എത്ര മനോഹരമായ മറുപടി ഉസ്താദ് നൽകിയത്. നല്ല മനസ്സുഖം. ആരിഫിനെ സംബന്ധിച്ചിടത്തോളം പക്ഷേ നാണമില്ലാത്തവന്റെ മൂട്ടിൽ ആലുമുളച്ചത് പോലെയാണ്.
@saudatk361620 күн бұрын
ഉസ്താദ് പൊളിച്ചു ഇങ്ങനെ കൊടുക്കണം മറുപടി ഇതാണ് അതിനുള്ള മറുപടി
@HaseenaShafi-f3p20 күн бұрын
അൽഹംദുലില്ലാഹ് സൂപ്പർ
@mohamedhassananthooravalap673320 күн бұрын
മാഷല്ലാഹ്
@AbdulAbdulrahoof20 күн бұрын
👍👍👍വളരെ കറക്റ്റ്
@lighter357820 күн бұрын
കഞ്ചാവ്.. നിരീശ്വരവാദി ക്ക്.. മറുപടി പറയുന്നത് ഉസ്താദ് നിർത്തണം ഇങ്ങനെ ഉള്ള..പിഴച്ച വർഗത്തിന്....മറുപടി പറയരുത്.....കാരണം മൂന്ന് കല്ല്യാണം കഴിച്ച് മൂന്ന്.. ഭര്യയുടെ ജീവിതം തകത്ത്..സ്വന്തം കുടുംബം ഒഴിവാക്കി ഇങ്ങനെ ഉള്ള..കഞ്ചാവ് ഹുസൈൻ ന്..നിങ്ങൾ മറുപടി പറയുന്നതിൽ അർഥം ഇല്ലാ😂
@subairsubi133520 күн бұрын
👍👍👍നേരിന്റെ നേർവഴിയിൽ 👌👌👌🤔🤔🤔സത്യം 🤴നീതി 🤴ധർമം 🤴ശാന്തി 🤴സമാധാനം ഇതാണ് ഇസ്ലാമിന്ടെ മുഖമുദ്ര 💯💯💯സാദാ സമയവും നാഥന്റെ സഹായം ഉണ്ടാകട്ടെ ആമീൻ 🌈🤲 🤲 🤲 🤝 🤝 🤝
@muhsinabdulla218621 күн бұрын
great
@fathimanujoom919220 күн бұрын
Ma sha allah
@Jelly_roll_12320 күн бұрын
ഉത്തരം കേട്ട് ആരിഫ് ഞെട്ടി, കലിമ ചൊല്ലി 😳😳😂
@rahumathullakham886320 күн бұрын
❤❤❤🌹🌹🌹
@basheerckbasheer623921 күн бұрын
❤❤❤❤
@shameer897120 күн бұрын
🎉🎉🎉❤❤
@fly2destination64520 күн бұрын
👍
@skanilkumar363020 күн бұрын
ആരിഫ് ഹുസൈൻ 👍 👌
@noushadnoushadibrahim235320 күн бұрын
അവനെ എന്തിനാ ഉസ്താതെ അങ്ങ് എന്ന് സo ബോദന ചെയ്യുന്നത്.
@kattilahammed349320 күн бұрын
Alla usthaday ningalkke onnum mattu joliyillay ivane marupadi kodukkaaan
@yousufpk944320 күн бұрын
വീട്ടിൽ കുഴപ്പം ഉണ്ടാക്കിയത് കൊണ്ടല്ലേ ഭാര്യ ഇറങ്ങിപ്പോയത് ഒന്നല്ല രണ്ടല്ല മൂന്നെണ്ണം പിന്നെയാണോ നാട്ടിലേക്ക് ഉറ്റു നോക്കുന്നത് നാണമില്ലേ
@mohammedkunju180621 күн бұрын
Big Zero
@k.kmahamood748820 күн бұрын
Enthina marupadi kodukunnathu ustade avan onnum muslim alla peru mathreme ulloo avanoke alaho tenne kodukkum pinne nireesharawadumanu areum onnum paryanda ulla positive energy kalayanda
@ahamedam837320 күн бұрын
ഉസ്താദേ നിങ്ങളും ഈ ആരിഫ് ഹുസൈനും തമ്മിൽ പരസ്പര ബന്ധമുണ്ട്, നിങ്ങളുടെ ചാനൽ കാണാൻ ആളുവേണം അപ്പോൾ ഇത്തരം ഹുസൈൻ മാരെ നിങ്ങളാണ് വളർത്തുന്നത്