ഇസ്‌ലാമികേതര ആഘോഷങ്ങളിൽ മുസ്‌ലിമിന്റെ നിലപാട് | Sirajul Islam Balussery | സംശയനിവാരണം

  Рет қаралды 26,376

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 199
@akbarkp58
@akbarkp58 4 жыл бұрын
ചിന്തിച്ചു മനസ്സിലാക്കേണ്ടവർക്ക് ഈ വിഷയത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന ഉസ്താദിനു അല്ലാഹുതഹേലാ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
@rafeektk2121
@rafeektk2121 4 жыл бұрын
അമീൻ
@umariqbal633
@umariqbal633 4 жыл бұрын
അൽഹംദുലില്ലാഹ്.... ഇസ്ലാമിക നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്ന പ്രോഗ്രാം.... ജസാക്കല്ലാഹു ഖൈറാ
@saidalavick847
@saidalavick847 4 жыл бұрын
Qfģ1malAyAlam
@mustafam4032
@mustafam4032 4 жыл бұрын
Jizakallah khair
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
@@abdulsathar367 യുക്തി ഇല്ലാത്ത യുക്തി വാദികൾക്ക് കുരുപൊട്ടീട്ട് കാര്യമില്ല
@aboobackerabu9831
@aboobackerabu9831 4 жыл бұрын
ഞാനൊരു മുജാഹിദ് വിരോധി ആണെങ്കിലും താങ്കളുടെ ക്ലാസുകൾ ഒരു പാട് പഠിക്കുവാൻ കഴിഞ്ഞു ജസാകുള്ളഹൈർ...
@razik036
@razik036 4 жыл бұрын
Mujahid Virodhiyo..?? Karanam enthaane..??
@ayshusalim2859
@ayshusalim2859 4 жыл бұрын
Nabi swante janama dinam aagoshikkan paadilla ath ustad mujahid aayond alla ath tettu tanne aanu njan mijahid alla but nik ath tettu aanu enn ariyam athonda
@sainulabiddsm597
@sainulabiddsm597 4 жыл бұрын
പിന്നെന്തിനാ മുജാഹിദിനോട് വിരോധം.
@പി.കെമൊയ്തീൻ
@പി.കെമൊയ്തീൻ 4 жыл бұрын
നല്ല വിശദീകരണം. എല്ലാവരെയും .ബഹുമാനിക്കണം വിയോജിപ്പുള്ളവരോടു പോലും. പക്ഷേ നിലപാടിൽ മാറ്റമുണ്ടാകരുത്👍
@silenteye7864
@silenteye7864 4 жыл бұрын
Nabi swala parayunnad pole pindudarnavere yellarkum virodanne nallad paranhaal pine paisa undakan patillallo uroosum nerchayum vazivaadum kazikaade yenghane jivikum alle
@പി.കെമൊയ്തീൻ
@പി.കെമൊയ്തീൻ 4 жыл бұрын
നല്ല വിശദീകരണം. എല്ലാവരെയും ബഹുമാനിക്കണം വിയോജിപ്പുള്ളവരോടു പോലും. പക്ഷേ നിലപാടിൽ മാറ്റമുണ്ടാകരുത്👍
@muneeredv301
@muneeredv301 4 жыл бұрын
ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@abuamru.8788
@abuamru.8788 4 жыл бұрын
ആമീൻ
@shebi6054
@shebi6054 4 жыл бұрын
ഇന്ഷാല്ലഹ് ....അള്ളാഹു നമ്മെ നേർമാർഗത്തിൽ നിലനിർത്തട്ടെ.....ആമീൻ
@nouranasweeha7197
@nouranasweeha7197 4 жыл бұрын
മറ്റാരും പറയാത്ത കുറെ point കിട്ടി. അള്ളാഹു താങ്കൾക് അറിവ് വർധിപ്പിച് നൽകട്ടെ.
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
Nammalke arivu vardhippich tharattey,
@thasnithasni327
@thasnithasni327 4 жыл бұрын
ഞാൻ ഒരു പാട് അന്വേഷിച്ച ഒരു കാര്യം ആണ് ഇത്. Allahu നമ്മെ അനുഗ്രഹിക്കട്ടെ
@muhammedsajeed5338
@muhammedsajeed5338 4 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് വളരെ നന്നായി ക്ലാസ് ഇങ്ങനെയുള്ള ക്ലാസുകളാണ് സമൂഹത്തിൽ പറഞ്ഞു കൊടുക്കേണ്ടത് ഒരാളുടെ പ്രസ്താവന ഇതിൽ വായിച്ചു ഞാൻ മുജാഹിദ് അല്ല പക്ഷേ താങ്കളുടെ ക്ലാസുകൾ എനിക്കിഷ്ടപ്പെട്ടു എന്ന് അയാൾ പറഞ്ഞിരിക്കുന്നു മുജാഹിദ് സുന്നിയോ തബ്ലീഗ് കോ ജമാഅത്തെ ഇസ്ലാമിയും ഈദ് സംഘടന ആയിക്കോട്ടെ കബർ ആരാധന ചെയ്യുകയോ അല്ലാഹുവിനെ അല്ലാതെ എന്തിനെങ്കിലും വിളിച്ചു പ്രാർത്ഥിക്കുക യാണെങ്കിൽ അവൻ വഴികേടിൽ ആയി സൂക്ഷിച്ച് ജീവിക്കുക ഉസ്താദ് പറഞ്ഞപോലെ എല്ലാ മനുഷ്യർക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@benazeerabinthahmmed8995
@benazeerabinthahmmed8995 4 жыл бұрын
Ithonnum chila Muslimsinod ethra paranjaalum manassilaavoola. Paranju koduthaal parayunnavar kuttakaarum itha avastha. Masha Allah Alhamdulillah 👌 speech
@bzmedia5804
@bzmedia5804 4 жыл бұрын
നല്ല വിശദീകരണം Ma Sha Allah👌
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@nishadnishu9509
@nishadnishu9509 4 жыл бұрын
മാഷാ അല്ലാഹ് എത്ര നല്ല വിശദീകരണം.
@arifa.p5058
@arifa.p5058 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@murtazaashraf9345
@murtazaashraf9345 Жыл бұрын
What a beautiful explanation ❤ jazakallah khair
@abdulkadarcv.3554
@abdulkadarcv.3554 4 жыл бұрын
എല്ലാം ശരിയാണ് എന്നുള്ള ഒരു നിലപാട് കാര് എല്ലാ മതത്തിലും ഉണ്ട്. അവർ എല്ലാ ആഘോഷങ്ങൾ വരുമ്പോഴും ഉൽവങ്ങൾ വരുമ്പോഴും അവരാല്ലാറ്റിലുംകാണും അവരിൽ നിന്നുളള ആരോപണങ്ങളാണ് ഇസ് ലാമിന്റെ മേലിൽ കൊണ്ട് പോയി കൊളുത്തുന്നത്. ശബരിമലക്ക് മാലയിട്ടയാൾ മുസ്ലിങ്ങളുടെ വിശേഷ ദിവങ്ങളിലോ വീട് താമസത്തിന് ക്ഷണിച്ചാലോ ക്ഷണം സ്വീകരിക്കാറില്ല ഭക്ഷണം കഴിക്കാറില്ല ആരും തന്നെ വരാരുമില്ല കാരണം ആ വീട്ടിലെ യാൾ മലക്ക് പോകുന്നു ഇങ്ങനെ ചിന്തിച്ചാൽ മതി. എല്ലാ വിഷയങ്ങൾക്കും പരിഹാരമാവും പൂർവ്വാദിനം ബഹു: പണ്ഡിതന്റെ വിശദീകരണവും കേട്ടാൽ മനസിലാവും.
@thauthentic
@thauthentic 4 жыл бұрын
വാട്സാപ്പ് വഴി ഇങ്ങോട്ടുള്ള ഓണാശംസകൾ എന്താണ് റിപ്ലൈ കൊടുക്കേണ്ടത്
@zanhazan6226
@zanhazan6226 4 жыл бұрын
@@thauthentic ith nhanum alochichirunnu...
@thauthentic
@thauthentic 4 жыл бұрын
@@zanhazan6226 ഞാൻ ആശംസകള്ക്ക് ഒന്നും റിപ്ലൈ കൊടുത്തില്ല. ഓണം ഞങ്ങൾക്ക് ആഘോഷിക്കാൻ പാടില്ല എന്നുകൂടെ പറയാണെങ്കിൽ ഒന്നുകൂടെ നന്നായിരിക്കും
@bushraasker4894
@bushraasker4894 4 жыл бұрын
ഞാൻ thank you എന്ന് റിപ്ലൈ അയക്കാറുണ്ട് ശരിയാണോ എന്ന് അറിയില്ല
@fasalurn962
@fasalurn962 3 жыл бұрын
കൃത്യമായി അറിയില്ല ഹാപ്പി ഹോളിഡേ വിഷ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നു കൃതിമായി ചോദിച്ച് മനസ്സിലാക്കണം
@shaunbacker6281
@shaunbacker6281 4 жыл бұрын
Islam is very clear abt what to do and what not to do. If this was such a big sin, it would have been mentioned very clearly in our books. This is nothing but this persons own opinions. Just picking things from here n there and trying to connect it with this subject . No relevant hadith or ayaths from the Quran. I'm a Muslim and I love my religion. Don't listen to people like this and create unwanted tensions between u and your friends. Find what's common among yourselves and live in peace and harmony. Salam alaikum brothers.
@pulikkottilpulath1067
@pulikkottilpulath1067 4 жыл бұрын
ماشاء الله الحمد لله നല്ല വിശദീകരണം
@kamarunissamp7632
@kamarunissamp7632 2 жыл бұрын
Alhamdulillah ende ayalvasi usthad paranna pole nalla sneham ullavaranu avaril cristiyaniyum hinduvum oke und ennal averk nan ende viswasam parannu koduthapol aver nalla reethiyil sweegarichu nalla sneham nila nirthipogunund avarude koode kurachu samayam samsarichu kudumba vishayamoke oke panguvekum
@allahuahad292
@allahuahad292 4 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 😍😍😍😍👍👌 നല്ല വിശദീകരണം
@basheermoosa8885
@basheermoosa8885 4 жыл бұрын
മാഷാ അള്ളാ മലയാളി കാത്തിരുന്നത്
@simimuhammed830
@simimuhammed830 10 ай бұрын
നല്ല വിഷയം 👍
@Shamnadkhalid
@Shamnadkhalid 4 жыл бұрын
ما شاء الله‎ Nalla oru vishayam 👍👌
@jahfarkhan5152
@jahfarkhan5152 4 жыл бұрын
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച മലയാളം ഖുത്തുബ പറയുന്ന പള്ളികളിലും ഇതു തെന്നെയാണ് അവസ്ഥ ഇവരും അള്ളാനെ മാത്രം വിളിച്ച് പ്രാർത്ഥിക്കാം എന്ന് പറയുന്നവരാണ്! രണ്ടാമത്തെ ഖുത്തുബയിലെ വിഷയം ആഘേഷങ്ങളിൽ പങ്കെടുക്കെണ്ടതില്ലാ.. ഭക്ഷണം കഴിക്കാം... എന്നൊക്കെയാണ് തട്ടി വിടുന്നത് വെറും താൽക്കാലി രാഷ്ട്രീയ താൽപര്യം മാത്രം!
@musthafa5876
@musthafa5876 3 жыл бұрын
വളരെ പക്വമായ കാലികമായ അവതരണം
@salihasalah2230
@salihasalah2230 3 жыл бұрын
Sabhyamaya bhashayil kaaryangal lalithamayat ayat avatharippichu usthad...jazakkallahu khayr
@muhammedsajidme5250
@muhammedsajidme5250 4 жыл бұрын
Jazak Allah Khair 👍🤲 Great talk
@afnashamsudheen7754
@afnashamsudheen7754 4 жыл бұрын
Allhamdulilla നല്ല അറിവ്
@25benshishareef84
@25benshishareef84 4 жыл бұрын
Masha allah .nalla oru arivu 😍
@basheertabasheer6002
@basheertabasheer6002 3 жыл бұрын
Maashaa ALLAH...
@MuhammadShanid-vv9vv
@MuhammadShanid-vv9vv 4 жыл бұрын
ما شاء الله .مبروك.👍👌👌👍
@mujthabapc8189
@mujthabapc8189 4 жыл бұрын
Very informative 💚
@sayyidvijdanalhikami4608
@sayyidvijdanalhikami4608 4 жыл бұрын
بارك الله فيكم
@parttypartty8913
@parttypartty8913 4 жыл бұрын
താങ്കൾ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് കാരണം ഇവിടെ പലരും പറയുന്നത് ഒന്ന് പ്രവർത്തനം മറ്റൊന്ന് അവരവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക മറ്റു മതസ്ഥ രുടെ വിശ്വാസത്തെ മാനിക്കുക ഇതാണ് ശരിയായ വിശ്വാസം
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@bashc
@bashc 3 жыл бұрын
جزاك الله خيرا
@shahlabinthsulaiman51
@shahlabinthsulaiman51 4 жыл бұрын
Kerala സർക്കാർ റേഷൻ കടയിലൂടെ വിതരണം ചെയ്യുന്ന ഓണക്കിറ്റ് നമുക്ക് സ്വീകരിക്കാൻ പറ്റുമോ ഉസ്താതെ?? മറുപടി പ്രതീക്ഷിക്കുന്നു
@arshadkhanal9599
@arshadkhanal9599 4 жыл бұрын
Bhakshanam athu oanathintethaayaalum Christmas nte aayaalum haraam alla. Halaal aanu maamsam ozhike. Ennaal avarodu aadarshatthodu viyojippilla enna reethiyilulla Bhakshanam sweekarikalum chadangil pankedukkalumaanu vimarshanaathmakamaayullathu
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
മാഷാഅല്ലാഹ്
@omr9469
@omr9469 4 жыл бұрын
Masha Allah
@muhamedrifath6964
@muhamedrifath6964 4 жыл бұрын
Masha Allah 👌👌👌👌👌👌👌👌👌👌👌👌👌👌
@BARAM09900
@BARAM09900 4 жыл бұрын
Please clear my doubts on last day of onam I bought sadya from a hotel is it wrong? Is I need to repent and repeat khalima again?
@rasha8219
@rasha8219 4 жыл бұрын
جزاك الله خيرا 💯
@mohamedmusthafa4735
@mohamedmusthafa4735 3 жыл бұрын
Masha Allah 😊
@basheertabasheer6002
@basheertabasheer6002 3 жыл бұрын
Baarrakka ALLAH..
@ramalann8266
@ramalann8266 4 жыл бұрын
Masha Allah good speach
@kunjumolm2498
@kunjumolm2498 4 жыл бұрын
🎁🎁🎉Jazakallah khair🎁🎁🎉
@illyasnazeera2902
@illyasnazeera2902 4 жыл бұрын
മാഷാ അല്ലാഹ്
@youniskuju3511
@youniskuju3511 4 жыл бұрын
അസ്സലാമുഅലൈക്കും ഞാൻ ധാരാളം സംശയങ്ങൾ ചോദിച്ചിരുന്നു ഒന്നിനും പറുപടി തന്നില്ല ഇതിനെങ്കിലും തരും എന്നു കരുതുന്നു കാരണം പല പണ്ഡിതരും പല രീതിയിൽ പറയുന്നു അതുകൊണ്ട് ചോദിക്കുത് എനിക്ക് 62 വയസ്സുണ്ട് 40 വയസ്സുവരെ ഉഴപ്പിനടന്നു അന്നുഞാൻപലപാപങ്ങളുംചെയ്തു അതിൻറ ഗൌരവം മനസ്സിലിക്കി നാളേ ഞാൻ ബർസക്കിലിം മഹ്ശറയിലും രക്ഷിതാവിൻറ്റ മുന്നിലും വിചാരണ ചെയ്യപ്പെടുന്നതാണ് അങ്ങനെ ഭയന്നുകൊണ്ടു ഞാൻ തൗബചെയു മടങ്ങിയവനാണ് രക്ഷിദാവ് തൗബയേ സ്വീകരിണമേ ഇന്നു ഞാൻ ഫറള് നമസ്കാരത്തൊടൊപ്പം സുന്നത്തുകൂടി ചെയ്യുന്നു തഹിജ്ജിതു കൂടി പക്ഷേ യൂറ്റൂബിൽ ഒരു പണ്ഡിതൻപറയുന്നു ജീവിതത്തിൽ ഫറള് ഖളയുളളവൻ അതു ഖാളാവീട്ടാതെ സുന്നത്ത് നിസ്കാരം ഹറമാണ് എന്ന് ഏതു ശെരി ഏതു തെറ്റ് (2) തഹിജിതു രണ്ടു വീതം (5) നിസ്കാരം അതിൽ എല്ലാ രണ്ടിലും ഞാൻ വജ്ജിഹത്ത് ഒതുന്നൂ അതു ശെരിയൊ അതോ ബിതുഹ്ത്തോ ഇൻഷാഅളളാഞാൻമറുപടി പ്രദീക്ഷിക്കുന്നു അസ്സലാമു അലൈക്കും
@imthiyazaliv
@imthiyazaliv 4 жыл бұрын
brother, try to contact him through whats app /phone
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 4 жыл бұрын
Please contact 00971558054312
@aquamarinestone5279
@aquamarinestone5279 4 жыл бұрын
1. ഇത്രയും കാലത്തെ നമസ്‌കാരം ഉപേക്ഷിച്ചാൽ സ്വീകാര്യയോഗ്യമായ തൗബ ചെയ്യുകയാണ്‌ വേണ്ടത്‌. കളാഅ് വീട്ടേണ്ട. 2. ഓരോ ഈരണ്ട്‌ റക്‌അത്തുള്ള നമസ്‌കാരങ്ങളും ഒന്നിൽ നിന്ന് വേറിട്ടതാണ്‌. അത്‌ കൊണ്ട്‌ ഓരോ ഈ രണ്ട്‌ റക്‌അത്തിന്റെ ആദ്യ റക്‌അത്തിലും പ്രാരംഭ പ്രാർത്ഥന ചൊല്ലുക. ആദ്യത്തേതിൽ മാത്രം ചൊല്ലിയാൽ മതി എന്ന് പറഞ്ഞ പണ്ഠിതന്മാരും ഉണ്ട്‌. എന്തായാലും പ്രാരംഭ പ്രാർത്ഥന സുന്നത്താണ്‌. ഒഴിവാക്കിയാലും നിസ്‌കാരം സ്വഹീഹാകുന്നതാണ്‌. ഉത്തമം പ്രാരംഭപ്രാർത്ഥന ചൊല്ലുന്നതിലാണ്‌. الله أعلم
@techforyou1074
@techforyou1074 4 жыл бұрын
അസ്സലാമു അലൈക്കും അദേഹം ചിലപ്പോൾ ക മ ന്റുകൾ നോക്കാറുണ്ടാവില്ല പിന്നെ പ്രാരഭ പ്രാർത്ത ന .അത് നമ്സ്കാരത്തിന്റ ആരഭത്തിൽ അല്ലെ ഒന്നാ മെത്തെ.റക്ക് . അത്തിൽ തങ്ക് ബീർ ന്ന് ശേഷം അങ്ങിനെ ഞാൻ മനസ്സിലാക്കിയത് പിന്നെ നമസ്കാരം ഖളാ വീട്ടാതെ സുന്നത്ത് നമസ്കാരം പറ്റില്ല എന്ന് നിങ്ങൾ കേട്ടത് നിങ്ങൾകയിഞ്ഞ കാലം മോശമായി ജീവിച്ച് പിന്നീട് നിങ്ങൾക്ക് തെറ്റ് ബോദിമാ യി അള്ളാഹുവിനോട് ഖേദിച്ച് മടങ്ങി തൌബ ചെയ്ത് നിർബദ്ധമായ കാര്യങ്ങളും സുന്നത്തും എട്ത്ത് അള്ളാഹുവിനോട് പാപ്പ മോചനം തേടികൊണ്ടിരിക്കുന്നു ഖുർആനിൽ പല സ്ഥലത്തുംഅള്ളാഹു പറയുന്നു പാപ്പം പൊറുക്കുന്ന വൻ അള്ളാഹു ആണന്ന് പിന്നെ അതിന്ന് ശേഷം ഫർ ള് ന് മുമ്പ് ഉദാഹരണം. പള്ളിയിൽ റമളാൻ മാസം ഇശാ നമസ്കാരത്തിന്ന് ചെന്നപ്പോൾ അവിടെ തറാവീഹ് നമസ്കരിക്കുന്നു. അവിടെ ഇ ശാ . നമസ്കരിച്ചിട്ട് തറാവീഹ് നമസ്കരിക്കാ ൻ പറ്റുകയൊള്ളൂ പടച്ചവൻ നമ്മുടെയൊക്കെ പാപ്പങ്ങൾ പൊറുത്തുതരെട്ടെ. ആമീൻ
@SirajulIslamBalussery
@SirajulIslamBalussery 4 жыл бұрын
Please Contact 00971558054312
@rafimk9642
@rafimk9642 4 жыл бұрын
Maasha alha 👌 👌👌
@nooraabu3296
@nooraabu3296 4 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👌
@abumanalahammedsidhiq3914
@abumanalahammedsidhiq3914 4 жыл бұрын
ماشاء الله
@basheerhussain
@basheerhussain 4 жыл бұрын
ഇസ്ലാമിനെ ശത്രുക്കളായ ആർ എസ് എസ് ശരിക്കും പഠിച്ചു തകർക്കാൻ രാജ്യത്തിൻറെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പണിയെടുത്തുകൊണ്ടിരിക്കുന്നവരോട് നിങ്ങളുടെ നിലപാട് എന്താണ് ? ഖുലഫായി റഷീദിങ്ങൾ കാണിച്ചു തന്ന മാത്രക എന്താണ്
@shihabhassan4152
@shihabhassan4152 4 жыл бұрын
Masha allhaa🤲🤲🤲
@mujthabapc8189
@mujthabapc8189 4 жыл бұрын
Masha allah 💚💚💚 👍🏻👍🏻👍🏻
@mohammedshaheenphonehaker8041
@mohammedshaheenphonehaker8041 4 жыл бұрын
Mashallaha
@munnasma4880
@munnasma4880 4 жыл бұрын
Ma sha allah...
@jashidk455
@jashidk455 4 жыл бұрын
Alhamdulillha masha Allah Super
@naushadcochin3648
@naushadcochin3648 4 жыл бұрын
ഈ വിഷയം സാധാരണ മുസ്ലിം അമുസ്ലീം സഹോദരങ്ങൾക്ക് അറിയില്ല.
@eminhiza494
@eminhiza494 4 жыл бұрын
Masha Allha.....
@shabnafasal8387
@shabnafasal8387 4 жыл бұрын
JazakAllah aameen
@vmstore5693
@vmstore5693 4 жыл бұрын
👍👍
@raseemkh3586
@raseemkh3586 3 жыл бұрын
Ninghallude vaakkukhall mathi sirajul ustad Ellaa shiyahisatte ennhannhekkumaayi ttallikkallayaan 👍
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
👍🏻💯💯👍🏻
@ഹണി-ല6ഭ
@ഹണി-ല6ഭ 4 жыл бұрын
Post ചെയ്യും മുൻപ് സൗണ്ട് ഒന്ന് ചെക്ക് ചെയ്യുക
@ayoobkamal
@ayoobkamal 4 жыл бұрын
പുതിയ അറിവ് alhamdhulilah
@kaleelibrahim9918
@kaleelibrahim9918 4 жыл бұрын
Agoshathinte food nammude veetilek kond vann thannaal sweekarikkaan pattumo
@yousuftharayil8037
@yousuftharayil8037 4 жыл бұрын
ماشاءالله تبارك الله
@husnasp5853
@husnasp5853 4 жыл бұрын
Ameen
@riyaseriyatt4567
@riyaseriyatt4567 4 жыл бұрын
വല്ലാതെ ആശയക്കുഴപ്പമായല്ലോ കഴിഞ്ഞ വര്ഷംZAKIR NAIKINTE പ്രഭാഷണം കേട്ട് ഓണത്തിന് ഉണ്ടാക്കിയ ഫുഡ് കഴിക്കേണ്ടി വന്നു അസ്തഗ്ഫിറുള്ളാഹ് ഇനി മുതൽ സൂക്ഷ്മത പാലിക്കാം
@ashiquec1343
@ashiquec1343 4 жыл бұрын
Nannum
@asnasaleem6817
@asnasaleem6817 4 жыл бұрын
Zakir naik kazhikkaruthennaanallo parayunnath Evide aan kazhikkam enn paranjatj
@shahinasadhik7102
@shahinasadhik7102 4 жыл бұрын
@@asnasaleem6817 kazhikkaruth ennathinu hadeesilo quranilo oru thelivum illa. Anya mathakkarude acharangale pin pattaruth ennund. Athu avarude agoshathile bhakshanam kazhikkaruth ennano artham
@noorabafakhy6372
@noorabafakhy6372 4 жыл бұрын
Avar ingottu kondu thanna food kazhikkan pattumo?
@mohammedfalah5263
@mohammedfalah5263 4 жыл бұрын
Pls reply
@saeefkunnappalli6818
@saeefkunnappalli6818 4 жыл бұрын
Dayramaayi kaychoo
@jamalkarupadanna8507
@jamalkarupadanna8507 4 жыл бұрын
Mash Allah
@abdullaabdulla169
@abdullaabdulla169 4 жыл бұрын
Allahu akbar
@abbasmuneer7876
@abbasmuneer7876 4 жыл бұрын
Masha Allah...👍👍
@usmanaloor8404
@usmanaloor8404 4 жыл бұрын
Maasha Allah
@hydaralikuruniyan7563
@hydaralikuruniyan7563 4 жыл бұрын
Very good speech 👍
@proof4965
@proof4965 4 жыл бұрын
Waiting...
@rizalachu1565
@rizalachu1565 4 жыл бұрын
Allahuakber
@riyasriyas3820
@riyasriyas3820 4 жыл бұрын
good msg
@samsudhinsamsu8714
@samsudhinsamsu8714 4 жыл бұрын
Jazakallah hairan
@Nisuudaranikkal
@Nisuudaranikkal 4 жыл бұрын
Ma Shah Allah
@arifapaleri8243
@arifapaleri8243 4 жыл бұрын
ഓണത്തിന് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ പോകുന്നതിൽ ഹറാം ഉണ്ടോ. ഉസ്താദിന്റെ reply പ്രധീക്ഷിക്കുന്നു. Pls...
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 4 жыл бұрын
Pokan padilla....
@izzathturak8463
@izzathturak8463 4 жыл бұрын
ഹറാഠ ആണ്... അവർ വീട്ടിൽ പൂജ നടത്തിയ ഭക്ഷണമാണ് വിളബുന്നത്.. അല്ലാഹു അല്ലാത്തവരുടെ പേരിൽ നടത്തുന്ന പൂജ.. gvt ഒണ കിറ്റ് തരുന്നത് കുഴപ്പിമില്ല..
@Sreejith_2001
@Sreejith_2001 4 жыл бұрын
@@izzathturak8463 ente ponnu sahodara onathinu undakunna bhakshanam poojikilla. Hindu aradanayil 5 nerathe aradhana mathraman paranjirikunath. Ath templil ann nadakunath. Aa pooja Ella divasavum nadakum. Veetil poojayonnum cheyan padilla enna oru visvasamund. Veetil nilavilakku koluthi prarthana mathrame padullu. Allathe madra thandrangal kond pooja cheyan padilla. Onathinu undakunna bhakshanam ad sadharana pole veetil undakuna bhakshanaman.
@Sreejith_2001
@Sreejith_2001 4 жыл бұрын
@@izzathturak8463 pinne brother paranju , allahu allathe mattonine aradana nadathiyath kazhikan padilla enn. Njan ella varshavum sabarimalak pokunna vekthi ann. Avide ninum kondu veruna aravana payasam adh jadhi bhethamilathe ellavarkum kodukum avar adh kazhikum. Athil muslimsum pedum. Aravana payasam ayyapanu poojichathan Ente muslim friendso allengil muslim neighbourso arum adh ashudhi ayi kanunilla. Avar adh asvadhich kanikunath njan kandittond. Bhakshanathil madam kond verathirikuka... Njan paranjath sahodarane vishamam undakeetundengil shemikuka...
@പി.കെമൊയ്തീൻ
@പി.കെമൊയ്തീൻ 4 жыл бұрын
ഈസാ നബി പറയന്നുണ്ട് : ഒരു വന്റെ പുറമേ നിന്ന് വരുന്നതല്ല അവനെ അശുദ്ധനാക്കുന്നത്; പക്ഷേ ഉള്ളിൽ നിന്നുള്ളതാണ്.
@ffrilz8595
@ffrilz8595 4 жыл бұрын
Allah Akbar
@shehinp969
@shehinp969 4 жыл бұрын
Mashaallah ⚘⚘👍
@shafnanaseem278
@shafnanaseem278 4 жыл бұрын
👍👍👍👍
@mshafi2218
@mshafi2218 4 жыл бұрын
👍
@shereenaabbasabbas3494
@shereenaabbasabbas3494 4 жыл бұрын
ബഹു ദൈവാരാധനയുമായി ബദ്ധപ്പെട്ട വിഷയം ആയതിനാൽ ആശംസകൾ നേരാൻ പാടുമോ?
@thanseerthan1476
@thanseerthan1476 4 жыл бұрын
Illa
@thauthentic
@thauthentic 4 жыл бұрын
ഇങ്ങോട്ടുള്ള ആശംസകൾക്ക് എന്താണ് റിപ്ലൈ കൊടുക്കേണ്ടത്
@thanseerthan1476
@thanseerthan1476 4 жыл бұрын
@@thauthentic തിരിച് ഒന്നും പറയാതിരിക്കുകയാണ് ഉത്തമം. സൂക്ഷ്മത പാലിക്കുന്നവരെ അള്ളാഹു ഇഷ്ടപെടുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@izzathturak8463
@izzathturak8463 4 жыл бұрын
*ഇല്ല.. ഇഗോട്ട് പറഞ്ഞാൽ reply കോടുക്കാത്തതാണ് നല്ലത്.. നേരിട്ട് പറഞ്ഞാൽ പുന്ചിരിച്ചാൽ മതി*
@shahalm6959
@shahalm6959 4 жыл бұрын
Appo collagiklim schoolilklm nadkuna onam parupadike povan padilla alle
@AbdulHakeem-sw9jy
@AbdulHakeem-sw9jy 4 жыл бұрын
ലാസ്റ്റ് പറഞ്ഞത് ചില മുസ്ലിം(Ap.&Ek ) വിഭാഗത്തിണ് പൊള്ളി ഒരു സംശയവും വേണ്ട
@muhammedsajeed5338
@muhammedsajeed5338 4 жыл бұрын
ഇവിടെ ആർക്കു പൊള്ളിയാൽ ഉം ഒരു പ്രശ്നവുമില്ല യഥാർത്ഥ ദീൻ മനസ്സിലാക്കൂ പ്രിയ സുഹൃത്തേ
@parttypartty8913
@parttypartty8913 4 жыл бұрын
👌👌👌
@usmanaloor8404
@usmanaloor8404 4 жыл бұрын
Al hamdhulillah
@amanuhibha1785
@amanuhibha1785 4 жыл бұрын
Massaallha
@abdullatheefpm9587
@abdullatheefpm9587 4 жыл бұрын
ഇനി ഏതെങ്കിലും ഒരു അമുസ്ലിം സഹോദരൻ അയാൾ അറിയാതെ ക്ഷണിച്ചാൽ മുസ്ലിം എന്താണ് ചെയ്യേണ്ടത്?
@hidayathrma7389
@hidayathrma7389 4 жыл бұрын
അദ്ദേഹത്തോട് പറയുക ഓം എന്നു നിങ്ങൾ വിളിക്കുന്ന ആദി ശക്തിയെ അതിന്റെ അറബി നാമമായ അള്ളാഹു വിനെ മാത്രം ആരാദിക്കുന്നവരാണ് മനുഷ്യർ ആരായാലും മുഹമ്മദ് നബിപോലും അല്ലാഹുവിന്റെ അടിമയാണ് അദ്ദേഹത്തിന്റെ പേരിലോ അതുപോലെ ആരുടെ പേരിലോ വിശ്വാസപരമായ നടത്തുന്ന ഒരു ചടങ്ങും ദൈവത്തിൽ എതിരു പ്രവർത്തിക്കലാകും അതുകൊണ്ടു മാത്രം എനിക്ക് കഴിക്കാനാവില്ല
@zubair5053
@zubair5053 4 жыл бұрын
فمن تشبه بقوم وهو منهم
@zubair5053
@zubair5053 4 жыл бұрын
نسأل الله لك الهدا والسادسة
@sameerasamad3659
@sameerasamad3659 3 жыл бұрын
Vasvasine patty parayumo
@arifapaleri8243
@arifapaleri8243 4 жыл бұрын
ഓണത്തിന് പൂക്കളം ഇടുന്നതു തെറ്റാണോ . ആരാധിക്കൊന്നും ഇല്ല. Reply പ്രധീക്ഷിക്കുന്നു.
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 4 жыл бұрын
Thettanu....
@izzathturak8463
@izzathturak8463 4 жыл бұрын
വലിയ തെറ്റ്..
@ahmeddeedatmalayalam9262
@ahmeddeedatmalayalam9262 4 жыл бұрын
കാഫിർകളുടെ ആചാരങ്ങൾ അനുകരിക്കാൻ പാടില്ല...
@പി.കെമൊയ്തീൻ
@പി.കെമൊയ്തീൻ 4 жыл бұрын
അത് തെറ്റാണോ. കാരണം ഓണം ഒരിക്കലും മതാഘോഷമായി മാറുന്നില്ല. അത് നമ്മ മലയാളികളുടെ മുഴുവൻ സാംസ്കാരിക ആഘോഷമല്ലേ.
@ahmeddeedatmalayalam9262
@ahmeddeedatmalayalam9262 4 жыл бұрын
@@പി.കെമൊയ്തീൻ അസ്സലാമു അലൈകും ഈ സാംസ്‌കാരിക ആഘോഷത്തിന്റെ ഉല്പത്തി ഹിന്ദു മതത്തിലെ ഒരു കഥയാണ് അതിൽ നിങ്ങൾ വിശോസിക്കുണ്ടെങ്കിൽ നിങ്ങൾകു ആഘോഷികം.. പക്ഷെ മുസ്ലിം ആണെന്ന് പറയെരുത്... അത്രേ ഉള്ളു അന്ത്യ നാൾ അടുക്കുമ്പോൾ ഇസ്ലാം പിന്തുടെരുന്നവർ വളരെ വിരളം ആയിരിക്കും... യഥാർത്ഥ ഇസ്ലാം എങ്ങനെ ആണോ തുടങ്ങിയത് അത് പോലെ ആകും... ഇവിടെ നമ്മൾ ആരെയും ബോധിപ്പിക്കാൻ ഇല്ല.. സർവ്വ ശക്തനായ അല്ലാഹുവിനെ മാത്രം ബോധിപ്പിച്ചാൽ മതി
@leenaashraf2687
@leenaashraf2687 4 жыл бұрын
*kathirikkunnu
@shakkirac6886
@shakkirac6886 4 жыл бұрын
👌👌👌👌👌👌👌👌👌👇👌
@ajmalsworld2010
@ajmalsworld2010 4 жыл бұрын
Restaurant ill vilkkan vecha sadhya cash koduthu vangikkan pattumo
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 4 жыл бұрын
Illa....
@hellobrother2782
@hellobrother2782 4 жыл бұрын
365 ദിവസത്തിൽ ഓണത്തിന് തന്നെ സദ്യ വാങ്ങണോ? അല്ലാത്തപ്പോഴും ആകാല്ലോ ?
@amjadabdurahman9814
@amjadabdurahman9814 Жыл бұрын
12:04 ഭക്ഷണം കഴിക്കാമോ?
@Jasmal523
@Jasmal523 4 жыл бұрын
JASMAL__P
@abdulazeez4763
@abdulazeez4763 4 жыл бұрын
Onam kitt vangunna vishayam?
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 125 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН