ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം; ചുറ്റിലും ഭസ്മവും പൂജാ ദ്രവ്യങ്ങളും | Gopan Swami | Neyyatinkara

  Рет қаралды 727,047

asianetnews

asianetnews

Күн бұрын

Пікірлер: 540
@KillBill_Panda
@KillBill_Panda 16 сағат бұрын
ഇത് നാളെ ഒരു motive ആകും ആരെങ്കിലും കൊന്നിട്ട് സമാധി ആകണോന്നു പറഞ്ഞതു കൊണ്ട് ചെയ്തതാണെന്നു പറയും ഇതിനെ വെറുതെ വിട്ടാൽ ഇനിയും ഇതുപോലുള്ള സമാധികൾ ഉണ്ടാകും
@jollyraj2665
@jollyraj2665 16 сағат бұрын
That's correct
@sanaramees4850
@sanaramees4850 15 сағат бұрын
💯
@creativeworld3421
@creativeworld3421 15 сағат бұрын
Eni epo naarayanaguru 😮
@ShahanaK-t6k
@ShahanaK-t6k 13 сағат бұрын
സത്യം
@apsaramohan2266
@apsaramohan2266 12 сағат бұрын
Athne allle post-mortem
@BilalKochi-c2r
@BilalKochi-c2r 16 сағат бұрын
എന്തായാലും അത് അംഗീകരിക്കാൻ പറ്റുകയില്ല,,, പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ജനറേഷൻ ആണ് ഇപ്പോൾ ഉള്ളത്,,, ഇത് അംഗീകരിച്ചു കൊടുത്താൽ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റിന് പകരം സമാധി സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവരും
@selvarajselvaraj7819
@selvarajselvaraj7819 16 сағат бұрын
Yes
@sindhudilip174
@sindhudilip174 16 сағат бұрын
ശെരിയാണ്
@warzone1570
@warzone1570 15 сағат бұрын
Thande അംഗീകാരം വേണ്ട
@divyasajeev7310
@divyasajeev7310 15 сағат бұрын
Correct
@hishamch694
@hishamch694 14 сағат бұрын
@@warzone1570do you believe in this? 😮
@binoyi1074
@binoyi1074 15 сағат бұрын
ഇതിലും മികച്ച അൻബോക്സിങ് വീഡിയോ ചെയ്യുന്നവർക്ക് ലൈഫ് ടൈം സെറ്റിൽ മെന്റ് 😮
@sahlaumer9191
@sahlaumer9191 14 сағат бұрын
😂
@shamilpk5232
@shamilpk5232 12 сағат бұрын
😂​@@sahlaumer9191
@ayaandevi7941
@ayaandevi7941 10 сағат бұрын
😂😂😂
@aparnakj6727
@aparnakj6727 10 сағат бұрын
😂😂😂
@rajeshk.p9290
@rajeshk.p9290 10 сағат бұрын
ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
@baldwinparassala
@baldwinparassala 16 сағат бұрын
നാട്ടുകാർ അറിഞ്ഞു സമാധിയാക്കിയിരുന്നെങ്കിൽ, ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലല്ലോ....
@നീലി-1
@നീലി-1 16 сағат бұрын
അതാണ്
@Chikooandthepearls
@Chikooandthepearls 16 сағат бұрын
അപ്പോ ithrem public attention kittillarnnu
@shantyjohn2727
@shantyjohn2727 16 сағат бұрын
അതാണ്, എല്ലാവരും അറിഞ്ഞിരുന്നുവെങ്കിൽ ഒരു പ്രശ്നം ആവില്ലാരുന്നു
@sathyantk8996
@sathyantk8996 15 сағат бұрын
അപ്പോൾ കൊന്നവന് ഒളിക്കാനാവില്ല
@axwinnnnnn
@axwinnnnnn 15 сағат бұрын
​@@sathyantk8996ചിലപ്പോൾ അയാളെ കൊന്നിട്ടില്ല എങ്കിൽ, ആരും ഒളിവിൽ പോയിട്ടില്ല, എന്തായാലും സത്യം തെളിയട്ടെ
@salamkinara8841
@salamkinara8841 17 сағат бұрын
ഇത്രയും ദിവസം ഇത് തുറക്കരുതെന്ന് പറഞ്ഞ് ബഹളം വെച്ചവർ എന്തിനായിരുന്നു അത് ചെയ്തത് എന്തിനായിരുന്നു ആ ബഹളം ജനങ്ങൾക്ക് അത് അറിയാൻ ആഗ്രഹമുണ്ട്
@wordaflame3364
@wordaflame3364 17 сағат бұрын
Avar vicharicha polle thanne sambhavichuu, avideikke labhilathirunna attention kitti ini avide oru pilgrim ne ulla scopume kitti!!!
@saraswathyj1592
@saraswathyj1592 17 сағат бұрын
അതെ, കറക്റ്റ് ആണ്, എന്തിനു ബഹളം വച്ചത്
@anoopkam
@anoopkam 16 сағат бұрын
Onnukil satyam purathuvannu pidikkapedaathirikkaanulla adavu... Allengil marketing... ie, ellaam ok aanengil ee samaadhiyepatti viswasikkale ellaam areekkaan...
@joffinjoy555
@joffinjoy555 16 сағат бұрын
Gopan swamiyude anugraham vendavar samadi stalath pooja vech prathrichal mathi. Idea eppadi makalk ini joli cheytahe jeevikkam
@sreejithss2778
@sreejithss2778 16 сағат бұрын
ശരിയാണ് താങ്കൾ അത് അറിഞ്ഞതിനുശേഷം ഇനി ജോലിക് പോയാൽ മതി....😅 ഞാനും അങ്ങിനെയേ ചെയ്യുന്നുള്ളൂ
@എന്റെഅക്ഷരങ്ങൾ
@എന്റെഅക്ഷരങ്ങൾ 16 сағат бұрын
പക്ഷേ ആര് എങ്ങനെ മരിച്ചാലും മിനിമം പഞ്ചായത്തും ഭരണ കൂടവും അറിയേണ്ടതല്ലേ... അത്യാവശ്യം ബന്ധുക്കളും നാട്ടുകാരും കൂടി അറിഞ്ഞാൽ ഇതൊക്കെ വരുമായിരുന്നോ 😢
@shyjuindian-up7ui
@shyjuindian-up7ui 13 сағат бұрын
അതാണ് കുഴപ്പം .... ആരും അറിയാതെ നടത്താൻ പാടില്ല
@jamnasch2300
@jamnasch2300 12 сағат бұрын
Athinu marichathanu nnu orpicho konnathaan nnu budhi ullavark manssilavum kashtam
@anishkarichery536
@anishkarichery536 16 сағат бұрын
ഗോപൻ സാമി : എന്തോന്നഡേയ് സമാധിയായിട്ടും സമാധാനം തരുന്നില്ലല്ലോ..
@sindhudilip174
@sindhudilip174 16 сағат бұрын
😂😂😂
@kanneermazha
@kanneermazha 16 сағат бұрын
😂😂
@Rajesh.Ranjan
@Rajesh.Ranjan 16 сағат бұрын
😅😅😅
@Alanvlogger_xy2151
@Alanvlogger_xy2151 16 сағат бұрын
😀😜
@sunilmathew7728
@sunilmathew7728 16 сағат бұрын
😂
@sihabpattel8386
@sihabpattel8386 16 сағат бұрын
ഏതായാലും അഞ്ചു പൈസ മുടക്കില്ലാതെ ഇന്ത്യ മുഴുവൻ പബ്ലിസിറ്റി കിട്ടി 🙏🙏🙏
@asiakk1680
@asiakk1680 16 сағат бұрын
ഇനി ഇപ്പൊഇതായിരിക്കുമോ ഇവരുടെ ഉദ്ദേശം?
@priya371
@priya371 16 сағат бұрын
അത്രയ്ക്ക് ബുദ്ധി ഉണ്ടെന്നു തോന്നുന്നില്ല 😎​@@asiakk1680
@xyz-dz3wl
@xyz-dz3wl 16 сағат бұрын
Sathyam
@sonyvishnu7465
@sonyvishnu7465 15 сағат бұрын
North nnu okke vivaramillaatha saamimaar venelu vannu samaadhi aaya gopan saamiye poojichennum varaam.veruthe irunnu cash vaangaan ulla ettavum simple paripaadi.kapada bhakthiyum andhavishwasavum.
@Roseroseeee860
@Roseroseeee860 15 сағат бұрын
ഇനി ഇതൊരു സമാദിയാണെന്ന് തെളിഞ്ഞാൽ അടുത്ത തീർത്ഥടനാക്ഷേത്രം പ്രതീക്ഷിക്കാം, പിന്നെ മുക്കിനു മുക്കിനു പ്രതീഷ്ടയും അമ്പലവും, ശ്രീ നാരായണ ഗോപൻ ഗുരു ​സ്വാമി എന്ന് പേരും ഇടും, ഇതൊക്കെയാവും ആ കുടുംബക്കാരുടെ മനസ്സിൽ, മകൻ പറഞ്ഞതും അങ്ങനെയാണ് ശ്രീ നാരായണ ഗുരു സമാധിയായപോലെ എന്റെ അച്ഛനും സമാധിയായി എന്ന് 😄😄😄@@asiakk1680
@shihanashehan860
@shihanashehan860 16 сағат бұрын
ആരായാലും ആരെയും അറിയിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്താൽ പിന്നീട് ലോകം മൊത്തം അറിയും 😅
@GimaS-k6t
@GimaS-k6t 15 сағат бұрын
😂
@sanals811
@sanals811 16 сағат бұрын
അവരുടെ മൊഴികൾ ശരിയായിരിക്കാം പക്ഷെ അന്ധവിശ്വാസം തലയ്ക്കു പിടിച്ചു പോയി...മിക്കവാറും എല്ലാ സമാധികളും മരണ ശേഷം ഇരുത്തുന്നതാണ്... സമാധി ആണെന്ന് വരുത്താൻ, അത് അവരുടെ മുൻകാല സന്യാസ ജീവിതത്തിനു അനുയായികളുടെ ഇടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കാൻ...
@sunilkumar.c3717
@sunilkumar.c3717 15 сағат бұрын
Currect👍
@SreekalaS-xv3ot
@SreekalaS-xv3ot 14 сағат бұрын
അതെ 👍
@QuantumCosmos2.0
@QuantumCosmos2.0 14 сағат бұрын
സമാധി എന്നത് അങ്ങനെ അല്ല. .അത് എല്ലാരേയും അറിയിച്ചു കൊണ്ടുള്ള പ്രക്രിയ ആണ്! ആർക്കു വേണമെങ്കിലും കാണാവുന്ന തരത്തിൽ സമാധി അടഞ്ഞ ഒരുപാട് സന്യാസിമാർ ഉണ്ട്. .!
@shyjuindian-up7ui
@shyjuindian-up7ui 12 сағат бұрын
ഒന്ന് പോയേപ്പാ ...
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 10 сағат бұрын
അതാണ് ശരി...... അവർ പറയുന്നത് എല്ലാം ശരിയാണ് പക്ഷെ പുറത്തുള്ള ആരും അറിഞ്ഞില്ല എന്ന് മാത്രം
@TechSahayi3321
@TechSahayi3321 16 сағат бұрын
'Unboxing Dude' ✅🧘🏼📦
@kmcchaguvara5070
@kmcchaguvara5070 15 сағат бұрын
Aa Video delete akii😂
@krishnakichus7593
@krishnakichus7593 16 сағат бұрын
കേരളം മൊത്തം ഇത്രേം ചിരിച്ച ഒരു മരണം വേറെയില്ല😂
@Vasandhal
@Vasandhal 16 сағат бұрын
Correct
@cheerbai44
@cheerbai44 16 сағат бұрын
Than evidanu ethil comedy kandathu? oolambara poyi onnu chikithsicholu
@krishnakichus7593
@krishnakichus7593 16 сағат бұрын
@@cheerbai44 പോകാം😁
@navaneethks2135
@navaneethks2135 15 сағат бұрын
സമാധിയെ കുറിച്ചും ഹൈന്ദവ സംസ്കാരത്തിന്റെ അറിവിനെ കുറിച് ബോധം ഉള്ളവർക്കു ഇതൊന്നും തമാശ ആവില്ല!
@NjAn_Nithin
@NjAn_Nithin 15 сағат бұрын
​@@cheerbai44thankal pokunnathairikkum nallath...chiri thonnathathinu😂😂
@Jesusloveonly
@Jesusloveonly 15 сағат бұрын
മരണ വാർത്ത കേട്ട് ചിരിക്കേണ്ട അവസ്‌ഥ ആണല്ലോ ഇപ്പോൾ 😂😢
@ancyfathima5943
@ancyfathima5943 17 сағат бұрын
വിശ്വാസം ആവാം പക്ഷെ അന്ധവിശ്വാസം ആവരുത്,, ജീവിച്ചിരിക്കുമ്പോൾ സമാധി കെട്ടിയോ അതോ അല്ലാതെയോ എന്ന് തെളിയട്ടെ..
@antojosefernandez
@antojosefernandez 16 сағат бұрын
അന്ധമായ വിശ്വാസങ്ങളെ ഒള്ളു എന്റെ മാഷേ.നമക്ക് അറിയാത്തത് മാത്രമേ വിശ്വസിക്കാന്‍ പറ്റുള്ളൂ.
@pkzvdoz
@pkzvdoz 16 сағат бұрын
എന്തൊക്കെ ആണ് അന്ധവിശ്വാസം എന്ന് കൂടെ പറഞ്ഞു തരുമോ
@ananyas8337
@ananyas8337 16 сағат бұрын
Ningade religion thalayil shall itaale swargathu pokulu enathu athu anthavishwasam alle
@AshleyThomas144
@AshleyThomas144 16 сағат бұрын
വ്യത്യാസം ഉണ്ടോ? എല്ലാം അന്ധം അല്ലെ
@AswinAS-ve6ye
@AswinAS-ve6ye 16 сағат бұрын
5 neram niskarikyuna alkar olla natil enagne nammal andhavishwasam illandakum?
@lalithaa2320
@lalithaa2320 15 сағат бұрын
ഞാൻ കൽക്കട്ടായിൽ താമസിക്കുന്ന സമയത്ത് അവിടെ ഇതുപോലെ ഒരു കഥയുണ്ടായി. ഒരാൾ ഞാൻ സമാതിയിൽ പോകയാണെന്നും പറഞ്ഞു കേറിയിരുന്നു. ഇന്ന സമയത്ത് ഞാൻ സമാതിയാകും എന്നും പറഞ്ഞാണ് കേറി ഇരുന്നത്. എന്നാൽ അയാൾ പറഞ്ഞ samayath സമാതിയായില്ല. അതിന് മാനം കാക്കാൻ അയാളുടെ അനുയായികൾ പെട്ടെന്ന് അയാളുടെ ഉച്ചിക് ഉലക്ക കൊണ്ടു അടിച്ചു കൊന്നിട്ട് അയാളുടെ സമാധി ഉച്ചി പൊട്ടിയാണ് നടന്നതെന്നു പ്രചരിപ്പിച്ചു. കൂട്ടത്തോടെ പോലീസ് പിടിച്ചു.
@abhishekbabu445
@abhishekbabu445 15 сағат бұрын
😂😂😂😂
@anupamthomas3360
@anupamthomas3360 14 сағат бұрын
ഇതാണ് ഉച്ചിസമാധി
@trinitian_007
@trinitian_007 14 сағат бұрын
ഈ കഥ ഞാൻ എവിടെയോ.... 🤔😌😂😂😂😅
@binduraghavan2624
@binduraghavan2624 14 сағат бұрын
😮😮😃😃
@aswathymurali421
@aswathymurali421 14 сағат бұрын
Ith😁😁😁 ange kolkata alla inge ivde keralathil alle😁😁😁
@SaijuE-d8u
@SaijuE-d8u 16 сағат бұрын
ഇതുവരെ ആ വീട്ടുകാർ പറഞ്ഞതിന്റെ 90% ശരി വെക്കുന്ന രീതിയിൽ ആണ്.. പോസ്റ്റുമോർട്ടം റിപോർട്ടിൽ സാധാരണ മരണം എന്നു കൂടി ആയാൽ , അത് കേരളം വാ തുറന്ന് ഞെട്ടി നിൽക്കേണ്ട അവസ്ഥ ആവോ..😮😮😮
@insideboy12
@insideboy12 16 сағат бұрын
അങ്ങനെ വന്നാൽ ഇതൊരു പ്രചോദനം ആയി ഇവിടെ സമാധികൾ കൂടും 😁
@thrissurgadi
@thrissurgadi 16 сағат бұрын
അങ്ങനെ ആളുകളെ അറിയാതെ ഒരാൾക്ക് ഒരാളെ സമാധി ഇരുത്താൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെ വന്നാൽ അത് ദുരൂഹ മരണം ആകും..... പോലീസിന് കേസ് അന്വേഷണം നടത്തേണ്ടി വരും..... അതുകൊണ്ടാണ് തുറന്നത്.... ആരും ആവിശ്യപ്പെട്ടില്ലെങ്കിലും തുറക്കേണ്ടി വരും......
@shriyasatheesh3731
@shriyasatheesh3731 15 сағат бұрын
ഹിന്ദു അല്ലാത്ത മറ്റു മതക്കാർ മരണ ശേഷം ബോഡി കത്തിക്കുന്ന ശീലം ഇല്ലല്ലോ.. ​@@insideboy12
@koyakkoya5271
@koyakkoya5271 15 сағат бұрын
Normal deth aanenkil deth certificate undakumallo
@Shamliyasv
@Shamliyasv 15 сағат бұрын
Angine aayal avark life long ini pani edukkathe jeevikkan ulla vakayaayi😊.....
@joandni561
@joandni561 17 сағат бұрын
പുതിയ ദൈവം ജനിച്ചു ഗോപൻ ഫ്രീക്കൻ ദൈവം
@AloneMusk20
@AloneMusk20 16 сағат бұрын
ഹിന്ദുക്കളുടെ ഒരു കാര്യം 😂
@philipthomas9777
@philipthomas9777 16 сағат бұрын
ബോചെയെ സ്വീകരിക്കാൻ എറണാകുളം തിന് പോയവരെല്ലാം ഉടൻ ആരാലുമ്മൂട്ടിലേക് എത്തേണ്ടതാണ് 😂😂
@khaleelm7131
@khaleelm7131 15 сағат бұрын
😂
@lindajoy8091
@lindajoy8091 15 сағат бұрын
😂
@vanajamohan8532
@vanajamohan8532 14 сағат бұрын
ചിരിച്ചുചാവും
@mathewsgeorge5650
@mathewsgeorge5650 14 сағат бұрын
Yes
@HuskyElaine
@HuskyElaine 17 сағат бұрын
സ്വാഭാവിക മരണം അല്ലാത്ത എല്ലാം ക്രിമിനൽ കുറ്റം ആയി തന്നെ കണക്കാക്കുക.
@Narratorsdrafts
@Narratorsdrafts 12 сағат бұрын
swabhavika maranam thanne avum athenkilo...avar ath samathi ayi enn paranj adakkam cheythathum avam
@sai3137
@sai3137 15 сағат бұрын
ദം തുറന്നിരിക്കുകയാണ് മക്കളെ 😂🔥
@Jacobcbabu
@Jacobcbabu 16 сағат бұрын
Why don’t the authorities take the inquest the similar way Mr Naveen Babu
@5625-c1r
@5625-c1r 16 сағат бұрын
How? CPM government and CPM police preplanned and executed it, who is going to change 🤔 it.?
@sheelamaroli9692
@sheelamaroli9692 15 сағат бұрын
അവർ ചെയ്ത തെറ്റ് ആരെയും അറിയിക്കാതിരുന്നതു് നല്ല കാര്യമായിരുന്നില്ലേ സമാതി രണ്ട് പേരെയെങ്കിലും കാണിച്ചിട്ട് കർമ്മങ്ങൾ ചെയ്യാമായിരുന്നു
@Manuvarma28
@Manuvarma28 12 сағат бұрын
മറിമായം ടീം:- അങ്ങനെ നമ്മുക്ക് ഒരു contant ആയില്ലോ....😅😅😅
@fatza583
@fatza583 17 сағат бұрын
നെഞ്ച് വരെ സുഗന്ധവെഞ്ചനങ്ങൾ ഇട്ടിനല്ലോ പിന്നെ ഇരുന്നിട്ട് ആണ് സമാദിയിൽ നിന്നത് പറയുന്നു വെൻചേങ്ങളുടെ സ്‌പോർട് ഇണ്ടങ്കിൽ വീഴുമോ 🤔😊
@adimalispicy4425
@adimalispicy4425 10 сағат бұрын
ഇനി എങ്കിലും സമാധി എന്ന ആചാരങ്ങൾ നിർത്തലാക്കു... അല്ലെങ്കിൽ ഇനിയും ഒരുപാട് സമാധികൾ ഉണ്ടാകും.. 🙏🙏
@nkraramparambil7819
@nkraramparambil7819 16 сағат бұрын
സമാധി ആയി സമാധാനം പോയ ആദ്യ സ്വാമി എന്ന് അറിയപ്പെടും ഗോപൻ സ്വാമി 😂
@sajiqc
@sajiqc 16 сағат бұрын
Now they are 90% correct, if it's 100%
@thrissurgadi
@thrissurgadi 16 сағат бұрын
അങ്ങനെ ആളുകളെ അറിയാതെ ഒരാൾക്ക് ഒരാളെ സമാധി ഇരുത്താൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെ വന്നാൽ അത് ദുരൂഹ മരണം ആകും..... പോലീസിന് കേസ് അന്വേഷണം നടത്തേണ്ടി വരും..... അതുകൊണ്ടാണ് തുറന്നത്.... ആരും ആവിശ്യപ്പെട്ടില്ലെങ്കിലും തുറക്കേണ്ടി വരും......
@sheena7268
@sheena7268 9 сағат бұрын
ഒരു പുണ്യതീർത്ഥാടനകേന്ദ്രം ആക്കി മാറ്റാനുള്ള കുടുംബത്തിന്റെ പദ്ധതി വിജയിച്ചു..
@nishadtheyyampattil5777
@nishadtheyyampattil5777 15 сағат бұрын
കൊന്നിട്ട് കൊണ്ട് ഇരുത്തി മക്കൾ കാലം പോയ പോക്ക്😢😢😢😢😢😢😢
@Narratorsdrafts
@Narratorsdrafts 12 сағат бұрын
swabhavika maranam thanne avum athenkilo...avar ath samathi ayi enn paranj adakkam cheythathum avam
@mrextrovert02
@mrextrovert02 15 сағат бұрын
കേരളം കാത്തിരുന്ന unboxing💥
@sonimarajesh2415
@sonimarajesh2415 16 сағат бұрын
എൻറെ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ ഞാനും എന്റെ കുടുംബവും വിരുന്ന് പോയി. അന്ന് അവിടെ അടുത്ത ക്ഷേത്രത്തിൽ ഉത്സവവുമായി ബന്ധപ്പെട്ടു താലം ഉണ്ട്. എൻറെ കസിൻസ് താലം എടുക്കുന്നത് കൊണ്ട് എന്റെ മോളെയും എടുപ്പീക്കാം എന്ന് കരുതി ഞാൻ അന്ന് ഉച്ചക്ക് നോൺ വെജ് കഴിപ്പിച്ചില്ല. താലം എടുക്കാമെന്ന് വഴിപാട് നേർന്ന അവർ വിശ്വാസികളും നോൺ വെജ് കഴിക്കാതിരുന്ന ഞങ്ങൾ. അന്ധവിശ്വാസികളും. നോൺ വെജ് കഴിക്കരുതെന്ന് ദൈവം പറഞ്ഞിട്ടില്ല എന്ന്....താലം എടുക്കാൻ മാത്രം ദൈവം പറഞ്ഞത് കുറച്ചു കഷ്ടമായി
@jayakuttanu1881
@jayakuttanu1881 16 сағат бұрын
വിശ്വാസികൾ താലം എടുത്തോട്ടെ വിശ്വാസം ഇല്ലാത്ത നിങ്ങൾ എന്തിന് ഇടിച്ച് കേറി താലം എടുക്കാൻ പോണം.
@ahambrahmasmi9005
@ahambrahmasmi9005 16 сағат бұрын
അവരെ എല്ലാരേം പിടിച്ചു സമാധി ആക്കിക്കോ 🤣
@lathajosephgrace
@lathajosephgrace 16 сағат бұрын
​@@jayakuttanu1881Right
@neerajraman5920
@neerajraman5920 15 сағат бұрын
നോൺവെജ് കഴിക്കാതിരുന്നാലെ താലം എടുക്കാവു എന്നുണ്ടോ?
@user-bfqyowt
@user-bfqyowt 15 сағат бұрын
മുൻപ് നായർ പെൺകുട്ടികൾ മാത്രം ചെയ്തു കൊണ്ടിരുന്നതാണ് ഇപ്പൊ സകല...
@jayarajajagadeesh893
@jayarajajagadeesh893 17 сағат бұрын
Doubt clearance always good. Superstition not good. Olden days it took place. Because people are uneducated. Now not like that. So accept the reality. Don't blame anyone. Everything will go well.
@sooryaaswathy1863
@sooryaaswathy1863 16 сағат бұрын
പോസ്റ്മാർട്ടം റിപ്പോർട്ട്‌ വരുമ്പോൾ അറിയാം സമാധി ആണോ സമാധി ആക്കിയത് ആണോ എന്ന് 😄
@shadowspeaks.6652
@shadowspeaks.6652 16 сағат бұрын
Postmortem report il oru Karanam kaanan pattum ath vach nokiyaalum family pedum...allathe cause of death samathi enn orikalum postmortem report il varilalo
@ajilpm3534
@ajilpm3534 15 сағат бұрын
@@shadowspeaks.6652 swafavika maranam anenkil samadhi ennu thane bhalathil varum angane vanal india muzhuvan ivark cheap publicity kitukayanu
@sooryaaswathy1863
@sooryaaswathy1863 14 сағат бұрын
@shadowspeaks.6652 അത് വരില്ല പുള്ളി മരിച്ചതിന്റെ കാരണം അറിയാൻ പറ്റുമല്ലോഎന്ന് ആണ് ഞാൻ പറഞ്ഞത് ഈ സമാധി എന്നത് എന്താണെന്നു ആദ്യം ആ വീട്ടുകാര് മനസിലാക്കണം ആയിരുന്നു 😄😄ഒരുപാടു അസുഖങ്ങൾ ഉള്ള ആള് ആണ് പുള്ളി എന്ന് നാട്ടുകാരും അയാളുടെ മക്കളും പറയുന്നു എഴുനേൽക്കാൻ പോലും ആവാത്ത ആള് ആണ് ആ പുള്ളി തനിയെ നടന്നു പോയി അവിടെ ഇരുന്നു മരിച്ചു എന്ന് പറയുമ്പോൾ ആരേലും വിശ്വസിക്കുമോ അല്ലെങ്കിൽ അസുഖങ്ങൾ ഉള്ളത് കൊണ്ട് മരിച്ചത് ആണ് എന്ന് പറഞ്ഞാൽ പിന്നെയും വിശ്വസിക്കും എന്തയാലും സത്യം പുറത്ത് വരട്ടെ
@sooryaaswathy1863
@sooryaaswathy1863 12 сағат бұрын
@shadowspeaks.6652 athu thanne anu njanum paranjath മരണ കാരണം അറിയാം അല്ലോ? എഴുനേൽക്കാൻ പോലും പറ്റാത്ത ആള്, അസുഖങ്ങൾ ഉണ്ടെന്നും മക്കള് തന്നെ പറയുന്നു അങ്ങനെ ഒരാള് തനിയെ പോയി ഇരുന്നു മരിച്ചു എന്ന് പറയുമ്പോൾ എങ്ങനെ വിശ്വസിക്കണം എന്ന് താങ്കൾ പറയൂ അസുഖങ്ങൾ കാരണം മരിച്ചു എന്ന് പറഞ്ഞാൽ പിന്നെയും വിശ്വസിക്കും സമാധി എന്താണെന്നു വീട്ടുകാര് ആദ്യം മനസിലാക്കിയിട്ട് വേണ്ടേ ഇങ്ങനെ ഒക്കെ parayan😄😄 എന്തായാലും സത്യം പുറത്ത് വരട്ടെ
@JalwaJadeerTechy
@JalwaJadeerTechy 16 сағат бұрын
ഇത് എല്ലാവരുംചേർന്ന് സമാധി ആക്കി മാറ്റുമോ
@ansilaansi7643
@ansilaansi7643 16 сағат бұрын
ഹിന്ദു വിശ്വാസികൾ തന്നെ പറയുന്നു സമാധി എന്ന് പറഞ്ഞാൽ മരണപ്പെട്ടതിനുശേഷം സമാധാനി ഇരുത്തലാണെന്ന് ഇത് പക്ഷേ അവർ പറഞ്ഞത് ഇരുന്നതിനുശേഷം സമാധിയായതാണ് മരിക്കുന്നതിനു മുന്നേ അവിടെ പോയിരുന്ന സമാധി ആയന്നല്ലേ വീട്ടുകാർ തന്നെ പറഞ്ഞത് 😅😅😅
@arshanshan7443
@arshanshan7443 16 сағат бұрын
പണ്ടുള്ള സന്യാസിമാർ വല്ല മലമുകളിലോ വെള്ളത്തിനടിയിലോ ധ്യാനിച്ചിരുന്നു മരിച്ചു കുറേനാളുകൾ കഴിഞ്ഞാണ് സമാധി മണ്ഡപം ഒകെ കെട്ടുക
@TravelBro
@TravelBro 15 сағат бұрын
സമാധിയാണോ എന്നല്ല... സ്വാഭാവിക മരണം ആണോ എന്നാണ് പരിശോതിക്കണ്ട... മാധ്യമ പ്രവർത്തകർ നിങ്ങൾ പറയുന്നത് ജനലക്ഷ്യങ്ങൾ കാതിലൂടെ കേറിയിറങ്ങിപോകുമ്പോൾ രാജ്യത്തെ നിയമം മാറ്റി മറിക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം
@dr.azadbose4060
@dr.azadbose4060 15 сағат бұрын
മൊഴി പ്രകാരം, അന്ന് വൈകുന്നേരം ആണ്‌ അച്ഛൻ പറയുന്നത് സമാധി ആകാൻ പോവുക ആണെന്ന്. നെഞ്ച് വരെ നിറയ്ക്കാന്‍ മാത്രം സുഗന്ധ ദ്രവ്യങ്ങളും, പൂജാ ദ്രവ്യങ്ങളും വീട്ടില്‍ സൂക്ഷിച്ച് വെക്കുമോ. അല്ല ഇത് നേരത്തെ മേടിച്ച് വെച്ചത് ആണെങ്കിൽ അതിന്റെ അര്‍ത്ഥം ഇത് മുമ്പേ പ്ലാൻ ചെയ്ത് വാങ്ങിച്ച് വച്ചത്‌ ആണ്‌ എന്നല്ലേ?
@adhithyaathi9449
@adhithyaathi9449 14 сағат бұрын
Ath mootha makan apol vangi ennu avaru parayunndayirnnu
@Ban_all_religions
@Ban_all_religions 13 сағат бұрын
താന്ത്രിക കുടുംബം ആണെങ്കിൽ പൂജദ്രവ്യങ്ങൾ ആവശ്യത്തിലധികം ഉണ്ടാവും വീട്ടിൽ
@dr.azadbose4060
@dr.azadbose4060 12 сағат бұрын
@Ban_all_religions നെഞ്ച് വരെ ഭസ്മം നിറയ്ക്കാന്‍ എത്ര ഒന്നോ രണ്ടോ ചാക്ക് ഭസ്മം വേണ്ടെ? അത്രയ്ക്ക് ഒക്കെ ആരാണ്‌ മേടിച്ച് വെക്കുന്നത്.
@kathreenavijimol4124
@kathreenavijimol4124 11 сағат бұрын
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നടക്കുന്ന ഇത്തരം വാർത്തകൾ പ്രവാസികളായ ജനങ്ങൾക്ക്‌ ഞങ്ങൾ ആയിരിക്കുന്ന രാജ്യത്തുള്ള മനുഷ്യരുടെ കളിയാക്കലിന് ഓരോ വിചിത്ര വിശേഷങ്ങൾ ഇടതടവില്ലാതെ തരുന്നതിൽ സന്തോഷം 🙏🏼🙏🏼കഷ്ടം തന്നെ 😅
@FRQ.lovebeal
@FRQ.lovebeal 13 сағат бұрын
*ആരും അറിയരുത് എന്ന് പറഞ്ഞു ചെയ്തത്... Ipo ലോകം മുഴുവൻ അറിഞ്ഞു 😂😂😂*
@ananthuappu7631
@ananthuappu7631 7 сағат бұрын
അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി ഗോപൻ സ്വാമി അൺബോക്സിങ് 😅
@deepthi741
@deepthi741 11 сағат бұрын
ഞൻ ചിരിച്ച് ചിരിച്ചു ചത്തു് 🤣🤣🤣ഓരോ വട്ട് കേസ്കൾ സമാധി പോലും 😏🚶🏻‍♀️സിബിഐ വന്നു അന്വേഷിക്ക് തത്ത പറയുംപോലെ ഫാമിലി കാര്യങ്ങൾ പറയും... ഇത് ഇങ്ങനെചുമ്മാ വിട്ടാൽ ഒരുപാട് സമാധികൾ കാണേണ്ടി വരും 🙏🏻
@sumayyanoushad9299
@sumayyanoushad9299 8 сағат бұрын
Ayyoo chathuunn parayaleee samadhi aayinnu para😂
@MerlinshaMerlinsha
@MerlinshaMerlinsha 16 сағат бұрын
Ith samadhi anelum illelum government cheyythath sarianu ithippo vittu kalanjal samadhiudey peril orupad criminal case nadakkum samadhi aiennu parayunna gopan swami samidey vittukar karyngal manasilakkanam orikkalum samadhi aya aley parisodhichalum illenkkilum ayal samadhi ayath thanneyanu ath accept cheyyum
@hamdanhadik7903
@hamdanhadik7903 16 сағат бұрын
ഇനി സമാധി ആവുന്നവർ എല്ലാവരെയും അറിയിക്കുക
@velayudhanp-wk9en
@velayudhanp-wk9en 3 сағат бұрын
FROM MONING ASIANET IS OMITING THE SAME THING REGARDING THE SAMADHI
@nvnv2972
@nvnv2972 15 сағат бұрын
വിശ്വാസം ശരിയായിരിക്കാം. എല്ലാം നിയമത്തെ അനുസരിച്ചാകണം.
@Achuthampi28
@Achuthampi28 17 сағат бұрын
സ്വർഗ്ഗവത്തിൽ ഏകാദശി 10 നു ആയിരുന്നു
@mush8371
@mush8371 16 сағат бұрын
😂
@Achuthampi28
@Achuthampi28 16 сағат бұрын
@mush8371 അവർ പറയുന്നത് 9 എന്നാണ് പക്ഷെ 10ന് ആയിരുന്നു Date തെറ്റിപോയത് ആകും
@nandh219
@nandh219 15 сағат бұрын
​@@Achuthampi289 ന് ഉച്ചക്ക് തുടങ്ങി. 12.30 മുതൽ പിറ്റേന്ന് വരെ ആയിരുന്നു ഇപ്രാവശ്യം ഏകാദശി വന്നത്
@jooo-i3o
@jooo-i3o 15 сағат бұрын
എന്തോന്നടെയ് ഇതൊക്കെ സ്വർഗ്ഗവാതിൽ ഏകാദശിയോ 😂😂😂 അന്ന് മരിച്ചാൽ നേരെ സ്വർഗത്തിലോട്ടാണോ 🤣🤣🤣
@nandh219
@nandh219 14 сағат бұрын
@@jooo-i3o ഓരോ വിശ്വാസങ്ങൾ അല്ലെ ബ്രോ. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ അതിൽ ഇടപെടേണ്ട. അതാണ് നല്ലത്
@sudhakaranp1710
@sudhakaranp1710 16 сағат бұрын
ഇതിലും പ്രധാനപ്പെട്ട വാർത്തകൾ എത്രയുണ്ട്... അനാവശ്യമായി പ്രാധാന്യം കൊടുക്കുന്നു... ഇതൊന്നും സാധാരണക്കാരന്റെ ബാധിക്കുന്ന പ്രശ്നമല്ല...കഷ്ട്ടം.. അതുപോലെ ബോചെയ്യും ഹണി റോസും തമ്മിലുള്ള പ്രശ്നം.... അനാവശ്യമായി ഊതി വീർപ്പിച്ചു... ഇതും സാദാരശ്നക്കാരനെ ബാധിക്കുന്നില്ല... കഷ്ട്ടം....
@vysakvk301
@vysakvk301 16 сағат бұрын
സാധാരണ ക്കാരെ ബാധിക്കുന്നത് മാത്രമല്ല വാർത്ത, സമൂഹത്തിൽ നടക്കുന്ന എലാം വാർത്തകൾ തന്നെ ആണ്. സ്വാർത്ഥ ചിന്ത
@ruksanafiroz7855
@ruksanafiroz7855 16 сағат бұрын
Konnittitt samadi akinn parannal pore ennal…..social relevent isuue thanneyann
@closestapproach
@closestapproach 16 сағат бұрын
അന്ധ വിശ്വാസം കോടികളുടെ ബിസിനസ് ആണ് എല്ലാ മതങ്ങളിലും...ജനങ്ങളെ ബാധിക്കുന്ന വിഷയം തന്നെയാണ്
@benjaminabraham3506
@benjaminabraham3506 16 сағат бұрын
Let viewers decide what is important. Nobody forced u to watch
@arithottamneelakandan4364
@arithottamneelakandan4364 11 сағат бұрын
തമസ് എന്ന പ്രസിദ്ധ ഹിന്ദിസീരിയലിൻ്റെ കഥാകാരൻ ജരാസന്ധനും ഇതുപോലെ ഒരു സംഭവം പറയുന്നുണ്ട്.
@Sreeranjini-k7l
@Sreeranjini-k7l 8 сағат бұрын
ഇത്ര ബഹളവും വെപ്രാളവമൊന്നും നവീൻ സാറിന്റെ കാര്യത്തിൽ കാണാനുണ്ടായിരുന്നില്ല എന്താ ഒരു കാര്യപ്രാപ്തി
@fashionworld296
@fashionworld296 8 сағат бұрын
Ithentha sambhavam
@unnikrishnants8532
@unnikrishnants8532 14 сағат бұрын
ഈ കുടുംബത്തെ സാമൂഹിക ദ്രോഹികൾ ആയി കാണണം.... ഒരു സംസ്ഥാനത്തെ സിസ്റ്റം മുഴുവൻ പ്രതിസന്ധിയില് 2-3 ദിവസം കൊണ്ട് പോയി ഈ കുടുംബം 😡
@sandhyak6260
@sandhyak6260 16 сағат бұрын
നെയ്യാറ്റിൻകര ഗോപൻ്റെ സമാധി തീരുമാനമായി ഇനി കല്ലറ ഗോപൻ
@aliyanoushad1386
@aliyanoushad1386 16 сағат бұрын
ഇരിക്കുന്ന നിലയിൽ ആണെങ്കിൽ സമാധിയാണോ
@Marcoojnr
@Marcoojnr 16 сағат бұрын
Most probably...thalakk adich vallom konna aahnel riger mortis kaaranam pinne body odich madakki samadhi irikkunna proper position aakki vekkaan pattilla...enikk thonnanath anger samadhi ayaath thanna aan nn aahn...kudumbam publicity kk vendi kaanikknna pola imd
@maneeshkumar5461
@maneeshkumar5461 16 сағат бұрын
അതെ.. ഇരുന്നുകൊണ്ട് യോഗികള്‍ അവരുടെ തപശക്തിയാല്‍ കുണ്ഡലിനിശക്തിയെ ഈശ്വരനില്‍ ലയിപ്പിക്കുന്നതാണ് സമാധി... ഹിന്ദുകള്‍ ആണെങ്കിലും അങ്ങനെയുള്ളവരുടെ ശരീരം ദഹിപ്പിക്കേണ്ടകാര്യമില്ല.. ഭസ്മമിട്ട് മൂടി ശിവ ക്ഷേത്രം പണിയും..
@shantyjohn2727
@shantyjohn2727 16 сағат бұрын
എന്താണിത്, മഹാരാഷ്ട്ര യിൽ ഒരു cast ൽ മരിച്ചിട്ട് ഇരുത്തിയാണ് funeral, അതുപോലെ കേരളത്തിൽ ക്രിസ്ത്യൻ സിൽ ഒരു വിഭാഗം അവരുടെ മത നേതാക്കളെ കല്ലറയിൽ ഇരുത്തിയാണ് വെക്കുന്നത്
@Adarshishere
@Adarshishere 15 сағат бұрын
Chair il ayirkum 🤨
@Marcoojnr
@Marcoojnr 11 сағат бұрын
@@Adarshishere swabhavika maranam 🙂
@varghesemk2999
@varghesemk2999 17 сағат бұрын
മക്കളുടെ നുണ പരിശോധന നടത്തിയാൽ എളുപ്പം കാര്യങ്ങൾ മനസിലാക്കാം.
@mohanlal-tw5lp
@mohanlal-tw5lp 16 сағат бұрын
can you please tell more about this? Do you mean polygraph test?
@MukkariMulla
@MukkariMulla 16 сағат бұрын
ആ കുടുംബം പറഞ്ഞത്, 80% ശെരിയായി
@gigimarkose9661
@gigimarkose9661 16 сағат бұрын
Enthanu
@Meghana-v4w
@Meghana-v4w 16 сағат бұрын
ചില ക്രിസ്ത്യൻ പുരോഹിതരെയും ഇരുത്തി സംസാരിക്കാറുണ്ട്. . തിരുവല്ലയിലെ തിരുമേനി വളരെ വർഷങ്ങൾ കിടന്ന കിടപ്പിൽ മലമൂത്ര വിസർജനo ചെയ്തു വളരെ കഷ്ടപ്പെട്ട് കിടന്നു മരിക്കുക ആയിരുന്നു. പക്ഷേ അദ്ദേഹത്തെ സമാധി ഇരുത്തി. ഇന്ത്യയിൽ മഹർഷി മാർ പണ്ട് സമാധി ഇരിക്കും. So ക്രിസ്ത്യാനി കളും ഹൈന്ദവ puranangal ൽ പറഞ്ഞത് അനുസരിച്ച് സമാധി ഇരുത്തുക എന്ന കാര്യം ചെയ്യുന്നത്. കാരണം എല്ലാവരും ഹിന്ദുക്കൾ മതം മാറി ക്രിസ്ത്യൻ ആയത് ആണല്ലോ. സമാധി ye കുറിച്ച് ക്രിസ്ത്യാനി ആയ എനിക്ക് കൂടുതൽ ഒന്നും അറിയില്ല.
@febyjames5218
@febyjames5218 16 сағат бұрын
@@Meghana-v4wCatholics ee paranja paripadi cheyyarilla. So, christians ellarum illa.
@TechyDeskMalayalam
@TechyDeskMalayalam 16 сағат бұрын
​@@Meghana-v4wഇരുത്തി സംസ്കരിക്കുന്നത് syrian പാരമ്പര്യം ആണ്.. അവിടെ അങ്ങനെ ആണ് അല്ലാതെ ഹിന്ദു വിശ്വാസതിൽ നിന്ന് എടുത്തതല്ല
@thrissurgadi
@thrissurgadi 16 сағат бұрын
അങ്ങനെ ആളുകളെ അറിയാതെ ഒരാൾക്ക് ഒരാളെ സമാധി ഇരുത്താൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. അങ്ങനെ വന്നാൽ അത് ദുരൂഹ മരണം ആകും..... പോലീസിന് കേസ് അന്വേഷണം നടത്തേണ്ടി വരും..... അതുകൊണ്ടാണ് തുറന്നത്.... ആരും ആവിശ്യപ്പെട്ടില്ലെങ്കിലും തുറക്കേണ്ടി വരും......
@BabyPrakash-y3i
@BabyPrakash-y3i 16 сағат бұрын
ഒതുക്കി അങ്ങ് ഇരുത്തി കാണും
@krishnakrishnakumar5704
@krishnakrishnakumar5704 12 сағат бұрын
ആരാണ് പരാതിക്കാരന്‍
@Shahe_Madavoor
@Shahe_Madavoor 17 сағат бұрын
Samaadi ariyikkanda ennu achan parannalum . Keralathin oru niyamam und ath ariyikkendavare ariyichnveenam samaadi adakkal mattum avarude munnil vech . Vtukaark bhuddiyilla makkalk otum ella, amma padu vaazaa
@NewsIndian-v4o
@NewsIndian-v4o 14 сағат бұрын
Ithu last avar paranjathupolea anu ithu nadannangil case koduthavanum apamanichavanum kudungum
@mohanfna
@mohanfna 6 сағат бұрын
ഇരുത്തിയതാണോ?!🤔
@muzingmindz9302
@muzingmindz9302 15 сағат бұрын
Achanea swami aki kadu indakan nokiyathaaa
@Crazy-talks238
@Crazy-talks238 16 сағат бұрын
ശെരിക്കും ഈ സമാധി എന്ന് പറഞ്ഞാൽ എന്താ 🙄
@ajilpm3534
@ajilpm3534 15 сағат бұрын
samadhi ennal divyashakthi ullavar athmavine thannethan shareerathil ninum verpeduthunathanu. mabhabahrathathile bheeshmar dronar enivarkoke ee shakthi undayirunnu. pakshe ee nootandil sadaranakarkonum athu patilla. athoke himalayuathile varshangalude thapashakthi ulla maha yogikalke patu oru suprabhathathil kashayam eduthu ittvarkonum paranjitulla paniyalla ithu sakshal aadhi shankaracharayar samadhi ayathanu adehathinu athinula kazhiv undayirunu pakshe maranashesham adehathinte shareeram shiyshyanmar adakkam cheythu allathe ithupole padmasanathil iruthi kallarayil adakukayalla cheythath.
@shynineenu3278
@shynineenu3278 15 сағат бұрын
Sanyasa jeevitham seekarikumpol relations ellam upekshikyande, athayathu achan amma makan, makal bhaarya itharam bendhangal pakshe ee pullikaaran kudumpa samedham aanu jeevikunath.
@narayanannk421
@narayanannk421 14 сағат бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ ശ്വാസംമുട്ടി മരിച്ചതാണോയെന്ന സംശയമൊക്കെയുള്ളതല്ലെ?
@tigerg8867
@tigerg8867 14 сағат бұрын
Neighbors said that He is bed bound and not able to walk for years. So someone placed him in a sitting position
@morningstarkerala3473
@morningstarkerala3473 14 сағат бұрын
non cognizable കേസ്സ് രജിസ്റ്റർ Police നടപടിയെടുക്കണം
@DileepTrivandrom
@DileepTrivandrom 15 сағат бұрын
ഇത് മാൻ മിസ്സിംഗ്‌ അല്ല...പക്ഷെ റിപ്പോട്ടർ പറയുന്നത് മിസ്സിംഗ്‌ ആയ ആൾ എന്നാണ്..... ഇതാണ് പൊതു ജനങ്ങൾക്കു വേണ്ടിയുള്ള വാർത്ത അവതരണം 😀
@ASWATHIP-s1k
@ASWATHIP-s1k 14 сағат бұрын
Man missing l aanu police case eduthirikunnath
@DileepTrivandrom
@DileepTrivandrom 12 сағат бұрын
👍
@kasimm4677
@kasimm4677 4 сағат бұрын
ദൈവത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ലോകത്തെ ആദ്യ സംഭവം😂😂😂😂😂
@siyadpsalam
@siyadpsalam 15 сағат бұрын
Neyyatinkara Gopan samaadhi aayi guys 😢
@nirmalaa4530
@nirmalaa4530 15 сағат бұрын
അവർദ്ദേ നാട്ടുകാർ എന്നും അവരുടെ വിരോധികൾ അയതുകൊണ്ടവും നാട്ടുകാരേ അറിയിക്ക5ഹത്
@princerspopy96
@princerspopy96 11 сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌ നെയ്യാറ്റിൻകര ഗോപന്റെ സമാതി ✅
@chrisjamesjoseph4250
@chrisjamesjoseph4250 6 сағат бұрын
A god is born
@abdullakuttykv8153
@abdullakuttykv8153 15 сағат бұрын
എന്തിനാണ് ഇത്രയധികം ആവർത്തന 😂😂😂😂😂😂 ഇരിക്കുന്ന രീതിയിൽ 😂😂
@InnocentBicycle-ox3rf
@InnocentBicycle-ox3rf 11 сағат бұрын
സമാധിയിൽ എന്നാൽ ഇരിക്കുന്ന രീതിയിൽ തന്നെ ആണല്ലോ 😂😂😂യോഗവസ്ഥയിൽ എത്തിച്ചേർന്ന ഒരാൾ എത് രോഗവസ്ഥയിൽ ആയിരുന്നാലും മരണ സമയം അറിയുകയും സമാധിയിൽ. എത്തുകയും ചെയ്യുന്നു
@JoseJose-dw2nr
@JoseJose-dw2nr 16 сағат бұрын
സ്വതന്ത്യത്തിന് ശേഷം കുമുണാസത്തിൻ്റെ .... കോൺഗ്രസിൻ്റെയും ഭരണനേട്ടങ്ങളിൽ ഒരു ചെറിയ സംഭവം
@jithing5226
@jithing5226 16 сағат бұрын
ആപ്പ് സന്ഘികൾ അവിടെ വന്ന് ഇവർക്ക് വേണ്ടി ബഹളം വച്ചത് എന്തിനാണ്??
@bharath4803
@bharath4803 15 сағат бұрын
Pulli marichapo avaru kondu poi avarude vishwasathil adaki enitu samadhi ayanu parayukayum chaidu athre ullu. Ini postpartum valladhu chaidale ariyu marichitano jeevanode aano adakiyadh enu
@adorna4912
@adorna4912 13 сағат бұрын
Unboxing Gopan swami samaadhi
@SaranyaKR-qb7cr
@SaranyaKR-qb7cr 15 сағат бұрын
Aa police kaarkk at least face mask provide cheyyendathaayrunnu.😢
@shifana800
@shifana800 10 сағат бұрын
Athkondanallo ath neelathilallathe uyarnnirikunnath
@marykuttyabraham5231
@marykuttyabraham5231 15 сағат бұрын
It isa super comedy😀😀
@justinmd3718
@justinmd3718 16 сағат бұрын
മേത്തന്മാരുടെ അറ്റം ചെത്തുന്ന പരിപാടി എന്ന് നിരോധിക്കും.. എത്ര കുട്ടികളാണ് മരിച്ചത്.. ഇതു ഹോസ്പിറ്റലിൽ പോയാണോ ചെയ്യുന്നത്??
@leena2654
@leena2654 15 сағат бұрын
Ethra kuttykalan marichath? Death from circumcision is extremely rare. Circumcision may have several benefits, including a lower risk of sexually transmitted infections (STIs) and penile cancer. It may also reduce the risk of urinary tract infections (UTIs) in early life.
@ThanseerAli-vs5xj
@ThanseerAli-vs5xj 15 сағат бұрын
താൻ സമാദിയുടെ കാര്യം നോക്ക്. ചേട്ടാ 😂😂
@Ban_all_religions
@Ban_all_religions 13 сағат бұрын
@@leena2654 എത്രകാലം ഇങ്ങനെ ന്യായീകരിച്ചു മെഴുകും ? ? സത്യം എന്താണെന്ന് എല്ലാവർക്കും അറിയാം....😂😂
@leena2654
@leena2654 12 сағат бұрын
@@Ban_all_religions prove it. Ningal mathram arinjal porallo😂
@navas.k2271
@navas.k2271 15 сағат бұрын
കേരളം കാത്തിരുന്ന unboxing
@MusicCornerBindhusureshs
@MusicCornerBindhusureshs 15 сағат бұрын
മരിച്ചു കഴിഞ്ഞു കൊണ്ട് ഇരുത്തിയതാവാം.
@PaulThomas-to1hr
@PaulThomas-to1hr 14 сағат бұрын
ഇനി എങ്ങനെ മരിച്ചു എന്നു ariyanam
@evlin4112
@evlin4112 12 сағат бұрын
Suppose swabhavika maranam aanengil Okke kazhinjille .then family membr pryunnth seri aay maarum
@subhashs2596
@subhashs2596 15 сағат бұрын
ഇരിക്കുന്ന രീതിയിൽ..
@nasarudheenm9935
@nasarudheenm9935 13 сағат бұрын
ഒരു വിഷയമായി ചാനൽ ചർച്ചയ്ക്ക്
@Arabmallu_yt
@Arabmallu_yt 14 сағат бұрын
Ayale avide kondu iruthiyadu aanu
@omanakunjumon6836
@omanakunjumon6836 16 сағат бұрын
😢
@HARIOM-hn8eb
@HARIOM-hn8eb 9 сағат бұрын
യെന്തൊരു നിഗമനം. മരിച്ചയാൾക്കു പോലും അൽഫുദമുണ്ടാക്കുന്ന വിവരങ്ങൾ. യെസ്കെ, പി.ജി, യുണ്ണി, വ്യാണു ഒക്കെ പൊളി.
@muhammedfamilt8157
@muhammedfamilt8157 14 сағат бұрын
Ini Ann thanneyano mariched enn nokkuka preshnamundayere kond vechathanonn nokkuka
@sathyank8005
@sathyank8005 14 сағат бұрын
സമാധി എന്ന് പറയുമ്പോൾ ബോഡി കിടന്നാണോ ഉണ്ടാവുക ഇരിക്കുന്നതിനാണ് സമാധി എന്ന് പറയുന്നത് എന്തായാലും അറിവില്ലായ്മ കൊണ്ട് സംഭവിച്ച ഈ പ്രശ്നം കൊളമാക്കികൊണ്ട് നടപടികൾ പൂർത്തിയാക്കി
@youtubeuser6020
@youtubeuser6020 7 сағат бұрын
പുരോഹിതരെ ഇരുത്തിയ നിലയിൽ സംസ്കരിക്കുന്ന രീതി ,ക്രൈസ്തവർക്കുമുണ്ട്
@VishnusmohanChinmayam
@VishnusmohanChinmayam 15 сағат бұрын
ആ കുടുംബത്തെ സഹായിച്ച ആശ്യാനെറ്റിനും കുടുംബത്തിനും ആസ്കശ്മകൾ
@arshavijayakumar1361
@arshavijayakumar1361 15 сағат бұрын
Pavam kashttam thanna entharau man ushar
@leelasukumaran9429
@leelasukumaran9429 17 сағат бұрын
വിശ്വാസം വിശ്വാസം തന്നെയാണ്. ചുറ്റും ശത്രുക്കളായതുകൊണ്ടായിരിക്കും അവർ മക്കളോട് ആരെയും അറിയിക്കേണ്ട എന്നു പറഞ്ഞത്.
@VinayanPrasad
@VinayanPrasad 16 сағат бұрын
Yes
@12AAarshaKS
@12AAarshaKS 16 сағат бұрын
Vishwasam ennu karuthi tonnivasam kanikaruth.. Ith 21 am nootandanu , ee kalath jeevikannekhil ee kalathe reethikalum niyamangalum palikanam
@SurajBabu-qs3wp
@SurajBabu-qs3wp 16 сағат бұрын
Viswasam okke kollam anthaviswasam aakaruth😂
@paarujobyjobichan3865
@paarujobyjobichan3865 16 сағат бұрын
Alla shathrutha enthina...Enth kandit
@sannusaj1194
@sannusaj1194 16 сағат бұрын
Marichu kazhinjal endina pedi....
@subhashchandran1779
@subhashchandran1779 14 сағат бұрын
ബാലരാമപുരത്തു മദ്രസയിൽ ഒരു പെൺകുട്ടി മരിച്ചിട്ടുണ്ടായിരുന്നു, അതിന്റെ കാര്യം എന്തായീന്നു നോകീട്ടു വേണം ഹിന്ദുവിന്റെ കാര്യത്തിൽ അന്യമതസ്ഥർ ശുഷ്കാന്തി കാണിക്കാൻ,
@NazarulRahim
@NazarulRahim 13 сағат бұрын
Yeppy they found MR Mani in a rotten state. His now a god so please give respect gopan Swamiji
@epsiraju
@epsiraju 12 сағат бұрын
ഒരാൾക്കും സ്വന്തം മരണം കൈവരിക്കാൻ കഴിയില്ല ആത്മഹത്യ ഒഴിച്ച്
@JustinJustin-m1f
@JustinJustin-m1f 14 сағат бұрын
ഇരിക്കുന്നു പോലെ ആണ് അതിന് jeven കാണും
@INDIaNfromKERaLa
@INDIaNfromKERaLa 15 сағат бұрын
BP യുടെ ഗുളിക ആയിരിക്കും അല്ലേ കഴിച്ചത്.... 🤨
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН