ഇസ്ലാം പൂർണ്ണമായും ഇല്ലാതാവും?! ജാഹിലിയ്യത്ത് അറിയാത്തവർ മുസ്ലിമായാൽ | Sirajul Islam Balussery

  Рет қаралды 22,666

Sirajul Islam Balussery

Sirajul Islam Balussery

Жыл бұрын

Islam Poornamayum Illathavum?! Jahiliyath Ariyathavar Muslimayal
#islam #jahilyat #muslims
Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971521195185
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/

Пікірлер: 116
@ShaSha-cj6cu
@ShaSha-cj6cu Жыл бұрын
യാ അല്ലാഹ് നമ്മളെ എല്ലാവരെയും നീ മുസ്ലിം ആയി ജീവിപ്പിച്ചു മുസ്ലിം ആയി മരിക്കുവാൻ തൗഫീഖ് ചെയ്യണേ നാഥാ 😔🤲🤲ആമീൻ.. ആമീൻ.. ആമീൻ യാ റബ്ബുൽ ആലമീൻ
@iamyourbrook4281
@iamyourbrook4281 Жыл бұрын
ഈ *മൂന്ന് കാര്യങ്ങൾ* എല്ലാ മുസ്ലീങ്ങളും വായിച്ച്‌ മനസ്സിലാക്കുക. 🔰1)മുസ്ലീങ്ങൾ സന്മാർഗത്തിൽ പണിയെടുക്കാൻ തയ്യാറാവുക. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്. ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന് ഇമാം ഗസ്സാലിയും (റ) , നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ , ഇത് നിങ്ങൾക്ക് ബോധ്യമാവും. നമ്മുടെ ഈ മുൻഗാമികളായ മഹത്തുക്കളെ മാതൃകയാക്കി കൊണ്ട് , ഈ സമുദായത്തെ ഉത്തമ സമുദായമാക്കി പരിവർത്തിപ്പിക്കാൻ അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക നാം. മഹല്ല്‌ , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട് കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം. 🔰2) സന്മാർഗത്തിലുള്ളവരോട് ചേർന്ന് നിൽക്കുക. ലോകാവസാനം വരെയുള്ള എല്ലാ വിപത്തുകളേയും , ഫിത്നകളെയും കുറിച്ച് നമുക്ക്‌ മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന *ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ തന്നെ ഉണ്ടാകുമെന്നും* പഠിപ്പിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നാം ഓരോരുത്തരും പ്രാർത്ഥിക്കുക , പരിശ്രമിക്കുക. ...قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏ ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: .... "എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല." (തി൪മിദി:2229) ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ; (Sahih Muslim, 1037 c In-Book Reference: Book 33, Hadith 250 ) *ഇമാം നവവി (റ)* ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ; “It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.” 🔰3) ഈ ക്രമത്തിൽ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക. ഇസ്ലാം പുതിയൊരു ഭാവിയിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. ഇതിന്റെയിടയിൽ പല പ്രയാസങ്ങളും , പ്രതിസന്ധികളും , ഫിത്നകളും കടന്ന് വന്ന് മുസ്ലീങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും അതൊന്നും ഇസ്ലാമെന്ന മതത്തെ അതിജയിക്കില്ല. ഇമാം മഹ്ദിയേയും (റ), ഈസാ-ജീസസ് നബിയുടെ (അ) ഇറക്കവും കൊണ്ട് ഈ ദീൻ അതിന്റെ പരിപൂർണ്ണ രീതിയിൽ തന്നെ ഈ ഭൂമിയിൽ മുഴുവനായി സ്ഥാപിക്കപ്പെടും. അങ്ങനെ കുറച്ച് കാലങ്ങൾ പോകും , പിന്നീട് ഒരു നാൾ കടന്ന് വരുന്ന സുഖകരമായ കാറ്റിൽ കൂടി വിശ്വാസികളെയെല്ലാം ഈ ഭൂമിയിൽ നിന്നും മരിപ്പിച്ച്‌ പിൻവലിച്ചതിന് ശേഷമാണ് , സമ്പൂർണ്ണമായ് ഈ ദീനിനെയും , ഇതിന്റെ ഗ്രന്ഥമായ ഖുർആനിനെയും , ഇതിന്റെ ഖിബ്ലയായ മക്കയേയുമൊക്കെ ഈ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള കാര്യങ്ങൾ അള്ളാഹു സംഭവിപ്പിക്കുക. അങ്ങനെ അല്ലാഹ് എന്ന് വിളിക്കാൻ ഒരാൾ പോലും ഇല്ലാതായി , ജനങ്ങളില്‍ അതി നീചന്‍മാ൪ മാത്രം ഈ ഭൂമിക്ക് മുകളിൽ അവശേഷിക്കും , അവർ ഭൂമിയിൽ അർമ്മാദിക്കും , കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും , അങ്ങനെ അവരുടെ മേല്‍ അതി ഭീകരമായി അന്ത്യനാള്‍ സംഭവിക്കും.
@allclassequations9737
@allclassequations9737 Жыл бұрын
ദീനിൽ അടിയുറച്ചുനിൽക്കാൻ അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ
@umnh2f
@umnh2f Жыл бұрын
ما شاء الله....اللهم بارك..... അല്ലാഹുവിനെ അനുസരിച്ചു അവന്റെ ദീനിനെ സഹായിക്കുന്ന ഉത്തമരിൽ റബ്ബ് നമ്മെയും നമ്മുടെ കുടുംബങ്ങളെയും ലോക മുസ്ലിംകളേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. നമ്മുടെ കർമ്മങ്ങൾ എല്ലാം പ്രതിഫലാർഹമാക്കിത്തരട്ടെ....
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
امين
@muhammadkallarnappi1237
@muhammadkallarnappi1237 Жыл бұрын
ഇത്ത്റയു൦ നന്നായി മനസ്സിലാക്കിതരാ൯ അങ്ങേക് മാത്ത്റമേ കഴിയു൦ അല്ലാഹു അനുഗ്ഗറഹിക്കട്ടേ
@Salaf310
@Salaf310 Жыл бұрын
Adhandha angane
@riyaskm2914
@riyaskm2914 Жыл бұрын
ആ പറഞ്ഞത് ശരിയല്ല.
@xprocalicut510
@xprocalicut510 Жыл бұрын
മൂസ നബി (അ) ന്റെയും ഖിള്ർ നബിയുടെയും കഥ മനസ്സിലാക്കൂ
@MuhammedAli-zv6jl
@MuhammedAli-zv6jl Жыл бұрын
آمين يارب العالمين 🤲🤲🤲
@MrMsarpras
@MrMsarpras Жыл бұрын
,@@xprocalicut510 lkmmmthe e to epy
@jafarsadiq1572
@jafarsadiq1572 Жыл бұрын
ഒരു മനുഷ്യന്റെ ജീവിത കാറ്റലോഗ് ആണ് ഖുർആൻ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ. മനസിലാവാതെ എങ്ങനെ ചിന്തിക്കും?! ഖുർആൻ അർത്ഥസഹിതം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാത്തതു കൊണ്ടാണ് സമസ്ത എന്ന ഒരു സംഘടന ശിർക്ക് വളർത്തി ജനത്തെ ജാറത്തിന്റെ അടിമകളാക്കി മാറ്റിയത്. ഖുർആൻ മരിച്ചവർക്ക് ഓതാൻ എന്ന രീതി ആക്കി തീർത്തതും ഖുർആൻ പഠിക്കുന്നതിൽ നിന്നും ജനങ്ങളെ തടഞ്ഞതും സമസ്ത പുരോഹിതൻമാരാണ്. ദീനിനെ വിറ്റ് കാശാക്കാൻ വേണ്ടി മാത്രം. അല്ലാഹുവിന്റെ പ്രവാചകൻമാരാരും മുൻ കഴിഞ്ഞ മഹാൻമാരോട് വിളിച്ച് പ്രാർത്ഥിച്ചത് വിശുദ്ധ ഖുർആനിലില്ല.. അവർ മരിച്ചവരെ ഇടയാളരാക്കി പ്രാർത്ഥിച്ചതോ മധ്യവർത്തികളാക്കി തേടിയതോ ഉപകാരം ലഭിക്കാനും ഉപദ്രവം നീങ്ങാനും മരണപ്പെട്ടവരോട് സഹായാഭ്യർത്ഥന നടത്തിയതോ അല്ലാഹു അല്ലാത്തവരോട് തേടാൻ മറ്റുള്ളവരോട് കൽപിച്ചതോ ആയ ഒരു തെളിവ് പോലും വിശുദ്ധ ഖുർആനിലില്ല : വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന സത്യവിശ്വാസികളാരും പുണ്യാത്മാക്കളുടെ ഖബ്റിടം കെട്ടിപ്പൊക്കി അലങ്കരിച്ച് ആഘോഷ സ്ഥലമാക്കുകയോ ആഗ്രഹ സഫലീകരണത്തിന് മഹത്തുക്കളുടെ ഖബ്റിടം തേടി പോവുകയോ ചെയ്തിട്ടില്ല : മരണപ്പെട്ട സ്വാലിഹീങ്ങൾ കാണുകയും കേൾക്കുകയും മനസ്സിലുള്ള വേദനകൾ അറിയുകയും ചെയ്യുമെന്ന് വിശ്വസിച്ച് അവരുടെ മഖ്ബറകളിലും ജാറങ്ങളിലും ദർഗകളിലും പോയി ആവലാതികളും സങ്കടങ്ങളും ആവശ്യങ്ങളും പരാതികളും ബോധിപ്പിച്ച ഒരൊറ്റ സത്യവിശ്വാസിയെ പോലും വിശുദ്ധ ഖുർആൻ മുഴുവൻ തിരഞ്ഞാലും കണ്ടെത്താൻ കഴിയില്ല : വിശ്വാസികൾ മഹാൻമാരുടെ ജന്മ ചരമ ദിനങ്ങളിൽ അവരുടെ സ്തുതി കീർത്തനങ്ങൾ പാടി അവരെ വിളിച്ച് തേടിയതോ അവരോട് പാപമോചനത്തിന് വേണ്ടി പ്രാർത്ഥന നടത്തിയതോ അവരുടെ പ്രീതിക്കായി ബലിയർപ്പിച്ചതോ അവർക്ക് നേർച്ച നേർന്നതോ ആയ ഒരൊറ്റ സംഭവവും വിശുദ്ധ ഖുർആനിൽ എവിടെയുമില്ല: കാര്യങ്ങൾ സാധിക്കാനും ബുദ്ധിമുട്ടുകൾ നീക്കാനും ഇരുട്ട് മുറിയിൽ വാതിലടച്ചിരുന്ന് മരണപ്പെട്ട നബിമാരെയോ സ്വാലിഹീങ്ങളെയോ ആയിരം വട്ടം പോയിട്ട് ഒരു പ്രാവശ്യം വിളിച്ച് തേടിയ ഒരു വിശ്വാസിയെ പോലും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നില്ല : വല്ല നിലത്തി നിന്നും എന്നെ വിളിച്ചാൽ ഞാൻ ഉത്തരം നൽകാമെന്നോ, അല്ലാഹുവോട് തേടുകയാണെങ്കിൽ എന്നെ കൊണ്ടാണ് തേടേണ്ടതെന്നോ ഏതെങ്കിലുമൊരു നബിയോ,വലിയ്യോ പറഞ്ഞതായി വിശുദ്ധ ഖുർആനിലെവിടെയുമില്ല: അമ്പിയാക്കളുടേതും ഔലിയാക്കളുടേതുമായി വിശുദ്ധ ഖുർആനിൽ വന്ന നൂറോളം പ്രാർത്ഥനകളിലൊന്നുപോലും അല്ലാഹുവല്ലാത്തവരോടില്ല : വിശുദ്ധ ഖുർആനിലെ ആറായിരത്തിലധികം വരുന്ന വചനങ്ങളിലെവിടെയും അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ സൂചന പോലുമില്ല: റബ്ബനാ (ഞങ്ങളുടെ രക്ഷിതാവേ) , റബ്ബീ,( എന്റെ രക്ഷിതാവേ) , അല്ലാഹുമ്മ (അല്ലാഹുവേ ) എന്ന് സൃഷ്ടാവിനെ വിളിച്ച് കൊണ്ടല്ലാതെ യാ നബീ, യാ ശൈഖ്, യാ വലിയ്യ് ',യാ ശുഹദാഹ്, യാ മലക്ക്,യാ ജിന്ന് എന്നിങ്ങനെ സൃഷ്ടികളെ വിളിച്ച് കൊണ്ടുള്ള ഒരൊറ്റ ദുആയും വിശുദ്ധ ഖുർആനിൽ കാണാൻ കഴിയില്ല : രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നത് വരെ., ജനനം മുതൽ മരണം വരെ, വിവിധ സന്ദർഭങ്ങളിലും, സമയങ്ങളിലും, സാഹചര്യങ്ങളിലും, ആരാധനകളിലും, അനുഷ്ഠാനങ്ങളിലുമായി മുഹമ്മദ് നബി റസൂലുല്ലാഹി(ﷺ) ചെയ്ത് കാണിച്ച് നമുക്ക് പഠിപ്പിച്ച് തന്ന അഞ്ഞൂറിലധികം വരുന്ന പ്രാർത്ഥനകളിൽ അരവരി പോലും അല്ലാഹു അല്ലാത്തവരോടില്ല. അതിലൊരു വാക്കു പോലും അല്ലാഹു അല്ലാത്തവരോടു തേടാമെന്നതിന് സൂചനയില്ല.. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വന്ന പ്രാർത്ഥനകളെല്ലാം ഇടയാളൻമാരും മധ്യവർത്തികളുമില്ലാതെ ഹഖും ജാഹും ബർക്കത്തും ഇലാഹദ്റത്തുമില്ലാതെ അല്ലാഹുവോടു നേരിട്ടുള്ളതാണ്. മറ്റു മതസ്ഥർ ഖുർആൻ പരിഭാഷയിൽ കൂടിയാണ് ഇസ്ലാമിനെ മനസിലാക്കിയതും അടുത്തറിഞ്ഞതും ഒടുവിൽ ഇസ്ലാം മതം സ്വീകരിച്ച് സത്യ വിശ്വാസികളായി മാറിയതും. സമസ്ത പുരോഹിതന്മാർ ഖുർആൻ പരിഭാഷ ഹറാമാക്കാൻ കാരണം ശിർക്കും, ഖബർ പൂജകളും, ബിദ്അത്തുകളും, ഖുറാഫാത്തുകളും എല്ലാം യഥേഷ്ടം നടത്തി ഖിയാമത്ത് നാൾ വരെ ഈ സമുദായത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുക എന്ന ദുരുദ്ദേശ്യത്തോടെയാണ്. മാത്രമല്ല ഈ അനിസ്‌ലാമികമായ കാര്യങ്ങളിലൂടെ അവർക്ക് യഥേഷ്ടം ധനം സമ്പാദിക്കുവാനും അവരുടെ വയറുകൾ നിറക്കുവാനും സുഖലോലുപരായി ഈ ദുനിയാവിൽ സന്തോഷത്തോടെ ജീവിക്കുവാനും സാധിക്കുന്നുണ്ട്. പക്ഷേ ഈ സുഖ സൗകര്യങ്ങൾ കുറച്ചു നാളത്തേക്ക് മാത്രം ആയിരിക്കും. ഇത്രയും കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ പഴമക്കാർക്കിടയിലെ ഒരു ചൊല്ലാണ് ഓർമ വരുന്നത്. "ഉദരനിമിത്തം ബഹുകൃത വേഷം!!!"
@sham-3045
@sham-3045 Жыл бұрын
Mehendi, haldhi, bridal shower, dance, pattu അങ്ങനെ പല പേക്കൂത്തുകൾ.. മുസ്ലിം കല്യണങ്ങളിൽ
@shamsutheyyathu9333
@shamsutheyyathu9333 Жыл бұрын
ദീനിൽഅടിയുറച്ചുനില്കുവാൻഅല്ലാഹുഅനുഗ്രഹിക്കട്ടെ ആമീൻ
@MohammedAli-um4fg
@MohammedAli-um4fg Жыл бұрын
Aameen Yarabbal Aalameen
@farookshareefshareef9193
@farookshareefshareef9193 Жыл бұрын
Yaa mukkallibal khulooob zabbith khalbi alaaa deenikka
@nadheeredathanattukara9794
@nadheeredathanattukara9794 Жыл бұрын
വളരെ അര്ത്ഥവത്തായ വാക്കുകള് മാഷാഅളളാ
@haseenajasmine7316
@haseenajasmine7316 Жыл бұрын
നാഥാ... 🤲🤲🤲😭
@iamyourbrook4281
@iamyourbrook4281 Жыл бұрын
ഈ *മൂന്ന് കാര്യങ്ങൾ* എല്ലാ മുസ്ലീങ്ങളും വായിച്ച്‌ മനസ്സിലാക്കുക. 🔰1)മുസ്ലീങ്ങൾ സന്മാർഗത്തിൽ പണിയെടുക്കാൻ തയ്യാറാവുക. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്. ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന് ഇമാം ഗസ്സാലിയും (റ) , നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ , ഇത് നിങ്ങൾക്ക് ബോധ്യമാവും. നമ്മുടെ ഈ മുൻഗാമികളായ മഹത്തുക്കളെ മാതൃകയാക്കി കൊണ്ട് , ഈ സമുദായത്തെ ഉത്തമ സമുദായമാക്കി പരിവർത്തിപ്പിക്കാൻ അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക നാം. മഹല്ല്‌ , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട് കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം. 🔰2) സന്മാർഗത്തിലുള്ളവരോട് ചേർന്ന് നിൽക്കുക. ലോകാവസാനം വരെയുള്ള എല്ലാ വിപത്തുകളേയും , ഫിത്നകളെയും കുറിച്ച് നമുക്ക്‌ മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന *ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ തന്നെ ഉണ്ടാകുമെന്നും* പഠിപ്പിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നാം ഓരോരുത്തരും പ്രാർത്ഥിക്കുക , പരിശ്രമിക്കുക. ...قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏ ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: .... "എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല." (തി൪മിദി:2229) ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ; (Sahih Muslim, 1037 c In-Book Reference: Book 33, Hadith 250 ) *ഇമാം നവവി (റ)* ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ; “It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.” 🔰3) ഈ ക്രമത്തിൽ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക. ഇസ്ലാം പുതിയൊരു ഭാവിയിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. ഇതിന്റെയിടയിൽ പല പ്രയാസങ്ങളും , പ്രതിസന്ധികളും , ഫിത്നകളും കടന്ന് വന്ന് മുസ്ലീങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും അതൊന്നും ഇസ്ലാമെന്ന മതത്തെ അതിജയിക്കില്ല. ഇമാം മഹ്ദിയേയും (റ), ഈസാ-ജീസസ് നബിയുടെ (അ) ഇറക്കവും കൊണ്ട് ഈ ദീൻ അതിന്റെ പരിപൂർണ്ണ രീതിയിൽ തന്നെ ഈ ഭൂമിയിൽ മുഴുവനായി സ്ഥാപിക്കപ്പെടും. അങ്ങനെ കുറച്ച് കാലങ്ങൾ പോകും , പിന്നീട് ഒരു നാൾ കടന്ന് വരുന്ന സുഖകരമായ കാറ്റിൽ കൂടി വിശ്വാസികളെയെല്ലാം ഈ ഭൂമിയിൽ നിന്നും മരിപ്പിച്ച്‌ പിൻവലിച്ചതിന് ശേഷമാണ് , സമ്പൂർണ്ണമായ് ഈ ദീനിനെയും , ഇതിന്റെ ഗ്രന്ഥമായ ഖുർആനിനെയും , ഇതിന്റെ ഖിബ്ലയായ മക്കയേയുമൊക്കെ ഈ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള കാര്യങ്ങൾ അള്ളാഹു സംഭവിപ്പിക്കുക. അങ്ങനെ അല്ലാഹ് എന്ന് വിളിക്കാൻ ഒരാൾ പോലും ഇല്ലാതായി , ജനങ്ങളില്‍ അതി നീചന്‍മാ൪ മാത്രം ഈ ഭൂമിക്ക് മുകളിൽ അവശേഷിക്കും , അവർ ഭൂമിയിൽ അർമ്മാദിക്കും , കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും , അങ്ങനെ അവരുടെ മേല്‍ അതി ഭീകരമായി അന്ത്യനാള്‍ സംഭവിക്കും..
@farooqehusni943
@farooqehusni943 Жыл бұрын
Ente czn sistr paranjatha. Avalude plus two students full oru auditorium book cheythu, onam celebration. Aa schoolil 70-75% muslim kuttikal aan. Ivarude oke parents support cheythittallee ingane oke. Islam aadyam padippikkendath veetil ninnan... Allah nammaleyum nammude kuttikaleyum ellaa fitna yil ninnum rakshikkate..
@236Silent
@236Silent Жыл бұрын
sir,valare useful aaya oru class.innathe kalathinu thikachum anivaaryam....,ningale Allahu anugrahikkatte...
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
امين يا رب لعالمين
@iamyourbrook4281
@iamyourbrook4281 Жыл бұрын
ഈ *മൂന്ന് കാര്യങ്ങൾ* എല്ലാ മുസ്ലീങ്ങളും വായിച്ച്‌ മനസ്സിലാക്കുക. 🔰1)മുസ്ലീങ്ങൾ സന്മാർഗത്തിൽ പണിയെടുക്കാൻ തയ്യാറാവുക. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്. ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന് ഇമാം ഗസ്സാലിയും (റ) , നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ , ഇത് നിങ്ങൾക്ക് ബോധ്യമാവും. നമ്മുടെ ഈ മുൻഗാമികളായ മഹത്തുക്കളെ മാതൃകയാക്കി കൊണ്ട് , ഈ സമുദായത്തെ ഉത്തമ സമുദായമാക്കി പരിവർത്തിപ്പിക്കാൻ അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക നാം. മഹല്ല്‌ , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട് കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം. 🔰2) സന്മാർഗത്തിലുള്ളവരോട് ചേർന്ന് നിൽക്കുക. ലോകാവസാനം വരെയുള്ള എല്ലാ വിപത്തുകളേയും , ഫിത്നകളെയും കുറിച്ച് നമുക്ക്‌ മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന *ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ തന്നെ ഉണ്ടാകുമെന്നും* പഠിപ്പിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നാം ഓരോരുത്തരും പ്രാർത്ഥിക്കുക , പരിശ്രമിക്കുക. ...قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏ ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: .... "എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല." (തി൪മിദി:2229) ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ; (Sahih Muslim, 1037 c In-Book Reference: Book 33, Hadith 250 ) *ഇമാം നവവി (റ)* ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ; “It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.” 🔰3) ഈ ക്രമത്തിൽ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക. ഇസ്ലാം പുതിയൊരു ഭാവിയിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. ഇതിന്റെയിടയിൽ പല പ്രയാസങ്ങളും , പ്രതിസന്ധികളും , ഫിത്നകളും കടന്ന് വന്ന് മുസ്ലീങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും അതൊന്നും ഇസ്ലാമെന്ന മതത്തെ അതിജയിക്കില്ല. ഇമാം മഹ്ദിയേയും (റ), ഈസാ-ജീസസ് നബിയുടെ (അ) ഇറക്കവും കൊണ്ട് ഈ ദീൻ അതിന്റെ പരിപൂർണ്ണ രീതിയിൽ തന്നെ ഈ ഭൂമിയിൽ മുഴുവനായി സ്ഥാപിക്കപ്പെടും. അങ്ങനെ കുറച്ച് കാലങ്ങൾ പോകും , പിന്നീട് ഒരു നാൾ കടന്ന് വരുന്ന സുഖകരമായ കാറ്റിൽ കൂടി വിശ്വാസികളെയെല്ലാം ഈ ഭൂമിയിൽ നിന്നും മരിപ്പിച്ച്‌ പിൻവലിച്ചതിന് ശേഷമാണ് , സമ്പൂർണ്ണമായ് ഈ ദീനിനെയും , ഇതിന്റെ ഗ്രന്ഥമായ ഖുർആനിനെയും , ഇതിന്റെ ഖിബ്ലയായ മക്കയേയുമൊക്കെ ഈ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള കാര്യങ്ങൾ അള്ളാഹു സംഭവിപ്പിക്കുക. അങ്ങനെ അല്ലാഹ് എന്ന് വിളിക്കാൻ ഒരാൾ പോലും ഇല്ലാതായി , ജനങ്ങളില്‍ അതി നീചന്‍മാ൪ മാത്രം ഈ ഭൂമിക്ക് മുകളിൽ അവശേഷിക്കും , അവർ ഭൂമിയിൽ അർമ്മാദിക്കും , കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും , അങ്ങനെ അവരുടെ മേല്‍ അതി ഭീകരമായി അന്ത്യനാള്‍ സംഭവിക്കും.
@kind9373
@kind9373 Жыл бұрын
InshaAllah നാളെ കുവൈറ്റിൽ പ്രഭാഷണം ഉണ്ട് ലൈവ് ആയി ഞങ്ങൾക്ക് കേൾകാം. അൽഹംദുലില്ലാഹ്
@shuhaibchittakathpalliyali5516
@shuhaibchittakathpalliyali5516 Жыл бұрын
ആരുടെ
@kind9373
@kind9373 Жыл бұрын
@@shuhaibchittakathpalliyali5516 സിറാജുൽ ഇസ്ലാം ബാലുശ്ശേരി, മസ്ജിദുൽ കബീറിൽ വെച്ച് വെള്ളിയാഴ്ച 6.30
@shuhaibchittakathpalliyali5516
@shuhaibchittakathpalliyali5516 Жыл бұрын
@@kind9373 online ൽ ഉണ്ടോ
@kind9373
@kind9373 Жыл бұрын
@@shuhaibchittakathpalliyali5516 അറിയില്ല
@shuhaibchittakathpalliyali5516
@shuhaibchittakathpalliyali5516 Жыл бұрын
@@kind9373 ok, thanks
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@shajiraymond3610
@shajiraymond3610 Жыл бұрын
ഒരു നല്ല മെസ്സേജ് ❣️❣️❣️👌👌
@muhammedrefath4347
@muhammedrefath4347 Жыл бұрын
Masha Allah 🎉
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️♥️♥️♥️♥️
@delux1952
@delux1952 Жыл бұрын
ജസാക്കല്ലാഹ്
@sajidamuhammedali8107
@sajidamuhammedali8107 Жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@zubair5053
@zubair5053 Жыл бұрын
نسأل الله العافيه
@raseemkh3586
@raseemkh3586 Жыл бұрын
Allhaahurabbe ennhum nilanilkkunnha ninte sreshttamaya deenil Islam mathatteyum ninte adimakhallaya lokhattulla muslimkhallaya nanghallellavareyum srishttavaya nee ttannhe kaattrakshikkukhayum suraksha nalkhukhayum cheyyanne allhaah
@quranenglishmalayalamtrans2601
@quranenglishmalayalamtrans2601 Жыл бұрын
Jazakallah khair❤️👍🏻
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan
@sarjaspk1441
@sarjaspk1441 Жыл бұрын
Insha Allah
@Athif_Kamarudeen
@Athif_Kamarudeen Жыл бұрын
ماشاء الله
@Niyasudheeak
@Niyasudheeak Жыл бұрын
الحمد للّه
@mukdharmvc
@mukdharmvc Жыл бұрын
Alhamdulillah
@aslahabdurahman6421
@aslahabdurahman6421 Жыл бұрын
Jazakallahu khaira Barakallahu feek
@esmu-800-z-x
@esmu-800-z-x Жыл бұрын
ഉമർ റ ♥️
@iamyourbrook4281
@iamyourbrook4281 Жыл бұрын
ഈ *മൂന്ന് കാര്യങ്ങൾ* എല്ലാ മുസ്ലീങ്ങളും വായിച്ച്‌ മനസ്സിലാക്കുക. 🔰1)മുസ്ലീങ്ങൾ സന്മാർഗത്തിൽ പണിയെടുക്കാൻ തയ്യാറാവുക. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്. ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന് ഇമാം ഗസ്സാലിയും (റ) , നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ , ഇത് നിങ്ങൾക്ക് ബോധ്യമാവും. നമ്മുടെ ഈ മുൻഗാമികളായ മഹത്തുക്കളെ മാതൃകയാക്കി കൊണ്ട് , ഈ സമുദായത്തെ ഉത്തമ സമുദായമാക്കി പരിവർത്തിപ്പിക്കാൻ അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക നാം. മഹല്ല്‌ , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട് കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം. 🔰2) സന്മാർഗത്തിലുള്ളവരോട് ചേർന്ന് നിൽക്കുക. ലോകാവസാനം വരെയുള്ള എല്ലാ വിപത്തുകളേയും , ഫിത്നകളെയും കുറിച്ച് നമുക്ക്‌ മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന *ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ തന്നെ ഉണ്ടാകുമെന്നും* പഠിപ്പിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നാം ഓരോരുത്തരും പ്രാർത്ഥിക്കുക , പരിശ്രമിക്കുക. ...قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏ ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: .... "എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല." (തി൪മിദി:2229) ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ; (Sahih Muslim, 1037 c In-Book Reference: Book 33, Hadith 250 ) *ഇമാം നവവി (റ)* ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ; “It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.” 🔰3) ഈ ക്രമത്തിൽ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക. ഇസ്ലാം പുതിയൊരു ഭാവിയിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. ഇതിന്റെയിടയിൽ പല പ്രയാസങ്ങളും , പ്രതിസന്ധികളും , ഫിത്നകളും കടന്ന് വന്ന് മുസ്ലീങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും അതൊന്നും ഇസ്ലാമെന്ന മതത്തെ അതിജയിക്കില്ല. ഇമാം മഹ്ദിയേയും (റ), ഈസാ-ജീസസ് നബിയുടെ (അ) ഇറക്കവും കൊണ്ട് ഈ ദീൻ അതിന്റെ പരിപൂർണ്ണ രീതിയിൽ തന്നെ ഈ ഭൂമിയിൽ മുഴുവനായി സ്ഥാപിക്കപ്പെടും. അങ്ങനെ കുറച്ച് കാലങ്ങൾ പോകും , പിന്നീട് ഒരു നാൾ കടന്ന് വരുന്ന സുഖകരമായ കാറ്റിൽ കൂടി വിശ്വാസികളെയെല്ലാം ഈ ഭൂമിയിൽ നിന്നും മരിപ്പിച്ച്‌ പിൻവലിച്ചതിന് ശേഷമാണ് , സമ്പൂർണ്ണമായ് ഈ ദീനിനെയും , ഇതിന്റെ ഗ്രന്ഥമായ ഖുർആനിനെയും , ഇതിന്റെ ഖിബ്ലയായ മക്കയേയുമൊക്കെ ഈ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള കാര്യങ്ങൾ അള്ളാഹു സംഭവിപ്പിക്കുക. അങ്ങനെ അല്ലാഹ് എന്ന് വിളിക്കാൻ ഒരാൾ പോലും ഇല്ലാതായി , ജനങ്ങളില്‍ അതി നീചന്‍മാ൪ മാത്രം ഈ ഭൂമിക്ക് മുകളിൽ അവശേഷിക്കും , അവർ ഭൂമിയിൽ അർമ്മാദിക്കും , കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും , അങ്ങനെ അവരുടെ മേല്‍ അതി ഭീകരമായി അന്ത്യനാള്‍ സംഭവിക്കും.
@deepworld8757
@deepworld8757 Жыл бұрын
ഉദാഹരണം... ലോക മുഫ്തി കാന്തപുരം
@jafarrasheed9460
@jafarrasheed9460 Жыл бұрын
നല്ല വിശദീകരണം
@yahiyaat172
@yahiyaat172 Жыл бұрын
Masha allah
@shamseerali6893
@shamseerali6893 Жыл бұрын
Masha Allah
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@kajahussain6978
@kajahussain6978 Жыл бұрын
Alhamthulillah
@Riyas711
@Riyas711 Жыл бұрын
💗🤲
@haadimohammed77
@haadimohammed77 Жыл бұрын
Alhamdulillah Correct 👍🏻
@rashidppmtr
@rashidppmtr Жыл бұрын
ماشاللة നല്ല ഒരു വിഷയം....
@umnh2f
@umnh2f Жыл бұрын
ما شاء الله
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah
@sidhiqsha4500
@sidhiqsha4500 Жыл бұрын
👍👍👍
@hameedkotta2634
@hameedkotta2634 Жыл бұрын
Allah Hayeek,jazakallah Allahumma ya Muqallibal quloob Sabbith qalbee Alaa Deenik
@nahaz_k
@nahaz_k Жыл бұрын
👍👍👍👍
@Rafikannur
@Rafikannur Жыл бұрын
ഈ ആധുനിക യുഗത്തിലും ഈ മത ജീവിതത്തിന്റെ അർത്ഥമില്ലായ്മ അറിയാത്തവരാണ് ഇപ്പോഴും ഇത് എല്ലാം പിൻപറ്റി നടക്കുന്നവർ
@goaibrahimgoa1823
@goaibrahimgoa1823 Жыл бұрын
Plz pray for me
@diplomatic6447
@diplomatic6447 Жыл бұрын
soofism kurayunnathanusarich islam kuranh kondirikum, athin valam vekkunna ellavarum islamine illathaakunnathil utharavaadikalaan
@Shahulhameed-uq4jo
@Shahulhameed-uq4jo Жыл бұрын
ഇങ്ങിനെയൊക്കെയുള്ള വിവരണം ഇടക്ക് കേൾക്കണം'
@naushadk8841
@naushadk8841 Жыл бұрын
Assalamualaikum usthad oru samshayam chothichotte nabi(s)kku swalathu othalinte
@naushadk8841
@naushadk8841 Жыл бұрын
Vidhi onnu paranjutharumo?
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Nabiyk swalath chollal oro musliminteyum kadamayan Friday kooduthal cholluka اللهم صل وسلم على نبينا محمد
@rafanislamicmedia3777
@rafanislamicmedia3777 Жыл бұрын
എന്റെ ഒരു doubt ചോദിക്കട്ടെ...? അറിയുന്നവർ പറഞ്ഞു തരണം. സംഘടന ആയിട്ട് നടക്കുന്ന മുജാഹിദ് തന്നെ യഥാർത്ഥ ദീൻ അല്ല എന്ന് കേൾക്കുന്നു. നബിയുടെ പിൻഗാമികളായ സലഫുകൾ പിൻപറ്റിയ ആദർശം അല്ല മുജാഹിദ് പിൻപറ്റുന്നത് എന്നും... യഥാർത്ഥ ആദർശം സംഘടന ഇല്ലാത്തവരുടെ ആണ്, സംഘടനയിൽ ഉള്ളവരിൽ നിന്ന് ദീൻ പോലും എടുക്കരുത് എന്നൊക്കെ കേൾക്കുന്നു. ഞാൻ ഒരു മുജാഹിദ് ആണ്.പക്ഷെ ഇതെല്ലാം കേൾക്കുമ്പോൾ എന്റെ അറിവിന്റെ കുറവ് കൊണ്ട് ഞാൻ ആകെ ടെൻഷൻ ആയി പോവുന്നു... നമ്മൾ ചെയ്യുന്നത് എല്ലാം പരലോകത്തു ചെല്ലുമ്പോൾ നഷ്ട്ടമാവും എന്നെല്ലാം കേൾക്കുമ്പോ വളരെ അധികം മനസ് വിഷമിക്കുന്നു...യഥാർത്ഥ ദീൻ ഏതാണ് എന്ന് മനസിലാക്കാൻ വേണ്ടി എങ്ങനെ ആണ് നാം പഠിക്കേണ്ടത്...? എവിടെ നിന്നാണ് പഠിക്കേണ്ടത്...? ആകെ കൺഫ്യൂഷൻ ആണ്... സംഘടന കൊണ്ടും സംഘടന പാടില്ല എന്ന് പറയുന്നവരെ കൊണ്ടും... ഇതിന് ആരെങ്കിലും കറക്റ്റ് replay നൽകും എന്ന് പ്രതീക്ഷിക്കുന്നു. ഉസ്താദ് തന്നെ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ താല്പര്യപ്പെടുന്നു... അല്ലാഹുവിന്റെ യഥാർത്ഥ ദീൻ മനസിലാക്കാനും അത് ജീവിതത്തിൽ പകർത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ എന്നാണ് എപ്പഴും പ്രാർത്ഥന.... നമുക്ക് എല്ലാം അത് മനസിലാക്കാൻ മരണത്തിന് മുൻപ് സാധിക്കട്ടെ... അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബ്
@umnh2f
@umnh2f Жыл бұрын
ഞാൻ ഈ വിഷയത്തിൽ മനസ്സിലാക്കിയത്...നബി ﷺ യുടെ വഫാതിന് ശേഷം അബൂബക്കർ رضي الله عنه വിനെ ഇസ്ലാമിൻ്റെ നേതൃത്വം ഏല്പിച്ചു കൊടുത്ത ആ സാഹചര്യങ്ങൾ ആണ്.... പ്രവാചകൻ ﷺ യുടെ പിൻഗാമിയെ കണ്ടെത്തിയില്ല എങ്കിൽ വലിയതായ വിപത്തുകൾ സംഭവിക്കും എന്നത് സ്വഹാബ മനസ്സിലാക്കി.... പിന്നെ ബൈഅത്... ഇസ്‌ലാമിൽ, ഒരാളെ നേതാവായി അംഗീകരിച്ചാൽ അദ്ദേഹത്തിന്റെ നടപടിക്രമങ്ങൾ ഇസ്ലാമിന് വിരുദ്ധമാകാത്തിടത്തോളം കാലം അനുസരിക്കുമെന്ന് അനുയായികൾ നടത്തുന്ന ഒരു ഉടമ്പടി ഇതെല്ലേ ബൈഅത് എന്നത്.... അത് പോലെ അബൂബക്കർ رضي الله عنه നേതൃത്വം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം നടത്തിയ നയപ്രഖ്യാപനം.... അതിൽ നിന്നെല്ലാം മനസിലാക്കാം.... നേതൃത്വത്തിന് എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു ഇസ്‌ലാം എന്നത്.... എല്ലാ കാര്യങ്ങളിലും സംഘടിച്ചു നിന്ന് പ്രവർത്തിച്ചവർ ആണ് സ്വഹാബ... പിന്നെ സംഘടന ഇല്ല എന്ന് വാദിക്കുന്നവർ തന്നെ കുറച്ചാളുകൾ സംഘടിച്ചാൽ അത് പിന്നെ എന്താണാവോ? ഖുർആനിനോടും സുന്നത്തിനോടും കൂറു പുലർത്തുന്നവർ ആരാണോ അവരുടെ കൂടെ ദീനിന് വേണ്ടി പണിയെടുക്കുക.അല്ലാഹ് അനുഗ്രഹിക്കട്ടെ
@aruntv2968
@aruntv2968 Жыл бұрын
ഇല്ലാതായാല്‍ നല്ലത്..
@_abdu.
@_abdu. Жыл бұрын
ജാഹിലിയതും ഇസ്ലാമും തമ്മിൽ വേർതിരിച്ചു പഠിപ്പിക്കുന്ന ഗ്രന്ഥം ഉണ്ടെങ്കി suggest ചെയ്യുവോ?
@ajmalsha7374
@ajmalsha7374 Жыл бұрын
Islam rastrangalil തന്നെ.. അവർ പല ശിക്ഷവിധിയും മാറ്റുന്നു.. replace ചെയ്യുന്നു.
@jacobtj7975
@jacobtj7975 Жыл бұрын
Onam agosham anu ustadhinte problem.
@hibasafwan6208
@hibasafwan6208 Жыл бұрын
Share marketing kurichu parayamo Haram aano......
@Savadbin
@Savadbin Жыл бұрын
Check fiqhusunna KZbin channel PN Abul Rahman Abdul Latheef
@hashirsainudheen3682
@hashirsainudheen3682 Жыл бұрын
ഹലോ നഷ്ടപ്പെടുന്നത് നെജു ഇതിൽനിന്ന് ആരംഭിച്ച മുജാഹിദ് മതം അത് കഷണം കഷണങ്ങളായി നഷ്ടപ്പെടും
@shifashiya944
@shifashiya944 Жыл бұрын
എന്ന് ഭഗവാൻ സി എം പിരാന്തന്റെ ഭക്തൻ
@abdulgafoor5878
@abdulgafoor5878 Жыл бұрын
السلام عليكم ورحمة الله وبركاته. كل مولود يولد على الفطرة .എന്നല്ലേ എല്ലാ കുഞ്ഞുങ്ങളും മുസ്ലിമായിട്ടല്ലേ ജനിക്കുന്നത്. കാഫിറായി വളർന്ന എന്നല്ലേ പറയേണ്ടത്.
@shakirpt7146
@shakirpt7146 Жыл бұрын
كل مولود يولد على الفطرة എല്ലാ മനുഷ്യരും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത് അതായത് മുസ്ലിമായി കൊണ്ട്
@_abdu.
@_abdu. Жыл бұрын
@@shakirpt7146 നിരുപാധികം മുസ്‌ലിമായി കൊണ്ടല്ല. ഇസ്ലാം സ്വീകരിക്കാൻ പാകത്തിന് ഉള്ള പ്രകൃതത്തിൽ ആണ് എന്ന്സാരം.ഇസ്ലാം ഒരു പ്രകൃതി മതം ആണ്.
@Ameermuhammed12
@Ameermuhammed12 Жыл бұрын
ജാഹിലിയാക്കളുടെ ഹജ്ജും ഉംറയും എന്ത് കൊണ്ട് നബി ഉപേക്ഷിച്ചില്ല അതും കൂടി പറഞ്ഞു തരുമോ ഉസ്താദേ
@_abdu.
@_abdu. Жыл бұрын
ജാഹിലിയാക്കളുടെ ഹജ്ജുമായിട്ട് രാപ്പകൽ വെത്യാസം ഇസ്ലാമിന് und. അതുമല്ല ഇസ്ലാം തന്നെ ആണ് ഹജ്ജ് അവിടെ കൊണ്ടുവന്നത് but ആളുകൾ പിന്നീട് അതിൽ പലതും കൂട്ടി ചേർത്തും അനാചാരങ്ങളും ബിംബങ്ങളെ oke കൊണ്ട് വെച്ച് അങ്ങനെ പേരിന് ഒരു ഹജ്ജ് ആയിരുന്നു അന്ന്.. പിന്നീട് നബി വന്നപ്പോ വീണ്ടും എല്ലാം ശുദ്ധിയാക്കി 🙂 ഹജ്ജിന്റെ അടിസ്ഥാനം ഇസ്ലാമിൽ തന്നെ ആണ്.ആദം നബി മുതൽ ഹജ്ജ് ഉണ്ടല്ലോ
@shifashiya944
@shifashiya944 Жыл бұрын
ജാഹിലുകൾ ഇന്നത്തെ സമസ്തയെ പോലെ ഇബ്രാഹിം നബിയുടെ പിൻഗാമികളായിരുന്നു. അവർ അള്ളാഹുവിൽ നിങ്ങൾ വിശ്വസിച്ചത പോലെ വിശ്വസിച്ചിരുന്നു.
@Ameermuhammed12
@Ameermuhammed12 Жыл бұрын
@@shifashiya944 manassilayilla
@hameedhamee3525
@hameedhamee3525 Жыл бұрын
Ho, maulavi, aathyam, nammal, onnikan, noki Ennit, mathi, ningalude, oru, class, jai, sdpi
@iamyourbrook4281
@iamyourbrook4281 Жыл бұрын
ഈ *മൂന്ന് കാര്യങ്ങൾ* എല്ലാ മുസ്ലീങ്ങളും വായിച്ച്‌ മനസ്സിലാക്കുക. 🔰1)മുസ്ലീങ്ങൾ സന്മാർഗത്തിൽ പണിയെടുക്കാൻ തയ്യാറാവുക. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകൾ ജീർണ്ണിച്ച് മോശമാവുക എന്നത് ഒരു പുതിയ കാര്യമല്ല.ഇതൊക്കെ പണ്ട് മുതലേ നടക്കുന്ന കാര്യങ്ങളാണ്. ഇമാമുസ്സുന്ന എന്ന പേരിൽ അഹ്മദ് ബിന്‍ ഹമ്പലും(റ) , മുഹ്‌യുദ്ദീൻ എന്ന പേരിൽ ശൈഖ് ജീലാനിയും(റ) , ഹുജ്ജത്തുൽ ഇസ്ലാം എന്ന് ഇമാം ഗസ്സാലിയും (റ) , നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന പേരിൽ ഇമാം റാസിയുമൊക്കെ (റ)ചരിത്രത്തിൽ അറിയപ്പെടാനുള്ള കാരണത്തെ പറ്റി പഠിച്ചാൽ , ഇത് നിങ്ങൾക്ക് ബോധ്യമാവും. നമ്മുടെ ഈ മുൻഗാമികളായ മഹത്തുക്കളെ മാതൃകയാക്കി കൊണ്ട് , ഈ സമുദായത്തെ ഉത്തമ സമുദായമാക്കി പരിവർത്തിപ്പിക്കാൻ അലസത വെടിഞ്ഞ് സന്മാർഗത്തിൽ പ്രവർത്തിക്കുക നാം. മഹല്ല്‌ , മദ്രസ്സ ,(സോഷ്യൽ) മീഡിയ ഇവ മൂന്നും ഭാവി കണ്ട് കൊണ്ട് കൃത്യമായ അടുക്കും ചിട്ടയോടെ , കൈ കോർത്ത് പ്രവർത്തിപ്പിച്ചാൽ പുതിയ ചരിത്രം തന്നെ മുസ്ലിം സമുദായത്തിന് എളുപ്പം രചിക്കാം. 🔰2) സന്മാർഗത്തിലുള്ളവരോട് ചേർന്ന് നിൽക്കുക. ലോകാവസാനം വരെയുള്ള എല്ലാ വിപത്തുകളേയും , ഫിത്നകളെയും കുറിച്ച് നമുക്ക്‌ മുന്നറിയിപ്പ് തന്ന് പഠിപ്പിച്ച അതേ തിരുനബിയാണ് (സ) അന്ത്യനാൾ വരേയും അജയ്യമായി , ആർക്കും തോൽപ്പിക്കാൻ കഴിയാതെ സത്യത്തിൽ നിലകൊള്ളുന്ന *ഒരു വിഭാഗം ഇവിടെ മുസ്ലീങ്ങളിൽ തന്നെ ഉണ്ടാകുമെന്നും* പഠിപ്പിച്ചത്. ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നാം ഓരോരുത്തരും പ്രാർത്ഥിക്കുക , പരിശ്രമിക്കുക. ...قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏ ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: .... "എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലകൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല." (തി൪മിദി:2229) ഈ ആശയമുള്ള ഹദീസ് ഒരുപാട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. Eg ; (Sahih Muslim, 1037 c In-Book Reference: Book 33, Hadith 250 ) *ഇമാം നവവി (റ)* ഹദീസിൽ പറഞ്ഞ ഈ വിഭാഗത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ് ; “It is possible that this group is scattered among all types of believers. Some may be brave fighters, or fuqahaa’, or scholars of hadeeth, or ascetics, or people who enjoin good and forbid evil, and other types of good people.” 🔰3) ഈ ക്രമത്തിൽ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക. ഇസ്ലാം പുതിയൊരു ഭാവിയിലേക്ക് കുതിക്കുന്ന ഘട്ടമാണിത്. ഇതിന്റെയിടയിൽ പല പ്രയാസങ്ങളും , പ്രതിസന്ധികളും , ഫിത്നകളും കടന്ന് വന്ന് മുസ്ലീങ്ങൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും അതൊന്നും ഇസ്ലാമെന്ന മതത്തെ അതിജയിക്കില്ല. ഇമാം മഹ്ദിയേയും (റ), ഈസാ-ജീസസ് നബിയുടെ (അ) ഇറക്കവും കൊണ്ട് ഈ ദീൻ അതിന്റെ പരിപൂർണ്ണ രീതിയിൽ തന്നെ ഈ ഭൂമിയിൽ മുഴുവനായി സ്ഥാപിക്കപ്പെടും. അങ്ങനെ കുറച്ച് കാലങ്ങൾ പോകും , പിന്നീട് ഒരു നാൾ കടന്ന് വരുന്ന സുഖകരമായ കാറ്റിൽ കൂടി വിശ്വാസികളെയെല്ലാം ഈ ഭൂമിയിൽ നിന്നും മരിപ്പിച്ച്‌ പിൻവലിച്ചതിന് ശേഷമാണ് , സമ്പൂർണ്ണമായ് ഈ ദീനിനെയും , ഇതിന്റെ ഗ്രന്ഥമായ ഖുർആനിനെയും , ഇതിന്റെ ഖിബ്ലയായ മക്കയേയുമൊക്കെ ഈ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള കാര്യങ്ങൾ അള്ളാഹു സംഭവിപ്പിക്കുക. അങ്ങനെ അല്ലാഹ് എന്ന് വിളിക്കാൻ ഒരാൾ പോലും ഇല്ലാതായി , ജനങ്ങളില്‍ അതി നീചന്‍മാ൪ മാത്രം ഈ ഭൂമിക്ക് മുകളിൽ അവശേഷിക്കും , അവർ ഭൂമിയിൽ അർമ്മാദിക്കും , കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും , അങ്ങനെ അവരുടെ മേല്‍ അതി ഭീകരമായി അന്ത്യനാള്‍ സംഭവിക്കും.
@limshid3141
@limshid3141 Жыл бұрын
ALLAHU AKBAR
@withsj8513
@withsj8513 Жыл бұрын
എല്ലാ സമുദായവും യൂട്യൂബ് ചാനലിൽ നിന്ന് പൈസ ഉണ്ടാക്കിയാലും നിങ്ങളത് ചെയ്യരുത്. അതിൽനിന്നു ആദ്യം മാറി നിന്ന് മാതൃക കാണിക്കൂ. സ്കൂൾ, മലയാളഭാഷ,സിനിമ, ക്യാമറ ടീവി, എന്നിവ ഒരു കാലത്ത് ഹറാമാക്കിയ സമുദായം ആദ്യം ഹറാമാക്കേണ്ടതു ടച് ഫോണായിരുന്നു. ഒരു മനുഷ്യൻ നശിക്കാൻ വേണ്ടതൊക്കെ അതിലുണ്ടല്ലോ. എല്ലാ കാലത്തിലും ഒന്നിൽ ഉറച്ചുനിൽക്കാൻ നിങ്ങൾക്കെന്നാണ് പറ്റിയിട്ടുള്ളത്.
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Жыл бұрын
യൂട്യൂബിനെ പറ്റി താങ്കൾക് പറ്റി വല്യ അറിവില്ലെന്ന് തോനുന്നു ?, 21 : 38 മിനിട്ട് ഉള്ള വീഡിയോയിൽ താങ്കൾ എന്തെകിലും പരസ്യം കണ്ടിരുന്നോ ?, അറിവില്ലെങ്കിൽ പറഞ്ഞു തരാം 😊
@v.pshajiviswanath9405
@v.pshajiviswanath9405 Жыл бұрын
എല്ലാം യൂണിവേഴ്സ് മുഴുവൻ നിയന്ത്രിക്കുന്ന അള്ളാഹു . ഒരു സെക്കന്റ് പോലും വേണ്ട എല്ലാവരെയും ശരിയാക്കാൻ😂😂😂
@allclassequations9737
@allclassequations9737 Жыл бұрын
ഒരു സംശയം ചോദിക്കുകയാണ് .ഞാൻ അപ്പാർട്മെന്റിലാണ് താമസിക്കുന്നത് .ഖിബില ബാത്റൂമിനുനേരെയാണ് വരുന്നത് .അങ്ങിനെ നമസ്‌കരിക്കാൻ പാടുണ്ടോ?
@happygirl7922
@happygirl7922 Жыл бұрын
മലമൂത്ര മല്ലാതെ എന്തോന്നാ ഇതിൽ വിശേഷിച്ച്
@faizalak190
@faizalak190 Жыл бұрын
അങ്ങിനെതന്നെ സഹോദരീ(രാ) അതെങ്കിലും ഒന്ന് വ്രത്തിയായി ചെയ്യാൻ പഠിക്കാൻ നോക്കു
@happygirl7922
@happygirl7922 Жыл бұрын
@@faizalak190 അസ്കർ അലിയുടെ അടുത്ത വെടിക്കെട്ട് വരുന്നുണ്ട്. മലമൂത്രം കൊണ്ട് പിടിച്ചു നില്ക്കാൻ പറ്റുമോ???
@thahirthahir4484
@thahirthahir4484 Жыл бұрын
നിങ്ങൾ ഈ പറഞ്ഞതിൽ അധികവും നിങ്ങൾ ഉൾക്കൊള്ളുന്ന പ്രാസ്ഥാനിക ആശയത്തിൽ നബിയും സ്വഹാബത്തും സലഫും സ്വാലിഹീങ്ങൾ പിന്തുടർന്നു വന്നിരുന്ന ഇസ്ലാമിനെ നിങ്ങൾ പുത്തൻ വാദികൾ ആ പരിശുദ്ധ ഇസ്ലാമിനെ കൊന്നു കുഴിച്ചു മൂടി കഴിഞ്ഞിരിക്കുന്നു ഇത് സത്യമല്ലേ പുരോഹിത അവസാനം നിങ്ങൾ തന്നെ തമ്മിൽ പരസ്പരം കുഫറിന്റെ ചാപ്പ കുത്തലും തൗഹീദിന്റെ പേരിൽ 6. 7. 8.കഷണങ്ങളായി ലോകാവസാനത്തിന്റെ സുന്ദര അടയാളങ്ങളായി മുഖ്യ ദാരാ മുസ്ലിമീങ്ങളെയും അഹ്ലുസ്സുന്നയുടെ ബഹുവന്ദ്യരായ പണ്ഡിത ശ്രേഷ്ഠരേയും ശിർക്കിന്റെയും കുഫറിന്റെയും ചാപ്പ കുത്തലുമായി നിങ്ങൾ ചെന്നായ കൂട്ടങ്ങളായിഅതം പതിച്ചു കഴിഞ്ഞു. നിങ്ങളുടെ ആരംഭ കാലഘട്ടങ്ങളിൽ ഹിജാസിന്റെ മൊത്തം പ്രവിശകളിൽ ആയിരക്കണക്കായ പണ്ഡിതരെയും ആയിരക്കണക്കായ സയ്യിദന്മാരെയും കഴുത്തറുത്ത് കൊന്നു നിങ്ങളുടെ താണ്ഡവം പൂർത്തീകരിച്ചാണ് ഇവിടം വരെ എത്തിയത് ഇപ്പോഴും നിങ്ങൾക്ക് ലെവലേശം അല്ലാഹുവിനെ ഭയമില്ലാത്തതുകൊണ്ടാണ് ശിർക്കിന്റെ നാമൂസുമായി കൊണ്ടുനടക്കുന്നത് യു ആർ ബി കെയർഫുൾ
@shifashiya944
@shifashiya944 Жыл бұрын
എന്താടാ വട്ടകെട്ട് മുസ്ല്യാര് തൊള്ളയിൽ തിരുകിയത് ഇവിടെ ഛ് ർദ്ദിക്കുന്നത്
@samsonm.j6556
@samsonm.j6556 Жыл бұрын
അപ്പോൾ ഏതാണ്ട് ഉറപ്പാണ് അല്ലെ
@azeezkk3750
@azeezkk3750 Жыл бұрын
SAm So N...... ആദ്യം ഇല്ലാതാകുക യഹൂദ മതം .....പിന്നെ കൃസ്തുമതം ......പിന്നെ ഇസ്ലാമിക ഭരണം 40..... 45 വർഷം അത് കഴിഞ്ഞാൽ വിശ്വാസികൾ ഇല്ല .....അഥവാ ഈസാനബി അ.... യേശുവിന്റെ 40--45 വർഷം ഭരണം കഴിഞ്ഞു പിന്നെ അവിശ്വാസികൾ മാത്രം ഏതാണ്ട് ലോകം അവസാനിക്കുന്നത് ഇവരിലാണ് എന്നുവച്ചാൽ ഈ സാ നബി അ.... ഒഫാത്ത് കഴിഞ്ഞ് ..... 100..... 120 ... വർഷം മാത്രം ലോകം അവസാനിക്കാൻ .....എല്ലാം അറിയുന്നവൻ പ്രപഞ്ച നാഥൻ അല്ലാഹു മാത്രം ......ആമീൻ യാ റബ്ബൽ ആലമീൻ
@samsonm.j6556
@samsonm.j6556 Жыл бұрын
@عبد المتكبر ഇന്ന് എല്ലാവർക്കും തന്നെ ഇസ്ലാമിനെ അറിയാം. Social media ശക്തമായതോടെ
@azeezkk3750
@azeezkk3750 Жыл бұрын
@@samsonm.j6556 ഇസ്ലാമിനെ അറിയാം അതുകൊണ്ടാണ് യൂറോപ്പിലും കൃസ്തൻ രാജ്യങ്ങളിലും ഇസ്ലാം കുത്തനെ ഉയരുന്നത് .....എന്നാൽ കൃസ്തൻ തകരുന്നതും കൃസ്തൻ ചർച്ചുകൾ മുസ്ലിം മസ്ജിദ് ആകുന്നത് കാണുന്നില്ലയോ ....... കൃസ്തൻ ജനസംഖ്യ കുത്തനെ ഇടിയുന്നു
@samsonm.j6556
@samsonm.j6556 Жыл бұрын
@@azeezkk3750 ഉവ്വ പർദ്ദ യോ അറബി വേഷമോ കണ്ടാൽ ജീവനും കൊണ്ട് ഓടുന്നു. മുസ്ലിം ആകുന്നതിലും നല്ലത് മന്ദ ബുദ്ധി ആകുന്നത് അല്ലെ. ലോകത്ത് അൽഫാമും ബിരിയാണി യും അല്ലാതെ എന്തങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ. യൂറോപ്പിൽ മത രഹിതർ കൂടുന്നു എന്ന് പറഞ്ഞാൽ ശെരി ആണ്
@Savadbin
@Savadbin Жыл бұрын
Athe Muhammed Nabi (s) paranja ath sambavichirikkum.. angane undavunna nashicha samoohathil nammal pedathirikkan prarthikkuka
@navasshah135
@navasshah135 Жыл бұрын
വര്‍ഷങ്ങളുടെ പ്രയത്നംകൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്‍റെ അശാന്ത പരിശ്രമംകൊണ്ട് വിശ്വാസികളുടെ മനസ്സുകളില്‍ നിന്ന് പറിച്ചെറിഞ്ഞ ശിര്‍ക്കന്‍ വിശ്വാസങ്ങളായ സിഹ്റും കണ്ണേറും മറ്റു കുറാഫാത്തുകളും മന്‍ഹജ് ലേബലില്‍ വീണ്ടും ഇറക്കുമതി ചെയ്ത് മുജാഹിദുകളുടെനിര്‍ഭത്വം നശിപ്പിച്ച സംഘടനയുടെ പണ്ഡിതന്‍...
@thefilmmaker4932
@thefilmmaker4932 Жыл бұрын
സംശയങ്ങൾ ചോദിക്ക്കാൻ watsappgrp undo
@soudhaabdulwahab3384
@soudhaabdulwahab3384 Жыл бұрын
Masha Allah
@aboobackersidhik6977
@aboobackersidhik6977 Жыл бұрын
Alhamdulillah
@ashraf3954
@ashraf3954 Жыл бұрын
👍👍👍
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
Masha Allah
@haleelhaleel5592
@haleelhaleel5592 Жыл бұрын
👍👍👍
@rafeequevenniyode1413
@rafeequevenniyode1413 Жыл бұрын
Masha Allah
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 98 МЛН
ഏറ്റവും വലിയ കൃപ,/MAR THOMAS THARAYIL
1:25:25