റാണിപുരം l Ootty of Kerala l Ranipuram Hills l Kasaragod

  Рет қаралды 4,519

Jemil Mathew

Jemil Mathew

Жыл бұрын

റാണിപുരം:
കാസറഗോഡ് ജില്ലയിൽ പാണത്തൂരിന് അടുത്ത് കർണാടകയോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ പനത്തടിയിൽ നിന്ന് 9 km ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. എപ്പോഴും തണുത്ത കാലാവസ്ഥ ഉള്ള, കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന ഈ സ്ഥലം "കേരളത്തിന്റെ ഊട്ടി " എന്ന് അറിയപ്പെടുന്നു. കേരള - കർണാടക വനാതിർത്തി പങ്കിടുന്ന ഈ സ്ഥലത്ത് വന്യ ജീവികളെ കാണാനും സാധിക്കും. ശക്തമായ ഇടിമിന്നലും മഴയും കാരണം റാണിപുരം ടോപ്പിൽ (വ്യൂ പോയിന്റ്) എത്തിച്ചേരാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവിടേയ്ക്കുള്ള യാത്രയുടെ ചെറിയ ഒരു വീഡിയോ ആണ് ഇത്. വിശദമായ വീഡിയോ ഇനി എന്നെങ്കിലും ഒരിക്കൽ ചെയ്യാൻ സാധിക്കട്ടെ. 😊😊😊😊

Пікірлер: 16
@rosshhh2255
@rosshhh2255 Ай бұрын
❤❤❤ Akka
@Trip1445
@Trip1445 11 ай бұрын
👍
@NaseemMuhammed-uc3zg
@NaseemMuhammed-uc3zg Жыл бұрын
Detailed video 👍👌
@jemilmathew4783
@jemilmathew4783 Жыл бұрын
റാണിപുരം: കാസറഗോഡ് ജില്ലയിൽ പാണത്തൂരിന് അടുത്ത് കർണാടകയോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ പനത്തടിയിൽ നിന്ന് 9 km ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. എപ്പോഴും തണുത്ത കാലാവസ്ഥ ഉള്ള, കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന ഈ സ്ഥലം "കേരളത്തിന്റെ ഊട്ടി " എന്ന് അറിയപ്പെടുന്നു. കേരള - കർണാടക വനാതിർത്തി പങ്കിടുന്ന ഈ സ്ഥലത്ത് വന്യ ജീവികളെ കാണാനും സാധിക്കും. ശക്തമായ ഇടിമിന്നലും മഴയും കാരണം റാണിപുരം ടോപ്പിൽ (വ്യൂ പോയിന്റ്) എത്തിച്ചേരാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവിടേയ്ക്കുള്ള യാത്രയുടെ ചെറിയ ഒരു വീഡിയോ ആണ് ഇത്. വിശദമായ വീഡിയോ ഇനി എന്നെങ്കിലും ഒരിക്കൽ ചെയ്യാൻ സാധിക്കട്ടെ. 😊😊😊😊
@josephmundackal
@josephmundackal Жыл бұрын
@suryadevsurya4331
@suryadevsurya4331 Жыл бұрын
Bro Panathady to ranipuram jeep rate ethra ariyumo.
@Jjkakjansj
@Jjkakjansj 2 ай бұрын
Bro which month
@kastrokasrodergame1
@kastrokasrodergame1 Жыл бұрын
Ippam adacho ana prasavichu ennu parayunnundallo shariyano👍👍
@jemilmathew4783
@jemilmathew4783 Жыл бұрын
Illa. Angane oru sambhavam illa, close cheithittilla ennanu anweshichappol ariyan kazhinjath.
@rishhill
@rishhill Жыл бұрын
Bus indo angat
@jemilmathew4783
@jemilmathew4783 Жыл бұрын
1,2 ബസ് മാത്രമേ ഒള്ളൂ ഡയറക്ട് അങ്ങോട്ട്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ ബസ് എപ്പോഴും ഉണ്ട്. അതിൽ കയറി പനത്തടി ടിക്കറ്റ് എടുത്ത് അവിടെ ഇറങ്ങുക. കാഞ്ഞങ്ങാട് നിന്നും ഏകദേശം 1 മണിക്കൂർ അടുത്ത് യാത്ര ഉണ്ട് പനത്തടിക്ക്. അവിടെ നിന്നും ജീപ്പ്, ഓട്ടോ ടാക്സി ഒക്കെ കിട്ടും റാണിപുരത്തിന്. പനത്തടിയിൽ നിന്നും 9 കിലോമീറ്റർ ദൂരം ആണ് റാണിപുരത്തേക്ക്.
@Muhammadsabique
@Muhammadsabique Жыл бұрын
best hour eppo enn parayavoo
@jemilmathew4783
@jemilmathew4783 Жыл бұрын
8. Am to 3 pm ആണ് എൻട്രി സമയം. എപ്പോഴും നല്ല തണുത്ത കാലാവസ്ഥ ആയത് കൊണ്ട് ഏതു സമയത്ത് പോയാലും കുഴപ്പം ഇല്ല. ഉച്ച കഴിഞ്ഞു പോയി കോടമഞ്ഞു കണ്ട് ഇറങ്ങുന്നവർ ആണ് കൂടുതൽ. വൈകുന്നേരം സമയം കോടമഞ്ഞു ഇറങ്ങും.. ശ്രദ്ധിക്കേണ്ട 2 കാര്യം, മഴ ഉള്ള സമയത്ത് അട്ട ധാരാളം ഉണ്ട്. മഴ ഉള്ള സമയത്ത് പോയാൽ അട്ട കടി ഏൽക്കാതെ സൂക്ഷിക്കണം. പിന്നെ നല്ല ഉയരത്തിൽ ഉള്ള സ്ഥലം ആയത് കൊണ്ട് ഇടിമിന്നൽ ഉള്ള സമയം അവിടെ ചിലവഴിക്കാൻ പാടില്ല.
@user-wk1mb6kd3n
@user-wk1mb6kd3n Жыл бұрын
😅jemil
@jemilmathew4783
@jemilmathew4783 Жыл бұрын
😊😊😊😊
@shehinkl344
@shehinkl344 Жыл бұрын
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН