ഡിസംബർ 15 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

  Рет қаралды 4,902

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 2 200
@resniramdas5328
@resniramdas5328 13 сағат бұрын
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@sheejamathew9297
@sheejamathew9297 13 сағат бұрын
🙏🙏🙏🙏🙏🙏
@4ty9mc
@4ty9mc 13 сағат бұрын
അമ്മേ ജോലിക്കു വേണ്ടി ആഗ്രഹിക്കുന്ന, പ്രാർത്ഥിക്കുന്ന, അനേകം മക്കളുണ്ട്, ഈശോയെ ആ മക്കളോട് കരുണയാകണമെ.🙏🙏🙏
@siniantony6084
@siniantony6084 14 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ bsc നാലാം വർഷം എക്സാം എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പ്രേത്യേകിച്ചു എന്റെ ചേച്ചിയുടെ മകളെ അവൾ പഠിച്ചതെലാം ഓർമയിൽ തെളിഞ്ഞു വരേണമേ അമ്മേ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏
@sunithavinod3976
@sunithavinod3976 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധ രക്ത്ത്താൽ വീശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ പാപ ശാപബന്ധനങ്ങൾ നീക്കണമേഅമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@rajirm1881
@rajirm1881 13 сағат бұрын
എന്റെ മാതാവേ....🙏🏻🙏🏻എന്റെ കുടുംബത്തിന്റെ 6നിയോഗങ്ങളും നടത്തി തരണമേ എന്ന് ഈ ഉടപ്പടി പ്രാർഥനയിൽ ചേർന്ന് നിന്ന് പ്രാർഥിക്കുന്നു...പരിശുദ്ധ മാതാവേ ഇടപെടണമേ....കനിയാണമേ.....ആമേൻ 🙏🏻🙏🏻
@SanthaChami-v9x
@SanthaChami-v9x 13 сағат бұрын
അമ്മേ മാതാവേ യേശുവേ ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണമേ യേശുവേ യേശുവേ യേശുവേ യേശു നന്ദി യേശുവേ സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤
@JancyRaju-zw2pr
@JancyRaju-zw2pr 14 сағат бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏🙏
@sheebashaji676
@sheebashaji676 13 сағат бұрын
അമ്മ മാതാവേ അമ്മയുടെ പുത്രന്റെ നാമത്തിൽ എന്റെ മക്കളെ വിശ്വാസത്തിൻ വളരാൻ സഹായിക്കണമേ🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻
@sumagopi8025
@sumagopi8025 14 сағат бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്ന രോഗത്താൽ വലയ്ക്കരുതെ ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ബിബിനും ബിനു മിനി ലൂസിയെയും അവിടുത്തെക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണമെ ജിൻസനെ വിവാഹത്തിനായ് ഒരുക്കേണമെ ഈശോ സഹായിക്കാൻ വേഗം വരണമെ.
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 13 сағат бұрын
അമ്മേ... മാതാവേ 🥹🥹എന്റെ യേശുവേ 🥹എല്ലാവരെയും. അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏അമ്മേ മാതാവേ .. എന്റെ യേശുവേ അമ്മേ ഞങ്ങളെ എല്ലാവർക്കും ഈ മാസം അവസാനിക്കുന്നതിന്നു മുൻപ് ഒരു അത്ഭുതം തന്നു ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹എന്റെ യേശുപ എന്നിൽ കാണുന്ന ദോഷങ്ങൾ എല്ലാം അകറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹☹️🙏അമ്മേ മാതാവേ എന്റെ യേശുവേ ഞങ്ങളുടെ എല്ലാവരെടെയും പേപ്പർ നോക്കുവരുടെ എടുത്. എന്റെ യേശുവേ അമ്മയും ചെല്ലണ്ണമ്മേ 🥹🥹🥹🥹🥹🥹പേപ്പർ നോക്കുന്നവർക്ക് പാസ്സ് ആക്കാൻ ഉള്ള മനസു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🙏🥹🥹🥹🥹🥹🙏☹️☹️🥹🥹പോയ 1st sem പോയ BSc Nursing പരീക്ഷ 2st sem ഉൾപ്പെടെ ഉണ്ട് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹eയേശുവേ അമ്മേ 🥹🥹🥹🥹🥹🥹🥹🥹ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🥹🥹ഞങ്ങളുടെ റൂമിൽ രണ്ടു ആയി അമ്മേ എന്റെ യേശുവേ കുടുബം ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ ഞങ്ങളെ ഓബത് പേരുയും ഒറ്റകേട്ടു ആക്കി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹
@shinoypious7382
@shinoypious7382 14 сағат бұрын
അമ്മ മാതാവേ ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ
@shinannmary7297
@shinannmary7297 13 сағат бұрын
അമ്മേ മാതാവേ എനിക്ക് എന്നും എപ്പോഴും എല്ലാ സമയത്തും എളുപ്പമുള്ളതും നടക്കാൻ കഴിയുന്നതും പൂർണ ആരോഗ്യമുള്ളതും പാവവുമായ ഒരു അമ്മയെ നോക്കാൻ ലഭിക്കണമേ, അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാവരെയും എല്ലാവിധ പ്രകൃതി ദുരന്തങ്ങൾ കാലവർഷക്കെടുതികൾ തെരുവു നായികളുടെ ആക്രമണങ്ങൾ പകർച്ചവ്യാധികൾ വന്യജീവികളുടെ ആക്രമണത്തിൽ നിന്നെല്ലാം എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@nandinivenugopal4840
@nandinivenugopal4840 18 сағат бұрын
അമ്മമാതാവേ, രോഗങ്ങളാൽ ബുദ്ധി മുട്ടി അനേകായിരം മക്കൾ അമ്മയുടെ മുന്നിൽ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നുണ്ട്. അവരെ അമ്മയുടെ കൃപയും അനുഗ്രഹവും നൽകി അനുഗ്രഹിക്കേണമേ. ആശുപത്രികളിൽ രോഗത്തോട് മല്ലിടുന്ന അനേകായിരം പിഞ്ചു കുഞ്ഞുങ്ങളുണ്ട് അവരെ എല്ലാം ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു അവരെ കാത്തുകൊള്ളേണമേ. ആമ്മേൻ. 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
@sheejamathew9297
@sheejamathew9297 13 сағат бұрын
ആമേൻ 🙏🙏🙏
@ReenaK-c3s
@ReenaK-c3s 13 сағат бұрын
മാതാവേ എല്ലാ തിന്മയിൽ നിന്നും ഭിന്നതകളിൽ നിന്നും രോഗങ്ങളിൽ നിന്നും മദ്യപാനത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മ ശക്തി നൽകണമേ. മക്കളുടെ ഭാവി അനുഗ്രഹിക്കണമേ. കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ
@AnnAhlekz-nu9hp
@AnnAhlekz-nu9hp 13 сағат бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 😭🙏🏾....... ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏾.... എന്റെ ഒരു inch കൂട്ടണമേ 🥲🙏🏾....,...
@SheenaSojan-l8k
@SheenaSojan-l8k 14 сағат бұрын
അമ്മേ മാതാവേ ഇപ്പോൾ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ മക്കളെ സ്വീകരിക്കേണമേ
@mohinibabu5896
@mohinibabu5896 14 сағат бұрын
പരീക്ഷയുള്ള ella കുഞ്ഞുമക്കളെയും, രോഗം moolam വിഷമിക്കുന്ന എല്ലാ മക്കളെയും മാതാപിതാക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏👍🙏
@ushasaji3017
@ushasaji3017 14 сағат бұрын
അമ്മേ കൃപാസനം മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@mithunseethal4672
@mithunseethal4672 14 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@RajammaK-hi2iz
@RajammaK-hi2iz 14 сағат бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ കുടെ അമ്മഎപ്പോഴും ഉണ്ടാകണമേ ആമേ
@lakshmimb8714
@lakshmimb8714 22 сағат бұрын
അമ്മേ മാതാവേ രഞ്ചുവിൻറജോലിതടസ്സംമാറണമെ ഒരു നല്ലജോലിനൽകണമെ
@tessyrajijose
@tessyrajijose 13 сағат бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@AnjuBala-p5u
@AnjuBala-p5u 13 сағат бұрын
അമ്മ മാതാവേ...... കാത്തോണേ അമ്മേ.... എല്ലാ ദുഃഖങ്ങളും കടങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണേ അമ്മേ..... എല്ലാവർക്കും നല്ലത് വരണേ അമ്മേ...... സമാധാനത്തോടെ എല്ലാവർക്കും ജീവിക്കാൻ സഹായിക്കണേ അമ്മേ... ആരുടെ യും മുന്നിൽ നാണംകെടാതെ നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കണേ അമ്മേ...... എന്റെ സാലറി ശെരിയാക്കി തരണേ അമ്മേ..... എത്രയോ നാലയമ്മേ ഞൻ വിഷമിക്കുന്നു പൈസ ഇല്ലാതെ... സഹായിക്കണേ അമ്മേ..... ആമേൻ 🙏🙏🙏🙏🙏🙏
@sindhumolcm2978
@sindhumolcm2978 15 сағат бұрын
അമ്മേ എല്ലാ രോഗികൾക്കും സൗഖ്യം നൽകി രക്ഷിക്കേണമേ 😭🙏🙏🙏❤️❤️❤️
@dazzling_purple_star6625
@dazzling_purple_star6625 14 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അമ്മേ ഇന്ന് ഞങ്ങളോട് കൂടെ ഇരിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിക്കുവാൻ അമ്മ സഹായിക്കേണമേ എല്ലാ തടസങ്ങളും മാറ്റി തരേണമേ 😭😭🙏🙏🙏
@bindhusuresh3086
@bindhusuresh3086 14 сағат бұрын
അമ്മ മാതാമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കഷ്ടത അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🕯️🕯️🕯️🤍💙❤️🌹
@sheejamathew9297
@sheejamathew9297 13 сағат бұрын
🙏🙏🙏
@mallikass7130
@mallikass7130 13 сағат бұрын
അമ്മേ മാതാവേ കാർത്തിക വിശ്വാസം സ്വീകരിക്കണേ സമാധാനം തരണേ അവൾക്കു യൂകെ യിൽ ജോലി കിട്ടണേ ആരോഗ്യം കൊടുക്കണേ അലർജി മറ്ററുരോഗങ്ങൾ മാറ്റണേ അമ്മേ🤲🤲🤲🤲🤲🤲
@shinannmary7297
@shinannmary7297 13 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ, അമ്മേ മാതാവേ അമ്മയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരികെ അമ്മയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരേണമേ, അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് അവയ്ക്ക് ഉത്തരം അരുളേണമേ 🙏🙏🙏
@Reshmats-s4m
@Reshmats-s4m 14 сағат бұрын
മാതാവേ എന്നെയും എന്റെ മക്കളെയും എന്റെ കുടുബത്തെയും വിശുദ്ധീകരിച്ചതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️🌹🌹🌹
@RajammaK-hi2iz
@RajammaK-hi2iz 15 сағат бұрын
അമ്മ മാതാവേ BSc പരീക്ഷ എഴുതുന്ന എല്ലാം കുട്ടികളെയു അമ്മ വിജിക്കണമേ അമേ
@RemaniSudharshanan-pp3sh
@RemaniSudharshanan-pp3sh 13 сағат бұрын
അമ്മഎല്ലാ൦സാധിച്ചുത൭്കനിയണമേആമേ൦
@shinannmary7297
@shinannmary7297 13 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും കാത്തോളണമേ,ആർക്കും യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ,എനിക്ക് അമ്മ ഇംഗ്ലീഷ് പോലുള്ള എല്ലാ വിഷയങ്ങളും ഭാഷകളും നന്നായി എഴുതാനും വായിക്കാനും പഠിക്കാനും പറയാനും മനസ്സിലാക്കാനുള്ള കഴിവും പരീക്ഷയിൽ വരുന്ന വിജയവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@Alicejohny-dy5gw
@Alicejohny-dy5gw 13 сағат бұрын
🙏🙏🙏 അമ്മെ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ🙏🙏🙏
@jessinsamuel6142
@jessinsamuel6142 14 сағат бұрын
അമ്മേ മാതാവേ നാളെ തുടങ്ങുന്ന bsc nursing പരിഷയിൽ അൽത്ഭുതകരമായ ഒരു വിജയം നല്കി എന്നെയും എന്റെ കൂട്ടുകാരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏, ഞങ്ങളുടെ കുറവുകൾ ഒന്നും ഒറക്കല്ലേയ് അമ്മേ 🙏🙏🙏
@rjsoumyauniversevlogs76
@rjsoumyauniversevlogs76 18 сағат бұрын
എന്റെ മാതാവേ... എന്നിലുള്ള.. എല്ലാ കുറവുകളും പരിഹരിച്ചു, ഈശ്വരനിലേക്ക് കൂടുതൽ അടുപ്പിക്കണേ. ആമേൻ 🙏🏻
@jayasreegopika4328
@jayasreegopika4328 14 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ അവിടുന്ന് കടന്നുവരണമേ എൻറെ ഭാരങ്ങളെ പൂർണമായും മാറ്റിത്തരണമേ എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാനുള്ള ഒരു വഴി തുറന്ന് തരണം ഇന്നത്തെ തകർച്ചയിൽ നിന്ന് ദൈവമെന്നെ പൂർണമായും കൈവിടാതെ കാത്തു പരിപാലങ്ങളും മാതാവേ ഒരു അതിശയമായ ഒരു വഴി തുറന്നു നൽകിയ ഞങ്ങളെ കാത്തു പരിപാലിക്കണമേ ദൈവമേ നീ അറിയുന്നവല്ലോ അവിടെനിന്ന് കൈവിടരുത് എന്റെ മോളുടെ ജീവിതത്തെ ദൈവം അനുഗ്രഹിക്കണം മാറ്റുവാൻ മാതാവേ അവിടുന്ന് ഇറങ്ങി വരണം മകൾക്ക് നല്ലൊരു സമാധാനമുള്ള ഒരു ജീവിതത്തെ കൊടുക്കണം അവൻറെ ഇന്നത്തെ ഇന്നത്തെ എല്ലാം ദൈവം മാറ്റി കൊടുക്കണം മാതാവേ അവനെ നല്ലതുപോലെ ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ ദൈവം പൂർണമായും സാന്ത്വനം കൊടുത്ത് എല്ലാവരോടും നല്ല രീതിയിൽ പെരുമാറുവാൻ അവന് സാധനമാണ് എൻറെ വീടിനെ ദൈവം പൂർണമായും അനുഗ്രഹിക്കട്ടെ എന്നെ തകർന്നിരിക്കുന്ന അവസ്ഥയെ ദൈവം അറിയുന്ന ദൈവം എന്നെ പൂർണമായും എന്ന് പ്രാർത്ഥിക്കുന്നു
@sumanaredran1897
@sumanaredran1897 14 сағат бұрын
അമ്മേ🙏🙏🙏 കൃപാസനമാതാ വേ🙏🙏 കൈവെടിയരുതേ🙏🙏🙏🙏
@Archana-t2y2g
@Archana-t2y2g 14 сағат бұрын
അമ്മേ കൈവിട രുതെ മാതാവേ കനിയണമെ അമ്മേ🙏🏻🙏🏻🙏🏻😂😂
@Beena-ff2uo
@Beena-ff2uo 13 сағат бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽ നിന്നും വിടുതൽ തരേണമേ എൻ്റെ മക്കളെ പഠിച്ചു നല്ല മാർക്കോടെ പാസ്സായി തരണമേ എൻ്റെ മക്കളെ പഠിച്ചു നല്ല ജോലി നൽകണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@aleenaviju7824
@aleenaviju7824 22 сағат бұрын
അമ്മേ മാതാവേ bsc നഴ്സിംഗ് 4th സെമസ്റ്റർ എക്സാം 16'18തീയതികളിലാണ് എല്ലാമക്കളെയും വിജയിപ്പിക്കണമേ അമ്മ അവരുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindubinu9202
@bindubinu9202 13 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jolyjolyjmaesjames4023
@jolyjolyjmaesjames4023 18 сағат бұрын
അമ്മേ മാതാവേ, കൃപാസനം പ്ര സാദവര മാതാവേ അവിടുത്തെ പ്രത്യക്ഷീകാരണത്തിന് എന്നെ സാക്ഷി ആക്കണമേ
@aniejoseph8168
@aniejoseph8168 13 сағат бұрын
Amen🙏🏻🌹🙏🏻❤️🙏🏻 എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ 🙏🏻 ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ ആമേൻ 🙏🏻🌹🙏🏻❤️🙏🏻
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@gibisunny7471
@gibisunny7471 14 сағат бұрын
Amme visudhyil jeevikkan njangalkku kripa nalkane
@valsalakollarickal7421
@valsalakollarickal7421 21 сағат бұрын
എന്റെ ഈശോയെ കടബാധ്യത തീർത്തു തരണേ 🙏🙏🙏🙏
@jobinmathewmathew6419
@jobinmathewmathew6419 22 сағат бұрын
മാതാവേ ഭര്യയുടെ മുട്ടുവേദനയും ശാരീരിക വേദനയും മാറാ രോഗവും ബുദ്ധിമുട്ടുകളും പരിപൂർണ്ണമായും മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@mayareji9724
@mayareji9724 13 сағат бұрын
അമ്മ മാതാവേ ഡിസംബർ 30-ആം തീയതിക്കുള്ളിൽ എന്റെ ചേട്ടന്റെ ശബ്ദം തിരിച്ച് തന്നേക്കണേ ഞങ്ങൾക്ക് സാക്ഷ്യം പറയണമേ അമ്പടിയെടുക്കണമേ ❤❤❤❤❤
@GeethaKedaram
@GeethaKedaram 13 сағат бұрын
കർത്താവെ നിന്റെ അനുഗ്രഹംഎപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@GeethaKedaram
@GeethaKedaram 13 сағат бұрын
എന്റെ മോനു സ്റ്റിരമായ ഒരു ജോലി കൊടുത്തു അവന്റെ കടങ്ങൾ വീട്ടാൻ സാധിക്കണമേ കർത്താവെ
@GeethaKedaram
@GeethaKedaram 13 сағат бұрын
എന്റെ ഭർത്താവിന്റെ അസുഖം മതി തന്നു സാക്ഷ്യം പറയാൻ സാധിക്കണമേ കർത്താവെ
@GeethaKedaram
@GeethaKedaram 13 сағат бұрын
ഹരിക്ക് ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ കർത്താവെ 37വയസായ മോനാണ്
@amrutharamesh8506
@amrutharamesh8506 21 сағат бұрын
അമ്മേ മാതാവേ രാവിലെ 5.30ക്ക്‌ എന്നിറ്റ് പ്രാർത്ഥിക്കാൻ കഴിയണമേ 🙏..ആഗ്രഹിച്ച പോലെ നല്ലൊരു ജോലി തന്ന് അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷി ആകണമേ.. അമ്മേ സഞ്ചാരി മാതാവേ.. 🙏
@soumyak.s1509
@soumyak.s1509 13 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്നെ അവിടുത്തെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ🙏🙏🙏. അമ്മ മാതാവേ എന്റെ കുടുംബ ആത്മീയമായി വളരാൻ കഴിയേണമേ. എന്റെ കുടുംബത്തെ ജപമാല മുടങ്ങാതെ ചൊല്ലാൻ കഴിയണമേ. ബൈബിൾ പൂർണ്ണമായി വായിക്കാൻ കഴിയണമേ. രാവിലത്തെയും വൈകിട്ടും പ്രാർത്ഥന മുടങ്ങാതെ ചൊല്ലാൻ അമ്മ മാതാവ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@SusheelaManoharan-y9m
@SusheelaManoharan-y9m 13 сағат бұрын
മാതാവേ ഞങ്ങളുടെ ജീവിത മാർഗമായ വാഹനം വാർക്ഷോപ്പിൽ നിന്ന് ഇത്രയും പെട്ടന്ന് തിരികെ ലെഫിക്കേണമേ ആവേമരിയ 🙏🙏🙏🙏🙏🙏🙏❤❤❤❤
@sumanelson-jj6cb
@sumanelson-jj6cb 14 сағат бұрын
അമ്മേ മാതാവേ മുഖത്തും ഇരുകൈകളിലും മുഴകളുമായി കണ്ടുമുട്ടിയ നാഫിറ എന്ന മകളെഅമ്മ അനുഗ്രഹിച്ചു അമ്മയുടെ പ്രഖ്ത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏾🙏🏾🙏🏾🙏🏾
@Antosiah
@Antosiah 14 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@feniljose5757
@feniljose5757 13 сағат бұрын
❤❤
@archanakrishna5265
@archanakrishna5265 21 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ നാളെയെങ്കിലും നിന്റെ മകനോട് കൃപ തോന്നണമേ......🙏🏻. വേറെയാരും ആശ്രയിക്കാൻ ഇല്ല മാതാവേ...😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@aiswaryasabu4577
@aiswaryasabu4577 14 сағат бұрын
Amen. Esoyeee stotram 🙏🙏🙏
@joyva4187
@joyva4187 15 сағат бұрын
കൃപാസനം പ്രസാദവരമാതാവേ. സഞ്ചാരി മാതാവേ. എൻ്റെ കുടുംബത്തിൻ്റെ 6 നിയോഗങ്ങളും അമ്മ എനിക്കു സാധിച്ചു തരണമേ എന്ന് ഈ ഉടമ്പടി പ്രാർത്ഥനയിൽ ചേർന്നുനിന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.✝️🙏🙏🙏
@zephrinemaria1976
@zephrinemaria1976 14 сағат бұрын
Mathave ajiude Ella asuganalu suga peduthane.
@rejisebastian6743
@rejisebastian6743 14 сағат бұрын
Amme mathave njagalude kudumbathe ellavareyum viswasthilekku kooduthalayi aduppikkane
@rejisebastian6743
@rejisebastian6743 14 сағат бұрын
Amme mathave njagale ammaude prathyaksheekarana thinte sakshi aakki theeeran kripa nalkane
@rejisebastian6743
@rejisebastian6743 14 сағат бұрын
Sajimonil daivasneham nirakkaname
@PushpaEdison-gz5gn
@PushpaEdison-gz5gn 14 сағат бұрын
Amen
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jeynjose9115
@jeynjose9115 14 сағат бұрын
Amen🙏🏻🔥💐💞👏🏻
@priyas2153
@priyas2153 13 сағат бұрын
അമ്മേ ഉടമ്പടി എടുത്ത മക്കളെയും എന്നെയും അമ്മയുടെ praktheekshikaranathinte സാക്ഷ്യക്കണേ മാതാവേ ഈശോയുടെ apekshikane🙏Amen🙏
@beenathomas2540
@beenathomas2540 13 сағат бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ പൊന്നുമോന്റെ കാലുകൾക്ക് ബലം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഈ മാസം അടയ്ക്കാൻ എനിക്കൊരു വഴി കാട്ടിത്തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഓൾഡ് കോമിൽ താമസിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്ത സഹായിക്കാൻ എന്നെ സാമ്പത്തികമായും സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antovarghese4243
@antovarghese4243 15 сағат бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@RajammaK-hi2iz
@RajammaK-hi2iz 15 сағат бұрын
അമ്മേ മാതവേ അതുല്യയ്ക്. നടക്കുന്ന BSc പരീക്ഷയിൽ അമ്മ കൂടെ ഉണ്ടായിരിക്കണമേ അവൾക്ക് ഉന്നത വിജയം കൊടുക്കണമേ ആമേ കൂട്ടുകാരെയും വിജയിക്കണമേ ആമേ
@sherlyvarghese8265
@sherlyvarghese8265 13 сағат бұрын
അമ്മേ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവഹം നടക്കാത്ത എല്ലാ യുവതി യുവക്കളെയും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ഈ ശോയ്ക്ക് സമർപ്പിക്കുന്നു. ഈശോയെ അവർക്ക് യോജിച്ച ജീവിത പങ്കളിയെ നൽകി അവരെ അവിടുന്ന് അനു ഗ്രഹിക്കണമേ. അമ്മേൻ🙏🙏🙏🙏🙏🙏
@minijojo9619
@minijojo9619 13 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ സൗദിയിൽ ജോലി ചെയുന്ന ജോജോയെ അനുഗ്രഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ മക്കൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sinivarghese9512
@sinivarghese9512 13 сағат бұрын
അമ്മേ മാതാവേ അവിടുന്ന് ഉടമ്പടിയിലൂടെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.. ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റു ഞങ്ങളുടെ കടഭാരങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരണമേ.. എന്റെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമേ.. അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ. 🙏🙏🙏
@prasana3232
@prasana3232 13 сағат бұрын
അമ്മേ... കൃപാസനം അമ്മേ... വാഗ്ദാന പേടകമേ.... തിന്മയിൽ നിന്നും അകന്നു വിശുദ്ധിയിൽ ജീവിയ്ക്കാനും,,, അങ്ങനെ ഉടമ്പടി ഒരു തെറ്റും കൂടാതെ പാലിയ്ക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.. 🙏🙏🙏
@allyc540
@allyc540 13 сағат бұрын
എന്റെ 🙏ഈ ശോയെ 🌹എന്റെ പാപങ്ങൾ പൊറുത്തു തരേണമേ 🙏എന്റെ ഈ ശോയെ 🙏എന്നെ സഹായിക്കേണമേ നാഥാ 🙏🌹
@MrAjish1984
@MrAjish1984 14 сағат бұрын
അമ്മേ മാതാവേ.. എല്ലാ കടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 🙏🙏😭😭
@anilanithinbappu9686
@anilanithinbappu9686 13 сағат бұрын
അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഐ ക്യു ടെസ്റ്റ് നോർമൽ ആയിരിക്കണമേ മോന്റെ ഓട്ടീസം ലക്ഷണങ്ങൾ നെഗറ്റീവ് ആക്കിത്തരേണമേ വാശി ദേഷ്യം ഭയം എല്ലാം മാറ്റിത്തരേണമേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആകണമേ 🙏
@stephygeorge4276
@stephygeorge4276 13 сағат бұрын
അമ്മേ മാതാവേ മനുക്കുട്ടന് സർജറി കൂടാതെ പൂർണ സൗഖ്യം നല്കണമേ 🙏🙏🙏🙏
@rosammabenny5584
@rosammabenny5584 13 сағат бұрын
അമ്മേ മാതാവേ,ഈ ലോകത്തിന്റെ വിവിധ തരം പാപങ്ങളുടെ പുറകെ പോകുന്ന എല്ലാ മക്കളെയും angileykkaduppikkaname.ammen🙏🙏🙏
@minynarayana7134
@minynarayana7134 13 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ മോൾ എഴുതിയ 2nd year MBBS exam pass ആകുവാനും അവളുടെ എല്ലാ സ്വഭാവ ദൂഷ്യങ്ങളും മാറി നേർവഴിക്ക് നയിക്കുവാനും ദൈവവിശ്വാസത്തിൽ ജീവിക്കുവാനും പരിശുദ്ധ അമ്മ അവളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏😢
@SanthaChami-v9x
@SanthaChami-v9x 13 сағат бұрын
യേശുവേ മാതാവേ എന്റെ മോന് നാളെ പ്ലസ് ടു പരീക്ഷയാണ് അവനെ നല്ല മാർക്കോട് കൂടി ജയിപ്പിക്കണമേ എന്റെ മോനെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@AnjanaI.s
@AnjanaI.s 13 сағат бұрын
എന്റെ മാതാവേ ഇന്നലെ വരെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്തു എനിക്ക് മാപ്പ് നൽകേണമേ 😭.എന്റെ അമ്മ മാതാവേ ഞാൻ അനുതപിക്കുന്നു. ഞാൻ ജനുവരി 10 നു എഴുതുന്ന ജർമൻ b2 എക്സാം പാസ്സാക്കി തരേണമേ. ഞാൻ കൊറേ പ്രാവശ്യം എഴുതിയിട്ടും കിട്ടിയില്ല. എന്നെ കൈയിവെടിയല്ലേ ആകെ ആശ്രയം നീയെ ഒള്ളൂ. എനിക്ക് ആണേൽ രാവിലെ എഴുനേറ്റു പഠിക്കാൻ സാധിക്കുന്നില്ല. എന്നാൽ എഴുന്നേറ്റാലും പഠിക്കാൻ പറ്റുന്നില്ല അതുപോലെ തന്നെ എനിക്ക് അത് ഓർമ്മയിൽ നികുന്നും ഇല്ല . എന്റെ അമ്മേ ഇനി കൊറച്ചു ദിവസം കൂടെ എക്സമിനു ഒള്ളൂ കൈയിവെടിയല്ലേ . എന്റെ തെറ്റുകൾ പൊറുകേണമേ മാതാവേ 😭ആമേൻ 🙏
@MATHEWMATHEN-xj5mc
@MATHEWMATHEN-xj5mc 14 сағат бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനകൾ കൈകൊള്ളണമേ ആമേൻ 🙏🙏🙏
@seenaanil2367
@seenaanil2367 13 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ എൻ്റെ നിയോഗ ഉടമ്പടികൾ സാദ്ധിപ്പിച്ചു തന്ന് എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമെ🙏🙏🙏🌹🌹🌹♥️♥️♥️
@sreelathap.b7841
@sreelathap.b7841 13 сағат бұрын
എന്റെ കൃപാസന പ്രസാദവര മാതാവേ എന്റെ വേദനകൾ എന്റെ ദുഃഖങ്ങൾ, എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ, അമ്മയിൽ വിശ്വസിക്കുന്ന മക്കളുടേതായ പ്രശ്നങ്ങൾ എല്ലാം അർച്ചന പുഷ്പങ്ങളായി അമ്മയുടെ തൃപാദത്തിൽ അർപ്പിക്കുന്നു 🙏❤️🙏
@sheejan7099
@sheejan7099 13 сағат бұрын
അമ്മ മാതാവേ എന്റെ ചേച്ചിയുടെ കൈ വേദന മാറ്റി കൊടുക്കണേ അനി ചേട്ടൻ ചേച്ചിയെ വിളിക്കണേ🙏🙏🙏🙏🙏 അമ്മ മാതാവേ റാണിയുടെയും രാജേഷിന്റെയും കേസ് അമ്മ ഏറ്റെടുത്ത് നടത്തി തരണേ🙏🙏🙏🙏 അവരുടെ കയ്യിൽ നിന്ന് പൈസ എനിക്ക് വാങ്ങിച്ചു തരണേ 🙏🙏🙏🙏🙏 എനിക്ക് സ്വന്തമായിട്ട് വസ്തുവും ഇല്ല വീടും ഇല്ല കടബാധ്യതകളാൽ നിൽക്കുകയാണ് എന്നെ രക്ഷിക്കണമേ അമ്മേ എന്റെ അമ്മയല്ലേ 🙏🙏🙏🙏
@MANJUSHAKS-u3s
@MANJUSHAKS-u3s 13 сағат бұрын
യേശു അപ്പാ എന്നെ കൈവിടരുതേ രഷികേണമേ, മാതാവേ 🙏🙏🙏
@Santhosh-ko8zx
@Santhosh-ko8zx 13 сағат бұрын
അമ്മേ മാതാവേ അമ്മ ഞങ്ങളെ ഓരോ ദിവസവും അനുഗ്രഹിക്കുന്നതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. നാളെ (16-ാം തീയതി) പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു പരീക്ഷയ്ക്ക് ഉള്ള എല്ലാ തടസങ്ങളും മാറ്റി കൊടുക്കണേ മാതാവേ ഫീസിൻ്റെ കാര്യത്തിൽ തടസങ്ങളെല്ലാം മാറ്റികൊടുക്കുവാൻ സഞ്ചാരി മാതാവായ അമ്മ അവരുടെ കൂടെ കൂട്ടായി നിൽക്കണേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയായി മാറ്റുവാനുള്ള കൃപനൽകി ഞങ്ങളുടെ കുടുംബത്തേയും നിയോഗംവെച്ചു പ്രാർത്ഥി ക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമാതാവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആമേൻ ആമേൻ ആമേൻ🙏🙏🙏
@sonitreesa-vt3zt
@sonitreesa-vt3zt 13 сағат бұрын
അമ്മേ, സഞ്ചാരി മാതാവേ എൻചാരെ വന്നീടണേ. എൻ കുടുംബത്തിൽ പ്രേവേശിച്ചു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RofyReji
@RofyReji 13 сағат бұрын
അമ്മേ എല്ലാ വരയും അനുഗ്രഹിക്കണമേ അമ്മേ മഴ മാറ്റി തരണമേ അമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@deepthiabhinav2160
@deepthiabhinav2160 13 сағат бұрын
എന്റെ ഈശോയെ എന്റെ ഗർഭാശയപരമായ എല്ലാ രോഗങ്ങളും മാറ്റിത്തരണമെ ദൈവവെഗർഭാശയം റിമൂവ് ചെയ്യാൻ പറയല്ലേ ഈശോയെഎന്റെ അമ്മേ എന്നെ കാത്തു കൊള്ളണമെ എന്റെ അമ്മയെ കാത്തു കൊള്ളണമെ ആ മേർ
@praveenps298
@praveenps298 13 сағат бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണമേ അമ്മേ മാതാവേ ആമേൻ
@suryasujith1232
@suryasujith1232 13 сағат бұрын
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
@miniwilson4693
@miniwilson4693 13 сағат бұрын
അമ്മ മാതാവേ എന്റെ മോനെ അനുഗ്രഹിച്ചു മക്കളെയും ജോലിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
@renjumonp.m7236
@renjumonp.m7236 13 сағат бұрын
അമ്മേ മാതാവേ...... ഞങ്ങളുടെ രോഗങ്ങൾ അമ്മയുടെ വലതു കൈകൊണ്ട് പർശിച്ചു.. മാറ്റിത്തരണമേ.... ആമേൻ
@aldreenajoseph3678
@aldreenajoseph3678 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നെ ദിവസം എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏❤️🕗🏠👍
@SanthaChami-v9x
@SanthaChami-v9x 13 сағат бұрын
മാതാവേ യേശുവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എപ്പോഴും കൂടെയുണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@vikramanp9992
@vikramanp9992 13 сағат бұрын
കൃപാസനം മാതാവേ നാളെ നടക്കുന്ന പരീക്ഷ മാതാവും, യീശോയും ഇടപെട്ടു എഴുതി കൊടുക്കണമേ, മറ്റ് മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@AnnammaVarkey-b9j
@AnnammaVarkey-b9j 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ അടിയെന്റെ കടഭാരത്തെ അവിടുന്ന് കുറച്ചുതരേണമേ ആമേൻ 🙏🙏🙏
@SashiPottanmala
@SashiPottanmala 13 сағат бұрын
അമ്മേ മാതാവേ സബാധിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും പരിശുദ്ധ അമ്മേയുടെ കൃപയാൽ സാധിച്ചു കൊടുക്കാനും ഞങ്ങൾളുടെ കടങ്ങളും തീർത്തു തരാൻ തിരുകുമാരനോട് അപേക്ഷിക്കണ അമ്മേ മാതാവേ
@jessyjogi
@jessyjogi 13 сағат бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്റെ മോൾക്ക് ഫീസ് കൊടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ പൈസ തരാൻ ഉള്ള ആൾ എത്രയും പെട്ടെന്ന് പൈസ തന്ന് സഹായിക്കണമേ 🙏🙏
@SindhuSindhu-w4m
@SindhuSindhu-w4m 13 сағат бұрын
മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@seenabenny3077
@seenabenny3077 13 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമേ കടങ്ങൾ വിട്ടുവാൻ സാധിക്കണമേ 🙏🙏🙏എന്റെ മകളുടെ ഫീസ് അടക്കുവാൻ സാധിക്കണമേ 🙏🙏🙏
@AimeeTheres
@AimeeTheres 13 сағат бұрын
എന്റെ അമ്മേ.. 🙏മദ്യത്തിനും, പലവിധ ലഹരി വസ്തു കൾക്കും, തെറ്റായ ബന്ധത്തിനും പൂർണ്ണമായും അടിമപ്പെട്ടുപോയ ജോജിഷിനെ സമർപ്പിക്കുന്നു. 🙏വളരെ കേള്ശം അനുഭവിക്കുന്ന പാവം മൂന്നു കുഞ്ഞുമക്കളെയും ഭാര്യയെയും ഓർത്തു അവനോട് കർത്താവിന്റെ കരുണയുണ്ടാകുവാൻ... അമ്മേ... പ്രാർത്ഥിക്കണമേ... 🙏💔😔
@avanthikasandeep5902
@avanthikasandeep5902 13 сағат бұрын
Amme parisudhaamme kripasanam prasadhavaramathave ente sahodharane nalla geevitham nalki anugrahikkkane 🙏✝️🌹🌹
@abhayagopal-p6b
@abhayagopal-p6b 13 сағат бұрын
🙏അമ്മേ മാതാവേ 🙏എന്റെ ഭവനത്തിൽ വരാൻ പോകുന്ന ജെപ്ത്തി ഒഴുവാക്കി തരേണമേ 🙏അമ്മാമതാവ് 🙏🙏🙏🙏
@ushavinod1159
@ushavinod1159 13 сағат бұрын
അമ്മേ പരിശുദ്ധ മാതാവെ എനിയ്ക്ക് അന്നത്തിനുള്ള ഒരു വഴികാട്ടിത്തരണ🙏🏼🙏🏼🙏🏼
@ajithacu1623
@ajithacu1623 13 сағат бұрын
അമ്മ മാതാവേ എന്റെ മോനെ നല്ലൊരു ജോലി കാണിച്ചു ഉയർത്തി കാണിക്കണമേ🙏 ഞങ്ങളുടെ പൈസ കെട്ടിയത് പോകരുത് മാതാവ് ഞങ്ങൾ അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ ചേട്ടന്റെ കള്ളത്തരങ്ങൾ എല്ലാം മാറ്റിയെടുക്കണമേ സത്യങ്ങൾ മാത്രം പറയട്ടെ🙏🙏🙏
@sumiviji-1234
@sumiviji-1234 13 сағат бұрын
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തന്നു എന്നെ എഴുന്നേറ്റ നടക്കണേ 🙏🙏🙏🙏🙏🙏🙏🙏🖐️എന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ സമദനും കൈയ് വരണേ 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ എന്നെ അമ്മേ യുടെപ്രേതഷിക്കാരനാത്തൂന്റെ സിതരും sashi🎉യാക്കി മാറ്റി naneneme🎉🙏🙏🖐️🙏🖐️🙏🙏🙏🙏ഹാലെ ലുയ ഹാലെ ലുയ 🙏🙏🖐️🖐️❤❤❤❤❤❤❤❤❤ആമ്മേൻ ❤❤❤❤❤🙏🙏🙏🙏😊😊
@Jansypj
@Jansypj 13 сағат бұрын
അമ്മേ എന്റെ മകളുടെ രോഗം ഇനിയും കാണാതെ പോവല്ലേ അമ്മേ അവൾക്ക് സൗഖ്യ നൽകണേ അവളെ കൈവിടല്ലേ
@SubiMol-ym8mp
@SubiMol-ym8mp 13 сағат бұрын
അമ്മേ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏🙏🙏🙏അമ്മ അല്ലാതെ വേറെ ആരും ഇല്ല അമ്മേ ആശ്രയം 🙏🙏🙏🙏🙏
@mercysunny5456
@mercysunny5456 13 сағат бұрын
അമ്മേ എന്നെ പോലെ രോഗ അവസ്ഥയിൽ കുടി കടന്നുപോകുന്ന എല്ലാ മക്കളെയും സമർപ്പികുന്നു🙏🙏🙏
@ajayanmaajayanma464
@ajayanmaajayanma464 13 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏കർത്താവെ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെയും മകനെയും നിറയ്ക്കേണമേ 🙏🙏🙏ആമേൻ
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 56 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН