ഇരട്ടച്ചങ്കൻ വീട്ടിൽ റബ്ബർ സ്റ്റാമ്പ് | K M SHAJAHAN

  Рет қаралды 169,811

Janam TV

Janam TV

Күн бұрын

Пікірлер: 186
@jayakumarharrisharris1296
@jayakumarharrisharris1296 Жыл бұрын
പിണറായി തന്നെ പറയുന്നു. ഞാനൊരു ഗുണ്ടയാണെന്നു. ഇവനാണോ കേരളത്തെ ഭരിക്കുന്നത്?
@cmntkxp
@cmntkxp Жыл бұрын
പുള്ളി ഒരു മുഖ്യ മന്ത്രി ക്ക് പറ്റിയ material അല്ല
@kuttuuus
@kuttuuus Жыл бұрын
ഒരു ആത്മവിശ്വാസം ഇല്ലാത്തത് പോലെ...... ഇടയ്ക്കിടയ്ക്ക് പറഞ്ഞോണ്ടിരിക്കുന്നു..
@shamilrasheed5071
@shamilrasheed5071 Жыл бұрын
നമ്മുടെ യോഗിജിയെ പ്പോലെ
@kuttuuus
@kuttuuus Жыл бұрын
@@shamilrasheed5071 പിന്നേ...യോഗിജി ഗുണ്ടാപ്പണി ആയിരുന്നല്ലോ പണ്ട്.. മഴുകൊണ്ട് വാടിക്കലിനെ വെട്ടിക്കൊന്നതും നാട്ടാരുടെ തല്ല് മേടിച്ചതും നിക്കറില്‍ മുള്ളിയതും ഒക്കെ യോഗിജിയാണെന്ന് കേട്ടു.
@lalulalut4348
@lalulalut4348 Жыл бұрын
അഡ്വ.ഷാജഹാൻ പറഞ്ഞ ഓരോ വാക്കുകളും ഒന്നൊന്നര വാക്കുകൾ
@rameshpn9992
@rameshpn9992 Жыл бұрын
പണ്ട് VS നെ ദ്രോഹിച്ചപ്പോൾ ഓർക്കണമായിരുന്നു, എന്നെങ്കിലും കാലം തിരിച്ചിടിക്കുമെന്ന്, നാണം കെട്ടു, VS ഇപ്പോൾ ചിരിക്കുന്നുണ്ടാവും
@VINODRAM-ym6nl
@VINODRAM-ym6nl Жыл бұрын
ഇരട്ട ചങ്കൻ.....ഇങ്ങനെ പോയാൽ ഇനി ഇരുട്ടിൽ ചങ്കനാകോ..
@sugathanc7840
@sugathanc7840 Жыл бұрын
വീട്ടിൽ എലി 🤣🤣🤣🤣വെളിയിൽ പുലി.....🤣🤣🤣🤣🤣...പേര്.... അറിയുമെങ്കിൽ...പറയുക.....
@mohandasg7530
@mohandasg7530 Жыл бұрын
പിണെലി
@ajaygeorge7617
@ajaygeorge7617 Жыл бұрын
വിജയൻ ആണോ...... 🤭
@Orupraja
@Orupraja 11 ай бұрын
പിണരെലി
@sajeshsajesh2524
@sajeshsajesh2524 Жыл бұрын
Shajahan sir. 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏👍
@manipk765
@manipk765 11 ай бұрын
ഇത് നമ്മുടെ മുഖ്യൻ കാണുന്നില്ലെ അറിയുന്നില്ലെ ഇനി മുഖ്യനെ മലയാളത്തിൽ പറയാൻ വാക്കുകളില്ല സ്വപ്നക്ക് . സ്പനക്ക് അഭിനന്ദനങ്ങൾ
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
ആത്മാഭിമാനം ലവലേശം പോലും ഇല്ലാത്ത മുഖ്യമന്ത്രി.
@bhadrankr5387
@bhadrankr5387 Жыл бұрын
ഇയാളിനി ആരെ ബോധിപ്പിക്കാനാണ് ജനത്തിന്റെ നികുതി പണത്തിൽ നിന്നും ഉളുപ്പില്ലാതെ ശമ്പളവും ആന് കൂല്യങ്ങളും പറ്റി അധികാര കസേരയിൽ കെട്ടിപിടിച്ചിരിക്കുന്നതു. ഈ പാർട്ടിയുടെ പോളിറ് ബ്യുറോയും പാർട്ടി സെക്രട്ടറിയേറ്റുമൊക്കെ സ്വപ്ന എടുത്തു കൊണ്ട് പോയോ... ഇയ്യാളെ മാറ്റുന്ന കാര്യം ഒരൊറ്റ ഒരുത്തനും പറയുന്നില്ലല്ലോ.
@rajendrannani1616
@rajendrannani1616 Жыл бұрын
മാറ്റിയാൽ വേറെ ആണുങ്ങൾ വരില്ലേ.... ലവനാകുമ്പോൾ എന്ത് അഴിമതിയും ചെയ്യാം അതൊന്നുംമനസ്സിലാക്കാനോ ചിന്തിക്കാനോ ഉള്ള ഒരറിവും വിജയനില്ല റബ്ബർ സ്റ്റാമ്പ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്...... ഒന്നാന്തരം കിഴങ്ങനാണ്..... 🤣🤣🤣🤣
@vjdevasiajoseph4365
@vjdevasiajoseph4365 Жыл бұрын
ചിരിച്ചു ചിരിച്ചു ഞങൾ ചാകും Shajahan advocate🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
പിണറായി എന്നു ആരും പറയരുത്. അതൊര് സ്ഥലപ്പേരാണ്. വിജ്യൻ ...... എന്നു മാത്രം വിളിച്ചാൽ മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@mathewkj1379
@mathewkj1379 Жыл бұрын
വിജയൻ എന്ന് മാത്രം പറയുന്നത് സിപിഎം കാർക്ക് ഇഷ്ടമല്ല.
@lailajoseph2759
@lailajoseph2759 Жыл бұрын
വിജ്യൻ🤣🤣🤣😂😂😂
@sasikumarmenon8521
@sasikumarmenon8521 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ, കലിയുഗ വരതനായ അയ്യപ്പ സ്വാമിയോടാണ് പിണറായി തെറ്റ് ചെയ്തത്, 41 ദിവസം വൃതം എടുത്തു കെട്ടും എന്തി പുണ്ണിയ മായ പതിനെട്ടാം പടി കയറി അയ്യപ്പ സ്വാമിയേ കണ്ട് നമസ്കരിച്ചു മാപ്പ് ഇരക്കിയാൽ ഒരു പക്ഷെ അയ്യപ്പ സ്വാമി കാടാഷിക്കും, സ്വാമി ശരണം 🙏🙏🙏
@thomaskmathai6449
@thomaskmathai6449 Жыл бұрын
Shajahan Sir amazing 💯/💯
@kaleekalee1331
@kaleekalee1331 Жыл бұрын
ഒരു കമ്മ്യൂണിസ്റ്റുകാരൻ എപ്പോഴും മരമണ്ടൻ ആയിരിക്കും അല്ലെങ്കിൽ ഈ പ്രസ്ഥാനത്തിൻറെ പുറകെ പുറകെ പുറകെ ആരെങ്കിലും നടക്കുമോ. ????
@dr.girijapc5088
@dr.girijapc5088 Жыл бұрын
സ്വപ്ന യാണ് നമ്മുടെ താരം.
@chandranpillai2940
@chandranpillai2940 Жыл бұрын
സ്വപ്നയെ പറഞ്ഞു പറ്റിച്ചതാണ് എല്ലാത്തിനും കാരണം .....
@sathinair2743
@sathinair2743 Жыл бұрын
ഷാജഹാൻ sir 👌 🌹🌹🌹
@geetapillai1819
@geetapillai1819 Жыл бұрын
അയ്യപ്പാ വിജയനെ ഇങ്ങനെ ഒറ്റപ്പെടുത്തരുതേ നാണക്കേട് അപ്പോൾ ഇതിനായിരുന്നു രണ്ടാമതും തള്ളിക്കേറ്റിവിട്ടത്. നമിച്ചു. കറുപ്പ് ചാക്കിൽ രണ്ടു നികൃഷ്ടജന്മങ്ങളേ ശ്രീകോവിലിൽ കയറ്റി വിട്ടപ്പോൾ ഓർത്തില്ല അതേ കറുപ്പിൽ സ്വപ്ന വന്ന് ആറാടും എന്ന്. ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു കേരളത്തിലെ കിറ്റ് തീറ്റകാർക്ക് 🙏
@bijupillai2731
@bijupillai2731 Жыл бұрын
വിളക്ക് ഏരിയുന്ന ഇടതാണോ അതോ വിളക്ക് തന്നെയാണോ ഭഗവാൻ എന്ന് അയാൾക്ക് ഇപ്പൊ മനസ്സിലായി കാണും
@anilashik2859
@anilashik2859 Жыл бұрын
ഇടതു നിരീക്ഷകന് മൂലക്കുരു,,, ഇടയ്ക്കു, ഇടക്ക് പൊങ്ങുന്നു... 😄വേദനകൊണ്ടാ..
@rajanthekkinkattle779
@rajanthekkinkattle779 Жыл бұрын
ഓരോ ന്യായീകരണത്തിന് ഓരോ സിറ്റിങ്ങിന് എന്തു കിട്ടുന്നു എന്ന് മാത്രമേ അസ്കർ നോക്കുന്നുള്ളൂ സത്യം അസ്കർ ഭയന്നിട്ടാണ്
@jesudasanvaluparampim2191
@jesudasanvaluparampim2191 Жыл бұрын
അസ്കർപോയി തൂങ്ങി ഇതെല്ലാം കേട്ടിട്ടും നാണമുണ്ടോ വന്നിരുന്നു ന്യായീകരിക്കുവാൻ നാണം കെട്ടവൻ
@HonestReporter
@HonestReporter Жыл бұрын
ചിരട്ട ചങ്കനെ എല്ലാവരും കൂടെ വർണിച്ചു ഇരട്ട ചങ്കനാക്കി!
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Shajahan അറിഞ്ഞില്ലെന്നു തോന്നുന്നു. ശുംഭൻ ജയരാജൻ ഇന്നലെ press meet നടത്തി, പണ്ട് പിണറായി കൈക്കൂലി കൊടുക്കാൻ ചെന്ന engineer യെ ഓടിച്ചു വിട്ട കഥ പിന്നെയും എന്തെല്ലാമോ പുലമ്പുന്നു
@bijusi9432
@bijusi9432 Жыл бұрын
👍👍👍👍👍👍ഷാജഹാൻ
@vasukuttand9026
@vasukuttand9026 Жыл бұрын
Well done Mr.K.M.Shajahan..
@hhhj6631
@hhhj6631 10 ай бұрын
Accused can alsoa use. What she shesays is true. ❤❤❤❤
@kaleekalee1331
@kaleekalee1331 Жыл бұрын
കണ്ടാമൃഗം എരു മയിൽ ഗർഭം ധരിച്ചപ്പോൾ ഉണ്ടായ സൃഷ്ടിയാണ്. ഇരട്ട ചങ്കൻ
@bijupillai2731
@bijupillai2731 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ അയ്യപ്പൻ...ആരാ മോൻ
@herveyjeacks7126
@herveyjeacks7126 Жыл бұрын
Cool
@muraleedharankp487
@muraleedharankp487 Жыл бұрын
അഴിമതിയെ ന്യായീകരിക്കുബോൾ സ്വന്തം വ്യക്തിത്വം അടിയരവക്കുന്നൂ.
@sandeepplazhy4368
@sandeepplazhy4368 Жыл бұрын
Well said shajahan sir 👍 salute
@Pathmavathi-xm9ze
@Pathmavathi-xm9ze 7 ай бұрын
❤️❤️❤️❤️💕💕💕
@kvs2014
@kvs2014 Жыл бұрын
...എല്ലാ സ്വേച്ഛാധിപതികളുടേയും വിധി തന്നെയാണ് കൽമഴു വിജയനേയും കാത്തിരിക്കുന്നത് ! റുമാനിയൻ പ്രസിഡന്റ് നീക്കോളിയ് ചൗഷസ്കുവിൻ്റെ ഗതി വന്നില്ലെങ്കിൽ അത് ആ നികൃഷ്ടജീവിയുടെ സുകൃതം...!!
@AshokKumar-zv3mn
@AshokKumar-zv3mn Жыл бұрын
Correct
@okacet9412
@okacet9412 Жыл бұрын
Shahjahan is terrific.
@pradeepkumarvijayan2936
@pradeepkumarvijayan2936 Жыл бұрын
👌
@vinayakan4487
@vinayakan4487 Жыл бұрын
ഇതാണ് cpm ധൈര്യം ഇയാൾട്ട്‌വേണ്ടി വാതിക്കുന്ന cpm അടിയാളരട്ടെ അവസ്ഥ ഹാ കഷ്ടം
@abrahamkoshy1598
@abrahamkoshy1598 Жыл бұрын
👍👍
@varghesejose1054
@varghesejose1054 Жыл бұрын
👍
@muralidharan8315
@muralidharan8315 Жыл бұрын
Shajahan sir we are supporting you.
@sasikumarmr2625
@sasikumarmr2625 Жыл бұрын
Aranmula ഉള്ള ഒരു യൂത്ത് cong പ്രവർത്തകൻ ഒരു പോസ്റ്റ് പോസ്റ്റ് ഇട്ടപ്പോൾ tvm സൈബർ പോലീസ് tvm നിന്നും വന്നു നൈറ്റ് till അറസ്റ്റ് chaithu.... അതിൽ നിന്നും സ്വപ്ന പറഞ്ഞതിന് എതിരെ ഒരു കേസ് കൊടുക്കാൻ pinunaruyku ആകുന്നില്ലേ
@josephdevasia7934
@josephdevasia7934 Жыл бұрын
Super
@nijiabbin
@nijiabbin Жыл бұрын
Shajahan has nailed it🍻
@balachandrankartha6134
@balachandrankartha6134 10 ай бұрын
Congratulations
@lohivp8280
@lohivp8280 Жыл бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@MuhammadRafi-vc8mm
@MuhammadRafi-vc8mm Жыл бұрын
അഷ്‌കരെ മാന്യമായ ജോലി നിനക്ക് അറിയാലോ പിന്നെന്തിനാ വിസർജ്യം കഴിച്ചു നടക്കനെ,,,, bu
@rp3353
@rp3353 Жыл бұрын
ലാട വൈദ്യനെ തോൽപ്പിയ്ക്കുന്ന രാഷ്ട്രീയക്കാരന്റെ പേര് ........ വിജയൻ പിണറായിക്കാരൻ .....!!!!!!
@selinsaju31
@selinsaju31 Жыл бұрын
Kashtam......
@joiceeverghese302
@joiceeverghese302 Жыл бұрын
Swapna suresh is not gold smuggler she was trapped
@jinsjinsmj9742
@jinsjinsmj9742 Жыл бұрын
കഞ്ചാവ് വിനും പിണറായി വിജയനും വോട്ടില്ല
@rajanpk6857
@rajanpk6857 Жыл бұрын
ഷാജഹാൻ സാറെ, അടുത്ത ഇലക്ഷനിലും പ്രവചനം നടത്തണം 😄
@rajishkumar1481
@rajishkumar1481 Жыл бұрын
നഗ്നൻ ആയിയും ഊരിപ്പിടിച്ച ......വാളിന് ...വാളിനേ.... അതിൻറെ നടുവിലൂടെ പോകും ... multi Heart റബ്ബർ സ്റ്റാമ്പ്... പഴയ വിജയൻ ആണേൽ ... ക്യാബറ കൂടെ കളിച്ചേനെ
@maryjuliet5237
@maryjuliet5237 Жыл бұрын
Adv Shahjahan Sir 🙏
@monyjessy1725
@monyjessy1725 Жыл бұрын
Shame 😢
@jessyvarghese519
@jessyvarghese519 Жыл бұрын
അവരാണ് കേരളം ഭരിക്കാൻ യോഗ്യത ഇത്രയും നാളായിട്ട് അവർക്ക്‌ എതിരെ ഒരാളും മിണ്ടുന്നില്ല. അപ്പോൾ സ്വപ്ന പറഞ്ഞത് സത്യം ആണ് എന്ന് ജനങ്ങൾ മനസ്സിൽ ആക്കുന്നു. കഷ്ടം
@rajendranvayala4201
@rajendranvayala4201 Жыл бұрын
രാഷ്ട്രീയം എന്നത് ഇത്രയും ചെളിപൂണ്ടലോകംആയി എന്നറിയുന്നു...യഥാ രാജ തഥാ പ്രജ
@rajanthekkinkattle779
@rajanthekkinkattle779 Жыл бұрын
അപ്പോൾ വീട്ടിൽ റബ്ബർ സ്റ്റാമ്പ് അല്ലാതെ പ്രവർത്തിച്ചിരുന്ന ആൾ ആരാണ്
@sivarajan3399
@sivarajan3399 Жыл бұрын
ഞായ തൊഴിലാളികൾക്ക് മോഷണമൊതലിൽ നിന്നും കാരൃമായി കൊടുക്കും. പച്ചകള്ളനും, ഇപ്പം പഴുത്ത കള്ളൻ.
@muraleedarann2313
@muraleedarann2313 Жыл бұрын
കേരളം വെറുത്തവൻ പിണറായി വിജയൻ കേരളത്തെ വെറുത്തവൻ പിണറായി വിജയൻ സ്നേഹം പണത്തോടും ജിഹാദികളോടും മാത്രം
@abrahamc.a5094
@abrahamc.a5094 Жыл бұрын
അയ്യേ അയാളോട് ഒരു ഒരു ചട്ടി എങ്കിലും ഇടാൻ പറ അയ്യേ നാണക്കേട്
@balagangadharan3691
@balagangadharan3691 Жыл бұрын
🚩🇮🇳🕉️❤️👍🙏
@jovk8087
@jovk8087 Жыл бұрын
ആരെങ്കിലും അടുത്തുനിന്നും ആഞ്ഞൊരു പൊറിവിട്ടാൽ ഓടുന്നവനാണ് വിജയൻ
@abrahamkoshy1598
@abrahamkoshy1598 Жыл бұрын
👍👍
@traveller634
@traveller634 Жыл бұрын
😂😂😂
@kunjummentk8933
@kunjummentk8933 10 ай бұрын
😂😂😂
@sreedharnambiar8476
@sreedharnambiar8476 Жыл бұрын
ADVOCATE K M SHAJAHAN SIR YOUR WORDS ARE JUST COPY OF V S ACHUTHANANDAN , NOT JUST COPY TRUE COPY .YOU ARE 100/' V S KEEPIT UP. .CONGRATULATIONS ❤🥰😄❤😁💯
@dailyriddenexotics2264
@dailyriddenexotics2264 Жыл бұрын
Shajahan sir pinu discuss cheithu kaanilla . All discussions with his wife🤭🤭
@beauty9369
@beauty9369 11 ай бұрын
വീണ, പർദ്ദ ഇട്ടാണ് ചെന്നൈ ക്കു പോയത് എന്നാണ് നുണയാൻ മാർ പറയുന്നത്.
@jjthomas2008
@jjthomas2008 Жыл бұрын
You are absolutely right , Mr shajahan I want ask the same question to the people who come to rescue or support Mr Pinarayi,who is a liar and a thief .
@vjdevasiajoseph4365
@vjdevasiajoseph4365 Жыл бұрын
Very correct, Shaneless fellow..
@varghesemathilkuzhiyil533
@varghesemathilkuzhiyil533 Жыл бұрын
The curse of pc George's wife
@nivedpilathara7131
@nivedpilathara7131 Жыл бұрын
മുഖത്ത് പേന കൊണ്ട് കറുത്ത കുത്തിട്ടത് പഴയവിജയൻ കുത്തില്ലാത്തത് പുതിയ വിജയൻ സ്വപ്നയെ കണ്ടത് പഴയ വിജയനാണ്
@annammastephen9025
@annammastephen9025 Жыл бұрын
Time will come to reveal truth.
@sureshmenon1950
@sureshmenon1950 Жыл бұрын
The opposition should have called for an urgent debate on the proposed 9000 crores loan, the unthinkable amount of loans taken, broken the backbone of the state, the total amount of corruptions from Mullaperiyaar, how these cowards destroyed the state??? They should have leveled responsible for such criminals, rather debating wasting on such issues which agencies are investigating!!!
@joyammajames5517
@joyammajames5517 Жыл бұрын
അല്ലേ എന്തിനാ അയാളെ ഇരട്ടചങ്കൻ എന്ന് വിളിക്കുന്നെ അയാളെ ലോക കള്ളൻ എന്നെ പറഞ്ഞാപ്പോരേ ഇരട്ട ചങ്ക്‌ എവിടാ നിക്കറിനകത്താനോ ഇരിക്കുന്നെ ഹോ കഷ്ടം തന്നെ
@wilsonkv7750
@wilsonkv7750 Жыл бұрын
ഇരട്ടചങ്കൻ ഓട്ടചങ്കൻ ആയി മാറി
@anishmm7104
@anishmm7104 Жыл бұрын
ഇരട്ട ചങ്കൻ and ഇരട്ട കള്ളൻ😂😂😂
@ravikumarnair3132
@ravikumarnair3132 Жыл бұрын
പണം എന്ടരാൽ പിണവും വായ് തുറക്കും.
@ajimont.s1324
@ajimont.s1324 Жыл бұрын
ഹസ്‌ക്കർ തനിക്കു തന്റെ മുക്കിയ മന്ത്രിക്കു എതിരെ ഒരു പെണ്ണ് ഇതുപോലെ aligations പറയുമ്പോൾ ഹസ്‌ക്കർ ഒരു കേസ് കൊടുക്കൂ.
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 11 ай бұрын
ഒരുപ്രതി മറ്റെ >രുപ്രതിയെ പറയുമ്പോൾ...എല്ലാ കേസിലും പ്രതിയെ പിടിക്കാനാണ് ശ്രമിക്കുന്നത് എന്നിട്ടു സർ.. കൂടെ കിടന്ന വർക്കേ പനിയറിയൂ എന്ന ചൊല്ല്'' നിയമജ്ജർ......! സ്വപ്നങ്ങളൊക്കെയും പങ്ക് വെക്കാം.. വീണപൂവും വാടിയ പൂവും അർച്ചനക്കെടുക്കുമോസർ....? കോടതി വിധി... പേര് തന്നെ - ദേവൻ രാമചന്ദ്രൻ... നാഗ പ്രസന്ന....?ഇനി സുപ്രീം കോടതി.. പ്രിയ ഹസ്ക്കർ സർ...?സഹനാ ഭവന്തുസഹനം കരൈ സ്മ..എന്നിട്ടു oപ്രിയ ഹസ്കർ സർ.........?
@mpvamanan8886
@mpvamanan8886 Жыл бұрын
ഷാജഹാൻ സർ എല്ലാം വ്യക്തമായി സാധാരക്കാർക്ക് മനസിലാക്കാൻ പറ്റുന്ന തരത്തിൽ പറഞ്ഞിരിക്കുന്നു. ഇനിയും സിപിഎം അണികൾക്ക് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ഹ... കഷ്ടമെന്നു തന്നെ പറയേണ്ടിവരും.
@maniyankg59
@maniyankg59 Жыл бұрын
No
@shaylagamanohar2677
@shaylagamanohar2677 Жыл бұрын
പാക്കിസ്ഥാനാണല്ലോ ഇങ്ങേരുടെ ഗുരു. അവിടത്തെ നേതാക്കൾ അമേരിയ്ക്കയിലേയ്ക്കു ചേക്കേറിയപോലെ ഇങ്ങേരും ഒരു ദിവസം അവിടേയ്ക്ക് ഓടും.
@shanthanayar5547
@shanthanayar5547 11 ай бұрын
Self respect and culture should come from one's family background. It is not the fault of karanabhootham. Alpanarthamkittiyal arthdharatri kudapidiykkum. The living example is in front of us! 😮
@simonaj7729
@simonaj7729 Жыл бұрын
ED കളിക്കുമോ ഷാജഹാൻ സാർ. നിങ്ങളും നട്ടെല്ലുള്ള പത്രപ്രവർത്തകരും കൂടി ഈവന്മാരെ ഒരു പാടം പഠിപ്പിക്കൂ. ദൈവത്തെ ഓർത്ത്.
@indianconstitution8423
@indianconstitution8423 Жыл бұрын
Venom tv
@hemalathap.k.3885
@hemalathap.k.3885 Жыл бұрын
Honorary chief minister ennanu eppozhum parayunnathu
@XxneonxX_2
@XxneonxX_2 Жыл бұрын
റബ്ബർ സ്റ്റാമ്പ് എന്ന് മുറു മുറുക്കുന്നത് എന്തിനാ
@chajayakumar6710
@chajayakumar6710 Жыл бұрын
Visarjanam thudaratte.All are of equal status except one.Shajahan Zindabad.
@sulekhad2619
@sulekhad2619 Жыл бұрын
Nanamillae cm Kalam parayan
@surendrankochukudiyil7343
@surendrankochukudiyil7343 Жыл бұрын
Oooooootta chankan
@joejim8931
@joejim8931 Жыл бұрын
പിണു എന്താ ചെയ്യേണ്ടേ....ഇന്നോവ വിട്ടാൽ മതിയോ ഷാജഹാൻ സാറേ...?
@VimalKumar-jy8mr
@VimalKumar-jy8mr Жыл бұрын
Aadmaabhimaanam manushyarkke kaanu
@vknair1
@vknair1 Жыл бұрын
when the king is exposed as a thief .
@varghesejohn5511
@varghesejohn5511 Жыл бұрын
അസ്കറിന്റെ മൂട്ടിൽ ഒരു ഒരു 3000 ഡിഗ്രി സെൽഷ്യസ് ചൂട് ഉണ്ടെന്ന് തോന്നുന്നു. നെളിവിരി കൊള്ളുകയാണ്.
@ravinarayanan8984
@ravinarayanan8984 Жыл бұрын
Haskar enna oru nyayeekarana thozilalikku oru uluppum thonnunnille 😭😭😭
@SreekumarKm-pr4or
@SreekumarKm-pr4or 6 ай бұрын
Parasyamaay ningal utharam parayikkukathanne cheyyum...
@lenevolaptop7156
@lenevolaptop7156 Жыл бұрын
Sapna shod be protected at a evs
@RajanRajan-ew1pe
@RajanRajan-ew1pe Жыл бұрын
ഇയാളെ അടുക്കളയ്ക്കകത്ത് പോയി കുടുംബം കണ്ടുപിടിക്കുന്നവനാണ് ഇനി അവര് വീട്ടിൽ ഒന്നിച്ചു കിടക്കുന്നു കണ്ടുപിടിച്ചിട്ടുണ്ടോ
@bibinlogicckz3629
@bibinlogicckz3629 Жыл бұрын
Pinu jail pokan arekke kath erikkunnu adi like
@baburajp5652
@baburajp5652 Жыл бұрын
അട്ട ഇഴയുന്ന ഈ ഷാജഹാൻ ആരാണ്?
@passionplusful
@passionplusful Жыл бұрын
ഇരട്ട ചങ്കൻ വെറും ബിനാമി..
@jacobvarghese4531
@jacobvarghese4531 Жыл бұрын
ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും...
@narayanankuttyputhulathu4676
@narayanankuttyputhulathu4676 Жыл бұрын
Haskar EnituuPoykude Thante Partiyude Bharanathinte Durgandham Antartica Vareyethiyettundu