ഡിപ്രഷനെ കീഴടക്കുന്നത് എങ്ങനെ? | Simple techniques to fight depression | Epi -79

  Рет қаралды 61,648

Fr. Vincent Variath

Fr. Vincent Variath

Күн бұрын

Пікірлер: 247
@canidhin
@canidhin 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഫാദർ. ഓരോ വാക്കും എന്നെ ഒരുപാട് പോസിറ്റീവ് ആയി ചിന്തിപ്പിച്ചു. മനസ്സ് തളരുമ്പോൾ ദൈവത്തോട് പ്രാർഥിക്കും പക്ഷെ ദൈവം ഒന്നും മാറ്റി തന്നിലല്ലോ എന്നോർത്ത് പിന്നേയും വിഷമാവും ... പക്ഷെ എന്റെ ആ ദൈവമാണ് ഫാദർ നെ പോലുള്ള നല്ല വ്യക്തികളിലൂടെ എന്നെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. നന്ദി.🙏❣️
@joycejoy9759
@joycejoy9759 3 жыл бұрын
God be with you!
@nitashakapahi5027
@nitashakapahi5027 3 жыл бұрын
Our God is always with us n ready to help us .
@shijisworld2202
@shijisworld2202 3 жыл бұрын
ഒരു depression നും എന്നെ തോൽപ്പിക്കാൻ കഴിയില്ല.. കാരണം അതിനേക്കാൾ ശക്തിയുള്ള ഒരു മനസുണ്ട് എനിക്ക്.. Thank u father for this video 🙏
@marydaisy161
@marydaisy161 3 жыл бұрын
ഇടയ്ക്കിടെ ഡിപ്രഷനടിച്ചിരിക്കുന്ന എനിയ്ക്ക് ഒത്തിരി ഉപകാരപ്രദമായ സന്ദേശം, Thank you father 🙏
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
നന്ദി പ്രാർത്ഥന സാർ ഞാനും തിരിച്ചുവരവിന്റെ പാതയിൽ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു സാറിന്റെ വാക്കുകൾക്കു നന്ദി 🙏🙏💐💐💐💐🌹
@shahisinish9774
@shahisinish9774 3 жыл бұрын
Depression എന്ന കറുത്തപ്പട്ടിയുടെ ആക്രമത്തിൽ നിന്ന് തിരക്കിട്ട ജീവിതത്തിലൂടെ കൈവിട്ടു പോയ ദൈവവിശ്വാസം തിരിച്ചുപിടിച്ച് , സഞ്ചരിക്കുന്ന വഴി depression ആണെന്ന് സ്വയം മനസ്സിലാക്കി, വെളിച്ചത്തിന്റെ പാതയിലേക്ക് ആത്‌മവിശ്വാസത്തോടെ കൂടെയുള്ളവരുടെ കൈപിടിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഒത്തിരി സഹായകരമാകും ഇത്. Thank You Achaa 🙏
@prabithar3273
@prabithar3273 3 жыл бұрын
അച്ഛന്റെ ഓരോ വാക്കും നമുക്ക് ജീവിക്കാൻ പ്രോചോദനം തരുന്നുണ്ട് അച്ഛാ, ഒരുപാട് നന്ദി 💕
@VijithraSuresh-i4j
@VijithraSuresh-i4j 11 ай бұрын
God bless you father🙏❤️❤️❤️
@riyageorge3884
@riyageorge3884 3 жыл бұрын
ഓരോരോ അനാവശ്യമായ പേടികൾ, Depression അടിച് പ്രാന്തായി.... കരഞ്ഞു തീർക്കുമ്പോ ഭയങ്കര ആശ്വാസം തോന്നും.. എന്നാൽ താങ്ങാനും കെട്ടിപിടിച്ചു ചേർത്ത് നിർത്താനും ഉള്ളവർ കൂടെയില്ല എന്നൊരു ചിന്തയാണ് എന്നെ തളർത്തുന്നത്. ഈശോ കൂടെയുണ്ടെന്ന് ചിന്തിച്ചു അടുത്തുള്ള ടെഡിയെ കെട്ടിപിടിച് കിടക്കും... ഈശോ കണ്ണുനീർ തുടയ്ക്കുന്നുണ്ടെന്ന് വിശ്വസിച്ചു മനസ് തുറന്ന് കരയുമ്പോൾ കിട്ടുന്ന ആശ്വാസം വളരെ വലുതാ.. 😕
@DivyaDivya-rr8wf
@DivyaDivya-rr8wf 2 жыл бұрын
Deprasion undo chechi
@bobanvarghese972
@bobanvarghese972 Ай бұрын
അച്ഛാ.. ഞാൻ ഇപ്പോൾ കടുത്ത ഡിപ്രഷൻ കാലത്ത് ആണ്... പ്രാർഥിക്കണേ 🙏 ..
@Mr.Germanist
@Mr.Germanist 3 жыл бұрын
സൂര്യൻ ഒരിക്കലും എന്നുന്നേക്കുമായി അസ്തമിക്കുകയില്ല അത്‌ വീണ്ടും ഉദിക്കുക തന്നെ ചെയ്യും പ്രകാശം പരക്കട്ടെ, വളരെ നല്ല മെസ്സേജ് നന്ദി പ്രിയപ്പെട്ട വിച്ചാ ❤️❤️❤️❤️🥰🥰🥰🥰
@marykuttyjohn9496
@marykuttyjohn9496 3 жыл бұрын
Its touched my life Fantastic talk. Thq
@lensonlens3576
@lensonlens3576 3 жыл бұрын
Thanks Father...... സ്വന്തമായി വീട് ഇല്ലാത്തതു കൊണ്ട് ഒരു ജീവിതം സ്വപ്നം കാണാൻ പോലുമാകാതെ ഡിപ്രഷൻ ആകും പലപ്പോഴും ഇത് കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നുന്നു
@subramoniramaswamy956
@subramoniramaswamy956 Жыл бұрын
Excellent talk Fr Vincent You have compressed everything to overcome depression father highly informative talk....... .
@georgejosephv4895
@georgejosephv4895 3 жыл бұрын
തളർന്ന മനസ്സിനൊരു ഉണർവും ഉത്സാഹവും കിട്ടി. വളരെ നന്ദി ഫാദർ
@juslinezachariah5359
@juslinezachariah5359 2 жыл бұрын
Thank you Father
@remeshkumar8107
@remeshkumar8107 3 жыл бұрын
ഫാദർ പറയുമ്പോൾ അതിന്റെ കൂടെ ഒരു സിനിമാ പാട്ടു വരുന്നു കായാമ്പു കണ്ണിൽ വിടരും അച്ചന്റെ ഉപേദേശത്തിന് നന്ദി
@freddyfranklin6867
@freddyfranklin6867 3 жыл бұрын
God is the best Doctor.. Prayer is the best Medicine...
@PoulyIssac-y2c
@PoulyIssac-y2c 27 күн бұрын
വൈകിയ വേളയിൽ ഇത് കേൾക്കുവാൻ ഇടയായി അതിലും സന്തോഷിക്കുന്നു
@rohinitrivandrum2261
@rohinitrivandrum2261 Жыл бұрын
വളരെയധികം ആശ്വാസം നൽകുന്ന വാക്കുകൾ 🙏🙏
@reshmacg2263
@reshmacg2263 3 жыл бұрын
അച്ചനെപോലെ നല്ല ഒരു മോട്ടിവേറ്റ൪ ആവുക എന്നതാണ് എന്റെ സ്വപ്നം... ☺☺
@ceenasunny
@ceenasunny 3 жыл бұрын
Thank you Achaa, ur message touched my life, May God bless you
@alphonsaisidhor1350
@alphonsaisidhor1350 3 жыл бұрын
GoodGreat Excellent 💐💐
@ojtvlogs6511
@ojtvlogs6511 9 ай бұрын
The talk was simple, direct and useful.
@deepasreego3079
@deepasreego3079 2 жыл бұрын
Thank you so much father... Felt like Personally...touched my thoughts... 🙏🙏🙏
@abinbiju6633
@abinbiju6633 3 жыл бұрын
ഇനിയും കൂടുതൽ ക്ലാസ് എടുക്കണം
@sabeenaabraham8526
@sabeenaabraham8526 2 жыл бұрын
Very very good meseg father thanks God bless father amen
@stellajoseph5242
@stellajoseph5242 11 ай бұрын
Good talk Father.
@shajahanmkm6173
@shajahanmkm6173 3 жыл бұрын
നല്ല ക്ലാസ്സ് --- ഇത് പോലെത്തെ ക്ലാസുകൾ ഫാദറിൽ നിന്ന് പ്രതീക്ഷിക്കൂന്നു
@prasannanCH
@prasannanCH Жыл бұрын
❤❤❤❤❤ valuable message
@rupakochar6224
@rupakochar6224 3 жыл бұрын
So Thankful message 🙏🙏🙏
@energizingrelaxingmusic
@energizingrelaxingmusic 3 жыл бұрын
Really a persuasive talk. Felt the warmth and reassurance that all shall be well. Thank you father.
@samuelsamuelk62
@samuelsamuelk62 3 жыл бұрын
I am depressed, but I get a light from this video 🙏❤️ Thank you dear Father ❤️🙏
@amrithap9876
@amrithap9876 3 жыл бұрын
I had postpartum depression but at that time I was unaware of that state.I kept crying for months because of no reason.but by God's grace I could able to redirect my mind into fitness program.Now I beat it with bhagavan and gym.I didn't know what was my issue and didn't know that I should contact someone to help me.
@aswathyps9200
@aswathyps9200 3 жыл бұрын
Thank u father... Dipressioniloode kadannupokumpol oru valiya athmaviswasam thanna ageykum ithukanikan vazhikattiya daivathinum othiri nanni... 🙏🙏🙏
@judyxavier3806
@judyxavier3806 3 жыл бұрын
സ്തുതിയായിരിക്കട്ടെ 🙏ആമ്മേൻ
@ArunCj-b3z
@ArunCj-b3z 3 ай бұрын
Good message❤❤
@naisonlouis4684
@naisonlouis4684 3 жыл бұрын
Very Good Talk
@maryrajan1399
@maryrajan1399 11 ай бұрын
Thank you father.True words acha. God bless.
@renjuraphel3146
@renjuraphel3146 3 жыл бұрын
Good message, Thank you fr.
@tharammakoottummal5013
@tharammakoottummal5013 Жыл бұрын
" Excellent "
@manikandanpullanthody4487
@manikandanpullanthody4487 3 жыл бұрын
Really great words.... Thank you Father
@hecubaaruja5957
@hecubaaruja5957 3 жыл бұрын
വളരെ നന്ദി അച്ചാ.. നല്ല മെസ്സേജ്💖💖🌷🌷
@rosammadavid371
@rosammadavid371 Жыл бұрын
Thanks for this. Fr...
@susanchan941
@susanchan941 2 жыл бұрын
Masha Allah, Superb Talk. Thank you so much.
@shirlyjohn769
@shirlyjohn769 3 жыл бұрын
Excellent message, Acha... Always praying for anointed people like you,who are a total blessing to lots and lots of unhappy, depressed,discouraged and guilt laden people. Because of several people like you ,very many of us are saved from negative feelings. God bless you more and more, so that you are a blessing to more and more people.
@sanilgeorge7395
@sanilgeorge7395 3 жыл бұрын
Very positive words... Very helpful👍👍🙏🙏
@lillymk6202
@lillymk6202 3 жыл бұрын
Fr. you are great.your pleasent face and words itself is motivating.thank you so much for your useful and informative talk
@josepht.f3131
@josepht.f3131 3 жыл бұрын
Great , Thank you father 🙏
@subairph2544
@subairph2544 3 жыл бұрын
Thanks father. May God bless. To save humanity from pandemic
@shajithomas1161
@shajithomas1161 3 жыл бұрын
Very inspiring speech Father🙏🙏🙏
@jomyjose5356
@jomyjose5356 3 жыл бұрын
ഒത്തിരി സന്തോഷം വളരെ നല്ലത് 🙏🙏🙏🙏👍👍👍👍
@shibuvadakettom2211
@shibuvadakettom2211 3 жыл бұрын
Hai father....valiya santhosam...
@ashlykuriakurian6321
@ashlykuriakurian6321 3 жыл бұрын
Excellent talk acha
@fr.praveenmanavalan7741
@fr.praveenmanavalan7741 3 жыл бұрын
Very gud fr
@marypriya4442
@marypriya4442 3 жыл бұрын
Thank you father, i saw this video on time, I realize it's Divine Providence..
@gincykunjumon5248
@gincykunjumon5248 3 жыл бұрын
Thank you Father ഈ ഒരു കാലഘട്ടത്തിനു യോജിച്ച വളരെ അർത്ഥവത്തായ message 🙏🙏🙏🙏👌👌👌👏👏
@sherlyjaison7617
@sherlyjaison7617 3 жыл бұрын
Very very very useful video. Thank you father.
@thomasmorgan2669
@thomasmorgan2669 3 жыл бұрын
Thanks for your valuable advice.
@ousephdevasia6628
@ousephdevasia6628 3 жыл бұрын
Very well said. Thank you Fr. Very useful 🙏🙏🙏🙏
@sollyjoseph7856
@sollyjoseph7856 3 жыл бұрын
Good 👍
@aleeshamathew2207
@aleeshamathew2207 3 жыл бұрын
Thank you father.. Great message ♥♥♥🙏
@teresachullikkatt3925
@teresachullikkatt3925 3 жыл бұрын
Good one Father👌
@nixonmjosephiiaddl.distric3214
@nixonmjosephiiaddl.distric3214 3 жыл бұрын
Informative and Useful maintaining the quality of brevity ❤️❤️
@jyothisubhash5045
@jyothisubhash5045 3 жыл бұрын
Thankyou Father
@rosammanaik7316
@rosammanaik7316 3 жыл бұрын
Passion of Christ and the Word of God work wonders in any situation. Praise the Lord.
@akhilraphael2628
@akhilraphael2628 3 жыл бұрын
Wonderful Talk Achaa... Very Helpful.
@girijamadhavan1822
@girijamadhavan1822 3 жыл бұрын
Exellant message father !
@ENITech
@ENITech 3 жыл бұрын
Excellent video
@mariespv513
@mariespv513 3 жыл бұрын
Your words very useful to me..thank-you.....thank-you father .
@prijinjackson5439
@prijinjackson5439 2 жыл бұрын
Thanks fr
@abinbiju6633
@abinbiju6633 3 жыл бұрын
Super talk
@eonadvertisingkochi5991
@eonadvertisingkochi5991 3 жыл бұрын
Very good message father 👍🙏
@mariagoretty1051
@mariagoretty1051 3 жыл бұрын
Thank you Father😎👌very Good message 😌🙏
@sheejavenukumar4649
@sheejavenukumar4649 3 жыл бұрын
നന്ദി ഫാദർ
@antonykxavier1950
@antonykxavier1950 3 жыл бұрын
Good message
@febinkizhavana3269
@febinkizhavana3269 3 жыл бұрын
Excellent achaaa ❤️😍😍
@mariajosy8528
@mariajosy8528 3 жыл бұрын
Need to change our education system. Need to go back to our land heritage learning system. first learning to control mind
@sindhujoseph3036
@sindhujoseph3036 3 жыл бұрын
Thanku Father for the very consoling message ❤️❤️💕💕😍
@JN-iv2ov
@JN-iv2ov Жыл бұрын
Good Speech . but sound koodium kiuranjum irikunnu
@sajijosephaykkanat477
@sajijosephaykkanat477 3 жыл бұрын
Thanks Fr. 🙏🙏❤🙏🙏
@annievx9816
@annievx9816 3 жыл бұрын
Very good message 🙏
@ranjus4532
@ranjus4532 3 жыл бұрын
Thank you sir🙏🏻🙏🏻🙏🏻
@mydreamworld8489
@mydreamworld8489 3 жыл бұрын
All is well,God is great 👍
@mydreamworld8489
@mydreamworld8489 3 жыл бұрын
Father, njan depression overcome cheyythathu ee wordsil koode ayirunnu, " All is well God is great" Athinu seksham yente jeevithathil miracle sambhavichu thudagi. Nannude jeevithathil anufavapedunna nallathum mosavumaya yella karyam nallathinanennu njan manapoorvam viswasichu thudagi.So "All is well God is great 👍
@Anieanns
@Anieanns 3 жыл бұрын
Great message.. thanks
@babyelizabeth9866
@babyelizabeth9866 3 жыл бұрын
Good message achaaaaa
@sheelaremold706
@sheelaremold706 3 жыл бұрын
Thank you father a great help Yes my God is bigger than any of my problems
@stevinjoseph4639
@stevinjoseph4639 3 жыл бұрын
Fr.... This is a fantastic video. It produces a lot of hope. Your video is very much life oriented. At it contains biblical thoughts, psychological tips, experiences which happened in the life of great personalities and beautiful quotings. And this video is enriched with a soulful presentation. Thank you Father 🌹🌹🌹
@ranicheriyan6781
@ranicheriyan6781 3 жыл бұрын
Super message acha ..
@ansalma7853
@ansalma7853 3 жыл бұрын
Thankyou
@ianpreeth3976
@ianpreeth3976 3 жыл бұрын
Thankyou father ❤🙏
@anavadyams2467
@anavadyams2467 Жыл бұрын
I'm an Hindu but this video give me hope😊
@jomoljose7851
@jomoljose7851 6 ай бұрын
Hallelujah, Amen. 🙏🏻🙏🏻🙏🏻👍
@nishalivera6606
@nishalivera6606 2 жыл бұрын
Thank you father 😄
@tuneofmind2151
@tuneofmind2151 3 жыл бұрын
Thank you Father👍
@arunbela2370
@arunbela2370 3 жыл бұрын
Victor Frankl 💫💯
@angelsfoodcraft
@angelsfoodcraft 3 жыл бұрын
What a Wonderful Message💝 Thank you Father 🙏🙏🙏
@harigovind1203
@harigovind1203 3 жыл бұрын
Good morning sir
@helenajosephkowattu9626
@helenajosephkowattu9626 3 жыл бұрын
നന്ദി അച്ഛാ 🙏🙏🙏
@stellasymenthy4547
@stellasymenthy4547 3 жыл бұрын
Really enlivening message
@shammyjoshy23
@shammyjoshy23 3 жыл бұрын
Thank u father🙏🙏
@joysonmanuel2009
@joysonmanuel2009 3 жыл бұрын
Thank you 🙏❤️
@Jinto-tr9oz
@Jinto-tr9oz 3 жыл бұрын
Thank you fathet
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.