ഇരുമ്പഴികളിൽ പ്രേം നസീർ നായകൻ ജയൻ ഉമ്മർ Semi villain നായിക ജയഭാരതി നസീറുംജയനും അഭിനയിച്ച എല്ലാ പടങ്ങളും ബമ്പർ ഹിറ്റുകളാണ്❤❤❤❤❤❤❤❤❤❤❤❤❤
@abdulnazarnazar6072 ай бұрын
Great prem നസീർ sir വേൾഡ് super hero ❤❤❤❤
@VijayaKrishnan-m4x2 ай бұрын
Nalla vakkukal thanks ❤
@mohansubusubu21162 ай бұрын
ജയനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആണത് കൊല്ലം കടപ്പാക്കട KVSNDP up സ്കൂളിന്റെ അടുത്ത് ടൗൺ അതിർത്തി യിൽ Sangeet എന്ന ഒരു വീട് ഉണ്ട് അവിടെ വെച്ച് ആ വീട് ഇന്നും ഉണ്ട് അതേ രൂപത്തിൽ തന്നെ 2023, സെപ്റ്റംബർ 18 തീയതി ആ വീടിനടുത്തുകൂടി ബൈക്ക് ഓടിച്ചു പോകുമ്പോൾ പഴയ കാര്യ ങ്ങൾ ഓർമ്മ വന്നു
@prasadrs68vatamalayan352 ай бұрын
ഇപ്പോൾ ആ വീട്ടിൽ അതെ ഉടമ ആണോ.... ആ വീട്ടിൽ ജയൻ അന്ന് സിനിമയിമായി ബന്ധപെട്ടു വന്നതാണോ അന്ന്
@mohansubusubu21162 ай бұрын
@@prasadrs68vatamalayan35 അല്ല അത് പിനീട് ഹേമചന്ദ്രൻ ips എന്ന പോലീസ് ഓഫീസർ വാങ്ങി ഇപ്പോൾ ആരുടെ ആണെന്ന് അറിയില്ല ജയന്റെ സഹോദരൻ സോമൻ നായരുടെ തായിരുന്നുവീട് ജയന്റെ കാശ് കൊണ്ട് വെച്ചത് മീൻ സിനിമ യുടെ ഷൂട്ടിംഗ് കൊല്ലത്തു നടക്കുമ്പോൾ ആണ് ഫിയറ്റ് കാർ കറുത്ത പാന്റ് കാപ്പി കളർ ഷർട്ട്
@saydruaasayd2 ай бұрын
എന്നിട്ടെന്തേ നേരത്തെ പറയാതിരുന്നത്?.
@reny27972 ай бұрын
അതെയോ. ഭാഗ്യം ❤
@jayanvasu6612 ай бұрын
Super 💪💪
@lechunarayan2 ай бұрын
ജയഭാരതിയുടെ കസിൻ ബ്രോ ആണ് ജയൻ
@jayaprasadvb2 ай бұрын
❤❤❤🎉🎉🎉❤❤❤
@AjayKumar-wx9pd2 ай бұрын
🙏🌹👍thanks
@manoharraman67072 ай бұрын
I have seen this film. Really very interesting film
@basheermookada50782 ай бұрын
നസിർ സർ
@noushadma66782 ай бұрын
ഇരുമ്പഴികളിൽ പ്രേംനസീർ കെ പി ഉമ്മർ ജയൻ തുല്യ റോഡുകളിലാണ് അഭിനയിച്ചത്.