IS PRE-MARITAL S*X ALWAYS WRONG? കെട്ടാത്തവര്‍ക്ക് കാമം ഇല്ലേ?│Mind Waves!! Unni

  Рет қаралды 17,281

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 75
@vigorouscomments8462
@vigorouscomments8462 4 жыл бұрын
അത് ഓരോരുത്തരുടെ ഇഷ്ടം..ജീവിതത്തിൽ ഒന്നിനെ മതി എന്ന് ചിന്തിച്ചു നടക്കുന്നൊരുടെ മുകളിലേക് ഈ പരിപാടി എടുത്തിട് വരാതെ ഇരുന്നാൽ മാത്രം മതി..😊
@vivekba5413
@vivekba5413 5 ай бұрын
വിവാഹത്തിനു മുമ്പ് ഉള്ള physical relationship നോട് യോജിക്കുന്നില്ല. ഇതിൽ ഒരുപാട് risk elements ഉണ്ട്.. കൂടുതലും പ്രണയബന്ധങ്ങളിലാണ് ഈ കാര്യം നടക്കുന്നത്. പ്രണയവികാരത്തിൽ വിശ്വാസത്തിന്റെ പുറത്ത് intercouse ചെയ്യുന്നു, പക്ഷെ കാര്യം കഴിഞ്ഞാൽ cheating ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല സെക്സ് കഴിഞ്ഞ് പ്രണയ ബന്ധങ്ങൾ തകരുന്ന പ്രവണത സമൂഹത്തിൽ കൂടികൊണ്ട് വരികയാണ്. ഇത് നിമിത്തം sincere ആയിരുന്ന partner കടുത്ത വിഷാദ രോഗത്തിലേക്ക് പോകാൻ സാധ്യത കൂടുത്താണ്.വിഷാദം ബാധിച്ചാൽ തിരിച്ചു പഴയ ജീവിതത്തിലേക്ക് വരാൻ വളരെ പ്രയാസമാണ്, മറ്റുചിലർ ആത്മഹത്യാ വരെ ചെയ്യുന്നു.. അത് പോലെ തന്നെ ഈ സെക്സ് ചെയ്യുന്നത് മൊബൈലിൽ പകർത്തുകയും പിന്നെ പ്രണയം തകരുമ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്തും കണ്ട് വരുന്നു.ഇന്ത്യയിൽ തന്നെ അനവധി സെക്സ് വീഡിയോസ് ഡെയിലി ഇറങ്ങുന്നതിൽ, 90% പ്രണയ ബന്ധങ്ങളിൽ നിന്നും ലീക്കായ വീഡിയോകളാണ്. ഒരാളുടെ സഹോദരിയുടെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ സെക്സ് വീഡിയോസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്ത് നിമിത്തം ആ കുടുംബം തന്നെ വൈകാരികമായി തകർന്ന് പോകുന്നു.. മറ്റൊരു കാര്യം എന്തെന്നാൽ ഒരു പെണ്ണ് ഒരിക്കലും പ്രണയബന്ധത്തിൽ സുഖത്തിനു വേണ്ടി മാത്രമായിട്ട് സെക്സ് ചെയ്യാൻ കിടന്ന് കൊടിക്കിക്കാറില്ല, മറിച്ച് വിവാഹം കഴിക്കാം എന്നൊരു ഉറപ്പിന്മേലാണ് ഈ ഒരു കാര്യത്തിലേക്ക് ഏർപ്പെടുന്നത്. പക്ഷേ എന്തെങ്കിലും ഒരു സാഹചര്യത്തിൽ വിവാഹം നടന്നില്ലെങ്കിൽ ആ കുട്ടിയുടെ ജീവിതത്തിൽ അതൊരു കറുത്ത അധ്യായമായി എപ്പോഴും മനസ്സിൽ അവശേഷിക്കും. മാത്രമല്ല ഈ കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്ന സമയം, വിവാഹത്തിനു മുമ്പേ സെക്സ് ചെയ്ത പങ്കാളി വീണ്ടും കടന്നു വന്നാൽ നിലവിലുള്ള ദാമ്പത്യ ബന്ധം വരെ തകർന്നു തരിപ്പണമാകും.അതുപോലെതന്നെ വിവാഹത്തിന് മുമ്പോ അതിനു ശേഷമോ പണ്ട് സെക്സ് ചെയ്ത കാര്യം നിലവിലെ പങ്കാളിയോട് തുറന്നു പറയുകയോ അഥവാ പങ്കാളി മറ്റൊരു വ്യക്തി വഴി അറിയുകയോ ചെയ്താൽ കുറച്ചു കഴിഞ്ഞ് ജീവിതത്തിൽ സംശയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്, അത് നിമിത്തം ആ ബന്ധം തകർന്നു പോകുന്നു.ആയതിനാൽ ഇങ്ങനത്തെ റിസ്ക്കുകൾ ജീവിതത്തിൽ ഉള്ള സ്ഥിതിക്ക് വിവാഹത്തിന് ശേഷം സെക്സിൽ ഏർപ്പെടുത്തുന്നത് ആയിരിക്കും നല്ലത്. എപ്പോഴും കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുക.
@MindWavesUnni
@MindWavesUnni 5 ай бұрын
Perfect 👍 ❤️
@vivekba5413
@vivekba5413 5 ай бұрын
​@@MindWavesUnniThanku chetta🥰❤️
@indhukr8650
@indhukr8650 Ай бұрын
ഇത്രേം ബുദ്ധി ഉണ്ടായിരുന്നോ.. ഇരുന്നു ചിന്തിച്ചു..
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*പ്രായപൂർത്തി ആയതിനുശേഷം.. കല്ല്യാണത്തിന് മുൻപ് സെക്സ് ചെയ്യുന്നതിൽ തെറ്റില്ല.. എന്നാണ് എൻറ്റെ ഒരു അഭിപ്രായം.. അതും അവരുടെ (ആണിൻറ്റെയോ.. പെണ്ണിൻറ്റെയോ..) സമ്മതത്തോടെ.. മാത്രം.. സെക്സ് ചെയ്യുക.. പിന്നെ.. ഒരു കാര്യം അത് മറ്റൊരാളോടും പറയാതിരിക്കുക..* _SINGLE LIFE_
@sharookjaleel7013
@sharookjaleel7013 4 жыл бұрын
Mm
@mr.peabody9832
@mr.peabody9832 3 жыл бұрын
സമ്മതത്തോടെ അല്ലെങ്ങിൽ അതിനെ റേപ്പ് എന്നാണ് വിളിക്കുന്നത് ഭായ്.
@user-dh2tj3go7j
@user-dh2tj3go7j 3 жыл бұрын
ആരും അറിയില്ല എന്ന് ഉറപ്പുണ്ടെങ്കിൽ 18 കഴിഞ്ഞവർ വിവാഹത്തിന് മുൻപ് സെക്സ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല...
@mr.peabody9832
@mr.peabody9832 3 жыл бұрын
@@user-dh2tj3go7j കുഴപ്പമില്ല എന്നല്ല ആരും അറിഞ്ഞില്ല എങ്കിൽ കുഴപ്പം വരില്ല എന്നാണ് പറയേണ്ടത്
@user-dh2tj3go7j
@user-dh2tj3go7j 3 жыл бұрын
@@mr.peabody9832 സമ്മതിച്ചു..... ഉദ്ദേശിച്ചത് അത് തന്നെയായിരുന്നു....
@adhumon55
@adhumon55 3 жыл бұрын
Pre martial sex is not wrong unless the person ultimate goal is lust, addiction or casuality.. Since there is no probablity that he or she would demand sex with another person after marriage.
@laughingpills3536
@laughingpills3536 4 жыл бұрын
Sex before marriage is wrong
@MindWavesUnni
@MindWavesUnni 4 жыл бұрын
👌👍
@adhinmurali8023
@adhinmurali8023 2 жыл бұрын
👍
@raveendranp.k487
@raveendranp.k487 3 жыл бұрын
ജീവിതത്തിൽ ഉത്തമം.., മധ്യ മം.., അധ മം.. എന്നിങ്ങനെ അവസ്ഥ കൾ എല്ലാ കാര്യങ്ങളിലും ഉണ്ട്. ഏറ്റവും നല്ല ജീവിതം ഏതാണ്..?
@MindWavesUnni
@MindWavesUnni 3 жыл бұрын
🙏
@raveendranp.k487
@raveendranp.k487 3 жыл бұрын
@@MindWavesUnni വെള്ളം ശു ദ മാണോ ആശു ധ മാണോ എന്ന റി യാതെ കുളിക്കുന്നവർ ഉണ്ടല്ലോ.
@manjumadhav2844
@manjumadhav2844 4 жыл бұрын
Virgin aayi thanne oralude life lekku pokanam Ella girls um & boys um ennanu ente opinion 😃 because Hindu marriages il agnisakshi aayi aanu marriage Agni Ella doshangaleyum papangaleyum mattunna onnanu athupole Christian & Muslim marriages il thali kettunnund avarum 3 religions lum thali poojichu kettunnu appol virgin allathe orale marry cheyyunnathu eswarane nindikkunnathinu equal aanu so virgin aayi thanne marry cheyyanam ini orupakshe virginity lost aayal Athu marry cheyyunna aalodu parayanam or athinu ready aaya aaline mathram marry cheyyuka allenkil single aayi jeevikkuka eppozhum orkkendathu eswaran ellam kanunnud ennanu 😃🙏
@MindWavesUnni
@MindWavesUnni 4 жыл бұрын
🙄🙏
@pumpkinpumpkins5117
@pumpkinpumpkins5117 4 жыл бұрын
@@MindWavesUnni 🤣
@neeraja3259
@neeraja3259 4 жыл бұрын
appa huda hawa
@sree1194
@sree1194 4 жыл бұрын
നല്ല സൂപ്പർ നിരീക്ഷണം കഴിവ് ഉള്ളവൻ ജീവിതം അടിച്ചു പൊളിക്കണം അല്ലാതെ വെറുതെ കെട്ടി പൂട്ടി ഇരുന്നിട്ട് എന്താ കാര്യം. ഇന്നത്തെ കാലത്ത് 70% ആളുകളും മാര്യേജ് മുൻപ് വിർജിൻ അല്ല. കല്യാണം കഴിഞ്ഞ് പണ്ടത്തെ കഥകൾ പറയാതെ ഇരിക്കുന്നതാണ് നല്ലത്, എത്രവല്യ പുരോഗമന വാദി ആണേലും മനസിൽ കിടക്കും പുറത്ത് ചിലർ പിനീട് കാണിക്കുകയും ചെയ്യും, അത് കൊണ്ട് കഴിവും അവസരവും ഉള്ളവർ അടിച്ചുപൊളിച്ചു ജീവിക്കുക, കല്യാണ ശേഷം സ്നേഹത്തോടെ ജീവിക്കുക
@anandkrishnana.j3247
@anandkrishnana.j3247 3 жыл бұрын
@@sree1194 ee 70% thankalk evidunnu kitty
@byjumi9844
@byjumi9844 4 жыл бұрын
കിണ്ണം കട്ട ഉണ്ണി കണ്ണാ 😋ശരിയും തെറ്റും തികച്ചും അപേഷികമാണ് ഉണ്ണി❤️
@therealdon4
@therealdon4 4 жыл бұрын
True, we need sex education.
@MindWavesUnni
@MindWavesUnni 4 жыл бұрын
athe...sariyanu...nammude society il athilla...
@shameerkilayilshameer3584
@shameerkilayilshameer3584 4 жыл бұрын
Endhina ithra edagarayi vivahathinu munbu orale vanjhikunnadh ennanu ente chodhiyam pinne ennekilum nammel vivaham cheyyanam ennu vijarichal nammel kudungi pokum karanam snehathinu oru kuzhapamund adh nalla reedhiyil partaril ninnu kittiyal nammel cheydhupoyadh orth jeevidham neeri kazhiyendi varum nammalude koode chirikanum karayanum pankali matharame undaku karanam dhivam sex manusaril vechiririkunnadh nammude pankalikalk asavadhikan vendiyanu alladhe nammuk thonum pole adh kalayanalla
@manjumadhav2844
@manjumadhav2844 4 жыл бұрын
Oru karyam koodi parayan und njan 100%pure ie virgin aayi thanne kathirunnu ishtapetta aaline kandappol marry chaithu so enik nalla aaline thanne kitti 😃 sex before marriage is wrong & nalla manushyar angane cheyilla unni bro & mridula sister ne pole thanne 👌jodikal aanu njanum ente hus um nammal ellam nalla humans aayathinal angane ullavare thanne kitti 😃 ente reply koodipoenkil sorry njan oru teacher aanu atha explanation koodi povunnathu 😂😂🤗
@sree1194
@sree1194 4 жыл бұрын
പിന്നെ 28 വയസ്സ് വരെ ഒകെ എങ്ങനെ പിടിച്ചു നിക്കും
@sarath5347
@sarath5347 4 жыл бұрын
@@sree1194 എന്നാ തനിക്ക് 21 കെട്ടിയ പോരെ
@anandkrishnana.j3247
@anandkrishnana.j3247 3 жыл бұрын
Good
@anandkrishnana.j3247
@anandkrishnana.j3247 3 жыл бұрын
@@sree1194 atanu mass penpiller . I respect them
@manjumadhav2844
@manjumadhav2844 3 жыл бұрын
@@anandkrishnana.j3247 thank u bro 😁🙏😃👍
@expertisewithnisha3028
@expertisewithnisha3028 4 жыл бұрын
Ex thirichu vannal athu sneham kondano lust kondu ano ? How to identify. .oru video chyne
@MindWavesUnni
@MindWavesUnni 4 жыл бұрын
Cheyyam
@sarahjacob897
@sarahjacob897 4 жыл бұрын
Correct
@ss.b7554
@ss.b7554 4 жыл бұрын
Extramarital affair നല്ലത് ആണോ.. video please
@sheeja.b
@sheeja.b 2 жыл бұрын
Aanu
@myselftrust9471
@myselftrust9471 2 жыл бұрын
Orannam ullappol vere onnine venam ennu thonnunudel aa athyathe aale ayinte vazhik viduga allathe ayal ariyathe ayale chathikyaruth .areyum chathichittula oru life orikkallum nallathalaa ath arinjudee 🧐
@solykb5560
@solykb5560 4 жыл бұрын
ഞാനും വന്നു.അഞ്ചാമതായി....
@MindWavesUnni
@MindWavesUnni 4 жыл бұрын
mmm
@beautifullifestyle4519
@beautifullifestyle4519 4 жыл бұрын
First command ✌️
@MindWavesUnni
@MindWavesUnni 4 жыл бұрын
Yes you are!
@salmansfk8144
@salmansfk8144 4 жыл бұрын
👍
@yuktha9107
@yuktha9107 3 жыл бұрын
Ipo sex nadannit athu marachu vekunnath partner nodu cheyyunna thet alle
@MindWavesUnni
@MindWavesUnni 3 жыл бұрын
Saralya
@shanishanmughan8151
@shanishanmughan8151 4 жыл бұрын
Subject very good
@MindWavesUnni
@MindWavesUnni 4 жыл бұрын
Thank u
@Nirmalanimmik
@Nirmalanimmik 4 жыл бұрын
Second.,,😁😁😁prize undavuuulo alle🤔🤔🤔😁😁😁
@MindWavesUnni
@MindWavesUnni 4 жыл бұрын
Pinne
@sheeja.b
@sheeja.b 2 жыл бұрын
Thfooooo podeee
@blessymarythomas8073
@blessymarythomas8073 2 жыл бұрын
Chetta e physical relationship means Sex ennano..
@MindWavesUnni
@MindWavesUnni 2 жыл бұрын
😊👍
@blessymarythomas8073
@blessymarythomas8073 2 жыл бұрын
@@MindWavesUnni Hey give proper reply
@reshma33313
@reshma33313 Жыл бұрын
@@blessymarythomas8073 physical relation ennu paranjal sex thanne aane. Sex ennu parayunnathu intercourseil erpedunne mathram alla. Allathe ullathum okke psycical relation il pedum
@zmedia4620
@zmedia4620 3 жыл бұрын
Living together ennalentha?
@MindWavesUnni
@MindWavesUnni 3 жыл бұрын
Without married
@zmedia4620
@zmedia4620 3 жыл бұрын
@@MindWavesUnni atrellu
@zmedia4620
@zmedia4620 3 жыл бұрын
@@MindWavesUnni kalyanam kayikathe orumichu thamasikunnathinalle angane paraya... Translationil orumichu jeevikunnu nnu kanunnu... Njan ipo nokeepo kandatha
@MindWavesUnni
@MindWavesUnni 3 жыл бұрын
manasilayilla paranjath, pls come to whatsapp...
@zmedia4620
@zmedia4620 3 жыл бұрын
wa.me/919961441659 ഇതാ nte number
@sarahjacob897
@sarahjacob897 4 жыл бұрын
Hair cut cheydo
@MindWavesUnni
@MindWavesUnni 4 жыл бұрын
yes...
Importance of Physical Intimacy in Family Life  / Dr Manoj Johnson
15:18
Dr Manoj Johnson
Рет қаралды 689 М.
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 3,4 МЛН
Intimacy Secrets -   Malayalam
13:41
Maya's Amma - Malayalam
Рет қаралды 175 М.
Partner cheated on you? How to deal with trust issues !  | Aswathy Sreekanth | Life Unedited
14:56
Life Unedited - Aswathy Sreekanth
Рет қаралды 47 М.
Sexless marriages | @AdvShailaRani  | Malayalam
10:56
Adv.Shaila Rani
Рет қаралды 50 М.
ഫോൺ സെക്സ് നല്ലതാണോ | Psy BM Muhsin
5:53
Know your sexuality before marriage  | Adv Shaila Rani | Malayalam
8:50
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН