എനിക്കുമുണ്ടായിരുന്നു ഇവനെപ്പോലെ ഒരാൾ എനിക്കുമുണ്ടായിരുന്നു എന്റെ പപ്പി അവൾ മരിച്ചുപോയി 14 വയസ്സുവരെ ഞാൻ എന്റെ മക്കളെ പോലെ അവളെ നോക്കി എന്റെ പപ്പിയുടെ മുഖം പോലെയാണ് ഇവന്റെ മുഖവും ഒരിക്കലും വയസ്സ് ആകുമ്പോൾ അവരെ റോഡിൽ ഉപേക്ഷിക്കരുത് സുഹൃത്തേ എന്നോട് പല ആൾക്കാരും പറഞ്ഞു 14 വയസ്സു കഴിഞ്ഞാൽ അവളെ എവിടെയെങ്കിലും കൊണ്ട് ഒഴിവാക്കാൻ അവൾക്ക് എന്ത് സൂക്കേട് വന്നാലും ഞാൻ ഒഴിവാക്കുകയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു മക്കളെ ആരെങ്കിലും റോഡിൽ ഉപേക്ഷിക്കുമോ അസുഖം ആയാൽ എന്റെ പപ്പി സ്വർഗത്തിൽ സുഖമായി ജീവിക്കുന്നു ഞാൻ അവിടെ എത്തുമ്പോൾ എന്റെ പപ്പി അവിടെ ഉണ്ടാവണം 🙏
@Momoostrend2 ай бұрын
😘😘
@mohanapremarajan64232 ай бұрын
Ente Jinnie was also like this ...she was with us for 15 years ..love her always..
@MomoostrendАй бұрын
@@mohanapremarajan6423 👍
@sumayyayahya5120Ай бұрын
മരിച്ചു അല്ല ചത്തു @@Momoostrend
@Malavika-x3jАй бұрын
@@sumayyayahya5120സുഹൃത്തേ നമ്മൾ നമ്മുടെ ജീവനെപ്പോലെ സ്നേഹിക്കുന്ന നമ്മുടെ വീട്ടിൽ ഉള്ള മനുഷ്യനെ ക്കാൾ സ്നേഹം ഉള്ള എന്ത് ജീവി നമ്മളെ വിട്ട് പോയാൽ ആ വീട്ടിൽ ഉള്ളവർക്ക് ചത്തു എന്ന് പറയാൻ കഴിയില്ല അതാണ്.. ഞാനും എന്റെ വീട്ടിൽ ഉള്ളവരും പൊന്നു പോലെ സ്നേഹിക്കുന്ന മിക്കി അവൾക്കു എന്തെങ്കിലും ഒരു വയ്യായ്ക വന്നാൽ ഞങ്ങൾക്ക് വല്ലാത്ത വിഷമം എപ്പോഴും മനുഷ്യനേക്കാൾ സ്നേഹം ഇവറ്റകൾക്ക് ഉണ്ട് അത് മനസ്സിലാക്കാൻ കഴിയാതെ പോയി അത് കൊണ്ടു ആണ്
@hussanabdurahman.9741Ай бұрын
ഇവരെയൊന്നും വല്ലാതെ സ്നേഹിക്കേണ്ട... ഇവരുടെ വേർപാട് തീരാദുഃഖം: ....... ..
@MomoostrendАй бұрын
👍
@sajisamuel8049Ай бұрын
@@Momoostrendyes
@sheebajose3172Ай бұрын
സത്യം 🥲
@rajanisugunankr4251Ай бұрын
അതെ 😢
@ligirajendran9729Ай бұрын
Sathyam
@salabhamkumar1242 ай бұрын
മോള് മിടുക്കിയാണ്.. നല്ല അനുസരണയുള്ള കുട്ടി...❤❤❤❤😍😍 പിന്നെ പറയാനുള്ളത്.. അവളെ ഇങ്ങനെ കൂടുതൽ പറഞ്ഞ് പറ്റിക്കരുത്.. അവൾക്ക് കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ലളിതമായും..വ്യക്തമായും പറഞ്ഞു കൊടുക്കണം.. വണ്ടിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങാതിരുന്നത് അവളെ കൊണ്ടുപോകില്ല എന്നു കരുതിയാണ്... അതുകൊണ്ട് നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മിണ്ടാപ്രാണികളല്ലേ.. നമ്മളെ പോലുള്ള പറ്റിക്കലുപരിപാടികൾ അവർക്ക് അറിയില്ലല്ലോ..
@Momoostrend2 ай бұрын
Tnks for comments
@baijumon60782 ай бұрын
ചേട്ടാ കൊതിയാവുന്നു ഒരു ഉമ്മ കൊടുക്കാൻ....❤❤❤
@Momoostrend2 ай бұрын
@@baijumon6078 👍
@sathyant.a9161Ай бұрын
ഭാര്യയും മക്കളും ഉപേക്ഷിച്ചാലും ഇവർ നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല 💟💟💚💚🩵🩵🥰
@MomoostrendАй бұрын
👍
@josevarghese3520Ай бұрын
പാവം ♥️❤️
@MomoostrendАй бұрын
Sry
@thankamanip.a4659Ай бұрын
അനുസരണയുള്ള ആ കുട്ടിയെ ഇങ്ങനെ അടിമയാക്കരുത്. ഒരു മനുഷ്യ കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ? എനിക്ക് കണ്ടിട്ട് ദേഷ്യം തോന്നി വണ്ടിയിൽ കയറ്റുക ഇറക്കുക അതിൻ്റെ മനസ്സ് വേദനിപ്പിക്കരുത്
@MomoostrendАй бұрын
Sry കളിപ്പിച്ചതാണ് ഇനിയുണ്ടാവില്ല
@Somerandomguy-l1s2 ай бұрын
ഇത്രയും സ്നേഹിക്കുന്ന പാവത്തിനെ പരീക്ഷിക്കരുതേ😮
@Momoostrend2 ай бұрын
Sry കളിച്ചതാണ് മോശമായി തോന്നിയെങ്കിൽ
@Somerandomguy-l1s2 ай бұрын
❤
@jeenasivaganga7040Ай бұрын
അതിന്റെ മനസ് വേദനിച്ചാൽ അതു ആരോട് പറയും.. ഇത്രേം ittu വിഷമിപ്പിച്ചു. 😡😡😡😡 അതു കൊണ്ടു njan ലൈക് ചെയ്യില്ല ആ കുഞ്ഞിന് 🥰🥰🥰
@MomoostrendАй бұрын
Sry വിഷമിച്ചതിൽ ഇനി ഉണ്ടാവില്ല
@AsokanSahadevan2 ай бұрын
ഇത്രയ്ക്കും വേണ്ടായിരുന്നു ചക്കര കുട്ടിയല്ലേ🥰🥰🥰
@Momoostrend2 ай бұрын
👍
@beena1146Ай бұрын
Cute puppy kutty❤❤❤❤❤❤❤
@MomoostrendАй бұрын
👍
@babygirija77362 ай бұрын
പാവം 🎉❤❤❤ചെളി കഴുകിയാൽ പോകും.. സ്നേഹം 👌🏻👌🏻👌🏻👌🏻
@Momoostrend2 ай бұрын
@@babygirija7736 👍
@ബിന്ദുബിദാനംАй бұрын
അതിന്റെ അത്രയും വിവരം ഇല്ല. പാവം പറ്റിക്കരുത്.
@MomoostrendАй бұрын
@@ബിന്ദുബിദാനം sry
@pratibharnair84029 күн бұрын
അതിനോട് പിന്നെന്താനാണ് പോരുന്നോ എന്ന് ചോദിച്ച് പറ്റിയ്ക്കുന്നത്
@Momoostrend9 күн бұрын
അത് കളിപ്പിച്ചതാണ് sry
@mathialagan6030Ай бұрын
Cute😊
@MomoostrendАй бұрын
@@mathialagan6030 👌👌
@KLBgaimingАй бұрын
പാവം കിട്ടും പിന്നെന്തിനാണ് അതിനോട് വരുന്നോ എന്ന് ചോദിച്ചത്
@MomoostrendАй бұрын
@@KLBgaiming sory ഇനിയുണ്ടാവില്ല
@NewDreamsKitchenАй бұрын
Cute ❤
@MomoostrendАй бұрын
👍
@krishDrums23Ай бұрын
Liyo so cuit❤❤
@MomoostrendАй бұрын
👍
@sindhusuresh3006Ай бұрын
😘😘😘😘😘
@MomoostrendАй бұрын
👍
@rajupg9149Ай бұрын
ലിയോ❤❤
@MomoostrendАй бұрын
👍
@mohandasdas7595Ай бұрын
Verygood. Panna
@MomoostrendАй бұрын
😀
@jessyjoy8750Ай бұрын
Pavam pattikuttiye kalipikandayirunnu
@MomoostrendАй бұрын
Sry
@sajisamuel8049Ай бұрын
എൻ്റെ പട്ടി കുട്ടിയും ഇതുപോലെയാണ് എവിടെ പോയാലും വണ്ടിയിൽ കയറണം
@MomoostrendАй бұрын
👌👌
@vesuk6308Ай бұрын
Super
@MomoostrendАй бұрын
👍
@shinyjayan66942 ай бұрын
So cute ❤❤❤❤❤❤❤❤❤❤❤
@Momoostrend2 ай бұрын
@@shinyjayan6694 👍
@kumaryt1552 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@Momoostrend2 ай бұрын
👍
@ashokanp478Ай бұрын
😅😊❤❤
@MomoostrendАй бұрын
👍
@SarithaSukumariАй бұрын
ഞങ്ങളെ വീട്ടിലും ഉണ്ട് ഒരു ലിയോമോൻ ചെറിയ കുട്ടിയാണ്
@MomoostrendАй бұрын
👌👌
@Rajisibi1980Ай бұрын
😀😀😀😀👌👌👌
@faizafami66192 ай бұрын
Ithu sheriyalla,avalodu vilichu chodichittu pinne virattiyodikkunnu, this is not fair.
@Momoostrend2 ай бұрын
😀😀👍
@muhammadeshinadshinad1810Ай бұрын
Amma...fastai....kanuna...sapoot
@MomoostrendАй бұрын
👍
@bhamasivadas56262 ай бұрын
പോരുന്നുണ്ടോ എന്ന് ചോദിച്ചു കയറാൻ വരുമ്പോൾ കയറ്റാതെ കൺഫ്യൂഷൻ ആക്കരുത്,അതിനെ എന്തിനാ വഴക്ക് പറയുന്നേ,സ്നേഹത്തോടെ പറയൂ,പാവം
@Momoostrend2 ай бұрын
👍
@AnuSurendran-e6x2 ай бұрын
Pavam kunju❤❤
@Momoostrend2 ай бұрын
👍
@radhamanigovindhan61422 ай бұрын
മീൻ വാങ്ങാൻ ലൂയോയെ കോണ്ട് പോ ചിക്കനും വാങ്ങണേ ലീയോൻറ ഫാനാണ് ഞാൻ
@Momoostrend2 ай бұрын
👍
@muhammadeshinadshinad1810Ай бұрын
Ammamma...hai
@MomoostrendАй бұрын
Hai
@Mohandas-lf7kl2 ай бұрын
ഈ സംസാരത്തിൽ ഒരു മലപ്പുറം ടച്ച്, ഉണ്ട്
@saneeshthambu1362 ай бұрын
Nilambur കരുളായി ആണെന്ന് തോന്നുന്നു
@Momoostrend2 ай бұрын
Yes
@ammuschukkudu29942 ай бұрын
ഇത് പോലെ എനിക്കും ഉണ്ടായിരുന്നു 17 വർഷം... അയ്യോ അതിനെ തട്ടിയിട്ടു.. പാവം..😢
Bro ith male or female enik oru mol undyrunuuipol one yr akunuu poyit e jnmm aa snhm markilla ammayekl snhikunnavra ivar. Ente mol angne ayrynuu nalu yr enik mnusyr thannth dukkm engyll mol thannth hpns samdanvm ane ipol aa vsamrhil jvkunuu. So e kunjine kndpol same look analoo ivr ellm. So e sngm e lokthe ettvm vliya snhm ane
@MomoostrendАй бұрын
👍👍
@MomoostrendАй бұрын
LEO പെണ്ണാണ്
@jamunarani65342 ай бұрын
ഇതുപോലെ ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.😢😢😢
@Momoostrend2 ай бұрын
👍
@Momoostrend2 ай бұрын
എന്ത് പറ്റി
@JayalekshmiR-d6m2 ай бұрын
പാവം അനുസരണയുള്ള കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. കുറച്ചു സ്നേഹത്തിൽ അവളോട് സംസാരിക്കുക.
ഞങ്ങൾക്ക് ഉണ്ടായിരുന്നു രണ്ട് പട്ടിക്കുട്ടികൾ . ഒരെണ്ണം എൻ്റെ ഭർത്താവിന്റെ ജൂലി എന്നായിരുന്നു പേര് . എൻ്റെ അപ്പു . രണ്ടും ചത്ത് പോയി 🥲 ഇങ്ങനെ തന്നെയായിരുന്നു . അയ്യോ ഓർക്കാൻ പറ്റുന്നില്ലാ .
@MomoostrendАй бұрын
🙏
@jaisonnadukani12672 ай бұрын
ഇത് എവിടെയാ സ്ഥലം ഒന്നു പറയാമോ pleace .ഇവിടെയെല്ലാം കണ്ട മതി രി തോന്നുന്നു.
@Momoostrend2 ай бұрын
നിലമ്പൂർ
@sreedharannambiar84688 күн бұрын
Oru dogum nammudey bhasha manasilaakkilla😮smell, feeding guys sound , lips action aanu dog commands 😊reachnu venti enthum cheyyaam😀nchaanum oru german shepherd's valartthunnu 😊now 13 yrs old 😮maximum time for dog is 10 to 14😢
Indian spits very clever for ride on motorcycle or car. They just dance to get things done. So they are in circus.
@Momoostrend2 ай бұрын
👍
@ധർമക്ഷേത്രവേദിക്ഫൌണ്ടേഷൻАй бұрын
എന്തെങ്കിലും ഒന്ന് തീരുമാനം ആക്കു
@MomoostrendАй бұрын
😀😀
@gardengeart2 ай бұрын
Oru vashu mkettyadhe a vale kondu po
@Momoostrend2 ай бұрын
@@gardengeart 👍
@Stephenson-xn9dr2 ай бұрын
Poda....
@marysamson75374 күн бұрын
Imagine it understand malayalam. Ummah
@Momoostrend4 күн бұрын
👍😀
@anshif11111Ай бұрын
ആൾക്കാരെ പറ്റിക്കുകയാണോ ബാക്കിൽ കയറിയ ഇല്ലയോ എന്ന് കാണിച്ചിട്ടില്ല സ്കൂട്ടറും ഫോണ കാണണത് ലിയോ ബാക്കിലിരിക്കുന്നത് കാണിച്ചു തന്നിട്ടില്ല വീഡിയോ ലാസ്റ്റ് വരെ ആകാംക്ഷയോടെ കണ്ടിരുന്നു ലിയോ രണ്ട് കൈകൊണ്ടും പിടിച്ചിട്ടുണ്ടാവും എന്നെല്ലാം വിചാരിച്ചു പോയി ഒക്കെ വെറുതെയായി