അൽഹംദുലില്ലാ എല്ലാ അർത്ഥത്തിലും കാലം തേടുന്ന ഇസ്‌ലാഹ് തന്നെ എന്ന് യാഥാർഥ്യമാവുകയാണ് നാഥാ നീ അനുഗ്രഹിക്കേണമേ ആമീൻ
@BavaPkl20 күн бұрын
യാഥാർത്ഥ തൗഹീദീ വിളമ്പരം മൗലവിക്ക് റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@AbdullatheefChanduveettil17 күн бұрын
അൽഹംദുലില്ലാഹ് നല്ല വിശദീകരണം അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤
@abdulrasheedpallikkattutho354119 күн бұрын
സൂപ്പർ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ അല്ലാഹുവേ ഞങ്ങളെ ഈ നേർമാർഗത്തിൽ നീ നയിക്കേണമേ
@musthafamohammed371718 күн бұрын
Super speach കാലത്തിനു അനുയോജ്യമായ പ്രഭാഷണം ❤
@goodthoughtschannel.189619 күн бұрын
കാതുള്ളവരെ കേൾകൂ. വ്യക്തമായ ആദർശം
@yestrack607520 күн бұрын
ഇസ്‌ലാമിക ആദർശം വളരെ വ്യക്തമായി പറഞ്ഞു
@abdulshukkoor491619 күн бұрын
Super speech Mashallah Allah Akbar. ശക്തമായ ഈമാൻ നില നിർത്തി തരണെമേ നാഥ🤲🤲🤲
@AarpeesArcade20 күн бұрын
കറകളഞ്ഞ ആദർശം..M.dhawa യഥാർത്ഥ ആദർശം❤❤❤
@abdulabdul988019 күн бұрын
Koppanu
@AarpeesArcade19 күн бұрын
@abdulabdul9880 ആണോ കുഞ്ഞേ...വല്ലാത്തൊരു അടിമ തന്നെ.നിർഭയത്വം നൽകുന്ന തൗഹീദ് പറയുമ്പോൾ അതും നിങ്ങൾക്ക് കോപ്പാണല്ലേ...
@palayilrafeequ611119 күн бұрын
വെട്ടിത്തുറന്നുള്ള ആദർശ വിശദീകരണം......! അല്ലാഹു അനുഗഹിക്കട്ടെ
@shajahanmadassery335419 күн бұрын
@@palayilrafeequ6111❤❤❤
@abdullakutty910220 күн бұрын
അൽഹംദുലില്ലാഹ്,, കൃത്യം, വ്യക്തം
@muhammedalimohdali590118 күн бұрын
അമിതമായി മിഡിൽ ഈസ്റ്റിലെ ചിലരുടെ ദീനി വ്യതിയാന ചിന്തകളെ കേരളത്തിലെ ചില സലഫി ധാരയിൽ ഉള്ളവർ പിൻപറ്റി സമൂഹത്തിൽ ഫിത്നയും വസ് വാസു ഉണ്ടാക്കുന്നവരിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ
@assainarparakkalparakkal102019 күн бұрын
wonderful speech. barakallaahu feehi.
@Shafeeq-h2m7 күн бұрын
👍👍
@Zayanmax620 күн бұрын
KNM Markaz dawa Crystal clear islam
@nazernaz167219 күн бұрын
Alhamdulillah ❤❤
@yestrack607520 күн бұрын
അള്ളാഹു അദൃശ്യമാക്കിയത് കണ്ടെത്താൻ ഒരാൾക്കും ഒരു വസ്തുവിനും ഒരിക്കലും കഴിയില്ല അതാണ് യഥാർത്ഥ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ
@BavaPkl20 күн бұрын
❤
@Shafeeq-h2m19 күн бұрын
👍
@danishkz999019 күн бұрын
🤲🤲
@fathimapalakkal923019 күн бұрын
Alhamdulilla
@yestrack607520 күн бұрын
ഈ അസംബന്ധങ്ങളെ തുറന്നെതിരിക്കാൻ അല്പമെങ്കിലും ഓരോ മുജാഹിദും ഉയർത്തെഴുന്നേൽക്കണം
@kairalicartons595020 күн бұрын
യ്‌ഥാർത്ത മുജാഹിദ് പ്രസ്ഥാനം knm markazudau
@AbdulJabbar-pi2rh20 күн бұрын
വ്യക്തമായ ആദർശം CD ക്കാരും വിസ്ഡക്കാരും അഖീദയിൽ പിഴച്ചോ പരിശോധന നടത്തി യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങുക
@abdulabdul988019 күн бұрын
Ha...ha...ha..Ithaano Aqeeda....😂😂 Ho my Allah...മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@Abbas-en1zm19 күн бұрын
ഉമ്മർ സുല്ലമി കണ്ണേറിൻ്റെ പ്രാർത്ഥനയുടെ ബുക്ക് ഇറക്കീട്ടുണ്ടല്ലൊ.
@badaru319 күн бұрын
യഥാർത്ഥ മുജാഹിദുകൾ ആരാണെന്ന് ആർക്കും ബോധ്യപ്പെടുന്ന അവതരണം - ഞങ്ങളും മുജാഹിദ് ആണ് എന്ന് പറയുന്നവർ എല്ലാവരും ചിന്തിക്കുക
@abdulabdul988019 күн бұрын
Ithaano മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@yestrack607520 күн бұрын
ശിയാ ഇസം=സമസ്ത =വിസ്ഡം=CD
@Abbas-en1zm19 күн бұрын
ഈ സർക്കസ് കൂടാരം എന്തിന്രൂപംകൊണ്ടു?
@Abbas-en1zm19 күн бұрын
കണ്ണേറിൻ്റെ പ്രാർത്ഥന പഠിപ്പിക്കുന്ന ബുക്ക് ഉമ്മർസുല്ലമി ഇറക്കിട്ടുണ്ടല്ലൊ.അദ്ദേഹം മറുപടി പറയണം.
*പ്രിയപ്പെട്ട വിസ്‌ഡംകാരേ...മറുപടി പറയാമോ⁉️* മനുഷ്യൻ ചെയ്യുന്ന *ദുആക്കും ഇബാദത്തിനും* ഉത്തരം നൽകുവാനുള്ള കഴിവും അനുമതിയും *അല്ലാഹു പിശാചിന് നൽകിയിട്ടുണ്ടെന്ന് ഇസ്‌ലാമിന്റെ ഏത് പ്രമാണങ്ങളിലാ ണുള്ളത്⁉️*
@yestrack607520 күн бұрын
ഇസ്തിഗാസ, ഇസ്തിആദ, ഇസ്തിആനയും അള്ളാഹുവോട് മാത്രം
@yestrack607520 күн бұрын
*ഒരു ആയത്തെങ്കിലും പറയാമോ വിസ്ഡംകാരേ...⁉️⁉️* *പിശാചിനോട് പൂജയും പ്രാർത്ഥനയും നിർവഹിക്കുന്ന സാഹിറിന്* *പിശാച് ഉത്തരം നൽകുമെന്നതിന് തെളിവായി വിശുദ്ധ ഖുർആനിൽ നിന്നും ഒരു ആയത്തെങ്കിലും പറയാമോ⁉️*
@abdulabdul988019 күн бұрын
Do you have any answer പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.