No video

ഇരട്ടച്ചങ്കൻമാരായ ആനയും ആനക്കാരനും ...! | Vazhakulam Manoj

  Рет қаралды 48,891

Sree 4 Elephants

3 жыл бұрын

ഈ തലമുറയിലെ ആനക്കാരിൽ ചങ്കുറപ്പിന്റെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന ഒരു ആൺപിറപ്പ് ..!
കേരളത്തിലെ നാട്ടാനക്കൂട്ടത്തിലെ ഇരട്ടച്ചങ്കൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന അന്നമനട ഉമാമഹേശ്വരനെ ആദ്യമായി കണ്ടുമുട്ടിയതും ... അവനോട് കൂട്ടി മുട്ടിയതുമായ മുഹൂർത്തങ്ങളുടെ ചടുലമായ ഓർമ്മകളിലൂടെ...!
#Sree4Elephants #VazhakulamManoj #VazhakulamManojInterview
Full Length Interview:-
Part 1:- kzbin.info/www/bejne/Z3ikZ4uJea-Fprc
Part 2:- kzbin.info/www/bejne/eJeQi2qXqq9rqKs
Part 3:- kzbin.info/www/bejne/pnS9mKCiZb95lZY

Пікірлер: 304
@manikandan4388
@manikandan4388 3 жыл бұрын
ആനകളെ രക്ഷിക്കുന്ന നല്ലൊരു ആശാൻ നല്ലൊരു മനസ്സിൻ്റെ ഉടമ ആണ് , ആശാന് എൻ്റെ സ്നേഹത്തെയും നന്ദി യെയും അറിയിക്കണം അണ്ണാ❤❤🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok manikandan..
@achupriyan9922
@achupriyan9922 3 жыл бұрын
മനോജ് ചേട്ടനോട് എത്ര നന്ദി പറഞ്ഞാൽ മതിയാവില്ല എത്ര ആനകളുടെ ജീവിതമാണ് തിരികെ നൽകിയത്
@aanayolamaanakkaryam921
@aanayolamaanakkaryam921 3 жыл бұрын
ചാടി കുത്തുന്ന ആനയ്ക്ക് പറന്നു കുത്തുന്ന പാപ്പാൻ 👌; ആനയെ അറിഞ്ഞു കേറുന്ന നല്ലൊരു തൊഴിലുകാരൻ 👏👏👏ഇങ്ങനെ ഉള്ള നല്ല തൊഴിലുകാരാണ് ആനകൾക്കും, ആനക്കേരളത്തിനും ഇന്നത്തെ കാലത്ത് ആവശ്യം
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe..
@sureshkumar.m418
@sureshkumar.m418 3 жыл бұрын
ഓരോ എപ്പിസോടും ആദ്യം കണ്ട് ആദ്യം കമന്റ്‌ ഇടണമെന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട്?????????
@anilkumarva1687
@anilkumarva1687 3 жыл бұрын
Adhyam thanne kandolu, share cheyyan marakkathirunnal mathi
@sreekumarg773
@sreekumarg773 3 жыл бұрын
വാഴക്കുളം മനോജ്‌ ചേട്ടൻ........ ഏതു പ്രതിസന്ധിയിലും ആനകളെ രക്ഷിക്കാൻ ഇറങ്ങിപ്പോറപ്പെടുന്ന മനുഷ്യൻ..... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..........
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..sreekumar..
@user-wy4bj7bh7d
@user-wy4bj7bh7d 3 жыл бұрын
നാട്ടാനകളുടെ കാവൽ മാലാഖ 🔥🔥♥️♥️♥️♥️♥️
@AkashYadav-qq6fq
@AkashYadav-qq6fq 3 жыл бұрын
ആനക്കാരിലെ ഇരട്ടചങ്കൻ മനോജേട്ടൻ 💥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Akash..
@vichuvichu438
@vichuvichu438 3 жыл бұрын
Manojettan 🔥🔥
@sreekeshkesavansambhanda
@sreekeshkesavansambhanda 3 жыл бұрын
മനോജേട്ടന്റെ സംഭാഷണവും അനുഭവവും കേൾക്കാൻ നല്ല രസം ആണ്, നല്ലൊരു മനസ്സിന് ഉടമയും ആയ മനോജേട്ടന്റെ uncuts segment wait ചെയ്തു ഇരിക്കുവായിരുന്നു വളരെ നന്നായിട്ടുണ്ട് ഗംഭീരം😍😍👌🏻👌🏻👌🏻👌🏻
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sreekesh..
@arjunsabu7973
@arjunsabu7973 3 жыл бұрын
മനോജേട്ടൻ ഇഷ്ടം 💞
@ashiqueash3731
@ashiqueash3731 3 жыл бұрын
ഇതാണ് ആനക്കാരൻ 🔥🔥മനോജേട്ടനെ ദെെവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..
@nabeesahussain9899
@nabeesahussain9899 3 жыл бұрын
Aameen
@ananthutg9494
@ananthutg9494 3 жыл бұрын
നല്ലൊരു ആനക്കാരൻ എന്നപോലെ തന്നെ നല്ല അറിവുള്ള മനുഷ്യൻ കൂടിയാണ് വാഴക്കുളം മനോജേട്ടൻ ❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe ananthu..
@sajithshaiju9125
@sajithshaiju9125 3 жыл бұрын
ശ്രീകുമാർ ചേട്ടാ... ഒരായിരം നന്ദി 😘😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
santhosham sajith..
@anandhusuresh2268
@anandhusuresh2268 3 жыл бұрын
സത്യമാണ് ശ്രീയെട്ട ..... വാഴക്കുളം മനോജ് ഏട്ടൻ തീർത്തും ആനകേരളത്തിലെ നിറ സാന്നിധ്യം അണ് , സ്വന്തം ആനയെ നല്ല രീതിയിൽ കൊണ്ട് നടക്കുകയും , ഏതേലും ആനക്ക് എന്തേലും ആപത്ത് വരുനേൽ ഒരു മടിയും കാണിക്കാതെ നല്ല രീതിയിൽ സഹായിക്കുന്ന ഒരു ഇരട്ട ചങ്കുള്ള ആന പപ്പൻ 💥❣️ മനോജ് ഏട്ടൻ , ഉമമഹേഷ്വരൻ ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Yes..anandhu,...thank you
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video sreekumaretta
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Jerome..
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
ഇത് നല്ല ഒരു ടൈപ്പ് ആണ് uncuts👌❤❤❤ keep going full support
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@rajisaraswati2577
@rajisaraswati2577 3 жыл бұрын
Dear sreekumar,, this interview is great and informative. Manoj is an encyclopedia. May God bless him. We all pray for him and his family.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you raji saraswathi...oppam undavanam
@rajisaraswati2577
@rajisaraswati2577 2 жыл бұрын
@@Sree4Elephantsoffical certainly. Always with you
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
ഇനിഒന്നല്ല 2 മണിക്കൂർ ആക്കിയാലും നമ്മൾ കാണും. ആന ചാനലിന്റെ തലയിവർ ശ്രീ കുമാർ ഏട്ടൻ ❤️❤️💚💚അത്ര ഇഷ്ടം ആണ് . കട്ട സപ്പോർട്ട് മനോജേട്ടൻ ❤️❤️❤️ശ്രീ കുമാർ ഏട്ടൻ ❤️❤️ഉമാ മഹേശ്വർ 🐘🐘❤️❤️ശ്രീ 4 Elephant ടീം ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..nanni..nanni..sneham muhammed noufal..
@user-om4fg8ym4j
@user-om4fg8ym4j 3 жыл бұрын
Very good episode, thank you so much for describing the uncut episode.😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Glad you enjoyed it!
@renjithpanikkar7591
@renjithpanikkar7591 3 жыл бұрын
ആന കേരളത്തിന്റെ രക്ഷകൻ .മനോജേട്ടൻ...
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Congrats for Manoj and Sree also for this interview. Uncuts I like very much
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank You sreekumar..ji..
@mastertech9235
@mastertech9235 2 жыл бұрын
Sprb eppisode
@Akhil_rajendran
@Akhil_rajendran 3 жыл бұрын
മനോജ്‌ ഏട്ടൻ 😍😍❣️
@harikrishnanr4681
@harikrishnanr4681 3 жыл бұрын
വാഴക്കുളം മനോജ്‌ ചേട്ടൻ കൊള്ളാം ❤🔥
@akshaych066
@akshaych066 3 жыл бұрын
മനോജേട്ടൻ ആനകേരളത്തിന്റെ അമൂല്യ രത്നമാണ്. ഒരുപാട് ആനകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ മനുഷ്യൻ.. മനോജേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes akshay..
@vijayakumargopi2957
@vijayakumargopi2957 3 жыл бұрын
മനോജ് ചേട്ടാ എല്ലാ കാര്യങ്ങളും തുറന്ന് പറയരുത് ദയവു ചേയ്യ്ത് ശകലം കുറക്കുക അല്ലങ്കിൽ നമ്മുടെ ആന എഴുന്നുള്ളത്തുകൾ ഇല്ലാതാക്കാൻ നടക്കുന്നവർക്ക് ഇത് ഒരു ആയുധമാകും
@robinreal7107
@robinreal7107 3 жыл бұрын
എല്ലാ കാര്യങ്ങളും തുറന്നു പറയുക തന്നെ വേണം. ആനക് ഓമന പേരുകൾ ഇട്ടു ഫാൻസ് ആണെന് പറഞ്ഞു ആനകളുടെ കാലിന്റെ അടിയിൽ പോയി നിക്കാനും ഞൊണ്ടാനും പോകുന്നവർക്ക് ഒരു പാഠമായിരികട്ടെ. അങ്ങനെയെങ്കിലും ആന കൾക്കും പാപ്പൻമാർക്കും ശല്ല്യം ആവതിരികട്ടെ. എന്നാലോക്കെയെ ഈ ഉത്സവങ്ങൾ നില നിൽക്കൂ. പറയാതിരുന്നാൽ ഇങ്ങനെ അപകടങ്ങൾ ഉണ്ടാവുന്നതു. സത്യം മറച്ചു വച്ചിട്ട് ഒരു കാര്യവും ഇല്ല. ഒരു ആന തെറ്റിയാൽ തന്നെ എല്ലാരും കൂടി പിന്നാലെ ഓടി ആനയെ വാശി പിടിപ്പിക്കുന്നതാണ് പൊതുവെ കാണുന്നത്. ഇത്ര വർഷം ആന പരിപാടിയുമായി നടക്കുന്ന ശ്രീകുമാർ ചേട്ടൻ കർണ്ണന്റെ അടുത്ത് പോലും കരുതലോടെയാണ് പോകുന്നത്. കാരണം അദ്ദേഹത്തിന് അറിയാം ആന എന്താണെന്നു. എല്ലാവരും വിചാരിച്ചാൽ തന്നെയേ ഈ ഫീൽഡ് എന്നും നിലനിൽകൂ. അല്ലാതെ കുറച്ചു പൂരം മുടക്കികളും മൃഗ സംഘടനകളും ഉണ്ടാക്കിയാൽ നിന്നു പോവുന്നതല്ല നമ്മുടെ സംസാരവും ഉത്സവങ്ങളും. 🙏
@vijayakumargopi2957
@vijayakumargopi2957 3 жыл бұрын
@@robinreal7107 ഞാൻ കുറച്ച് ദിവസം മുമ്പ് ഒരു വീഡിയോ കണ്ടു മാമ്പി ചിറക്കൽ കളിയുടെ പാപ്പാൻ ആയിരുന്ന സമയം ഏതോ ഒരു ഉത്സവ പറമ്പിൽ നിന്ന് ആനയേ വണ്ടിയിൽ കയറ്റാൻ നോക്കുന്നു ആന കയറുന്നില്ലാ കാരണമറിയാതെ മാമ്പി ആനയേ തല്ലുന്നു ആന വണ്ടിയിൽ കയറ്റാത്തതിന്റെ കാര്യം ആനയുടെ ദേഹത്ത് ആരോ ലെയ്സർ അടിക്കുന്നു അത് ഭയന്നിട്ടാണ് ആന വണ്ടിയിൽ കയറാത്തത് ഷെമകെട്ട് ആന പാപ്പാനെ എന്തങ്കിലും ചെയ്ത് ഉൽത്സവം നശിപ്പിക്കാനും വേണ്ടി കാത്തിരിക്കുന്ന ആളുകൾ നമുക്കിടയിൽ പോലും ഉണ്ട് അത് കരുതിയിരിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നും എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ 👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
kandirunnu...
@prajumannarkkad8090
@prajumannarkkad8090 3 жыл бұрын
നല്ല ഒരു മനുഷ്യൻ👍
@dhinil4164
@dhinil4164 3 жыл бұрын
Eniyum eniyum ethupole videos idu sreekumareetaa kanan ene polula orupad alukal inde njn nigala e4 elephant thotte kanunthaa enike elaa episode kanarunde keepgoing 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..santhosham dear thadiyan...
@utsavcommity2551
@utsavcommity2551 3 жыл бұрын
Poli🔥🔥
@saraths7103
@saraths7103 3 жыл бұрын
ശ്രീയേട്ടാ കൊള്ളാം..പെട്ടന്നു തീർന്നു..
@rohithk.r8727
@rohithk.r8727 3 жыл бұрын
മനോജ്‌ ചേട്ടന്റെ episode പോലെ തന്നെ uncuts ഉം വളരെ നന്നായി 👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you rohith
@sprakashkumar1973
@sprakashkumar1973 3 жыл бұрын
Good. God bless Him OMSai Manoj brother
@ajeshparthasarathy1955
@ajeshparthasarathy1955 3 жыл бұрын
Set 💗💗💗💗
@smithalal2038
@smithalal2038 3 жыл бұрын
❤️😍🥰നല്ല വീഡിയോസ് ആണ് ശ്രീ ഏട്ടാ ഞാനും ഷെയർ ചെയ്യാം എങ്ങനെ ഉള്ള വീഡിയോസ് ഇടണം 😍🥰നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you smitha lal 4 your support and attitude.
@hariyohara
@hariyohara 3 жыл бұрын
പ്രിയ സുഹൃത്തുക്കളായ മനോജ് വാഴക്കുളം ശ്രീകുമാർ അരൂക്കുറ്റി രണ്ടുപേർക്കും ആശംസകൾ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you harishji..
@mahisteve6660
@mahisteve6660 3 жыл бұрын
Very dedicative and informative viedo sir. 🥰🥰🥰🥰.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you...thudarnnum oppam undavanam..ella eppisodukalum kandunokki nallathine share cheythu support cheyyanam.
@sarathbabubabu219
@sarathbabubabu219 3 жыл бұрын
ശ്രീ ഏട്ടാ പൊളിച്ചു
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sarathbabu..
@sarathbabubabu219
@sarathbabubabu219 3 жыл бұрын
ശ്രീ ഏട്ടാ, മനോജേട്ടാ നന്ദി പലരും ചങ്കാണ് കരാളാണ് എന്നൊക്കെ പറയുമ്പോളും ചില ആനക്കാർ തുറന്നു പറയുന്നു ആന അവസരം കിട്ടിയാൽ ഉപദ്രവിച്ചിരിക്കും അതിന് നമ്മളായിട്ട് അവസരം കൊടുക്കാതിരിക്കുക (കഴിവതും ആനക്കാരായാലും ആന പ്രേമികളായാലും മദ്യപിച്ച് ആനയുടെ അടുക്കൽ പോകാതിരിക്കുക )
@sandeepasokan2928
@sandeepasokan2928 3 жыл бұрын
മനോജ് ചേട്ടനും ഉമാ മഹേശ്വറിനും എല്ലാ വിധ ആശംസകളും🙏🙏😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@sreeharikt8060
@sreeharikt8060 3 жыл бұрын
മനോജേട്ടൻ ❣️
@ratheeshkumar2947
@ratheeshkumar2947 3 жыл бұрын
തകർപ്പൻ 👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you retheesh
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
Poli❤❤❤
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 3 жыл бұрын
Good vedio ... Nice to see real vedios without voice over.. like to see more vedios like this.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sachin..many of our viewers are wish to seethe videos with voice over.. and those ones are our prime videos.but in uncuts segments yoo culd watch videos without voice over.
@MadhavadasSree
@MadhavadasSree 2 жыл бұрын
സൂപ്പർ ❤️❤️❤️
@aswathiachu890
@aswathiachu890 3 жыл бұрын
Manojetante visheshangal inem pratheekshikunnu😊😊☺☺☺
@Prakash-cm6se
@Prakash-cm6se 3 жыл бұрын
Sree you rock keep going🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you prakash..
@febin_rahman
@febin_rahman 3 жыл бұрын
🔥🔥set🔥❤
@adwaithkb1451
@adwaithkb1451 3 жыл бұрын
Uncut video... nallathnuta...iniyum idanam ....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok adwaith..
@sujass6466
@sujass6466 3 жыл бұрын
👍🏻👍🏻👍🏻 കൂടുതൽ അറിയുമ്പോൾ ഒര്പാട് ബഹുമാനം തോന്നുന്ന മനുഷ്യൻ. നല്ല മനസ്സിന് ഉടമ 🙂. അന്നമ്മനട ഉമാ മഹേശ്വരൻ & മനോജ്‌ ഏട്ടൻ കൂട്ടുകെട്ട് നന്നായിട്ട് മുന്നോട്ട് പോട്ടേ.... എന്നും നൻമ്മകൾ മാത്രം ഉണ്ടാവട്ടെ 🙏 🙌🏻 BLESSING
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes suja....thank you..
@ratheeshummanath3621
@ratheeshummanath3621 3 жыл бұрын
💯ആനകളെ അറിഞ്ഞു കേറുന്ന നല്ലൊരു തൊഴിലുകാരൻ മനോജ്‌ ആശാൻ 💥💥🧡🧡🧡😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes retheesh..
@devanandkj2132
@devanandkj2132 3 жыл бұрын
❣️❣️❣️
@febin_rahman
@febin_rahman 3 жыл бұрын
... ❤❤full support
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you febin..
@shabinmaheswarshabinmahesw5168
@shabinmaheswarshabinmahesw5168 3 жыл бұрын
Un cuts eppisodum വേറെ ആര് അവതത്തിപ്പിക്കുന്നതിനേക്കാളും മനോഹരം ആയിട്ടാണ് ചേട്ടന്റെ ചാനലിൽ കാണുന്നത് ഇതിലൂടെ കാണുവാൻ വളരെ ഇമ്പം തോന്നുന്നു. ഇനിയും ഒരുപാട് ചട്ടക്കാരൻ മാരുടെയും ആനയും ആയിട്ട് ബന്ധപെട്ടവരുടെയും story ഉണ്ടാകും എന്നും പ്രതീഷിക്കുന്നു . Sree 4elephantinum എല്ലാ വിധ ആശംസകളും നേരും. 😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you shabin..
@rahulrajendran9592
@rahulrajendran9592 3 жыл бұрын
മനോജ്‌ ചേട്ടൻ 🥰
@jathinnambiar1745
@jathinnambiar1745 3 жыл бұрын
Subscription kayari varunund ..Karnane um Ramane um pole thala edup ulla channel aayi sree4elephants um valarnu varate..E4 elephant intem S4E ude um starting muthal koode und..Full Support..maximum share cheyunund.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..thank you jathin..4 ur wishws and support
@shajipe6507
@shajipe6507 3 жыл бұрын
Sreeyetta.adipoli
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you shaji..
@cricketdiaries3519
@cricketdiaries3519 2 жыл бұрын
Sree chetta... Thiruvanikavu Rajagopal nte video cheyooo... 🙏🙏🙏
@jijopalakkad3627
@jijopalakkad3627 3 жыл бұрын
വാഴക്കുളം മനോജേട്ടൻ 🥰🥰🥰🥰😘😘
@aneeshes9616
@aneeshes9616 3 жыл бұрын
Onakoor ponnan chettante video edukkumo.. Episode vere level aayirikkum. Manojettan😍😍🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ok Aneesh....level enthu thanneyayalum..addeham ath arhikkunna pappan anu.
@ranimahadev5977
@ranimahadev5977 3 жыл бұрын
സൂപ്പർ 😍🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@vinodpk3333
@vinodpk3333 3 жыл бұрын
സൂപ്പർ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you vinod
@akhilcs9637
@akhilcs9637 3 жыл бұрын
Super🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@mruthulmanoj9559
@mruthulmanoj9559 3 жыл бұрын
Waiting next
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you gilly..
@manumanikuttan236
@manumanikuttan236 3 жыл бұрын
Uncuts eppisode സൂപ്പർ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you manu
@naveensankar7102
@naveensankar7102 3 жыл бұрын
പ്രീമിയർ എപ്പിസോഡിലൂടെ അറിയുന്നതിനേക്കാൾ കൂടുതൽ Uncuts ലൂടെ അറിയാൻ സാധിക്കുന്നു ശ്രീയേട്ടാ...🙂അത് കൊണ്ട് ഞങ്ങൾ ശ്രീ ഫോർ എലിഫൻ്റ് പ്രേക്ഷകർക്ക് ഇനിയും ഇതുപോലെ എപ്പിസോഡുകൾ വേണം....🥰എത്രകേട്ടാലും മതിവരാത്ത വിശേഷങ്ങളാണ് ഇദ്ദേഹത്തിൻ്റെ.... അതുപോലെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കഴിവും ഈ അടുത്ത് ഒരാനയുടെ ജീവൻ കൂടി രക്ഷിച്ചെടുത്തിരിക്കുകയാണ്... എനിക്ക് തോന്നുന്നത് വേമ്പനാട് അർജുനൻ ആനക്ക് ആണെന്നാണ്... ഇനിയും മുന്നോട്ട് അദ്ദേഹത്തിൻ്റെ കഴിവും പരിചയ സമ്പത്തും ആന കേരളത്തിന് മുതൽ കൂട്ടാവട്ടെ അതിന് അദ്ദേഹത്തിന് ഈശ്വരൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.....❤🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam Naveen..
@abhilashpj1867
@abhilashpj1867 3 жыл бұрын
Vazhakulam manoj chettan kure aanakalku jeevan thirichu kodutha vyakthi, ennum keralathinu abhimaanam
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..thank you..
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
S very great person. Thank u sir 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
same 2 u..
@mruthulmanoj9559
@mruthulmanoj9559 3 жыл бұрын
പാപ്പന്മാരിൽ ആനകളെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന ആശാൻ ♥
@vinodvipin803
@vinodvipin803 3 жыл бұрын
Manojettans😍😍
@ritaravindran7974
@ritaravindran7974 3 жыл бұрын
V nice
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@metallicaloft9233
@metallicaloft9233 3 жыл бұрын
Chetta sonpur mela video cheyyummoo eppolajilumm
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok...
@noufalks6728
@noufalks6728 3 жыл бұрын
Super 🤩
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you noufal..
@nivedhvp
@nivedhvp 3 жыл бұрын
Sree eatta waiting for more uncuts videos
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok nived..
@krishnadas6137
@krishnadas6137 3 жыл бұрын
Manojettan 🔥🔥❤️❤️❤️
@abyantony7856
@abyantony7856 3 жыл бұрын
Uncuts😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@nimithap.j9372
@nimithap.j9372 3 жыл бұрын
Manojettan 😍 ella nanmakalum undakate
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you nimitha..
@sreejeeshmv7278
@sreejeeshmv7278 3 жыл бұрын
👍👍👌👌❤️
@sreenathsreenath4245
@sreenathsreenath4245 3 жыл бұрын
❤️❤️👍
@abhijithanu7175
@abhijithanu7175 3 жыл бұрын
❤️❤️❤️❤️
@tastetrends4096
@tastetrends4096 3 жыл бұрын
I like uncut video 📸...... Super annu 👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you so much 🙂
@applegarden3587
@applegarden3587 3 жыл бұрын
❤❤❤
@viveknair5972
@viveknair5972 3 жыл бұрын
❤️❤️
@Akhil_rajendran
@Akhil_rajendran 3 жыл бұрын
😍🥰
@Riyasck59
@Riyasck59 3 жыл бұрын
💖💖💖
@kirankjkattungal8859
@kirankjkattungal8859 3 жыл бұрын
👍👍
@ajeeshkramesh6141
@ajeeshkramesh6141 3 жыл бұрын
😍😍
@aravindkarukachal
@aravindkarukachal 3 жыл бұрын
👌🙏🙏
@abdulsalamkunnimuhammed2188
@abdulsalamkunnimuhammed2188 3 жыл бұрын
ഈ ഏപ്പിസോഡ് ഉഗ്ര പൊളി Good BGM
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you abdulsalam
@rohithnair9800
@rohithnair9800 3 жыл бұрын
Manoj ettan🥰🥰🥰
@sishanrafeek8873
@sishanrafeek8873 3 жыл бұрын
🔥🔥
@nijin8938
@nijin8938 3 жыл бұрын
@ridercop3243
@ridercop3243 3 жыл бұрын
മനോജേട്ടൻ ❤️
@abhishekthekkath2794
@abhishekthekkath2794 2 жыл бұрын
Ee uncut scns kollam 👌🏻
@Ajushappyworld
@Ajushappyworld 3 жыл бұрын
Gambheeram… waiting for next episodes
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you arjun..
@aanayumaanapremiyum3000
@aanayumaanapremiyum3000 3 жыл бұрын
😍😍😍umayum manoj ettanum😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..
@cenoyc6695
@cenoyc6695 3 жыл бұрын
manojettan
@jithinjayan8397
@jithinjayan8397 3 жыл бұрын
🔥🔥🔥
@Worldofnimz
@Worldofnimz 3 жыл бұрын
Super 😍😍😍😍😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you so much 😀
@infinitymediacompany4708
@infinitymediacompany4708 3 жыл бұрын
🥰🥰🥰
@venugopal3460
@venugopal3460 3 жыл бұрын
👍👍❤❤
@sanjaycs744
@sanjaycs744 3 жыл бұрын
Manojettan
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Пёсик-помощник 😂
0:46
Фрайд
Рет қаралды 1,1 МЛН
Cute 💕🍭🍉🍒🤣
0:10
Koray Zeynep
Рет қаралды 10 МЛН
ОТБИВАЛИСЬ ВСЕМ ДВОРОМ
0:25
KINO KAIF
Рет қаралды 9 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 23 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 48 МЛН