ബൈക്കിൽ പോലും നല്ലവണ്ണം പോകാൻ കഴിയാത്ത... റോടാണ് അത്... പിഞ്ഞെ ബസിന്റെ കാര്യം പറയണ്ടല്ലോ..
@Sk666-8s10 күн бұрын
ആദ്യം അപകടം ഉണ്ടായി പറഞ്ഞു വെള്ള അടിച്ചു ഇനി എന്ത് കളർ അടിക്കോ എന്തോ..... 😂
@iBadgerGaming11 күн бұрын
ഇതൊക്കെ KSRTC ടെ കാര്യത്തിൽ ചെയ്യുവോ 😂
@Sk666-8s10 күн бұрын
അതിന് avarkk വിറക്കും.. 😂
@SameeratcSameeratc11 күн бұрын
റോഡിലെ ഡിവൈഡറുകൾ കൂടുതൽ അപകടം വിളിച്ചുവരുത്തുന്ന റോഡ് പണി കാരണം അവിടെയും ഇവിടെയും ഡിവൈഡറുകൾ രാത്രികാലങ്ങളിൽ ഡിവൈഡറുകൾ അപകടം തന്നെയാണ്
@SameeratcSameeratc10 күн бұрын
@SerVe-w6h എന്റെ നാട്ടിൽ ഒരു പെൺ കുട്ടി അടുത്തകാലത്ത് മരണപ്പെട്ടു. രാത്രി സഹോദരന്റെ കൂടെ ബൈക്കിൽ വരുമ്പോൾ ലോറിക്ക് സൈഡ് കൊടുത്തു കൊണ്ട് ബൈക്കിൽ പോവുകയായിരുന്നു ഡിവൈഡറിൽ ബാക്കിലിരുന്ന് സഹോദരിയുടെ കാല് കുടുങ്ങി താഴെ വീണു ലോറി മുകളിലൂടെ കേറി മരണപ്പെട്ടു. റോഡ് വികസനത്തിന്റെ പേരിൽ വാഹനങ്ങൾ പോകാൻ തീരെ സ്ഥലമില്ല
@ATomiCBlue-jl5eb11 күн бұрын
അവടെ വളവിൽ ഒരു sighn board പോലും ഇല്ലാ.... 🤔
@jobyraj00710 күн бұрын
Road work kazhinjilla bro
@ragult930711 күн бұрын
White akitum accident kurayunillalooo ... mamaaaa
@arunveena8511 күн бұрын
ബസിലെ front ക്യാമറ പരിശോധന ഉണ്ടായോ??
@Traveldart11 күн бұрын
School kalil bus ondugil athil pokuka..ippol olla ott drivers veluvum illa...
@anandsr701411 күн бұрын
Bro , ivar family aayitt aanu poye. School alla. Pinne milla trips ilum night driving varum , appo school bus drivers ne kaal nallath ivar thanneya
@Zmd_concepts10 күн бұрын
Tour inu ahn ponne allathe maana veetillote alla school bus odikunavark onnum ni8 driving experience illa
@SURYATOURNTRAVELS11 күн бұрын
😢😢
@santhuvs502711 күн бұрын
White colour problem
@ajinvachari422211 күн бұрын
Ksrtc marinju 4peru marichu annittu ee newskarallem avidarunni
@shameermolootty291211 күн бұрын
എത്ര ഒക്കെ ചെയ്താലും ഒരു മാറ്റം ഇല്ലാതെ ആണ് ടുറിസ്റ് വണ്ടി പോകുന്നത്.....
@Chkthan11 күн бұрын
Apo ksrtcyankilo niglkoke pavm tourist buskare mandyilot keriya mathiyalo ksrtc ye paraja nintyoke thala elkkikpovumala