു.
@SureshVellinezhy9 ай бұрын
New rules aakaam. Just finger print mathiyaayirunnu, account open cheyan
@rebikingsrebikings1329 ай бұрын
Enikkum cheranam
@SureshVellinezhy9 ай бұрын
Good 👍
@mithram24309 ай бұрын
ചേർന്ന് നോക്ക് അപ്പോൾ അറിയാം
@SureshVellinezhy9 ай бұрын
@@mithram2430 5 years aayi use cheyyuunundeyy
@realmanwiz67609 ай бұрын
@@mithram2430ജി പറഞ്ഞു 2000 രൂപ രാഷ്ട്രo പണിയാൻ കൊടുക്കാൻ പറഞ്ഞു ഉപയോഗം വരോ മിത്രമേ
@yakoobahameed90559 ай бұрын
Gold lone ?
@ajowayne Жыл бұрын
ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിഞ്ഞത് ippol ആണ്
@_recklezzz_8 ай бұрын
Adhar card il ulle nbr thanne veno? Vere nbr patule?
@SureshVellinezhy8 ай бұрын
Athil OTP varullu. Just finger print and OTP mathram aavasyam ullu. Aadhar number
@_recklezzz_8 ай бұрын
@@SureshVellinezhy aa aa nbr namk vere kodukn patula??
@SureshVellinezhy8 ай бұрын
@@_recklezzz_ akshayyil poyi maataam
@yoosufkm2 ай бұрын
Pm kissan il yanikk casha varathayappol njan post AC yaduthu mudangiyirunna panavum vannu shesham krithayamayi varan thudangi nalla ac aanu
@SureshVellinezhy2 ай бұрын
👍🙏
@muhammedazhar37368 ай бұрын
Sir, എനിക്ക് IPPB അക്കൗണ്ട് ഉണ്ട് . UPI payment ന് വേണ്ടി accound add ചെയ്യാൻ പറ്റുന്നില്ല.mpin set ചെയ്യാൻ കാർഡ് നമ്പറും വലിഡിട്ടിയും ചോദിക്കുന്നു .എൻ്റെ കാർഡിൽ അതില്ല.എന്തു ചെയ്യണം.
@SureshVellinezhy8 ай бұрын
Virtual card activate cheyyanam
@muhammedazhar37368 ай бұрын
Sir, virtual card എങ്ങനെ activaate ചെയ്യാം
@thasnioffar12 күн бұрын
Njn ente UPI nbr 3 tim Mari adichu ippol gp block aayi ready aavunilla ine nthaa cheyyaaa plz reply
@thasnioffar12 күн бұрын
Same ippol ready aayo plz reply
@SureshVellinezhy12 күн бұрын
Select the bank account linked to GPay. • Tap on “Forgot UPI PIN” or “Reset UPI PIN”.
@SureshKumar-c4p5l2 ай бұрын
എപ്പോഴും സെർവർ തകരാർ ആണ് നമ്മൾക്ക് വിശ്വസിക്കാൻ പറ്റാത്ത ആപ്പാണ്
@SureshVellinezhy2 ай бұрын
@@SureshKumar-c4p5l gpayil link cheythal mathy
@Ramees786-fc7pk5 ай бұрын
Vidheshath ninn panam varumo
@SureshVellinezhy5 ай бұрын
Yes IFSC code Elam itinum undu Ella bank work aakunna poley ithum cheyyam
@trillionaireinlife9 ай бұрын
Students account thudangiyal upi transaction nadathan pattumo??
@SureshVellinezhy9 ай бұрын
IPPB bank account thanney open cheyyaaan nokanam. Post office savings account allaa. U can do the UPI payment
@_recklezzz_8 ай бұрын
@@SureshVellinezhy sir ente nbr alla adhhar il ulle apm enk avide vere nbr kodukn pato? OTP k
@lulumolap5 ай бұрын
അതിലേക്ക് എൻറെ ഒരു സുഹൃത്ത് രണ്ട് ലക്ഷം ഒരു ദിവസം അയച്ചാലും അത് കയറുമോ അതായത് എത്ര രൂപ അതിൽ കയറിയാലും കയറാതിരിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടോ ഒരു ദിവസം എത്ര തവണ യുപിഐ ട്രാൻസാക്ഷൻ ചെയ്യാൻ പറ്റുമോ
@SureshVellinezhy5 ай бұрын
Pls check with your nearest post office for more details about its transaction amount and other limits. Thank you
@thankappannairak25464 ай бұрын
Very good information 🙏
@kunjubabyparathakkadan58708 ай бұрын
NRI കാർക്ക്, ഇത് Open ചെയ്യാൻ പറ്റുമോ
@SureshVellinezhy8 ай бұрын
NRI account patila Normal sb account Cheyyam. Aadhar card mathy
@mohdabin21356 ай бұрын
Joint account normal aakaan ethra age aavanam
@SureshVellinezhy6 ай бұрын
18+
@mithram24309 ай бұрын
ഓരോ ട്രാൻസാക്ഷനും സർവീസ് ചാർജ് ഉണ്ടോ😊 ❤ ചേർന്നു കഴിഞ്ഞ് അറിയാം അല്ലേ 😊
IPPB SB PREMIUM ACCOUNT EDUKUMBOL QR CODE INTE STAND KITTUMO ?
@SureshVellinezhy8 ай бұрын
ബിസിനസ് അക്കൌണ്ട് എടുക്കണം. അതിനേ കിട്ടൂ. പ്രീമിയം അക്കൗണ്ട് എടുത്താൽ ആപ് മുഖേന എല്ലാ ഓൺലൈൻ പരിപാടികളും ചെയ്യാം. വീഡിയോ യിൽ കാണിക്കുന്നുണ്ട് പ്രീമിയമ്മ് അക്കൗണ്ട് ഫുൾ കാര്യങ്ങൾ
@DRDDFamily10 ай бұрын
On line account tudangan pattumo
@SureshVellinezhy10 ай бұрын
Post office vazhi. Aadhar finger print venam. No other documents
@pq2247 Жыл бұрын
Ith namude post officeil thanne pono vere post officeilum poyallum nadkko
@SureshVellinezhy Жыл бұрын
Ella post office ilum IPPB banking undu. KYC cheyyan ulla equipment ulla sthalathu cheram
@Hitech-xb6vcАй бұрын
ഞാൻ എടുത്തിട്ടുണ്ട് സൂപർ സാധാരണക്കാരന് പറ്റിയ അക്കൗണ്ടാണ്
@SureshVellinezhyАй бұрын
👍
@SebastianPeedyekkal-ol8zb7 ай бұрын
SBI യിൽ സീറോ ബാലൻസ് അക്കൗണ്ട് ഉണ്ട്.. Yono account..
@SureshVellinezhy7 ай бұрын
Yes. Jandhan account undu
@ameensha4197 ай бұрын
Zero balance account open chyam amount enthelm veno?