ഇത്താ നിങ്ങളുടെ വീഡിയോ കണ്ട് എനിക് കുറെ മാറ്റങ്ങൾ വന്നു എനിക് എണീക്കാൻ നല്ല മടി ആയിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് എന്റെ മടി ഒക്കെ ഞാൻ തോൽപ്പിച്ചു ഇപ്പോൾ എന്നിൽ വന്ന മാറ്റം കണ്ട് എന്റെ ഇക്കാക്ക് പോലും അത്ഭുതമായി എല്ലാ ജോലിയും ഒരു മടിയും കൂടാധേ ചെയ്യും ഇതിനു ഇത്തയോടു എത്ര നന്ദി പറഞ്ഞാലും തീരില്ല
@prajithasworld7934 Жыл бұрын
Assalamualaikum mam this is prajitha from palakkad, I studying in grade 9 , actually I am hindu but , nowadays I am doing dua and namaz . Your videos are really motivating for me while studying and kichen work. Before I won't do any work properly. My mom told me to see you videos while doing kitchen work , now I am doing all they works properly and I am keeping my home neatly. Thank you umah , keep uploading the videos. Thanks 😊
@thazz9510 Жыл бұрын
Maasha Allah...may Allah bless you ❤❤
@zahrafathima5400 Жыл бұрын
❤
@zeenathabdulla4054 Жыл бұрын
എനിക്ക് എൻ്റെ അനിയത്തിനെ പോലെയാണ് Irfana , നല്ല പോലെ മനസ്സിലാക്കി തരുന്നു കാര്യങ്ങൾ,നല്ല ഒരു മനസ്സിന് ഉടമയാണ് ,അഹങ്കാരം ഒന്നും ഇല്ല സംസാരത്തിൽ ,Insha Allah ഇനിയും അത്പോലെ തന്നെ തുടരാൻ അല്ലാഹു വിധി കൂട്ടട്ടെ ആമീൻ
ഇത്താനെ എനിക്ക് ഒരു പാട് ഇഷ്ടമായി ഞാൻ 1 month ആയി tollu ഇതന്റെ വീഡിയോസ് continues ആയി കാണാൻ തുടങ്ങിയിട്ട് your videos is supper I like it😘😘🤲🤲
@azees_ichu850511 ай бұрын
ഇങ്ങനെ ചേട്ടകം കോട്ടരുതുട്ടാ ദാരിദ്രം വരാൻ സാധ്യധയുണ്ട് ഞാൻ കുറച്ച് ദിവസങ്ങളായി കാണാൻ തുടങ്ങീട്ട് മാഷാഅല്ലാഹ് നല്ല വീഡിയോസ് ആണ്
@ayanbk7743 Жыл бұрын
നിങ്ങൾ ഒന്നിലും മഞ്ഞൾ പൊടി ചേർക്കില്ലേ മീറ്റ് ഐറ്റംസിൽ ചേർത്താൽ എന്തെങ്കിലും വിഷാശം ഉണ്ടെങ്കിൽ പോയിക്കിട്ടും
@shamilanappara3335 Жыл бұрын
ഒരു പാട് ഇഷ്ടമുള്ള ചാനൽ താങ്ക്സ് ഇനിയും നല്ല വിഡിയോ ഉണ്ടാവണം അള്ളാഹു അനുഗ്രഹിക്കട്ടെ
@hibamol1345 Жыл бұрын
Insha allah.. ബിരിയാണി ഇനി ഇതുപോലെ ചെയ്തനോക്കണം. നിങ്ങളുടെ റെസിപി try ചെയ്തിട്ട് ഇതുവരെ flop ആയിട്ടില്ല.എല്ലാവർക്കും ഇഷ്ടപ്പെടലുണ്ട്.
@Irfanashamsheer Жыл бұрын
☺️🥰♥️
@zahrabathool9131 Жыл бұрын
Njanum cheyyalund same
@kunjippakunji3691 Жыл бұрын
@@zahrabathool9131 same
@zahizahi7814 Жыл бұрын
Sathyam😍
@mehekmiznasayana2788 Жыл бұрын
Sherikkum
@nizanizar5728 Жыл бұрын
Mashallah 😍 adipoly ketto 🥰👍nigale videon vendi kathirikala irfanante monte samsaram kettapol ente molum ethpoleya mashallah 😍😘❤
@siyaali5715 Жыл бұрын
മോന്റെ ഫ്രിഡ്ജിൽ ഒളിയ്ക്കുന്ന വീഡിയോസ് എന്റെ മോൻ എത്ര വട്ടം കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല, ഒരുപാട് തവണ കണ്ടു ചിരിക്കും,3വയസ്മോന്ക്,, ഇന്നത്ത വീഡിയോയും അവന്ക് ഇഷ്ട്ടം ആയി, മോനെ ഇനിയു വീഡിയോസ് ഇൽകൊണ്ട് വരണേ irfu💞
@aftabzameer6578 Жыл бұрын
മാഷാ അള്ളാ ഇത്താന്റെ വീഡിയോ ഇന്നലെ കാണാൻപറ്റിയില്ല ഇന്ന് ഉച്ചക്ക്കാണുന്നത് എൻറെ മോൻ പറഞ്ഞു വെക്കാൻഞാൻ മറന്നു പോയിഅവൻ ഓർമയാക്കി തന്നു ഭയങ്കര ഇഷ്ട രണ്ടു മക്കൾക്കും ഇത്താനെ
@Julie-pb7fe Жыл бұрын
Pls do a Q and A with your husband. We will ask questions, and you both answer.👍😊
@FathimaHiba-sx6ibАй бұрын
ഒരുപാട് ഇഷടമുളള ചാനൽ ഇനിയും നല്ല വീഡിയോ ഉണ്ടാവണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@basicreations2007 Жыл бұрын
Ee ബിരിയാണി ഒന്ന് ട്രൈ ചെയ്യണം ഇതുവരെ ഇങ്ങിനെ ചെയ്തിട്ടില്ല ഇർഫാനടെ എല്ലാം റെസിപ്പിയും സൂപ്പറല്ലേ 😊😊👍❤❤❤❤
@shibilacp9551 Жыл бұрын
ഇതന്റെ ലഗോൺ ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കിട്ട് എല്ലാവർക്കും ഇഷ്ട്ടയി. അടിപൊളി 👍
@kochuvlog9421 Жыл бұрын
ഞാൻ കുറച്ചു ദിവസം വീഡിയോ ഒന്നും കാണാറില്ല യിരുന്നു കഴിഞ്ഞ 29 തീയതി എന്റെ ഉപ്പ മരണപെട്ടു ഒരു സമാധാനം കിട്ടാൻ നിങ്ങളുടെ വ്ലോഗ് കാണും എന്റെ ഉപ്പാക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 🤲🤲😰😰😰😰
Mashaallah itha nte videos full um njan kaanarund orupad ishttanu ....mikkathu try aakkittund.athupole cleaning um motivation um okke peruthishttanu...ithakk dheergayusum aarogyavum aafiyathum undavattee...
@farsanasubair5013 Жыл бұрын
Neritt kaanaan tonnunnu.....aaarumallenkilum aaarokkeyaanenn tonnunnu....orupaad ishtam.....lots of love from the bottom of my heart 💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️
@rashidasajid2853 Жыл бұрын
Irfanante vlog kanumboo possitive vybe anu... Irfanante kitchenil nammalethiya oru feel anu... Vlog kainjalanu nammal nammude veetilanalloo ulleennu thonnuka.. Atrayum nalla neet and cleananu ningalude vlog.. Masha allah
@junaidjasmi7296 Жыл бұрын
Njan inn neeathe yethi guyz yenne pole nerathe vannavar plss like cheyyooo,.......💃💃💃💃💃💃👨❤️💋👨
@ramshia6381 Жыл бұрын
Hai ഇത്ത video 2.3 പ്രാവശ്യം കാണാറുണ്ട് തണ്ണിമത്തന് ഇങ്ങനെ ഉണ്ടാക്കി super ithante fud recipe an അധികവും ഉണ്ടാക്കാറുണ്ട്
@lightsofknowledgebyaysha9095 Жыл бұрын
പഠിക്കാൻ താല്പര്യം ഉണ്ടോ 👇🏻👇🏻👇🏻 *1) flower making* *2)Doll Making* *3) flower vase making* *4)Pencil drawing* *5)photo frame* *6) wooden hoop* *7)wall hanging craft work* *8)bottle craft* *9)Shirtbox making* *10)Giftbox making* *11)TopBox making* *12)save the date* *13)Coconut shell craft* *14)Tissue paper flower making* *15)resinart* *16)resinart keychains* *17)Mini vintage hoop frame* *18)Crochet* *19) plastic bottle craft* *20) chocolate bouquet making* *21) paper Bouquet* *22)balloon lamp craft* *23)Home decoration ideas* *24)News paper basket making* *25)wishes cards making* *26)Trendy and Stylish Earrings for fancy making* *27)Pearl Necklace making* *28)Pearl Bracelet making* *29)paper Earrings for fancy* *30)fancy Hair Bow clips making*
Masha allah enn 1st aayitt njan muttasurka undaki enn palliyilya usthathinty chilavaayirunnu allavarkum eshttayittoo thanks.kidakunnathinty mumb egaly vedio kandillankil oru sukoom undavilla.
@shareefamansoor4756 Жыл бұрын
മാഷാഅല്ലാഹ്..... റെസിപിസൊക്കെ super. വീട് ന്റെ video ആണ് first കണ്ടത്... 🥰ഇപ്പൊ എല്ലാ വിഡിയോസും കണ്ടു 😁.... ഇപ്പൊ ഞാൻ എന്ത് food ഇണ്ടാക്കുമ്പോഴും hus കളിയാക്കി ചോദിക്കും....ഹോ Irfana shamseer kitchenil കയറിയിട്ടുണ്ടെന്ന് 😍..... *എന്താ പറയാ* ......ഓരോ വീഡിയോസിനും കട്ട waiting 😍🙌🏻
ഞാനും അങ്ങനെ തന്നെ, തഹജ്ജുദ് നിസ്കാരം alarm വെച്ച് എണീക്കാൻ nokkalaan, ഇതാടെ വീഡിയോ കണ്ട തിന് ശേഷം ഞാനും നിസ്ക്കാരവും ഖുർആൻ ഓതലും കറക്റ്റ് സമയത്ത് ചെയ്യാൻ സാധിച്ചു,എന്നും നിസ്ക്കാര സമയത്തു ഇതാനെയും ഓർക്കും, അതിലൂടെ ഒരുപാട് നല്ല നല്ല മാറ്റങ്ങൾ ജീവിതത്തിൽ കാണാൻ ഉണ്ട്. ഇത്താക്ക് പടച്ചോൻ ബറക്കത്തു ചെയ്യട്ടെ. ആമീൻ 🤲🏻
Madipidichirikumbo ithande video kanda pani cheyyan oru special energy kittum...ithande videos ellam adioliya...first tym aanu comment cheyyunne ithade vloginu... But videos oka kanarund.. Allahu aarogyavum aafiyathumulla aayus nalki anugrahikatte.. Aameen...
New subscriber antto😍 orupad day in my life videos kanarund but aa videosilokke vtle alkkareyum avare visheshaggalum mathramayirikkum but ithade videos oru rakshayumilla endhallam arivukalan kittunnadh Mashaallah 😊 ithande veedinde home tour save cheydhittund Inshaallah veed vekkumbol aa plane nokkan 😊
@raniyaazeez7097 Жыл бұрын
Waiting aayirunnu...love the way you present your vlogs❤️❤️ especially the words of motivation 🥰
@Irfanashamsheer Жыл бұрын
❤❤❤
@hamsuhana Жыл бұрын
Adipoli vedeos Ann nigaludeth njan ella video kanalunnd
@mumthazanwar8382 Жыл бұрын
I tried this biriyaani today...and it is super yum..thank you irfana for the wonderful recipe
@manafsajareena5055 Жыл бұрын
ഇൻശാഅല്ലാഹ് friday try ചെയ്‌തു നോക്കണം
@jaziyayasir5184 Жыл бұрын
Irfana hope you will soon come with ur Dubai nighty haul from a shop in kannur as u said earlier,,ur videos gives us instant energy & motivation to manage our household chores whenever we r feeling lazy& sluggish ,,, keep going dear
@Irfanashamsheer Жыл бұрын
❤❤❤
@zareenasalam7164 Жыл бұрын
Ur awesome
@zareenasalam7164 Жыл бұрын
Iam zareena from Bangalore..ningalde recipes all poliyaane…Ningal cheyyuna food videos interesting aan..compared to other videos
@mazarfahadautospa9437 Жыл бұрын
Athe dubai maxidress evideyaa shop
@Swalih-o3n Жыл бұрын
അസ്സലാമു അലൈകും ഇത്ത. ഞാൻ ബിരിയാണി ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്. മാഷാ അല്ല.
@naseemanaseema9795 Жыл бұрын
Super rcp👍positive energy tharunna vdo aanu irfanayudeth... Thank u dear
@muhrisahamednp725 Жыл бұрын
Ethade video enik orupaad eshttann. Tention aavumpol ethade video kanumpol oru sugan manasinn
Njn dum biriyani undaakittoo...adiooli ayirnnu ellarkkum ishtappettu..masha allah ithaa
@nazianzi3149 Жыл бұрын
Assalamu Alaikum. Innu njn biriyani idu pole vechu.... Adipoli ennu ikka first tym aa parayunnew... Adu ketappo thanne full happyaayi... Inshallah ningade ellaa recipiyum onnu try cheydu nokanam🥰🥰👍🏻
@rahmathav3087 Жыл бұрын
Ithade ummade new home kanikkumo vedioyil Work ulpeduthumo....??? Ee home appo arudeya.... reply please ......❤️
@arshidafahad98 Жыл бұрын
Hii irfaana njan epolum kanarund adipoliyaan ✌️ first time aun comment cheyyunath
@beenabeegam3877 Жыл бұрын
Iniyum orupad recipe video kananun cheyyanum allahu anugrahikkatte
@nifamarjana8796 Жыл бұрын
itha njan nigalude video kandittane ente mady mariyathe. nigalude motivation nume. thanks ithaaa. eniyume day my life pretheeshikunnu. ithaayude dua yil ulpedthenname enneyume familyeyume
@shamsuthasi7272 Жыл бұрын
Njan ithade vedioes 2divasamayiteyullu kanditt. Njan oru vediosinum comments idarilla. Njan nalla madiyulla koottathilann but ithante vedio kandappo enikkum ingane aavanamennulla aagrahathilann. Sharikkum nalla motivation aann ithante video.enikk madiyokke mari oru positive mind. Appo enikk oru commentidanamenn thonni🥰🥰
@nazeerabeegum656511 ай бұрын
Hoo irfana oro videosnteyum descriotionl annu use cheytha utensils link koodi share cheyane plzz
@heeranatarajan12759 ай бұрын
Hi Irfana, Recently I came to see your youtube all your recipes are superb your chicken Dum biryani is fabulous 👌 👏 👍 😍 and you watermelon juice with strawberry 🍓 is fantastic 😋 Ilike the way you prepare very systematic and the way you talk is also very nice. In Kannur which place do you stay. Your middle east bread preparation is superb. If I give order for that can you prepare it for me of course you can charge.I hope you don't mind me asking😊
@inshazain5206 Жыл бұрын
Maashaallah 🥰.ningale video illathond bayangara sangadayipoyi.vegam vegam notification nokum videos vannino enn🥰.athrakkum ishtappettu poyi love you.motivation kudi ulppeduthanam inshaallah.
@Irfanashamsheer Жыл бұрын
Inshaallah ☺️♥️🥰
@hairunnissabegum7517 Жыл бұрын
എന്നും ലൈക് ചെയ്യും മോളെ. ഇതു പോലെ ബിരിയാണി നാളെ ഉണ്ടാക്കി നോക്കും
@insaf2415 Жыл бұрын
എനിക്കും വളരെ ഇഷ്ടമാണ് നിങ്ങളുടെ വിഡിയൊ, masha allha
@seenathmahmood8796 Жыл бұрын
Mashaallah! I irfanayude Ella vidieosum kaannarund....ellam super aanne
@FathimathulErfana Жыл бұрын
Super video😍 Ithante channel poliya.. Video vanno vanno nooki kaanarund 🤩 your video gives special energy for me❤
@jaseelaambala5695 Жыл бұрын
Itthante ella itemsum poliyanu tto. Njan eniku cheyyan kazhiyunnathu try cheythu nokkittund tto.... Love u so muchhh
@shibilchannanath3994 Жыл бұрын
Assalamualaikum nalla video ayirunnu biriyani kanunbol thanne kazhikkan thonunnu
@Thwah-y7q Жыл бұрын
Yes..adictayi. . videoku vendi waitinglaa
@Starangels224 Жыл бұрын
Hi itha .AssalamuAlaikkum ☺️ vathakka juise kanumbazhe nalland kithiyavunn. Inte ikkak ishttan vathakka juise undakki kodukanam .
ഇത്ത എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് പക്ഷേ കമെന്റ് ഇടാറില്ല എനിക്ക് ചെറിയ മോൻ ഉണ്ട് അപ്പോൾ വീഡിയോ മാത്രമേ കാണാറുള്ളു masha allah u r voice so sweet
@irfanaismail9480 Жыл бұрын
Enikk joli cheyyan madi thonnumbo njhan ithane orkkum ente madi ellam appo thanne povum love you so much itha
@muhsinashafi9078 Жыл бұрын
ഇത്താ ഞാൻ ബിരിയാണി ഉണ്ടാകാൻ നിന്ന ടൈമിൽ ആണ് ഈ vedeio കണ്ടത്. എനിക്ക് നല്ല help ഫുൾ ആയി.എന്റെ സ്ഥലം തൃശൂർ കൊടുങ്ങല്ലൂർ ആണ്. ഞങ്ങളുടെ ഇവിടെ ബിരിയാണി മസാല വേറെ type ആണ്. എനിക്ക് ഉണ്ടാകുന്നതിനേക്കാൾ different ആയി നല്ല taste ആയി ഉണ്ടാകാൻ ഇത്ത സഹായിച്ചു. Thank you so much dear 🥰🥰🥰
Batani carry kore kuri aki nalla rasha undu kuttigalk nalla istayi tnq irfana
@arifahaleel1799 Жыл бұрын
Masha Allah super adipoli 👌 njan ippo mallicheppum potheenyum irfana vekkunna poleyann vekkunne appo kedavunnilla Thanku ❤️🥰
@Naturalshort11223 Жыл бұрын
ഉപ്പാനെപോലെ തന്നെ ഇർഫാനയുടെ ഫേസും പിന്നെ ചിക്കൻ ബിരിയാണി ഇതുപോലെ ഞാൻ ഉണ്ടാക്കിയിട്ടില്ല എന്തായാലും ട്രൈ ചെയ്യും എന്റെ മോളും റെസിപ്പികൾ ട്രൈ ചെയ്യാറുണ്ട് (പുഡിങ് ആണ് )നല്ല ടേസ്റ്റാണ് 🥰
@jesibabu5069 Жыл бұрын
നിങ്ങളെ വിഡിയോ കാണാൻ നല്ല ഇഷ്ട്ടാണ്...👌👌 അപ്പൊതാ.. പിന്നെതാ.. ഇന്നിതാ.. അത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണി ട്ടോ 😊😊😍😍