ഞങ്ങൾക്ക് new വീട് കയറ്റുന്നുണ്ട്. Masha അല്ലാഹ്. അതിലേക്ക് പോയിട്ട് ithante full recipiyum ഉണ്ടാക്കണം ഇന്ഷാ allah
@eminmuhammed8498 Жыл бұрын
നമ്മുടെ നാട്ടിൽ റവ വെച്ചിട്ട് ഇങ്ങനെ ഉണ്ടാക്കും... അടിപൊളി ആണ്.... InshaAllah.... ഇനി ഇത് ഒന്ന് ട്രൈ ആക്കണം കണ്ടിട്ട് നല്ല ഹെൽത്ത്ബെനഫിറ്റ് കൂടി ഉള്ള ഡ്രിങ്ക് ആണ് തോനുന്നു.... നിങ്ങൾ നൽകുന്ന ഓരോന്നുo വളരെ യൂസ്ഫുൾ ആവാറുണ്ട് thanks 😍😍❤️❤️
@tipsforyou334511 ай бұрын
Sugar and milkmaid cherkunnathu aano healthy drink what a foolishness 😅
@aneettavarghese8056 Жыл бұрын
സൂപ്പർ ഇങ്ങനെയൊരു റെസിപ്പിയെനിക്കറിയില്ലയായിരുന്നു
@Hairuneesa-dq3cn Жыл бұрын
ഞാൻ bred പുഡിങ് 2 തവണ ഉണ്ടാക്കി അടിപൊളി ഇങ്ങളെ റെസിപ്പി ഫുൾ അടിപൊളി ആണ് 😋