ഒരു ആവശ്യവും ഇല്ലാത്ത സാധനങ്ങൾ പോലും ട്രോളിയിൽ വാരി നിറച്ചു വീട്ടിൽ കൊണ്ടു വെയ്ക്കുക എന്നത് നാട്ടിലായാലും ഗൾഫിലായാലും നമ്മുടെ സ്ഥിരം സ്വഭാവമായി മാറ്റാൻ ഇത്തരം മാളുകൾ കാരണമാണ്
@rafeekmtr8072 жыл бұрын
ഉമ്മച്ചി മാരാണ് ഇതിനുഅനാവശ്യ പറച്ചേസിനു മുന്നിൽ
@ajaytvm2 жыл бұрын
ഫഹദ് ഫാസിൽ അഭിനയിച്ച "വേലൈക്കാരൻ" തമിഴ് & മലയാളം സിനിമയിൽ, സൂപ്പർമാർക്കറ്റുകൾ എങ്ങെനെയാണ് നമ്മുടെ പോക്കറ്റടിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്
@maanurasheed2 жыл бұрын
ഇതിൽ നിന്നൊക്കെ ഒന്ന് മനസ്സിലാക്കാം രാജ്യത്തെ ആളുകളുടെ സാമ്പത്തികസ്ഥിതി അതിദയനീയമാണi
@rayyanet50222 жыл бұрын
ഇത് ആർത്തി മൂത്ത തു കൊണ്ടാണ്.. സാമ്പത്തിക കുറവ് കൊണ്ടല്ല
@abdhullaabdhu71612 жыл бұрын
@@rayyanet5022 SAMPATH.KUNNU.KUDIYOO.
@hassainar2792 жыл бұрын
ഞങ്ങൾ മലപുറത്ത് കാർ ക്ഷണിക്കാത്ത ഒരു പരിപാടിക്കും പോവാറില്ല ഡിസ്കൗണ്ടിനും പോ വാറില്ല
@AbdulRaheem-es8ec2 жыл бұрын
ok
@ashiqashi21912 жыл бұрын
@@hassainar279 hu pm op se
@kunhuttypattambi79132 жыл бұрын
പിസി ചായന്റെ നാക്ക് ഫലം കണ്ടു ആ ബിൽഡിങ് അടക്കം പൊളിച്ചു.. 🤣😄
@AbdulKhader-rw7kd2 жыл бұрын
💞🙏😁😁😁😁
@amnazeer50972 жыл бұрын
പി സി ജോർജിന്റെ നാക്കിന്റെതല്ല ജോർജ്ജിന്റെ അച്ചായത്തിയുടെ കൊന്തയുടെ ശക്തി കൊണ്ടാണ് . മുഖ്യമന്ത്രിയുടെ കാര്യം ഗോവിന്ദ. 😂
@muhammedcp62932 жыл бұрын
Anna india l dardriyam valarakadupamani celon pola
@shillumaniii68312 жыл бұрын
അത്രക് വിലയാണ് എങനെ ജീവിക്കുക അതു തന്നെ കാര്യം 👍🏻
@muhammadalike31672 жыл бұрын
പണിയെടുത്ത് ജീവിക്കണം
@shillumaniii68312 жыл бұрын
@@muhammadalike3167 അവിടെ പിടിച്ചു പറിക്കാൻ അല്ല പോയത് പണിയെടുത്തു കാശു കൊണ്ട്.1000രൂപക്ക് കിട്ടുന്ന സാധനം 500രൂപക്ക് കിട്ടിയാൽ. പോയി വാങ്ങും. അതിനെന്താ വെറുതെ തുണി വിരിച്ചു കൈനിട്ടൻ പോകുന്നതല്ലലോ. ഗ്യാസ്.1050.. പച്ചക്കറിക്ക് റോക്കറ്റ് പോലെ കുതിക്കുന്നു. മണ്ണെണ്ണ പറയണ്ട... സാധരണ ഒരു വിട്ടമയാണ് ഞാൻ കൂലിപ്പണിയാണ് ഭർത്താവിന്.. കുടിവന്നാൽ 800രൂപ ദിവസം കിട്ടും അതിൽ വാടക. കറണ്ട് ബില്ല് വെള്ളം. വിട്ടു ചിലവ് മക്കടെ പഠനം. അതൊക്ക ഉള്ളപ്പോൾ ഞങ്ങളെ പോലെ ഉള്ളവർക് ഇതൊക്കെ ഒരു അനുഗ്രഹം ആണ് പണം ഉള്ളവർക് ഇതൊക്കെ ഒരു നാണം കേട്ടപ്പണിയായി തോന്നും..... കേരളത്തിൽ സശരാശരി വിട്ടമമാ മാരുടെ കാര്യം ആണ് ഞാൻ പറഞ്ഞത്.. അല്ലാതെ. സരിത സ്വപ്ന.. ആ റ്വഞ്ചിൽ ഉള്ളവരെ കുറിച്ചല്ല.... കുടുംബം എന്താണ് എന്ന് അറിയാത്തവരോടു ഇതൊന്നു പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ കോട്ടയം കിടക്കുന്നു. ഞാൻ തിരുവനന്തപുരം മാള് കണ്ടിട്ടുകുടിയില്ല... അടുത്തണേ പോകും ഉറപ്പ്. 👍🏻👍🏻
@seenazakeer45312 жыл бұрын
@@shillumaniii6831 correct 👌
@shillumaniii68312 жыл бұрын
@@seenazakeer4531 പിന്നല്ലാതെ 😂👍🏻
@cochinsiddique32282 жыл бұрын
ഇവിടെ ഒരു കോവിടും ഇല്ല ഒരു മാസ്കും ഇല്ല ഡിസ്‌കൗണ്ട് മാത്രം 😂😂😂
@mammuperal18492 жыл бұрын
അനീഷ്. മാമ്മദിന്റെ അച്ഛന്റെ തല കാഴ്ചയ്ക്ക്. വച്ചതാ. തിരക്ക് കൂടാൻ കാരണം
@AbdulAzeez-cc5je2 жыл бұрын
ദേ അനിൽ സാറേ PC യെ തൊട്ടു കളിക്കേണ്ട കേട്ടോ ; PC യുടെ വീട്ടിൽ വെടി ഉള്ള സേച്ചി ഉണ്ട്
@abhakeem91402 жыл бұрын
സേച്ചി വെടി വെക്കുമോ 😀😀😀
@abdulatheef28052 жыл бұрын
Athu pc kku vadi vakkanullathalla 🤔🤔
@shajishaji62192 жыл бұрын
സാർ പറഞ്ഞത് ശരിയാ ,,പണ്ട് കല്യാണ ഹാളിൽ ഭക്ഷണം വിളമ്പുന്ന ഹാളിന്റെ മെയിൻ ഗ്ലാസ്സ് ഡോരിൽ ആളുകൾ തിക്കും തിരക്കും പിടിച്ചു പൊട്ടി വീണു ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്
@നെൽകതിർ2 жыл бұрын
ലോകമാകെ പടർന്നു കിടക്കുന്ന ലുലുവിനും യുസഫലിക്കും ഒക്കെ എന്ത് പൂഞ്ഞാറ്റിലെ പി സി .മറഡോണ ഒരിക്കൽ എയർപോർട്ടിൽ വെച് പോലീസുകാരനുമായി തർക്കത്തിൽ ആയി അതിന് ഇടയിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞു തന്നെ ആരെങ്കിലും അറിയണം ലോകത് എങ്കിൽ തോക്കെടുത് എന്നെ വെടി വെച്ചോ മറഡോണയെ വെടി വെച്ച ആൾ എന്ന നിലയിൽ ആരെങ്കിലും നാല് പേര് നിന്നെ അറിഞ്ഞോളും എന്ന് അത് പോലെ ആണ് പി സി യുടെ കാര്യം അല്ലാതെ അദ്ദേഹം നിലവിൽ ഇട്ടാവട്ടത്തെ ഒരു എം എൽ എ പോലും അല്ല .എല്ലില്ലാത്ത നാക്കും ഉളുപ്പില്ലാത്ത മനസ്സും അല്ലാതെ അദ്ദേഹത്തിന് ഉള്ള ക്വളിറ്റി എന്താണ്
@muhammadsameer.uuzhunnan67552 жыл бұрын
കൊറോണ തോറ്റു 🤪
@NAXIM_YT2 жыл бұрын
Z
@rayyanet50222 жыл бұрын
Pc പോട്ടെ.. പരനാറി അല്ലെങ്കിൽ പരമനാറി....
@CPTECH7352 жыл бұрын
ഇവിടെ മലപ്പുറത്തു കല്യാണത്തിന് ഫുഡ് കഴിച്ചോ കഴിച്ചോ എന്നു 100 വട്ടം ചോദിച്ചാൽ പോലും വന്നു കഴിക്കില്ല ..കൊല്ലത്ത് ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഈ ഇടിച്ചു കേറ്റം കണ്ടത്..മലപ്പുറത്തു നിന്നു ചെന്ന ഞങ്ങൾക്ക് അത് രസകരമായ കഴിച്ച ആയിരുന്നു
@noushadnoushad65742 жыл бұрын
Bro onnum thonnaruthu njangal jeevichotte😅😅😅😅😅😅
@Oo-ng2jm2 жыл бұрын
അതൊക്കെ നിൻറെ തോന്നലാണ് മലപ്പുറത്ത് ഉള്ളവർക്ക് വേണ്ട വേണ്ട എന്ന് പറയുന്നത്. നിന്നെപ്പോലുള്ളവൻ സൗദിയിൽ സ്വന്തം ഉമ്മാക്കും സഹോദരിക്കും ഉംറ വിസയിൽ കൊണ്ടുവന്ന് മലദ്വാരം വഴി സ്വർണം കടത്തി സമ്പാദിക്കുന്ന പണം കൊണ്ട് നീയൊക്കെ എന്ത് തിന്നാലും തൊണ്ടയിലേക്ക് ഇറങ്ങില്ല മറിച്ച് വേണ്ട വേണ്ട എന്നേ പറയൂ പകരം തിരുവനന്തപുരം.. ആർ സി സി ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാര് പറയുന്ന ആഹാരം മാത്രമേ നിൻറെയൊക്കെ സഹോദരിമാർക്കും ഉമ്മകും🍌🍌 ഇറങ്ങുകയുള്ളൂ... വന്നോളൂ ഉമ്മയുടെ സഹോദരിമാരുടെയും പൂർ വിശാലമാക്കി കൊടുക്കണേ എന്ന്.. ഇങ്ങ് കൊല്ലത്തുള്ള നൗഷാദ് ബാഖവിയെ പോലുള്ളവരെ കൊണ്ട്..🤲🤲 ദുആ ചെയ്യുന്ന.. നായിൻറെ മക്കൾ.. നിനക്കൊന്നും നാണമില്ലേ എടാ നായിൻറെ മോനെ...ഹിഹിഹി😂😂😂💪💪
@hcnual462 жыл бұрын
വായു ഭക്ഷിക്കുന്നവരാണ് മലപ്പുറത്തുകാർ എന്ന് അടിച്ചാക്ഷേപിക്കരുതേ....
@shameeralismr17592 жыл бұрын
എന്നും അവർക്ക് കല്യാണം പോലെയാണ് സഹോ അതാണ്
@rafazsiraj2 жыл бұрын
Malabar el kuduthalum anghine yaanu
@sherif18192 жыл бұрын
ഈ കാര്യത്തിൽ മലയാളികൾ മാത്രമല്ല മൊത്തം ഇന്ത്യക്കാരും ഒരു പോലെയാ
@nizams.k812 жыл бұрын
ഇന്ത്യക്കാര് മാത്രമല്ല ലോകത്ത് എല്ലാവരും അങ്ങനയാണ്
@hafsalniyas81832 жыл бұрын
Bnglr onnum thirakkilla bhai
@muhammadkarimpil12 жыл бұрын
ലോകത്തെല്ലായിടത്തും ഇതുപോലെ തന്നെ
@comrade3692 жыл бұрын
Sir nte വാക്കുകൾ ചിരിച്ചു ചത്തൂ....😅🤣😅🤣🤣🤣
@JaiHind-702 жыл бұрын
ഓസിനു കിട്ടിയാൽ ആസിഡും അടിക്കും,,, മലയാളി.. 😄😄😄
@nazarpanazar53772 жыл бұрын
@@JaiHind-70 😂😂😂
@shajiam97052 жыл бұрын
ഇത് ഗൾഫില് കുറേ ഞാൻ കണ്ടിട്ടുള്ളതാ എല്ലാ രാജ്യാക്കാരും ഇക്കാര്യത്തിൽ മുന്നിൽ തന്നെയാണ്.
@sunilgp11292 жыл бұрын
ഡിസ്‌കൗണ്ടിനു ഇങ്ങനെ അപ്പൊ വെറുതെ കൊടുക്കുകയാണെന്നു പറഞ്ഞാലത്തെ അവസ്ഥ .. സൊമാലിയയിൽ പോലും ഇങ്ങനെ ഉണ്ടാകില്ല ..🥴
@shihabudheenazeez48922 жыл бұрын
അമേരിക്കയിൽ ബ്ലാക്ക് ഫ്രൈഡേ എന്നൊരു ദിനം undu... ഇതിനെക്കാളും തിരക്കാണ്... ആരും മോശമല്ല, സായിപ്പയാലും മലയാളി ആയാലും....
@sunilgp11292 жыл бұрын
@@shihabudheenazeez4892 😁
@ckmnaduvannur48412 жыл бұрын
നമ്മുടെ രാജ്യം 75% സോ മാലിയായി കഴിഞ്ഞതല്ലേ
@koyakuttyk58402 жыл бұрын
😄
@noushad482 жыл бұрын
കെരളത്തേ സൊമലിയ എന്ന് വിളിച്ച മഹാനെ ഓർത്തുപോയി😦
@muhammedrashid49022 жыл бұрын
മലയാളികൾ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതുപോലെ ഓക്കെ തന്നെയാണ് ഓഫർ എന്ന് കേട്ടാൽ ആളുകൾ ഇടിച്ചു കേറും
@ramyabdulsalam89012 жыл бұрын
Njan yojikkunnu..
@gracefulreflections2 жыл бұрын
ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)
@royk.t.95702 жыл бұрын
അടിപൊളി എന്തു പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ഇതാണ് പണ്ട് കാർന്നവൻമാർ പറയുന്നത് ജ്യാക്കിലുള്ളത് തൂത്താൽ പോവുലാന്ന്
@rafeemaheen242 жыл бұрын
Sirntey സംസാരം കേട്ടാൽ ചിരിയാനുവരുന്നത്
@vasi20332 жыл бұрын
ദൈനന്ദിനം സാധനങ്ങളുടെ വില മറ്റെവിടെകാളും ഇവിടെ ഉണ്ട്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് employees. ഇങ്ങനെയുള്ള അവസരങ്ങൾ ചൂഷണം ചെയ്യുന്നതിൽ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല എന്നതാണ് എന്റെ ഒരു ഇത്...
@basheerbabu-v9i2 жыл бұрын
തൃശ്ശൂര്‍ പൂരത്തിന് പോലും ഇത്രേം തിരക്ക് കണ്ടിട്ടില്ല...
@muhammedali-sw8gf2 жыл бұрын
തിരക്കായത് കൊണ്ട് നമ്മൾ കാണാഞ്ഞിട്ടാണ് പിസി ജോർജ്ജും ആ കൂട്ടത്തിൽ ഉണ്ടാവും
@abdulnasar12432 жыл бұрын
😀
@AkbarAli-pk4kc2 жыл бұрын
😂👍
@rayyanet50222 жыл бұрын
Yes u said it
@abidatp23462 жыл бұрын
അത് ശരിയാകും
@harismohammed97022 жыл бұрын
ശരിക്കും നോക്ക് ചിലപ്പോൾ PC യെ കാണം
@yoosuftkputhuppanam.86432 жыл бұрын
മലയാളിയല്ലേ എവിടെച്ചെന്നാലും ഇ തുതന്നെയാ സ്ഥിതി. മലബാറിൽ ഒരു ചൊല്ലുണ്ട്. ഓസീല് മൂസക്ക് ഗ്രീസ് കിട്ടിയാലും അടിക്കും
@mahelectronics2 жыл бұрын
ഉപ്പോഴത്തെ എണ്ണ പലതിലും ഗ്രീസും , liquid പാരാഫീൻ ഒക്കെ ആകും .
@sirajudheenka72642 жыл бұрын
Verygood speech dear anilsir bigsalute mashallah
@muhammadismayil71642 жыл бұрын
ഫസ്റ്റ് പറഞ്ഞത് കേട്ടിട്ട് ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣🤣🤣🤣🤣
@abduljabbarcijabbar92752 жыл бұрын
തമിഴ് നാട്ടിൽ സൗജന്യ റേഷനറി വളരെ നല്ല അരി അത് വാങ്ങാതെ കൂലിപ്പണിക്കാർ പോലും അൻപതു രൂപയിൽ കൂടുതൽ വിലയുളള അരി വാങ്ങിക്കുന്നു ,കേരളത്തിൽ റേഷനരി വാങ്ങിക്കാൻ സാമ്പത്തിക ഭദ്രത ഉളളവർ പോലും ക്യൂ നിൽക്കുന്നു ,എത്രയോ അനർഹരാണ ബിപിഎൽ കാർഡ് കൈവശം വച്ചിരിക്കുന്നത്
@aju24332 жыл бұрын
ഇത് മലയാളികൾക്ക് മാത്രമല്ല.ഗൾഫിലും കണ്ടിട്ടുണ്ട്.ഓഫർ ഇട്ടാൽ പിന്നെ തിക്കും തിരക്കും തന്നെ.നെസ്റ്റോ,സഫാരി മാൾ,ലുലു എല്ലാം ഓഫർ ഇടുമ്പോൾ ഉള്ള തിരക്ക് ഞാൻ കണ്ടതാണ്.
@rafeeqkc21132 жыл бұрын
മലയാളികൾ മാത്രം അല്ല പൊതുവെ ഇങ്ങനെ ആണ് മറ്റു രാജ്യങ്ങളിലും ഉണ്ട് ഇതുപോലെ
@gamingarmy38642 жыл бұрын
ഡിസ്‌കൗണ്ട് sale ഉണ്ടാവുമ്പോൾ എല്ലാ സ്ഥലത്തും ഇതുതന്നെ. സൗദിയിൽ (ജിദ്ദ) ഒരു പ്രാവശ്യം IKEA ഷോറൂമിൽ ഡിസ്‌കൗണ്ട് sale ഉണ്ടായപ്പോൾ തിരക്കിൽ പെട്ടു രണ്ട് മൂന്നു ആൾക്കാർ മരിച്ചിട്ടുണ്ട്.
@vpaboobacker62392 жыл бұрын
ചായ കുടിച്ചാൽ തുള്ളിമരുന്ന് ഫ്രീ എന്ന ബോർഡ് വച്ചാൽ അവിടെയും ഉണ്ടാവും തിരക്ക് ചുരുക്കിപ്പറഞ്ഞാൽ. ഫ്രീയോടാണ് എല്ലാവർക്കും കമ്പം പിസിക്ക് കുമ്പയോട് മാത്രം കമ്പം 🤭🤭🤭
@majeedmajeed17452 жыл бұрын
ഫ്രീയായി കിട്ടിയാൽ കെയർഫ്രീ തിന്നും.
@aboobackermuhammedali74482 жыл бұрын
😂😂😂
@abduljabbarcijabbar92752 жыл бұрын
പിസി കാക്കാമാരുടെ ചായക്കടയിൽ കയറി തുളളിമരുന്ന് ഒഴിച്ച ചായ കുടിച്ചതുകൊണ്ടാണോ എഴുപതാം വയസിലും ചക്കരപ്പെണ്ണിനെ റൂം നമ്പർ 44 ലേയ്ക്ക് വിളിച്ചത് ,പാവം പിസിയുടെ പെണ്ണുമ്പിളള ഉണ്ടയില്ലാ തോക്കുമായി കാത്തിരിപ്പാണ് ,
@rafivettom2 жыл бұрын
അവിടെ ഒരിച്ചിരി പി സി മരുന്ന് ചായയിൽ ഇട്ട് കൊടുത്തുകാണും അതാ ഇത്രക്ക് തിരക്ക്
@rafivettom2 жыл бұрын
@@majeedmajeed1745 🤣🤣🤣
@najeebkonnola2 жыл бұрын
ഇത് എല്ലാ നാട്ടിലും ഉണ്ട്. മിഡിൽ ഇസ്റ്റിലും ഇതിലേറെ ഉണ്ട്. അനുഭവം
@maramoruvarammaramoruvaram6342 жыл бұрын
അതിലും മലയാളി മുന്നിൽ.. 😃
@abdhulrazak19702 жыл бұрын
Ernakulam താണ്
@maryamkhadija17492 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല കാരണം ഇന്ത്യ ഇപ്പൊ അങ്ങനെ ഉള്ള അവസ്ഥയിലാ പോകുന്നേ ,, end of the day all are selfish 😉😂
@sarinpr2 жыл бұрын
Absolutely correct 👍👍👍
@ummerpp38462 жыл бұрын
കാസർകോട്ട് ചില കല്യാണ വീടുകളിലും ഇങ്ങനെയൊക്കെ കാണാറുണ്ട്
@rajeevrajeev24932 жыл бұрын
എറണാകുളത്തും ഇതു പോലെ ആയിരുന്നു.
@shibilyksyed22862 жыл бұрын
രക്ഷപെട്ടു ! എല്ലാവർക്കും മാസ്ക്കുണ്ട് ....
@eliteanu90032 жыл бұрын
ഇത് പിസി പറഞ്ചത് കൊണ്ടാണ് ഇത്രയും തിരക്ക്. പിസി പറഞ്ഞലിങ്കിൽ ഇത്ര തിരക്ക് കാണുമായിരുന്നില്ല
@majeedk53332 жыл бұрын
കിറ്റും കിറ്റാർ കോണകവും പേറുന്നു നമ്മുടെ സംസ്ക്കാരം .പൊളി .
@abdulgafoor58312 жыл бұрын
സോളാർ കിറ്റ് പേറിയിട്ടല്ലേ 🤣
@shafeeq74472 жыл бұрын
എല്ലാ നാട്ടിലും ഉണ്ട്... സൗദിയിൽ അറബികൾക്ക് offer ദിവസം ഇതുപോലെയാണ് 😂😂
@khadervailissery60382 жыл бұрын
കല്യാണത്തിന് പോകുമ്പോൾ വായയിൽ മുഴുവൻ പല്ലും ഉണ്ടായിരുന്ന ആൾ ബിരിയാണി തിന്ന് ഇറങ്ങിയപ്പോൾ വായിലെ മുന്നിലെ ഒരു പല്ലു പോയി. ചോദിച്ചപ്പോൾ പറഞ്ഞത് തള്ളിക്കയറിയപ്പോൾ ഒരുത്തൻ്റെ മുട്ടു കൈ ഇടിച്ചതാണ് എന്ന്. ഇതു പോലെ എത്ര എത്ര അനുഭവങ്ങൾ കാണുന്നു
@aliyarcholakkal61832 жыл бұрын
ഇതിൽ മുസ്ലിംങ്ങളോടാണ് ഞാൻ പറയുന്നത്. ഒരു സുബ് ഹാനള്ള എന്ന് ചൊല്ലിയാൽ അള്ളാ ഹു പത്തിരട്ടി പ്രതിഫലം തരും. എങ്ങോട്ടും പോവാതെ ത്തെന്നെ. ഇതിനെപ്പറ്റി ഒന്ന് ചിന്തിക്കുക.
@muhammedali-sw8gf2 жыл бұрын
രണ്ടു മൂന്ന് മുസ്‌ലിയാർമാർ ആ കൂട്ടത്തിൽ കണ്ടു. അവർക്കെങ്കിലിം ഒന്ന് മാറി മിൽകമായിരുന്നു
പണ്ട് UAQ ൽ മനാമ ഹൈപ്പർ മാർക്കറ്റിൽ ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് ബില്ല് പോലും കൊടുക്കാതെ tv യും ഫ്രിഡ്ജും എടുത്തു പോയതു കണ്ടിട്ടുണ്ട്
@georgethomas72492 жыл бұрын
ഓസിനു കിട്ടിയാൽ ആസിഡും അടിക്കുന്ന മലയാളി, ചിലയിടങ്ങളിൽ മിഥ്യാഭിമാനികളുമാണെന്നതാണ് സത്യം. 😭😀
@saifudheenchirakkal92442 жыл бұрын
പിന്നെ ചില സർക്കാർ ഉദ്യോഗസ്ഥന്മാർ കൈകൂലി വാങ്ങിയാലും വലിയ ശമ്പക്കാരനാണെങ്കിലും ഓസി എവിടെ കിട്ടിയാലും വിഴുങ്ങുക എന്നതാണ് അവരുടെ ഒരു രീതി 😋😝😜
@anasvarkala29802 жыл бұрын
എന്തായാലും ഇനി ഒരിക്കലും ഇങ്ങനെ ഒരു കട്ടിപ്പണിക്ക് മുതിരാല്ല ലുലു ടീം🤣🤣🤣
@MANOJKumar-ss9qo2 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
@mohammedsaleemsha98472 жыл бұрын
മലപ്പുറത്ത് ഏത് പരിപാടി ക്കും ഈ ഇടി കൂടല്‍ കണ്ടിട്ടില്ല...കല്യാണത്തിന് ,നിങ്ങള്‍ കഴിച്ചോ,ഇനി കഴിക്കാനുള്ളവരുണ്ടോ ?എന്ന ചോദ്യം കേള്‍ക്കാം....
@S121-d4o2 жыл бұрын
കറക്റ്റ് 👏
@shameermu3282 жыл бұрын
ചിലരെയുടെയൊക്കെ ജാഡ കണ്ടാൽ ഒരു ചവിട്ട് കൊടുക്കാനും തോന്നും എത്ര വിളിച്ചാലും കഴിക്കാൻ വരില്ല
@mohammedsaleemsha98472 жыл бұрын
@@shameermu328 അതും ശരിയാാ...
@AbdulSalam-ng5mb2 жыл бұрын
@@shameermu328 😀😀😀😀
@jishamusthafa45852 жыл бұрын
പക്ഷേ മലപ്പുറത്ത് കല്യാണത്തിന് വിഭവങ്ങൾ എല്ലാം പെട്ടെന്ന് തീരും.
@ckmnaduvannur48412 жыл бұрын
ലുലുവിന്റെ ജീവിതത്തിൽ ഇനി ഇങ്ങനെയൊരു ഡിസ്കൗണ്ട് വെക്കില്ല
@thaniniramdaily67102 жыл бұрын
വളരെ നല്ല വിവരണം
@kochuranikolarikkal13882 жыл бұрын
ചിരിക്കാൻ വയ്യ 😂😂😂
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️
@Tarif-br6fl2 жыл бұрын
Yaadharthyam,👍👍👌
@rijeesh22402 жыл бұрын
Super video 📹 👌 ❤️
@hamzatm45782 жыл бұрын
പറഞ്ഞതൊക്കെ ശരി തന്നെ, എന്നാൽ PC യെ പറ്റി മിണ്ടണ്ട. കാരണം അവിടെ വെടി വെക്കാൻ തോന്നി എന്ന് പറഞ്ഞ ഒരു ചേച്ചിയുണ്ട്, ജാഗ്രതൈ
@MrSudharma2 жыл бұрын
This is horrible!!!!!... ഈ ദൃശ്യം കണ്ടപ്പോൾ ജിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത'ജല്ലികേട്ട്'സിനിമയിലെ അവസാന രംഗം ഓർമയിൽ വന്നു... മനുഷ്യൻ ഇരു കാലിയായ ഒരു മൃഗം ആയി മാറുന്നത് ഏതെല്ലാം സന്ദർഭത്തിൽ ആണെന്നു ഇതെല്ലാം കാണിച്ച് തരുന്നു... ആർക്കും ഒന്നും വിട്ടുകൊടുക്കാൻ ഉളള മനോഭാവം ഇല്ലാതെ ആയിരിക്കുന്നു..
@hai-yl8fu2 жыл бұрын
pc ക്ക് അറ്റാക് വരും ഇത്തരം വീഡിയോ കാണിക്കല്ലേ
@hakkims72 жыл бұрын
അയാൾ തലയില് മുണ്ടിട്ട് പോകും
@moidukpmoidu75302 жыл бұрын
തൽക്കാലം തുള്ളി മരുന്നു കൊടുത്ത് രക്ഷപ്പെടുത്തണം
@mashoodam73122 жыл бұрын
🤣🤣🤣🤣
@aliyar43212 жыл бұрын
ശരിക്കും പിസിജോർജാണ് ഈ നാടിന്റെ ഐശ്വര്യം 😄😀😀😀
@AshaAsha-lc7bm2 жыл бұрын
അത്യാവശ്യമല്ലാത്ത സാധങ്ങൾ വീട്ടൽ കയറ്റരുത് വീട്ടിലെ സ്ഥലം ഇത് അപഹരിക്കും വെറുതെ ആവശ്യമില്ലാത്തസ സാധനങ്ങൾ ഡിസ്‌കൗണ്ട് എന്ന് കേൾക്കുമ്പോൾ ചാടികേറി പോകരുത് നാട്ടിലെ മലിന്യവും കുറയും
@sadiquepaduppingalsadiquep81292 жыл бұрын
ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം എല്ലാ സാധന ങ്ങൾക്കും തീ വിലയാണ്, മിക്ക ആളുകളെ കയ്യിലും പൈസ ഇല്ല.
@blacklover72792 жыл бұрын
തൃശൂർ പൂരം 🥰🥰🥰😍
@noushadnoushad46062 жыл бұрын
അടുത്ത ഇലക്ഷന് പിണറായി കിറ്റിൽ ഒരു പാക്കറ്റ് പപ്പടം കൂടുതൽ കൊടുത്തിട്ട് വോട്ട് വാങ്ങി വീണ്ടും അധികാരത്തിൽ വരും. ഇങ്ങനെയുള്ള ആർത്തിപണ്ടാരങ്ങൾ ഉള്ളതാണ് കേരളത്തിൽ വീണ്ടും പിണറായി വന്നത്.
@abdulgafoor58312 жыл бұрын
സോളാറിനെക്കാൾ ജനങ്ങൾക്കിഷ്ടം കിറ്റ് തന്നെ 🤣🤣
@srisaividyabhavanpvemballu4862 жыл бұрын
Junction hack 💪 Correct Good 🌹🌹🌹👏👏👏👌👍💯
@shillumaniii68312 жыл бұрын
ഈ കുട്ടത്തിൽ സങ്കികൾ ആവും കൂടുതൽ 😂
@rafivettom2 жыл бұрын
👌👌🤣🤣🤣🤣ക്രിസംഘിയും കാണും
@rajeevanvk75892 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣
@nizamudeens59372 жыл бұрын
വർഷങ്ങൾ ക്ക് മുമ്പ് മാവേലി സ്റ്റോറി ൽ പാമോയിൽ വാങ്ങൻ ക്യു ഓർമ വരുന്നു
@MASTERMINDSindia2 жыл бұрын
മലയാളി ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും ..ഐ ആം പ്രൗഡ് ടു മലയാളി 💪💪💪
@ashiquepi63152 жыл бұрын
ഇത് എല്ലാ കൊല്ലവും ഉള്ളതാ, വല്യ വിലക്കുറവൊന്നും ഇല്ല. Free ആയിട്ട് കൊടുക്കണ പോലെ ആണ് തിരക്ക്.....
@noushadmohammedunni981 Жыл бұрын
കല്യാണത്തിലെ തിരക്ക് ഇങ്ങു വടക്കൻ കേരളത്തിലും പടിഞ്ഞാറൻ കേരളത്തിലും കിഴക്കൻ കേരളത്തിലും ഇതിലും വലിയ അടിയാണ്
@esnarayanan24992 жыл бұрын
Obselete and outdated Items kaali cheyyan pattiya Avasaram aanu offer sales. Standard items nu Vila adhikam kurakkilla......
@clintbabuthevuruthil88542 жыл бұрын
ഒരു കൊല്ലം സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യുന്നു ഒരാൾക്കും ഒരു 10 ദിവസത്തെ ശമ്പളം സ്വയം കുറച്ച് തന്നാൽ മതി എന്ന് ഒരു ജോലിക്കാരും പറയില്ല എവിടെ എങ്കിലും ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് കണ്ടാൽ ഓടട ഓട്ടം
@sunnypoojappura34902 жыл бұрын
സോമാറ്റോ ഓർഡർ എടുക്കാൻ ചെന്ന ഞാൻ രണ്ടു മണിക്കൂർ കുടുങ്ങി അവസാനം ഓർഡർ ചെയ്ത കസ്റ്റമർ വിളിച്ചപ്പോൾ കാര്യം പറഞ്ഞു. രണ്ടു മണിക്കൂർ ആയിട്ട് കിംസ് ആശുപത്രിയുടെ മുന്നിൽ നിന്ന് തുടങ്ങിയ യുദ്ധത്തിൽ പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ലൂലുവിൻറെ ഗേറ്റിനു മുന്നിൽ പോലും എത്താൻ കഴിഞ്ഞില്ല. ഡെലിവറി ചെയ്യാൻ രാവിലെ വരെ കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോൾ കസ്റ്റമർ ആ ഓർഡർ എന്നോട് എടുത്തോളാൻ പറഞ്ഞു. ഞാൻ കുറച്ചു ദൂരം ബൈക്കോടിച്ചു ചെന്നപ്പോൾ ഒരു ബൈറോഡുവഴി ഒരുവിധം രക്ഷപ്പെട്ടു പോവുകയായിരുന്നു. കസ്റ്റമർ കെയറിൽ വിളിച്ചു ഓർഡർ ക്യാൻസൽ ചെയ്തു.
@floccinaucinihilipilification02 жыл бұрын
മല൦ ടിവി ബിഗ് ബ്രേക്ക്⚠⚠ ലുലു മാളിൽ യൂസുഫലിയുട നരനായാട്ട്... പാവപ്പെട്ട ഹിന്ദുക്കളെ പൂട്ടിയിട്ട് ശ്വാസ൦ മുട്ടിക്കുകയായിരുന്നു ഇവിടെ. ദൃശ്യങ്ങൾ മല൦ ടിവിക്ക്...🔶🔶🔶🔶
@shereefms1452 жыл бұрын
BJP ,RSS സംഘപരിവാർ കാർക്ക് മാത്രമേ ജാതി വർഗിയതയുള്ളു.മറ്റുള്ളവർ എത് മതസ്ഥരായാലും എത് പാർട്ടി കാരായാലും മതസൗഹ്യർദ്ദമായി ജീവിക്കുന്നവരാണ് .ലുലു മാളിലായാലും ,ആലൂക്കാസിലായാലും ,ജോയി ആലൂക്കാസിലായാലും ,റിലയൻസിൻ്റെ ഷോപ്പിലായാലും discount offer ഇട്ടാൽ ആ ഷോപ്പിൽ ഉത്സവത്തിൻ്റെ തിരക്കായിരിക്കും .ഈ തിരക്കിനിടയിൽ വർഗിയത പ്രചരിപ്പിക്കുന്നവരും സാധനങ്ങൾ മേടിക്കാൻ കാണും. മുൻപ് ഗൾഫിൽ ലുലു മാളിൽ ഓഫർ ഇട്ടപ്പോൾ ഇതേ പോലെ തിരക്കായിരുന്നു.
@shameeralibeeran38852 жыл бұрын
ഇന്നലെ ഞാനൊരു വീഡിയോ കണ്ടു സ്ഥലം ഫിലിപ്പെയിൻ അവിടെ ജനങ്ങൾ ഏതെങ്കിലും ഷോപിൽ ജനം കൂടുതൽ ഉണ്ടങ്കിൽ അവർ ഓട്ടോമാറ്റിക്കായ് ക്യൂ ആയി മാറുന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒന്നിനും തിക്കിത്തിരക്കി വഴിയരികിൽ പ്രശ്നം സൃഷ്ടിക്കുന്നില്ല. ക്യുവിൽ നിന്ന് സമാധാ ത്തോടെ വാങ്ങിച്ചു പോവും അതിൽ പണക്കാരനും പരമ ദരിദ്രരും കാണും എങ്കിലും .
@ummerpp38462 жыл бұрын
ഭരിക്കുന്നവർ കാണിക്കുന്ന ആർത്തി അത്രതന്നെ ജനങ്ങൾ കാണിക്കാറില്ല
@riyasyunus41032 жыл бұрын
ആരും മരിക്കാത്തദു ഫാഗ്യം
@hussainkaripakulamkoya93712 жыл бұрын
പകുതി വിലയെന്ന് പറഞ്ഞെങ്കിലും, 10% പോലും കുറവുണ്ടായിരുന്നില്ല'
@faisalkt45302 жыл бұрын
Corect 👌
@haneefanellikkad36532 жыл бұрын
We have PC George to thank for this
@bazighaa2 жыл бұрын
ഗൾഫിലും ഇത് തന്നെയാണ് അവസ്ഥ. Offer എന്ന് കേട്ടാൽ മലയാളികളുടെ പൂരപ്പറമ്പാകും അവിടം.ആവശ്യമുള്ള സാധനങ്ങൾ ഫ്രീ ആയിട്ട് എടുത്തോളാൻ പറഞ്ഞാലും ഞങ്ങൾ ഇതുപോലുള്ള തിരക്കിൽ പോകില്ല.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇതൊരു ആശ്വാസം എന്ന് തോന്നി
@idiculajacob78822 жыл бұрын
The price of everything is much higher in Kerala. A good mosquito Bat will cost just Rs.150/- in Hyderabad and in Kerala it may be Rs.350/-.
@vijayatharav13612 жыл бұрын
എല്ലാം എല്ലാം ലുലുമാൾ എല്ലാറ്റിൻ പൊരുൾ ലുലുമാൾ
@AB-fx7ed2 жыл бұрын
കിറ്റ് കൊടുത്ത് തുടർ ഭരണം നേടിയതിന് ഇതൊക്കെയാണ് തെളിവ്
@naushadkmuhammed27782 жыл бұрын
ജീവിതനിലവാരം എത്ര ഉയർന്നാലും സൗജന്യം എന്ന് കേട്ടാൽ മലർന്നടിച്ച് വീഴും മലയാളി.തെക്കായാലും വടക്കായാലും.
@nishpakshan2 жыл бұрын
മലയാളികൾക്ക് മാത്രം അല്ല; ലോകപ്രതിഭാസമാണ്
@goldenstar31202 жыл бұрын
ശവപ്പെട്ടി കച്ചവടക്കാർ ഇത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കുറച്ച് ശവപ്പെട്ടി ഓഫറിൽ കൊടുക്കാമായിരുന്നു , ആയിരക്കണക്ക് പെട്ടികൾ സെക്കൻ്റിനുള്ളിൽ വിറ്റ് തീർന്നേനേ .
@vikrammenon25762 жыл бұрын
ലോകത്ത് എല്ലാ സ്ഥലത്തും ഇങ്ങനെതന്നെ ആണ് സാറെ... മലയാളിയെ മാത്രം കുറ്റം പറയണ്ട.
@wahababdul44522 жыл бұрын
വെറുതെ തരാമെന്ന് പറഞ്ഞാലും ഇത്തരം സ്ഥലങ്ങളിലേക്കില്ല, ആ ലാഭം വേണ്ട. 🙏🙏
@ayeshashaikh2962 жыл бұрын
Njanum
@johnvargis62042 жыл бұрын
ബിരിയാണിക്ക് വേണ്ടിയുള്ള ഇടി നിങ്ങളുടെ കരുനാഗപ്പള്ളിയിൽ മാത്രം കാണുന്ന കാഴ്ച ആണ്
@valiyagathraheem54652 жыл бұрын
മൂന്നാമത്തെ തരംഗതിന് സാധ്യത ഉണ്ട്
@nizamudeenp62952 жыл бұрын
Nizamudeen Sasthamcotta Kollam Good
@kar1462 жыл бұрын
sail ഇടുന്നവരുടെ തന്ത്രങ്ങള്‍ അറിയാവുന്നത് കൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങാറില്ല..
@aboobackermuhammedali74482 жыл бұрын
ഇനി തിരുവനന്തപുരം ലുലുവിൽ ഇനി അടുത്ത ഓഫർ ഒരിക്കലും അവർ കൊണ്ടുവരാൻ വഴിയില്ല !
@mohananmohanan51072 жыл бұрын
അനിൽ സർ, ആരെയും കുറ്റപ്പെടുത്തരുത് please, ഇന്നത്തെ ഇന്ത്യക്കാരുടെ അവസ്ഥയാണ് ഇത്. നല്ല സാധനം ലാഭത്തിൽ കിട്ടിയാൽ ആരും പോകും..... അത്രയ്ക്ക് വിലക്കയറ്റമല്ലേ ഇന്ത്യയിൽ
@fazilfaizal88442 жыл бұрын
അവിടെ കിടന്നു തള്ളുന്നത് പൊട്ടന്മാരായത് കൊണ്ടല്ല. അതിനുള്ള വില കുറവ് ഉള്ളത് കൊണ്ട് തന്നെയാണ്.പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില എല്ലാവർക്കും അറിയാം. കളിപ്പിയ്ക്കലൊന്നും നടക്കില്ല.
@leelasudaven94782 жыл бұрын
Aioooooooo,kashttammmmmm
@mohammedsaleemsha98472 жыл бұрын
നമ്മള്‍ വികസിതന്‍മാരൊന്നുമില്ല, കിട്ടുന്നതില്‍ ഒരു ചായക്കാശെങ്കിലും മിച്ചം വെക്കാനായാല്‍...വല്യ കാര്യം...സര്‍ക്കാര്‍ ചിലര്‍ക്ക് ജോലിയും ,പെന്‍ഷനും ഒക്കെ വാരിക്കോരിക്കൊടുക്കും...പൊതുജനം കുറച്ചിടിച്ചോട്ടെ ,ഒരു ടിവി വാങ്ങുമ്പോള്‍ 2000 ലാഭം കിട്ടിയാല്‍ അതായല്ലൊ!!
@muhamadkasim1112 жыл бұрын
സർക്കാർ കിറ്റ് കൊടുത്തടു വോട്ട് വാങ്ങി ലുലു ഡിസ്‌കൗണ്ട് കൊടുത്തു കാശ് ഉണ്ടാക്കി