Рет қаралды 803
Ireland 🇮🇪 #EP 8 -Dominos Pizza & McDonald’s Burger 😋 | #dublin #ireland #dominos #macdonalds
കൊച്ചിന്റെ സ്കൂൾ അന്നേഷിച്ചു പോയതാ. .. സ്കൂൾ അഡ്മിഷൻ ശെരിയാക്കി, അതുകഴിഞ്ഞ് കുറച്ചു ഷോപ്പിങ്ങും പിന്നെ ഇവിടെ ഉള്ള ഡോമിനോസ് പിസ്സയും, മാക്ഡോണൾഡ്സ് ബർഗറും ഒക്കെ കഴിക്കുന്നതൊക്കെ ആണ് ഈ വിഡിയോയിൽ. ... അങ്ങിനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞങ്ങളുടെ ireland ജീവിതം മുന്നോട്ട് 🥰❤️❤️
നിങ്ങൾക്ക് എന്തേലും കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ comment ചെയ്തു ചോദിക്കാട്ടോ ❤️
subscribe ചെയ്യാൻ മറക്കല്ലെട്ടോ കൂട്ടുകാരെ. .. 🥰
Travel and Lifestyle videos ഒക്കെ ആണ് ഈ ചാനലിലൂടെ ചെയ്യുന്നത്.., ഞാൻ ഇപ്പോൾ അയർലൻഡ് ആണ് ഉള്ളത്... അയർലൻഡ് ലെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള എല്ലാ യായത്രകളും അറിവുകളും ഈ ചാനലിലൂടെ വരുന്നതാണ്... Tent camping ഉൾപ്പെടെ🤩കൂട്ടത്തിൽ നേഴ്സിംഗ്, ഹെൽത്ത് കെയർ, ഉൾപ്പെടെ എല്ലാ മേഖലയിലെ അവസരങ്ങളെക്കുറിച്ചും videos ഉണ്ടായിരിക്കും ❤️
വീഡിയോ കാണുന്നതിനൊപ്പം ചാനൽ subscribe ചെയ്തില്ലങ്കിൽ subscribe ചെയ്യനും നിങ്ങളുടെ അഭിപ്രായം comment ചെയ്യാനും മറക്കല്ലേ കേട്ടോ... 😇
അപ്പോ എങ്ങിനാ, Subscribe ചെയ്തു കൂടെ കൂടുവല്ലേ 🥰
This is my world,... Thank for joining the trip ❤️