റിസോർട്ട് പോലെ ഒരു വീട്🤩പുറത്തേക്കിറങ്ങാൻ തോന്നില്ല! Traditional Kerala Home| Modern House| Veedu

  Рет қаралды 71,016

Manorama Veedu

Manorama Veedu

Ай бұрын

പഴമയും പുതുമയും കോർത്തിണക്കിയ വീട്. പ്രവാസി ഗൃഹനാഥന്റെ സ്വപ്നസാക്ഷാത്കാരമാണ് ഈ വീട്. വീടുപോലെ ചുട്ടുവട്ടവും മനോഹരമായി ഒരുക്കി. സ്വിമ്മിങ് പൂൾ, ലാൻഡ്സ്കേപ്, മഴപെയ്യുന്ന നടുമുറ്റം എന്നിവ കൂടാതെ മറ്റുചില സർപ്രൈസുകളും ഇവിടെയുണ്ട്...
Queries Solved
Traditional Kerala Home
Modern Contemporary House
Smart Home Design

Пікірлер: 55
@Kondottykkaran3601
@Kondottykkaran3601 Ай бұрын
വീട് ഒക്കെ എനിക്കിഷ്ടപ്പെട്ടു കായി ഉണ്ടായാൽ എനിക്കും ഇതുപോലെ ഒക്കെ ചെയ്യണം
@anjalipradeep2904
@anjalipradeep2904 Ай бұрын
നല്ല വീട്... നല്ല അവതരണം...... ഇത്രയൊന്നും ഇല്ലെങ്കിലും ഇതേ model വീട് ഞങ്ങളും പണിയുന്നുണ്ട്...4 മാസത്തിനുള്ളിൽ കഴിയും
@anoopsathyan7021
@anoopsathyan7021 Ай бұрын
All the best
@anjalipradeep2904
@anjalipradeep2904 Ай бұрын
@@anoopsathyan7021 Thanks
@anjalipradeep2904
@anjalipradeep2904 Ай бұрын
Sir ആ painting എവിടെ നിന്നാണ് വാങ്ങിയത്..... എങ്ങനെയാണ് അതിന്റെ rate.. ഒന്ന് പറഞ്ഞു തരണേ pls
@akhilsudhinam
@akhilsudhinam Ай бұрын
സൂപ്പർ 👍
@anoopsathyan7021
@anoopsathyan7021 Ай бұрын
എവിടെ ആണ് വീട് പണിയുന്നത്?
@abhilashs2785
@abhilashs2785 Ай бұрын
വീടു പോലെ തന്നെ മനോഹരമായ അന്തരീക്ഷം വീടിനകത്തും, പുറത്തും ഒരേ മിഴിവ് ചോരാതെ ഒരുക്കിയിരിക്കുന്നു. ആ കുന്നിൻ ചെരുവിലെ അനുസ്യൂതമായ കാറ്റ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ഐക്കരക്കോണം എന്നല്ല പുനലൂർ മേഖലയിലെ തന്നെ ഒരു വൈഡൂര്യമാണി വീട്.
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@anurajanu3195
@anurajanu3195 Ай бұрын
അടിപൊളി വീട് costum കാര്യങ്ങളും കൂടി പറയാമായിരുന്നു
@itn0687
@itn0687 Ай бұрын
Kitchen and work area is so tiny for a 4000sq ft house.
@jeejak.l4745
@jeejak.l4745 Ай бұрын
Suuper..കേരളത്തനിമയുള്ളവീട്.. interior & exterior super
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@varghesevaidyan2193
@varghesevaidyan2193 Ай бұрын
വീടിനു ചുറ്റും മരങ്ങൾ വെച്ച് പിടിപ്പിക്ക് ചൂട് കുറയും
@Anoopkumar-zm6ch
@Anoopkumar-zm6ch Ай бұрын
നിങ്ങൾ ഈ ചെയ്യുന്ന വീഡിയോ എല്ലാം അതാത് വീടിന്റെ ഒരു പ്ലാനും കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും
@anchalriyas
@anchalriyas Ай бұрын
മനോഹരമായ വീട് 🥰 ഒരുപാട് ഇഷ്ട്ടപ്പെട്ടു 🥰🤩
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@anoopsathyan7021
@anoopsathyan7021 Ай бұрын
Thanks god
@rakhisundar2577
@rakhisundar2577 Ай бұрын
അടിപൊളി
@georgejoseph4785
@georgejoseph4785 Ай бұрын
Super
@myvoice007
@myvoice007 Ай бұрын
Home emits pleasant vibes, clearly good research behind it. Congratulations to the owners and all involved
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@baijuts8075
@baijuts8075 Ай бұрын
❤❤
@jesinjoana8875
@jesinjoana8875 Ай бұрын
Presentation super aittundutto❤. Nice home😊
@ManoramaVeedu
@ManoramaVeedu Ай бұрын
Glad you liked it. Keep watching 🙂
@lalkrishnan531
@lalkrishnan531 Ай бұрын
@fousiyafousi5596
@fousiyafousi5596 Ай бұрын
Veedinu chutumulla open veranda projection and loan settlements valare manoharavum cool & relax , Happy status il ullathanu.theerchayayum pure oxygen,air area thanneyanu. Thulasi plants pole Oushada gunamulla plants vachu pidippichal pinne onnum parayanilla.pleasant full! Beautiful !👍👌💯 😍🥰💖💞❤️❤️♥️😊😊😊🙌🌹🌹🌹Stay blessed.
@anoopsathyan7021
@anoopsathyan7021 Ай бұрын
തുളസി ഉണ്ട് തുളസി തറയിൽ
@fousiyafousi5596
@fousiyafousi5596 Ай бұрын
​@@anoopsathyan7021Thulasi Tharayil mathramalla..Gym, Pool area yil herbs medicinal plants, flowering plants nattu pidippichal super pure oxygen area ayi theerum.😊
@anoopsathyan7021
@anoopsathyan7021 Ай бұрын
@@fousiyafousi5596 sure. Its planned
@shyjusebastian6681
@shyjusebastian6681 Ай бұрын
❤❤❤❤❤
@ashabhaskar8467
@ashabhaskar8467 Ай бұрын
❤❤❤
@lijothomas8721
@lijothomas8721 Ай бұрын
Beautiful house
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking. Keep watching 🙂
@zabidp
@zabidp Ай бұрын
How much cost?
@sujadevi.p8016
@sujadevi.p8016 Ай бұрын
❤❤🎉
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking. Keep watching 🙂
@ambilygeorge9935
@ambilygeorge9935 Ай бұрын
I love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thetruth2689
@thetruth2689 Ай бұрын
How much square feet
@ManoramaVeedu
@ManoramaVeedu Ай бұрын
4000
@ramakrishnantk7658
@ramakrishnantk7658 Ай бұрын
Nice ഈ വീട്ടിൽ എത്ര പേർ താമസിക്കാനുണ്ട്. ?
@anoopsathyan7021
@anoopsathyan7021 Ай бұрын
5
@happyhappy-kc8kx
@happyhappy-kc8kx Ай бұрын
ഇതു പുനലൂർ എവിടെ ആണ്?
@anoopsathyan7021
@anoopsathyan7021 Ай бұрын
@@happyhappy-kc8kx aikkarakonam
@AshleyThomas144
@AshleyThomas144 Ай бұрын
Too costly
@nishaazad4440
@nishaazad4440 Ай бұрын
Fulll ethra sent sthalam und
@anoopsathyan7021
@anoopsathyan7021 Ай бұрын
30
@NOZAS-lb2db
@NOZAS-lb2db 27 күн бұрын
poor landscaping ideas
@anoopsathyan7021
@anoopsathyan7021 27 күн бұрын
Thank you
@RamaDevi-yx9ex
@RamaDevi-yx9ex Ай бұрын
Super
@integrationenggconsultancy5881
@integrationenggconsultancy5881 Ай бұрын
@remyaanoop1417
@remyaanoop1417 Ай бұрын
❤❤❤❤❤
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 27 М.
Пробую самое сладкое вещество во Вселенной
00:41
Кушать Хочу
Рет қаралды 4,1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,9 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 16 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 41 МЛН
She ruined my dominos! 😭 Cool train tool helps me #gadget
0:40
Go Gizmo!
Рет қаралды 53 МЛН
Пена из арбуза 🤯
0:25
FATA MORGANA
Рет қаралды 2,7 МЛН
Pura Pura Keracunan Lagi #shorts
0:16
AKU ELIP
Рет қаралды 12 МЛН
Клаустрофобы, вы тут?😮
0:35
WORLD TOP
Рет қаралды 7 МЛН
Самый ХИТРЫЙ сын!😀
0:57
Petr Savkin
Рет қаралды 1,8 МЛН
Самый безопасный мотоцикл в мире 🏍️
0:37
ОМЕГА шортс
Рет қаралды 13 МЛН