എന്ത് രസമാണ് മൗലിദ് ചൊല്ലുന്നത് കേൾക്കാൻ ഞങ്ങൾ സുന്നിങ്ങൾ ചൊല്ലുന്നതിനേക്കാൾ എന്ത് രസം അല്ലാഹ് ഹിദായത് നൽകട്ടെ
@anasmubaraq73906 ай бұрын
😅😅😅 nammude idayil ninum sathyam manasilaki thouheed el poya usthathaan.
@MohammedAli-cn3pm2 жыл бұрын
Masha allah superhit Thwheed
@irshadkasaragodirshadkasar96853 жыл бұрын
Al ഹംദുലില്ലാഹ് ഉസ്താദിനെ ഇന്ന് കണ്ടു കുറെ നേരം സംസാരിച്ചു
@paradisemedia69724 жыл бұрын
നല്ല പ്രബോധനം, ഞാനൊരു സുന്നി ആശയത്തിൽ നിൽക്കുന്നവനാണ്, സത്യപ്രബോധനത്തിന് നന്ദി
@summayap79953 жыл бұрын
👍🏻
@abdhurahmanchonari26922 жыл бұрын
@@summayap7995 6
@abdurahiman8182 Жыл бұрын
@@summayap7995 By
@siddeeqalru24054 ай бұрын
25:25
@nostalgicmalayalamsongs31766 жыл бұрын
മാഷാ അല്ലാഹ് ഇന്നാണ് ഞാനീ പ്രസംഗം കേൾക്കുന്നത്. ഇതിനെയൊക്കെ വിമർശിക്കുന്നവന്റെ ഉപമ ഇങ്ങനെയാണ്: രണ്ടാമദ്ധ്യായം സൂറത്ത് ബഖറയിലെ ഏഴാമത്തെ വചനം: അവരുടെ മനസ്സുകൾക്കും കാതിനും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളിൻമേലും ഒരു മൂടിയുണ്ട്. പത്താമത്തെ വചനം: അവരുടെ ഹൃദയങ്ങളിൽ ഒരു രോഗമുണ്ട്. അതു കാരണം അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിക്കൂകയും ചെയ്തു.