ഇല്ല. ഇവിടത്തെ പ്രത്യേകത എന്താണെന്ന് അറിയുന്നവർ കമന്റ് ചെയ്യൂ.
@vishnubiju87658 ай бұрын
സ്ഥല പരിമിതി ഉണ്ട്. മതിലിന് വെളിയിൽ വെച്ച് ചെമ്പട മേളം കൊട്ടി തീർത്ത് പാണ്ടി കൊലുമ്പ് കഴിഞ്ഞാണ് അകത്ത് പ്രവേശിച്ചത്. ക്ഷേത്രമതിലിന് പുറത്ത് ഇത്രയും വാദ്യക്കാർ നിൽക്കാൻ സ്ഥല പരിമിതി ഉണ്ട് അതാണ് അകത്തേക്ക് കയറി കൊട്ടിയത്.ആ പരിപാടിയിൽ ഞാൻ പങ്ക് എടുത്ത ട്ടുണ്ട്.
@jobinjoseph79898 ай бұрын
@@vishnubiju8765 പുതിയ അറിവു നല്കിയതിന് ഹൃദയം നിറഞ്ഞ നന്ദി