ചേട്ടാ ഞാൻ MCUവിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ടും ഞാൻ ചേട്ടന്റെ വീഡിയോസ് കാണുന്നത്,ചേട്ടന്റെ ശബ്ദം കേക്കാനാണ്.ചേട്ടൻ മുത്താണ്, പോളിയാണ്, മാസ്സ് ആണ് 👍
@marvelous86903 жыл бұрын
Njanum
@youtubersfans78723 жыл бұрын
@@marvelous8690 njanum
@MovieXplaineRAmith3 жыл бұрын
❤❤
@MovieXplaineRAmith3 жыл бұрын
❤❤❤
@MovieXplaineRAmith3 жыл бұрын
Thankyouuuu so much❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏
@Don____3 жыл бұрын
ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം🤩🤩🔥🔥❤️
@MovieXplaineRAmith3 жыл бұрын
❤❤❤❤❤🙏🙏🙏🙏
@janajana13873 жыл бұрын
ഇത്രെയും പെട്ടന്ന് വീഡിയോ ഉണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ❤️❤️❤️susprise❤️
@shinejose49473 жыл бұрын
ഞാനും
@aaronboby86293 жыл бұрын
Amith aara mon .
@dhyannand.r35863 жыл бұрын
njanum
@crazygaming57683 жыл бұрын
ഞാനും
@anfaala57953 жыл бұрын
Nanum
@mrshadowgamer28473 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@MovieXplaineRAmith3 жыл бұрын
❤❤❤thanks
@anjushimji25583 жыл бұрын
@@BLDEXE8 hi🗽
@IMettymetty3 жыл бұрын
ഖൽബെ ❤️ പൊളിച്ചു.. ഞാൻ ഫിലിം കണ്ടിട്ടില്ല ഇത് കേൾക്കുമ്പോൾ നല്ല രസം.. അങ്ങനെ കേട്ട് ഇരുന്നു പോയ് 👌
Yes❤❤❤നിങ്ങൾ famous അല്ലേ comment ലോകത്തിൽ ❤❤❤. Thankyou for motivating comments ⚡️⚡️❤❤
@ramzankhanramzii26053 жыл бұрын
സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് സംതൃപ്തിയോടെ....
@MovieXplaineRAmith3 жыл бұрын
Thankssssssssssssssss❤❤❤❤❤
@kickocreatoin30203 жыл бұрын
@@MovieXplaineRAmith bro internet എന്നെ ചതിച്ചു 😩😩😩😩
@kickocreatoin30203 жыл бұрын
@@MovieXplaineRAmith ഞാൻ name മാറ്റി bro #hunteryt aan ഞാൻ
@MovieXplaineRAmith3 жыл бұрын
എങ്ങനെ ചതിച്ചു? 😅
@MovieXplaineRAmith3 жыл бұрын
Ok ബ്രോ ❤hunter yt
@mishalmichu73763 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@Namikazetrait3 жыл бұрын
ഈ comment കണ്ട് പരിജയം ഉണ്ടല്ലോ🤔 ഇല്ലത്തിന്റേം അടീൽ ഈ comment തന്നല്ലേ ഇടണത് 👍👍
@crazygaming57683 жыл бұрын
ഞമ്മൾ
@anfaala57953 жыл бұрын
ഞാൻ
@akshaymanoj82683 жыл бұрын
Und
@ksworld97953 жыл бұрын
Njan Amith cheetante hulk muthale subscriber anu bro Amith cheetant fanum
@CrazyGamero3 жыл бұрын
നോമ്പുനോറ്റ് അവരുടെ ലൈക് അടി
@Dotorious.Com.3 жыл бұрын
ചേട്ടാ ഞാൻ എഴാം ക്ലാസ് വിദ്യാർഥിയാണ് എന്നിക്ക് USS പരീക്ഷ എഴുതാനുണ്ട് അതിന് പഠിക്കുകയാണ് ഇപ്പോൾ അതു കൊണ്ട് തന്നെ ടെന്ഷനും ഒരു പാട് ഉണ്ട് ആ ടെന്ഷന് മാറ്റാൻ അമിത്തേട്ടൻ്റ ആ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സുഖം നന്ദി ...
ഞാൻ മാർവൽ മൂവീസ് കണ്ടിട്ടില്ല ആദ്യമായി കാണുന്നത് ഈ വീഡിയോയിലൂടെ ആണ് എനിക്ക് നല്ല ഇഷ്ടമാണ് ഈ ചാനൽ നിങ്ങൾ ചളി പറഞ്ഞാൽ അതൊരു രസമാണ്
@MovieXplaineRAmith3 жыл бұрын
🤣❤❤
@muhammedafnanpp53743 жыл бұрын
😄😄
@vishnupriyap.r80147 ай бұрын
😁😁@@MovieXplaineRAmith
@FREE_FIRE_PRO_7775 күн бұрын
😂😂@@MovieXplaineRAmith
@aalokpjojo43243 жыл бұрын
Amith ഫാൻസ് ലൈക് അടി 🔥
@MovieXplaineRAmith3 жыл бұрын
🤣❤❤❤
@anshadansha68643 жыл бұрын
മർവലിന്റെ എല്ലാ സിനിമയും ഞാൻ ഒരു അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്. എന്നാലും ബ്രോയുടെ വീഡിയോ കണാൻ ഒരു പ്രത്യേക രസമുണ്ട് ❤❤❤❤❤❤
@MovieXplaineRAmith3 жыл бұрын
❤❤❤❤❤❤⚡️⚡️⚡️⚡️⚡️
@anshadansha68643 жыл бұрын
❤❤
@hassankv95803 жыл бұрын
Part 2 katta waiting💥💥
@nanthanaraj6883 жыл бұрын
ചേട്ടന്റെ ഈ ശബ്ദം ദൈവം തന്ന അനുഗ്രഹമാണ് 🙏
@ദശമൂലംGAMING3 жыл бұрын
Hallo
@MovieXplaineRAmith3 жыл бұрын
🤣❤
@MovieXplaineRAmith3 жыл бұрын
Thankyouuuuuuuuuuuuuu❤. പക്ഷെ എനിക്ക് എന്റെ ശബ്ദം അത്ര ഇഷ്ടം അല്ല 😁
@dr.shamnanm34403 жыл бұрын
@@MovieXplaineRAmith what
@letstalkmalayalam57583 жыл бұрын
@@MovieXplaineRAmith എനിക്ക് ishttama
@mithulmpjose6873 жыл бұрын
E chettente sound ishttapedunnavar like adi😍
@MovieXplaineRAmith3 жыл бұрын
❤❤❤
@mithulmpjose6873 жыл бұрын
@@MovieXplaineRAmith I am a big fan of U
@soumyajyothish65103 жыл бұрын
I am your sound big fan
@kichuzz_07473 жыл бұрын
Katta waiting Bro edakku Chali parayane
@sinannadhal67963 жыл бұрын
Next avengers Waiting 🔥🔥
@yaefilm3 жыл бұрын
Iniyaanu katha aarambikkunath this is a beginning 🔥🔥 ... Taa taan ta taan (bgm) 😂😂😂
@MovieXplaineRAmith3 жыл бұрын
🤣❤❤
@ashikkkth3 жыл бұрын
അടുത്ത വീഡിയോ പെട്ടന്ന് അപ്ലോഡ് cheyy power വരട്ടെ പിന്നെ bro നിങ്ങളുടെ വോയ്‌സ് സീറ്റാണ്
@Akash-nj4ye3 жыл бұрын
Chetta ippol online class kazinju Appol thanne kandu 😂😂😂😂😂
@MovieXplaineRAmith3 жыл бұрын
Thanks❤🤣
@FunFlicksTV.3603 жыл бұрын
Don't stop Chali please
@Debruyne00173 жыл бұрын
പ്രതീക്ഷ അല്ല presentation ആണ് വലുത്. നമ്മൾ എന്തൊക്കെ wait ചെയുന്നു. അതുപോലെ amith ചേട്ടന്റെ ശബ്ദത്തിനായും കാത്തിരിക്കണം 😁❤. More love. Covid test cheyan poyath kondan താമസിച്ചത് 😁😔
@sachinyt1393 жыл бұрын
Correct
@MovieXplaineRAmith3 жыл бұрын
Thanks broooooooo❤ test എന്തായി? ❤
@MovieXplaineRAmith3 жыл бұрын
❤❤
@janajana13873 жыл бұрын
ചളി ഇല്ലെങ്കിലും സാരമില്ല. അടുത്ത part katta waiting ❤️.
@MovieXplaineRAmith3 жыл бұрын
❤❤
@raihanvs49633 жыл бұрын
Amith annnann masss💥💥💥 Chalimutheeee❤💥💥
@MovieXplaineRAmith3 жыл бұрын
🤣😅❤
@raihanvs49633 жыл бұрын
Heyy😀
@ckchenthamarachenthamara5460 Жыл бұрын
@@MovieXplaineRAmithെ
@abhinandtk37613 жыл бұрын
10th exam കഴിഞ്ഞ് വന്നതേ ഉള്ളു 😘😘
@MovieXplaineRAmith3 жыл бұрын
❤❤❤❤
@NFSGAMER03 жыл бұрын
Amith voice fan like
@ananyacpradeep22813 жыл бұрын
Your explanation is really enjoyably ♥️♥️🔥
@MovieXplaineRAmith3 жыл бұрын
❤
@naseebahaseeb43373 жыл бұрын
Iron man ഇഷ്ടമുള്ളർ like adi
@MovieXplaineRAmith3 жыл бұрын
❤
@cocwizard84673 жыл бұрын
Adutha episode vegam venam.......illangil trill pogum..........I'm i right??
@MovieXplaineRAmith3 жыл бұрын
Yes
@muhammadashifa.k50233 жыл бұрын
സൂപ്പർ 😍😍
@ajmalsafwath86403 жыл бұрын
Iron man first part polichu❤️❤️ waiting second part
@gamingwithpro44653 жыл бұрын
ചേട്ടാ എന്തു waiting ആയിരുന്നു എന്ന് അറിയാമോ പൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹❤❤❤❤❤❤
@MovieXplaineRAmith3 жыл бұрын
❤❤❤❤
@Nishad_73 жыл бұрын
Bro voice kurach hard akkuvoo annal perfect ok aavum Chettan poliyan
@MovieXplaineRAmith3 жыл бұрын
അതെങ്ങനെ ആക്കും 😅
@snowrogersmm3 жыл бұрын
അടുത്ത വീഡിയോ എപ്പോഴാ??
@falicyks85163 жыл бұрын
മുത്തേ നീ വനോ ♥♥♥♥♥♥
@positivevibsonly36853 жыл бұрын
You are awesome 👍😎🤗💝💝
@MovieXplaineRAmith3 жыл бұрын
❤
@Vinayakputtooli3 жыл бұрын
Chali nirtharuthu please ❤️
@asimsavad54693 жыл бұрын
Amith 🔥🔥 thirumbi vannittaa🔥🔥🔥
@MovieXplaineRAmith3 жыл бұрын
🤣❤
@AbcdEf-rn3ok3 жыл бұрын
😎😎😎😍😍😇
@lianaff46803 жыл бұрын
The marvel explainer amith 😍😍😍😘
@MovieXplaineRAmith3 жыл бұрын
❤
@lianaff46803 жыл бұрын
@@MovieXplaineRAmith hlo
@sampath.77733 жыл бұрын
Bro last paranja pole Marvel's inte oru cinema polum ithuvare kandittilla Athonde bro yude story nalla helpfull aanu🥰❤️
@nirmalabhi70223 жыл бұрын
Polichu muthe❤️😘😘😘😘🥰🥰🥰🥰😘😘🥰😘🥰😘🥰😘🥰😘🥰
@faiznazir21653 жыл бұрын
Aduth video eppo varum
@vivekkrishna75893 жыл бұрын
Suspense!! Suspense!!❤️❤️❤️❤️
@iamnot_aqif3 жыл бұрын
Annan🔥
@razeencr72893 жыл бұрын
Next video Katta waiting
@rafimv2283 жыл бұрын
പൊളി 🔥❤എനിക്ക് ഇഷ്ട്ടപെട്ടു
@MovieXplaineRAmith3 жыл бұрын
❤❤❤❤
@8lmuhammadbilal793 жыл бұрын
Ee thudakathile iron man bgm ente ringtone
@MovieXplaineRAmith3 жыл бұрын
Master the blaster❤
@muhammadshameel29543 жыл бұрын
Muthe ethra divasamayi kathirikkan thudagiyitte😔 mattu chanalilum iron man unde but nigalkke vendi nan weite cheythu❤ nigalide explanation athrakkum pawarane🥳
@MovieXplaineRAmith3 жыл бұрын
Thanks brooooo❤❤❤
@Namikazetrait3 жыл бұрын
ഈ സാനം കാത്തിരിക്കായിരുന്നു Pewer❤️❤️
@MovieXplaineRAmith3 жыл бұрын
❤
@Instilisation3 жыл бұрын
Chali supper ane bro👍😂👍
@mhdnameer42383 жыл бұрын
Waiting for next part😍🔥
@letstalkmalayalam57583 жыл бұрын
അടുത്തത് ഏത് movie ആണ് ചെയ്യാൻ പോകുന്നത്.....എന്തായാലും ഇത്രയൊക്കെ explanations ചെയ്ത സ്ഥിതിക്ക് ഇനിയങ്ങോട്ട് ഉള്ള എല്ലാം പൊളിക്കും നമ്മട അണ്ണൻ😘😘😘😘❤️
@MovieXplaineRAmith3 жыл бұрын
Thankyouuuuuuuuuuu❤
@letstalkmalayalam57583 жыл бұрын
@@MovieXplaineRAmith 😘😘
@whiteforend3 жыл бұрын
Bro vegham അടുത്ത വേഗം ചെയ്യണേ Thor 2013. പരമാവധി നല്ല രീതിയിൽ.
@armyyee11393 жыл бұрын
സാധാരണയായി ഞാൻ വീഡിയോ കാണുമ്പോൾ അതിൻറെ തുടക്കവും അവസാനവും skip ചെയ്യാറുണ്ട്.പക്ഷേ നിങ്ങളുടെ വീഡിയോസ് അങ്ങനെ ചെയ്യാറില്ല.വീഡിയോസിന്ടെ തുടക്കം മുതൽ അവസാനം വരെ അടിപൊളിയാണ്.👍
@MovieXplaineRAmith3 жыл бұрын
Thanks bro❤❤❤❤❤
@sreyas_10853 жыл бұрын
ചേട്ടനെ ഇഷ്ട്ടമുള്ളവർ LIKE അടിക് ❤️
@gauthamkrishna53823 жыл бұрын
2:18 ഇതുപോലുള്ള കാര്യങ്ങൾ പെട്ടന് ഓർമ വരില്ല അങ്ങനയുള്ളത് ഓർമിപ്പിച്ചു തരുന്നതിനു thanks.
@MovieXplaineRAmith3 жыл бұрын
❤❤❤
@ajmalsafwath86403 жыл бұрын
Amith bro uyir❤️❤️
@19_A1ien3 жыл бұрын
Katta support und bro ..pandetgepole chali venam enn agraham und💔..adutha movie pettann thanne idanee...❤️
@MovieXplaineRAmith3 жыл бұрын
😪😪❤
@EarnInfinityYt3 жыл бұрын
Wait cheyuvarunnu bro🙂
@harikrishnan18313 жыл бұрын
Ethra pettanu vannu🔥🔥🔥❤️❤️❤️
@sanghamitrabs68493 жыл бұрын
Waiting ane waiting ane🤔🤔
@muhammedshahal3183 жыл бұрын
You ar the best Axplenar😍😍
@MovieXplaineRAmith3 жыл бұрын
❤❤❤
@muhammedshahal3183 жыл бұрын
😍😍❤❤❤
@seminanelson25793 жыл бұрын
IRON MAN FANS LIKE ADI🔥🔥⚡⚡
@muneeraraoof58242 жыл бұрын
Iron man poliya
@Darjuzz3 жыл бұрын
Poliyenee mchanee Next videokk veddy katta waiting ann
@nexrongaming2063 жыл бұрын
Adutha episode annu varummm
@lalithakurup983026 күн бұрын
ഞാൻ നിങ്ങളുടെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് എനിക്ക് നിങ്ങളുടെ മാർവൽ മൂവീസ് ഇഷ്ടമാണ് പിന്നെ നിങ്ങളെ ചളിയും എനിക്ക് ഇഷ്ടമാണ്❤