ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ആനയിടഞ്ഞപ്പോൾ മണികണ്ഠനെയോർത്ത് ചങ്ക് പൊട്ടിക്കരഞ്ഞ ഉണ്ണിയേട്ടൻ ...?

  Рет қаралды 93,153

Sree 4 Elephants

Sree 4 Elephants

Күн бұрын

ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ആനയിടഞ്ഞ് പ്രശ്നമായപ്പോൾ മണികണ്ഠനെയോർത്ത് കുറ്റുമുക്ക് ഉണ്ണിയേട്ടൻ പൊട്ടിക്കരഞ്ഞു....?
മണികണ്ഠനെ കരയിച്ച ഗുരുജി...
കുറ്റുമുക്ക് ഉണ്ണിയേട്ടനെ കരയിച്ച മണികണ്ഠൻ ....
മംഗലാംകുന്ന് കർണ്ണൻ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയതെന്തിന്....?
#sree4elephants #keralaelephants #elephantstories #aanakeralam #aanapappan

Пікірлер: 155
@Riyasck59
@Riyasck59 2 жыл бұрын
Sree ഏട്ടനും SREE 4 ELEPHANTS ഇല്ലാതെ എന്ത് ഞായറാഴ്ച 🤩😍🥰
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മതിവന്നിട്ടില്ല അത്രമേൽ തീവ്രമായ ജീവിത യാഥാർഥ്യങ്ങൾ... സന്തോഷം ഒരുപാട്... ഇങ്ങനെയൊക്കെ ചിലർ ഉണ്ടല്ലോ എന്നത് തന്നെ ഒരാശ്വാസം... ആശംസകൾ.. ❤❤സ്നേഹം
@vijeeshkv3226
@vijeeshkv3226 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Difender369
@Difender369 Жыл бұрын
🎉🎉
@കല്ലൂസൻ
@കല്ലൂസൻ 2 жыл бұрын
ആന സംരക്ഷകൻ, യഥാർത്ഥ ആന പ്രേമി,ആന മുതലാളി വാക്കുകൾക്ക് അതീതമായ ഒരു പാവം പച്ച മനുഷ്യൻ അതാണ് മണ്യേട്ടൻ🙏🙏👌👌
@vichuzgallery7068
@vichuzgallery7068 2 жыл бұрын
ഒത്തിരി രസിച്ചു കണ്ടിരുന്നുപോയ ഒരു എപ്പിസോഡ്... ആദ്യ എപ്പിസോടിൽ ശ്രീകുമാർഏട്ടൻ പറഞ്ഞത് വളരെ ശരി മണികണ്ഠനെ പോലെ ഒരു മുതൽ അത് വേറെ ഇല്ല. ഒത്തിരി ഇഷ്ടം 💝
@harin4359
@harin4359 2 жыл бұрын
ഗംഭീരം.ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ സുന്ദരമായ ആവിഷ്കാരം.അഭിനന്ദനങ്ങൾ.❤️
@gaurisankarv.lgaurisankarv4760
@gaurisankarv.lgaurisankarv4760 2 жыл бұрын
തികച്ചും ആനക്കേരളം അറിയപ്പെടേടെ ഒരു മികച്ച മനുഷ്യൻ, ഒരു നല്ല ആനപ്രേമി.
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല ശ്രീയേട്ടാ.ആനലോകത്തു ആദരിക്കേണ്ട മുതലാണ്. ഇനിയും ഇനിയും മുന്നോട്ടു മണിയേട്ട. എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകി സർവേശ്വരൻ കാക്കട്ടെ 🙏🏻🙏🏻🙏🏻
@akhilkumar4022
@akhilkumar4022 2 жыл бұрын
അടുത്ത sunday ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്
@akyt5838
@akyt5838 2 жыл бұрын
ഇന്ന് ഇത്രയുംപേര് ഇവിടെ കൂടിയിട്ടുണ്ടെങ്കിൽ .. ഒറ്റപ്പേര് ! മാതങ്ക മാണിക്യം മംഗലാംകുന്ന് കർണ്ണൻ! 🔥😍
@Adhelleo17
@Adhelleo17 2 жыл бұрын
Bro raman karnan and raman video cheyi❤🔥
@akyt5838
@akyt5838 2 жыл бұрын
@@Adhelleo17 sure! 🔥😍
@ramanarmyyt3720
@ramanarmyyt3720 2 жыл бұрын
@@akyt5838 ബ്രോ കാളി mashup??? 😔
@Adhelleo17
@Adhelleo17 2 жыл бұрын
Ok ❤🔥🔥
@akyt5838
@akyt5838 2 жыл бұрын
@@ramanarmyyt3720 just Uploaded.. Channel keri noku! 😍🔥
@rajeeshvk2875
@rajeeshvk2875 2 жыл бұрын
എപ്പിസോഡ് കണ്ടു പരമാവധി ഷയർ ചെയ്തു എന്നും പുത്തൻ വിശേഷങ്ങളും ആയി Sree for Elephent നിലനില്ക്കട്ടെ
@csrcollection5124
@csrcollection5124 2 жыл бұрын
മണിയേട്ടൻ്റെ പരിചരണം കഴിഞ്ഞ് തിരുമേനിയുടെ കൈയും പിടിച്ച് പുരപറമ്പിലേക്ക് കർണ്ണൻ നടന്നു വന്നത് ആന കേരളത്തിൽ തിരിച്ചുവരവിൻ്റെ ചരിത്രമാണ്.
@Adhiii_vlogs
@Adhiii_vlogs 2 жыл бұрын
Karnane nalla reethyill nokkiyirunu mani ettan✨️
@busqutes7319
@busqutes7319 2 жыл бұрын
നല്ല അവതരണം ❤️
@VinodPk-ww3qz
@VinodPk-ww3qz Жыл бұрын
മനോഹരം ആയ എപ്പിസോഡ് ഏട്ടാ ❤️❤️❤️❤️
@Sahyaputhran7
@Sahyaputhran7 2 жыл бұрын
കർണ്ണനെ കുറച്ചു കാലം ആണേ കുറച്ചു കാലം എങ്കിലും പൊന്നു പോലെ നോക്കിയില്ലേ അവനെ ആരോഗ്യവനായി മുന്നോട്ട് കൊണ്ടുവന്നു അതിനു പറയാൻ വാക്കുകളില്ല ❤️❤️❤️
@amruthapinkii9650
@amruthapinkii9650 2 жыл бұрын
💜💜💛💛👍
@amruthapinkii9650
@amruthapinkii9650 2 жыл бұрын
💚💚💚👍
@Sahyaputhran7
@Sahyaputhran7 2 жыл бұрын
👍🏻👍🏻👍🏻
@indrajithtr3910
@indrajithtr3910 2 жыл бұрын
എൻറെ ജീവിതത്തിൽ വളരെ യധികം ഒരു ആനയെ സ്നേഹിച്ചിട്ടോ ബഹുമാനിച്ചിട്ടോ ഉണ്ടെങ്കിൽ അത് കർണ്ണനാണ് മാത്രമാണ് 💔🥲 Miss u karna....
@mithunashokashok5701
@mithunashokashok5701 2 жыл бұрын
kerala All elephanet
@anooppg9599
@anooppg9599 2 жыл бұрын
ആശാനും ..... ശ്രീയേട്ടനും ...... 💓💓
@viveku5902
@viveku5902 2 жыл бұрын
Karnan nte photo kandu njn vannu💗
@praveenkrish6016
@praveenkrish6016 2 жыл бұрын
The best ever presentation... അക്ഷമയോടെ അടുത്ത അധ്യായത്തിനായി
@Prakash-cm6se
@Prakash-cm6se Жыл бұрын
Karakalanja oru nalla Anapremi and manushyan . Sreekumar you are doing excellent work Thanks a lot 😍😍
@jeromeantony9960
@jeromeantony9960 2 жыл бұрын
Thanks for the video sreeyetta
@ത്രിശ്ശൂർക്കാരൻ
@ത്രിശ്ശൂർക്കാരൻ 2 жыл бұрын
Valare nalla oru episode koodi... Waiting for the next....
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ആനയൂട്ടിന്റെ വീഡിയോ sree 4 elephants ൽ കാണാൻ കട്ട waiting ആണ് 🤩🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘
@SUBHASH680
@SUBHASH680 2 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ...
@sujithkumar5668
@sujithkumar5668 2 жыл бұрын
കണ്ടു മതിവരാത്ത വിശേഷങ്ങൾ ♥️👏
@KGF-ge2tn
@KGF-ge2tn Жыл бұрын
നല്ലയൊരു ആന പപ്പൻ 😇
@vishnupkarottu
@vishnupkarottu 2 жыл бұрын
ഓണാക്കൂർ പൊന്നൻ🔥 ആശാന്റെ പ്രിയ ശിഷ്യൻ ഓണാക്കൂർ നാരായണനും. ആത്മാർത്ഥ സുഹൃത്തായ കുറ്റികോടൻ നാരായണനും 2 പേർക്കും പ്രണാമം 🌹
@sreejithm6596
@sreejithm6596 2 жыл бұрын
പച്ചയായ മനുഷ്യൻ. നല്ലത് മാത്രം വരട്ടെ
@bosekj9675
@bosekj9675 2 жыл бұрын
Good episode
@anandhu7814
@anandhu7814 2 жыл бұрын
കർണ്ണനെ കണ്ടു വന്നു
@ranjithranji8995
@ranjithranji8995 2 жыл бұрын
🙏super adipolli 👍❤👌
@nishantha.g3015
@nishantha.g3015 2 жыл бұрын
സൂപ്പർ ❤🙏🙏
@priyanachu5281
@priyanachu5281 2 жыл бұрын
👌👌 super episode
@sheejak3528
@sheejak3528 2 жыл бұрын
വളരെ നല്ല programe👍👍👍
@jossygeorge9776
@jossygeorge9776 2 жыл бұрын
❤❤നന്ദി... ശ്രീ കുമാർ ചേട്ടാ ❤❤❤❤
@kbbyju8867
@kbbyju8867 2 жыл бұрын
Great and super...
@Adhelleo17
@Adhelleo17 2 жыл бұрын
Poli ❤🔥
@mithunashokashok5701
@mithunashokashok5701 2 жыл бұрын
Thank s bro
@ashikkottol5437
@ashikkottol5437 2 жыл бұрын
First clip l adaatt paramu so cute🥰
@ammuayaan2376
@ammuayaan2376 2 жыл бұрын
നല്ല സംസാരം ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
കർണനെ നോക്കാൻ കഴിഞ്ഞത് താങ്കളുടെ സൗഭാഗ്യം ആണ് എന്തെന്നാൽ ശൂന്യതയിൽ അത്ഭുതം സൃഷ്‌ടിച്ച ഒരു അത്ഭുത പിറവിയെ കുറച്ചു ദിവസം എങ്കിലും നോക്കാൻ സുകൃതം ചെയ്യണം ഒരാന മരിച്ചപ്പോൾ കരയാൻ ഒന്നിൽ കൂടുതൽ പാപ്പന്മാർ കർണാന്റെ പാപ്പന്മാർ കണ്ടു നമ്മൾ പോലും കരഞ്ഞു പോയി.
@anandhuharish4921
@anandhuharish4921 2 жыл бұрын
mani ettan 😍♥️
@krishnadas6137
@krishnadas6137 2 жыл бұрын
Mani ettante kooduthal episode kal kku vendy kathirikkunnu
@abhinavjayan6022
@abhinavjayan6022 2 жыл бұрын
മികച്ച എപ്പിസോഡ്
@adhi6185
@adhi6185 2 жыл бұрын
Aana premikal orikalum marakatha thampuran 💔 nalla oru aana premi ❤️ mikacha avatharanam, aana ootinte video prateekshikunu sree eta
@sabinvallimala9992
@sabinvallimala9992 2 жыл бұрын
🥰🥰
@arjunr8785
@arjunr8785 2 жыл бұрын
Aanayootu episode indaville?
@shynsaiii
@shynsaiii 2 жыл бұрын
Karnnan❤️
@devinandan6680
@devinandan6680 2 жыл бұрын
Nalla episode..pakshe oral samsarikkumbo idakk kayari veendum chodikkaruth...avar samsarich kazhinja shesham chodikku..palappozhum avarkk parayan ullath complete aakunnen munne topic maattunnu.... just a suggestion..enikk thonniya karyam paranju enne ullu..go on..Full support
@karthikgp1032
@karthikgp1032 2 жыл бұрын
Yesss... പലപ്പോഴും തോന്നിയിട്ടുണ്ട് 💯
@ajinprasad7086
@ajinprasad7086 2 жыл бұрын
Njan fast
@abhisheknairvlogs4621
@abhisheknairvlogs4621 2 жыл бұрын
❤❤❤
@nilinphilip8004
@nilinphilip8004 2 жыл бұрын
Enne anapeamiyakkiya Karnan😘
@ranimahadev784
@ranimahadev784 2 жыл бұрын
👌
@xtvloger
@xtvloger 2 жыл бұрын
God bless you
@jayakrishnanvc6526
@jayakrishnanvc6526 2 жыл бұрын
Uttoolly Rasheedh Pappantta Vedio chayioo?? he is also a hourse trainer...⚘⚘
@rajinirajesh6559
@rajinirajesh6559 2 жыл бұрын
ഇന്നത്തെ എപ്പിസോഡും നന്നായിട്ടുണ്ട്.ശ്രീജിത്തിന്റെ ആൽബത്തിലെ പഴയ പാപ്പന്മാരുടെ പ്രത്യേകതകൾ ശ്രീജിത്തിന്റെ വാക്കുകളിൽ അറിയാൻ ആഗ്രഹിക്കുന്നു.ശ്രീജിത്തുമായുള്ള എപ്പിസോഡുകൾ തുടരുന്നത് sree 4elephent നു വളരെ അധികം ഗുണം ചെയ്യും.
@vishnusindhukumar981
@vishnusindhukumar981 2 жыл бұрын
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എന്ന ഇതിഹാസം വഴി ഞാൻ പരിചയപ്പെട്ട രണ്ട് പേര് ശ്രീ ഏട്ടൻ മണിയേട്ടൻ രണ്ടു പേരെയും ഒരേ ഫ്രയിം കണ്ടപ്പോൾ ഏറെ സന്തോഷം... രണ്ടാൾക്കും എല്ലാവിധ ആശംസകളും..ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ... ❤🙏🏻
@sujithg4680
@sujithg4680 2 жыл бұрын
Super
@dhruthurajp.u3034
@dhruthurajp.u3034 2 жыл бұрын
Special episode ayitu anayootinte video Edo sir
@josjusti
@josjusti 2 жыл бұрын
👌🏻❤️
@manjuhari511
@manjuhari511 2 жыл бұрын
തീർച്ചയായും കർണ്ണൻ ആന വളരേ അധികം നന്നായിരുന്നു ഒരു കാലയളവിൽ പക്ഷേ അതിന് പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്നല്ല പകരം കുറ്റങ്ങളാണ് പലരും പറഞ്ഞത്
@mullashabeer4575
@mullashabeer4575 2 жыл бұрын
കുട്ടികാലം മുതൽക്കെ ഉള്ള ആന കമ്പം അന്നെനിക്ക്.. എന്റെ നാടയ കേച്ചേരി പറപ്പൂകാവ് പൂരത്തിന് പേരെടുത്ത ആനകൾ വരുമായിരുന്നു... കേച്ചേരി പുഴയിൽ നീരാട്ടിനു ആനയെ ഇരകീന്നു കേൾക്കുമ്പോൾ തന്നെ. എങ്ങിനെയെങ്കിലും അവിടെ എത്തി ചേരണമെന്ന് ആഗ്രഹിക്കും... അന്നത്തെ പേരുകേട്ട ആന "കണ്ടംപുള്ളി വിജയൻ (ഒറ്റ കൊമ്പൻ ) ,, ബാല നാരായണൻ നാണു എഴുത്തച്ഛന്റെ ശ്രീനിവാസൻ.. അങ്ങിനെ പേര് ഓർമയിൽ ഇല്ലാത്ത കൊറേ ഗജകേസരികൾ... വരുമായിരുന്നു.. ഞങളുടെ പൂര സമുദയമായ "എരനെല്ലൂർ വലിയ സമുദായത്തിന്റെ കോലം ഏറ്റുന്നത് "കണ്ടമ്പുള്ളി ബാല നാരായണൻ ആയിരുന്നു.. ഞാൻ കൊറച്ചു അകലം മാറി നിന്ന് അവനെ വീക്ഷിക്കുമായിരുന്നു.. അവന്റെ കാലിന്റെ ചോട്ടിൽ കാക്കി ഷർട്ടും, കാവി മുണ്ടും, ലുനറിന്റെ വള്ളി ചെരുപ്പും ഇട്ടു കറുത്ത ഒരുമനുഷ്യൻ.. കാരക്കോളും കൈപടിച്ചു ആനയുടെ കാൽ ചുവട്ടിൽ ഇരിക്കുന്നു.. ബാല നാരായണന്റെ സാരഥി.. പൂരം കാണാൻ വന്ന സ്ത്രീകളിൽ ഒരാൾ ഈ.. ഉണങ്ങികടിച്ച തന്തയാണോ ഇതിന്റെ പാപ്പാൻ.. ഇയാൾക്ക് എന്താ കൂട്ടിയാൽ പറ്റുക.. ആനയിടഞ്ഞാൽ ഇയാൾ എന്ത് ചെയ്യും.. എന്നൊക്കെ യുള്ള കളിയാക്കലുകൾ.. ഒരു കാലിനു മുടതുമായി ആനയുടെ പുറകിൽ നടക്കുന്ന ആ സ്ത്രീ പറഞ്ഞ ഉണങ്ങി കടിച്ച ആ പാപ്പനാണ് സാക്ഷാൽ ഗജ പോക്കിരികളെ തന്റെ സ്നേഹ കോലിനാൽ മുട്ടുകുത്തിച്ച "കടുവ വേലായുതേട്ടൻ " അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് ഈ അടുത്ത കാലത്ത് താങ്കളുടെ സംവിധാനത്തിൽ. ഉടലെടുത്ത "E 4 Elephent "ലൂടെ യാണ്.. പിനീട് ആണയോടും, പാപ്പന്മാരോടുമുള്ള കമ്പം ഏറി വന്നു ചിലപ്പോൾ ഒക്കെ വിചാരിക്കാറുണ്ടായിരുന്നു.. എന്റെ നാട്ടിലെ ആരെങ്കിലും ആനയെ വാങ്ങിച്ചിരുനെന്ക്കിൽ പക്ഷെ.. എന്റെ ആ മോഹത്തിന് വിരാമം ഇട്ടുകൊണ്ട്.. എന്റെ നാട്ടിലെ രണ്ടു പേർ ആനയെ വാങ്ങിച്ചിരിക്കുന്നു 1, കുറുപ്പത്തു സുകുമാരേട്ടന്റെ ഉടമസ്ഥതയിലെ "കുറുപ്പത്തു ശിവ ശങ്കരനും ' 2, എരനെലൂർ "എഴുത്തുപുരക്കൽ പ്രബു ചേട്ടന്റെ "എഴുത്തു പുരക്കൽ ദേവി പ്രസാദ്.. ...,..,.,........... താങ്കളുടെ അവതരണവും വെളപായ മണികണ്ഠൻ ചേട്ടന്റെ ആന പണിയിലെ മികവും.. സ്വത സിദ്ധമായ സംസാരവും ആന. പ്രേമം എന്നിൽ കൂടുതൽ വളർത്തി.. എനിക്കും അടങ്ങാത്ത ആഗ്രഹമുണ്ട് ഒരു ആനയെ വാങ്ങാൻ.. പക്ഷെ.. പണം.. എങ്ങിനെ കണ്ടെത്തും... ഇപ്പോൾ ഞാൻ ദുബായിൽ ആണ്.. അവിടെ ഒരു ലോട്ടറി ഉണ്ട് "അബുദാബി ബിഗ് ടിക്കറ്റ്.. എല്ലാ മാസവും അതെടുക്കും.. ഒന്നാം സമ്മാനം കിട്ടിയാൽ.. എന്റെ ആന മോഹം പൂവണിയിക്കലോ?
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പെട്ടന്ന് പൂവണിയാൻ ഈശ്വരൻ സഹായിക്കട്ടെ
@mullashabeer4575
@mullashabeer4575 2 жыл бұрын
@@Sree4Elephantsoffical താങ്ക്സ്.. ചേട്ടന്റ നമ്പർ തരുമോ..
@shifasshif563
@shifasshif563 2 жыл бұрын
ആരെയാണോ നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്നത് അയാൾ പറയുന്നത് മുഴുവൻ കഴിഞ്ഞിട്ട് വേണം നിങ്ങൾ അടുത്തത് ചോദിക്കാനും പറയാനും .. അല്ലാണ്ട് അവരുടെ ഇടയിൽ കേറി സംസാരിക്കല്ലെ.... അത് ഒരു ബോർ പോലെ തോന്നുന്നുണ്ട്.... 😊
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Ok shifas
@sureshsura3464
@sureshsura3464 Жыл бұрын
🐘🐘🐘
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vibinac4776
@vibinac4776 2 жыл бұрын
മണിയേട്ടൻ സൂപ്പർ 🔥
@jayakrishnanr3444
@jayakrishnanr3444 2 жыл бұрын
Sree etta 👍
@sarathsnair9429
@sarathsnair9429 2 жыл бұрын
Nammade kodumon kannan😍💥
@shanujnazar5455
@shanujnazar5455 Жыл бұрын
1:03 Shibu Ettan Alle 😐
@anoopsubramanyan7734
@anoopsubramanyan7734 2 жыл бұрын
❤️🔥
@sreeragsubramanian4200
@sreeragsubramanian4200 2 жыл бұрын
ETTAN❤️‍🔥
@eldhoseadimaly
@eldhoseadimaly 2 жыл бұрын
Plathottam annakale kurichu oru video cheyamo?
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ചെയ്യണം... ജോർജുകുട്ടിച്ചായനോട് പറയൂ
@eldhoseadimaly
@eldhoseadimaly 2 жыл бұрын
@@Sree4Elephantsoffical Enik avare onnum ariyila chetta but avarude history ariyan agrahikunu.🤣🐘🐘🐘
@aswinaswin6589
@aswinaswin6589 2 жыл бұрын
Thadathavila manikandante vidio cheyyamo plzzz
@prasad-mt4nj
@prasad-mt4nj 2 жыл бұрын
Aanayoottin povan pattittila, adutha episode vadakkumnathan aanayoott allea sree etta
@SUBHASH680
@SUBHASH680 2 жыл бұрын
ഇന്ന് ശ്രീഎട്ടനെ കാണാൻ സാധിച്ചില്ല വടക്കുംനാഥനിൽ വന്നിട്ട്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഞാൻ ഉണ്ടായിരുന്നു
@SUBHASH680
@SUBHASH680 2 жыл бұрын
@@Sree4Elephantsoffical ഞാൻ വിളിച്ചിരുന്നു
@sijisiji5662
@sijisiji5662 2 жыл бұрын
♥♥♥
@prajilkp3396
@prajilkp3396 2 жыл бұрын
ആശാൻ 🥰
@vishakhvenu3999
@vishakhvenu3999 2 жыл бұрын
Karnan❤️❤️❤️❤️
@abhijithvenugopal6184
@abhijithvenugopal6184 2 жыл бұрын
🖤🥰
@sarathraj7020
@sarathraj7020 2 жыл бұрын
Srekumar chetta e4 elephant thudangiya (2004) varshathe vadakkunathan anayootu eppisode upload chayyamo.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
എപ്പിസോഡ് ചെയ്യാൻ കഴിയില്ല.
@bipinbabu2219
@bipinbabu2219 2 жыл бұрын
❤❤❤❤❤❤❤❤❤❤❤
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
കർണ്ണൻ ഇതിഹാസം ഭൂമിയിൽ വിട്ടു പോയവൻ അത്ഭുത പിറവി.
@shyamjithk3221
@shyamjithk3221 2 жыл бұрын
ആനയൂട്ട് വീഡിയോ പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Superb 😍👍👌
@ashikkottol5437
@ashikkottol5437 2 жыл бұрын
Manikandanchetante aanan ethAAA
@sreejithsreebhadra1514
@sreejithsreebhadra1514 2 жыл бұрын
Sivanarayanan@Sreehari
@muhammedsalih2823
@muhammedsalih2823 2 жыл бұрын
Alavine nilave kond tholppicha thamburan karnan 👑💖💖
@kannapan9428
@kannapan9428 2 жыл бұрын
✨️
@praadeepvijayan6227
@praadeepvijayan6227 2 жыл бұрын
ഓണാക്കൂർ പൊന്നൻ ആശാന്റെ അരുമ ശിഷ്യൻ... ഓണക്കൂർ നാരായണൻ
@bindupavi4947
@bindupavi4947 2 жыл бұрын
❤🥰
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
ശ്രീകുമാർ ഏട്ടാ.. ഓരോ വർഷം കഴിയുമ്പോഴും നല്ല എണ്ണം പറഞ്ഞ കൊമ്പന്മാർ നമ്മെ വിട്ടു പിരിയുകയാണ്... ഇങ്ങനെ പോയാൽ ഉത്സവവും ആനയും എല്ലാം ഓർമ്മകൾ മാത്രം ആവില്ലേ.. ഇതിന് എതിരെ പാപ്പന്മാരും ഉടമസ്താരും ആനപ്രേമികളും എത്രെയും പെട്ടെന്ന് തന്നെ മുന്നിട്ട് ഇറങ്ങണം... ഇതിൽ പറ്റിയില്ലെങ്കിലും വേറെ ഇന്റർവ്യൂയിൽ ആരോടെങ്കിലും സംസാരിച്ചു നോക്കുമോ 🙏
@nitheeshkuttan5474
@nitheeshkuttan5474 2 жыл бұрын
Karnan😞
@aneeshkurian6805
@aneeshkurian6805 2 жыл бұрын
😍🔥
@binjurajendran
@binjurajendran 2 жыл бұрын
🥰❤️‍🔥👌
@emperor1137
@emperor1137 2 жыл бұрын
തുടക്കത്തിൽ കാണിച്ച ഊട്ട് ഏത് വർഷത്തേതാണ് ??
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
വർഷം കൃത്യമായി ഓർക്കുന്നില്ല.
@emperor1137
@emperor1137 2 жыл бұрын
@@Sree4Elephantsoffical 👍🏻👍🏻
@pranavkm9677
@pranavkm9677 2 жыл бұрын
വടക്കും നാഥൻ ആന ഊട്ടിനു കണ്ടില്ലലോ സർ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
വന്നിരുന്നല്ലോ
@pranavkm9677
@pranavkm9677 2 жыл бұрын
@@Sree4Elephantsoffical കാണാൻ സാധിച്ചില്ല.. എന്നെങ്കിലും കാണും എന്ന് വിശ്വസിക്കുന്നു.. ആഗ്രഹം കൊണ്ടാണ് 😍
@ashas_03
@ashas_03 2 жыл бұрын
Kayamkulam Sarath chettantte patti chothiko please
@worldwidework829
@worldwidework829 Жыл бұрын
കർണ്ണാപ്പി നിന്റെ ഫോട്ടോ എവിടെ കണ്ടാലും നിന്റെ പേര് കേട്ടാൽ പോലും കണ്ണുനീർ വരുമെടാ... ♥️🌹🙏 എന്തിനാ നീ ഇത്ര നേരത്തെ പോയത്.... ഒരിക്കൽ നിനക്ക് ഞാൻ ഒരു പൈനാപ്പിൾ തന്നപ്പോൾ..... സ്നേഹത്തോടെ നീയെന്റെ കൈയിൽ പിടിച്ചു തലോടി.....ആ പത്തു സെക്കൻഡ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ ആണ്. നിന്നെ ആദ്യമായും അവസാനമായും കാണുന്നത് അന്നായിരുന്നു.ആ രുചികരമായ ഭക്ഷണത്തിനു പകരം നിനക്ക് വേണ്ടത് എന്റെ കരങ്ങളായിരുന്നു......അന്ന് മുതൽ നിന്റെ വീരകഥകൾ സ്നേഹകഥകൾ ഞാൻ തിരയുന്നു.നിന്റെ സ്നേഹവയ്പ്പോടെയുള്ള നോട്ടം എന്നുമെന്റെ മനസ്സിൽ വിങ്ങൽ ആണ്.., കർണ്ണാപ്പി... നീയൊരു സിനിമയിൽ നായകനായി വരുന്നൊരു കാലത്തിനായി കാത്തിരിക്കുന്നു... കർണ്ണാ നീ ഇതിഹാസമാണെടാ... ഈ ഭൂമിയിൽ.... ❤️❤️കർണ്ണൻ ❤️❤️
@abhiramdeva4274
@abhiramdeva4274 2 жыл бұрын
ബിനു ചേട്ടന്റ സൗണ്ട് പോലെ ഉണ്ട്‌
@himeshkaiparambu7904
@himeshkaiparambu7904 2 жыл бұрын
പഴയ ചട്ടക്കാരെ കുറിച്ച് കൂടുതലായി ചോദിക്കണം
@maheshradhakrishnan6553
@maheshradhakrishnan6553 2 жыл бұрын
ആനക്ക് സുഖമില്ല എന്ന് അറിഞ്ഞാൽ ഓടിയെത്തും ❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН