*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
@mlatha38941 минут бұрын
ഈശോയെ എന്റെ മോനെയും സമർപ്പിക്കുന്നു 🙏🏼 😢 അവൻ സ്വർഗ്ഗ ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏼 ഈശോയെ 🙏🏼
@hermyjohnson9 сағат бұрын
മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല ജോലി തന്നു അനുഗ്രഹിക്കണമേ. വിവാഹ പ്രായം ആയി നിലക്കുന്ന എല്ലാവർക്കും ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.
എന്റെ മാതാവേ 13 ലക്ഷം രൂപ കടബാധ്യത മാറ്റിത്തരണേ മാതാവേ വരുമാനമില്ലാത്ത അവസ്ഥ ജീവിത തകർച്ചകൾ ശത്രുക്കൾ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥ മാറ്റി തരണേ മാതാവേ
@māŗşālęęŋā2 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകണമേ അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അവർക്കും കുമ്പസാരിക്കാൻ ഉള്ള കൃപ നൽകണമേ അവർ വിശുദ്ധ കുർബാന ദേവാലയത്തിന്റെ അകത്തിരുന്ന് അർപ്പിക്കാനുള്ള കൃപ നൽകണമേ കുടുംബ പ്രാർത്ഥന ചെല്ലുവാനുള്ള കൃപ നൽകണമേ
@marymp9094Сағат бұрын
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@lenil820Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകം മുഴുവനുമുള്ള എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
@AnieKuruvila-sh7pc2 сағат бұрын
അമ്മേ അമ്മയുടെ തിരുകുമാരൻ പിറന്ന മാസമാണല്ലോ അമ്മ എൻ്റെ നിയോഗങ്ങൾ തിരുകുമാരന് സമർപ്പിക്കണ❤❤❤❤❤
@GeorgeThomas-zb8ijСағат бұрын
വീട് നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏
@SoniaSabu-p6s2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@binirajesh18Сағат бұрын
എന്റെ കൃപാസനം amme ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു അമ്മയുടെ മടിയിൽ ഇരുന്നു നല്ല പോലെ പരീക്ഷ എഴുതാൻ സഹായ്ക്കേണമേ amme അമ്മ തന്നെ പേപ്പർ നോക്കി മാർക് ഇടണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@latharaju1555Сағат бұрын
അമ്മേ മാതാവേ ജോലിയില്ലാത്തവരെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സമർപ്പിക്കുന്നുഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരികണമേ ആമേൻ 🙏🙏🙏
@aloshiyascaria62592 сағат бұрын
അമ്മേ എനിക്ക് നീ അല്ലെ യുള്ളൂ എന്റെ വേതന മാറ്റി തരു ആമ്മേൻ 🙏🏻🙏🏻🙏🏻
@ajithabiju69262 сағат бұрын
അമ്മേ മാതാവേ കടബാത്യതയിൽ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏼
@SanthoshkjTharuvanaСағат бұрын
അമ്മേ ദൈവമാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അമ്മ പരീക്ഷാ ഹാളിൽ മക്കളുടെ കൂടെ ഉണ്ടാകണമേ. അമ്മയുടെ ഉള്ളം കയ്യിൽ അവരെ പൊതിഞ്ഞ് സംരക്ഷി ക്കണമേ.....
@nabeesabasheer890849 минут бұрын
അമ്മേ ദൈവമാതാവേ എന്റെ കടബാധ്യതകൾ ഈ മാസം 25നുള്ളിൽ തീർത്തു തരാൻ അമ്മ മാതാവും യേശു കർത്താവും അനുഗ്രഹിക്കേണമേ കൃപ ജോലി ചെയ്യേണമേ ആമേൻ
@beenakejiton63022 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തിക മായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏🙏
@kiranpeter50912 сағат бұрын
Ammi heal Raju. God help n heal my brother
@sheejamathew92972 сағат бұрын
🙏🙏🙏🙏
@jinianish13802 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവൃത്തികളും ചിന്തകളും ജീവിതപങ്കാളിയെ വരുമാനമാർഗ്ഗത്തെ മക്കളെ പരീക്ഷയെ യാത്രയെ കടയെ അതിന്റെ പരിസരത്തെ വീടിനേയു സ്ഥലത്തേയും വാഹനങ്ങളേയും ചുറ്റുപാടു ക്കളേയും ആരോഗ്യത്തെയും എല്ലാ ചിന്തക്കളേയും പ്രവർത്തനങ്ങളേയുo എല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@judothelab8252 сағат бұрын
അമ്മേ പ്രസാദവരമാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷികളാക്കി എൻ്റെ കുടംബത്തെ മാറ്റണേ അമ്മേ
@sujambiju1032Сағат бұрын
10gc , license, job kittaname
@rosybeena533732 минут бұрын
കർത്താവെ നീ മാത്രമേ എന്നെ സഹായിക്കാനുള്ളു എനിക്ക് വേറെ ആരും ആശ്രയമില്ല. അമ്മേ മാതാവേ എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.
@justusc.t82862 сағат бұрын
അമ്മ മാതാവേ വീടില്ലാത്ത എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സഹായിക്കണേ
@sheejamathew92972 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@rajishashibu72592 сағат бұрын
🙏🙏അമ്മമാതാവേ 🙏🙏സങ്കടങ്ങൾ മാറ്റിത്തരണമേ 🙏🙏🙏
@mathews.v.j.228239 минут бұрын
മാതാവേ.. പ്രാർത്ഥിക്കണേ 🙏🏻🙏🏻
@ANSAMMABENNYСағат бұрын
മക്കൾ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@minimathew33512 сағат бұрын
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷികൾ ആകേണമേ
@sheejamathew92972 сағат бұрын
🙏🙏🙏🙏
@AnsaAnil-i6c28 минут бұрын
എന്റെ അമ്മ മാതാവേ ഞാൻ ഇന്നു അറ്റന്റ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂവിനെ സമർപ്പിക്കുന്നു........ അമ്മേ എനിക്കു എല്ലാം നന്നായി പറയാനും നന്നായി അറ്റന്റ് ചെയ്യാൻ അമ്മ മാതാവേ എന്റെ കൂടെ അമ്മേ വരണേ.......... 🙏 Amen........ 🙏
@BijuJoseph-d1n10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദനകൾ സഹിക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ എൻെറ ഈ വേദനകൾ എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എൻെറ കുഞ്ഞിന്റെ പനിയും ചുമയും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hermyjohnson9 сағат бұрын
മാതാവേ ഇ സഹോദിയിരുടെ പ്രാർത്ഥന കേൾക്കണമേ
@susmitha59489 сағат бұрын
സഞ്ചാരി മാതാവേ ഈ സഹോദരിയുടെ ശാരീരിക വിഷമതകൾ മാറ്റി കൊടുക്കു അമ്മേ അവരെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ. കുഞ്ഞിൻ്റെ അസുഖങ്ങളും മാറ്റി കൊടുക്കണമേ🙏🙏🙏
@thankamanis23447 сағат бұрын
അമ്മേ മാതാവേ എന്റെ ശാരദ അമ്മ ശോയുടെ അടുത്തു പോയി അച്ഛാ എന്റെ ശാരദ അമ്മക്ക് 92വയസ് ആയി എന്നും എന്റെ ഈശോയ്ക്കും മാതാവിനും പ്രാത്ഥന ചോദിക്കും ആയിരുന്നു അച്ഛന്റെ പ്രാത്ഥനയിൽ സമർപ്പിച്ചു അച്ഛാ എന്റെ ശാരദ അമ്മ ഒന്നും അറിയാതെ ഈശോയുടെ അടുത്തേക്ക് പോയി
@AlphoncySebastian3 сағат бұрын
Amme മത്തായി 6 :33 അഭിഷേജത്താൽ നിറക്കണേ. മക്കൾ dyanam കുടുവാൻ അനുഗ്രഹിക്കണേ പരിശുദ്ധമാവൽ നിrakkaneamen
@AlphoncySebastian3 сағат бұрын
അമ്മേ മക്കൾക്ക് ദുബായ് നല്ല ജോലി നൽകി അനുഗ്രഹിക്കണേ അന്നയുടെ പഠനതടസങ്ങൾ മാറ്റി വഴി കാട്ടനെ Dominic, mathew place ment , PG. Vazhiñadat amenhane
@4ty9mc2 сағат бұрын
ഈശോയെ തലമുറകളുടെ നന്മയും, സന്തോഷവും, അഭിവ്യദ്ധിയും, സമാധാനവും കാണുവാൻ ഞങ്ങളെ സഹായിക്കേണമേ.🙏🙏🙏
@Tech-Tron2 сағат бұрын
കൃപാസനം മാതാവേ ഈശോയെ എൻറെ രണ്ടു മക്കളെയും നമ്മളിൽ ഭാരം ഏൽപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ അവരെ കഴുകി വിശുദ്ധിയുള്ള ഒരു ആക്ക അങ്ങയുടെ ഇഷ്ടത്തിനൊത്ത് വണ്ണം അവരെ ആക്കി തീർക്കണമേ ഈശോയെ എല്ലാ വിശുദ്ധന്മാരും ബഹിഷ്കരിച്ച് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കണമേ ഉറക്കം നവീകരണം നൽകണേ ആത്മവിശുദ്ധി നൽകണമേ ഈശോയെ അമ്മ മാതാവേ മേലെങ്കിൽ എൻറെ മക്കളെ പൊതിഞ്ഞു പിടിച്ചു കൊള്ളണം ഉറക്കം ഒന്നും വേണ്ട ആഹാരം പിന്നെ കുറവില്ലാതെ കാത്തുകൊള്ളണേ അവരുടെ ഭാവി സുരക്ഷിതമാക്കി കൊടുക്കണം അവരുടെ ജോലി അവരുടെ സാമ്പത്തികം അവരുടെ ഭാവി ജീവിതപങ്കാളി വിവാഹം ദൈവവും അമ്മ മാതാവിനെയും ചേർത്തുകൊണ്ടുള്ള കുടുംബജീവിതം ജീവിതം നവീകരണം മാനസാന്തരം പാവങ്ങളെ അകറ്റിനിർത്താനുള്ള കൃപ ദൈവത്തോട് ചേർന്ന് നിൽക്കാൻ ഉള്ള കൃപ ഈശോയുടെ പീഡാനുഭവം മനസ്സിൽ പതിപ്പിച്ച് ഉറപ്പിച്ച് ദൈവത്തോട് ചേർന്ന് നിന്നുള്ള ജീവിതം ദൈവത്തിന് കീഴ്പ്പെട്ടു ഉള്ള ജീവിതം ദൈവത്തെ അറിഞ്ഞു ദൈവത്തെ ആരാധിച്ച് ആരാധിച്ചു പുകഴ്ത്തി സ്തുതിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ഉള്ള ജീവിതം തന്നെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള മനസ്സ് മറ്റുള്ളവരോട് കരുണ ചെയ്യാനുള്ള മനസ് വിവേക ബുദ്ധി
@agnesjobai48806 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിൽവരേണമേ അനുഗ്രഹിക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹
@manjuvarghese31362 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കഷ്ടപ്പാടും ദുരന്തവും നിറഞ്ഞ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു ഭവനം തന്ന അനുഗ്രഹിക്കണേ അമ്മേ
@feminamathew95352 сағат бұрын
എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമെ🙏🙏🙏
@SS-VLOGS3253 сағат бұрын
അമ്മേ ഞങ്ങളുടെ കുടുംമ്പത്തിലെ എല്ലാവര യെയും സമ്യദ്ധമായി അനുഗ്രഹിക്കണമേ❤❤❤❤❤❤
@AngelPhilip-v4e2 сағат бұрын
അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം അമ്മയുടെ മകളോട് കൂടെ ഉണ്ടായിരിക്കേണമേ. അവളുടെ എല്ലാ പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാനും പഠിക്കുന്നത് ഓർത്തിരിക്കുവാനും അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു നൽകുമാറാകേണമേ ആമേൻ 🙏🙏
@uthararajesh24532 сағат бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@māŗşālęęŋā2 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷകരണം ഈ സഭയിൽ എത്രയും പെട്ടെന്ന് അംഗീകരിക്കുവാനുള്ള കൃപ നൽകണമേ ഈ ലോകമെമ്പാടുമുള്ള എല്ലാവരെയും അമ്മയുടെ പ്രതീക്ഷകരണത്തിന് സാക്ഷിയാക്കി മാറ്റണമേ
@Vinroy-g7pСағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@IreenDsouza-l1lСағат бұрын
Thank you Jesus 🙏🙏🙏🙏
@ManjuAnanya-g5r2 сағат бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന പ്രസാദകര മാതാവേ ദുഃഖത്തിലും വേദന കുടുംബങ്ങളെ രക്ഷിക്കണേ മാതാവേ🙏🙏🙏
@radhamaniveliyathu1503Сағат бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനവര മാതാവേ രോഗങ്ങളും പരീക്ഷണങ്ങളും നൽകി ഞങ്ങളെ തളർത്തരുതേ🙏🏼🙏🏼🙏🏼
@blessyestharkj80932 сағат бұрын
അമ്മ മാതാവേ January 13 മുതൽ 20 വരെയുളള പരീക്ഷ അമ്മ മാതാവ് ഏറ്റെടുക്കണേ സഞ്ചാരി മാതാവേ ഏറ്റെടുക്കണമേ നല്ലൊരു വർഷമായി 2025 മാറ്റണേ വിജയത്തിന്റെയും സന്തോഷത്തിന്റെയും വർഷമാക്കി ഉയർത്തണേ
@mariyammathomas23608 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക കട ബാധ്യത മാറ്റി തരണമേ ഞങ്ങളെ കുടുംബമായി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി കളാക്കി മാറ്റണമേ 🙏🙏🙏
@soniathomas31012 сағат бұрын
അമ്മേ മാതാവേ ഉടമ്പടി യിൽ ജീവിക്കുന്ന ഞാൻ ഇനി ഹോസ്പിറ്റലിൽ പോകാൻ ഇടയാക്കല്ലേ 🙏🏻🙏🏻അമ്മെ സുഖപ്പെടുത്തണേ 🙏🏻🙏🏻എല്ലാരോഗികളുടെ മേലും അമ്മ കരുണയാ കണമേ 🙏🏻🙏🏻ഈശോയോട് പറയണേ 🙏🏻🙏🏻
@PrajwalSatheesh2 сағат бұрын
അമ്മ മാതാവേ എന്റെ വീടിന്റെ പാലുകാച്ചൽ ഒരു തടസ്സം കൂടാതെ നടത്തി തരുവാൻ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@ushajoseph7736Сағат бұрын
അമ്മേ മാതാവേ എല്ലാ മദ്യപാനികൾക്കും അതിൽ നിന്ന് വിടുതൽ നൽകണമെ
@archanakrishna52659 сағат бұрын
മാതാവേ ഞാങ്ങളെ പോലെ ബുദ്ധിമുട്ടുന്ന ഏല്ലാ മക്കളെയും അവിടുന്ന് സഹായിക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എല്ലാ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ മക്കളുടെ നിയോഗങ്ങളും സമർപ്പിക്കുന്നു വിദേശത്തുള്ള എല്ലാ മക്കളെ അനുഗ്രഹിക്ക സ്ഥിരമായ ഒരു ജോലിയില്ലാതെ വിദേശത്ത് വയ്ക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ കൃപാസന മാതാവേ എന്റെ ഇളയ ആങ്ങളയുടെയും സഹോദരിയുടെയും മാനസിക രോഗം പൂർണമായും സുഖപ്പെടണം ആമേൻ അമ്മേ എന്റെ മുഖതെ കറുത്ത പാട് പൂർണമായും സുകപ്പെടണം ക്യാൻസർ മൂലം കീമോ ചെയ്തു കൊണ്ടിരിക്കുന്ന ഗീത യെയും ശരീരം മുഴുവൻ നീര് വന്നു ആക്‌സിഡന്റ് പറ്റിയവരെയും ശരീരത്തിൽ ഓക്‌സിജൻ കുറയുന്നവർ എന്റെ ശരീരത്തിന്റെ ക്ഷീണവും ഒറക്കഓ വരലും തീരണം ആമേൻ ഇന്നു എനിക്ക് ലോൺ അടക്കണം കടം വാങ്ങിയ തുക കൊടുക്കണം കിട്ടാനുള്ള തുകകൾ വാങ്ങി തരണം സഹോദരിയുടെ മകളുടെ ഭർത്താവിന്റെയും എന്റെ മൂത്ത ആങ്ങളയുടെയും വെള്ളം കുടി നിർത്തണം അമ്മേ കൂട്ടുകാരി എനിക്ക് 5ലക്ഷം രൂപ തരാമെന്നു പറഞ്ഞു അത് എനിക്കു വാങ്ങിതരണം ആമേൻ കിടപ്പായ അച്ഛന്റെ ശാരീരിക അസ്വസ്ഥകൾ സുഖപെടുത്തണം ആമേൻ അമ്മേ എനിക്ക് വേറെ വരുമാന മാർഗ മില്ലാത്ത കാരണം ഒരു ചേച്ചി എനിക്ക് ക്യാഷ് മുടക്കി ഒരു TC എടുത്തു തന്നിട്ടുണ്ട് അതിലുടെ എന്നെ ധനപരമായീ ഉയർത്തേണമേ ആമേൻ
@Mercy-q3m2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ എല്ലാം തകർച്ചയിൽ നിന്നും കാത്തുകൊളേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ എന്റെ കുഞ്ഞു മകളെ നല്ല വഴിക്കു നടത്തേണമേ എന്റെ കുടുംബത്തിനു സമാധാനവും സന്തോഷവും തരേണമേ
@marymp9094Сағат бұрын
*കർത്താവേ..കനിവോടെ ഞങ്ങളിലേക്ക് കടന്നു വരേണമേ..അങ്ങിലുള്ള വിശ്വാസമാണു ഞങ്ങളുടെ ശക്തിയുടെ ഉറവിടമെന്നും..അങ്ങയിലുള്ള ആശ്രയത്വമാണ് ഞങ്ങളിലുള്ള സകല അനുഗ്രഹത്തിന്റെയും നിദാനമെന്നും ഞങ്ങളെ പഠിപ്പിക്കണേ..എല്ലാറ്റിലുമുപരിയായ സ്നേഹത്തിലും ശരണത്തിലും അങ്ങയെ അന്വേഷിക്കാനും നിത്യതയോളം അങ്ങയോടു ചേർന്നിരിക്കാനുമുള്ള കൃപ നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങയിൽ അനുഗ്രഹിക്കുകയും ചെയ്യണമേ..വിശുദ്ധ അന്തോനീസേ..ഞങ്ങളിൽ അവിടുത്തെ സ്വർഗ്ഗീയ മാധ്യസ്ഥമരുളണമേ.*.*ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏
@amalabiju19757 минут бұрын
മാതാവേഎന്റെമകൾ എഴുതുന്നപരീക്ഷഎളുപ്മാക്കികൊടുക്കണമേ എല്ലാ മക്കളെയുംഅനുഗ്രഹിക്കണമേ ആമേൻ
@RajammaK-hi2iz3 сағат бұрын
പരിശുദ്ധ അമ്മേ 17, 18, 19 - തീയതികളിൽ നടക്കുന്ന BSC പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അമ്മ അനുഗ്രഹിക്കണമേ ആമേ
Amma Krupasana Mathave Mathystham Yagikunnu Ella Makkaleyum Vishuwasamthil Nirakename Almavil Nirakename Amen Hallelujah hallelujah 🙏🔥
@marymp9094Сағат бұрын
*സ്വർഗ്ഗീയ പിതാവേ, ദൈവവചനത്തോടു അനുസരണയോടെ പ്രത്യുത്തരിക്കേണ്ട ഈ ആഗമന കാലത്ത് ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വിശുദ്ധീകരിക്കണമേ. വിശുദ്ധ യൗസേപ്പിനെപ്പോലെ ദൈവീക അരുളപ്പാടുകൾക്കു നേരെ ചടുലതയോടെ പ്രത്യുത്തരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, അതുവഴി അനുസരണക്കേടിന്റെയും എതിർപ്പിന്റെയും അരൂപികളെ പരിത്യജിക്കാൻ ഞങ്ങൾക്കു സാധിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
@divyalijohn56 минут бұрын
Ella rogikalem samarpikkunu
@sunithavinod39762 сағат бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@josec4154Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@AnnAhlekz-nu9hp2 сағат бұрын
അമ്മേ മാതാവേ ഈ ദിവസം അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏🏾.........
@Praseena.S2 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
@sheejamathew92972 сағат бұрын
🙏🙏🙏
@VincyMC2 сағат бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥന പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ പിള്ളേരുടെയും കുടുംബത്തിന്റെ ഉടമ്പടി നീയും അമ്മ സാധിച്ചു കൊടുക്കുന്ന ഒപ്പം എന്റെ കുടുംബത്തിന്റെ ഉടമ്പടി നിയോഗം അമ്മ സാധിച്ചു തരണേ അമ്മേ എന്റെ വസ്തു എനിക്ക് സാധിക്കുന്ന മാതാവേ 🙏🕯️🙏
@jayasreegopika43283 сағат бұрын
അമ്മേ മാതാവേ അവിടുന്ന് ഇറങ്ങി വരണമേ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങൾ അനുഗ്രഹിക്കണം എന്റെ കടബാരങ്ങളെ പൂർണ്ണമായും എൻറെ വീടിൻറെ ലോൺ അടച്ചത് ദൈവം ഒരു വഴി തുറന്നു തരണം തകർന്നിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ ഞങ്ങളുടെ വീടിനെ ദൈവം ഉയർത്തെഴുന്നേൽപ്പിക്കേണമേ ഒരു രൂപ പോലും ഇല്ലാത്ത എന്ന് തെറ്റാവസ്ഥയിൽ ദൈവം ഒരു സാമ്പത്തിക വഴി തുറന്നു തരണം ദൈവമേ നീ ഓരോ ദിവസവും ഞങ്ങൾക്ക് ദാനമായി നൽകുന്നതിനായി സ്തോത്രം എൻറെ മകളുടെ കുടുംബ ജീവിതത്തെ നീ അനുഗ്രഹിക്കണം അവളുടെ ഭർത്താവിനെ മാനസാന്തരം കൊടുക്കണം മദ്യപാനപൂർണ വിടുതൽ കൊടുക്കണം അവർ നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവം കൃപ നൽകണമേ എൻറെ ബിസിനസിന്റെ തകർച്ചയെ ദൈവം കാണുന്നവല്ലോ എനിക്ക് പുതിയ ബിസിനസുകൾ ലഭിക്കുവാൻ ബിസിനസ്സിൽ വർദ്ധനവ് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കണം ദൈവമേ എൻറെ വാടക കൊടുത്തു തീർക്കുവാൻ ദൈവം കൃപ നൽകിയ ഒരു വഴി തുറന്നു തരണം എൻറെ മകനെ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു അവനൊരു മാനസാന്തരം കൊടുക്കണം സ്വാർത്ഥതയിൽ നിന്നും സംശയരോഗത്തുനിന്നും ഒക്കെ അവരെ വിടുവിച്ച് നിയമാ നല്ലൊരു ഭാവി കൊടുത്ത് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണം ദൈവമേ ഇന്ന് തകർന്നിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ അവിടുന്ന് പൂർണമായി നല്ലൊരു വഴി തുറന്നു അനുഗ്രഹിക്കണമേ എൻറെ അമ്മയ്ക്ക് പൂർണ്ണരോഗസൗഖ്യം കൊടുക്കണം
@dazzling_purple_star66252 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ ഓർക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നുവല്ലോ ഞങ്ങളോട് കരുണയുണ്ടാകേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിൽക്കുവാനുള്ള തടസ്സം മാറ്റി തരേണമേ കടക്കാരിൽ നിന്ന് രക്ഷിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ 😭😭😭🙏🙏🙏🙏✝️✝️✝️✝️
@mollythomas10152 сағат бұрын
ഈശോയെ നന്ദി, ആരാധന, സ്തുതി, മഹത്വം 🙏🙏🙏❤️❤️❤️
@LeenaManoj-dc6koСағат бұрын
പരിശുദ്ധ അമ്മേ ഇന്ന് ദിവസം അനുഗ്രഹമായിരിക്കണമേ ഞങ്ങളെല്ലാവരും കാത്തുകൊള്ളണമേ
@HariKumar-h2j9 сағат бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@philominajose34882 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ ഇന്നലെ തുടങ്ങി 18,20 നും പരീക്ഷ ഉണ്ട് പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏
@anishine18572 сағат бұрын
Amen
@sheejamartin56402 сағат бұрын
🙏🏻
@mishashijan32930 минут бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@ShibuPg-h6l2 сағат бұрын
അമ്മേ മാതാവേ എന്റെ ആന്റിയെ അമ്മയുടെ കൈ കള്ളിൽ ഏല്പിക്കുന്നു ആന്റിയെ സുഖപെടുത്താണ്ണമേ അമ്മേ മാതാവേ അപ്പച്ചനും അമ്മച്ചിക്കും ആന്റിയെ നോക്കുവാനുള്ള മനസു നൽകണ്ണമേ അവർക്ക് ശരീരസുഖം നൽകി അവരെ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ കൂടെ ഉണ്ടാകണ്ണമേ മാതാവേ 🙏
@mariesdevasia60533 сағат бұрын
പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@sheejamathew92972 сағат бұрын
🙏🙏🙏
@sinireji4070Сағат бұрын
മാതാവേ ഞങ്ങളുടെ ഭാവനത്തിന്റെ മേലും ഞങ്ങളുടെ മേലും കരുണയുണ്ടാകേണമേ മക്കളുടെ മേലും ജോലിയുടെ മേലും അവരുടെ ജോലിയുടെ ഉയർച്ചയുടെ മേലുംകരുണ ഉണ്ടാകേണമേ ഞങ്ങളുടെ കടബാധ്യതകളുടെ മേലെകരുണ ഉണ്ടാകേണമേ അങ്ങയുടെ ദൂതനെ ഞങ്ങളുടെ ഭവനത്തിലേക്ക് ഞങ്ങൾക്ക് സഹായത്തിനു അയക്കേണമേ
@lintosebastian4244 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നിയോഗം സ്വീകരിച്ചു എന്റെ അപേക്ഷ നല്‍കി anugrahikane അമ്മേ മാതാവേ daddy mummy sahodarangal allavareyum njangaleyum anugrahikane അമ്മേ മാതാവേ ❤❤❤
@Shancy-q2m9 сағат бұрын
കൃപാസനം പ്രസാദവര മാതാവെ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി മാറ്റണമെ മനസിനെ അലട്ടുന്ന എല്ലാ പ്രയാസങ്ങളിലും അമ്മയുടെ തൈലം പുരട്ടി ആശ്വാസം നൽകണമെ🙏🙏🙏🙏🙏
@jessymathew5999Сағат бұрын
അമ്മെ മാതാവെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ🙏🙏🙏🙏🙏🙏
@AjithaRajan-t5s2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഈശോയുടെ പരിശുദ്ധമായ തിരുരക്തത്താൽ കഴുകി ശുദ്ധിയാക്കി അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോയുടെ നാമത്തിൽ എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🙏🙏
@SudhaMangattil9 сағат бұрын
പരിശുദ്ധ അമ്മേ 🙏🙏അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുത്ത ഈ മകളെ ഒന്ന് നോക്കണമേ 🙏🙏🙏ഈശോയോട് എന്റെ വയറിനെ സുഖമാക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏സാക്ഷിയാക്കി ഉയർത്തണമേ 🙏🙏
@BinduJayin-y2o2 сағат бұрын
Mathave ente Monte allergy matane,madhyapanathil ninn ente kudumbathe save cheyane Amme❤❤❤
@SatheeshSatheamm9 сағат бұрын
അമ്മ എന്നെ അനുഗ്രഹിക്കണേ
@antovarghese42433 сағат бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@saritha94522 сағат бұрын
Eeshoye entey prarthana kelkkaney
@leenajose798044 минут бұрын
അമ്മേ മാതാവെ എന്റെ കുടുംബത്തെ പൂർണ്ണമായി അമ്മയ്ക്കു സമർപ്പിക്കുന്നു🙏🙏🙏
@AjithKumar-f8g9 сағат бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാതാവേ ആയിഷനെ കാത്തുകൊള്ളണമേ അവനിപ്പോൾ ഡ്യൂട്ടിയിലാണ് അവനെ കാത്തുകൊള്ളണേ ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നും ഉണ്ടാകരുത് ഹാലേലുയ്യാ ഹാലേലുയ്യ ഹാലേലുയ്യ
@bindu502458 минут бұрын
സഞ്ചാരി മാതാവേ സ്വസ്തി എൻ്റെ അമ്മയുടെ മുട്ടുവേദന മാറ്റി തരണേ
@abiyaaneeta7832Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ മക്കളുടെ പരീക്ഷയിൽ അമ്മ കാവൽ ആയിരിക്കണമേ 🙏🙏🙏🙏 ഭർത്താവിന്റെ നടുവേദനയ്ക്ക് തലവേദനയ്ക്കും വിടുതൽ കൊടുക്കണേ അമ്മേ 🙏🙏🙏🙏
@1446MAHIMAKRISHNAM.G56 минут бұрын
മാതാവേ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏
@preemapaul710650 минут бұрын
അമ്മേ മാതാവേയ് പലവിധ രോഗങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കൾക്കും അമ്മേ സംരക്ഷണം നൽകണമെയ് സൗഗ്യം നൽകി അനുഗ്രഹിക്കണമെയ്
@saranyamol-v8xСағат бұрын
അമ്മേ മാതാവേ എന്റെ അമ്മേടെ രോഗങ്ങൾക്ക് വിടുതൽ നൽകണേ. ഉജിതമായി എല്ലാം നടക്കാൻ കൃപ undavane 🙏🙏
@SajiAbraham-gm4cc51 минут бұрын
അമ്മേ രോഗ സൗഖ്യം എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കേണമേ 🙏
@marylandgroupСағат бұрын
ഈശോയേ എന്റെ നിയോഗ ക്കളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@krishnavenias25558 минут бұрын
മാതാവേ അമ്മ മാതാവേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ അമ്മ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ
@jubyshaju29 минут бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കണമേ. മകന്റെ UPSC പരീക്ഷ വിജയിച്ചു ജോലി ലഭിക്കണേ. മകൻ കോഴ്സ് പാസായി ജോലി ലഭിക്കണേ. ഭർത്താവിന് സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ. മക്കളുടെ വിവാഹം പള്ളിയിൽ വച്ചു നടക്കാൻ കൃപയാകണേ 🙏🙏🙏
@seenaanil2367Сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ എൻ്റെ നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തന്ന് എൻ്റെ കുടുംബത്തെ കാത്തുരക്ഷിക്കണമെ
@radhamaniveliyathu1503Сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാ എല്ലാ മക്കളുടെ മേലും അനുഗ്രഹം ചൊരിയണമേ അവരുടെ വിഷമതകൾ മാറ്റിക്കൊടുക്കണമേ🙏🏼🙏🏼🙏🏼
@mercymc5680Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലുള്ളവരുടെ വിശ്വാസം വദ്ധിപ്പിക്കണമേ🙏🙏 ഞങ്ങളുടെ അടുത്തു താമസിക്കുന്നവരേകൊണ്ട് ഞങ്ങൾക്ക് ഉപ ദ്രവംഒന്നും വരുത്തരുതേ🙏🙏 ആമക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ🙏🙏
@sooryashyam49342 минут бұрын
എല്ലാ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ
@KrupaMaria-u6y14 минут бұрын
അമ്മേ മാതാവേ ഞങ്ങളെ ഓർക്കണമേ ഞങ്ങളുടെ ഇന്നത്തെ ആവശ്യങ്ങളിൽ സഹായിക്കണമേ, സന്തോഷവും സമാധാനവും നല്കണമേ ആവേമരിയ 🙏🏻🙏🏻🙏🏻
@SakunthalaRadhakrishnanСағат бұрын
🙏🙏🙏 അമ്മമാതാവേ അമ്മ പ്രത്യക്ഷപ്പെട്ട ആ പുണ്യ സ്ഥലത്തു വരുവാൻ ഞങ്ങളെയും അനുഗ്രഹിക്കേണമേ കോടാനുകോടി നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏
മാതാവേ എന്റെ നിയോഗങ്ങളെല്ലാം എനിക്ക് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏❤️🙏
@minikuriakose1824Сағат бұрын
Enta makkala anugrahikena Amen 🙏
@SajithaArya-w9nСағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ എനിക്ക് ഒരു ജോലി December 7ന് നിയോഗം വച്ച് പ്രാർത്ഥിച്ചിരുന്നു ആ നിയോഗം സാധിച്ചില്ല വീണ്ടും അടുത്ത നിയോഗം അമ്മയുടെ കൃപയാൽ സാധിച്ചു തരേണമേ അമ്മേ എൻെറ ഭർത്താവിനെ കടബാധ്യത കളിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ബാങ്ക് വായ്പ കടങ്ങളിൽ നിന്നും കോടതി കേസുകളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കേണമേ ഞങ്ങൾ കടംവേടിച്ച പൈസയും സ്വർണ്ണവും എത്രയും വേഗം എടുത്ത് കൊടുക്കാൻ അമ്മ സഹായിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം
@marydimple231320 минут бұрын
🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏
@aniejoseph8168Сағат бұрын
പരിശുദ്ധ അമ്മയെ ദൈവമാതാവേ എന്റെ എല്ലാ ഭാരങ്ങളും പ്രയാസങ്ങളും എടുത്തു മാറ്റി തന്ന എന്റെ മകളുടെ വിവാഹം ഏറ്റവും ഭംഗിയായ നടത്തി തരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു🙏🏻❤️🙏🏻 എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ഇപ്പോൾ ഇപ്പോൾ തന്നെ എടുത്തു മാറ്റണമേ അമ്മയെ അമ്മയെ ഞാൻ ആശ്രയിക്കുന്നു എന്റെ ദുഃഖങ്ങൾ മാറ്റി തരണമേ 🙏🏻 എന്റെ മകളുടെ എല്ലാ രോഗങ്ങളും മാറ്റി നല്ലൊരു കുടുംബം നയിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻😭🙏🏻❤️🙏🏻
@BessyHybinСағат бұрын
അമ്മേ മാതാവേ ആധാരം എടുപ്പിക്കാൻ ഞങ്ങളെ സഹായിക്കാൻ ആരെകിലും വരണേ അമ്മ തന്നെ ഇടപെട്ടു നടത്തി തരണേ എന്റെ ഭർത്താവിന് വിശ്വാസം വരുത്തണമേ ആമ്മേൻ 🙏🙏🙏🙏🙏
@bijus7301Сағат бұрын
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏