റിസൾട്ട് കിട്ടി ഈ അവസ്ഥയിൽ സങ്കടം താങ്ങാൻ ആവുന്നില്ല.

  Рет қаралды 2,051,161

oru naadan family

oru naadan family

Күн бұрын

Пікірлер: 2 600
@orunaadanfamily6517
@orunaadanfamily6517 11 ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും റീപ്ലെ തരാൻ കഴിയുന്നില്ല എല്ലാം ശെരിയായിട്ട് ഞങ്ങൾ ഉടനെ വരും 🙏🙏🙏🙏🙏
@m.a8603
@m.a8603 11 ай бұрын
കുഴപ്പം ഇല്ല പതുക്കെ മതി
@sajishasajan2506
@sajishasajan2506 11 ай бұрын
Okkkkk
@lathasathish3868
@lathasathish3868 11 ай бұрын
Njan munpathe video kandu kariam manassilayi,...ethrayum vegam sukhavum tto daivam koodeyund...prarthikkunnu🙏
@YousafNilgiri
@YousafNilgiri 11 ай бұрын
ടെൻഷൻ ആവേണ്ട എല്ലാം നാഥൻ ഷിഫയാക്കി തരും 🤲🏻🤲🏻🤲🏻
@binubindumon
@binubindumon 11 ай бұрын
അമ്മേടെ നമ്പർ എങ്കിലും ഒന്ന് താ പ്ലീസ്.. വൈട്സാപ്പ് മതി... അതിലെ വിളിക്കാൻ പറ്റൂ ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല ഖത്തർ ആണ്... ഷിജിയോട് നേരത്തെ പറഞ്ഞിരുന്നു
@finufinu2314
@finufinu2314 11 ай бұрын
അമ്മ പാവ०. നല്ല.ആരോഗ്യ० അമ്മക്കു० കൊടുകട്ടേ. അസുഖ० പെട്ടന്ന് മാറി.അമ്മയേ നോകാനുള്ള കഴിവുണ്ടാവട്ടേ
@MuthuMon-zz9dx
@MuthuMon-zz9dx 10 күн бұрын
ഇപ്പോൾ അമ്മക്കും വയ്യ സിജി ന്റെ അസുഖം മാറി
@vijipr3724
@vijipr3724 11 ай бұрын
4 വയസുള്ള കുഞ്ഞുള്ള ഞാൻ ക്യാൻസർ രോഗിയാണ്. എന്റെ മകന്റെ മുഖം കാണുമ്പോൾ എല്ലാ വേദനയും ഞാൻ സഹിക്കുകയുണ് .അതുപോലെ ധൈര്യമായിരിക്കു എല്ലാം ശരിയാക്കും ഈശ്വരൻ കുടെയുണ്ട്
@fasilaaranthala7407
@fasilaaranthala7407 11 ай бұрын
ശരിയാകും sis
@ushasreenivasan6146
@ushasreenivasan6146 11 ай бұрын
Vegam sugavatte.🙏🙏🙏
@lailanazar8521
@lailanazar8521 11 ай бұрын
​@@fasilaaranthala7407⁹
@seenathismayil4113
@seenathismayil4113 11 ай бұрын
😢
@thasniaboobucker8326
@thasniaboobucker8326 11 ай бұрын
vegam sheriyavum
@Annamma-h3o
@Annamma-h3o 28 күн бұрын
യേശുവേ ആ മകളുടെ അസുഖം സുഖപ്പെടുത്തി കൊടുക്കേണമേ അങ്ങ് സൗഖ്യമാക്കേണമേ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണിൽകൂടി താരതാരയായി കണ്ണുനീർ പൊഴിയുകയാണ് അസുഖം വേണ്ടി ഞാനും ദൈവത്തോട് പ്രാർത്ഥിക്കുക അതല്ലേ നമുക്ക് കഴിയു ദൈവം സുഖപ്പെടുത്തി തരട്ടെ 🙏🙏🙏
@haseenamusthafa556
@haseenamusthafa556 3 ай бұрын
ഞാൻ എപ്പോഴും കാണറുണ്ട് ചിരിച്ചു കൊണ്ട് ജോലി ചെയ്യുന്നതല്ലെ എന്ത് പറ്റി കണ്ടിട്ട് സങ്കടമായി പോയി പ്രർത്തിക്കടംസുഖമാക്കി തരട്ടെ പടച്ചവൻ
@asmaami9930
@asmaami9930 3 ай бұрын
Alloh. Epazha kekunnedh vallatha sangadayi.epo yenganund aavo
@kamarusworld
@kamarusworld 2 ай бұрын
എന്താണ് ചേച്ചിക് അസുഖം പണിയാണോ പാവം നല്ലോണം വീട്ടിൽ പണിയെടുത്തു ചിരിച്ചു കളിച്ചു നടന്ന ചേച്ചിക്ക് പെട്ടന്ന് എന്തു പറ്റി
@chinnunehal7271
@chinnunehal7271 3 ай бұрын
ഇത് പോലെ ചേർത്ത് പിടിക്കുന്ന ഭർത്താവും അമ്മയുമൊക്കെ കിട്ടിയ ചേച്ചി എന്തൊരു ഭാഗ്യവതിയാണ്.. എത്രയും വേഗം എല്ലാം ശെരി ആകും ചേച്ചി.
@rosajisaji5144
@rosajisaji5144 3 ай бұрын
Athe aa അമ്മ
@Suhara815
@Suhara815 2 ай бұрын
ഇത് ശെരിയാ ഭർത്താവ് ഇത് പോലെ ഉള്ളപ്പോൾ എന്ത് അസുഖവും ബേധം ആവും അത് പോലെ ഒരു അമ്മയും 😢
@zayanuvlog2330
@zayanuvlog2330 11 ай бұрын
അല്ലാഹു വേ അവരുടെ അസുഖം മാറ്റി കൊടുക്കണേ... ഞങ്ങളെയെല്ലാം എല്ലാ രോഗത്തെ തൊട്ടും കാത്തു രക്ഷിക്കണേ
@aamii.1212
@aamii.1212 11 ай бұрын
Aameen ya rabbal aalameen
@shamilmuthuvattil8150
@shamilmuthuvattil8150 11 ай бұрын
Aameen
@Rinshitha6936
@Rinshitha6936 11 ай бұрын
ആമീൻ
@thahiravp6476
@thahiravp6476 11 ай бұрын
Aameen😢
@nasilarahman6642
@nasilarahman6642 11 ай бұрын
Aameen
@abduvt298
@abduvt298 2 ай бұрын
ന്യൂറോളജി വിദ്ധക് ധൻ സലാം ഡോക്ടറെ ഒന്നു കാണുക (കോഴിക്കോട്) മുന്നോട്ടുള്ള ട്രീറ്റ്മെൻ്റ് കുറച്ചു കൂടി നന്നാവും എത്രയും പെട്ടെന്നു സുഖമാവും ഒരു ടെൻഷനു മടിക്കേണ്ട കേരളത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ് സലാം സാർ എത്രയും പെട്ടെന്നു ഞങ്ങളെ സഹോദരിയുടെ അസുഖം ഭേദമാക്കി കൊട്ക്ക് റബ്ബ അടുത്ത വീഡിയോയിൽ സന്തോഷത്തോടെ വരട്ടെ ആമീൻ
@valsalam4605
@valsalam4605 Ай бұрын
ഏതു ഹോസ്പിറ്റലിൽ work ചെയ്യുന്നേ സലാം ഡോക്ടർ എനിക്കു കുറെ കാലം ആയി ഡിസ്ക് കംപ്ലയിന്റ് kalilottu, ഇറങ്ങുന്നു നല്ല വേദന ആണ് ഒരുപാട് പൈസ ചിലവാക്കി മാറ്റം ഇല്ല ഒന്ന് പറയുമോ പ്ലീസ് 🙏🙏🙏🙏
@mychoicebyaneesa3882
@mychoicebyaneesa3882 11 ай бұрын
ഷിജി എല്ലാം ശെരിയാവും 🥰അമ്മയുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു 🥺ഇങ്ങനെ ഒരമ്മയയെ കിട്ടാനും വേണം ഭാഗ്യം. വിഷമിക്കരുത് എല്ലാം പെട്ടന്ന് ശെരിയാവും പ്രാർത്ഥിക്കാം 🤲
@ShamsukunnathK
@ShamsukunnathK 4 күн бұрын
ദൈവം തമ്പുരാൻ പൊന്നു മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്ക് റബ്ബേ
@sajithasajidausman1142
@sajithasajidausman1142 2 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് പൊന്നുമോളെ അസുഖം ഷിഫയാക്കി കൊടുക്കണേ 🤲🤲🤲
@sulfishaju4165
@sulfishaju4165 2 ай бұрын
Aameen aameen aameen yarabbal aalameen
@sulfathmoosakutty119
@sulfathmoosakutty119 11 ай бұрын
റബ്ബ് എത്രയും പെട്ടന്നു ഷിഫ യാക്കി തരട്ടേ ആമീൻ
@suttu8563
@suttu8563 11 ай бұрын
ഇത്രയും സ്നേഹം ഉള്ള അമ്മ ഭർത്താവ് ഇല്ലേ അതോണ്ട് ഷിജി double strong ആയി തിരിച്ചു വരും
@mercysabu8112
@mercysabu8112 11 ай бұрын
God bless you " നിങ്ങൾ എത്രയും പെട്ടെന്ന് ആലപ്പുഴയിലുള്ള കൃപാസന' എന്ന ദേവാലയത്തിൽ ചെന്ന് ഉടമ്പടി എടുക്ക് അതിനുശേഷം അച്‌ഛനെ കണ്ട് കാര്യം പറയു 100 % ആ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരും തീർച്ച.
@sex_education_Matters
@sex_education_Matters 5 ай бұрын
നിങ്ങളെയൊക്കെ edha cheyyaaa vivarakkedu
@Maniav-y9t
@Maniav-y9t Ай бұрын
ഇവരുടെ കുടുമ്പത്തിന് എത്രയും വേഗം കളി ചിരി സന്തോഷങ്ങൾ ഉണ്ടാകെട്ടെ ഭഗവാനേ.🙏🙏🙏.
@ambikadevi2714
@ambikadevi2714 2 ай бұрын
ആഞ്ജനേയ സ്വാമിയേ മനസുരുകി പ്രാർത്ഥിക്കു🙏 മോളേ തീർച്ചയായും രോഗം അകന്നുപോയി ആരോഗ്യവതിയാകും👍 കരയണ്ടാട്ടോ നിങ്ങടെ കരച്ചിൽ കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു 😢ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
@sreejasreejapallikkara6521
@sreejasreejapallikkara6521 11 ай бұрын
സങ്കടപ്പെടരുത്. ധൈര്യമായിട്ടിരിക്കണം. ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട്. എല്ലാം മാറി സുഖമായി വരട്ടെ.
@ArathiArathi-q1v
@ArathiArathi-q1v 11 ай бұрын
ചേച്ചി കരയല്ലേ. അമ്മയുടെ സങ്കടം കാണാൻ വയ്യ നിങ്ങളെ സങ്കടം കണ്ട് ഞാനും കരഞ്ഞു പോയി.. എത്രയും പെട്ടെന്ന് ഈശ്വരൻ അസുഖം മാറ്റി തരട്ടെ. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.നിങ്ങളുടെ സന്തോഷം തിരികെ കിട്ടട്ടെ ചേട്ടനെ കാണുമ്പോൾ അതിലേറെ സങ്കടം ഈശ്വരനെ വിളിക്കൂ ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏🙏🙏❤
@suharana3173
@suharana3173 2 ай бұрын
നിങ്ങളെ പോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ടെങ്കിൽ ഭാര്യമാരുടെ അസുഗം പകുതി കുറയും... ഞാൻ എല്ലാ വീഡിയോസും കാണുന്ന ആളാണ്.. എത്രയും വേഗം മാറട്ടെ അസുഖം... 🤲
@SureshKumer-p3l
@SureshKumer-p3l 2 ай бұрын
ഒരുപാടു പ്രാർത്ഥന നിങ്ങൾക്കുണ്ട്
@sheebaignatius8695
@sheebaignatius8695 2 ай бұрын
എൻ്റെ ചേട്ടൻ എന്നെയും ഇങ്ങനെയാണ് നോക്കിയത്.എനിക്ക് ഈ രോഗം വന്നപ്പോ ഇപ്പൊ 11 വർഷം ആയി..നിങ്ങൾക്കും പെട്ടെന്ന് സുഖം ആകും🙏
@sulfishaju4165
@sulfishaju4165 2 ай бұрын
Aameen aameen aameen yarabbal aalameen
@kasrodbisyam
@kasrodbisyam 3 ай бұрын
അയ്യോ ന്താ പറ്റിയത് ചേച്ചി അമ്മ കരയല്ലേ കണ്ടിട്ട് കരച്ചിൽ വരുന്നു ഒന്നും ഇല്ല പെട്ടന്ന് sugautto ഈ സമയം ധൈര്യം മാണ് വേണ്ടത് മനസ്സ് തളരരുത് റബ്ബേ ഇവരുടെ അസുഖം അത് എന്താണെങ്കിലും അത് നിനക്കറിയാല്ലോ etlthraym പെട്ടന്ന് സുഖം നൽകല്ലാഹ് 🤲🤲😭
@muhammedashraf7491
@muhammedashraf7491 2 ай бұрын
ഈ കുടുംബത്തിനെ കാത്തു കൊള്ളണമേ, നാഥാ 🙏🙏🙏 ചിരിച്ചു സംസാരിക്കുന്ന ചേച്ചി, കണ്ടു, ശീലിച്ച, എനിക്ക്, ഇത്, സഹിക്കാൻ പറ്റുന്നില്ല, ഞാൻ, പ്രാർത്ഥിക്കുന്നു, എത്ര യും പെട്ടന്ന്, സുഖം പ്രാപിക്കട്ടെ 🙏🙏
@frrkitchen7365
@frrkitchen7365 11 ай бұрын
എന്റെ പ്രാർത്ഥന എപ്പോഴുമുണ്ടാകും. ദൈവം കാത്തുകൊള്ളും മക്കളെ. ❤️❤️❤️👍🏼ധര്ര്യമായിരിക്കുക 👍🏼👍🏼👍🏼👍🏼❤️
@muhammedmusharaf8568
@muhammedmusharaf8568 11 ай бұрын
എല്ലാ രോഗികളുടെയും അസുഖം അല്ലാഹു ശിഫ ആക്കി തരട്ടെ ആമീൻ
@RiyaShanto-n1c
@RiyaShanto-n1c 5 ай бұрын
ദൈവത്തിന് അസാധ്യമയത്‌ ഒന്നുമില്ല. കർത്താവിനോട് നന്നായി പ്രാർത്ഥിക്കൂ. മാതാവിനോട് കുരുക്കഴിക്കാനുള്ള പ്രാർതന ചൊല്ലുക. ഉറപ്പായും രോഗം ഭേദമക്കും. വിശ്വസിച്ചു പ്രാർത്ഥിക്കു. എന്റെ അനുഭവം ആണ്
@anandavallyprabhakaran3490
@anandavallyprabhakaran3490 Ай бұрын
ഞാൻ നിങ്ങളുടെ വിഡിയോ ആദ്യമായി യാണ് കാണുന്നത്, റീൽസ് എല്ലാം മാറി മാറി കണ്ടു എപ്പഴും ചിരിക്കുന്ന മുഖം,.. സന്തോഷമായി ഇരിക്കണം, അസുഖം മാറി കൊള്ളും. ഗുരുവായൂരപ്പാ... കണ്ണാ ഷിജി മോളുടെ അസുഖം മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@sathidevi3355
@sathidevi3355 Ай бұрын
ഭഗവാനെ വജിച്ചോളൂ എല്ലാം മാറും പഴയ മാതിരി ആവും കണ്ടപ്പോൾ സങ്കടം തോന്നി❤
@kumariaravindan4601
@kumariaravindan4601 2 ай бұрын
അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ ഞാനും പ്രാർത്ഥിക്കാം അനിയത്തിക്കുട്ടിയുടെ സന്തോഷങ്ങൾ എല്ലാം തിരിച്ചു വരട്ടെ
@haifakitchenmalappuram
@haifakitchenmalappuram 11 ай бұрын
ഷിജിയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ ഞാനും കരഞ്ഞു അമ്മയുടെയും ഷിജിയുടെ യും കൂടെ സാരല്ല ദുആ ചെയ്യാം ട്ടോ പെട്ടെന്ന് മാറിക്കോളും🤲❤
@AnfasPm
@AnfasPm 6 ай бұрын
Ethrayum pettannu asugam matti tharatte🤲
@Anurudhvlogs-u1s
@Anurudhvlogs-u1s 4 ай бұрын
വിഷമിക്കേണ്ട വേഗം സുഖപ്പെടും നിങ്ങൾക്കു വേണ്ടി ഞാനും പ്രാർത്ഥിക്കും 🙏🙏🙏
@annammajohn7677
@annammajohn7677 Ай бұрын
മോളെ ധൈര്യമായി ഇരിക്കുക 🌹ഞാൻ ഒരു ക്യാൻസർ രോഗി ആണ് എന്നചിന്ത വേണ്ട 🙏🏼ഈശോയോടും മാതാവിനോടും പ്രാർത്ഥിക്കണം 🙏🏼ഞാൻ ബയോപ്‌സി ചെയ്ത് റിസൾട് കിട്ടിയപ്പോൾ ഹോസ്പിറ്റലിൽ വെച്ചു എന്റെ മോനെ കെട്ടിപിടിച്ചു കരഞ്ഞു 🙏🏼അതിനു ശേഷം എനിക്ക് ബിരിയാണി വേണം എന്ന് പറഞ്ഞു
@suhra_family_vlog
@suhra_family_vlog 11 ай бұрын
എല്ലാം മാറി എല്ലാ അസുഖങ്ങളും മാറി പെട്ടെന്ന് പഴയതുപോലെ ആവാൻ പ്രാർത്ഥിക്കാം ❤❤❤❤❤❤❤
@shajindd7015
@shajindd7015 3 ай бұрын
ദൈവം ഒരിക്കലും നിങ്ങളെ കൈവിടല്ലേ എത്രയും പെട്ടെന്ന് സഹോദരി സുഖ ആകാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@__nesryyhh
@__nesryyhh Ай бұрын
സങ്കട പെടേണ്ട. എല്ലാം. ശരിയാവും. എപ്പോഴും. പ്രാർത്ഥിക്യം. 6:31
@greenlover8767
@greenlover8767 23 күн бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരു മുഖവും ചിരിച്ചുകൊണ്ടുള്ള ആ സംസാരവും വീഡിയോസ് കാണുമ്പോ കമന്റ് ഇടാൻ തോന്നുന്നത് തന്നെ അതുകൊണ്ടാ 🙏🏼🙏🏼🙏🏼🙏🏼 പൂർണആരോഗ്യവതി ആയി തിരിച്ചു വരും ട്ടോ മനസറിഞ്ഞു പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 തളർന്നു പോവാതെ ഇരിക്കണം ദൈവം കാക്കും 🙏🏼
@HashimCv-w2r
@HashimCv-w2r 2 ай бұрын
ഒരു പേടിയും വേണ്ട ചേച്ചി ഇതൊക്കെ പെട്ടെന്ന് മാറും പ്രാർത്ഥന ഉണ്ടാകും ധൈര്യം അതാണ് പ്രധാനം
@sharghyrahul8856
@sharghyrahul8856 2 ай бұрын
ഷിജി ചേച്ചിടെ വീഡിയോസ് എപ്പോഴും കാണാറുണ്ട് ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഒത്തിരി സങ്കടായി ചേച്ചിക്ക് പെട്ടെന്ന് സുഖമാകട്ടെ
@aadidevaanil6848
@aadidevaanil6848 3 ай бұрын
എത്രയും പെട്ടെന്ന് സുഖം മായിട്ട്... പഴയതുപൊലെ അരിച്ച് വരട്ടെ എന്ന് ദൈവത്തോട് പ്രാത്ഥിക്കാം
@RajeshKumar-q4d7i
@RajeshKumar-q4d7i Ай бұрын
ഷിജിടെ എല്ലാ വിഡിയോ യും ഞാൻ കാണാറുണ്ട് പക്ഷെ ഈ വീഡിയോ കാണേണ്ടിരുന്നില്ല എന്ന് തോന്നി പോയി എല്ലാംഅസുഖവും ഭേദമാവും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
@zayanuvlog2330
@zayanuvlog2330 11 ай бұрын
മക്കളുടെ വേദന മനസ്സിലാക്കാൻ അമ്മയ്ക്കെ സാധിക്കൂ..... 😭😭😭
@chitraanilkumar756
@chitraanilkumar756 2 ай бұрын
എത്രയും പെട്ടെന്ന് ഷിജിയുടെ അസുഖം ഭേദമാവാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു🙏
@jusijunu8762
@jusijunu8762 10 күн бұрын
Painapil thinn chood vellam kudichaal maarum enn paranj kettu onn cheyd nok Allah shifayakatte vegam
@kahdermk6287
@kahdermk6287 11 ай бұрын
അമ്മ വിഷമിക്കേണ്ട ഷിജീ പഴയ പോലെ തിരിച്ചു വരും... നമ്മുക് ദൈവത്തിനോട് പ്രാത്ഥികാം... 🙏🙏🙏🤲🤲🤲
@leelajoseph1126
@leelajoseph1126 2 ай бұрын
മോളെ ധൈരൃമായിരിക്ക് ഒരു കുഴപ്പവുമില്ല,ദൈവത്തിന് അസാധൃമായി ഒന്നുമില്ല. അടുത്തതവണ Hospitalൽ ചെല്ലുമ്പോൾ MRA യിൽ കുഴപ്പമുണ്ടാകില്ല. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്👍
@susammaabraham5107
@susammaabraham5107 2 ай бұрын
ഷിജിയുടെ എല്ലാ അസുഖവും മാറി സുഖമായി വരുവാൻ പ്രാർത്ഥിക്കുന്നു. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ ❤
@joymadhavammadhavam8919
@joymadhavammadhavam8919 Ай бұрын
Ellam ശരിയാവും. വിഷമിക്കണ്ട. ഞങൾ പ്രാർഥിയ്ക്കും. മനസ്സാണ് എല്ലാം ഭഗവാനെ. ബലമായി പിടിച്ചോ. ഒന്നും വരില്ല🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@NaseenaNasi-v4q
@NaseenaNasi-v4q 3 ай бұрын
മോളേ നിനക്ക് വേഗം മാറാൻ റെബിനോട് മനം ഉരുകി പ്രാർത്ഥക്കുന്നു എല്ലാം പെട്ടന്ന് മാറും ട്ടോ ഹാപ്പി ആയി ഇരിക്ക്
@abdulnazar4747
@abdulnazar4747 3 ай бұрын
നല്ല സ്നോഹമുള്ള അമ്മയും ഭർത്താവും ഇതാണ് വീഡീയോ കോപ്രായങ്ങൾ കാണിക്കാത്ത വീഡിയോ എത്രയും വേഗം സുഖമാകട്ടെ🥲🥲🥲🥲
@lekhalekha3310
@lekhalekha3310 5 ай бұрын
ദൈവമേ എന്താ അസുഖം എന്ന് എനിക്കറിയില്ല കൃഷ്ണാ എന്ത് തന്നെ അയാലും ഇവരെ കാത്തോളണേ സുഖം കൊടുക്കണേ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@rajeenarazack1989
@rajeenarazack1989 9 күн бұрын
യാ അല്ലാഹ് പെട്ടന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲😭😭
@Preethavlogz
@Preethavlogz Ай бұрын
ഈശ്വരൻ കൂടെയുണ്ട് എല്ലാ o സുഖമാകും❤️
@arfathpa4106
@arfathpa4106 11 ай бұрын
🤲🏻🤲🏻🤲🏻 അമ്മ കരയല്ലേ ഞാനും കരഞ്ഞു പോയി 🤲🏻🤲🏻🤲🏻🤲🏻
@noorakadeeja5560
@noorakadeeja5560 2 ай бұрын
അല്ലാഹു വലിയവനാണ് നമുക്ക് പ്രാർത്ഥിക്കാം
@FUNNYVRO
@FUNNYVRO 11 ай бұрын
അള്ളാ ഹുസു പെട്ടന്ന് സുഖമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲😥😥😥
@jameelavk5029
@jameelavk5029 2 ай бұрын
ഞാൻ നിങ്ങെളെ വീടിയൊ കാണാറുണ്ട് എനിക്ക് അവളെ ഇഷ്ട്ടമാണ് എന്നാ രോഗം വേഗം മാറി കിട്ടട്ടെ
@vijayasree9863
@vijayasree9863 3 ай бұрын
മോളെ വേഗം സുഖമാകും ഞാൻ പ്രാർത്ഥിക്കും. 🙏🙏
@sindhus4247
@sindhus4247 3 ай бұрын
❤❤❤ എല്ലാം ശരി ആവും മക്കളെ രക്ഷിക്കാൻ ദൈവം എന്ന് ശക്തി ഉണ്ട് ❤❤ ഒന്ന് കൊണ്ടും വിഷമിക്കണ്ട
@remadevi9964
@remadevi9964 3 ай бұрын
അസുഖം വേഗം മാറ്റി കൊടുക്കണേ ഈശ്വരാ 🙏🙏🙏🙏
@Blossom__moments__
@Blossom__moments__ Ай бұрын
സാരമില്ല ചേച്ചി. എല്ലാം പെട്ടെന്ന് സുഖമാകും. പ്രാർത്ഥിക്കാം. ചേച്ചിയെ ഇങ്ങനെ കാണാൻ വയ്യ. 😢
@krishnachandran894
@krishnachandran894 5 ай бұрын
അയ്യോ കണ്ടിട്ട് thanny സഹിക്കാൻ വയ്യ പെട്ടന് അസുഗം മാറാൻ deyvathinod janum prarthikunnu🙏🙏🙏
@orunaadanfamily6517
@orunaadanfamily6517 5 ай бұрын
ഇപ്പോൾ കുറവായി ചേച്ചി....
@SunilKumar-ji5rv
@SunilKumar-ji5rv 3 ай бұрын
ഇതുപോലെ തന്നെ ഞാനും വളരെയേറെ ദുഃഖത്തിലൂടെ കടന്നുപോയ ആളാണ് ഒന്നുംകൊണ്ടും പേടിക്കണ്ട ഗുരുവായൂരപ്പനെ മനസുരുക്കി വിളിക്കൂ
@mallikakv4530
@mallikakv4530 3 ай бұрын
ഓം നമശിവായ ജപിക്കൂ ഉള്ളിലെ ചൈതന്യത്തെ അറിയാൻ ശ്രമിക്കൂ. അത് സ്വയം ജപത്തൂടെ മറ്റാൻ കഴിയുന്നതാണ് ശ്രമിക്കൂ ഉള്ളിലേയ്ക്ക് ശ്രദ്ധിക്കൂ മനസിലാക്കൂ🙏🙏🙏🙏🙏🙏🙏🙏
@mishalkoombara3940
@mishalkoombara3940 3 ай бұрын
രോഗം മാറ്റി കൊടുക്കണം ദൈവമേ
@DevakiDas-vo8hd
@DevakiDas-vo8hd 3 ай бұрын
ദൈവം നിങ്ങളുടെ സങ്കടം കാണട്ടെ നിങ്ങളെ രക്ഷിക്കട്ടെ
@Junaid-n1k
@Junaid-n1k 2 ай бұрын
പ്രപഞ്ച സൃഷ്ട്ടാവ് രോഗം മാറ്റി തരട്ടെ
@LeenaalaviLeenaalavi
@LeenaalaviLeenaalavi 2 ай бұрын
നല്ല ഫാമിലി എല്ലാരും സ്നേഹം ഉള്ള ആളുകൾ അപ്പു കുറച്ചു മാറാണും പെട്ടൊന്ന് സുഗവട്ടെ എവിടെ നിങ്ങളെ വീട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
@siddiquerinsha.m4546
@siddiquerinsha.m4546 26 күн бұрын
Allahuvey ethrayum pettenn shifa nalkaney Ameen
@manjujithin6093
@manjujithin6093 2 ай бұрын
എന്തിനാമോളെ കരയുന്നത് എന്തിനും താങ്ങയി ഭർത്താവ് കുടെയുണ്ടല്ലോ പിന്നെ ഞങ്ങളെല്ലാവരും നന്നായി പ്രാർത്ഥിക്കുന്നുണ്ട് പെട്ടന്ന് മോളുടെ അസുഹം മാറട്ടെന്നു
@sreejaradhakrishnan7941
@sreejaradhakrishnan7941 2 ай бұрын
മലപ്പുറത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകു... ഒരു പാട് ആളുകൾക്ക് അസുഖം മാറിയിട്ടുണ്ട്... Entte ammakum und അസുഖം 😥😥😥 വേഗം മാറും 🙏🙏🙏🙏
@prashobt3605
@prashobt3605 3 ай бұрын
അസുഖം വേഗം മാറാൻ എൻ്റെ കുടുംബവും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏🙏
@baijabaijq16
@baijabaijq16 2 ай бұрын
അസുഖം പെട്ടന്ന് ഭേദാവും ട്ടോ.. ഹാപ്പിയായി തിരിച്ചു വരൂ 👍👍
@rejukp7933
@rejukp7933 3 ай бұрын
പെട്ടെന്നു സുഖമായി വരു०.ഈശ്വരാ നു८ഗഹ०. ഉണ്ടാകു०
@sudhishankar8122
@sudhishankar8122 3 ай бұрын
എല്ലാം ശരി ആകും ഭഗവാൻ കാത്തുകൊലും 🙏🏻🙏🏻🙏🏻
@GangadharanKt-vc5hk
@GangadharanKt-vc5hk 2 ай бұрын
എളുപ്പം സുഖം ആവട്ടെ പ്രാർത്ഥന ഉണ്ടാവും 😢
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 2 ай бұрын
ഷിഫാകൊടുക്ണേ അല്ലാഹ്
@ThankaRaman-z3c
@ThankaRaman-z3c 2 ай бұрын
എത്രയും പെട്ടെന് മാറട്ടെ പ്രാർത്ഥിക്കുന്നുണ്ട്
@SunilKumar-rd1jg
@SunilKumar-rd1jg 3 ай бұрын
പെങ്ങൾസെ ഇപ്പൊ എങ്ങനെപോകുന്നു സുഖ മാണല്ലൊഅല്ലെ അമ്മയെ കണ്ടാൽ പാവംതോന്നും മോളെ പ്പോലെയാണ് നോക്കുന്നത് ഇതൊക്കെ നിസാരമല്ലെ എല്ലാം ശരിയാകുംവിഷമിക്കണ്ടാ പ്രാർത്ഥന 🙏🙏🥰
@athiraathira9401
@athiraathira9401 5 ай бұрын
എല്ലാം പെട്ടന്ന് മാറുട്ടോ വിഷമിക്കണ്ട ഈശ്വരൻ ഒരിക്കലും കൈവിടില്ല
@Jsl-o1d
@Jsl-o1d 3 ай бұрын
മനസ്സ് തളരരുത് മനസ്സ് തളർന്നാൽ ശരീരം തളരും. എനിക്ക് ജീവിക്കണം എന്ന വാശി മനസ്സിൽ എപ്പോഴും വേണം.. രോഗം എല്ലാം അതിന്റെ വഴിക്ക് പോട്ടെ മോൾ സന്തോഷം ആയി ഇരിക്ക് ❤
@gladwinachu4976
@gladwinachu4976 Ай бұрын
Prathana undakum yeppozhum ngada yellaverudayum ❤ god bless you ❤️
@divyamanoj7278
@divyamanoj7278 2 ай бұрын
Shiji chechikku vendi praarthikkunnu..ellam asukhavum marum..
@jusijunu8762
@jusijunu8762 10 күн бұрын
Allah ethrayum pettann rogam shifayaakane Allah
@MerinSusanPaul-z6x
@MerinSusanPaul-z6x 2 ай бұрын
Vishamikenda oru karyam ella..ethoke petten marile..ee asugam epol orupadu common anue medicine ellam correct ayt eduthal petten marum..oru tension m vendaa...eni varana video yil happy ayt venam varan.❤❤❤
@rajupalakkal3228
@rajupalakkal3228 Ай бұрын
ദൈവം സുഗമാക്കട്ടെ..prayers...
@SobhaRamachandran-i1y
@SobhaRamachandran-i1y 2 ай бұрын
ഇത് എന്ത് പറ്റിയ പെട്ടന്ന് പ്രാർത്ഥിക്കാം പെട്ടന്ന് ഭേദം അകാൻ കണ്ടിട്ട് വിഷമം ആകുന്നു
@AbdurahimanP-m9p
@AbdurahimanP-m9p 2 ай бұрын
Padachone ethryum pettann mattikodkkane Allah eppozhum prarthikkam eppozhum chirichitte kanarulluuu
@niranjananiranjanarvenugop75
@niranjananiranjanarvenugop75 3 ай бұрын
Serikkum sankadam thonnunnu, daivam anugrahikkattee, vegam suhamavum🙏🏻
@SindhuCk-wc9wq
@SindhuCk-wc9wq 2 ай бұрын
😮എത്ര പെട്ടന്ന് സുഖമാവട്ടെ 🙏🙏
@PREETHI-y9p
@PREETHI-y9p 23 күн бұрын
വിഷമിക്കണ്ട എല്ലാം ഭേദമാകും പ്രാർത്ഥിക്കാം
@haribhaskaran4860
@haribhaskaran4860 2 ай бұрын
എത്രയും പെട്ടന്ന് സുഖമാറവും
@AthavanadCds
@AthavanadCds 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കുന്നു വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰
@pranavprakeerthbibin-qm8mk
@pranavprakeerthbibin-qm8mk Ай бұрын
Allam vegam marutto. Njan prarthikkam
@soorajsanju-mp8cc
@soorajsanju-mp8cc 3 ай бұрын
പഴനിമല മുരുഗൻ എല്ലാം നേരെ ആക്കിത്തരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sifu.moolcheekode8302
@sifu.moolcheekode8302 2 ай бұрын
ചേച്ചിൻ്റെ അസുഖം മാറ്റി കൊടുക്കണെ നാഥാ.
@geethaabraham4874
@geethaabraham4874 3 ай бұрын
വേഗം സുഖം ആകും പ്രാർത്ഥിക്കാം
@yamunasudhi
@yamunasudhi 3 ай бұрын
കൃപസനം മാതാവിനെ പ്രാർത്ഥിച്ചു അവിടെ വരെ പോകു
@ushasaradadevi8733
@ushasaradadevi8733 3 ай бұрын
വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം
@orunaadanfamily6517
@orunaadanfamily6517 3 ай бұрын
സുഗമായി ❤️❤️❤️🙏🙏
@nasrnasar3266
@nasrnasar3266 3 ай бұрын
വിഷമിക്കണ്ട ഇത് നമ്മുടെ ഒരു മോശം ടൈം ആണ് വിചാരിക്ക നല്ല ടൈം വരും ക്ഷമിക്കുക. പഴയ ആ സന്തോഷത്തോടെ ആരോഗ്യത്തോടെ വരാൻ കഴിയട്ടെ🤲🏻
@AboobackarSidheeque-o1s
@AboobackarSidheeque-o1s 2 ай бұрын
അള്ളാഹുവേ.. ഈ സഹോദരിയുടെ അസുഖം നീ ശിഫ നൽകണേ.. നാഥാ... പാവം മോളാണ്.. ആ പുഞ്ചിരി കാണാൻ വീണ്ടും ഞങ്ങൾ ആഗ്രഹിക്കുന്നു.. ഞങ്ങളുടെ സഹോദരിക്ക് സുഖം നൽകണേ.. റബ്ബേ.. 🤲🤲🤲
@Balk-n4e
@Balk-n4e 22 күн бұрын
Aameen
@ramlavp8487
@ramlavp8487 19 күн бұрын
Aameen
@vijayakumari7714
@vijayakumari7714 2 ай бұрын
എന്റെ ഭഗവാനെ ഈ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റികൊടുക്കണേ
@youtubrutasi3308
@youtubrutasi3308 3 ай бұрын
എന്റെ കൃപാസന മാതാവേ ഈ സഹോദരിയുടെ രോഗം സുഖപ്പെടുത്തി കൊടുക്കേണമേ
@Mj-yz5jl
@Mj-yz5jl 2 ай бұрын
Theerchayaum krupasanathil ponam
@danyasubash2225
@danyasubash2225 2 ай бұрын
തൊടങ്ങി 🙏
@jeenabaiju727
@jeenabaiju727 2 ай бұрын
Marumennu orappu ullathu konda parayunnathu
@ReshmiPrasad-qb2ej
@ReshmiPrasad-qb2ej Ай бұрын
Theerchayaum marum mathavu anugrahikm❤
@renjithr2522
@renjithr2522 Ай бұрын
ആസനം നക്കി......ഓഡ്രാ...
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН
ഓർമയായി അർജുൻ നൊമ്പരമായി മനാഫും
7:54
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН