അറുളി... ഞാൻ ചോദിച്ച ചോദ്യത്തിന് വളരെ വ്യക്തമായി ഉത്തരം തന്നു. അഭിനന്ദനങ്ങൾ സഹോ 👏👏
@rajeshck83063 жыл бұрын
പലരും ഒളിപ്പിച്ചു വച്ച അറിവുകൾ മനസിലാക്കി തന്നതിന് ഒരുപാടു നന്ദി ബ്രൊ, നിങ്ങളുടെ ആ മനസാണ് kidu
@HariKumar-xp1dw3 жыл бұрын
അറിവിലേക്കായി ഒരു പാട് നല്ല കാര്യങ്ങൾ തന്നു. അഭിനന്ദനങ്ങൾ.
@sajukumar14533 жыл бұрын
നിങ്ങൾക്ക് facebook Page ഉണ്ടോ മാഷേ ?
@Turnermerdiff18853 жыл бұрын
എനിക്കു ലേത്ത് വർക്ക് ഷോപ്പ് ആണ്. ആലയിൽ വെട്ടിരിമ്പ് ഉണ്ടാക്കാറുണ്ട്. .. ലീഫ് കൊണ്ട് ഉണ്ടാക്കുന്ന വെട്ടിരിമ്പ് മയിൽപീലി കളറിൽ ടെമ്പർ ചെയ്യാറുണ്ട്... താങ്കളുടെ വീഡിയോ നല്ല ഉപകാര പ്രദമാണ്.... 👍👍👍👍❤❤❤
@its.me.ragesh Жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു എൻ്റെ pakkal പഴയ 2 ഉളികൾ ഉണ്ട് , അതിൻ്റെ 1 മൂർച്ഛ പോയിട്ടുണ്ട് 1 പൊട്ടി പോയിട്ടുണ്ട് ഇത് വീടിൽ ഒന്ന് grind Cheyth എടുത്താൽ മതിയോ വായ് ഭാഗം അതോ grind ചെയ്തു പിന്നെയും tempering ചെയ്യണോ? 🤔
@osmanusainytb Жыл бұрын
Bro നിങ്ങളുടെ വ്യക്തതയും താഴ്മയോടെ കൂടിയുള്ള അവതരണം ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു❤😍😘
@hariskh89143 жыл бұрын
ചേട്ടാ ഒരു ചെറിയ ആല വീട്ടിൽ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ
@rajnada1408 Жыл бұрын
ചേട്ടാ ബ്ളോവർ മേടിക്കാൻ കിട്ടും അതു മേടിച്ചു ചെറിയ ഒരു കുഴി പോലെ ഉണ്ടാക്കി അതിൽ കരി ഇട്ട് അതിൽ കനൽ ഇട്ട് ഊതി തീ പിടിപ്പിച്ചു ഇരുമ്പ് പഴുപ്പിച്ചു എടുക്കാം മണ്ണ് കുഴച്ചു ഉല പോലെ ഉണ്ടാക്കിയും ചെയ്യാം
@AnumolVishnu11 ай бұрын
🥰
@drkpsatheesh3 жыл бұрын
താങ്കളുടെ വിശദീകരണം കേട്ട് ടെമ്പറിങ്ങ് ചെയ്തു തുടങ്ങി. കുറേശ്ശെ നന്നായി വരുന്നു. ചെടിച്ചട്ടിയിൽ കളിമണ്ണ് കുഴച്ചു തേച്ച് hair drier ഉപയോഗിച്ച് കാറ്റ് കൊടുത്താണ് പഴുപ്പിക്കുന്നത്. നന്ദി സഹോദരാ.
@noorulhaque90273 жыл бұрын
Onnu vishadeekarikkamo
@joicep.a82683 жыл бұрын
ചെറിയ വർക്ക്കൾക്ക് സിമെൻ്റ് ഉപയോഗിച്ച് ഉല ഉണ്ടാക്കാം
@toyou83203 жыл бұрын
ടെമ്പർ മാറ്റങ്ങൾ വരുന്നത് വളരെ കൃത്യതയോടെ കൂടി കാണിച്ചു തന്നതിന് ഒരുപാട് നന്ദി.... വീഡിയോ സ്ലോ മോഷൻ പോയപ്പോൾ ടെമ്പരിൽ വന്ന മാറ്റങ്ങൾ ഒന്ന് ഓഡിയോ യിൽ കൂടി പറഞ്ഞു തന്നിരുന്നു എങ്കിൽ മനസ്സിലാക്കുവാൻ കൂടുതൽ സാധിച്ചേനെ....
@muthiraparambiltalkies32903 жыл бұрын
അത്ര ചിന്തിച്ചില്ല 🙏🥰
@magicanmandro16893 жыл бұрын
നിങ്ങളുടെ മുൻവീഡിയോ കണ്ട് എൻ്റെ വീട്ടിലെ കറി കത്തികൾ സ്റ്റൗവിൽ പഴുപ്പിച്ച് ടെമ്പർ ചെയ്തു നല്ല റിസൽറ്റായിരുന്നു ഇനി എനിക്ക് വീട്ടിൽ ഒരു ആല(ഉല) പണിയണം അതിന് വേണ്ട നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു
@ramshimltr36645 ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 😍❤️വളരെ ഇഷ്ടപ്പെട്ടു ❤️😍🥰👍🏻
@bibinandrews93713 жыл бұрын
ചേട്ടോ നിങ്ങൾ സൂപ്പർ ആണ്
@jayanraghavan3 жыл бұрын
ചേട്ടാ വളരെ ഉപകാരപ്രദമായി വിവരണം
@anilkumarvanil17713 жыл бұрын
വളരെയേറെ ഉപകാരമായ വീഡിയോ ആയിരുന്നു .അറിവ് കൾ പറഞ്ഞ് തരുന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു .ഇനിയും നല്ല അറിവുകൾ പറഞ്ഞ് തരുന്ന വീഡിയോകൾ പ്രതിക്ഷിക്കുന്നു നന്ദി.
@AbdulAzeezKazzy3 жыл бұрын
താങ്കളുടെ ക്ലാസ് സൂപ്പർ. നന്ദി bro.
@joicep.a82683 жыл бұрын
നോസിലിൽ ചെയ്തിട്ട് അടർന്ന് പോകുമായിരുന്നു. കാര്യം ഇപ്പഴാണ് മനസ്സിലായത്. താങ്ക്യൂ ബ്രോ ❤️
@shinoobsoman92693 жыл бұрын
സബാഷ്..😃😃❤️❤️✌️✌️ 100% കൃത്യതയുള്ള വീഡിയോ.
@reshmasubhash35963 жыл бұрын
നല്ല വ്യക്തമായ അവതരണം 👏👏 ഏട്ടാ നിങ്ങളുടെ സംസാര ഷൈലി സൂപ്പർ 😘😘😘
@jayakrishnan75592 жыл бұрын
ടെമ്പറിങ് കളർ മാറുന്നത് സൂപ്പർ
@sageerillath9782 Жыл бұрын
Valare karakttanu thanks
@tgreghunathen81463 жыл бұрын
ഈ വക ജോലികൾ . ഒരിക്കലും മറ്റുള്ളർവർക്കു പറഞ്ഞു. കൊടുക്കാറില്ല . അത് കൊണ്ട് പറഞ്ഞു കൊടുക്കുന്ന . സഹോദരനു . ഒരുപാടു ആൾക്കാരുടെ അനുഗ്രഹവും കിറ്റും കാരണം . ഇതു ഒരു ജീവിത മാർഗം തന്നെയാണ് . ഒരു പാട് അധ്വാനവും ക്ഷമയും ഈ തൊഴിൽ ചെയ്യാൻ ആവശ്യമാണെന്ന് വീഡിയോ കാണും പോൾ മനസ്സിലാകും. സഹോദരന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു . സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 👍👍👍. 🙏.
@V4VillageMan3 жыл бұрын
കൃത്യതയോട് ഉള്ള അവതരണം 👏👏👍💞
@pradheeshpc14663 жыл бұрын
സൂപ്പർ എന്റെ വർക് ഉളി ഒന്ന് ചെയ്തു നോകാം
@Jestinjohn663 жыл бұрын
ചേട്ടൻ പൊളിയാ 😂😂😂
@unnichettanghsadimali61063 жыл бұрын
ഹായ് താങ്കളുടെ വിവരിച്ചു പറയാൻ ഉള്ള കഴിവ് അപാരം വളരെ നന്ദി 🙏🙏🙏
@anurudhsreekumar52153 жыл бұрын
ചേട്ടായി ഉളി നിർമ്മാണം ഒരു വീഡിയോ ചെയ്യുമോ please
@daddynikky94313 жыл бұрын
Chetta, perfect aayi drill.bit sharpe cheyyuna video ido
@muthiraparambiltalkies32903 жыл бұрын
drill bit ഞാൻ grind ചെയ്യുമ്പോ തന്നെ ഇടക്ക് ശരിയാകാറില്ല 😀🙏😍
@Salamkakkad3 жыл бұрын
spring ൻ്റെ ടെമ്പർ എങ്ങിനെയാണ് ?
@sreeharisurendra63593 жыл бұрын
ചേട്ടാ ഒരു ഉളി ഉണ്ടാകുന്ന video ഇടാമോ ❤❤❤
@vineeshdevadas93172 жыл бұрын
ഒരു സംശയം ss flat bar ടെമ്പർ ചെയ്യാൻ പറ്റുമോ
@shambhavidasdas67123 жыл бұрын
Explained the process very well. Thanks. But, still, I have a doubt. "How can we 'stop' and 'maintain' a particular colour at the edge(cutting side/blade) of an instrument? Kindly, explain please.
@muthiraparambiltalkies32903 жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@favascvd31663 жыл бұрын
ലീഫ് പീസ് കൊണ്ടാണ്ടാണൊ ഇത്തരത്തിലുള്ള ഉളി ഉണ്ടാക്കാൻ നല്ലത് ലീഫ് കൊണ്ട് ചൈതാൽ ഒരു പാട് കാലം ടെ ബർമാറാതെ നിൽക്കുമോ
thank you very much bro ,,,,,,,,,,,,,,,,,,,,,,,,,,!
@jobingeorge95443 жыл бұрын
Bro oru doubt leaf ano bearing ano Kathi nirmikan nallathu (randum same quality ano) marupady tharane,,,
@muthiraparambiltalkies32903 жыл бұрын
2um നല്ലതാ 2സ്വഭാവം ഉള്ള ഉരുക്ക് അത്രേയുള്ളു ചേരുന്ന രീതിയിൽ ടെമ്പെറിങ് ചെയ്യണം അത്രമാത്രം
@rathishbt68293 жыл бұрын
Super - സ്റ്റായ് ലസ് സ്റ്റീൽ ടബ്ർ ചെയ്യാൻ പറ്റുമോ - ഒരു vedio ചെയൂ
@alosciouspj79153 жыл бұрын
കൊള്ളാം കിടിലൻ 👌👌
@babubabuvn33763 жыл бұрын
ഒരുപാട് നന്ദി ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം ആയിരുന്നു ഏട്ടാ ഈ അട കല്ല് വാങ്ങിക്കാൻ കിട്ടുമോ കിട്ടിയാൽ എവിടുന്നു കിട്ടും
@muthiraparambiltalkies32903 жыл бұрын
എറണാകുളം ഇടക്കൊച്ചി ,,കൊയമ്പത്തൂർ ഉക്കടം
@its.me.ragesh Жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു എൻ്റെ pakkal പഴയ 2 ഉളികൾ ഉണ്ട് , അതിൻ്റെ 1 മൂർച്ഛ പോയിട്ടുണ്ട് 1 പൊട്ടി പോയിട്ടുണ്ട് ഇത് വീടിൽ ഒന്ന് grind Cheyth എടുത്താൽ മതിയോ വായ് ഭാഗം അതോ grind ചെയ്തു പിന്നെയും tempering ചെയ്യണോ? 🤔
@mohananmadhavan43593 жыл бұрын
നിങ്ങൾ അടിപൊളിയാണ്
@Abhilashvv352 жыл бұрын
എന്റെ ഭായി നിങ്ങളെവിടെ ആയിരുന്നു കുറെ നാൾ ..... വല്ല്യച്ചൻ ഇതൊക്കെ ചെയ്യും .....
@vineeshdevadas93172 жыл бұрын
Ss ടെമ്പർ ചെയ്യാൻ പറ്റുമോ 🤔അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞൂടെ ചങ്ങായി
@mubarakautomobiles18153 жыл бұрын
Thanks ❤❤❤
@happyall2303 жыл бұрын
അശാരിമാരുടെ ഉളി ടെമ്പെറിങ് ചെയ്യുന്ന രിതി ചെയ്യാമോ...?
@bejoymathew84463 жыл бұрын
ഇതിൽ താങ്കളെ വളരെ സ്നേഹപൂർവം അഭിനന്ദിക്കുന്നു. തനിക്കു അറിയാവുന്ന അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നതിൽ. ചിലർ അതു ചെയ്യാറില്ല അതുകൊണ്ട് പഴയ പലകാര്യങ്ങളും അന്ന്യം നിന്ന് പോയി എന്റെ സ്ഥലത്ത് ഒരു ചേടുത്തി ഉണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കു ഉണ്ടാകുന്ന ശ്വാസം മുട്ട് മൂന്ന് ദിവസം കൊണ്ട് മറ്റുമായിരുന്നു അതു കൊടുത്ത കുഞ്ഞുങ്ങൾക്ക് പിന്നെ ശ്വാസം മുട്ട് വന്നട്ടില്ല അവർ പണം വാങ്ങില്ലായിരുന്നു.ഏതോ ഒരു പച്ചമരുന്ന് ഒരു സ്പൂൺ വെള്ളം(അതു വെള്ളം അല്ല)കുറച്ചു പഞ്ചസാര. പക്ഷെ അവർ മക്കൾക്ക് പോലും പറഞ്ഞു കൊടുക്കാതെ വിടവാങ്ങി. അതോടെ പുരതനകാല ചികിത്സാ എന്താണ് എന്നറിയാതെ ചരമ ഗീതം പാടി ❤❤❤❤🌹🌹🌹🌹😂
@padmanabhanputhanpurayilpu24973 жыл бұрын
വെട്ടുളി തയ്യാറ്ക്കുന്നത് നന്നായി പറഞ്ഞു ബ്രോ. താങ്കളുടെ വീഡിയോ കണ്ടു പ്രചോദനം ഉൾകൊണ്ട് മുറിഞ്ഞു പോയ പോളി ഗാർഡ് കറിക്കത്തി ഒരുപൈപ്പിൻ കഷണത്തിൽ നന്നാക്കി സ്വയം.ഇത് എൻറെ ഹോബിയാണ്.ആരുടെയുംകഞ്ഞിയിൽ പാറ്റവീഴ്താനല്ല ബ്രോ.
@babuk27575 ай бұрын
ഞാനും കൊല്ലപ്പണി ചെയ്യുന്ന ഒരാളാണ് . ഞാൻ ചെയ്യുന്നത് പോലെയാണ് താങ്കളും ചെയ്യുന്നത് . താങ്കളുടെ പേര് എന്താണ് . സ്ഥലം എവിടെയാണ് . ജില്ല ഏതാണ്.അറിയാൻ താല്പര്യമുണ്ട് .
@muthiraparambiltalkies32904 ай бұрын
പെരുമ്പാവൂർ
@muthiraparambiltalkies32904 ай бұрын
എറണാകുളം dist
@Keralabuffingmaster Жыл бұрын
ഇത് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. പഠിപ്പിക്കുന്ന സ്ഥാപനമോ, ആളുകളോ ഉണ്ടോ?
@ekskoomanna8528 Жыл бұрын
Nigaluda jilla atha
@atheist9121 Жыл бұрын
അടകല്ല് എവിടെ വാങ്ങൻ കിട്ടും ബ്രോ
@arenagaming57973 жыл бұрын
How to identify pacha irumbu and urukk
@muthiraparambiltalkies32903 жыл бұрын
ഈ പണി ചെയ്യുന്ന ഞാൻ തന്നെ ഇടക്ക് ചിറ്റി പോകാറുണ്ട് ഇരുമ്പുമായി ബന്ധമില്ലാത്തവന് കണ്ടുപിടിക്കാൻ കുറച്ചു പാടാണ് ബ്രോ 🥰
@arenagaming57973 жыл бұрын
@@muthiraparambiltalkies3290 ok Sheri bro😍😍
@arenagaming57973 жыл бұрын
@@muthiraparambiltalkies3290 thanks
@anilkumarpv123 жыл бұрын
Nice bro.... 🙏🙏
@yadhuka1363 жыл бұрын
ഉളിക്ക് എങ്ങനെ tember അക്കുന്ന video ഇടമോ
@noorulhaque90273 жыл бұрын
ചെറിയ ആല സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ bro
@muthiraparambiltalkies32903 жыл бұрын
ചെയ്യാം പണി തിരക്കായതുകൊണ്ട് ചെറിയ വീഡിയോ ഒക്കെ ചെയ്യുന്നേ
@jayanraghavan3 жыл бұрын
കമ്പി കൊണ്ട് വട്ടകണ്ണി (8) എങ്ങിനെ നിർമ്മിക്കാം ഒന്ന് പറയാവൊ?
അതൊരു ലക്കിനു കിട്ടിയതാ. ഒരു പഴയ ഇരുമ്പ് കടയിൽ നിന്നും
@bennymanjummel82893 жыл бұрын
Good
@aboobackerparakkal67623 жыл бұрын
ഗ്രനൈറ്റ് കൊത്താൻ ആണി/ഉളികൾ ടെമ്പർ ചെയ്യുന്നത് പറയാമോ?
@muthiraparambiltalkies32903 жыл бұрын
ഇങ്ങനെ ചെയ്യൂ
@satheeshmarottichal3613 жыл бұрын
സൂപ്പർ
@atheist9121 Жыл бұрын
👍👍
@robbysg403 жыл бұрын
ഞാൻ ഒരു കാര്യം ചോദിച്ചു ലെയർ ലെയർ ആയി forge welding ചെയ്തു ഒരു കത്തി ഉണ്ടാക്കി കട്ടാമോ bro pls🙏🙏🙏🙏 pls bro
@muthiraparambiltalkies32903 жыл бұрын
നാളെ ഒരു വീഡിയോ ഇടും അത് അവസാനം വരെ കണ്ട് നോക്ക് 👍
@simsonpoulose3 жыл бұрын
Super
@SojanKThomas3 жыл бұрын
ഒരു റബ്ബർ കത്തിയുണ്ടാക്കുന്ന വീഡിയോ ചെയ്യുമോ ഞാൻ വാങ്ങിക്കോളാം
@AnilAnil-dh9yk3 жыл бұрын
ചേട്ടാ ഒരു ഉളി പണി തരാമോ
@avinashpv50433 жыл бұрын
Kanal akunna video cheyyo
@muthiraparambiltalkies32903 жыл бұрын
tm കുറെ വേണം ബ്രോ അതുകൊണ്ടാണ് നീട്ടി നീട്ടി കൊണ്ടുപോണെ 🙏ഒരു 3വിഡിയോക്കുള്ളിൽ എന്തായാലും വരും
@shoukumayanad63383 жыл бұрын
വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരാമോ
@muthiraparambiltalkies32903 жыл бұрын
7593980544
@aneeshsugathan59813 жыл бұрын
തടി പണി ചെയ്യുന്ന ഉളി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@48332503113 жыл бұрын
മുകൾ ഭാഗം ഊട്ടരുത് അത് പൊട്ടി കണ്ണിൽ കൊണ്ട് എന്റെ വർക്ഷോപ്പിൽ ഒരു കുട്ടിയുടെ കണ്ണ് പൊട്ടി പോയി ആറോളം ഓപ്പറേഷൻ കഴിഞ്ഞു കാഴ്ച്ച ഇപ്പോഴും ഇല്ല
@paavammalayali39573 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് ബ്രോ?
@muthiraparambiltalkies32903 жыл бұрын
പെരുമ്പാവൂർ
@paavammalayali39573 жыл бұрын
Ok dear 🤝
@toyou83203 жыл бұрын
ഇനി tempering നെ കുറിച്ച് പഠിപ്പിക്കുന്ന വീഡിയോയിൽ അത് ഒന്ന് പറഞ്ഞുകൂടി തരണേ ...കാരണം താങ്കളുടെ ക്ലാസ്സിൽ നിന്നും പഠിക്കുന്നത് ഞാൻ അത്ര ഇഷ്ടപെടുന്നു ..ഇതൊന്നുനും സാധാരണ അറിയാവുന്ന ആരും പറഞ്ഞു തരത്തില്ല ...സ്ലോ മോഷൻ വീഡിയോയോടൊപ്പം വാക്കുകൾ കൂടി കേട്ട് മനസ്സിലാക്കി കഴിഞ്ഞാൽ ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും ആ വർക്ക് ഒന്ന് ട്രൈ ചെയ്യാനുള്ള അറിവ് ഉറപ്പായും ലഭിക്കും...അതുകൊണ്ട് tempering കാണിച്ചും പറഞ്ഞു തരുമെന്ന വിശ്വാസത്തോടുകൂടി മറ്റൊരു വിഡിയോക്കുവേണ്ടി കാത്തിരിക്കുന്നു... ഇപ്പൊ ഓൾ ദി best ....
ഞാനൊരു, കൊല്ലപ്പണിക്കാരനല്ല...എന്നാലും, ലീഫ് വെച്ച് ഉണ്ടാക്കി ടെമ്പർ ചെയത് ഉപയോഗിച്ചിരുന്നു.. ടെമ്പറിൻ്റെ സാങ്കേതിക വശം ഒന്നും അറിയില്ല..
@ekskoomanna8528 Жыл бұрын
Nigaluda nambar tharumo
@kiransb70343 жыл бұрын
❤️❤️❤️🔥🔥🔥
@ranjithp86503 жыл бұрын
😍😍😍
@shafeeshafee85433 жыл бұрын
Plies nabar
@muthiraparambiltalkies32903 жыл бұрын
ഡിസ്ക്രിപ്ഷനിൽ
@somialphonsaalphona46233 жыл бұрын
@@muthiraparambiltalkies3290 താങ്കളുടെ എളിമയും അവതരണവും വളരെ നല്ലത്.
@akhilvijayan84813 жыл бұрын
🥰🥰🥰🥰👏👏👏👏👏
@BEN-mm9ki3 жыл бұрын
Raju mon 💔💔
@noblevarghese23993 жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@muthiraparambiltalkies32903 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@sreekalasanthosh98283 жыл бұрын
👍👍👍👍👍🙏🙏🙏🙏🙏
@babudn8048 Жыл бұрын
വെരിഗോഡ്
@Raheempoonoor1911 ай бұрын
Wats up നമ്പർ onnu തരണേ
@muthiraparambiltalkies329011 ай бұрын
7593980544
@mohammadfahil29732 жыл бұрын
മലപ്പുറം കത്തി ഉണ്ടാകുന്നാ വിടിഒ
@HelnHeln-p3o2 ай бұрын
എ |ന്തു വ ട്ടെ
@varghesen.i312 жыл бұрын
Would you pliz display your cell no. On the screen
@muthiraparambiltalkies32902 жыл бұрын
7593980544
@rian7683 жыл бұрын
പഴിപ്പിച്ചു വെള്ളത്തിൽ മുക്കിയാൽ അത് പൊട്ടികൊണ്ടേ ഇരിക്കും. സ്റ്റീലിന്റെ നിലവാരം മനസിലാക്കാൻ മാത്രം അത് ഉപയോഗിക്കുക. എന്തായാലും നിങ്ങളുടെ യോഗ്യത ഒന്ന് പറഞ്ഞാൽ അതിന് അനുസരിച്ചു കമെന്റ് ഇടാം.