No video

ഡിപ്രഷൻ: ഖുർആൻ നൽകുന്ന പരിഹാരങ്ങൾ ! (Islamic Solution to Depression)

  Рет қаралды 57,501

Al Furqan

Al Furqan

Күн бұрын

ഡിപ്രഷൻ:ഖുർആൻ നൽകുന്ന പരിഹാരങ്ങൾ ! (Islamic Solution to Depression)-Malayalam

Пікірлер: 159
@seedsandpickaxes2387
@seedsandpickaxes2387 Жыл бұрын
നാലു വർഷം മുമ്പ് രണ്ടാമത്തെ ഡിപ്രഷൻ. ആദ്യത്തെ ഡിപ്രഷൻ വന്നു ഏഴ് വർഷം കഴിഞ്ഞ് വീണ്ടും. ഈ തവണ ആദ്യത്തേതിലും ശക്തമായത്. രണ്ടും ഒരേ വിഷയത്തിൽ. അതിനാൽ തന്നെ വീണ്ടും ഒന്ന് കൂടി വന്നപ്പോൾ അതിനെ അതിജീവിക്കാൻ മനസ് ഒട്ടും തയ്യാറല്ലായിരുന്നില്ല. രണ്ടു തവണയും മാനസിക രോഗ വിദഗ്ധൻറെയും കൗൺസിലറുടെയും സഹായം തേടിയിരുന്നു. ഗുളികയും ഉപദേശവും. പക്ഷേ രണ്ടും എനിക്ക് ഏശിയില്ല. ആ സമയങ്ങളിൽ മറ്റൊരിടത്തും പോവാതെ ഭാര്യ കൂട്ടിരിന്നു.ഒരു ദിവസം വീട്ടിൽ ഭാര്യ ഇല്ലാത്ത സമയത്ത് കയറ് കഴുത്തിൽ കുടുക്കി ഞാൻ അല്ലാഹുവിനോട് സംസാരിച്ചു. എനിക്ക് ആരുടെയും മുന്നിൽ പോവാൻ കഴിയുന്നില്ല. രാത്രിയിൽ ഉറക്കം തീരെ ഇല്ല. സമയം തീരെ മുന്നോട്ട് പോവുന്നില്ല. ഒരു കാര്യത്തിലും താല്പര്യം ഇല്ല. ഞാൻ ഒരു കൊള്ളരുതാത്ത വൻ. പരാജിതൻ. മറ്റുള്ളവർ എന്നെക്കുറിച്ച് ഇതാണ് പറയുക. സംഭവിച്ചത് എല്ലാം എൻറെ തന്നെ അവിവേകം കൊണ്ട്. എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്.എങ്ങനെ ഞാൻ അവരുടെ മുന്നിൽ നോക്കും. പലരും ആശ്വാസവാക്കുകൾ പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നടത്തിയവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല. അഴിമതി നടത്തിയതിനാലും അല്ല.പക്ഷേ എൻറെ മനസ്സ് ശാന്തമായില്ല. ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചു.എന്നിട്ടും എനിക്ക് ഇങ്ങനെ പരീക്ഷണം. ഏകദേശം അഞ്ചു മാസം രണ്ടാം ഡിപ്രഷനിലും പ്രതീക്ഷ കൈവിടാതെ ഞാൻ ഖുർആനിൽ ആശ്വാസം കണ്ടെത്തി. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ആ പരീക്ഷണ കാലം എന്നെ കൂടുതൽ അല്ലാഹുവിലേക്ക് അടുപ്പിച്ചു. കഴിഞ്ഞ മാസം ഉംറ ചെയ്തു. ഇപ്പോൾ ഖുർആനിൽ നിന്നും കൂടുതൽ അറിയാൻ ഈ വീഡിയോ കേൾക്കാൻ തുടങ്ങിയി. രാത്രിയും പകലും, രാവിലെയും വൈകിട്ടും, ഇരിന്നും കിടന്നും നടന്നും ഇപ്പോൾ ഞാൻ അല്ലാഹുവിനെ ഓർക്കുന്നു. ആ പരീക്ഷണ കാലം കടന്നു പോവാൻ സഹായിച്ച, അതിജീവിക്കാൻ, കൂടുതൽ ദൈവഭയം ഉണ്ടാക്കാൻ സഹായിച്ച അല്ലാഹുവിന് നന്ദി
@samadpc1527
@samadpc1527 11 ай бұрын
ippo dipression anibhavikunna njn
@beenaanwar943
@beenaanwar943 9 ай бұрын
അൽ ഹംദുലില്ലാഹ്... 🤲🤲
@shanij5204
@shanij5204 9 ай бұрын
Allahun thankale istamaanu... Athaanu thangl ipolum jeevichirikkunth. Allel a kayaril theernene
@thahiramatathil2363
@thahiramatathil2363 8 ай бұрын
Enkaneya maariyath
@jasminec1282
@jasminec1282 15 күн бұрын
I hear this channel speech whenever i feel deppressed or lose hope... And gave me complete relaxation.. Subhanallah Alhamdulillah Jazakallahu khair 🤲..
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
അല്ലാഹു ഉസ്താദിന് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ..
@craftifycreativehut4269
@craftifycreativehut4269 3 жыл бұрын
Ameen
@shafinkhshafinkh6110
@shafinkhshafinkh6110 Жыл бұрын
Ameen
@molumolu8497
@molumolu8497 Жыл бұрын
Aameen 🤲
@popzain3061
@popzain3061 6 жыл бұрын
അതി മനോഹരമായലും കുലീനമായ ശബ്ദത്തിലൂടെ നിങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു . ആര്‍ക്കും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ എത്ര ഭാഗ്യവാന്‍ ഇസ്ലാം അറിവുകള്‍ വിശകലണം ചെയ്തു പറയുന്നതിന്‍ .അല്ലാഹു നിങ്ങളെ ഇല്‍മ് വര്‍ധിപ്പിച്ചു തരുമാകട്ടെ...അമീന്‍... നിങ്ങളുടെ പാപങ്ങള്‍ പോറുത്ത് തരുമാകട്ടെ.... ആമീന്‍ ... തെറ്റുകളില്‍ നിന്നും അകറ്റുമാറാവട്ടെ....ആമീന്‍....
@ishakhmk4061
@ishakhmk4061 Жыл бұрын
QQQQQq
@abidap4728
@abidap4728 Жыл бұрын
Aameen yarabbul aalameen
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
Ameen ya jallajalal
@sirajudheenmohammed760
@sirajudheenmohammed760 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedshameem3758
@muhammedshameem3758 6 ай бұрын
Aaameen ya rabbal aalameen
@popzain3061
@popzain3061 6 жыл бұрын
*താകളുടെ സ്ഥിര പ്രേക്ഷകനാണ് ഞാന്‍ പുതിയ വീടീയോകള്‍ വന്നിട്ടുണ്ടോ എന്നു ഞാന്‍ സ്ഥിരം നോക്കാറുണ്ട്*
@Kripakhb
@Kripakhb Жыл бұрын
الحمد لله رب العالمين🤲 ഞമ്മളെ മുസ്ലിമാക്കി ജനിപ്പിച്ച അല്ലാഹുവിന് sarvastudiyum
@muhammedshameem3758
@muhammedshameem3758 6 ай бұрын
മനോഹരമായ സംസാരം. നാഥൻ താങ്കൾക്കും നമുക്കും ബർക്കത്തുള്ള ജീവിതവും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
السلام عليكم ورحمة اللهപ്രിയപ്പെട്ട ഗുരുനാഥാ, എത്രയും പെട്ടെന്ന്, തുടർന്നും വിലപ്പെട്ട ഖുർആൻ ക്‌ളാസ്സുകൾക്കായി പ്രപഞ്ചങ്ങളുടെ നാഥൻ തിരിച്ചു കൊണ്ടുവരട്ടെയെന്നു ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കരുതേ..... يا مقلب القلوب ...ثبت قلبي على دينك
@sharafsharf7546
@sharafsharf7546 6 жыл бұрын
SUB HANALLAH
@nishadpalakazhi9960
@nishadpalakazhi9960 6 жыл бұрын
Ameen
@AnesthesiaTechnologist786
@AnesthesiaTechnologist786 6 жыл бұрын
അള്ളാഹു താങ്കൾക്ക് ദീർഗായുസ്സ് നൽകട്ടെ ഈമോനോട് ജീവിച്ചു ഈമാനോടെ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sainudheenkk9550
@sainudheenkk9550 3 жыл бұрын
മാഷാഅല്ലാഹ്‌ മാനസിക രോഗികൾക്ക് മാനസിക ആരോഗ്യം നൽകുന്ന വാക്കുകൾ, മാനസിക ആരോഗ്യം ഉള്ളവർക്കു ചിന്തിക്കാൻ ഉതകുന്ന വാക്കുകൾ അല്ലാഹു ആണ് ഉസ്താദിനെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് , ഇതാണ് എല്ലാ മനുഷ്യർക്കും ഖുർആനിൽ നിന്നും ഹദിസ് ഇൽ നിന്നും അറിയേണ്ടത് വെക്തമായി വിശദീകരിച്ചു തന്നു അൽഹംദുലില്ലാഹ് അല്ലാഹു എല്ലാ നല്ല നിലയിലും അനുഗ്രഹിക്കട്ടെ അവസാനം ഖലീമ പറഞ്ഞു ദുഖിക്കാതെയും ഭയപ്പെടാതെയും സമാധാനത്തിന്റെ ഭവനത്തിൽ എത്തുന്നവരുടെ കൂട്ടത്തിൽ അല്ലാഹു ഉസ്താദിനെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ ഇത് കേൾക്കുന്നവരെയും അല്ലാഹു ദീൻ അനുസരിച് ജീവിച്ചു ദീനിലായി മരിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽആലമീൻ...
@shahulhameed4031
@shahulhameed4031 6 жыл бұрын
മാഷാ അല്ലാഹ്!!!,അല്ലാഹു ഇനിയും അറിവുകൾ നൽകാൻ തൗഫീഖ് ചെയ്യട്ടെ !!!! ആമീൻ!!!
@roufpvchangaramkulam8971
@roufpvchangaramkulam8971 4 жыл бұрын
ജീവിതത്തിൽ എന്നും എപ്പോഴു മനസ്സിൽ കാത്തു സൂക്ഷിക്കേണ്ട നല്ല വാക്കുകൾ നമ്മെ സൃഷ്‌ടിച്ച അള്ളാഹു എന്നും സന്തോഷവും ആരോഗ്യവും സമാധാനവും നില നിർത്തട്ടെ 👌👌👌😌
@najiyanoora.t7649
@najiyanoora.t7649 2 жыл бұрын
ആമീൻ
@basheercm4654
@basheercm4654 Жыл бұрын
Qqqqqq
@sanafathimasanafathima9621
@sanafathimasanafathima9621 6 жыл бұрын
ഉസ്താദേ അവസാനം ഇങ്ങള് സങ്കട പെടുത്തി .. ഞങ്ങൾ പ്രധീക്ഷിക്കുന്നു അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു .. ഇനിയും ദീനിയായ വീഡിയോ നിങ്ങൾക്ക് അപ്ലോഡ് ചെയ്യാൻ അള്ളാഹു താങ്കളെ സഹായിക്കട്ടെ.. ആാാമീൻ
@sharafudheenp9318
@sharafudheenp9318 6 жыл бұрын
രണ്ടു മാസത്തേക്കെങ്കിലും ക്ലാസുണ്ടാകില്ല എന്നത് ഏറെ സങ്കടപ്പെടുത്തി.. താങ്കളുടെ ഓരോ പ്രഭാഷണങ്ങളും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ വിജ്ഞാനപ്രദമാണ്, പ്രചോദനമാണ്.. ഇരു ലോകത്തേക്കും... അള്ളാഹു നിങ്ങൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ... താങ്കളുടെ ദുആയിൽ ഞങ്ങളെ എല്ലാം ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..
@popzain3061
@popzain3061 6 жыл бұрын
*ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഉസ്താതെ* ... അല്ലാഹു ദീര്‍ഘായുസ് തരട്ടെ ഇനിയും ഇല്‍മ് പറയാന്‍ ... ആമീന്‍. ഉസ്താതിന്‍റെ എല്ലാം കര്‍മങ്ങളും അമലു സ്വാലിഹത്തായി അല്ലാഹു സ്വീകരിക്കട്ടേ...ആമീന്‍ .....
@ashkhuayshump2505
@ashkhuayshump2505 11 ай бұрын
ഒരുപാട് വിഷമത്തിൽ ആണ് ഞാൻ ഉസ്താദ് എനിക് 4 വർഷമായി IBS രോഗം ഉണ്ട് അതിന് deppression വരാം.ഇപ്പൊ ഒരുപാട് കൂടി suiside cheyyaaan ഒക്കെ തോന്നുകയ 😢 കൃത്യമായി നിസ്കരിക്കുന്ന ആലാണ് ഞാൻ ഇപ്പൊ ഇത് കാരണം അതിനും തോന്നുന്നില്ല 😢 എൻ്റെ റബുമായി ഞാൻ ഒരുപാട് അകളുകയാണ് മറുപടി പ്രതീക്ഷിക്കുന്നു ഉസ്താദ് 😢
@adiz3500
@adiz3500 10 ай бұрын
Homeo Dr. Kanikku, counseling cheyyu.. U tubil quran artham adakkam kelkku.. Enikum und depression 8 varshamayi.. Enik ariyam ath anubavikkunnavarudw prayasam.. Surah Yusuf und ee channelil ath kelkku.. Breathing exercises cheyyu..
@adiz3500
@adiz3500 10 ай бұрын
Enikkum maarunilla😭
@viralmedia680
@viralmedia680 24 күн бұрын
എന്തെങ്കിലും വർക്ക്‌ ചെയ്ത് തിരക്കിലാവാൻ ശ്രമികുക ഒറ്റക് ഇരിക്കുമ്പോൾ എന്തെങ്കിലും ചിന്തിച് നമ്മൾ കൂട്ടു
@naseemashajahan6958
@naseemashajahan6958 2 ай бұрын
Ameen
@shebeerabdulrahman5800
@shebeerabdulrahman5800 6 жыл бұрын
cheriyathothil kaumaram muthal depression anubhavichirunna alaayirunnu njan allahuvinte karunnyathal avanodu kooduthal aduthum quraane nenjodu cherthum ippol athil ninnum shamanam kayvannathaayi anubhavappedunnundu.alhamdulilla.......thankalude ee prabhashanam ente manassinu onnukoode unravels,Mattellaa classineyum pole ..oppam chila samshayangalkku marupadiyum .Thankalude 2 masathe avathikkulla karanangal allahuvinte thaufeeqodu koodi bhangiyayi nirvahichu vegam thirichu varan rabb sahayikkatte ,kooduthal dheeniyaya arivin vibhavangalumayy.......aameen
@RasheedK-ef4pw
@RasheedK-ef4pw Жыл бұрын
ചിന്തോപനീയമായ അറിവുതന്നെ.
@rashidutbanara7115
@rashidutbanara7115 6 жыл бұрын
അസ്സലാമു അലൈകും ഉസ്താദിനു സുഖമാണോ പുതിയ ക്ലാസ്സ്‌ കാത്തിരിക്കുന്നു
@abidmonabid6395
@abidmonabid6395 6 жыл бұрын
greate speech god blessyou
@abdulazeez3775
@abdulazeez3775 5 ай бұрын
MashaallahAlhamdulillah
@afsalkhan8359
@afsalkhan8359 6 жыл бұрын
Alhamdulilla
@firoskhan6638
@firoskhan6638 10 ай бұрын
ക്ലാസുകൾ കൊള്ളാം നബിയെ പറയുമ്പോൾ നീ എന്നും നിന്നെ നിന്റെ എന്നൊക്കെ പറയുന്നത് ഒഴിവാക്കി ബഹുമാന്യ സൂച ഗമായ വാക്കുകൾ ഉപയോഗിക്കണം. ഉബയ്യ്ബ്നു സലൂനിനെ പറഞ്ഞപ്പോൾ അദ്ദേഹമെന്ന് .❤
@shanumon2
@shanumon2 9 ай бұрын
ദർസിൽ പഠിച്ച ആളല്ല മറിച് ഉള്ള അറിവിൽ പരിശ്രമം കൊണ്ട് ഉള്ള പ്രഭാഷനം ആണ് ഭൗദിക്കാമായിട്ടാണ് കൂടുതൽ പച്ചിട്ടുള്ളത് അതിന്റെ തായ മാറ്റമവും ഏതായാലും പദ്ധനാർഹം പ്രശംസനീയം അള്ളാഹു സ്വീകരിക്കട്ടെ
@nideemnahmad5586
@nideemnahmad5586 4 жыл бұрын
SUBIHANALLAH🤲 njaan life li useful ayittu ketta karyaggali ettavum important
@user-iu5dt6kn6u
@user-iu5dt6kn6u 6 жыл бұрын
പുതിയ ക്ലാസിന് കാത്തിരിക്കുന്നു.
@lefinyemeen9499
@lefinyemeen9499 6 жыл бұрын
Sir thangalude ella pradisandiyum mari ethrayum pettannu iniyum nalla idhu polulla vedieos upload cheyyan rabb thuofeek cheyyatte Allahumma Aameen
@muhsimuhammad8284
@muhsimuhammad8284 11 ай бұрын
അള്ളാ എന്റെ പ്രശ്നം മാറ്റി തരണേ
@MuhammadAli-mu3hf
@MuhammadAli-mu3hf 9 ай бұрын
ഇനിയും തിരിച്ചു വരണം ഉസ്താദ്
@helloplatinum1336
@helloplatinum1336 6 жыл бұрын
Thank you sir
@pennuttypennutty5671
@pennuttypennutty5671 4 жыл бұрын
Naan ith nallavannam anuvathikkunnud onn number tharumo please 9539512525
@healerayisha9013
@healerayisha9013 5 ай бұрын
Masha Allah... Jazakallah 🤲🏼
@binshabasheer4059
@binshabasheer4059 3 жыл бұрын
May Allah reward for sharing this information - usthad n team. Alhumdulillah
@ashiqzp5566
@ashiqzp5566 6 жыл бұрын
പുതിയ ക്ലാസുകൾക്ക് കാത്തിരിക്കുകയാണ്..
@muhammedrayeesrayees8888
@muhammedrayeesrayees8888 6 жыл бұрын
Ameen ☺🌹
@safvannalakath333
@safvannalakath333 Жыл бұрын
ബാറക്കല്ലാഹ് ബാറക്കല്ലാഹ്.... ബാറക്കല്ലാഹ്............
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Alhamdulillah..!, Jazakallah Khairren 🤝
@nishadpalakazhi9960
@nishadpalakazhi9960 6 жыл бұрын
Mashaallaha
@shaasveriety1885
@shaasveriety1885 9 ай бұрын
അൽഹംദുലില്ലാഹ്
@popzain3061
@popzain3061 6 жыл бұрын
*Masha Allah*
@anoopchalil9539
@anoopchalil9539 Жыл бұрын
Hope is the factor, dont let the Evil forces to take over you....whisper in ur mind Connection with Allah and Prophet give hope Love is cure.. Arrogance is root of disorders... Note: one expert told in short
@yousufml7001
@yousufml7001 6 жыл бұрын
greate speech,we waiting for your comeback !!!!! Inshah allah !!!
@muhammadfasal3419
@muhammadfasal3419 5 ай бұрын
Allahumma baarik❤❤
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@noushadmattathur2654
@noushadmattathur2654 6 жыл бұрын
Mashaallah
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
SUBHANALLAH alhamdulillah
@mashhoodalic6663
@mashhoodalic6663 Жыл бұрын
بارك الله فيك May Allah's Blessings be Upon you and us always
@sulaikhaa2836
@sulaikhaa2836 Жыл бұрын
👌👌👌 Jazakallahu khairn Kadheern . Ameen
@noushadmattathur2654
@noushadmattathur2654 6 жыл бұрын
Allahuakbar
@shafeeq5602
@shafeeq5602 6 жыл бұрын
Inshallh ....
@siyadsiyad5882
@siyadsiyad5882 19 күн бұрын
Masha allah..
@roobiroobiya9683
@roobiroobiya9683 4 жыл бұрын
Ocd ye kurichu onnu parayamo usthade
@user-pf3wc1sr9o
@user-pf3wc1sr9o 6 ай бұрын
Mashallha
@semmi7450
@semmi7450 9 ай бұрын
Jazakallah khair
@baribari6076
@baribari6076 6 жыл бұрын
ahlussunnayekurichi samsaram pradeekshikkunnu
@asifasal1543
@asifasal1543 6 жыл бұрын
Aameen.
@abdulrauf8652
@abdulrauf8652 6 жыл бұрын
Asslam alaikum
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
ty
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yu
@basheerpattara7039
@basheerpattara7039 11 ай бұрын
Super speech
@salahudeensalah4993
@salahudeensalah4993 6 жыл бұрын
masha allah
@artofme676
@artofme676 5 жыл бұрын
അധികം vedeosum ഒന്നില്‍ koduthal കാണാറുണ്ട്.. ഈ അടുത്ത് ആണ് ചാനൽ കണ്ടത്. അല്ലാഹു ഉചിതമായ ഫലം തരട്ടെ.. Insha allH
@jubairiyapk5256
@jubairiyapk5256 4 жыл бұрын
Subhanallah
@riyzva6772
@riyzva6772 5 жыл бұрын
New generation scholar
@sherlyagnes.3
@sherlyagnes.3 3 жыл бұрын
❣️Ameen..
@marshidasuneer5130
@marshidasuneer5130 3 жыл бұрын
Masha allah😊
@shafinkhshafinkh6110
@shafinkhshafinkh6110 Жыл бұрын
Alhamdulillah
@zayaraya9106
@zayaraya9106 Жыл бұрын
12:50
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@diamondheart8477
@diamondheart8477 3 жыл бұрын
Maashaa allaah❤️
@ashiqzp5566
@ashiqzp5566 6 жыл бұрын
💐
@muhammadrafeeq7655
@muhammadrafeeq7655 16 күн бұрын
സ്ത്രീകൾക്ക് ആണ് ഈ അസുഖം കൂടുതൽ എങ്കിൽ അത്ഭുതപ്പെടാനില്ല... വിവാഹം കഴിഞ്ഞ ശേഷം ഉണ്ടാവുന്ന ജീവിത സാഹചര്യങ്ങൾ നേരിടാനുള്ള മനസ്സിന്റെ ശക്തി ഇല്ലാതെ ആവുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടായില്ലെങ്കിലെ അത്ഭുതം ഉള്ളൂ... 🤲🤲🤲
@sameerchithari6147
@sameerchithari6147 4 жыл бұрын
Usthade. Sihr badichal depression undakarundo. Suhr ozhivakkan enthanu vazhi
@salimkattippara1206
@salimkattippara1206 6 жыл бұрын
Dislike അടിക്കുന്നവർ അതിന്റെ കാരണം കൂടി വെളിപ്പെടുത്തിയാൽ പോരായ്മകൾ പരിഹരിക്കാൻ ഉപകരിക്കും.
@popzain3061
@popzain3061 6 жыл бұрын
salim kattippara dislike അടിച്ചത് വേറെ ആരുമല്ല സംഘികളോ ഇസ്ലാം വിരോധികളോ ആയിരിക്കും.
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
في قلوبهم مرض فزادهم الله مرضا ولهم عذاب اليم بما كانو يكذبون ഹൃദയത്തിൽ രോഗം ഉള്ളതുകൊണ്ട് ; റബ്ബ് ഒന്നുകൂടി വർധിപ്പിച്ചു കൊടുത്തതാണ്. *** എന്നാൽ നാം സത്യവിശ്വാസികളുടെ ഹൃദയത്തിൽ കേവലം ഒരു അനിഷ്ടത്തിന്റെ പേരിൽ മാത്രം അവരോടു വിദ്വേഷം പുലർത്തി നമ്മുടെ ഹൃദയത്തിൽ രോഗം വരുത്താൻ ശ്രമിക്കരുത് എന്ന് മാത്രമേ സ്വന്തത്തോടും, മറ്റുള്ളവരോടും പറയാനുള്ളൂ.... റബ്ബ് നന്മ ചൊരിയട്ടെ...
@samadpc1527
@samadpc1527 Жыл бұрын
pravachakanmark utharam kodkunna pole rahmanaya rabb namukk uthram nalkumo
@muhammedrayeesrayees8888
@muhammedrayeesrayees8888 6 жыл бұрын
🎊EID MUBARAK🌷🎉
@shailanasar9904
@shailanasar9904 5 жыл бұрын
Alhamdulillah...Aameen
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah🤲
@muhammedharis7222
@muhammedharis7222 6 жыл бұрын
അസ്സലാമു അലൈക്കും
@nafivlogs2297
@nafivlogs2297 Жыл бұрын
Aameeen 😢
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍❤️❤️
@jyothishkrishnan786
@jyothishkrishnan786 Жыл бұрын
Solution for every illness that is Islam and Holly’s Quran jyothish from Tcr
@saidbappu806
@saidbappu806 2 жыл бұрын
Jazakallah. Khair
@samadpc1527
@samadpc1527 Жыл бұрын
ningala class oru paad munpe kelkntathaayirunnu!!
@MySuhair
@MySuhair 6 жыл бұрын
who is the speaker, and contact details
@koyachaliyam2374
@koyachaliyam2374 7 ай бұрын
🤲🏻👍🏻❤
@anasrahman2355
@anasrahman2355 3 жыл бұрын
കുറച്ചു കാര്യങ്ങൾ പഠിക്കാൻ വേണ്ടി nomber tharumo
@rayyanglobal4319
@rayyanglobal4319 3 жыл бұрын
💚
@shihababdul1421
@shihababdul1421 Жыл бұрын
👍
@atmosphere1376
@atmosphere1376 5 жыл бұрын
Ustadinte name endanu
@shihababdul1421
@shihababdul1421 Жыл бұрын
❤️❤️❤️❤️❤️❤️❤️
@zayaraya9106
@zayaraya9106 Жыл бұрын
7:29
@fathimapmp8817
@fathimapmp8817 5 жыл бұрын
👌👌👌✊✊✊👍👍👍
@maalusdreamlife7011
@maalusdreamlife7011 4 жыл бұрын
👏🤲🏻🤲🏻🤲🏻
@samadpc1527
@samadpc1527 Жыл бұрын
ningala nbr
@shajithashajithahashim3944
@shajithashajithahashim3944 10 ай бұрын
👍👍💙😭
@anasrahman2355
@anasrahman2355 3 жыл бұрын
ഉസ്താദ്ദേ ഒന്ന് nomber തരുമോ ഒരു പ്രധാന വിഷമം പങ്കു വെക്കാൻ കൂടെ ആണ്
@Zainthommankadan
@Zainthommankadan Жыл бұрын
മുകളിൽ മെയിൽ ഐഡി ഉണ്ട്
@junaidashajahan3437
@junaidashajahan3437 14 күн бұрын
👌🏻👌🏻👌🏻👍🤲🥰
@muhammedarshad9779
@muhammedarshad9779 Жыл бұрын
ഡിപ്രഷനും സോഷ്യൽ ഫോബിയയും ഒന്നാണോ
@muhammadsuhail2526
@muhammadsuhail2526 3 жыл бұрын
usthadhe njan orupad ayi buddhimuttakunnu ningale number onnu tharu
@shafeeqvp8943
@shafeeqvp8943 5 жыл бұрын
ഞാൻ ഈ വീഡിയോയുടെ ഇൻബോക്സിലെ ഒരുപാട് മെസ്സേജ വായിച്ചു പലരും ദീർഗയുസിന്ന വേണ്ടി പ്രാർത്ഥിക്കുന്നു. അതു ശെരിയാണോ നമ്മുടെ ആയുസ്സ് മുന്നേ രേഖപ്പെടുത്തിവെച്ചതല്ലേ പിന്നെ അങ്ങന്നെ അത് കുട്ടനും കുറക്കാനും സാധിക്കും
@munawarvattapparambil9344
@munawarvattapparambil9344 3 жыл бұрын
[ ] لا يرد القضاء إلا الدعاء ولا يزيد في العمر إلا البر
@rahilas8572
@rahilas8572 Жыл бұрын
🌹🌹🌹🌹❣️❣️💚💚💚
@abdurehmanmtk4509
@abdurehmanmtk4509 10 ай бұрын
ഫലസ്തീന്റെ മണ്ണിലെ സയണിസ്റ്റു ശക്തികളുടെ ചെയ്തിയിൽ കടുത്ത പിരിമുറുക്കം അനുഭവിച്ചു കൊണ്ടിരിക്കുന്നു
@roobiroobiya9683
@roobiroobiya9683 4 жыл бұрын
Ee usthadinte nmbr onnu tharumooo plzzz
@alfurqan4991
@alfurqan4991 4 жыл бұрын
alfurqandawacenter@gmail.com
@minitm6514
@minitm6514 11 ай бұрын
Number kittiyo yenikum vennam
@nishadpalakazhi9960
@nishadpalakazhi9960 6 жыл бұрын
السلام عليكم ورحمة الله وبركاته അള്ളാഹു ഗുരുനാഥന്റെ എല്ലാ പ്രയാസങ്ങളും അകറ്റി ,ഇനിയും ഞങ്ങൾക്ക് അറിവിന്റെ വാദാനങ്ങൾ തുറന്ന് താരാൻ ഉദകുമാറാവട്ടെ : എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് തിരിച്ച് വരാൻ സാധിക്കുമാറാവട്ടെ!(ആമീൻ) അൽഫുർഖാൻ യൂറ്റ്യൂബ് ചാനലിൽ വരുന്ന എല്ലാ ക്ളാസുകളുടെയും "ഓഡിയോ "വീഡിയോ, ഫയലുകൾ ലഭിക്കാൻ, താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക chat.whatsapp.com/ElNbYU4vCAEBrO5obRufaI ഗ്രൂപ്പിൽ ഒരു ദിവസം ഒരു ക്ലാസ് മാത്രമേ ഉണ്ടാകുകയൊള്ളു: '' 7012681919 എന്ന വാട്സ പ്പ് നമ്പറിൽ ആവിശ്യമുള്ള ക്ളാസുകളുടെ പേര് അയക്കുക !
@domhere1768
@domhere1768 Жыл бұрын
ഈ ഉസ്താന്റ പേര് അറിയുമോ. എവിടെ എന്നും
@muhammedarshad9779
@muhammedarshad9779 Жыл бұрын
ഡിപ്രഷനും ആങ്സൈറ്റിയും ഒന്നാണോ
@shazi7855
@shazi7855 8 ай бұрын
No... Past ne kurichulla karyathe orth vishmikunthan depression... Anxiety future ne kurichulla vevaladikalum... Bhayavum
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,8 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН