Trendyol വാങ്ങാൻ കഴിയാത്തവർ എങ്ങനെ ഒഫ്ഫെർകോടെ use ചെയ്യും എല്ലാവർക്കും ചെയ്യാൻ giveaway ചെയ്യാമായിരുന്നു
@manjustastyhub643017 күн бұрын
Hello irfana very interesting video,irfannde videos eppozhum kannarundu.Entte makalkkevendi duva cheyyanne makal Nalla swabhavam varan nannaye padichitte nalle oru doctor akkan duva cheyyanne.Makkallude nalle Bhavikke vendi duva cheyyanne.Thank you ❤
@shajahanvaliyara4874Ай бұрын
ഞാനിപ്പോഴും പഴയ ഡ്രസ്സാണ് ഇടുന്നത് പക്ഷേ ഇർഫാന പറഞ്ഞത് കേട്ടപ്പോൾ ഏറ്റവും മോശമായ ഡ്രസ്സുകൾ കളഞ്ഞ് നല്ല ഡ്രസ്സ് ഇടാൻ തോന്നുന്നു പരമാവധി അങ്ങനെ തന്നെ നടക്കാൻ ശ്രമിക്കും ശരിയാണ് നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കണം എന്നാലേ ജീവിതം പൂർണമാകും സന്തോഷകരമാകും താങ്ക്യൂ ഇർഫാന
@jifinmuhammed935726 күн бұрын
Pazayathu polum athikam illatha njan😢😢
@asnarahidАй бұрын
Trendyol വാങ്ങാൻ കഴിയാത്തവർ എങ്ങനെ ഒഫ്ഫെർകോടെ use ചെയ്യും എല്ലാവർക്കും ചെയ്യാൻ pattunna giveaway ചെയ്യാമായിരുന്നു
@ayishashaniba6172Ай бұрын
Trendyol thanne I phone app aanu Ningal u tube allle support cheythathu. So ellavarkkum pattunna give away is better Ithu 👎
@najmunnisaek9038Ай бұрын
ട്രെൻഡിയോൾ വീഡിയോ ചെയ്യുമ്പോൾ ഇട്ട ആ ഗ്രീൻ and ബ്ലാക്ക് ഡ്രസ് ലിങ്ക് ഇട്ടേരോ?
@Minhajvlog-s1eАй бұрын
ഇത്താന്റെ കിച്ചൺ കാണാൻ എനിക്ക് നല്ല ഇഷ്ട്ടമാണ്,
@minshaseditz4508Ай бұрын
Irfana ന്റെ പോലെ തന്നെ ണ് ഞാനും gold നോട് ഭയങ്കര ഇഷ്ട്ടൊന്നും ഇല്ല. കുറേ വാങ്ങിക്കൂട്ടണം എന്നൊന്നും ഇല്ല. കട്ടിയുള്ളതും വീതി തോന്നിക്കുന്നത് ഒന്നും എനിക്കിഷ്ടല്ല. എന്റെടുത്തുള്ളത് എല്ലാം നൂലുപോലെ ഉള്ള gold items ആണ്😊. കാതിലുള്ളത് fancy sted ആണ് അന്ന് തൊട്ട് ഇന്നേവരെ.fancy items ആണ് പിന്നേം താല്പര്യം. അതും simple model😊
Anth rasa irufuthante hand kanan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShahidaAbdulla-ji3foАй бұрын
Mashaa Allah super videos Irfuuu❤❤❤❤❤
@sultanaliyakath4297Ай бұрын
Ithaade dresss adipoli...oru doubt,ethu material aanu? Chood adikulle?
@ShareefShreeАй бұрын
ഈ സംസാരവും ശബ്ദവും ഇടക് കേട്ടില്ലെങ്കിൽ എന്തോ മറന്ന പോലെയാ 😜😍
@fathersangel708622 күн бұрын
Egneya etra color vekune, tips parayumo
@Rinsha321Ай бұрын
Irfuthaaaa❤❤❤❤❤😊
@Imranomar21Ай бұрын
ഇത് എവിടെന്നാണ് ചെടി വാങ്ങിയത് എനിക്ക് അത്രയും ഇഷ്ഠമാണ് ചെടി ഗോൾഡും വേണ്ട ഫുഡ്‌ം വേണ്ട ചെടി മതി
@fathimaali1004Ай бұрын
Enikum
@shabeeraliaboobacker2701Ай бұрын
Irafana nte videos daily oru thavana enkilum kandilenkil oru samadanam undavilla
@zidaskitchen777Ай бұрын
working kitchen area use chaiyyarille? ippo pudiya veed vekkunnavark work area veno?
@hairunnissabegum7517Ай бұрын
Wa അലൈകും മുസ്സലാം.. അടിപൊളി പാസ്ത മോളെ.. ബ്രോക്കോളി നെസ്റ്റോ പോയി വാങ്ങിയിരുന്നു മോളെ ഇങ്ങനെ രാവിലെ ഉണ്ടാകും.. പിന്നെ കൈയിൽ ബ്രെയിസെലറ്റ് ഇടണം മോളെ അതാണ് മോളെ കയ്യിൽ ഭംഗിയും ❤️❤️❤️
@Pk7464-m4cАй бұрын
Mole 🥰🥰🥰🥰🥰...
@sulaikhanisarsulaikha8987Ай бұрын
എല്ലാരും ഓരോന്നും പറഞ്ഞു എനിക്ക് ഒന്നും പറയാനില്ലല്ലോ ഇർഫു ❤❤❤
Hi itha video kandu kazhinjal nalla positive feel . enik engane samsarikkunna oru friendine kittiyirunne....
@FidharshuАй бұрын
Itha kasoorimethi pettann moshayiponnallo ath evide store cheyyalnn onn kanikuo Plsss reply nthayalum thrane
@FaizaSamedАй бұрын
Fridgil vecha mathi nhan anganeya cheyyal
@ayishanisar.k1280Ай бұрын
Fridge il store chyeyooo.oru complaint um verilla...purath vechal ath pettenn pooppal vannu pokum
@JaseelaThasni-k8kАй бұрын
Glass bowls evdnnaaa
@arifauzaifarifa807Ай бұрын
Brocoli cherdayi cut akamayirunnu😊
@NaseeraRazak-q5m17 күн бұрын
Goldinte karyathil ningalude same mentality aan tto enikkum
@fazmuhayooz7721Ай бұрын
Ithaante ring bracelete etraya wgt varunnnath ...pls rply❤
@RishanshihabАй бұрын
Masha allah Adipolitto❤❤.
@HaseenaK-gd3hwАй бұрын
Aaa 2 cookware nteyum rate indian rupees ethre varum,onnu parayu
@anaskaipattaanaskaipatta5218Ай бұрын
Irfana ningaude garam masala recipe video search cheithitt kittunnillallo.garam masalayude first video athu pole panipuri recepiyum kalluma kaya cleaning video yum kanunnillallo
@sajnapt4187Ай бұрын
Assalamu alaikum irfu❤
@zainabpalot665Ай бұрын
Plant nursery payyannur evdeyanu?
@Afzal780Ай бұрын
Irfana teapot evidunna vangiyath?
@graceinspiredcollectionsgi1192Ай бұрын
U r real gold sis ❤
@JasiJassera-cf3ypАй бұрын
Itha de place evdeye
@shezashinu6182Ай бұрын
എനിക്കും bayagram ഇഷടമ ചെടി.എവിടെ പോയാലും ചെടി നോക്കും❤❤