@@YteSpot നിരീശ്വരവാദിൾ ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി ഇസ്ലാമിനെ പഠിച്ച് പഠിച്ച് ഇസ്ലാമിലേക്ക് വരുന്നത് കാണുന്നു.
@മലയാളി-ള1ച18 күн бұрын
Yes
@YteSpot18 күн бұрын
@@anaswnd അത് സത്യാന്വേഷികൾ എന്നാൽ ഇവർ യൂററ്യൂബ് വരുമാനമാണ് ലക്ഷ്യം. നിങ്ങൾ പറഞ്ഞവർ നമ്മുടെ രാജ്യത്ത് കുറവാണ്, പടിഞ്ഞാറുള്ളവരാണ് സത്യം ഉണ്ടെങ്കിൽ സ്വീകരിക്കുന്നത്. ഹാർപിക്ക് ഉസൈന് പറയാനുള്ളത് ഒന്നേ ഉള്ളൂ "കാഫിറിറിനെ കണ്ടിടത്ത് വച്ച്..." 😁
@jvc895818 күн бұрын
ഒട്ടും respect, പരസ്പര ബഹുമാനമില്ലാത്ത ഒരാളാണ് ആരിഫ് ഹുസൈൻ. ജനം Tv യിൽ ഇദ്ദേഹത്തെ എപ്പോഴും ചർദിച്ചു കൊണ്ടിരിക്കുന്നതായി കാണാം
@MansoorMp-xb2uf18 күн бұрын
ലോകത്തിലെ ഏറ്റവും മോശം manusyril ഒരാളാണ് ആരിഫ്..
@FahajujaPottath18 күн бұрын
ഉസ്താദ് സൂപ്പർ
@NabeesasardarVm17 күн бұрын
ഉസ്താദ് ഞങ്ങക്ക് വേണ്ടി ദുആ ചെയുക ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@Namukkuchuttum-നമുക്ക്ചുറ്റും16 күн бұрын
ഇത് തുടരണം ആരിഫിൻ്റെ മണ്ടത്തരങ്ങളും ഉസ്താദിന്റെ വിജ്ഞാനവും സമൂഹം തിരിച്ചറിയും
@drstrange89717 күн бұрын
വിവരമില്ലായ്മ qualification ആയി കൊണ്ട് നടക്കുന്ന ആരിഫ് 😅
@BANGTAN-ARMY.96915 күн бұрын
@@drstrange897 😀👍
@AbdulkareemKTK18 күн бұрын
പഞ്ചസാര മധുരം അറിയണമെങ്കിൽ, അത് കഴിച്ചുനോക്കിയാലേ മനസ്സിലാകു. ഉസ്താദ് ഇത്തരം വേദികളിൽ പ്രസംഗിക്കട്ടെ, 100 ൽ 5 പേർക്ക് സത്യം മനസ്സിലായാൽ അത് വിജയമാണ് 👍🏼
@shihabm676018 күн бұрын
ഈ പറഞ്ഞതൊക്കെ ആരിഫിന് മനസ്സിലായോ എന്തോ
@moideenkuttasseri795818 күн бұрын
ആരിഫ് വിഷയത്തിൽ നിന്നും മാറി പരിഹാത്തിലേക്ക് പോവാൻ കാരണം അയാൾക്ക് അറിവില്ല, ഉസ്താദുമാർ അറിവുള്ളവരുമായി മാത്രം സംവദിക്കുക
@usmanvattakkandan13384 күн бұрын
Arif,jabar qualification illa tavar educated alla (jabar only ttc) so (Like donkey) ebarod samsarikarut same subject (Only insulting)
@hamsak446118 күн бұрын
ഹൈതമി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👏👏👏👏
@MuhammedAkkara19 күн бұрын
ഹോമിയോ ഡോക്ടർ എന്നാൽ എല്ലാം തികഞ്ഞവൻ എന്നാണ് ഈ മഠയൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്
രണ്ടുപേരുടെയും അഭിപ്രായം കേട്ടാൽതന്നെ അറിയാം ആരാണ് മാന്യമായി മറുപടി കൊടുകുന്നതെന്ന്...ഡിങ്കൻ ആരിഫ് അവൻ്റെ സംസ്കാരം കാണിക്കുന്നു
@shafeeqvengad17 күн бұрын
അബൂബക്കർ സിദ്ദീഖും അബൂജഹലും രണ്ടു ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്
@sayyidshibili333218 күн бұрын
ഉസ്താദ് ❤🎉🎉🎉
@raveendranpk865818 күн бұрын
ആത്മഹത്യ ചെയ്താൽ ശിക്ഷിയ്ക്കപ്പെടും പരലോകത്തിൽ എന്ന പേടിയാലാണ് പലരും പിൻവാങ്ങുന്നതത്.
@usmanvattakkandan13384 күн бұрын
Two lokabum nastam so asbiru (shama )god (Allahu)is big
@raveendranpk86584 күн бұрын
@usmanvattakkandan1338 അതെ > വിഷ്ണു വലിയവനാണ് > വിഷ്ണു = എല്ലായിടത്തും വ്യാപിച്ച ശക്തി -
@shamsudeenshadz102518 күн бұрын
Usthad❤
@AbdulrasheedMC-z5e17 күн бұрын
. മതങ്ങളിൽ നിന്നും ഏതു വേണം എന്നാണ് ഇപ്പോൾ ആരിഫിന്.മനസ്സിലാകാത്തത് ഞാൻ പറഞ്ഞു തരാം ലോകത്ത് ഒരുപാട് ഇസ്സങ്ങൾ ഉണ്ടെങ്കിലും മതങ്ങൾ ഉണ്ടെങ്കിലും അത്. മനുഷ്യനിർമ്മിതമായ മതങ്ങളാണ് ഭൂരിഭാഗവും. ഈ മനുഷ്യരെ മുഴുവനും. സംവിധാനിച്ച സൃഷ്ടാവ് രൂപകൽപ്പന ചെയ്തതാണ് യഥാർത്ഥ മതം. അപ്പോൾ സൃഷ്ടികൾ പടച്ചുണ്ടാക്കിയ മതത്തിനാണോ സ്ഥാനം സൃഷ്ടാവിന്റെ മതത്തിനാണോ സ്ഥാനം ആരിഫ് പറയുക ഏതൊരു ബുദ്ധിശാലിക്കും അല്ലാത്തവനും കണ്ടെത്താം അത് സൃഷ്ടാവിന്റെ മതമാണ് ശരിയെന്ന്. എങ്കിൽ പിന്നെ എല്ലാ മതങ്ങളെയും ഇ സ്സങ്ങളെയും പടക്കാൻ കാരണക്കാരനായ സൃഷ്ട്ടാവിന്റെ മതമല്ലേ ശരി പിന്നെ എന്തിനാണ് ആരിഫ് പരിഹാസപൂർവ്വം ഇങ്ങനെ ചോദിക്കുന്നത്. ഇസ്ലാം എന്നു പറഞ്ഞാൽ അത് രക്ഷയുടെ മതമാണ് ആ രക്ഷയിലേക്ക് സൃഷ്ടാവായ റബ്ബ് എല്ലാ സൃഷ്ടികളെയും ക്ഷണിച്ചിരിക്കുന്നു യഥാർത്ഥ സ്രഷ്ടാവിന് അംഗീകരിക്കാൻ കഴിയാത്ത. നിന്നെ പോലത്തെ തെമ്മാടികൾ തോന്നിവാസം പറയുന്നത് നിന്റെ വിവരക്കേടാണ് ആരിഫെ. നിന്നെ ആരിഫ് എന്ന് പോലും വിളിക്കാൻ പാടില്ല. യഥാർത്ഥത്തിൽ നീ ഭൂലോക തെമ്മാടിയാണ് യജമാനനെ മനസ്സിലാക്കാൻ പറ്റാത്ത നിന്നെ എന്ത് പേരിട്ടാണ് വിളിക്കുക എന്നുപോലും ഓർക്കാൻ വയ്യ കഷ്ടം കഷ്ടം കഷ്ടം
@saheed920918 күн бұрын
അമുസ്ലീമായ ആരിഫിനെ എന്തിനാ ഉസ്താദ് ഇവനു പ്രസക്തി ഉണ്ടാക്കിക്കൊടുക്കുന്നത്.
@leadtogood299418 күн бұрын
Le A..rif: പാണ്ഡിത്യം എന്ന സമുദ്രത്തിനു മുൻപിൽ അന്ധം വിട്ട് #പണ്ടാരമടങ്ങി# നിൽകുന്ന ഒരു പാമരനാണ് ഞാൻ.
@Muhammedkutty-iz1fu18 күн бұрын
ആരിഫിനെ അമേരിക്കക്ക് പറഞ്ഞ യക്കണം..കുരങ്ങൻ മാരും എലിയും മുയലും. രക്ഷപെടും പരീക്ഷണത്തിന്. സൂപ്പറാണ്.
@angelramees568518 күн бұрын
ഉസ്താദ് പൊളി പൊളി 🔥
@NazeemaBv-l6b19 күн бұрын
Usthad super
@riyasputhiyapurayil928818 күн бұрын
ആരീഫിനു ഇസ്ലാം മതത്തെ ഇകഴ്തുവാൻ മാത്രമേ അറിയൂ എന്നിട്ട് ഒരു പരിഹാസ ചിരിയും. അതിൽ കൂടെ അറിയാം ഇയാൾക്കു ഹൈദ്മിനോട് മുട്ടിയാൽ എവിടെയും എത്തില്ല എന്ന്... ഹൈതം ഉസ്താദ് ഒരു മാലപ്പ ടക്കത്തിനാണ് തിരികൊളുത്തിയത്. പക്ഷെ നാസി കന്റേത് നനഞ്ഞ പടക്കം ആയിപ്പോയി,..
@shifusinu19 күн бұрын
Haithami usthad super..😊
@ZeMmilu18 күн бұрын
അള്ളാഹുവിൻ്റെ റസൂൽ വഫാത്തായി മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് മറവാടിയതെന്ന് ഹദീസിൽ കാണുന്നത് സത്യമാണോ?
@maqsoodm.m732318 күн бұрын
@@ZeMmiluAthe Athu Sheriyanu Nala oru Scholar nodu Ei Chodiyam Chodichu nokkugha
@@Islamicknowledge78677 അടപ്പില്ലാത്ത അവന് എന്ത് ഈ രാനാണ്.....👹
@VadakanUllas19 күн бұрын
ഇവിടെ ഒരുപാട് മതങ്ങൾ ഉണ്ട് അത് പോലെ ഒരുപാട് ജോലിയും ഉണ്ട് മനുഷ്യൻ എല്ലാം ചെയ്യാറില്ല എല്ലാം ചെയ്യാൻ കഴിയാറില്ല മനുഷ്യനാണ് തീരുമാനിക്കുന്നത് ഏത് വേണം എന്ന് അതുപോലെ മതവും തീരുമാനിച്ചോ ജോലി തിരഞ്ഞെടു കുന്നപോലെ ഫുഡ് തിരഞ്ഞെടുകുന്നപോലെ കല്യാണത്തിന് പെണ്ണ് പോലെ പഠിക്കുമ്പോൾ വിഷയങ്ങൾ പോലെ
@siddiquesmk922218 күн бұрын
ലെ ആരിഫ് : ശെരിക്കും ഞാൻ ആരാ ..?😂
@mpgafoorvailathur886818 күн бұрын
ആരിഫ് ഇസ്ലാംഫോബിയ നിരഞ്ഞാടുമ്പോ ഇസ്ലാമിക പേര് ഒഴുവാക്കാനുള്ള മാന്യത കാണിക്കണം
@aefaef78417 күн бұрын
@@mpgafoorvailathur8868 ജീവിത വരുമാനമാണ് ആ പേര് അയാൾക്ക്.
@waythetruth17 күн бұрын
@@mpgafoorvailathur8868 അല്ല ക്രിസ്ത്യൻ ആരാധനാലയങ്ങൾ ബോംബ് വെച്ച് മുസ്ലിം ഭീകരർതകർക്കുമ്പോൾ ക്രിസ്ത്യനാഫോബിയ എന്ന് ആരും വിളിക്കാത്തത് എന്ത് കൊണ്ടാണ് ?.ജൂതന്റെ സ്ഥലങ്ങൾ തകർക്കുമ്പോൾ anti semestic എന്നും പറയും ..
@abdulrazzaq374517 күн бұрын
@@mpgafoorvailathur8868 arif husain എന്ന പേര് അറബിക് ആണ് എല്ലാ അറബ് ഭാഷ ക്കാരും മുസ്ലിം കൾ അല്ല. അള്ളാഹു എന്ന അറബ് വാക്കിന്റെ അർത്ഥം ദൈവം എന്നാണ്.
@Aishoos.-food19 күн бұрын
Usthath 👍🏻👍🏻
@muhammedrafi510317 күн бұрын
അയ്ന് എന്താ കോയപ്പം എന്ന് ചോദിച്ച ആള് അല്ലെ ഇത് 😂
@menswear536517 күн бұрын
Belief systems are deeply rooted in culture, upbringing, and personal experiences. Many people find comfort, meaning, and a sense of community in religious texts, even if they may seem outdated or contradictory to science. As a science believer, it's natural to value evidence and reason over tradition or faith.
@mohammedkutty821718 күн бұрын
Haithami ustad❤❤❤ ❤ is a good scholar
@YteSpot19 күн бұрын
ഇസ്ലാം മതം ബാരാമണമതം പോലെയല്ല ഭായ് ഇന്ന ആൾക്കെന്നില്ല അത് മാനവരാശിക്കാകമാനം ഉള്ളതാണ്. അത് പ്രചരിപ്പിക്കുന്നു.. വേണമെങ്കിൽ സ്വീകരിക്കാം 🫤
@azorahai675718 күн бұрын
ഇസ്ലാം മതം കൊണ്ട് ലോകത്തിന് എന്ത് പ്രയോജനം ആണ് ഉള്ളത്😂 എല്ലാ കണ്ടുപിടുത്തങ്ങളും വരുന്നത് ഈ പറയുന്നു ക്രിസ്ത്യൻ ജൂത രാജ്യങ്ങളിൽ നിന്ന്
@IslamIsNo1CULT16 күн бұрын
ബാരാമണമതം?
@MohammedKallingal-cn9fk3 күн бұрын
ഹൈതാമിയുടെ ഈ വാക്കുകൾക്ക് വിശദീകരണം ഒരു ഗ്രന്ഥം തന്നെ തയാറാക്കിയാലും ബാക്കി ആയിരിക്കും
@mubasheerthayyil315718 күн бұрын
ഹൈതമി ഉസ്താദ് masha allah 🥰🥰👍👍👍
@salamgoa909919 күн бұрын
Good hythamii
@Abdulrasheed-wl9wf18 күн бұрын
ഇതൊക്കെ കേൾക്കാൻ ഉള്ള ബുദ്ധിയെങ്കിൽ അരീഫിൻ എന്നാണ് കിട്ടുക
@rejiibrahim751317 күн бұрын
Islam❤
@SiddiqueP-zh5bq5 күн бұрын
ഡോക്ടർ. പഠിക്കാൻ വിട്ടിട്ടു ആ. പ്രസത്തനത്തിനെത്തന്നെ. അടിസ്ഥാനം ഇല്ല എന്നുപറഞ്ഞ. മാടനാണ് ആരിഫ്
ആദം മുതലുള്ള അറിവനേഷണത്തയോണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത് . ദൈവത്തേയും ദൈവ സൃഷ്ടി വൈജാത്യങ്ങളിലെ ശാസ്ത്രീയതയേയും വിശേഷ ബുദ്ധിയുള്ള മനുഷ്യൻ തിരഞ്ഞുകൊണ്ടേയിരിയ്ക്കുക എന്നതിലൂടെ ഇസ്ലാമിൻ്റെ സമകാലികത നിലനിർത്തുക എന്നതാവാം സ്രഷ്ടാവ് ഉദ്ദേശിച്ചിട്ടുണ്ടാവുക. അല്ലാഹു അഅ്ലം
@JabirAli-u8j18 күн бұрын
ഹംക്കിന്റെ വഴക്ക് ചെവിക്ക് പുറത്ത്! മുമ്പുള്ള മുതിർന്നവർ പറയുന്നൊരു ചൊല്ലാണ്!
@truth53116 күн бұрын
Selected കര്യങ്ങൾ മാത്രം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വീഡിയോ, വീഡിയോ ഇടണമെങ്കിൽ മുഴുവൻ ഇടണം അല്ലെങ്കിൽ മുഴുവൻ ഉത്തരവും പറയണം
@nikhilp94218 күн бұрын
Edit cheyyathe video irakkan pattum... But sathyiam ellavarkkum ariyallo...... Those who have difference in opinion... Please watch the original full video.....
@FarhadM-no7mg17 күн бұрын
ഈ. ഹാരിഫ് പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@dr.muhammadalisaqafi388719 күн бұрын
👍👍
@shammas_vlog19 күн бұрын
👍👍👍👍❤❤❤❤
@swadiqsadi131418 күн бұрын
ആരിഫിനെ കൊല്ലണ്ടായിരുന്നു ഉസ്താദേ 😂
@faisalmuthireth18 күн бұрын
ഉസ്താദ് എന്ന് ഞാൻ പറയില്ല. പണ്ഡിതൻ എന്നും പറയില്ല.. പക്ഷെ! "അറിവ്" ഉള്ളവൻ ഞാൻ പറയും. ഇസ്ലാമിൽ ചേർന്ന് പോകുക എന്നത് 100 റിൽ 1 ന് മാത്രം സാധിക്കുന്നതാണ്..... അത് അത്ര എളുപ്പമല്ല..... സത്യം
@shafeekshafi21352 күн бұрын
Usthathu ❤❤
@shajimk140912 күн бұрын
വിവരമില്ലായ്മ ഈ കാലഘട്ടത്തിൽ ഒരു Passion ആണ്
@shabnascholayil39029 күн бұрын
ഉസ്താദ് 🌹🌹🌹
@AbdulKareem-eu1lp18 күн бұрын
മൃഗഡോക്ടറെ പറയിപ്പിച്ച ഹോമിയോ ഡോക്ടർ എടാ സാധൂ നിന്നെ സമ്മതിച്ചിരിക്കുന്നു വങ്കത്തരങ്ങൾ ക്ക്
@AzeezKo17 күн бұрын
ആദ്യമായി ആരിഫ് മുസ്ലിം നാമം ഒഴിവാക്കുക. ഇവൻഒക്കെ കണ്ണടച് ഇരുട്ടാണ് എന്ന് പറയുന്നവനാണ് ഇവരെയൊന്നും ഇങ്ങിനെ യുള്ള പരിവാടിൽയിൽ ഉൾപ്പെടുത്തരുത് 🙏
@IslamIsNo1CULT16 күн бұрын
അബ്ദുള്ള - ഇസ്ലാം നാമമാണോ? മമ്മദിന്റെ വാപ്പ
@abdullapoolackal476615 күн бұрын
Wonderful speech, Hythami usthadh, may Allah bless you.
@ShamsudeenIbirakimkutty18 күн бұрын
ഒസ്താത് എതിനാ ഇവനെപോലുള്ള നറികൾക് മറുപടി പറയുന്നത്
@SeaHawk7917 күн бұрын
അരിഫിനു നല്ലത് എഴുതിക്കൊടുത്ത ചോദ്യങ്ങൾ ചോദിക്കുന്ന സ്ഥിരം നാടകപരിപാടി കോയ കോളിങ് തന്നെയാണ്. ഒരു നേർക്ക് നേർ സംവാദകന് വേണ്ട പക്വതയോ പ്രതിപക്ഷബഹുമാനമോ സ്വന്തം വാദത്തേക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം പോലുമില്ലാതെ വെറും പരിഹാസവും പുച്ഛവുമായി സമയം കളയുന്നത്.
@shiningstar95818 күн бұрын
I think it's best to refrain from attacking ex muslims. കൂടുതൽ ആളുകൾ കിത്താബ് പഠിക്കും
@shajimk140912 күн бұрын
എന്തെങ്കിലും വിവരമുള്ളവരോടാണെങ്കിലാണ് സംവാദം എന്നു പറയുക
@aslee36918 күн бұрын
Education is important ennu ivde evidence aanu.... arifin criticise mathram ariyollu😂
@nizamnizu119513 күн бұрын
ഉസ്താദ് പൊളിച്ച മറുവടി കൊടുത്തു 😍🔥
@YwgwSbsh21 сағат бұрын
ആരിഫ് കയ്യടിക്കാൻ ആളെ കൊണ്ടുവന്നോ
@AbduLatheef-y4v16 күн бұрын
بارك الله فيك استاذي
@Fofausy18 күн бұрын
ആരിഫ് മൊയന്ത് 😅
@Fasilko19 күн бұрын
Usthaadintey munnil aarippp....mmmuuunjeeeee😂😂😂😂😂
@hussain-m6q17 күн бұрын
ആരിഫ് വിവരം ഇല്ലാത്തവരെ കളിയാകാം വിമർശിക്കാം ആരിഫ് അറിവുള്ളവർ വിഡ്ഢിയാക്കാൻ കയില്ല
@Abdurahman-i9r17 күн бұрын
ഉസ്താദേ ഇവനെപ്പോലെയുള്ള നിലവാരം കുറഞ്ഞവർകൊന്നും മറുപടി കൊടുക്കരുത്. ഭ്രാന്തൻമാർ എന്തെല്ലാം. പറയുന്നുണ്ട് . ഈ അറപ്പിനെയും അങ്ങിനെകണ്ടാൽ മതി
@alithettath507117 күн бұрын
ഈ ആരിഫിനെ പോലുള്ള വിവേകമില്ലാത്ത ഒരാൾക്ക് മറുപടി പറയാൻ... എന്തിന് സമയം കളയുന്നു...
@KtManu-c6e13 күн бұрын
സൂപ്പർ സ്പീച് ഹൈതമി ❤
@fidodido542817 күн бұрын
Usthad Super
@kayoomedavanakad708211 күн бұрын
താങ്കളോട് ഞാൻ ആദ്യം ഒരു കാര്യം പറയട്ടെ ഇവനെ ഭയ്യാ എന്ന് വിളിച്ച് നമ്മളെ നാണം കെടുത്തരുത്. മറ്റൊന്ന് ഇവനും മറുപടി കൊടുത്ത് എന്തിന് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്നു
@rishadrishad286718 күн бұрын
ഉസ്താദ് 👌👌👌
@mohamedfasil476517 күн бұрын
ഈ ആരിഫ് ആരാ നമ്മളെ ഗവർണറെ പേരും ithannalle🇸🇩
@Ameerami-ld7oz18 күн бұрын
ഹാർപിക് ഉപയോഗിച്ച് ക്ലോസെറ്റ് കഴുകുമ്പോൾ നല്ല തിളക്കം കിട്ടും 😅😅
@noushadhamza250419 күн бұрын
Haithami.good
@saleemp648019 күн бұрын
എല്ലായ്പ്പോഴും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ചില മറുചോദ്യങ്ങൾ മാത്രം. ഇസ്ലാമിക രാജ്യം ഇസ്ലാമിക രാജ്യം എന്നൊക്കെ പറയുമ്പോൾ ലോകത്ത് എന്നെങ്കിലും ഒരു ഇസ്ലാമിക രാജ്യം ഉണ്ടായിട്ടുണ്ടോ?. ഇസ്ലാമിക രാജ്യം എന്ന് പേരിൽ ഉണ്ടായിട്ട് കാര്യമില്ല. തങ്ങളുടെ സൗകര്യത്തിന് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളെ ഇസ്ലാമിക രാജ്യങ്ങൾ എന്ന് വിളിക്കാൻ പറ്റില്ല.
@ramlamoideenkutty916818 күн бұрын
ആരിഫ് ദൈവം ഇല്ല എന്നു വാതിചോട്ടെ പക്ഷെ അതിനു ഒരുഅവസാനം ഇല്ലെ എന്നും പറയണോ ഇത് കേൾക്കാൻ വരുന്നവർ എന്തിനാ എന്നും കേൾക്കണം എന്നു ആഗ്രഹം കാണിക്കുന്നത്, അവരുടെ ഉറക്കാത്ത മനസാണോ ഇതിനു കാരണം