ശ്രീ നിയൊരു നല്ല മോട്ടിവേഷൻ ആണടൊ വീഡിയോ കണ്ടാൽ മനസ്സിനൊരു സുഖാടോ❤❤❤❤❤❤❤❤❤
@kitchenanddrive15 күн бұрын
ശ്രീയുടെ വർത്തമാനം കേട്ടാൽ മനസ്സ് ഒരു പോസിറ്റീവ് ആയിട്ട് മാറും ഞാൻ എപ്പോഴും കമന്റ് ചെയയ്യാറൊന്നുമില്ലാട്ടോ പക്ഷെ മുടങ്ങാതെ വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ടം ശ്രീയെയും ശ്രീയുടെ കുടുംബത്തെയും ❤
@Ushasuresh11115 күн бұрын
ശ്രീ ഒരു ഗ്ലാസ് റവയ്ക്ക് ഒരുഗ്ലാസ് വെള്ളം പോലെ എടുക്ക് അപ്പോള്‍ കുഴയാതെകിട്ടും ഇതും ടേസ്റ്റാണ്❤❤❤❤❤❤
@greeshmaroshan528515 күн бұрын
Sree kku bhangi koody especially chandanam thottappol ❤
Super video....ur short dance was great....so much baavam on your face.....so much work for u.... Buy a dish washer....very useful....u can get all vessels washed including cooker
@MyDreamsMyHappiness15 күн бұрын
എടാ എനിക്കും അങ്ങനെ തന്നെ ആണ് ഒരു ചമ്മന്തി ആണേലും ആരെങ്കിലും ഉണ്ടാക്കി തന്നാൽ ഒത്തിരി ഇഷ്ടം ആണ് ലിപ്സ്റ്റിക് shade അടിപൊളി ആയിട്ടുണ്ട് ഡാ എനിക്കും ഷോപ്പിൽ പോയാൽ ആകെ കൂടെ ഒരു വെപ്രാളം ആണ് 🥰 വീഡിയോ ഇഷ്ടമായട 💓💓💓💓
@kuttanadanbeautyruchi411115 күн бұрын
Hi
@BEHAPPYwithSREESreejasukumaran15 күн бұрын
Thnku da
@svhappypetals42746 күн бұрын
😅😅ശ്രീജ പറഞ്ഞപോലെതന്നെ 😅ഞാൻ ചിരിച്ചുകൊണ്ട് കണ്ടുകൊണ്ട് ഇരുന്നപ്പോൾ ആണ് അങ്ങനെ പറഞ്ഞത് 😅അർബാന തള്ളുന്ന ഭാഗ്യൻ
@sajisreedharan92346 күн бұрын
Elemaude..maxi..super
@Fathima2374314 күн бұрын
Bhagyanum sreeyum pinangiyo sreekentha oru sangadam
@ponnu60414 күн бұрын
Chechi ee shope eavideyaa tsr onn parayo
@AS-bx2uk13 күн бұрын
Nallikka juice recipe parayo
@geethageethas863915 күн бұрын
ശ്രീ അടുത്ത വീഡിയോ യിൽ ആ ചുവന്ന ഫ്രോക് ഉടുപ്പ് ഇടണം ട്ടോ ❤️❤️👌👌
ശ്രീ, ഞാൻ കുറേ നാൾത്തെ ഗ്യാപ് ന് ശേഷം ആണ് ഇന്ന് ശ്രീടെ വീഡിയോ കണ്ടത്. പക്ഷേ എന്തോ വിഷമം ഉള്ളതുപോലെ ഫീൽ ചെയ്തു. എനിക്ക് തോന്നിയത് ആകണേ റിയൽ ആകല്ലേ എന്നു പ്രാർത്ഥിക്കുന്നു..
@SafeelaSafeela-k7c15 күн бұрын
ഹായ് ശ്രീ മോളെ 😘
@amruthasuresh72114 күн бұрын
Dear❤❤❤❤❤
@BESMILEwithjasu14 күн бұрын
Sreejechi back ground music ഏതാ ഒന്ന് parayo
@jyolsnajoseph612115 күн бұрын
edakkidaykku nagavalli effect kerunnudu.. that is quiet interesting..🤣
@sonkh15 күн бұрын
Sreee❤❤❤❤
@sreelekhapradeepan199415 күн бұрын
Ayyo njan Sreeyude karyam alla paranjadu.. Veenas curry worldintedanu... Avasanamulla thankyou oru valichu neetalanu
@sonyjose730014 күн бұрын
Nalla nalla theerumanangal aanu...njanum ee varsham muthal enne snehikan theerumanichu..ethratholam pravarthikamakum ennariyilla...ennalum sramikkalo alle😂....
@BEHAPPYwithSREESreejasukumaran14 күн бұрын
Exactly 🥰
@shadiyamaksu746514 күн бұрын
Ningalde face nalla glow aayittnd Entha rahasyam😅
@itsmevava817513 күн бұрын
കുറച്ച് ഗ്ലാമർ കൂടിയോന്നു ഒരു സംശയം 🤗
@teenashojish51414 күн бұрын
Hi chechi❤️
@RadhamoniRadhika15 күн бұрын
ഹായ് ശ്രീ ❤❤❤
@sreelekhapradeepan199415 күн бұрын
Thrissurukarude eenavum konjalum etta ennulla viliyum avasanam oru ummayum... Ella Thrissur you tubersum ingane okke thanne... Veenas curry worldile good morning kuttikale avasanamulla love u dears umma.... Idu randum kelkkan ishtamalla... Adu konjade paranjal nalladanu kelkkan... Veenas curry world ethrayo ammamar kanunna vlog anu..appol kuttikale enna vili suit akunnilla... If it is dears it's ok... Startingum endingum valichu neetade paranjal adanu bhangi...
@BEHAPPYwithSREESreejasukumaran15 күн бұрын
Next time dear🙏🏻🙏🏻👍🏻👍🏻
@muhammednasal86615 күн бұрын
💓💓💓കാത്തിരികയായിരുന്നു
@veenarachanababu334615 күн бұрын
ഞാനും
@റിയSiya15 күн бұрын
Sree kuttan healthy അല്ലാത്ത പോലത്തെ തടി തോന്നുന്നു ... എനിക്ക് മാത്രം തോന്നിയതാണോ ന്ന് അറിയില്ല... ... Negative ആയി പറഞ്ഞതല്ല ...
21:58🥰ഒരു കാര്യം പറയട്ടെ ശ്രീ... ഞാൻ ശ്രീടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏകദേശം നാല് വർഷം ആയി.. ശ്രീ കുട്ടന്റെ വളർച്ചയും, നിങ്ങളുടെ ജീവിത വളർച്ചയും ഒക്കെ സന്തോഷത്തോടെ നോക്കിക്കണ്ട ഒരു സഹോദരിയെ പോലെ സ്നേഹമുള്ള ഒരാളാണ് ഞാൻ. പക്ഷേ.... ചില കാര്യങ്ങൾ ശ്രീക്ക് പറഞ്ഞു തരുമ്പോൾ ശ്രീക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. Comment ഇടാൻ തുടങ്ങിയത് ഒരു വർഷം കൊണ്ടാണ്. ശ്രീ പിന്നെ എന്റെ comment നെ ശ്രദ്ധിക്കാതെ വന്നപ്പോൾ പിന്നെ comment ഇടുന്നത് നിർത്തി. ശ്രീ പറഞ്ഞില്ലേ ശ്രീ ടെ പിടിവള്ളിയാണ് you tube ചാനൽ എന്ന്.. അത് പോലെ subscribers ചിലപ്പോൾ ശ്രീടെ എന്തെങ്കിലും നന്മക്കായി പറഞ്ഞാൽ അത് കൂടി ഉൾകൊള്ളാൻ ശ്രീ പഠിക്കണം.. അതിനെ നെഗറ്റീവ് ആയി കാണരുത്. ശ്രീയെയോ വീട്ടുകാരെയോ ആവശ്യമില്ലാതെ ആരെങ്കിലും വിമർശിച്ചാൽ ചിലപ്പോഴൊക്കെ ഞാൻ പ്രതീകരിക്കാറുണ്ട്. അതും ശ്രീയോടുള്ള ഇഷ്ട്ടം കൊണ്ടാണ്.😢😢❤❤❤
@BEHAPPYwithSREESreejasukumaran15 күн бұрын
എനിക്ക് മനസിലായില്ലേടാ എന്താ ഉദേശിച്ചത് എന്നു 🥰
@RajiRaju14315 күн бұрын
@@BEHAPPYwithSREESreejasukumaranenikkum
@nusrathBanu-gt5cl15 күн бұрын
Njan ahreezhude video eppozhum kanunna orall ann Njan ann shree enn enik eppozhum thonar und .chechi enn vilikam le.njanum ingane ann.cherizha sadanangall enikazhi vangunnath enik orupaad ishtan.ottak pozhi koreeneram noki noki.kurachazhalum vangi veetill ethumpoll bazhamgara sandoshan manasill
@BEHAPPYwithSREESreejasukumaran15 күн бұрын
🥰🥰🥰
@divines41728 күн бұрын
Aa kajal aetha chechi??
@lijirenjith92315 күн бұрын
ഞാനിപ്പോ ചെടിയുടെ പിറകെ തന്നെയാണ് sree... എന്റെ ബോഗാൻവില്ലയൊക്കെ നല്ലോണം പൂവിട്ടു. ചെടി എന്ന് വെച്ചാൽ എനിക്കൊരു തരം ഭ്രാന്താ🎉❤
aa chandanathintay pere ntha onnu vangiayachu tharumo
@busybees686215 күн бұрын
ഉപ്പ് മാവ് il ethreyum ghee healthy anno?
@adnelmeln15 күн бұрын
Video vendi ettathavum Gee
@kripav870415 күн бұрын
Ghee good fat alle
@busybees686215 күн бұрын
@@kripav8704 analum, oru limit okke vende.1-2 teaspoons (5-10ml) okke daily kazhikavu, else leads to negative effects. Njan use cheyum ghee in upma, nalla tastaa😋 It is always, good to use ghee/ oil with spoons to have a approx. measurement, than using directly from the storage container.( Sree will be knowing, nursing പഠിച്ചത് അല്ലെ)
എന്തോ ഒരു സങ്കടം ഉള്ളിൽ ഉള്ളതുപോലെ. എന്തോ എനിക്ക് അങ്ങനെ തോന്നുന്നു
@Svs-r3y15 күн бұрын
ആഹാ മെൻ്റലിസ്റ്റാണോ. കണ്ടുപിടിച്ചുകഴിഞ്ഞല്ലോ
@BEHAPPYwithSREESreejasukumaran15 күн бұрын
Enikko nvr😁😁
@deepthyanil261815 күн бұрын
@@BEHAPPYwithSREESreejasukumaran ❤️ഞാൻ തന്റെ വീഡിയോസ് സ്ഥിരം കാണാറുണ്ട്.എന്തോ എന്നും കിട്ടുന്ന ഒരു വൈബ് കിട്ടിയില്ല.അതുകൊണ്ട് ചോദിച്ചതാണ്. പിന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു കാണുന്ന വീഡിയോക്ക് എനിക്ക് feel ചെയ്തത് ആ യൂട്യൂബർ നെ തന്നെ ഞാൻ അറിയിച്ചു. അവരുടെ റിപ്ലൈ മാത്രമേ എനിക്ക് പരിഗണിക്കേണ്ടതുള്ളു. ശ്രീക് എന്റെ കമന്റ് ബുദ്ധിമുട്ടാണെങ്കിൽ പറയുക. മറ്റൊരാളോട് എന്റെ പ്രൊഫഷൻ അറിയിക്കേണ്ട കാര്യമില്ല.🥰
@ligigeorge186815 күн бұрын
@@deepthyanil2618അപ്പോഴേക്കും പിണങ്ങിയോ? 😂chill
@sijibiju380915 күн бұрын
എന്റെ ശ്രീ ഒരിത്തിരി റെസ്റ് തന്റെ body ക്കു കൊടുക്കെടോ. സ്നേഹംകൊണ്ട് പറഞ്ഞു പോയതാ ❤️