എനിക്കും ടെക്സ്റ്റ് ചെയ്തപ്പോൾ oru problem elya but നന്നായി ഫുഡ് കഴികിണ്ട് പിടിക്കുന്നില്ല ദേഹത്തു 🥴. Body shaming kettu maduthu😔
@vijivinod6211 Жыл бұрын
Njanum
@nadeerariyas56516 ай бұрын
Sathyam, nammakk nammalod ulla confidence koodi povum
@NeethuSreebu5 ай бұрын
Njanum
@anumr9011 Жыл бұрын
ഞാനും വിജിടെ same height and weight ആണ്... മുഖം നൈസ് തടിയുണ്ട്.. എന്ത് കഴിച്ചാലും വണ്ണം വരുന്നില്ല.... എനിക്കും ഇതാ ഇഷ്ടം 😁😁... ഇഷ്ടപ്പെട്ട food ഒക്കെ നല്ലോണം കഴിക്കാലോ 🤪🤪🤪... Body health ഓക്കെ ആക്ക.... അത്രേന്നെ വേണ്ടുള്ളു 😌
@aryaashokan46266 ай бұрын
Height etra on parayuvo??
@Legrl123 Жыл бұрын
Gym is the best way for weight gaining.. Videos kandu tym kalayanda... Oru poper traner idangill namalku tharunna instrutions proper ayittu cheyu... Go gymmm..Njan nxt year thottu povann pova...
@amaluvarna3280 Жыл бұрын
Chechi.. discharge indangi nala sheenam indavum...vanam vekanum nala padayirikum.ath onu sredich nok
@sangeethasanthosh7646 Жыл бұрын
ഇതേ കുപ്പി മരുന്ന് എന്റെ ഏട്ടനും തടി കൂടാൻ കഴിച്ചു. എവിടെ ചേച്ചി പോലെ തന്നെ തടി ഇല്ല. But ഞാൻ നല്ല തടി ആണ്. തൈറോയ്ഡ് ഉണ്ട്. തൈറോയ്ഡ് ഇല്ലാത്ത മുൻപും ഞാൻ നല്ല തടി ആണ്. അത് amma തടി ഇല്ല അച്ഛൻ തടി ഉണ്ട്..ശരിര പാരമ്പര്യം ആണ് നാട്ടുകാർക്കു ഇങ്ങനെ എങ്കിലും പറഞാൽ മാത്രം ഒരു. സമാധാനം കിട്ടു 😕
@parvathyma9474 Жыл бұрын
Aa marunn mathram kazhchit karyam illa...ath kazhikunnath anusarich kazhikana meal inte ennam kooti kodkkanm... As marunn jst digestion quick akki vishapp indakuka mathre chyuollu...proper interval il food kazhichal result undavu
@harimurugan8946 Жыл бұрын
Chechi continue ayittu video idunnathil valare adikkam sandhoshamundu vacation tudangiyondu full Bora appo video kandirikkan nalla resa🤩
@itsmevijitha Жыл бұрын
🥰❤️🫶
@krishnapriyaas38606 ай бұрын
@@itsmevijithachechi number tharoo
@sunithasajeev2165 Жыл бұрын
Chechi pand vannam indayrnno?
@amzz009 Жыл бұрын
Da workout cheyithu fud nalonam kazhiki urapayum weigh gain cheyum.. njn aganne aanu ipoo cheyunath
@Joshi-s5l Жыл бұрын
Thadichalum prblm aa eachikk thadi vachale manassilavu😢 nallonm thadi ullond ennod ellrum choikkunne kalynm kazhinjo nne okke 😢 +2padich kond irikkaa pg aano padikkunnenn okke ath vallatha oru feeling aa eachiyee thadi illathee thanneyaaa nalle 🥺🥺eachinte thadi kaanumpol 😢enk enna oorth sgdm aavum
@itsmevijitha Жыл бұрын
❤️🥰🫶
@anfi9627 Жыл бұрын
Hi vijitha nthelum spcl aayit kazhikkunundo fud weight gain nu
@Jimna-vlog Жыл бұрын
Thadiyil oke karyam ndo chechiye arogyam alle important 😊
@AnjanaRahul-pn7bf Жыл бұрын
Njanum വണ്ണം കുറവാ delivery kazhinjappo onnum koodi kuranu enthavo check cheyythittila
@AloneMusk20 Жыл бұрын
*skinny ആയി ഇരിക്കുമ്പോൾ തന്നെ Healthy ആയും ഇരിക്കാം. * Active ആയിരിക്കുക. Walking,running,cycling,calisthenics oke പറ്റുന്ന പോലെ ചെയുക. പതുകെ വിശപ്പ് കൂടും. *protien smoothies daily ഒരു നേരം കഴിക്കുക. ഇതൊക്കെ ചെയ്തിട്ടും നിങ്ങൾ തടിക്കുന്നില്ലേൽ ഒരു കുഴപ്പവും ഇല്ല. നിങ്ങൾ Healthy ആയി ഇരിക്കും 😌 * തടിക്കുന്നത് ഒരു main goal ആക്കി വെക്കേണ്ട കാര്യമില്ല. * ഇപ്പോഴത്തെ നിങ്ങളെ ഇഷ്ടപെടുക.അതിൽ അഭിമാനിക്കുക. അപ്പോൾ അനാവശ്യ stress/frustration ഉണ്ടാകില്ല.😊 * നാട്ടുകാരുടെ comments നു പുല്ല് വില കൊടുക്കുക 😌 - എന്ന് ഒരു skinny man 😌🌿
@binivarghese1118 Жыл бұрын
Enikum otum vannamila... Elareyum eneyum kutapedutharund.. Kalynm und nala pole vannam veykenm enu paranju.. Viji parnje pole ente face vannam veykunund... Kurach kazhiyumbo nanavum
@haripriya4308 Жыл бұрын
Stamigen vangi kazhik result urappa ..enk ottum waight indayilla ippo ok aayi ...ith onn try cheyy ...
@reshma12234 Жыл бұрын
Nta ponnu chechi... Njan um chechina pole ayirunu... Oru presavam kazhinjapo ready ayi... Epo vannam kurakan nokuva
Athum valyor baagyaayita njn kaanunne ... ente face aan aadhyam Meliya ... kavil ottipokum
@sreeja1717 Жыл бұрын
Viji chechi, chechi use cheyyunna sewing machine nu ethra rs aayi?athu ethu brand aahnu?
@M2Mvlogs. Жыл бұрын
Da ഈ തടിയിലും കളറിലും ഒന്നും ഒരു കാര്യവും ഇല്ല. ഞാൻ ജനിച്ചപ്പോൾ 3kg ആയിരുന്നു അമ്മ പറഞ്ഞു നല്ല അറിവ് ഉണ്ട് പക്ഷേ ഇപ്പൊൾ 41 kg പോലും തികച്ച് ഇല്ല. ഞാൻ എത്രത്തോളം ബോഡിഷൈമിങ് അനുഭവിച്ചിട്ടുണ്ട്. പിന്നെ പിന്നെ ഒരു പരിധി കഴിഞ്ഞപ്പോ എന്നെ പറഞ്ഞവരെ ഞാൻ തിരിച്ചു പറയാൻ തുടങ്ങിയപ്പോൾ എൻ്റെ പ്രശ്നവും പറയുന്നവരുടെ പ്രശ്നവും തീർന്നു. എല്ലാത്തിനും ഓരോ സമയമുണ്ട് ദാസ..... അങ്ങനെ അങ്ങോട്ട് വിചാരിച്ചാൽ മതി , എല്ലാം ശരിയാവും❤
എനിക്ക് ഒട്ടും വണ്ണം ഉണ്ടായില്ല daily ഏത്തപ്പഴം പുഴുങ്ങി കഴിക്ക് പിന്നെ 4 നേരം ചോറ് കഴിച്ച വണ്ണം വെക്കും അല്ലാതെ ഇങ്ങനെ മരുന്ന് കഴിച്ചു വണ്ണം വപ്പിച്ചാൽ ഭാവിയിൽ പ്രശ്നം ആകും..പിന്നെ ചിലർ എത്ര food കഴിച്ചാലും വണ്ണം വക്കില്ല അത് normal ആണ്.. ഒരു കൊച്ചൊക്കെ ആയി കഴിയുമ്പോ സ്വാഭാവികം ആയും വണ്ണം വെക്കും... ടെൻഷൻ അടിക്കേണ്ട ♥️
Chechi sakhi tone oru ayurveda product ane nallatha Weight okke koodum side effects onnum ila .... try cheyu chechi
@purpleaishh53475 ай бұрын
ആഹ് ലേഹ്യം കഴിക്കൽ നിർത്തിയാൽ മെലിഞ്ഞു പോകും... ഞാൻ കഴിക്കാറുണ്ട്...
@gayathrigayu4001 Жыл бұрын
Chechii sakhi tone lehyam und adh kazhichu nokku njan adh kazhich weight vechadh chechiide athre oke melijittayirunnu kazhikyumboll nallonam veshpnd
@noufisaji0106 ай бұрын
Rate ethraya,evde kittum
@worldofexcitment9835 Жыл бұрын
Thyroid antibodies kudae onnu check cheythu nokk
@mridula1236 Жыл бұрын
Pcod ullavarkk ellavarkkum periods irregular aavillaa.. Oru scan koode eduth nokku.. Pcod ullavarkk nalla mudikozhichil undavum.. Pinne nalla sheenam varum.. Pinne mukathoke romam varum...
@Thejoyfullhuman Жыл бұрын
Chechi same avasthayann enteyum.... Time edukayirikyum
@aaamisworld28566 ай бұрын
വിജി തടി koodan ഞാൻ munb ചെയ്തത് നേന്ത്ര പഴം ഒന്ന് oru glass പാലിൽ juse adichu morning kaikum pinna idakk ചോർ kaikka നട്സ് kaikka വെള്ളം കുടിക്ക പീനട്ട് കിട്ടുവാണേൽ daily kaikka ഗുഡ് risult ആണ്
@anjalip7133 Жыл бұрын
Chechi vishamikenda lifestyle stress ellam vannam kurayanum koodanum olla oru factor ane it's common now chechide work pressure stress okke krnm akum ipo pettene thadi korayunne athe okke ok akkumbo chechi ok akkum 😊
@shahlashahla9706 Жыл бұрын
Nan igane ann enthra thinnallum thadi vekkilla Kure okkey allkkar parayunath mint cheyyilla but ippo enik thanne thonni thodagi thonitt kariyam illa entte problem allallo nan thadi vekkathy but oru sagadam ann ee thadiillathath karanam enik issttam ulla orupad kariyagal nan venda nn vechu
@itsmevijitha Жыл бұрын
🥰❤️
@devusajeev4053 Жыл бұрын
Chechi oru wellness set use cheyth nokk. Two week kond result indakum thyroid pcod enthelum indel ath kazhikkumbo indel thsnne marikolum ende sisum ottum vannam onnulkarnnu wellness use cheyth kazhinjapo weight um vechu. Sheenam ok mari.
@hariskallan59596 ай бұрын
Ndhan wellness
@nandana.14 Жыл бұрын
Enkum thadii illa...pcod illa.. thyroid illa...face ahn vannam vakkunne ...orupaad body shaming okke vararund ... Enk vannam vechal face avumm vekkuka athukond vannam vakkanum oru pediyan🙂😑
@itsmevijitha Жыл бұрын
🥲💯🫶
@tmnamitha12276 ай бұрын
Chechi njn nte anubavam kond parayanu pcod pcos undo ennu check cheyyu allenkil intestinal problem indavum . Enikum periods ithuvare thetiyitillaa but ipo nte oru major surgery kazhinju.
എന്റെ കൈ കണ്ടിട്ട് ചിക്കന്റെ leg പീസ് ആണെന്ന് പറഞ്ഞ എന്നെ എല്ലാരും കളിയാക്കുന്നെ ഞാനും വല്ലാണ്ട് മെലിഞ്ഞാണ് ഇരിക്കണേ ആർക്കെലുമൊക്കെ എന്തേലും tips അറിയാമെങ്കിൽ പറഞ്ഞു തരുമോ
Same njnum egna slim aan☹️epol fd plus wrk out Start cheythittund😅any way food kayich nokuu vere kuypm nnulaloo😊❤ crt time' thane kayiknm it's very important
@layakv6910 Жыл бұрын
Chechi aru parayunnathum mind cheyyanda nammal ullath enghane ano ath ishtapett happy ayitt jivikkanam serikum paranjal thadi llathath Ann nallath 😌😌ellam seriyakum chechi♥♥♥
@itsmevijitha Жыл бұрын
🥰❤️
@ssendlessdreams8627 Жыл бұрын
കല്യാണം കഴിഞ്ഞു തടിവെച്ചോളും മരുന്നൊന്നും കഴിക്കണ്ട 😌
@manjujobin2657 Жыл бұрын
അങ്ങനെ എല്ലാരും എന്നോട് പറഞ്ഞു ഒള്ള വെയിറ്റ് കൂടി എനിക്കു കുറഞ്ഞു 3 yr കഴിഞ്ഞു മാര്യേജ് കഴിഞ്ഞു ബേബി ഇല്ല ഒട്ടും വെയിറ്റ് ഇല്ല pcod ഒന്നും ഇല്ല
@gopikasinu5854 Жыл бұрын
ഡാ അത് എല്ലാവർക്കും ഒന്നും നടക്കില്ല എനിക് 26 age ഉണ്ട്.2 മക്കൾ ഉണ്ട്. എന്റെ വെയിറ്റ് 42 കിലോ ആണ് എല്ലും പല്ലും മാത്രമേ ഉള്ളൂ 😂😂😂😂 വണ്ണം വെക്കാൻ ഇനി വേഷം മാത്രം ആണ് കുടിക്കാൻ ബാക്കി 😁
Nan degree ahn but☹️enk weight 33 ahn... Avishthin food kzhkntd but weight veknla.. Vacation aytd weight korchlm kootan nokvan nanum🙂
@vincylinto9151 Жыл бұрын
Hi, njn vijithayude same vannam aanu . Njn food kazhikkunnundu but ottum vannam vekkunnilla. Same vinithayude kayyu poleyaanu ente kayyum. Enikku bhayangara vishamam aanu vannam vekkaathathil. Njnum blood test cheythu nokki but normal aanu.
Ente channel onn kanane ishtapettal onn like um cheyyane 🥰
@Anjanakrishna5 Жыл бұрын
Ennikyum Weight Low Ahhn Appo Njan Korem Ketty Maduthapo Ath Ennikyum Thonni Vnm Kutaman Appo Njan Oru 5 ,6 Neram Fd Kaikyum Plus Workout Cheyyum Vtl Vach .... Weight Koodan Olla Work Out Ahnnnnn Cheyyunath Ippo Rand Madam Ayi Weight Gain Cheyyan Nokunnu Njan January illl 40 Arnu Feb Ayapol 41.5 March Ayapol 43 Ayiii Iam So Happy.. Ippolum Continue Cheyyunu .....Agane Cheythu Nikku Orikyalum Ennik Weight Kudilanu Orthh Njan Ahnn....... Nannait Vellam Kudikyu Oru Day 2 Ltr Egilum Kudik Vijim Nokuuuu Agane❤
@mumthasmurash186 Жыл бұрын
നേന്ത്രപ്പഴം അവിച്ചു കഴിക്കു പാൽ മുട്ട അവിച്ച പയർ വർഗ്ഗങ്ങൾ dry fruits കഴിച നോക്കു. One month 2 to 3 kg കൂടും.
@sahlafarsana64455 ай бұрын
Enthina thadikunnad ingane madi vjithaaa
@archanasukumaran66335 ай бұрын
Oru dietician consult cheyuu....correct oru diet plan kittyal ..ath follow cheythal nalla difference varum
@reshmafrancis8096 Жыл бұрын
Mariyaki orangilel ithonum kaychat oru karyom illa 8 manik ulil break fast kazhikka uchak 2 maniku ulil lunch kazhikka 4mani oke avumbo vere nthelum kazhik idak 2.3 ethapazham kazhika oru glass milk kudikka nallonam oranga ennale karym ollu orangathe wrk nu paranj 2.3 manik oke kidanall dhehanam nalla reedhiyil nadakila athu kondanu sarirath pidikathath try cheyth nok ingane
@Soyanuj980 Жыл бұрын
Dear vijitha , അനുഭവം കൊണ്ട് പറയുവാ ...വണ്ണം കൂടാൻ ഒരു മരുന്നോ അതല്ല ഹോം remedy കളോ (like പഴങ്കഞ്ഞി തട്ടൽ ,ഏത്തപ്പഴം നെയ് etc ) ചെയ്യരുത് ...ഇപ്പൊ എങ്ങനെ ഇരിക്കുന്നോ അതിൽ ആരോഗ്യത്തോടെ ഇരിക്കാൻ നോക്കുക ,ചെറിയ വ്യായാമം ചെയ്യുക ... അല്ലാത്ത പക്ഷം വലിയ വില കൊടുക്കേണ്ടി വരും ... ഞാൻ മരുന്നുകൾ ഒന്നും കഴിച്ചിട്ടില്ല but tenage ടൈമിൽ ഒത്തിരി home remedy ചെയ്തിട്ടുണ്ട് തടിക്കാൻ ... ഇപ്പൊ മെലിയാൻ dr കണ്ടു മരുന്ന് കഴിക്കുന്നു ... oru അസുഖങ്ങളും ഇല്ല but പട്ടിണി കിടന്നാലും weight കുറയുന്നില്ല 😢
@harithashila2211 Жыл бұрын
Vijitha enikum egne arunu njn one month e paraja pole 3 neram enullath 4 neram aki mathram morning 8 o clk avubo chore kazikum pne 11 o clk ne brkfast 2oclk lunch 8 o clk avubo dinner ethreyoke kazich onu set ayi varubo oru fever alle periods vanath athupole povum njn ayurvedam kazichapo enik changes undayi pneede onu nalla ayurveda Dr ne kandu nok
Enikum same situation anne chechi 😢 weight vakkunne Ella..
@sandrashiju6976 Жыл бұрын
Thadi vekkan chechi gym onn try cheythu nokk... Weight gain cheyan help cheyum..
@mariyageorge4562 Жыл бұрын
കുട്ടീടെ weghit എത്രയാ?
@pavithravava5969 Жыл бұрын
Chechii njn plus two kazhnu enkum ithpole ky vnnm kurv ind weight 41
@anjubae8079 Жыл бұрын
Chechi nthina igane sad avunne njn ithineka thadi kurava bt ipo 5 neram food kazhikanud result kittonn nokate chechiyum try cheythunoku vere kozhapamonum indavilla💞
@nithyanair16356 ай бұрын
Chechi enthyna vishamikune. Njn chechi pole thannaya vanam ella but eni thayiroid und athukond vanam vekkathe. Samayam akupol vanam vekkum chechi. Vishamikanda
@kunjattavlogs1462 Жыл бұрын
Sathiyam aannu njan marriaginu munnea muthal kealkkan thudagiyatha eppo marriage kazhinju 4 years kazhinju epozhum kealkkunnund enik thyroid problem und athukond thanne ottum vannam illa athittea pearil othiri kuthuvakmugal kealkkunnund😭😭😭parayunnavarkk paranjal mathi but ethokkea kealkkunna nammudea avastha ath nammukkea ariyu😥😥
@aishwaryanikhil1267 Жыл бұрын
Dr surendran alle & alpha medical shop alle
@meghagopan6944 Жыл бұрын
Same situation Chechi 🙂
@ChinnuUnni-eg8bj6 ай бұрын
വിജി അസുഖം മാത്രം ഉണ്ടെങ്കിൽ വണ്ണം കുറയണം എന്ന് ഇല്ല ടെൻഷൻ അടിച്ചാലും വണ്ണം പോകും full ഓടടാ ഓട്ടം അല്ലെ താൻ ജോലിയൊക്കെ മാറ്റിവച്ചു ഒരുമാസം ഒന്ന് റിലാക്സ് ആയിരുന്നു food കഴിച്ചു ഹാപ്പി ആയിരുന്നു നോക്കു എല്ലാം ok ആകും ജോലി ടെൻഷൻ നമ്മളെ ഇല്ലാതെ ആകും പിന്നെ കുറ്റം പറയുന്നവരെ നോക്കണ്ട വണ്ണം വച്ചാൽ ചോദിക്കും മത്തങ്ങ പോലെ ആയല്ലോ അണ്ടാവിനാത്താണോ കഴിക്കുന്നത് എന്ന് വണ്ണം കുറഞ്ഞാല്ലോ പട്ടിണി കിടക്കുവാനോ എന്ന് ചോദിക്കും അതു കൊണ്ട് നമ്മളുടെ ശരീരം വണ്ണം കുറഞ്ഞാലും കൂടിയാലും ആരോഗ്യം ഉണ്ടെങ്കിൽ ആരു പറയുന്നതും കേൾക്കണ്ട ഒരു കാര്യം ഇല്ല ഹാപ്പി ആയിരിക്കു ❤🥰👍🏻
@abdullakkuttyca1236 Жыл бұрын
Chechikk chechide ശരീരം കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? പിന്നെ എന്തിനാ കുട്ടാ മറ്റുള്ളവർ പറയുന്നത് kelkkunne ❤❤❤
@alluzzworld8425 ай бұрын
Njnum ഒരുപാട് kettittund...
@kavyaprabhakp7743 Жыл бұрын
Same situation aan enikum
@adithyadas5608 Жыл бұрын
Njanum chechiye pole anu kure peru chodhikum ntha pettann thadi kuranj angane oke adhiyam oke nalla veshmarnn ipo kettu kettu silayi ennalum avarude munnil chirich kaanikum😌 manasil nalla veshmayirikum 😔
@ancyjose2675 Жыл бұрын
Eda job stress ellam namlde healthil impact undakkum.. Correct timel food kazhich nokku Slowly change undakum.sure😍😍 Take Care da
@itsmevijitha Жыл бұрын
💯🥰
@Sinuuuuuuuuuuuuuu Жыл бұрын
💯
@sajithasachu70086 ай бұрын
എന്നോടും ഇതേ ചോദ്യമാണ്, but dont worry.... Be healthy❤️
@viji_vijay_n778 Жыл бұрын
വിജി എനിക്കും തൻ്റെ അതെ age ആണ്. ഈ പ്രായത്തിൽ 34kg ആണ് ഉള്ളത്🥲പുറത്തോട്ട് ഒക്കെ ഇറങ്ങുമ്പോൾ ആൾക്കാർ ചോദിക്കും എന്ത് കോലവാ ഇത് ഒന്നും കഴിക്കത്തില്ലേ എന്നൊക്കെ അത് കേൾക്കുമ്പോൾ തന്ന ഒള്ള confidence കൂടെ പോകും😢😪 അതിൻ്റെ കൂടെ height ഉം ഇല്ല വളർച്ച മുരടിച്ച് പോയി കാണുന്നൊക്കെ ചിലര് മുഖത്ത് നോക്കി തന്നെ പറയും ഹോ ആ ഒരു അവസ്ഥ ഉണ്ടല്ലോ😤🙂🥺
@linshachinnu12295 ай бұрын
Vijide athe അവസ്ഥ എനിക്കും 😄
@ajeena7885 Жыл бұрын
ചേച്ചീ pcod എന്തായാലും ഒന്ന് വെറുതെ test ചെയ്തേക്ക്... Enikum periods correct aan. But pcod und... Irregular periods pcod yude orupaad symptomsil onnu maathram aanu. Chechikk enthaayalum pcod kaanilla, enkilum oru samshayam vanna sthithikk veruthe onnu test cheythekk( oru samadanathinu vendi👍)
@itsmevijitha Жыл бұрын
Sis Blood test cheythal athil ariyan patille ?!
@ajeena7885 Жыл бұрын
@@itsmevijitha illa chechii.... Scan cheyyanam
@ajeena7885 Жыл бұрын
@@itsmevijitha pinnee vannam vekkaatha kaaryathil vishamikanda ketto... Ente ഇത്താക്കും തീരെ വണ്ണം ഇല്ലാരുന്നു.. ഒരുപാട് body shaming anubhavichitund. But ipol athyavashyam vannam und. Aval oru drink vtl undakki kudikumayirunnu
@chithrachithra5444 Жыл бұрын
@@ajeena7885 Eda thanik vere enth symptom aanu ulldh
@ajeena7885 Жыл бұрын
@@chithrachithra5444 enik agane prathegich symptoms onnum illaarnn. Just vayaru vedana vannapo test cheythu. Apol aan pcod undenn arinje. Pakshe pothuve pcod symptoms , Acne varuka, face lum breast lum okke hair valaruka, pinne irregular periods um oru common symptom aan... Enkilum periods correct aanelum pcod illenn parayan 100% kazhiyilla
@demitadavidn96465 ай бұрын
Onnum pedikkanda njanum ith pole aayirunnuu 😄Ellam kettittund ith pole thannee ☹️ After pregnancy ellam oke aayiii 44 to 50
@anakhaabhijith26126 ай бұрын
Da enik periods correct annu but pcod problem ondu so periods correct anan vech pcod varula angan allaa , just check chyuna nallath ann .
Chechi Wight vaykkn.. Oru soomthie ind very help full njn eppo 2kg koodi Ots+dates+milk+banana+almond Very help ravile ith koodich pinne oru 9:00 clock okke avumbo normal nammle break fast kazikka pinne uchakk nammle eppo kazikunathil koduthale chor kazikka evening pinne chayyakk pakaram ahh smoothie kudikka.. Oru 2 masam flw akkyya namkk oru2kg koodumm
@gayathriv27146 ай бұрын
Oats weight kurrayille oru dout undayonta chothiche ☺️
@Sanikachinju6 ай бұрын
ഈ മരുന്നൊക്കെ എനിക്കും തന്നിട്ടുണ്ട് same 😃😃കല്യാണത്തിന് മുന്നേ വിജി തടിവെക്കാൻ മരുന്നില്ല ഉണ്ടങ്കിലും കുടിക്കരുത് ഹെൽത്ത് നോർമൽ ആണേൽ വേറെ ഒരു കുഴപ്പം ഇല്ല.. ഒരു ഡെലിവറി ഒക്കെ കഴിയുമ്പോൾ സുന്ദരി ആവും തടിയൊക്കെ വെച്ചു. എന്റെ അനുഭവം ആണ് വിജി നിന്റെ പോലെ തന്നെ ആയിരുന്നു ഞാനും ഡെലിവറി കഴിഞ്ഞു തടിച്ചു 👌🏻👌🏻❤❤❤❤
@varshh8847 Жыл бұрын
Pne oru usefull tip ind Nj melinjit an Eyale pole ellm nokithaa.. Vitamin D d kurvundel bone massum,weight gaining nadakila ...kazhyumuna food bodyil pidikila Pne kude gym training with diet maintenance kude chythl....set aavum
@varshh8847 Жыл бұрын
So vitamin D tablet... weekly once vach edth nok...pne foodum maintain chy... change indavum
@rakhirakhi9563 Жыл бұрын
ഞാൻ വിജിടെ പോലെ തന്നെ ആയിരുന്നു. ഒരുപാടു കളിയാക്കലുകളും നേരിട്ടിട്ടുണ്ട്. മാര്യേജ് കഴിഞ്ഞു രണ്ടു ഡെലിവറി കഴിഞ്ഞപ്പോൾ തടി വച്ചു ഇപ്പോ ആൾക്കാരുടെ പ്രശ്നം തടി കൂടുതൽ. വിജി ടെൻഷൻ അടിക്കണ്ട തടിയിൽ ഒന്നും ഒരു കാര്യം illa