Irfana, ഞാൻ ഇപ്പൊ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഉപകാരപ്രദമായ റെസിപ്പിയാണ് എല്ലാം. ശനി, ഞായർ ദിവസം മോന് ഇതെല്ലാം ഉണ്ടാക്കി കൊടുക്കും. ഓരോന്ന് മാറി ഉണ്ടാക്കുന്നത് കണ്ടിട്ട് മോന് പറയും അമ്മേ ഇന്നലെ ഉണ്ടാക്കിയത് ഉണ്ടോ എന്ന്. ഇപ്പൊ അവൻ അടുത്ത ആഴ്ചക്ക് വേണ്ടി കാത്തിരിക്കും. മുട്ട സുർക്ക, പൊറോട്ട, പത്തിരി, കേക്ക്, എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. കടയിൽ നിന്ന് ആയിരുന്നു പൊറോട്ട വാങ്ങിയിരുന്നത്. അതിലും ഒരുപാട് ഇഷ്ടപ്പെട്ടു അവനു.ഞാൻ tv യിൽ ആണ് ചാനൽ കാണുന്നത്. ഒരു ദിവസം അവൻ കണ്ടു. ഇത് കണ്ടാണോഉണ്ടാക്കിയിരുന്നത്. ഇപ്പൊ അവൻ എന്നെ irfana എന്നാണ് വിളിക്കുന്നത് 😊. ഒരുപാട് thanks മോളേ. ഇനിയും ഒരുപാട് കാണാനുണ്ട്. അവധി ദിവസം ഞാൻ മോളുടെ ചാനൽ കാണാൻ കൂടുതൽ സമയം കണ്ടെത്തുന്നുണ്ട്.
@Irfanashamsheer Жыл бұрын
Thank you😘😘😘
@semeenasemi9340 Жыл бұрын
Njanumathe
@shahanashoukath1341 Жыл бұрын
ഇർഫാനയുടെ കിച്ചണിലെ ഓരോ ഐറ്റംസും കാണാൻ എന്തു ക്യൂട്ട് ആണ്... പറയാതിരിക്കാൻ വയ്യ... ഇതുപോലൊരു കിച്ചൻ ആഗ്രഹിക്കുന്നവരുണ്ടോ.... 🥰എന്നെപോലെ..
@mohdfadhil3469 Жыл бұрын
Good items
@ayeshaszooms8961 Жыл бұрын
0😅00
@shaazshez4289 Жыл бұрын
Ss..njan...
@salihapm5436 Жыл бұрын
ഞാനും
@shahanashoukath1341 Жыл бұрын
നല്ല അടിപൊളി റെസിപ്പി... കണ്ടിട്ട് കഴിക്കാൻ തോനുന്നു 😋😋😋.. എന്തായാലും ട്രൈ cheyyum👍
@fahmidharamshi1539 Жыл бұрын
Ithayude vidio Vann enn kandaal njn vegam kanum ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് day in my lifinan ❤❤❤❤❤❤
@cookskitchen981411 ай бұрын
Hy ithaa... Njan yesterday ee vd kanditt undakin adpoliya.. Ende husbndine nallonam istain... Adipoliya..
@RaheesPonnus Жыл бұрын
Super video adipoli aayitund🥰🥰👌👌👌
@sajimuthu7375 Жыл бұрын
Super snacks i will try👍 pinne maav kuzhacha pathrathinde Adapp evidunh vanghiyada mole onh parayuo🤔
@mtrmtr9583 Жыл бұрын
വെറൈറ്റി. സ്‌നേക്സ്. 👌👌👌
@maimoonath107 Жыл бұрын
ഇർഫു ഉണ്ടാക്കിയ ഫുഡ് കഴിക്കാനുള്ള ഭാഗ്യം നമുക്ക് കിട്ടിയാൽ❤️❤️❤️
ഇത്താന്റെ Day in my life ഒരുപാട് miss ചെയ്യുന്നു അതുപോലെ മോട്ടിവേഷനും Miss u so much ഇത്ത❤❤❤
@musaibamarzooque7948 Жыл бұрын
ഞാനും കണ്ടിരുന്നു ഈ വീഡിയോ 👍🏻♥️
@khairunneesak6799 Жыл бұрын
Adipoli recipe. Kazhikka thonnunnu
@nourinoorin Жыл бұрын
അസ്സലാമുഅലൈക്കും ഇത്ത First എത്തിട്ടാ ഇത്ത സൂപ്പർ അടിപൊളി
@sidheeks5389 Жыл бұрын
Hii itha വീഡിയോ നേരത്തേ കണ്ടു comment ചെയ്യാൻ പറ്റിയില്ല Mashaallah❤❤ അടിപൊളി simple recepie ഇത്തായും ഇത്താന്റെ Ketchen ഉം പാത്രങ്ങളും recepies ഉം കാണാൻ തന്നെ കൂടുതൽ മൊഞ്ചാണ്😊😊
@Salvalirar Жыл бұрын
ഇർഫുത്താ നിങ്ങളെ ഡേ ഇൻ മൈ ലൈഫ് നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്🥺എന്നെപ്പോലെ ഡേ ഇൻ മൈ ലൈഫ് മിസ്സ് ചെയ്യുന്ന എത്ര പേരുണ്ട് ഇവിടെ❤️
@shamli1011 Жыл бұрын
🥺
@noufalpalappatta6621 Жыл бұрын
ഞാൻ❤❤
@ramlasalam9961 Жыл бұрын
Njaan
@yaseenk6728 Жыл бұрын
അടിപൊളി കാണുബോൾ തന്നെ.❤
@jazamajeed5420 Жыл бұрын
Ee samsarm kelkumbo thanne positive energiya
@raeeskunnath2773 Жыл бұрын
😂😂
@ShafanaShafana-k9g Жыл бұрын
Id mariyapo subscrib chythilla ipo chyhthu id ipo maritte illu sthiram vido kanunnathanu notification varathayipokule ath kond marakkathe ipo thanne chythu 💙💙💙