Weekly cleaning routine|Home cleaning|Easy Breakfast Dhokla| HOME ORGANIZATION | ORGANIZING TIPS

  Рет қаралды 636,410

Irfana shamsheer

Irfana shamsheer

Жыл бұрын

Weekly cleaning routine |Home cleaning
ALBEDO EDUCATOR
ഒരു കുട്ടിക്ക് ഒരു ടീച്ചർ
THE BEST INDIVIDUAL TUITION CENTRE FOR ANY SUBJECTS FOR ANY CLASSES (STATE/CBSE / ICSE/ IGCSE)
ONLINE TUITION | HOME TUITION INSTITUITIONAL TUITION
Contact us:
: +91 8590 800 133 +91 9895 850 370
Whatsapp:
wa.me/918590800133
Individual tuition Available All over KERALA
INDIA/SAUDI ARABIA UAE/BAHRAIN OMAN / USA /UK/CANADA
organize with me
cleaning motivation
cleaning tips house cleaning
how to organize a home
whole house organization
whole house organizing hacks
whole house organize with me 2023
whole house clean and organize
tips on organizing your home
best cleaning vloggers
best organizing tips for home
best cleaning videos on youtube
whole house organize with me
home organization
organizing tips
Easy breakfast recipes
Easy lunch recipes
Easy evening snacks
Irfanashamsheer
Indian mom full day busy routine
Indian mom in UK
Indian mom in Dubai
Full Day busy routine with school going kids and baby
organize with me asmr
#homemaking #homeorganizing #irfanashamsheer
#familyvlogmalayalam
#morningroutine
#breakfast
#iftarrecipe
#morningroutine
#breakfastrecipe
#indianmmomindubai
#dhoklarecipe
#tiffinboxidea
#tiffinboxrecipe
#tiffinrecipe
#easyrecipe
#fulldaybusyroutineofindianmom

Пікірлер: 1 700
@nusrathnesijjgfsaw5904
@nusrathnesijjgfsaw5904 Жыл бұрын
ഞാനും cleaning സമയത്ത് ഉമ്മയോട് സംസാരിക്കാറുണ്ട് ഇത്രയും ജോലിക്കിടയിലും Video എടുക്കുന്ന ഇത്തയെ സമ്മതിക്കണം cleaning ൻ്റെ positiveenergy ചെയ്യുന്നവർക്ക് മാത്രമേ അറിയൂ ഇത്തയുടെ പാത്രങ്ങൾ കണ്ടപ്പോൾ എനിക്കും വേണം എന്ന് തോന്നിയിരുന്നു പിന്നെ കരുതി എൻ്റെ കയ്യിലെ പാത്രങ്ങളും ഇല്ലാത്തവരുണ്ടല്ലോ -alhamdulillah I love irfanatha
@safashafna5895
@safashafna5895 Жыл бұрын
ഒരിക്കലും മടുപ്പു തോന്നാത്ത ഒരു തരം മോട്ടിവേഷൻ ആണ് ഇർഫാനയുടെ സംസാരം 🥰
@amirjameela
@amirjameela Жыл бұрын
നല്ല support ചെയ്യണേ പാവം ഒരുപാട് hard work ചെയ്തിട്ടാണ് ഇവിടേം വരെ എത്തിയത് എനിയും മുമ്പോട്ട് പോകാനുണ്ട് 👍
@Irfanashamsheer
@Irfanashamsheer Жыл бұрын
❤❤❤
@expresspaintingnavas3147
@expresspaintingnavas3147 Жыл бұрын
👩‍❤️‍👩
@sumayyanasar831
@sumayyanasar831 Жыл бұрын
👍👍
@MubashiraMubi-jp6ut
@MubashiraMubi-jp6ut Жыл бұрын
Really ❤‍🔥
@shamnasalih5517
@shamnasalih5517 10 ай бұрын
അല്ലാഹ് വിനു ഏറ്റവും ഇഷ്ടമുള്ളവർക്ക് അല്ലാഹ് സമ്പത് നൽകുമെങ്കിൽ അത് മുഹമ്മദ്‌ നബി (s)ക്ക് നൽകണമായിരുന്നു. അല്ലാഹ് തന്നും താരത്തെയും പരീക്ഷിക്കും. തരുന്നത് കിട്ടിയതിൽ അല്ലാഹ് നെ സ്തുതിക്കുന്നുണ്ടോ, മറ്റുള്ളവർക് നൽകുന്നുണ്ടോ, ഉള്ളതിൽ അഹങ്കരിക്കുണ്ടോ.... എന്നെല്ലാം അറിയാൻ വേണ്ടിയും. തരാത്തത് അതിൽ ശമിക്കുന്നുണ്ടോ, ഉള്ളവരുടെ നാശം ആഗ്രഹിക്കുണ്ടോ... എല്ലാം അറിയാൻ വേണ്ടിയും ആണ്.. എല്ലാം ഖുർആന്റെ തഫ്സീർ il ഉണ്ട്. അർത്ഥം അറിയാതെ വെറുതെ ഓതി പോയിട്ട് കാര്യമില്ല. കഴിയുമെങ്കിൽ ഖുർആൻ പരിഭാഷ എല്ലാവരും വാങ്ങിക്കണം വായിക്കണം. അറിവ് പകർന്നു നൽകുന്ന ഇർഫാനത്താക്കും കുടുംബത്തിനും അല്ലാഹ്ന്റെ ബർക്കത്ത് ഉണ്ടാവട്ടെ 🤲🏻ആമീൻ
@jafarmuneera6245
@jafarmuneera6245 7 ай бұрын
❤❤❤❤ആമീൻ
@ameenahussain1998
@ameenahussain1998 5 ай бұрын
😅😮😮😢😮
@jeenajohn6914
@jeenajohn6914 Жыл бұрын
Hi itha, cutting boards wooden evide ninnanu vangiyathu? Online aano? If yes, please share the details
@sulfathsulfath4996
@sulfathsulfath4996 Жыл бұрын
നിങ്ങൾ കുറെ അറിവുകൾ പറഞ്ഞുതന്നു. ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചവൻ തരട്ടെ. ആമീൻ
@shabnamshihab1886
@shabnamshihab1886 Жыл бұрын
Aameen
@Irfanashamsheer
@Irfanashamsheer Жыл бұрын
Ameen 🤲♥️☺️🥰
@lovelyans7506
@lovelyans7506 Жыл бұрын
New viewer.. anu evaru evide anu thamsam??
@pathiek235
@pathiek235 Жыл бұрын
Ameen
@naseemavs5185
@naseemavs5185 Жыл бұрын
ഇർഫാനന്റെ വിഡിയോ കണ്ടാൽ Masha Allah കുക്കിംങ്ങും പഠിക്കാം നല്ല കാര്യങ്ങളും പഠിക്കാം എല്ലാവർക്കും നന്മകൾ നേരുന്നു പറഞ്ഞത് 100ം/° ✅👍🏻👍🏻
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️☺️🥰
@sainabasainabaniyas6044
@sainabasainabaniyas6044 Жыл бұрын
Crect
@faseelap4033
@faseelap4033 Жыл бұрын
വീട് ക്ലിനിങ് ആസ്വദിച്ചു കാണുന്ന. സ്വന്തമായി വീട് ഇല്ലാത്ത ഞാൻ 😍💙💖❤️അടിപൊളി സംസാരം ആണ് മുത്തെ 👍👍
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@dreamsofheaven835
@dreamsofheaven835 9 ай бұрын
​@@Irfanashamsheer❤
@suhairamuthu602
@suhairamuthu602 Жыл бұрын
സത്യം വലുതായാലും ചെറുതായാലും വൃത്തി ഉണ്ടേൽ അത് തന്നെ ഒര് ഭംഗിയാണ് 🥰🥰എന്റെ വീട് ആ പ്രദേശത്തിലെ ചെറിയ വീട് 😊ഒര് ബെഡ്‌റൂം ഒര് കിച്ചൺ ഇതേ ഉള്ള് 🤭😄പക്ഷെ എല്ലാവരും പറയും മുറ്റത്തെ ഗാർഡൻ ഉം വീടിന്റെ വൃതിയും കണ്ട്, അവിടെ ഞങ്ങൾ ഒരുപാട് happy ആയിരുന്നു ഞാനും husband ഉം 2 കുട്ടികളും... ഇപ്പോ 3 rd delivery കഴ്ഞ്ഞു വീട് വലുതാക്കാൻ വേണ്ടി ഇക്ക ഗൾഫിൽ പോയി എന്റെ കുഞ്ഞു വീട് ഞങ്ങടെ സ്വർഗം നല്ലോണം missss ചെയ്യുന്നു 😔😔കുട്ടികൾ ഇടക്ക് എന്നോട് ചോദിക്കുമായിരുന്നു ചുട്ടിലുള്ള വലിയ വീടുകൾ കാണുമ്പോൾ നമ്മുടെ വീട് എന്താ ഇത്ര ചെറുതയെ എന്ന് 🙂അപ്പോ ഞാൻ പറയും സ്വർഗത്തിൽ നമുക്ക് വലിയ വീട് ഉണ്ടെന്ന് 🥰അവിടെ ജീവിക്കുന്ന സുഖം എന്റെ ഈ വീട്ടിൽ ഇല്ല 😄രാത്രി അമ്പിളി മാമനെ കണ്ട് പൂന്തോട്ടത്തിലൂടെ നടന്ന മക്കൾക്കു ചോറ് വാരി കൊടുക്കുമ്പോൾ ഭയങ്കര satisfication feel ചെയ്യാറുണ്ടായിരുന്നു കുട്ടികൾ എന്റെ ഉമ്മ സ്നേഹത്തെ കുഞ്ഞുങ്ങൾ എപ്പോഴും വാനോളും പുകഴ്ത്തുകയും ചെയ്യും 🙂എന്റെ ഭർത്താവ് സ്വന്തം ആഗ്രഹങ്ങൾക് വേണ്ടി ജീവിച്ചിട്ടില്ല വലിയ കുടിമ്പത്തിന് തണലായി, ഒരുപാട് പാവങ്ങൾക് സന്ദോഷമായി, രോഗവസ്ഥയിലും ഒക്കെ കൂടെ നിന്നൊരു മാണിക്യ ജന്മം 🥰maasha Allah ജോലിക്ക് പോയിട്ട് 7 day ആയുള്ളൂ നിങ്ങടെ പ്രാർത്ഥനയിൽ ഞങ്ങടെയും ഉൾപെടുത്തണേ
@noufalpalappatta6621
@noufalpalappatta6621 Жыл бұрын
എന്നും ഇങ്ങെനെ ഹാപ്പിയാകാൻ അള്ളാഹു തുണക്കട്ടെ എന്റെ ഭാര്യ എന്നും വീഡിയോ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ
@Irfanashamsheer
@Irfanashamsheer Жыл бұрын
Ameen 🤲☺️
@najiyanaji2338
@najiyanaji2338 Жыл бұрын
@@Irfanashamsheer p
@ansiyaashraf2549
@ansiyaashraf2549 Жыл бұрын
വീഡിയോ കാണുമ്പോ തന്റെ സംസാരം കേൾക്കുമ്പോ മനസിന് വല്ലാത്തൊരു സന്തോഷമാണ്💞💞 മാഷാ അല്ലാഹ്
@sumiashraf5180
@sumiashraf5180 Жыл бұрын
Eniku ithade video bayankara ishtaan. Ithade veediyo kandathinu njan eppoyum quran oothum cleaning timil okke phonil quran vechita clean cheyar. Athu pole veedum eppolum njan clean aaki vekkum . Ithante video aan enne igane maraan sadipichath. Ippo ithante video vanno enn eppoyum nokki irrikaran. Masha Allah 🥰
@soumyasinu5125
@soumyasinu5125 Жыл бұрын
Good motivation nice video
@Julie-pb7fe
@Julie-pb7fe Жыл бұрын
Wanted to make videos on - - How much you cook everyday'- do you cook just enough for that day ?? - what do you do with leftover food everyday? - what do you do with leftover oil, after frying chicken, fish, Pappad. Can we re- use , or must we throw away. - how to store veggies - how long can we store cut fruits in the fridge - how to shop groceries. How much to buy and stock , to avoid throwing away expired items - how much fruits to buy- how to store cut fruits. - what do you do with party leftovers Would be nice to hear from you, on such issues. I have a great challenge with these issues.
@muhammedshifin7143
@muhammedshifin7143 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി മോട്ടിവേഷൻ 👌👌👌😄😄 സൂപ്പറായിട്ടുണ്ട്
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️😘
@salvajafar5186
@salvajafar5186 Жыл бұрын
ഇത്താത്ത 👍. നല്ല മെസ്സേജ് പകർന്നു തരുന്ന ഇത്ത ക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ. നേരിട്ട് കാണാൻ ആഗ്രഹമുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@MinnuMol-wy3bm
@MinnuMol-wy3bm 5 ай бұрын
Hi ithaa ee light colour sofa sett engane maintain cheyyunnu.karimban adikkule.pls rply
@Julie-pb7fe
@Julie-pb7fe Жыл бұрын
Loved your talks on, how to live life, without hatred and jealousy
@sachuiffu3647
@sachuiffu3647 Жыл бұрын
അടിപൊളി മോട്ടിവേഷൻ 🥰👍🏻👍🏻 സൂപ്പർ 🤲🏻🤲🏻🤲🏻🤲🏻
@muhamadadhi2426
@muhamadadhi2426 11 ай бұрын
അടിപൊളി മാഷാ അള്ളാ നിങ്ങളുടെ വീഡിയോസ് ഞാൻ സ്ഥിരം കാണുന്ന ആളാണ്
@hasnaanees2675
@hasnaanees2675 11 ай бұрын
Shelf towel il water aakki clean aakumbol use aakiya liquid ethan? Pls reply
@naseehamarzook6768
@naseehamarzook6768 Жыл бұрын
MashaAllah…. Ningalude kudumbathe allahu anugrahikkatte…. Ethra manoharamaayanu ningal motivation tharunnath…❤
@fousiyarakeeb5194
@fousiyarakeeb5194 Жыл бұрын
ഇന്നത്തെ വളരെ നല്ല മെസ്സേജ് 👍
@ansiyaakbar2136
@ansiyaakbar2136 Жыл бұрын
Ma sha allah..Inspiring words..keep it up 🥰
@sulaikaap9518
@sulaikaap9518 Жыл бұрын
അസ്സലാമു അലൈക്കും റഹ്മത്തുള്ള നമ്മളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ
@sumayap9514
@sumayap9514 Жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിൽ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്തു തരട്ടെ ആമീൻ
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@sojariyas9403
@sojariyas9403 10 ай бұрын
Gas stove eth brand anu
@rasiyaabu337
@rasiyaabu337 Жыл бұрын
ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്ന Super video👌👌🥰 മാഷാ അല്ലാഹ്
@Irfanashamsheer
@Irfanashamsheer Жыл бұрын
❤❤❤
@sunithajerome963
@sunithajerome963 Жыл бұрын
Great motivation
@jasnatk9893
@jasnatk9893 4 ай бұрын
🙋🏻‍♀️... Non stick pathrathil എണ്ണ upayogich fry ചെയ്യുമ്പോൾ pathrathinre അടിയിലും sidilum okke എണ്ണ യുടെ kara പിടിക്കുന്നത് enganeya clean ചെയ്യുന്നത് എന്ന് onnu parayumo plz....
@Afeeja786
@Afeeja786 10 ай бұрын
മോട്ടിവേഷൻ വളരെ ഇഷ്ടമായി 👍🏻🥰 ക്ലീനിങ് വിഡിയോ അടിപൊളി അള്ളാഹു ഹൈറും ബറക്കത്തും പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ 🤲
@sumimohammedismail437
@sumimohammedismail437 9 ай бұрын
Aameen
@coorgDiaries1864
@coorgDiaries1864 Жыл бұрын
ഇങ്ങളെ motivation masha allah😊😊
@subairkp201
@subairkp201 11 ай бұрын
Interesting motivation
@mahizmaju2600
@mahizmaju2600 Жыл бұрын
ഞാന്‍ ആദ്യമായി കാണുന്നത് ഭയങ്കരം ഇഷ്ടമായി നിങ്ങളെ വാക്കുകള്‍ cleaning 👌🏻
@busharabackar5371
@busharabackar5371 Жыл бұрын
നേരിട്ട് കാണാൻ തോന്നുന്ന വ്യക്തിത്വം... 🌹🌹🌹
@anseerarayees6061
@anseerarayees6061 Жыл бұрын
Oro divasavum oro videosum kanumbol ningalodulla ishatavum bhahumanavum koodikkoodi varikayaanu...... Mashaa allahh ningalkum ningalude kudumbathinum aarudeyum kannu tattaadhirikkatte.......a lots of love from kannur...... 🥰😍😍
@RejiSumi
@RejiSumi 11 ай бұрын
പഠിച്ചത് അനുസരിക്കുന്ന അമൽ ചെയ്യുകയും .മറ്റുള്ളവർക്ക് ഇൽമുകൾ പകർന്ന് കൊടുക്കാനുള്ള സന്മനസ്സ് ന്നു നന്ദി.ഇത്താനെ ഭയങ്കര ഇഷ്ട.dua ചെയ്യണേ
@farzeenahmed7035
@farzeenahmed7035 2 ай бұрын
അതേ അതു കൊണ്ടാണ് അവർക്ക് ബർക്കത്ത്.... മാഷാ allah ❤❤ നമ്മളും മനസ് നന്നകിയൽ അല്ലാഹു anugrahikkum.... Ellavarudeym qulb അല്ലാഹു നലത്തകട്ടെ... അമീൻ.....
@Ajlanmon123
@Ajlanmon123 Жыл бұрын
Irfana salt sugar itta bottle evidenna vangiyath ink nalla ishtayi pls onnu parayumo
@Ruwisworld.
@Ruwisworld. Жыл бұрын
MashaAllah.....iniyum oru paad uyarangalilethatte...😍😍😍
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
ഒരുപാട് ഇഷ്ടായി എന്നും നന്മകൾ.. ഈശ്വരാനുഗ്രഹം 🙏🥰
@marwamansoor133
@marwamansoor133 Жыл бұрын
Wooden cutting boards oke black aawathe engne maintain cheyunu?
@user-lq8wq8ib8f
@user-lq8wq8ib8f 8 ай бұрын
Hi assalamualaykum, nice videos aane, steamer Dubai yevide ninnane vanghichathe
@anz2245
@anz2245 Жыл бұрын
ഇത്രയും അറിവ് നല്ലൊരു possative മനസ്സോടെ പറഞ്ഞ് തന്നപ്പോൾ ഒരുപാട് santhoshamayi ❤️ കുറെ സങ്കടങ്ങൾക്ക് കേട്ടപ്പോൾ അതൊരു ആശ്വാസ മയപോലെ❤️
@manhaltanhamanhaltanha6865
@manhaltanhamanhaltanha6865 Жыл бұрын
It heals our heart ❤ when u say those words ...ur explanation is very good 👍 good message alhamdulillaa...
@bindujohnson9810
@bindujohnson9810 Жыл бұрын
Can u send me the link of ur white canister and also ur cooking utensils .
@ramlaa8625
@ramlaa8625 Жыл бұрын
ഞാൻ ആദ്യം ആയി ആണ് കമന്റ് ഇടുന്നത് വീഡിയോ എല്ലാം കാണാൻ ഇഷ്ടം ആണ് സംസാരം ആണ് കൂടുതൽ ഇഷ്ടം ചിലപ്പോൾ ജോലി ചെയ്യുബോൾ സംസാരം വോയ്സ് കേൾക്കും അത് ഇഷ്ടാ ഒരു പാട് ആരോഗ്യം ഉള്ള ദീർഗായുസസ് നൽകണേ റബ്ബേ
@hifaa315
@hifaa315 Жыл бұрын
Masha alllah 😍
@rishudinu7411
@rishudinu7411 Жыл бұрын
ഇത്താ... ഇത്ത പറഞ്ഞു തരുന്ന നല്ല കാര്യങ്ങൾ കേട്ട് മനസ്സും നിറഞ്ഞു, കണ്ണും നിറഞ്ഞു.. അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും തരട്ടെ... ആമീൻ നിങ്ങളെ നേരിട്ട് കണ്ട് ഓടി വന്നു കെട്ടിപിടിച്ചു കരയാൻ തോന്നുന്നുണ്ട്.... love u so much 💓
@saleenap5190
@saleenap5190 Жыл бұрын
Anikum
@mohammedsalasala8588
@mohammedsalasala8588 Жыл бұрын
Same
@haseenasulphiker4780
@haseenasulphiker4780 Жыл бұрын
Aa courtyard l topl engana vellam kerathe cheythitullad onnu parayamo
@muhsinavp6794
@muhsinavp6794 11 ай бұрын
Hi ningalude dining table sheetinu adiyil full bubbles aanennllo…. Kurach luke warm water ozhich ( sprinkle) adhin mukalil sheet iduka ennit wiper kond nannayi wipe cheyd water full kalanjal sheet table nte mele undenn ariyukaye illa
@shahinanajeeb1236
@shahinanajeeb1236 Жыл бұрын
ക്ലീനിങ്നിടെ videos എടുത്ത് ഞങ്ങൾക്ക് കാണിച്ചു തരുന്നത് സമ്മതിച്ചു തന്നിരിക്കുന്നു 👏👏എല്ലാം കൂടെ manage ചെയ്യാൻ പറ്റുക എല്ലാർക്കും സാധ്യമാവുന്ന കാര്യമല്ല..All the best👍🏻New subscriber from kuttiady 😍
@joshinat2700
@joshinat2700 Жыл бұрын
You are correct.By learning Quran we can change .we will be happy always. Whatever we had We say Alhamdulillah.Really everything is blessed.Always praying to have a good health other than anything.
@OWGYYGAMINGZONE
@OWGYYGAMINGZONE Жыл бұрын
Irfuse nta palukachal kazhinju 2 week ayi onnum order ayi vannittilla ndeluum tip paranju tharumo
@Sunburnn8287
@Sunburnn8287 Жыл бұрын
Mashaallah sandhesham super athinoppam ulla cleanighum superayittund
@sanam6158
@sanam6158 Жыл бұрын
എന്താ പറയേണ്ടത് irfaa....കണ്ണും മനസ്സും നിറഞ്ഞു 🥰😘😘....കണ്ട വീഡിയോ വീണ്ടും വീണ്ടും കാണാന്‍ തോന്നും. .ഡയറ്റ് ഒക്കെ endaayi...നിര്‍ത്തിയ...
@sarjunasafuvan6001
@sarjunasafuvan6001 Жыл бұрын
ഇങ്ങളെ പുതിയ subscriber ആണ് ട്ടോ. വീഡിയോ കണ്ടപ്പോ കമെന്റ് ഇടാതിരിക്കാൻ തോന്നിയില്ല cleaningum അതിന്റെ ഇടയിലെ motivationum onnum പറയാനില്ല. പണിയെടുക്കാനുള്ള intrestum കൂടെ മനസിന്‌ സമാദാനവും സന്തോഷവും നൽകുന്ന വാക്കുകൾ super 👍
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@asrasuneer8347
@asrasuneer8347 Жыл бұрын
Masha Allah ❤,great video & great talks…cheriya veedum vrithiyayi vaykam ennu paraghathu eshtayi neighbor cheriya veedu nalla neatil vaykunath video ettal nanayirunu,old home ullavarkum motivation aakum
@umarulfarooqumarulfarooq8371
@umarulfarooqumarulfarooq8371 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയുള്ള വീഡിയോകളിലും ഇത്തരം നല്ല അറിവുകൾ നിറഞ്ഞുനിൽക്കട്ടെ 🌠🌠🌠
@jazwasworld4754
@jazwasworld4754 Жыл бұрын
ഇതന്റെ വീഡിയോ ഒരുപാട് ഇഷ്ടം ❤️❤️🥰🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@sabidaebrahim2050
@sabidaebrahim2050 Жыл бұрын
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഇത്തയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
❤❤❤
@hadirafeeq2369
@hadirafeeq2369 Жыл бұрын
Masha allah .... super vlog👌 kandal motivate aavum ... madipidichirunnathokke maarum ... Qran vekkunna stand thaliparamb ethu shop il ninnum aanu vaangiyathu ennu onnu parayane pls
@rafeenap-cm6vk
@rafeenap-cm6vk Жыл бұрын
എനിക്ക് ഇത്തയുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ എന്നും കാണാറുണ്ട്
@safnafaithas931
@safnafaithas931 Жыл бұрын
Ithante samsaravum athpole thanne Ella pathragalum inki bayagara ishtaan.🥰🥰
@ashimamuneer7136
@ashimamuneer7136 Жыл бұрын
Enikum
@ayrshamom2333
@ayrshamom2333 Жыл бұрын
ഒരുപാട് ഇഷ്ടം... 2:30 waiting ആയിരുന്നു 👍👍👍👍
@Irfanashamsheer
@Irfanashamsheer Жыл бұрын
❤❤❤
@rahmathkp439
@rahmathkp439 Жыл бұрын
Hai ningalude വാക്കുകൾ message എല്ലാം manasdinte ullellott ഇറങ്ങിപ്പോയി 👍👍👍✨️✨️
@deepajustin3116
@deepajustin3116 Жыл бұрын
Super.......positive words & thoughts.....nalla energy kittunnu👍🏻❣️😍🥰
@rashidramshadfasi9127
@rashidramshadfasi9127 Жыл бұрын
Masha allah 💞🥰my motivation teacher💞🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@jamshiashraf562
@jamshiashraf562 Жыл бұрын
irfana nalla motivation 🥰.. Iniyum ingane thanne ayikkotte🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️😘
@abubinillu4738
@abubinillu4738 Жыл бұрын
@@Irfanashamsheer itha
@fathimathzohara3744
@fathimathzohara3744 Жыл бұрын
Ningal use cheyyunna mixer yedhan sujatha mixer nalladhano Garam masala podichad kandu onnu paranju taranam vangan venditaan
@muhsinaat5614
@muhsinaat5614 11 ай бұрын
Super ഇത്രയും വലിയ മനസിന് undamaya നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ simple
@muhammedahmed959
@muhammedahmed959 Жыл бұрын
ഏതൊരു video നോക്കിയാലും Positive feel ആണ്... 👍🏻👍🏻Masha Allah❤️
@meghasanjayghosh637
@meghasanjayghosh637 Жыл бұрын
Hello chechi. I always watch your videos. Infact i wait for your videos to get uploaded. You're so humble and kind. You can make anyone happy. Stay happy and healthy. Lots of love.
@Irfanashamsheer
@Irfanashamsheer Жыл бұрын
Thank you so much ☺️🥰♥️
@shamilanissar4527
@shamilanissar4527 Жыл бұрын
Ee aduthide anu iyalde videos kandu thudangiye enikku othiri ishtayi ipo epozhum iyalde videos kanalanu ente pani kandirikkanum kelkanum okke….orupadu ishtayi….
@muhsinamk8207
@muhsinamk8207 Жыл бұрын
Itha sugar salt oke vecha white ceramic sett contaner evidunna vaagi
@ayshashabana9573
@ayshashabana9573 Жыл бұрын
Motivation....Ma sha Allah 👍👍
@geethavinukumar3056
@geethavinukumar3056 9 ай бұрын
Super
@ancyjoseph4929
@ancyjoseph4929 Жыл бұрын
Super motivation. Really proud of you
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@faseelafasi9107
@faseelafasi9107 9 ай бұрын
Courtyard le mukalithe open space loode rat ok varumo.
@sabinafathah
@sabinafathah 8 ай бұрын
Baarak Allah....nyc videos...may i know where u got ur utensils from?? It wid be helpful if uprovide d link
@jismiamjath5045
@jismiamjath5045 Жыл бұрын
Masha Allah വീടു വൃത്തിയാക്കി കഴിയുമ്പോൾ അവിടെ പോയി പിന്നെയും പിന്നെയും നോക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം കിട്ടും പിന്നെ എല്ലാ പണിയും കഴിയുമ്പോൾ ഒരു അവശത അത് കുറച്ചു റസ്റ്റ് എടുക്കുമ്പോൾ അങ്ങോട്ട് മാറും അന്നത്തെ ദിവസം നമുക്ക് ഒരു +ve എനർജി ഫീൽ ചെയ്യും
@Irfanashamsheer
@Irfanashamsheer Жыл бұрын
Nanum anganaa 😃👍☺️🥰♥️
@ummusalmas9944
@ummusalmas9944 Жыл бұрын
@@Irfanashamsheer ജോലികൾ തുടങ്ങുന്ന ടൈമും തീരുമ്പോ ഉള്ള ടൈമും പറയണേ... ഒരുപാട് ഇഷ്ട്ടായി വീഡിയോകൾ.. എനിക്ക് ജോലി ചെയ്യുമ്പോ അമിത വിർത്തി akalaa അത് കാരണം ഒരുപാട് ടൈം eduka അത് മാറാൻ എന്താ cheyya
@nafseenanhealat2260
@nafseenanhealat2260 11 ай бұрын
Sathiyam nanum
@suhailpp9294
@suhailpp9294 Жыл бұрын
Ur motivation is extreme 👍❤️
@Nasila933
@Nasila933 Жыл бұрын
❤️❤️❤️👍🏻👍🏻
@noorjahannoorjahan7064
@noorjahannoorjahan7064 Жыл бұрын
Itha steam paathram evidunna vediche? Link undo,
@shaharbanu2775
@shaharbanu2775 Жыл бұрын
Masha allah good message
@shilpae7921
@shilpae7921 Жыл бұрын
ഇത്തയുടെ സംസാരം ഒരു positive energy തന്നെയാണ്👍🏻😊 എല്ലാ vlogs ഉം adipoli ആണ്👍🏻👍🏻
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@shootbros8419
@shootbros8419 Жыл бұрын
Ithra nalla oru magale valarthi valuthakiya aaa uppaum ummayum anu stars❤❤❤❤❤❤❤ masha allah ❤
@Irfanashamsheer
@Irfanashamsheer Жыл бұрын
😍☺️🥰♥️
@suminethomas6076
@suminethomas6076 Жыл бұрын
Cermaic bottles and glassware products kalude link edamo
@shahinahabeeb8639
@shahinahabeeb8639 Жыл бұрын
Njan first time aan kanunnath. Ma sha Allah. Orupad ishtayi. Nalla motivation aanu oro wordsum. Ini eppozhum kanatto. Allahu anugrahikkatte
@shameeraok
@shameeraok Жыл бұрын
Mashaallha👍👍
@sumisaif3360
@sumisaif3360 Жыл бұрын
ഒരു പാട് ഇഷ്ട്ടം ആണ് ithantte videos mashallah 🥰💝ഈ ദോകുള ASMR ല് okke കണ്ടുകുന്ന് ഇപ്പൊ മനസ്സിലയി ഇതിൻറ്റെ recipes thanks ഇത്ത ♥️
@jincyshajahan8837
@jincyshajahan8837 Жыл бұрын
Masha allah... i like the way of your presntation❤keep going
@mothersworld6649
@mothersworld6649 Жыл бұрын
Well said. Ma sha Allah 😊
@Raiha....1417
@Raiha....1417 Жыл бұрын
അടിപൊളി 🌹🌹🌹മാഷാഅല്ലാഹ്‌.... പിന്നെ ഞാനും വീട് വൃത്തി യാക്കാൻ തുടങ്ങുമ്പോ ആദ്യം bedroom വൃത്തി യാക്കും.... അപ്പൊ മറ്റുള്ള ജോലികൾക്കു ഒരു സുഖമാണ്... ഇടയ്ക്കിടെ ആ ബെഡ്‌റൂം കാണുമ്പോ posetive energy കിട്ടും...... ഇർഫാനതാ ആ പ്രാവ് പോയോ... എനിക്കിഷ്ട്ടായി അതിനെ 🥰🌹നിങ്ങളെ വീട്ടിലേക് പറ്റിയ കളറും ആണ് പ്രാവിന് 😁
@Irfanashamsheer
@Irfanashamsheer Жыл бұрын
😄☺️🥰♥️
@Irfanashamsheer
@Irfanashamsheer Жыл бұрын
Aa poyi
@shabnasakeer8359
@shabnasakeer8359 Жыл бұрын
വൃത്തി ഉള്ള വീട് കണ്ടാൽ തന്നെ ഒരു സന്തോഷ. എന്നും ഇങ്ങനെ തന്നെ ആവണേ ഇർഫാ . എനിക്കും വീടായ ഇങ്ങനെ ആവാൻ ആണ് ഇഷ്ടം എന്റെ ഇത്തമാരും ഇങ്ങനെ തന്നെ യാണ് നല്ല അടുക്കും ചിട്ടയും ആണ് അവർക്
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️👭😘👍
@raliyashameer1166
@raliyashameer1166 Жыл бұрын
Ur motivation very inspiring ♥️, vedos kandondirinnaa oru positive vibe aan💕
@febibusthan
@febibusthan Жыл бұрын
Nice video ....masha'aallah..🥰
@smileyartistic2222
@smileyartistic2222 Жыл бұрын
എന്താണെന്നറിയില്ല ഇർഫാനയുടെ vdo കാണുമ്പോൾ ഒന്നും skip ചെയ്യാൻ തോന്നില്ല 👍🏻
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@salmashareef6817
@salmashareef6817 Жыл бұрын
വീഡിയോ എല്ലാം ഒന്നിന് ഒന്ന് മെച്ചം 👌👌mashallah
@shanavaskp7362
@shanavaskp7362 Жыл бұрын
👍
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@viralhacks6882
@viralhacks6882 Жыл бұрын
Ma Sha Allah Ennum ingame ulla motivation pradheekshikkunnu Nannayi ishttamayi ingale motivation ❤❤❤
@mufeedaav7937
@mufeedaav7937 Жыл бұрын
Skipp cheyyathe kaanaan pattunna videos aanu irfaanayudeth. Njan ee aduth aanu videos kaanaan thudangiyath. Old videos oke thiranju kaanuvaanu ippo. 😊😊
@sumayyanasar831
@sumayyanasar831 Жыл бұрын
Masha Allah sooper motivation irfana ഖുർആൻ തഫ്സീർ ഓതി തുടങ്ങയാൽ തന്നെ അന്നത്തെ ദിവസം എന്ത് ജോലി ചെയ്യാനും ഒരു പോസറ്റീവ് എനർജി ആയിരിക്കും
@thaskeenathasneem2141
@thaskeenathasneem2141 Жыл бұрын
സ്ഥിരം പ്രേക്ഷക ❤
@sonamuneer7272
@sonamuneer7272 10 ай бұрын
From where did u buy that aavi paathram link pls
@hanamariyamasharaf4018
@hanamariyamasharaf4018 Жыл бұрын
hi ഇത്ത sukano എല്ലാ വീഡിയോസും കാണാറുണ്ട്‌ പിന്നെ നിങ്ങളെ പത്രങ്ങളൊക്കെ എവിടുന്നാ വാങ്ങിയത് ഏത് കമ്പനിയാണ് ഒന്ന് പറയുമോ
Busy Morning Routine with pre-School child/toddler and 12 years old
17:06
Irfana shamsheer
Рет қаралды 280 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 69 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
Cleaning motivation /Habits for clean home/cleaning Routine
10:32
Jamshi Recipes
Рет қаралды 829 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 870 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 69 МЛН