നമ്മുടെ നാട്ടിൽ സിലിബ്രറ്റികൾക്ക് മാത്രം മതിയോ നീതി..
@SrKp-v1j9 күн бұрын
ചന്തിയുടെ അളവ് നോക്കിയിട്ടാണ് പോലീസ് കേസ് നോക്കണേ
@Minimol-yw5on9 күн бұрын
Chendhamagalam kola um police nt anastha kondu 2 cheriya pennukutti Kal anadhar ayi epol palakadum 1 ru pennukutti anadha ayi ,kerala police nu andhu joliku anu salari Krithika ayi kodukunnathu ,alla masam slari kodukenda K S R T C karuku kodukunnathu pole mathi ,nattukare konnu kazhinju verunnaveru salari anthinu kodukenm
@sandhyaKElettil9 күн бұрын
ഒരു കൊലപാതകം നടന്നിട്ടും എന്തിന് ജാമ്യം നൽകിയത്
@makkarmm1659 күн бұрын
ആ കുട്ടിക്ക് മാന്യമായ ജീവിത സാഹചര്യം സർക്കാർ ഉണ്ടാക്കി കൊടുക്കണം... ആരുമില്ല ഇനി..... നാട്ടുകാർ ശക്തമായി നിൽക്കുക...........
@najeebmammethm20839 күн бұрын
ഈ കൊലപാതകത്തിൽ പോലീസിനും ജാമ്യം കൊടുത്ത ജഡ്ജിക്കും ഉത്തരവാദിത്തം ഉണ്ട് പോലീസും ജഡ്ജിയും ഈ ഇരട്ട കൊലപാതകത്തിൽ ഉത്തരം പറയണം 😡😡😡😡😡😡😡
@BindhuBinu-dw5rh9 күн бұрын
എന്ത് നിയമം 😢😢😢
@chackoanil26649 күн бұрын
കോലകേസ് പ്രതി, എന്തിനാണ് കോടതി ജാമ്യം, അനുവദിച്ചു, ഒന്നാമത് cort, രണ്ടാമത് സർക്കാർ, kerala സർക്കാർ പ്രതികൾ -ആഭ്യന്തര വകുപ്പ് പരാജയം, ഇത് ചർച്ച ചെയ്യണം, എത്രയോ കേസിൽ ജാമ്യം കൊടുത്തിരിക്കുന്നു സർക്കാർ ഇടപെട്ട് (T P ചന്ദ്ര ശേഖരൻ പ്രെതികൾക്കു എന്തിന് ജാമ്യം കൊടുത്തു ),തുടങ്ങിയ കാര്യങ്ങൾ, അധികാരത്തിന്നു വേണ്ടി, വടം വലി നടത്തുന്ന, രാഷ്ട്രയക്കാർ അല്ല, ഓരോ ജില്ല ലെയും, ജനങ്ങൾ ചർച്ച നടത്തണം
@aneeshaanu54889 күн бұрын
പ്രിയ നാട്ടുകാരെ നിങ്ങൾ ഒന്നിച്ചു നിൽക്കൂ ഇന്ന് അവർക്ക് നാളെ നമുക്ക് കടുവ കൊലപെടുത്തിയ രാധ എന്ന സഹോദരിക്കു വേണ്ടി അവിടത്തെ ജനങ്ങൾ ഒന്നിച്ചില്ലേ അതുപോലെ ഈ കുഞ്ഞു പെങ്ങൾക്കു വേണ്ടി നിങ്ങളും ഒന്നിച്ചു മുന്നോട്ട്
@Vinod-jy1hl9 күн бұрын
പ്രതിയെ നാട്ടുകാർക്ക് വിട്ട് കൊടുക്കൂ.
@sanoora90999 күн бұрын
നിയമം കൊണ്ട് വെല്ല്യ കാര്യമില്ലെന്ന് തോന്നുന്നു ,എങ്കിലും പൊലീസുകാര്‍ക്ക് അല്‍പ്പം മനുഷ്യത്വം ഈ മോളോട് കാണിക്കാമായിരുന്നു.എന്നാല്‍ അവള്‍ ഇങ്ങനെ അനാഥ ആവില്ലായിരുന്നു
@AneeshYounus9 күн бұрын
ഇതിനൊക്കെ up സർക്കാരാണ് ബെറ്റർ
@Subramanyan-c2y9 күн бұрын
കോടതിയും പോലീസും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ടത് ചെയ്യുക, പോലീസ് അനാസ്ഥ തന്നെ, കോടതി ജാഗ്രത പാലിക്കുക
@സുന്ദരി9 күн бұрын
കൊള്ളാം... കോടതി ക്കും പോലിസ് നും അഭിമാനിക്കാം... കൊലക്കേസ് പ്രതിക്ക് ജാമ്യം... അടിപൊളി 🙄🙄🙄
@basheervk37859 күн бұрын
കുത്തഴിഞ്ഞ ക്രമസമാധാന നില 😢സംവിധാനങ്ങള്‍ നോക്കുകുത്തി 🤔🙄
@VinodGuruji-d4l9 күн бұрын
മനുഷ്യാവകാശ കമ്മീഷൻ ഒറ്റമാസ്സത്തിൽ നടപടിയെടുത്തു.. ശിക്ഷ കൊടുക്കണം
@nikhunikhil39399 күн бұрын
നിയമം ഇരകളെ നോക്കി ചിരിക്കുന്നു പ്രതികൾക്ക് കോടതി സുരക്ഷ നൽകുന്നു
@BindhuBinu-dw5rh9 күн бұрын
ഇതിനു മറുപടി കൊടുക്ക് നിയമമേ 😢😢
@Sanju-9609 күн бұрын
കേരളത്തിൽ ഏറ്റവും വലിയ കുറ്റം എന്നത് ഹെൽമെറ്റ് ഇല്ലാത്തെ പോകുന്നതാ.. ബാക്കി എല്ലാം ചെയ്യാം 👍👍 ഇപ്പോൾ കുട്ടി ക്രിമിനലുകളും അരങ്ങു വാഴുന്നു. ഇവരെ എല്ലാം രക്ഷിക്കാൻ പോലിസ് ഉണ്ട്..
@basheerbashibasheer45069 күн бұрын
ഇങ്ങനെയുള്ളവനെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്ത് കാലാപ്പുരിക്ക് അയക്കണം പോലീസിന് കൊടുക്കരുത്
@ShylaBeegumShyla9 күн бұрын
ആ കുട്ടിക്ക് ജീവിക്കാൻ സുരക്ഷിതമായ ഒരിടവും ഒരു ജീവിതമാർഗവും കൊടുക്കണം അതിന്റ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@siddeeqali22919 күн бұрын
ഒന്നുകിൽ വന്ന്യമൃഗം അല്ലെങ്കിൽ വാഹനം അല്ലെങ്കിൽ കൊല കേരളം ദൈവത്തിന്റെ നാടാണ് പോലും
@daffodils51549 күн бұрын
അച്ഛനും അമ്മയും കൊല്ലപ്പെടുന്ന ഒരു അവസ്ഥ ആ കൊച്ചു എങ്ങനെ സഹിക്കും.
@Sunishks-ho5eb9 күн бұрын
പിണറായി വിജയന് കീ ജയ് കമ്മ്യൂണിസം കീ ജയ്
@sasidharannadar9 күн бұрын
അതി സുന്ദരമായ കേരളം.... അതി വിസ്മയമായ നിയമ പരിലാളനം....
@stelladbstella93829 күн бұрын
Police നെ പിരിച്ച് വിടുക. തിന്ന് തിന്ന് നടക്കുന്നു ശമ്പളം വാങ്ങി.