ഈ പാട്ട് ചിത്ര ചേച്ചി പാടിയിട്ടുണ്ട്. അത് ഒന്ന് കേട്ടു നോക്കു... Feeling പൊളി ആണ്. രഹന നന്നായി പാടി 😍
@muhammedashkar.a8471 Жыл бұрын
Athe. Athinte feel vere level aanu. Rehena ma'm nannaayi paadi.
@Faazthetruthseeker Жыл бұрын
@@muhammedashkar.a8471അത് ഒന്ന് വേറെ ലെവൽ തന്നെയാണ്
@muneerkzm10 ай бұрын
👍
@sabithakk637522 күн бұрын
1:24
@riyasmuhammedvk49562 жыл бұрын
ചിത്ര തന്നെ അടിപൊളി ഈ സോങ്ങിന്
@hasna14105 ай бұрын
Randalum supper
@abdulrazakpattasseri37562 жыл бұрын
കൊച്ചുന്നാളിലേ എന്റെ ഇഷ്ട ഗാനം.. എന്തിനെന്നെറിയില്ല , അന്നൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുമായിരുന്നു. പകരം വെക്കാനില്ലാത്ത രഹ്നയുടെ ശബ്ദത്തിൽ സൂപ്പറായിട്ടുണ്ട്. wish you all the very best.....
@shoukathalishoulathali-ev4bd Жыл бұрын
Paattinte Meaning manassilaavunnillaa
@FousiyaFousi-pd4ou8 ай бұрын
@shലക്ഷ ദ്വീപ് ഭാഷ ആണെന്നാണ് എന്റെ അറിവ് oukathalishoulathali-ev4bd
@jwalavision12163 жыл бұрын
മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുടെ എക്കാലത്തെയും നല്ല ഗാനങ്ങളിൽ ഒന്നാണിത്
@fathimatk75972 жыл бұрын
V
@sunandhasunandha43202 жыл бұрын
ഈ സ്ത്രീ ആകെ കുളമാക്കി
@abdulrazakdarkas39622 жыл бұрын
രഹ്‌നത്ത നന്നായി പാടി ഒറിജിനൽ singer നമ്മുടെ മുത്തുപോലോത്ത മുത്തുമണി ചിത്രച്ചേച്ചി പാടിയ പാട്ടാണിത് 😍😍
@muhammedashkar.a8471 Жыл бұрын
Ithu rehenatha de paattu alla, chithramma yude paattu aanu
@muhammedashkar.a8471 Жыл бұрын
@@sunandhasunandha4320 age um parimithikalum ille?
@abbasabdulkhadar5424 Жыл бұрын
ഗുഡ് സൗണ്ട്💯👍👍👍 അല്ലാഹ് എല്ലാവിധത്തിലും നിങ്ങള്ക്ക് അനുഗ്രഹം തരുമാരാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💯👍👍👍
@ajmal33355 ай бұрын
2024 ലിലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്ന് ഒള്ള കമന്റ് വന്നോ എന്ന് നോക്കാൻ.. കേറിയവരു ഉണ്ടോ..
@sijuc64303 жыл бұрын
മാപ്പിളപ്പാട്ടിൽ എന്നും മുന്നില്‍ നിന്ന് ഇനിയും മുന്നോട്ട്... 😍😍
@fousiyaashraf32543 жыл бұрын
Hira
@salmasalma95112 жыл бұрын
Mn
@faizalpalliparambil37552 жыл бұрын
Ethu pole oralkkum pattola ethrayum feeling ayit padaan
@sijuc64302 жыл бұрын
@@faizalpalliparambil3755 exactly 🌱.
@afimol1197 ай бұрын
2024 കേൾക്കുന്നവർ undo
@HibaShemin7 ай бұрын
ഉണ്ട് എത്ര കേട്ടാലും മതിയാകില്ല
@MubashiraMubashira-gj6wo6 ай бұрын
ഉണ്ട് എത്ര കേടാലു മത്തിയാക്കില്ലേ
@KadeejaParattuvettil-qy8rf6 ай бұрын
@MubashiraMu❤8ഓഏ😅🎉😂😂🎉😮😮😊😊bashira-gj6wo
@wadakkanchery5 ай бұрын
No king fish@@MubashiraMubashira-gj6wo
@Farrhh5 ай бұрын
Yes
@akshaythilakan211111 ай бұрын
Super song❤aadyam ketathu chitra chechi yude sabdhathil super❤❤❤ ilike this song super
@firozinafirozina83963 жыл бұрын
ഈ song ചിത്രയെക്കാൾ ഇവർ പാടുന്നതാണ് എനിക്ക് ഇഷ്ടം, അത്രയ്ക് manoharam
@nishanishu37813 жыл бұрын
Masha allaha മാപ്പിളപാടിന്റെ രരാജകുമാരി 😘😘😘😘😘😘😘😘❣️❣️❣️❣️❣️❤❣️❤❤❤❣️❤❣️❣️❤❣️❤❤❣️
@Noorudhe3 жыл бұрын
അതെ
@majeedmajeed33253 жыл бұрын
😅thyrse w😍😍😍👍🏻😍👍🏻👍🏻😄y O
@bhaskaranpbhasbhaskaranpbh68383 жыл бұрын
ചിത്ര ചേച്ചി... 👍👍👍രഹ്‌ന ത്ത..👍
@ameenshaamee61525 ай бұрын
Ya allah ❤ ithinu eth kalakattatilum marakan pattata song 🎵
@muhammedk.k99433 жыл бұрын
ഈ ഗാനത്തിന്റെ അർത്ഥം എത്ര കേട്ടിട്ടും എനിക്ക് മനസ്സിലായിട്ടില്ല!!
@salahudheenayyoobi36742 жыл бұрын
ഭാഷയുടെ പിറകിൽ സഞ്ചരിക്കുക...
@Razz8842 жыл бұрын
Separation anennu thonnu
@thereal10662 жыл бұрын
എത്രയും വേഗം ഈ ഗാനം രചിച്ച ആളുമായി ബന്ധപ്പെടുക🙄🙏
@thanseeraak40062 жыл бұрын
Dictionaries ഉണ്ടോ കൈയിൽ 😝
@ISMAYILKONGAD2 жыл бұрын
എനിക്കും
@gocnaatuvarthamanam56112 жыл бұрын
ചിത്രക്കു തുല്യമാണ് ഈ ഗായിക....
@ashrafsumaiya44713 жыл бұрын
രഹനത്ത നിങ്ങൾ ഒരു സംഭവം തന്നെ തിമിർത്തു പാടി 👍👍👍❤❤❤❤❤
@faizalvc14813 ай бұрын
അഹങ്കാരമില്ലാത്ത സാധാരണക്കാരുടെ പ്രിയ പാട്ടുക്കാരികളായ സുറുമി ക്കും സിത്തുമണിക്കും അഭിനന്തനങ്ങൾ
@santhwanacreations530710 ай бұрын
സ്വന്തം ശബ്ദത്തിൽ റിക്കോർഡ് ചെയ്തിട്ട് ലിപ്കൊടുക്കുന്നു....👍👍❤️❤️
@anwarkt2560Ай бұрын
മാഷാ അല്ലാഹ് സൂപ്പർ സോങ് നല്ല വരികൾ
@HaneefKk-l9n3 ай бұрын
Allah നമ്മളെയും അവരെയും കാക്കടെ
@3rosesfamily710Ай бұрын
ചില മാപ്പിളപ്പാട്ട് കേട്ടിരുന്നുപോകും.. എന്താ ഫീൽ..
ഏറ്റവും കൂടുതൽ ഞാൻ പാടിയത് രഹന ഇത്താന്റെ പാട്ടുകൾ ആയിരുന്നു.. അഫ്സൽ ഇക്കാടെയും ശരീഫ് ഇക്കാടെയും ഇത്താന്റെയും പാട്ടുകളുടെ സിഡി വാങ്ങി വെച്ച് അത് പഠിച്ചാണ് ഞാൻ മദ്രസയിലും സ്കൂളിലും ഒക്കെ പാടി സമ്മാനം വാങ്ങിയിരുന്നത്.. എന്റെ കുട്ടിക്കാലം മനോഹരം ആക്കിയത് നിങ്ങളൊക്കെയാണ് ❤❤❤
@SulfikerH4 ай бұрын
അള്ളാന്റെ റസൂൽ അത് കേൾക്കാൻ തന്നെ ഒരു ഫീൽ മാഷാ അള്ളാ
@sujababu45513 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ട്❤️
@mohammadsinanc11103 жыл бұрын
❤
@കേരളnewsАй бұрын
Ingane ulla പാട്ടുകൾ ഇനി ആരെഴുതാൻ കേരളത്തിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും എന്റെ ചെറുപ്പകാലത്തിൽ കേള്ക്കാമായിരുന്നു 🥰
@shalimarmetals243 Жыл бұрын
സൂപ്പർ പാട്ട് വിരഹ രംഗങ്ങൾ ധാരാളം ജീവിതത്തിൽ ദുഃഖം മാത്രം അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥനം നിറഞ്ഞ കഥ പോലെ ഈ പാട്ടിന്റെ ആശയം അറിയുന്നവർ പങ്കു വക്കുമോ
@FousiyaFousi-pd4ou8 ай бұрын
അത് തന്നെയാണ്.
@afsal_haiderАй бұрын
ഒരിടത്ത് ബാപ്പയും ഉമ്മയും ഇല്ലാത്ത യതീം ആയ പെൺകുട്ടി ഉണ്ടായിരുന്നു. ഉപ്പയുടെ സഹോദരൻ (എളാപ്പ) ആയിരുന്നു അവക്ക് സംരക്ഷണം നൽകിയത്. അവൾ വലുതായപ്പോൾ അവളെ എളാപ്പ വിവാഹം കഴിക്കുന്നു. വിദേശത്ത് ജോലിക്കായി പോയ എളാപ്പ അവിടെ വച്ച് താൻ ചെയ്തത് തെറ്റാണെനും, ഇക്കയുടെ മക്കളെ വിവാഹം കഴിക്കാൻ പാടില്ലെന്നും മനസിലാക്കി മൊഴി ചൊല്ലാൻ തയ്യാറാണ് എന്ന വിവരം കത്തിലൂടെ തന്റെ ഭാര്യയായ പെൺകുട്ടിയെ അറിയിക്കുകയും ചെയ്യുന്നു. തുടർന്ന് തന്റെ മാരന്(എളാപ്പാക്ക്) ആ പെൺകുട്ടി അയക്കുന്ന കത്ത് ആണ് ഈ വരികൾ.
@NafisaKo-e5n10 ай бұрын
എല്ലയിപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട് മാഷാഅല്ലാഹ്
@sirajmfb Жыл бұрын
മാഷാ അല്ലാഹ് …… ഒരു 500 പ്രാവശ്യമെങ്കും കേട്ടിട്ടുണ്ടാകും …. എന്തൊരു ഫീലാണ് ….. ഒരു പാട്ട് നന്നാവാൻ അത് എഴുതിയവരും പാടിയവരും നന്നാവണം …. എഴുതിയ കെസി കരീം കിൽതാനിയെയും. പാടിയ മണ്ണാർക്കാട് ഷാഫി ഇക്കയേയും അല്ലാഹു അനുഗ്രഹിക്കട്ടെ കരീം ഇക്കയുടെ മകൾ ശബാനയും ഷാഫി ഇക്കയുടെ മകൻ റാഫിയും ഈ സോങ്ങിന്റെ അടിയിൽ കമന്റ് ഇട്ടേൽക്കുന്നത് കണ്ടു ….. നിങ്ങൾ വലിയ ഭാഗ്യവാന്മാരാണ് …… മനസ്സിൽ നന്മ മാത്രമുള്ള ദ്വീപിന്റെ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നെങ്കിലും അവിടെ എത്താംകഴിയുമെന്ന പ്രതീക്ഷയോടെ
@basithmayanad87583 жыл бұрын
മാപ്പിളപാട്ടിന്റെ രാജകുമാരി രഹ്‌നത്ത.
@alavikkuttyalavikkuttymk28942 жыл бұрын
മാപ്പിള പ്പാട്ടിന്റെ ചിത്ര
@mohammadiqbalmanglorle.18073 жыл бұрын
Masha allha.. Rehana deedi... Hart tach song... Supar. God bless u deedi... Yetre ketalum madikkatha song an id... Masha allha 👌🎶🎶🎶🎵🎵🎵❤️
റഹ്ന മോളുടെ ശബ്ദം വളരെ ഭംഗി ഉണ്ട് ആ ശബ്ദസ്വരത്തിന്നാണ് മോളെ പട്ടിെനെറ് ഭംഗി ഈ ശബ്ദം മോൾക്ക് എന്നും ഉണ്ടാവട്ടെ എന് പ്രാർത്തിക്കാം ...
@abdulsaleemputhiyavettil3472 жыл бұрын
മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ സുവർണ്ണ ലിബികളാൽ രഹ്ന എന്ന ഗായികയുടെ പേരും അടയാളപ്പെടുത്തും തീർച്ഛ
@muzammilmuzu25743 жыл бұрын
2021 Ramadan masathil kanunnavarundo
@jameelajami98283 жыл бұрын
Yesss😹😹
@abbaspk32513 жыл бұрын
Ith ntha kuzhappam
@ktmali-hf2ce3 жыл бұрын
oo und njanga
@AbdulSalam-cu6jk Жыл бұрын
Pollichu thimirthu
@elckaalan8933 жыл бұрын
Super rahana song adipoli😍😍😍
@abduljaleel32002 жыл бұрын
മാഷാ അല്ലാഹ്
@HaneefKk-l9n3 ай бұрын
അടിപൊളി പാട്ട് 🎉😊
@HaneefKk-l9n3 ай бұрын
😊
@jiju25512 жыл бұрын
Mappila ppattile chithara chechi💖😍
@abubakarfaizy39182 жыл бұрын
രചന, സംഗീതം ആരാ, ആരായാലും അവർക്ക് ആദ്യം ബിഗ് സല്യൂട്ട്
@suhailc80783 жыл бұрын
Enikk ഈ pattu valare ishttaman
@abdulrazacknangeari13683 жыл бұрын
അടച്ചിട്ട നാളുകളിൽ ഒരു തള്ളി പൂമഴയായി നിലാവിലലകളായി മറന്ന സ്വപ്നങ്ങളിൽ വീണ്ടുമൊരു എഴു വർണ്ണങ്ങളിൽ ഏഴ് നിറങ്ങളിൽ അതിനപ്പുറം രഹന താങ്കൾ പാടിപ്പാടി ഉയരട്ടെ