ഇസ്ലാം മുട്ടുമടക്കുക ഇന്ത്യയിൽ, ഹിന്ദുമതത്തിന് മുന്നിൽ. എന്തുകൊണ്ട്? |

  Рет қаралды 123,101

Arif Hussain Theruvath

Arif Hussain Theruvath

5 ай бұрын

തങ്ങൾക്ക് മാത്രമാണ് എല്ലാം ചെയ്യാനുള്ള അനുവാദം എന്ന ഒരു അപ്രമാദിത്വം - supremacy - കൊണ്ട് നടക്കുന്ന മതം ആണ് ഇസ്ലാം...
ഒന്ന് പറഞ്ഞാൽ അടുത്തതിന് ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് ഇരവാദം ഇറക്കി ആളുകളെ തളച്ചിടുവാനും, സമൂഹത്തിലെ പുരോഗമന നവോത്ഥന ശ്രമങ്ങളെ വരുതിയിലാക്കി തങ്ങൾക്ക് നേരെയുള്ള ഏതൊരു വിമർശനത്തിന്റേയും മുന ഓടിക്കുവാനും ഇസ്ലാമിന് ഇന്ന് വരേക്കും സാധിച്ചു...
ഹമാസ് ഇസ്രായേൽ വിഷയത്തിൽ പച്ചക്ക് ജൂത വിരുദ്ധത ഉണ്ടാക്കിയിട്ട് പോലും, ലോകം നിശബ്ദമായി കാഴ്ചക്കാരെ പോലെ നിൽക്കുന്ന കാഴ്ച...
എന്നാൽ... ഇതിനുള്ള, മറുപടി... അത് ഇന്ന് ഇസ്ലാം നേരിടുന്നത് ലോകത്ത് ഒരേയൊരു സ്ഥലത്ത് മാത്രം ആണ്...
അത് ഇന്ത്യയിൽ ആണ്...
അത് ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ ഒരു പ്രത്യേകത കൊണ്ടും കൂടിയാണ്...
ആ പ്രത്യേകതക്ക് മുന്നിൽ ഇസ്ലാമിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല...
കാലക്രമേണ ഇസ്ലാം തളരും...
ഇസ്ലാം ഇസ്ലാം അല്ലാതെ ആയി മാറും...
ഒരു അവലോകനം...
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
Ex-മദ്രസ്സപ്പൊട്ടൻ
മുഴുകൊടുംസംഘി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 1 000
@Thomas-hs7ps
@Thomas-hs7ps 26 күн бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണെങ്കിലും ഒരുപാട് ആദരിക്കുന്ന മതമാണ് ഹിന്ദുമതം. ഹിന്ദു ഇല്ലെങ്കിൽ ഇന്ത്യയിൽ ക്രിസ്ത്യാനിയോ മസ്ലീമോ ഇല്ല.ഞാൻ പഠിച്ചത് ഹിന്ദു സ്കൂളിലും വളർന്നത് ഹിന്ദു സുഹൃത്തുക്കളുടെ ഇടയിലും. ഒരുപാട് സ്നേഹം
@shylageorge5916
@shylageorge5916 11 күн бұрын
ഞാനാണെകിൽ കൂട്ടുകാരുടെ കൂടെ വൈകിട്ട് അമ്പലത്തിൽ തൊഴൻ പോകുമായിരുന്നു.
@Moviebliss193
@Moviebliss193 3 күн бұрын
😂😂 kolalam njaan palliyilum polum enjoy life🔥​@@shylageorge5916
@GokulPm-uy2qp
@GokulPm-uy2qp 15 сағат бұрын
❤🎉
@Thomas-hs7ps
@Thomas-hs7ps 15 сағат бұрын
തീരെ ചെറുപ്പം ആയിരുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലെ അനിത ച്ചേച്ചിക്കും അമ്പിളി ച്ചേച്ചിക്കും അമ്പലത്തിൽ പോകാൻ ഞാനും ഏട്ടനും കൂട്ടു പോകുമായിരുന്നു. ചേച്ചിമാർ അമ്പലത്തിൽ തൊഴാൻ പോകുന്ന സമയം ഞങ്ങൾ സമീപത്തെ കുട്ടികളുടെ കൂടെ ആൽത്തറയിൽ ഇരുന്നു ഗോട്ടി കളിച്ചതും ഇന്നും മറക്കാനാവാത്ത ഓർമ്മകൾ.
@bibin7774
@bibin7774 Ай бұрын
ഒരു ഹിന്ദു ആയി ജനിച്ചതിൽ ഭാഗ്യവാനും വളരെയധികം അഭിമാനവും ഉണ്ട്.. നിർബന്ധിത മതപഠനം ഇല്ല നിർബന്ധിതമായി അമ്പലത്തിൽ പോകേണ്ട വളരെ സ്വതന്ത്രമായും സമാധാനമായും അതിലുപരി ഒരു ഹിന്ദു എന്ന നിലയിൽ വളരെ അഭിമാനത്തോടുകൂടിയും ജീവിക്കുന്നു... ജയ് ഹിന്ദു 🔥
@musthafamus6515
@musthafamus6515 26 күн бұрын
Illa but modiyum shayum yogiyum paranjal vaaleduthu irangum ..jai sree ram
@Reghunathan-qg8bl
@Reghunathan-qg8bl 25 күн бұрын
@@musthafamus6515 അത് ശിർക്ക് ആയിപോയല്ലോ അള്ളാഹു നരകത്തിൽ ഇട്ട് പൊരിക്കും. ജയ് അള്ളാക്ക് പകരം ഇങ്ങനെ പറഞ്ഞാൽ!
@musthafamus6515
@musthafamus6515 25 күн бұрын
@@Reghunathan-qg8bl ninne pole andanaaya viswasi alla
@surendrankk8363
@surendrankk8363 15 күн бұрын
​@@musthafamus6515 മുസ്തഫ, ഇത് ഹിന്ദു മതമാണ്. പ്രാന്ത് മതമല്ല. മോദി വേറെ, ഹിന്ദു വേറെ .
@musthafamus6515
@musthafamus6515 15 күн бұрын
@@surendrankk8363 ella mathathilum piranthammara ullathu.hindu matham mathram prathyegatha thonniyittilla..sorry
@NidhinSmohan
@NidhinSmohan 4 ай бұрын
ഞാനൊരു ഹിന്ദുവാണ് അതിൽ ഞാൻ വളരെ അഭിമാനിക്കുന്നു.അതിനു ഒരു പ്രധാന കാരണം ഹിന്ദുവിന് കിട്ടുന്ന സ്വാതന്ത്ര്യമാണ് അതുപോലെ തന്നെ ഹിന്ദുമതം വിമർശനങ്ങൾക്ക് അധീതമല്ല.അതായതു ഹിന്ദു മതത്തെ വിമർശിക്ക നുള്ള അവകാശം നമുക്ക് കിട്ടുന്നുണ്ട്
@sudhabalakrishnan3008
@sudhabalakrishnan3008 4 ай бұрын
ജയ്ശ്രീറാം🙏🙏🙏
@divyabiju427
@divyabiju427 4 ай бұрын
@@southindianremix2815swathathryam hindu mathathil nninnum kittunnu.❤❤❤❤
@vamadevannair1812
@vamadevannair1812 4 ай бұрын
👍👍👍👍
@user-fk7uc9ee9r
@user-fk7uc9ee9r 4 ай бұрын
ഭീകരൻമാർ മതം ദുരുപയോഗം ചെയ്യുന്നു
@muhammadnihal2377
@muhammadnihal2377 4 ай бұрын
​@@sudhabalakrishnan3008🎉🎉🎉
@devadasunni364
@devadasunni364 4 ай бұрын
ഹിന്ദുമതത്തെ ആര് എന്ത് പറഞ്ഞാലും..... ഒരു ഹിന്ദുവും അവരെ കുറ്റപ്പെടുത്തില്ല.... കരണം ബുദ്ധി എന്ന് പറയുന്നത് വിട്ടിൽ നിന്നു അച്ഛൻ അമ്മ പഠിപ്പിച്ചു വിടുന്നതാണ്.... അല്ലാതെ മദ്രസയിൽ നിന്നു പഠിക്കുന്നതല്ല 🔥🥰
@robertdwoney866
@robertdwoney866 4 ай бұрын
Crct
@risensun906
@risensun906 4 ай бұрын
Satyam
@risensun906
@risensun906 4 ай бұрын
Satyam
@risensun906
@risensun906 4 ай бұрын
Satyam
@risensun906
@risensun906 4 ай бұрын
Satyam
@sanathannair8527
@sanathannair8527 4 ай бұрын
മിസ്റ്റർ ആരിഫ് ! താങ്കളൊരു ധീരനാണ്. ഒരു ഭയവുമില്ലാതെ വെട്ടിത്തുറന്നു പറയുന്നു. 🙏
@samisreekumar1557
@samisreekumar1557 4 ай бұрын
ജനനം മുതൽ മരണം മതത്തിന്റെയോ സംസ്ക്കാരത്തിന്റെയോ യാതൊരുവിധ തടസ്സങ്ങളില്ലാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവൻ ആണ് ഹിന്ദു . എനിക്ക് ഭഗവാൻ ശ്രീകൃഷ്ണനെ സ്നേഹിക്കാം , പ്രേമിക്കാം , ചീത്തപറയാം , ദേഷ്യപ്പെട്ട് സംസാരിക്കാം , ഇത് കേൾക്കുന്ന ഒരു ഹിന്ദുവും എന്റെ കയ്യോ കാലോ അല്ലെങ്കിൽ തല വെട്ടാനോ ഒരു ഹിന്ദുവും വരില്ല . ഹിന്ദുവായി ജനിച്ചതിൽ അഭിമാനം തോന്നുന്നു . ജയ് ഹിന്ദു . ജയ് ഹിന്ദ് .
@2.5techytalks30
@2.5techytalks30 4 ай бұрын
Sathym bro❤
@Padmanabha-eu4gv
@Padmanabha-eu4gv 3 ай бұрын
പക്ഷെ സഹോദരാ ഈ കൃഷ്ണനെയും രാമനേയും നാം ചീത്ത പറയുമ്പോൾ ഒരു നാൾ ഇതിൽ മറുപടി ഈശ്വരന് മുൻപിൽ നാം മറുപടി കൊടുത്തേമതിയാകൂ.'''
@Padmanabha-eu4gv
@Padmanabha-eu4gv 3 ай бұрын
നാം ണ്ടതുപക്ഷമോ വലതുപക്ഷമോ ആകാനല്ല ശ്രമിക്കേണ്ടത് നേർപക്ഷം ആകാൻശ്രമിക്കുക.
@KyaMalum-fq7tl
@KyaMalum-fq7tl 3 ай бұрын
​@@Padmanabha-eu4gvstill you will again vote for the communist party of kerala,
@samisreekumar1557
@samisreekumar1557 Ай бұрын
@@Padmanabha-eu4gv താങ്കൾ പറഞ്ഞത് സത്യമാണ് . അത്രയും സ്വാത്വന്ത്ര്യത്തോടെയാണ് നമ്മൾ ജീവിക്കുന്നത് എന്നാണു ഉദ്ദേശിച്ചത് . അതാണ് ഹിന്ദു .
@Theempty-co4xe
@Theempty-co4xe 4 ай бұрын
ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് ഹിന്ദു വരേ ഉണർന്നു..😂😂
@rajaninambiar6444
@rajaninambiar6444 4 ай бұрын
True
@ramya9518
@ramya9518 4 ай бұрын
Yes....
@JanzCineWorld
@JanzCineWorld 4 ай бұрын
True
@SinuManoharan
@SinuManoharan 4 ай бұрын
Yes
@gayathrisnair4269
@gayathrisnair4269 4 ай бұрын
agree
@JBElectroMedia
@JBElectroMedia 3 ай бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് ഹിന്ദു ധർമ്മങ്ങളെ ഞാൻ ബഹുമാനിക്കുന്നു.
@universalphilosophy8081
@universalphilosophy8081 20 күн бұрын
Christian and Muslim are not given the freedom to respect other religions as per their ‘holy books’
@nijakuriyakose6016
@nijakuriyakose6016 16 күн бұрын
Indian Christians is believing in Jesus, but our culture is 🇮🇳. ❤
@geethaprem841
@geethaprem841 Күн бұрын
പിന്നേ എൻഡിനെനെ മതം മാറിയത്. മറ്റുള്ളവരെ മതം മാറ്റുന്നത്
@aswinraj5573
@aswinraj5573 3 ай бұрын
നന്ദി ഉണ്ട് bro. ചോര തിളപ്പ് ഉള്ള സമയത്ത് വിപ്ലവ ഗാനം കേട്ട് ഇടത് സംഘടനയിൽ ചെർന്നു.... പക്ഷെ ശബരിമല, myth വിവാദങ്ങൾ വന്നപ്പോൾ ആണ് ഇവരുടെ ഇരട്ടതാപ് മനസിലായത്... ഉള്ളിൽ ഈ ഹിന്ദു axis ചിന്തകൾ ഉണർന്നത്... പക്ഷെ ഈ ചിന്തകളെ മറ്റുള്ള വർഗ്ഗീയ പാർട്ടികൾ മുതലെടുത്തു തുടങ്ങുന്നു എന്ന് ചിന്തിച്ച സമയം ആണ് ഈ ചാനൽ കാണുന്നത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എങ്ങനെ ചിന്തിക്കണം, പ്രവർത്തിക്കണം എന്ന് എല്ലാം മനസിലാക്കാൻ ഈ ചാനലിൽ ഉള്ള vedios ഒരുപാട് സഹായിച്ചു... വീണ്ടും നന്ദി
@kirankrishna2220
@kirankrishna2220 4 ай бұрын
നിങൾ ഈ പറയുന്ന കര്യങ്ങൾ ഒക്കെ ഒരു 10-20 കൊല്ലം മുന്നെ സ്കൂൾ ലൈഫിൽ അനുഭവിച്ച കര്യങ്ങൾ ആണ്.... ഇപ്പോയാണ് ഇതൊക്കെ മനസ്സിലാവുന്നത്❤
@nithishbabu3255
@nithishbabu3255 4 ай бұрын
മുസ്ലിങ്ങൾ ചെയ്യേണ്ടിയിരുന്നത് എന്താണെന്നറിയാമോ ഹിന്ദുക്കളെ വിളിച്ചിട്ട് പറയണം അല്ലയോ സഹോദരാ എനിക്ക് നിസ്കരിക്കാൻ ഈ ലോകത്ത് വേറെ ഒരുപാട് സ്ഥലങ്ങളുണ്ട് നിങ്ങളുടെ വിശ്വാസമായി ബന്ധപ്പെട്ട സ്ഥലമാണ് അയോധ്യ അത് താങ്കൾ എടുത്തോളൂ എനിക്ക് മക്ക എന്നതുപോലെ, ക്രിസ്ത്യാനികൾക്ക് ജെറുസലേം എന്നതുപോലെ തനിക്ക് അയോധ്യ ഇരിക്കട്ടെ ഞങ്ങൾ കുറച്ചു മാറിയിട്ട് ആണെങ്കിലും പള്ളി പണിഞ്ഞു കൊള്ളാം എന്നാണ് പറയേണ്ടിയിരുന്നത്. ബിംബം ആരാധിക്കാത്ത ഞങ്ങൾക്ക് എവിടെയിരുന്നാലും നിസ്കരിക്കാം എന്നാണ് പറയേണ്ടിയിരുന്നത്.
@junaidmoilakiriyath7193
@junaidmoilakiriyath7193 4 ай бұрын
Adh ambalathil poi paranjal madi
@nithishbabu3255
@nithishbabu3255 4 ай бұрын
@@junaidmoilakiriyath7193 ശരിയാ നീ പറഞ്ഞത് കുണ്ടാ, അമ്പലത്തിലേക്ക് തന്നെ പോകാം കാരണം നിൻറെ പള്ളിയിലേക്ക് പോകാൻ പറ്റില്ലല്ലോ അവിടെ ഉസ്താദ് വെളിച്ചെണ്ണയുമായി കാത്തിരിക്കുക അല്ലേ😁
@palakkadmbmani4101
@palakkadmbmani4101 4 ай бұрын
Mr . ആരിഫ് , മുസ്ലിം fundamentalists ൻ്റെ ലക്ഷ്യം ഹിന്ദു ഏകീകരണമാണ്. അപ്പോഴേ ഇവിടത്തെ മുസ്ലിം ജനതയ്ക്ക് ഒരു അരക്ഷിതാവസ്ഥ feel ചെയ്യൂ | എന്നാലേ ഇന്ത്യ ശിഥിലമാകൂ ! അവർ ജയിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് സത്യം.
@vaishakkv3676
@vaishakkv3676 4 ай бұрын
​@@junaidmoilakiriyath7193കളിക്കല്ലേ... വെള്ളം പോലും കിട്ടാത്ത വൃദ്ധി കേട്ട സ്റ്റലതു നിന്ന് കുടിയേറി വന്നവൻമാർ ഇവിടെ കിടന്നു ചിലക്കുന്നോ.... ഇവിടെയും ഒരെണ്ണം ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളി. ആ പള്ളി തന്നെ അമ്പലപ്പറമ്പിലാണ് ഊളെ
@mkasim8563
@mkasim8563 4 ай бұрын
ഇവൻ പത്ത് വർഷം മുമ്പ് പറഞ്ഞു, ഇസ്ലാം തകരുന്നു എന്ന്, ഒന്നും സംഭവിച്ചില്ല, എടാ നിൻ്റെ ഉപ്പുപ്പ വിചാരിച്ചാലും ഇസ്ലാമിനെ തകർക്കാൻ കഴിയില്ല,
@roshinisatheesan562
@roshinisatheesan562 4 ай бұрын
ഒരേയൊരിന്ത്യ ❤ ഒരൊറ്റ ജനത❤ അവിടെ ഒരൊറ്റ ഭരണനീതിമതി❤ രാജ്യത്തിന് ഏകീകൃത സിവിൽകോഡ് അതു മതി❤🤝👍🙏❤️🇮🇳❤️
@yogic_tales9788
@yogic_tales9788 4 ай бұрын
Pand pand e ഉപഭൂഖണ്ഡങ്ങൾ പോലും ഒന്നായിരിന്നു ഇപ്പോഴല്ലേ അത് 7 ആയി മാറിയേ.. ഇനിയും മാറുമായിരിക്കുo. അപ്പൊ ഒരു ഒറ്റ ജനത തന്നെ എല്ലാം.
@Saiz5599
@Saiz5599 4 ай бұрын
Absolutely
@anusv1265
@anusv1265 4 ай бұрын
🌹🥰മലയാളികളായ, മുസ്ലിം വിശ്വാസികൾ അടക്കമുള്ള എല്ലാ മനുഷ്യ സ്നേഹികളും താങ്കളുടെ പ്രഭാഷണങ്ങൾ, പലയാവർത്തി കേട്ടുകൊണ്ടിരിക്കുന്നു.. കാലങ്ങൾ കഴിഞ്ഞാലും പുതിയ തലമുറകളുടെ ചെവികളിൽ താങ്കളെ പോലുള്ളവരുടെ വാക്കുകൾ മറ്റൊലി കൊള്ളും 🌹🥰
@kssaji2709
@kssaji2709 4 ай бұрын
🎉🎉 Yes
@user4user6699
@user4user6699 4 ай бұрын
ഇവരുടെ മുമ്പ്‌ നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ്‌ സമുദായവും സത്യം നിഷേധിക്കുകയുണ്ടായി. 13. ആദ്‌ സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും, 14. മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍( അവരില്‍ ) എന്‍റെ താക്കീത്‌ സത്യമായി പുലര്‍ന്നു. 15. അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട്‌ നാം ക്ഷീണിച്ച്‌ പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു. 16. തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു. 17. വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട്‌ ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. 18. അവന്‍ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത്‌ തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. 19. മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌. 20. കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം. 21. കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും ( അന്ന്‌ ) വരുന്നത്‌. 22. ( അന്ന്‌ സത്യനിഷേധിയോടു പറയപ്പെടും: ) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന്‌ നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന്‌ മൂര്‍ച്ചയുള്ളതാകുന്നു. 23. അവന്‍റെ സഹചാരി ( മലക്ക്‌ ) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത്‌ ( രേഖ ) 24. ( അല്ലാഹു മലക്കുകളോട്‌ കല്‍പിക്കും: ) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. 25. അതായത്‌ നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. 26. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. 27. അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു. 28. അവന്‍ ( അല്ലാഹു ) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിട്ടുണ്ട്‌. 29. എന്‍റെ അടുക്കല്‍ വാക്ക്‌ മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനുമല്ല. 30. നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.
@jamsheerthareekanakam7626
@jamsheerthareekanakam7626 4 ай бұрын
Arif Hussain sangi sponsored aanannu aarkaanu ariyaathe aatintholiyita chennaaya Alle yedhu pattiku oru dhivasam verum kundaa😂😂😂
@user-lr7vi2kg6u
@user-lr7vi2kg6u 4 ай бұрын
@@jamsheerthareekanakam7626എന്റെ പൊന്ന് ജിഹാദി പോയി മദ്രസ്സയിൽ പോയി കുനിഞ്ഞു നിൽക്കു
@SomarajanK
@SomarajanK 4 ай бұрын
​@@jamsheerthareekanakam7626 Sathyam parayumpol sanghi aakum. Desadrohavum manushyane kollunnathum aanallo madrassinte lekshamam.
@deepikakannan6624
@deepikakannan6624 4 ай бұрын
ഞാൻ അഭിമാനിക്കുന്നു.. വെളുപ്പിനെ അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന atmoshpere നമ്മുടെ പാഞ്ചേദ്ര്യങ്ങൾക്ക് കിട്ടുന്ന positive വേറെ എവിടെ ചെന്നാലും കിട്ടില്യ.. 🙏🙏
@VivekVivu-rx9hp
@VivekVivu-rx9hp 4 ай бұрын
ഹിന്ദു ഒരു മതമല്ല ഒരു സംസ്കാരം മാത്രം മതമാണേൽ മതപഠനമുണ്ടാകും ആരാധനയലത്തിൽ നിർബന്ധമായി പോകേണ്ടി വരും ഹിന്ദുവിന് എങ്ങനെ വേണോ അവരവരുടെ ഇഷ്ടത്തിനു ജീവിക്കാം പലരും പല വഴിക്ക് അതുകൊണ്ട് ഇസ്ലാം,ക്രിസ്ത്യൻ പോലെ സംഘടിതരും അല്ല.. 👍
@RationalistIndian
@RationalistIndian 4 ай бұрын
​​@@Dajjal_Bin_Nabi "നീ എന്നിൽ അകമഴിഞ്ഞു വിശ്വസിക്കൂ, മറ്റൊരുവൻ എന്നെ കുറ്റപ്പെടുത്തിയാലും നീ എന്നെ അവിശ്വസിക്കരുത്. നീ എന്നെ അവിശ്വസിക്കുന്നിടത്തുനിന്നും നിന്റെ പതനം തുടങ്ങും, അതുതന്നെയാണ് നിന്റടുത്ത് നിന്ന് എന്നെ കുറ്റപ്പെടുത്തുന്നവനും കാണാൻ ആഗ്രഹിക്കുന്നത്. അവൻ പാപിയാണ്! അവനോടുള്ള സമ്പർക്കം നിനക്ക് നഷ്ടങ്ങൾ മാത്രമേ വരുത്തു. നിനക്കെന്നോടുള്ള വിശ്വാസം കൂടുംതോറും നിന്നിൽ സമൃതി നിറയുന്നു. ആ സമൃതിയിൽ നീ എന്നോട് നന്ദിയുള്ളവനായിരിക്കണം! എന്നെ അവിശ്വസിച്ചവനോട് നീ പുനർവിചിന്തനം നടത്തുവാൻ പറയണം. അവൻ തയ്യാറായില്ലെങ്കിൽ അവനെ ശിക്ഷിച്ചു നീ എന്റടുക്കൽ പറഞ്ഞയക്കണം! അവനുള്ള പരലോകശിക്ഷ ഞാൻ നൽകാം. ഇതിന്റെ പ്രതിഭലം നിനക്കു നാം തരുന്നതായിരിക്കും എന്റെ പ്രിയപ്പെട്ടവനെ!" Enn veraarum paranjeyalla, ninnod rand parayaan njan thanne verthe onn ezhuthiyathaa... Immaathiri saanam ezhuthivekkaan entathremenkilum kazhivulla oruthanu pattum... Ith oru 5 noottaand kazhinj oru pottan vaaychitt allenkil naale njan chathpoyitt, mattanaal oruthan itheduth, "ithaa daiva vachanangal" enn paranj oru 5 noottaand kazhinj ninneppolollavanmaar ee orotta book vaaych aviswasikaleyum vimarshakareyum vettaanum kuthaanum nadakkum... Ente ponnu pottaa ee lokathile ellaa kaaryam orotta bookil ondaakkivekkaan ee anathaprapanjam undaakkiyenn parayunna creator pottan aano? Joseph mashinte kay vettiyappazhum ithepole kore quote itt cheythath thettalla enn white wash adicha teams aan nee okke
@Thethugboy2.0
@Thethugboy2.0 4 ай бұрын
മതം ഒരു ഫ്രാന്തായി കാണുന്ന കൂട്ടരാണ് അതിന്റെ പേരിൽ കൊല്ലും കൊലയും നടത്തിയിട്ടുള്ളത്, അതിൽ ഹിന്ദുവിനെ വലിച്ചിഴക്കണ്ട
@RationalistIndian
@RationalistIndian 4 ай бұрын
​@@Dajjal_Bin_Nabi nee ith trolliyathaanenn viswasikkaanaa enik istam😂
@RationalistIndian
@RationalistIndian 4 ай бұрын
​@@Dajjal_Bin_NabiIth Ameen vilikkunnavanmaaraano Shivante Lingam(sex) poojikkunnenn paranj hindukkale kaliyaakkunne?😂 and enth vrithikedaa ee parayunne ente Allaahuvve😂
@budha8437
@budha8437 4 ай бұрын
അതുകൊണ്ടാണ് ഇവരൊക്കെ ഇവിടെ സമാധാനപരമായി ജീവിക്കുന്നത്..
@PraveenKumar-wy2el
@PraveenKumar-wy2el 4 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് തങ്ങളുടെ വിഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങൾ ഇസ്ലാമിലെ ഒരു തിരുത്തൽ ശക്തി ആണ് മതം തലക്കു തലക്കുപിടിക്കാതെ മുന്നോട്ട് പോകട്ടെ ലോകം വിഡിയോകൾ എല്ലാം ഒന്നിനു ഒന്ന് മെച്ചം എല്ലാവിധ ആശംസകൾ❤
@aryagopalan1579
@aryagopalan1579 17 күн бұрын
സത്യത്തിൽ ഞങ്ങൾ ഹിന്ദുക്കൾ മാത്രമാണ് ഏതു ആരാധനാലയം കണ്ടാലും ഒന്ന് മനസുകൊണ്ട് ദൈവമേ എന്ന് പറയുന്നത് അതു പള്ളി കണ്ടാലും മോസ്ക് കണ്ടാലും അമ്പലം കണ്ടാലും കാരണം ഞങ്ങളെ മതം പഠിപ്പിക്കുന്നില്ല ഞങ്ങളോട് ആരും മറ്റ് മതങ്ങൾ തെറ്റാണു എന്ന് പറഞ്ഞ് തന്നിട്ടില്ല. ക്രിസ്ത്യൻസ് അവരുടെ പള്ളിയല്ലെങ്കിൽ അവർ അതു നോക്കില്ല അവരുടെ സഭ യിലുള്ള പള്ളിയാണെങ്കിലെ അവർ പ്രാർത്ഥിക്കു ഞാനും ഫ്രണ്ടും ബസിൽ പോകുമ്പോൾ പള്ളി കണ്ടു ഞാൻ ദൈവമേ എന്ന് പറഞ്ഞ് അവള് പറഞ്ഞില്ല എന്താണെന്നു ചോദിച്ചപ്പോൾ യൂദാസ്ള്ളീഹായേയോ മാതാവിനെയോ മറ്റോ വിശ്വസിക്കുന്നില്ലത്രേ ,ഹിന്ദുക്കൾ മെഴുകുതിരിയും കത്തിക്കും അമ്പലത്തിലും പോകും കാണിക്ക വഞ്ചിയിൽ പൈസയും ഇടും. താങ്കളുടെ വീഡിയോ ഇപ്പോഴാണ് കാണുന്നത് എല്ലാം ഒന്നിന് ഒന്ന് മെച്ചമുള്ള വീഡിയോസ് ആണ്. എല്ലാവരും ഒരുമിച്ചു മതത്തിന്റെ പേരിൽ തമ്മി തല്ലാതെ സ്നേഹത്തോടെ ജീവിക്കാനാണെനിക്കിഷ്ട്ടം. നിങ്ങളെ പോലുള്ളവർ എല്ലാമതത്തിലും ഉണ്ടായാൽ അതു സാധിക്കും ദൈവം അനുഗ്രഹിക്കട്ടെ
@krvijayakumar2131
@krvijayakumar2131 2 күн бұрын
മുപ്പത്തി മുക്കോടി ദേവന്മാരുള്ള ഹിന്ദുവിന് ഒന്നോ രണ്ടോ ദൈവങ്ങളെ കൂടി ഉൾക്കൊള്ളാൻ ഒരുപ്രയാസവുമില്ല..
@sadanandanvs6857
@sadanandanvs6857 4 ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@The.last-lucifer99
@The.last-lucifer99 4 ай бұрын
മരിച്ചുപോയവർ തിരിച്ചുവരില്ല എന്ന ഉറപ്പിന്മേൽ മാത്രം ഓടുന്ന ചില മതം, അവർ തിരിച്ചുവന്ന് വല്ലവും വാ തുറന്നാൽ കഴിഞ്ഞു 😂😂😂😂
@satyam3330
@satyam3330 4 ай бұрын
ഹിന്ദു എന്നത് ഒരു മതം മാത്രം അല്ല. അത് ഒരൂ ദേശത്തിൻ്റെയും ആ ദേശത്തിലെ ആളുകളുടേയും തിരിച്ചറിയൽ കൂടിയാണ്. ഹിന്ദുക്കളിൽ അനേകം മത വിഭാഗങ്ങൾ ഉണ്ട്. .... ... .. ആ തിരിച്ചറിവാണ് മഹത്തായ ഹിന്ദുത്വം .... ..
@thiraa5055
@thiraa5055 4 ай бұрын
Hindu ennath oru umbrella term ayit edkaam. Oru maram pole athile branches anu Buddhism,jaisism, shaivism, shakthism, oke. Pine hindu nn paranja sindhuvinte theerath thamasikkunnor nne artham ollu. Ennuvecha.. indiale ellarum hindukkal thanne anu.
@drminivinodkumar7010
@drminivinodkumar7010 4 ай бұрын
തീർച്ചയായും ഒരു കുട്ടി ചില മാമക്കാലൻ മാരുടെ തോളിൽ ഇരുന്ന് പറഞ്ഞത് കേട്ട് ശെരിക്കും എല്ലാവരുടെയും മനസ്സ് വ്രണപെട്ടിട്ടുണ്ട്. എൻ്റെ ഒക്കെ ചെറുപ്പകാലത്ത് ഈ ഒരു വ്യത്യാസം മനുഷ്യർ തമ്മിൽ ഉണ്ടായിരുന്നില്ല.
@JanzCineWorld
@JanzCineWorld 4 ай бұрын
അതുപോലെ അമ്പലത്തിന്റെ മുന്നിൽ ഇട്ട് കത്തിക്കും എന്ന് പറഞ്ഞതും വളരെ പേടിപ്പിച്ചു, ഒരു തരത്തിലും മതത്തിന്റെ പേരിൽ വേർതിരിവ് ചിന്തിക്കാതെ ഇരുന്ന എന്നെ കൂടെ അത് ഇരുത്തി ചിന്തിപ്പിച്ചു. ഒരു കുട്ടിയെ കൊണ്ട് അത് പഠിപ്പിക്കണം എങ്കിൽ എന്താവും ഇവരുടെ വർഗീയത
@sslssj1485
@sslssj1485 4 ай бұрын
ആ കുട്ടി ഇപ്പോൾ ഇങ്ങനെ നാളെ കണ്ടറിയണം
@divyabiju427
@divyabiju427 4 ай бұрын
​@@JanzCineWorldsame😢
@SureshKumar-gh8vi
@SureshKumar-gh8vi 10 күн бұрын
A Kutiye madrassa potanaki
@moku9549
@moku9549 3 ай бұрын
സീത രാവണന്റെ മോളാണ് എന്ന് പറഞ്ഞു ഒരു കവിത വയലാർ എഴുതിയിട്ടുണ്ട്, ""രാവണപുത്രി "". എന്നിട്ട് അദ്ദേഹത്തെ ആരും കുഴിച്ചിടാതിരിക്കുകയോ, തെമ്മാടിക്കുഴിയിൽ അടക്കുകയോ ചെയ്തിട്ടില്ല.രാത്രി എട്ടരക്ക് ജനിച്ച കുഞ്ഞിന് അഞ്ചു നേരത്തെ വാങ്ക് കേട്ട ശേഷമേ മുലപ്പാൽ കൊടുക്കൂ എന്ന ബുദ്ധിയൊന്നും ഹിന്ദുവിനില്ലാത്തതിനാൽ ആർക്കും അവനവനു തോന്നിയത് പറയാം.. താങ്കൾക്കു അഭിനന്ദനങ്ങൾ.
@pesgamingvideo2511
@pesgamingvideo2511 4 ай бұрын
ഹിന്ദുസംസ്കാരം അവനെ പഠിപ്പിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു നാഥൻ ഉണ്ട് എന്നാണ് ഏത് പേര് ഇട്ടു വിളിച്ചാലും ആ വിളിയെത്തുന്നത് അവനിലേക്ക് മാത്രമാണ് എന്നുള്ളതാണ് അതുകൊണ്ടുതന്നെ പല സംസ്കാരങ്ങളെയും അവൻ സ്വാഗതം ചെയ്തു കാരണം ആ സംസ്കാരങ്ങളിൽ ഒക്കെ തന്നെ പ്രപഞ്ചനാഥനെ നിഷേധിക്കാതെ പല പേരുകളിൽ അവനെ വാഴ്ത്തപ്പെടുന്നു എന്നുള്ളതുകൊണ്ടാണ്. എന്നാൽ ഇന്ന് ഹിന്ദുവും മാറി.മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക എന്നതാണ് പുതിയ കാലഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും നല്ലത്.
@surendranp8227
@surendranp8227 4 ай бұрын
മര്യാദ പുരുഷോത്തമനെ സ്മരിച്ച് നല്ല സദ്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് ജഗദീശ്വരൻ ദീർഘായുസ്സ് തരട്ടെ,ഞങ്ങൾക്ക് വേണ്ടി, എല്ലാ നല്ലവർക്കും വേണ്ടി. ഷംസീർ വിവരമില്ലാത്ത ആദ്യ സ്പീക്കറായിട്ട് , കേരളത്തിലെ ബഹുഭൂരിപക്ഷം മനസ്സിലാക്കികഴിഞ്ഞു .അയാൾ തൊലിക്കട്ടികൊണ്ട് അത് മനസ്സിലാക്കുന്നില്ല.
@bhasipankajakshan6606
@bhasipankajakshan6606 3 күн бұрын
താങ്കൾ നന്നായി അവതരിപ്പിച്ചു. ഞാൻ ഹിന്ദുവാണ് .സനാതന ധർമ്മത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. താങ്കൾ നിരീശ്വരവാദിയായിത്തന്നെ തുടരണം. എൻ്റെ വിശ്വാസങ്ങളിൽ യുക്തിരാഹിത്യ മുള്ളതു് താങ്കളെപ്പോലുള്ള വിമർശകരിൽ നിന്നും മനസിലാക്കാനാവുമെങ്കിൽ നല്ലതല്ലെ.
@selveneb4506
@selveneb4506 4 ай бұрын
വളരെ വിപുലമായ കാഴ്ചപ്പാടാണ്.. താങ്കളുടെ.. 🙏. ❤️
@sreevasudevanme4266
@sreevasudevanme4266 4 ай бұрын
ഹിന്ദുവിന് മതം ഒരു മാർഗം മാത്രമാണ്..തിരിച്ചറിഞ്ഞാൽ പിന്നെ എന്ത് മതം.."അഹം ബ്രഹ്മാസ്മി"
@kunhikrishnanev9180
@kunhikrishnanev9180 4 ай бұрын
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പ്രസംഗിച്ചു നടന്നവർ പഠിക്കട്ടെ 👍👍
@narasimhanarasimha9094
@narasimhanarasimha9094 4 ай бұрын
ഹിന്ദു സംസ്കാരം ലോകം അംഗീകരിച്ചു വരുന്നു!!!... ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദി,ഇനിമുതൽ മതത്തിന് അതിഷ്ഠിധമായ ഭരണവും പരിഷ്കാരവും വേണ്ട മാറ്റം വരുന്നു..... മറിച്ച് ഹിന്ദുമതം വരുന്നു എന്നല്ല.... ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കുക !!!..... അപ്പോൾ..... അതാണ്??? ഇന്ത്യയിൽ രാമക്ഷേത്രം വന്നതുമുതൽ അതിനെ ഏതൊക്കെ രാജ്യങ്ങൾ അംഗീകരിച്ചു എന്നത് വിലയിരുത്തുക.... രാഷ്ട്രീയമായിട്ടും സാംസ്കാരികമായിട്ടായാലും ഹിന്ദു സംസ്കാരത്തെ ലോകം 100%വും ഹൃദയത്തിൽ ഏറ്റുന്ന സമയം അടുത്തു ഒരു സംശയവും വേണ്ട...
@JayaKumar-rf3wv
@JayaKumar-rf3wv 3 ай бұрын
All over the world knows Hindu temples were destroyed in large numbers by Mughalans, but relatives of Cheguvera in Kerala, Chanti jerom, potten Jain still living and misleading the people in Kerala.
@passionmedia009
@passionmedia009 4 ай бұрын
എല്ലാ ദൈവവും ഒന്നാണെന്നും മദം മനുഷ്യൻ ഉണ്ടാക്കിയതാണെന്നും മനസിലാക്കാനുള്ള കഴിവിനെ വിവേകം എന്ന് വിളിക്കും 😊....സഹോദര മനുഷ്യന്റെ ചില സംശയങ്ങൾക്ക്‌ ഉത്തരം കിട്ടാതെ വന്നപ്പോൾ ദൈവവും മദഗ്രേന്ധങ്ങളും ഉണ്ടാക്കി അതിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ഒരേഒരു ശക്തിയെ മാത്രം വിശ്വസിക്കുന്നു അത് ഈ പ്രഭഞ്ചശക്തിമാത്രമാണ്.....
@archanau6051
@archanau6051 4 ай бұрын
മുട്ടൊന്നും മടക്കേണ്ട bro തോൾ ഉരുമ്മി നടക്കാം ഹിന്ദു ഒരു സംസ്കാര മാണ്
@manojpurakkad1026
@manojpurakkad1026 2 күн бұрын
ഹാരിഫ് സാർ, യുക്തിവാദം എന്നത് യുക്തിവാദമായി തന്നെ നില്ക്കട്ടെ എല്ലാ മതങ്ങളും അന്ധവിശ്വാസത്തിലധിഷ്ഠിതമാണെങ്കിൽ എന്തിനാണ് കപട യുക്തിവാദം.
@abhilashma4u
@abhilashma4u 4 ай бұрын
എത്ര കൊള്ളാക്കാർ അഹിന്ദുക്കൾ ആയ രാജാക്കന്മാർ ബ്രിട്ടീഷ് കാർ കൂടെ വർഷങ്ങൾ ശ്രമിച്ചിട്ടു ഈ സംസ്കാരം സംസ്കൃതി നശിപ്പിക്കാൻ കഴിഞ്ഞില്ല.❤. അഭിമാനിക്കൂ
@vishnuvishnu.n5213
@vishnuvishnu.n5213 4 ай бұрын
ഹിന്ദു മതത്തിൽ വിശ്വസിക്കുന്നതിൽ നിന്നുകൊണ്ട് തന്നെ പറയട്ടെ.. മതത്തെ നിങ്ങൾ വിമർശിക്കുന്നത് ഒരിക്കലും നിർത്തരുത്... കാരണം നാളെയുടെ ആവശ്യം ആണ് അത് 👍👍👍 വിമർശനങ്ങൾ എപ്പോഴും നല്ലതാണ്.
@cijoykjose
@cijoykjose 4 ай бұрын
Yes , i know a lot of people like you. Even from RSS..
@ManojKumar-dj3vu
@ManojKumar-dj3vu 4 ай бұрын
ചേട്ടാ ഞാനൊരു കേട്ടു😃 നല്ല രസമുണ്ടായിരുന്നു കേൾക്കാൻ😃 രാമനെക്കുറിച്ചും സീതയെ കുറിച്ച് ഒക്കെ ഇങ്ങനെ ഹ്യൂമറസ്റ്റായിട്ട് കഥകൾ ഉണ്ടാക്കുന്നത് എങ്ങനെയാണ് സത്യം മനസ്സ് തുറന്ന് ആസ്വദിക്കാനും ഇത് പലരോടും പങ്കുവെച്ച് എന്റെ മുഖസൗന്ദര്യം വർധിപ്പിക്കുക എന്ന ദൗത്യം ചിരിയിലൂടെ നേടാൻ കഴിഞ്ഞു❤️❤️❤️ ഓക്കേ താങ്ക്യൂ ചേട്ടാ ❤
@sreenuschannel7030
@sreenuschannel7030 4 ай бұрын
താര ചക്രവർത്തി മമ്മൂക്കയുടെ ഭാര്യ മകൻ ദുൽഖറിൻ്റെ ഭാര്യ അവരൊന്നും തട്ടമിടുന്നില്ലല്ലോ അവരെ അഴിഞ്ഞാട്ടക്കാരികളായി ഉസ്താദുമാർ ചിത്രീകരിക്കുമോ?
@JayaKumar-rf3wv
@JayaKumar-rf3wv 3 ай бұрын
Saudi Prince highly educated, presently gave order Hijab or Buraa is not necessarily, he is looking ahead 50 years of development for his own country, not same relatives of Cheguvera cowards, anti national communists living in Ghost own Kerala.
@santhosh9775
@santhosh9775 Ай бұрын
Avarkku kuzhappamilla.
@sasidharank1499
@sasidharank1499 26 күн бұрын
aa nayine chakravarthiyennu parayanda koottikoduppanennu paranjal mathy chokli naya
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Күн бұрын
ഫഹദ് ഫാസിലിൻെ ഭാര്യയും ,,,
@narasimha808
@narasimha808 4 ай бұрын
ഓം നമ:ശിവായ അർത്ഥം,.. :ഓം എന്നാൽ.. പ്രണവമന്ത്രം, അതായത് പ്രാണൻ.. നമ ശിവായ.. എന്നാൽ ഭൂമി, ആകാശം, ജലം, വായു, അഗ്നി എന്നർത്ഥം. ശിവം എന്നാൽ സർവ്വ പ്രപഞ്ചം എന്നേ അർത്ഥമുള്ളു.. അതിനാലാണ് പ്രപഞ്ചത്തിന്റെ ആധാരമായ ജലം കൊണ്ട് ശിവ ലിംഗത്തിൽ ജലധാര നടത്തുന്നത്.. ഇനി ശിവലിംഗ മെന്നാൽ.. ശിവന്റെ കുണ്ണയെന്നല്ല.,. ശിവം എന്നാൽ അണ്ഡകഠാഹം(പ്രപഞ്ചം) അവയുടെ ആകൃതി ദീർഘ വൃത്താകൃതിയാണ്,. അത് NASAയും കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയുള്ള പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നത് ശിവലിംഗം.. സംസ്കൃതത്തിൽ ലിംഗം എന്നാൽ ചിഹ്നം(Sign) എന്നാണർത്ഥം. അങ്ങനെയുള്ള പ്രപഞ്ചത്തിന്റെ പ്രധാന ശക്തി സ്ത്രീ ശക്തിയാണ്, എല്ലാ ജീവജാലത്തിന്റേയും ആധാരം ശക്തിയെ ന്നു സംസ്കൃതത്തിൽ പറയുന്ന "*ശക്തി" *.. അതീനാണ് പാർവ്വതി എന്ന ദേവീ ഭാവം..
@sreelalccalicut4360
@sreelalccalicut4360 4 ай бұрын
FB id
@Padmanabha-eu4gv
@Padmanabha-eu4gv 3 ай бұрын
ഹിന്ദുവുണർന്നാലേ ഭാരതമുണരുകയുള്ളൂ എന്ന മാർക്സിനെ കാണാൻ ചെന്ന ഇന്ത്യക്കാരുടെ കൂടെ അദ്ദേഹം പറഞ്ഞത് എത്ര ശരിയായിവരുന്നു....
@subhashcholayil5740
@subhashcholayil5740 Күн бұрын
മതമേതായാലും ശെരി മനുഷ്യൻ ന്നന്നായാൽ മതി എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാവട്ടെ
@sreeragvs4230
@sreeragvs4230 4 ай бұрын
രാമന് പിന്നീട് ഭാര്യായായി ആരും ഉണ്ടായിരുന്നില്ല.
@darkbow3344
@darkbow3344 4 ай бұрын
Our lord had one wife and he went to rescue her in that era 😌 that shows the truth that how much he loved her, our purnas are telling how to live your life what you should follow in life, its a life lesson,unlike quran follow everything 😌 wrong or not doesnt matter
@vaishakkv3676
@vaishakkv3676 4 ай бұрын
സീത ഉപേക്ഷിച്ചു എന്നല്ലേ പറഞ്ഞത്.... എന്തിനാണ് ഏതിനും വേണ്ടിയാണെന്നും മനസിലാക്കി പറയണം..... രാജ്യം ഭരിക്കുന്ന രാജാവും കൂടി ആണ്..
@thiraa5055
@thiraa5055 4 ай бұрын
​@@vaishakkv3676 still he is not the greatest lover. Thante paathi illathe thaan illa nn parayna Shivan much better.
@mkasim8563
@mkasim8563 4 ай бұрын
നീ എത്ര ശ്രമിച്ചാലും ഇസ്ലാമിനെ തകർക്കാൻ കഴിയില്ല, നിന്നെക്കാൾ വലിയവർ ഒരുപാട് ശ്രമിച്ചു, എന്നിട്ടും നടന്നില്ല / പിന്നെയാണ് നിന്നെ പോലെത്തെ ഒരു ഞാഞ്ഞൂൽ വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല / നിൻ്റെ അന്ത്യം എത്ര മോശമായിരിക്കും
@thiraa5055
@thiraa5055 4 ай бұрын
@@mkasim8563 ah vannallo shapikkalinu ithavana power illallo koya. Ningalk ee passion oru profession akikoode.
@rajeevankp952
@rajeevankp952 4 ай бұрын
What a briefing extraordinary ആരിഫ് ജി 🌹👍
@dadug4fun
@dadug4fun 4 ай бұрын
Arifji your skills have multiplied over the years....wish you well
@anilsr6838
@anilsr6838 4 ай бұрын
ഇതിഹാസം എന്നതിന്റെ അർത്ഥം ചരിത്രം അഥവാ history എന്നാണ്. രാമായണവും മഹാഭാരതവും ഇതിഹാസങ്ങൾ ആണ്. മഹാഭാരതം കാലത്തെ ദ്വാരക ഉൾപ്പെടെ ഉണ്ടെന്ന് തെളിവുകൾ ഉണ്ട്. അത് പോലെ രാമായണവും സത്യമാണ്. സങ്കല്പം/ഐതിഹ്യം അല്ല. ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
@user-mp9ck7cv3l
@user-mp9ck7cv3l 4 ай бұрын
Orupaad veluppikkanda ,brahmanyam kondu Vanna jathivyavastha ulkond kazhinjaal aa hinduthwathinu innathe aadhunika manushya jeevithathil oru sthanavum illa..
@ArjunVB666
@ArjunVB666 4 ай бұрын
Nammal manasilakkiyamathi bro muslims inodum pinne pseduoswcular alkaarodum paranjittu karyam illa. Bharathatine scientific knowledge okke ippam westerners manasilakki thodangi,pinne avaru plagarism cheyythu othiri knowledge nammade adukkal ninnum eduthondu poyirikkunnu. Ini olla thalamuraye nammal aa ancient knowledge pakarthi kodukkanam. Athokke nadakkanamengil hindukkal strong aakanam pakshe enthayalum muslims inte mindset maaranam, onnengil islam upekshikkanam allel reformation cheyyanam christanity pole😂❤
@vineesh8757
@vineesh8757 4 ай бұрын
മമ്മുട്ടി 4നേരം നിസ്കരിച്ചാൽ കുഴപ്പമില്ല. മോഹൻലാൽ അമ്പലത്തിൽ പോയാൽ ചണകം......😂😂😂😂
@baijubaiju3855
@baijubaiju3855 3 ай бұрын
മുഹമ്മദിന്റെ മത ദ്രാന്തമായചിന്തഒരുവിഭാഗത്തെഇത്റതീവ്റവാതികളാകിയത്. ശ്രീ സ്വാമി വിവേകാനന്ദൻ.
@sujaysukumar123
@sujaysukumar123 4 ай бұрын
Hindu here, loved your sense of humour. I dont have clarity on religion and all, also no time to worry about such things, so i am happy following the religion of my upbringing. I keep my practices private, and find many of the teachings good, and am aware of shortfalls of caste and other such things. I don't care what my neighbour follows as long as he doesn't throw garbage into my house.
@naturevibez6494
@naturevibez6494 4 ай бұрын
Sir ഞാൻ ഒരു ഹിന്ദുവാണ്, ഹിന്ദു മിത്തോളജി എന്ന് പറയുന്നതിൽ തെറ്റില്ല. താങ്കൾ മിത്ത് എന്ന് പറയുന്നതിൽ ഒരു കുഴപ്പവുമില്ല ആ പറയുന്നതിൽ ഒരു ദുഷ്ട ചിന്ത ഇല്ല,അതിൽ യുക്തി ചിന്ത ആണ് ഉള്ളത്.... എന്നാൽ റഹീം പറയുന്നത് അങ്ങനെ ല്ലാ ആ പറയുന്നതിൽ ദുഷ്ട ചിന്ത ഉണ്ട് ജാതി ചിന്ത ഉണ്ട്..... അതുകൊണ്ടാണ് ഇത്രയും പ്രേധിശേതം ഉണ്ടായത്.... എന്ന് സ്ഥിരം പ്രേഷകൻ
@demat7774
@demat7774 4 ай бұрын
I’m a Christian ,I know all religions are just a story, but I wish I became a Hindu, because practicing is easy,and the celebration with art is beautiful
@kings7252
@kings7252 4 ай бұрын
ഇങ്ങള് പൊളി ആണ് sir ഇനിയും പറയണം ആരായാലും മുഖം നോക്കേണ്ട
@kishorvp5931
@kishorvp5931 24 күн бұрын
സമയം ഇല്ലെങ്കിലും ഞാൻ സമയം കണ്ടെത്തി തുടങ്ങി... ഞാൻ ഒരു ഹിന്ദു വാണ്... ഹിന്ദുവിന്റെ കാര്യങ്ങൾ വരെ ഞാൻ നിങ്ങളിൽ നിന്നും മനസിലാക്കുന്നു 🙏🏻🙏🏻🙏🏻
@sujithks3433
@sujithks3433 4 ай бұрын
നിങ്ങൾക്ക് ഏതുമതത്തെയും വിമർശിക്കാം. Becoz u r an indian
@vishnukavitha4570
@vishnukavitha4570 4 ай бұрын
ശ്രീ.അരിഫ് സാർ❤❤❤
@AnjuSingh-ov2qr
@AnjuSingh-ov2qr 4 ай бұрын
Please provide English subtitles 😢
@Girilalgangadharan
@Girilalgangadharan 4 ай бұрын
ആരിഫ് ഹുസൈൻ sir, അങ്ങയുടെ വിവരണം വളരെ ആഴത്തിലുള്ള താണ്. മദ്രസ പൊട്ടന്മാർക് അതു മനസിലാക്കാൻ കുറച്ചു നാൾ കൂടി വേണ്ടിവരും. താങ്കൾക്കു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹
@alexjose7069
@alexjose7069 4 ай бұрын
അവർ പ്രാർത്ഥനയിൽ ഹിന്ദു എന്ന് ചേർക്കാൻ മറന്നു
@prakashvs-od1it
@prakashvs-od1it 4 ай бұрын
വളരെ നല്ല വിവരണം 🌹🌹👍
@ordinarygod2938
@ordinarygod2938 4 ай бұрын
Arab culture in Arabia. Indian culture in India. If Indian muslims can follow Islam in an Indian way and forget the influence of Saudi and Pakistan, then i don't see any problem
@ordinarygod2938
@ordinarygod2938 4 ай бұрын
@SaBir-st2xw , i agree . but this is a democratic country. that means if the majority decides they don't need you here, then you will have to swim to Arabia bro
@ordinarygod2938
@ordinarygod2938 4 ай бұрын
@SaBir-st2xw , we need sharia constitution
@bmniac
@bmniac 4 ай бұрын
@@ordinarygod2938 Tehy think Subcontinental Muslims are filth. No one will touch them.
@bmniac
@bmniac 4 ай бұрын
@SaBir-st2xw Not when you think shariah is superior to the constitution.
@bmniac
@bmniac 4 ай бұрын
@SaBir-st2xw Moplah rebellion and muslim league!! Do not talk of the constitution. you are descendents of raped women and converted cowards
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 4 ай бұрын
ഹിന്ദു മതത്തെ വിമർശിക്കുന്നതും / ചോദ്യം ചെയ്തു മനസ്സിലാക്കേണ്ടതും ആണെന്നുള്ള പൗരാണിക കീഴ്‌വഴക്കം, തുടരുന്നു. ഈ സംസ്കാരത്തിന് ഒരു ഒറ്റ വ്യക്തി അല്ല തുടക്കക്കാരൻ............ സമാധാനവും സംസ്കാരവും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു സഹഷ്ണുതയുള്ള മാനവരാശി പ്രകൃതിക്കു അനുഗുണമായി നിലനിൽക്കണം എന്നതിനപ്പുറം, ഓരോ വ്യക്തികളും വിജ്ഞാന വികസിതവുമാകണം എന്നു താല്പര്യം. Aarif hussain സനാതന സംസ്കാരത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതായി കണ്ടു, നല്ല കാര്യം, പക്ഷെ എളുപ്പമല്ല. ശ്രമിക്കൂ. കാട്ടിനകത്തു കയറിയാൽ മരങ്ങൾ മാത്രമേ ചിലർക്ക് കാണാൻ കഴിയൂ, കാട് കാണാൻ സാധിക്കാറില്ല. ഭൂഗോളത്തിൽ ആദ്യ യൂണിവേഴ്സിറ്റികൾ സ്ഥാപിച്ച ഭാരതത്തെ, അറിയൂ.
@geothikumar3145
@geothikumar3145 4 ай бұрын
😂😂😂
@rajisankar298
@rajisankar298 4 ай бұрын
Correct
@anupamak4949
@anupamak4949 4 ай бұрын
A big fan of you.
@yogic_tales9788
@yogic_tales9788 4 ай бұрын
Shyeee❤ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമവന്നു സനാതന ധർമം സാഗരം ആയി താരതമ്യപ്പെടുത്തിയത് 😊
@VenuKumar-gu7vp
@VenuKumar-gu7vp 4 ай бұрын
അ സ്ലാമും അലൈക്കും,സാഹിബ്‌...... ഞാൻ താങ്കളുടെ മിക്ക വീഡിയോകളും കാണുന്നൊരാളാണ്..... താങ്കളുടെ മനസ്സ് പൂർണമായി അറിയുകയും ചെയ്യുന്നു ... അഭിനന്ദനങ്ങൾ...... ഇനി പറയുന്നത് ഒന്ന് ശ്രദ്ധിക്കുക...... ഏതൊരു ജീവനും പിറവി എടുത്തിരിക്കുന്നത് അതിന്റെ ആത്മീയ ഉന്നതിക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കിയ ഒരാളാണ് ഈയുള്ളവൻ.....ആത്മസാക്ഷത്കാരം, അതാണ് ലക്ഷ്യം...... ഇനിയാണ് twist.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇതാണ് എന്റെ ആത്മീയ പുരോഗതിക്ക് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന മന്ത്രം......... വളരെ ഫലവത്താണ് പക്ഷേ എത്ര ഹിന്ദുക്കൾ......എത്ര ഹിന്ദുക്കൾ.... ഇതറിഞ്ഞു ഇതനുഷ്ടിക്കുന്നു?...... ഓരോ ഹിന്ദുവിനെയും ആർക്കെങ്കിലും ഈ സത്യം മനസ്സിലാക്കിക്കാൻ ഒരു പൊതു പദ്ധതിയുണ്ടോ?.... ഇല്ലാ.... എന്നാൽ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മുസ്ലീം സഹോദരങ്ങളെയും ഓരോ ദിവസവും അഞ്ചു നേരം ദൈവത്തെ സ്മരിക്കാനുള്ള.... അതും എല്ലാവർക്കും ഒരുമിച്ച്..... ഒരു പദ്ധതി.... അത് ഇസ്ലാമിന് മാത്രം സ്വന്തമായുണ്ട് ഒരു ബാങ്ക് വിളി....... അതിനെ തള്ളിക്കളയാൻ എനിക്ക് പറ്റില്ല താങ്കൾക്കും....... മറ്റെല്ലാ മണ്ടത്തരവും മനസ്സിലാക്കിത്തന്നെ പറയുന്നു സത്യം അന്വേഷിച്ചു കണ്ടെത്തേണ്ടതാണ് ❤️❤️❤️
@varmauthram
@varmauthram 4 ай бұрын
Arif 's style of presentation is superb indeed. Flawless and to the point. 👍🙏
@idiculajacob7882
@idiculajacob7882 4 ай бұрын
രാമായണവും മഹാഭാരതവും അല്ല പഠിക്കേണ്ടത്. ഹിന്ദു വേദങ്ങൾ പഠിക്കു. ഋഗ്വേദത്തിൽ തുടങ്ങു. നല്ല അറിവു് കിട്ടും.
@mayilpeeli8553
@mayilpeeli8553 4 ай бұрын
വേദങ്ങളുടെയും ഉപനിഷത്തുകളുടെയും മുഴുവൻ സാരമാണ് ഭഗവദ് ഗീത ആദ്യം പഠിക്കേണ്ടതും ഭഗവദ് ഗീതയാണ് അതൊരു അത്ഭുതമാണ് ❤
@Raja-vo3xf
@Raja-vo3xf 4 күн бұрын
ഇന്ന്ലോകത്തിൽ.നിലനില്ക്കുന്നതിൽ.ഏറ്റവും.സഹിഷ്ണതയും.സാഹോദര്യവും.ദേവീകതവും.നിറഞ്ഞുനില്ക്കുന്ന.ഒരേയൊരുസംസ്കാരം.ഹൈന്ദവസംസ്ക്കാരം.മാത്രമാണ്.മറ്റെല്ലാം.കാപട്യവും.പ്രാക്രതവും.സാമൂഹികവിരുദ്ധവും.മണ്ഡത്തരവും.നിറഞ്ഞതാണ്.പ്രത്യേകിച്ച്.ഇസ്ലാം
@abcdef-xb7mi
@abcdef-xb7mi 4 ай бұрын
ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shihasrafeek5024
@shihasrafeek5024 4 ай бұрын
Gay sreeram
@kl.11garage.
@kl.11garage. 3 ай бұрын
@@shihasrafeek5024 polayadi monee Ante Andi illatha Allahu...,🤬🤬🤬🤬🤬🤬🤬🤬🤬🐷🐷🐷🐷🐷🐷🤬🤬🤬🤬🤬
@user-kj9ep1th5s
@user-kj9ep1th5s 4 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനും സുഹൃത്തും മതങ്ങളെ പറ്റി രാഷ്ട്രീയത്തെപ്പറ്റി തമ്മിൽ തമ്മിൽ ഫോട്ടോ / പോസ്റ്റ് /ചാറ്റ് ചെയ്തിരിന്നു. അയാൾ മുസ്ലിം ഹിന്ദുമതം/ BJP / സംഘി /ജാതി എന്നിവയെ അധിക്ഷേപിച്ച് വ്യക്തിപരമായി പോലും പോസ്റ്റിട്ടിരുന്നു. സഹികെട്ട് - മമ്മദിനെപ്പറ്റി ഒരു പോസ്റ്റിട്ടു. ഇയാൾ എനിക്ക് സംഘി പട്ടം ചാർത്തി നിർത്തി പിണങ്ങി പോയി -എന്താല്ലെ
@SandhyaEdamana
@SandhyaEdamana 4 ай бұрын
😂 🙏🙏എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി.. അമ്പലത്തിൽ പോയതിന്.. എന്താ അല്ലേ 😂
@akhilsudhinam
@akhilsudhinam 4 ай бұрын
ചെലക്കാണ്ട് പോവാൻ പറ ആ വെട്ടാവളിയന്മാരോട്
@my_own_bharath
@my_own_bharath 4 ай бұрын
ഞങ്ങളുടെ മതത്തിലെ മോശയെയും ആദമിനെയും അവ്വയെയും കട്ടെടുത്തത്തിട്ടല്ലേ ഞങ്ങൾക്ക് ശേഷം വന്ന നിങ്ങൾ മതം ഉണ്ടാക്കിയത് എന്ന് ചോദിച്ചതിന് ഒരുത്തൻ ഏഴുവർഷമായി മിണ്ടുന്നില്ല😃
@user4user6699
@user4user6699 4 ай бұрын
ഇവരുടെ മുമ്പ്‌ നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ്‌ സമുദായവും സത്യം നിഷേധിക്കുകയുണ്ടായി. 13. ആദ്‌ സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും, 14. മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍( അവരില്‍ ) എന്‍റെ താക്കീത്‌ സത്യമായി പുലര്‍ന്നു. 15. അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട്‌ നാം ക്ഷീണിച്ച്‌ പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു. 16. തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു. 17. വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട്‌ ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. 18. അവന്‍ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത്‌ തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. 19. മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌. 20. കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം. 21. കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും ( അന്ന്‌ ) വരുന്നത്‌. 22. ( അന്ന്‌ സത്യനിഷേധിയോടു പറയപ്പെടും: ) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന്‌ നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന്‌ മൂര്‍ച്ചയുള്ളതാകുന്നു. 23. അവന്‍റെ സഹചാരി ( മലക്ക്‌ ) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത്‌ ( രേഖ ) 24. ( അല്ലാഹു മലക്കുകളോട്‌ കല്‍പിക്കും: ) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. 25. അതായത്‌ നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. 26. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. 27. അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു. 28. അവന്‍ ( അല്ലാഹു ) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിട്ടുണ്ട്‌. 29. എന്‍റെ അടുക്കല്‍ വാക്ക്‌ മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനുമല്ല. 30. നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.
@venuvenu9967
@venuvenu9967 4 ай бұрын
😅😅😅
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 4 ай бұрын
സത്യം ജയിക്കും ഒരു നാൾ അതു പ്രകൃതി നിയമം
@manuramachandran5818
@manuramachandran5818 4 ай бұрын
Good observation sir❤❤
@Markestreskothi17
@Markestreskothi17 4 ай бұрын
08:50 👏👏👏. You are in right path.
@solomonphilip8559
@solomonphilip8559 4 ай бұрын
ഏതു കോപ്പിലെ ദൈവവുമായിക്കോട്ടെ സത്യം പറഞ്ഞ് ജീവിക്കുന്നതാണ് നല്ലവനായ ദൈവത്തിന് ഇഷ്ടം
@Markestreskothi17
@Markestreskothi17 4 ай бұрын
മര്യാദ പുരുഷോത്തമൻ എന്ന പേര് ചേരില്ല എന്ന് തോന്നാൻ ഒരു കാരണവും ഇല്ല. പെണ്ണ് പിടിച്ചില്ല, കള്ള് കുടിച്ചില്ല, അടിമയെ ഭോഗിച്ചില്ല, അപ്പനും അമ്മയും പറഞ്ഞ കാര്യം അനുസരിച്ചു, സഹോദര സ്‌നേഹതിനെ ഉദാഹരണം. പിന്നെ സീതയെ ഉപേക്ഷിച്ചതെ, രാമായണം ലാസ്റ്റ് ഭാഗം വായിച്ചാൽ ആ കോൺടെസ്റ്റിൽ വായിച്ചാൽ മനസിലാകും.
@saneeshsathvik9985
@saneeshsathvik9985 4 ай бұрын
ഹിന്ദു ഉണർന്നതല്ല ഉണർത്തിയതാണ് ഇവിടത്തെ ഇടതും വലതും കൂടി.
@abhilkudi
@abhilkudi 4 ай бұрын
Yes .. quite a deep thought.... 🤔
@SanthoshKumar-tm8xh
@SanthoshKumar-tm8xh 4 ай бұрын
ഏതു മതത്തേയോ ഏതു വിചാരധാര ധാരയേയോ പരിശോധിക്കാം കാരണം അതെല്ലാം മനുഷ്യസാധ്യങ്ങളായതുകൊണ്ടാണ് . അങ്ങനെയെക്കെ നാം കേട്ടിട്ടുള്ളതിൽ മികച്ച അവതരണങ്ങളിൽ ഒന്നായി മാത്രമെ വിലയിരുന്നുള്ളു.❤❤❤❤❤
@sahadevsuresh3194
@sahadevsuresh3194 4 ай бұрын
Nice buddy. . Apreciate the effort u making. ...
@vinodhvinodh4047
@vinodhvinodh4047 4 ай бұрын
ഹിന്ദു എന്നത് വെറുമൊരു മതം മാത്രമല്ല... അതൊരു സംസ്കാരം കൂടിയാണ്....അതിന്റെ ഭാഗമാവാൻ കഴിഞ്ഞത് പുണ്യം...
@ajithnarayanan798
@ajithnarayanan798 Ай бұрын
💪🏾💪🏾💪🏾🙏🏾🥰❤️🌹
@babupappan
@babupappan 4 ай бұрын
Congrats for your explanation of amicable & communal harmony for the people of the world 👍🌹🎁
@ramya9518
@ramya9518 4 ай бұрын
What you are saying is correct
@StoriesAroundTheWorld.
@StoriesAroundTheWorld. 4 ай бұрын
Though Sri Ram 's personal life was a continuous disaster, he full filled all his duties and responsibilities towards his country and people. He was unshaken, untouched, never got angry,never hated anyone. It is his this quality we are bowing to.. Jai Sri Ram 🙏
@kashinathpreetha6168
@kashinathpreetha6168 4 ай бұрын
YES NOWADAYS PEOPLE ARE STILLING LAUGHING AND MOCKING HIM .
@bmniac
@bmniac 4 ай бұрын
@@kashinathpreetha6168 You can do nothing with the stupidity of the FEW
@jacobgeorge1334
@jacobgeorge1334 4 ай бұрын
A very good conversation. You are covering so many points and all that points try to explain very well. Congratulations. But too long. Can reduce the points by chances?
@krishnankuttya
@krishnankuttya 4 ай бұрын
Sir, your point of view is acceptable to all and useful to all sections of society❤
@dipuparameswaran9253
@dipuparameswaran9253 4 ай бұрын
well said Mr Arif👍
@reghumohan
@reghumohan 4 ай бұрын
Apt posting....Normal Hindus are least bothered about criticism......But this should not be taken as the weakness of Hindus....
@Indian425
@Indian425 4 ай бұрын
👍🏻👍🏻
@user-vh2ih3wz7g
@user-vh2ih3wz7g 4 ай бұрын
അങ്ങയ്ക്കു നല്ലത് വരട്ടെ... 🙏 നല്ല ഒരു സംസ്കാരത്തെ തിരഞ്ഞു പിടിച്ച് അക്രമിക്കുക എന്ന സ്വഭാവം ഉറങ്ങി കിടക്കുന്നവരെ എല്ലാം ഉണർത്തിയ അവസ്ഥ ആണ്... 🙏 ജീവിതം നന്മനിറഞ്ഞത് ആവണം... 🙏 ഹിന്ദു സംസ്കാരത്തിൽ രാമനെയും, കൃഷ്ണനെയും അങ്ങനെ ശതകോടി ദേവന്മാരെ ഒരു കുടക്കീഴിൽ അംഗീകരിക്കാൻ കഴിഞ്ഞു എങ്കിൽ എല്ലാ മതത്തെയും അവരുടെ സാരാംശവും ആ സംസ്കാരത്തിന് ഉൾകൊള്ളാനവും.... ആരെയും കെട്ടി ഇടാത്ത സംസ്കാരം... ഇത് വരെ പറയാൻ തോന്നിയില്ല... ഇനിയും പറയാതിരുന്നാൽ ഭാരത സംസ്കാരം നശിച്ചു പോകും.... ❤️🙏 അങ്ങയ്ക്കു എല്ലാ ഭാവുകങ്ങളും... ❤️🙏
@narayanvijaykumar6119
@narayanvijaykumar6119 4 ай бұрын
Hi,Arif you are great, your interpretation is absolutely right..i have been watching your videos..
@shailajat998
@shailajat998 4 ай бұрын
❤❤🙏🙏🙏
@kv.sudinkunnummalveettil8972
@kv.sudinkunnummalveettil8972 4 ай бұрын
❤❤❤
@balakrishnaiyyer7103
@balakrishnaiyyer7103 4 ай бұрын
വളരേ നല്ല വാർത്ത സൂപ്പർ
@badramerra737
@badramerra737 4 ай бұрын
Good Attempt
@grcgpcworking7562
@grcgpcworking7562 4 ай бұрын
Jay siree ram 🙏🙏🙏🙏🚩🚩🚩🚩
@geothikumar3145
@geothikumar3145 4 ай бұрын
SreeROM😂😂😂
@ArjunVB666
@ArjunVB666 4 ай бұрын
@@geothikumar3145alla hu ooban😂
@Sabi_mol
@Sabi_mol 4 ай бұрын
🤣🤣🤣so what 🤔
@ArjunVB666
@ArjunVB666 4 ай бұрын
@@Sabi_mol SAW ? Nothing just mammad and his ayesha screaming with pain thats it
@Sabi_mol
@Sabi_mol 4 ай бұрын
@@ArjunVB666 what the fucking ram here 🤔
@antonykj1838
@antonykj1838 4 ай бұрын
ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👍👍
@sathinair2743
@sathinair2743 4 ай бұрын
അറീഫ് 👍👍🌹 താങ്ക്സ് 🙏
@jyotishkumarkollenchery3934
@jyotishkumarkollenchery3934 2 ай бұрын
Very true Arif Sir...God is One for all . "Sab ka malik ek ".
@Vijayakumar-mb9cx
@Vijayakumar-mb9cx 4 ай бұрын
താങ്കളുടെ വീഡിയോ വളരെ താത്പര്യത്തോടെയാണു് ഞാൻ ശ്രദ്ധിക്കാറ് .
@mkasim8563
@mkasim8563 4 ай бұрын
താങ്കളുടെ താല്പര്യം ഇസ്ലാം വിരോധം മാത്രം
@ShajerSha-dn4rl
@ShajerSha-dn4rl 26 күн бұрын
​@@mkasim8563..engane illathirikkum oru usthathu sudappikku pengLe kettichu mooji irikk police stationil casual undu.....appoyanu manassilayathu mathathinte theevratha ethratolam undu
@sindhusaradha7508
@sindhusaradha7508 4 ай бұрын
😅😅😅 എൻ്റെ സാറേ നിങ്ങള് സൂപ്പർതാരം 🙏🙏🙏🙏🙏🙏
@shyammohan2007
@shyammohan2007 Ай бұрын
Thanks for the word “Guilt Trip”
@captkapillai
@captkapillai 3 ай бұрын
Arif is a true saviour of the world. Long live Arif.
@bhasikakkat2675
@bhasikakkat2675 4 ай бұрын
I salute your guts, how you accept the Sanghi Chappa generously thrown at you. Skin of Kandamrugam,. You always scratch the extreme point whether Hindu or Islam.
@raghunmenon
@raghunmenon 4 ай бұрын
Very nice remarks. It is rather a better education to the unknown. Learn to live peacefully by respecting all beliefs. The knowledge gained should never to hurt others life. Live self let others also live.
@8943432293
@8943432293 4 ай бұрын
പള്ളി പൊളിച്ച സമയത്ത് അത് തെറ്റായിപോയി എന്ന് വിചാരിച്ച ആളാണ് ഞാൻ, പക്ഷെ ഇന്ന് അത് ശെരി അയക്കാര്യം എന്നാണ് കരുതുന്നത്,
@Dwatch11
@Dwatch11 4 ай бұрын
ആഞ്ഞു മോങ്ങു
@shyamprasad7979
@shyamprasad7979 2 ай бұрын
മാതാ പിതാ ഗുരു ദൈവൊ❤❤❤
@holykris1
@holykris1 4 ай бұрын
ഹിന്ദുമതത്തിന്റെ കാതലായ സാരം സർവ്വം ഖൽവിതം ബ്രഹ്മ എന്നതാണ്, അതായത് എല്ലാം ഈശ്വരനാണ്, അതിൽ ഹിന്ദു മുസ്ലിം പട്ടി പൂച്ച എന്നൊന്നുമില്ല. ❤ അങ്ങനെ സ്നേഹമാണഖിലസാരമൂഴിയിൽ എന്നും വിശ്വസിച്ച് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി നടക്കുന്നവനെ തല്ലാനും കൊല്ലാനും എളുപ്പമാണല്ലോ എന്ന് ചിന്തിക്കുന്ന തലയ്ക്ക് വെളിവില്ലാത്ത ചില നികൃഷ്ട ജീവികളായ അസുരന്മാർ എപ്പോഴും ഉണ്ടാകും. പക്ഷേ അവർക്ക് വേണ്ടി ഗദയും വടിവാളും അമ്പും വില്ലും സുദർശനചക്രവും ഒക്കെ ഹിന്ദു ദൈവങ്ങളുടെ കയ്യിൽ ഉണ്ട് എന്ന് കൂടുതൽ അടുത്ത കഴിയുമ്പോഴേ അവർക്ക് മനസ്സിലാകൂ 😂
@thiraa5055
@thiraa5055 4 ай бұрын
Ith onn itharamathasthante adth paranj noku.. apo choikum. Ath engne creator and creation onn aava nn. Njn paranj kodth ente vayile vellam vatti. Creator ndenkil moopar marketil poyi materials vangutt allallo ellam ndakaa. Avanil ninnum alle.angne chinthikannulla kazhiv Illa. Angne chinthikkanath avark thettanu. Manushymar bhayankara extraordinary creatures thanne.
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 842 М.
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН