അന്ധവിശ്വാസത്തിലും അനാചാരത്തിലും മൂഢവിശ്വാസത്തിലും,കിടക്കുന്ന ഒരു മതസമൂഹത്തെ നേരായ മാർഗ്ഗത്തിൽ കൊണ്ടുവരുന്ന ആരിഫ് ഭായ് നിങ്ങൾ ഒരു മഹത്തായ കാര്യമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ലോകം എന്നും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.
@somarajanneelakantan4338 Жыл бұрын
ആരിഫ് ഹുസൈൻ താങ്കൾ ചെയ്യുന്ന പ്രവർത്തി വളരെ വിലപ്പെട്ടതാണ്. ഈ. കാലഘട്ടത്തിന്റെ ആവശ്യം എല്ലാം ആശംസകൾ നേരുന്നു
@babujohn951 Жыл бұрын
Dr. ആരിഫ് താങ്കളുടെ ഒരോ video യും സമൂഹത്തിൽ മാറ്റം വരുത്തുന്നണ്ട്. Wish you all the best !
@allen7673 Жыл бұрын
മദ്രസ പഠനം ആദ്യം നിരോധിക്കണം ഇന്ത്യയിൽ അല്ലെങ്കി ഭീകരവാദം ലോകം തന്നെ തകർക്കും 😢
@cmpramod85833 ай бұрын
Otherwise terrorism will destroy your community and religion, that's sure 😊
@NalinjPk Жыл бұрын
ആരിഫ് ഹുസൈൻ താങ്കൾ എത്ര യഥാർഥ്യബോധത്തോടെ എല്ലാം കാണുന്നു അത് വിശകലനം ചെയ്യുന്നു,വിശദമാക്കുന്നു. താങ്ക്സ് ഇങ്ങനെ ഉള്ളവർ സമൂഹത്തിനു ആശ്വാസം നൽകുന്നു
@devassypl6913 Жыл бұрын
മരണത്തെ പോലും ഭയപ്പെടാതെ ഇങ്ങനെ ചെയ്യണമെങ്കിൽ എത്ര അരോചകം ആയിരിക്കും ശെരിയാ നിയമം 😢
@prasadpp438 Жыл бұрын
ഗുർആൻ സാത്താന്റെ വചന മാണ്, പ്രവർത്തികൾ വിലയിരുത്തിയാൽ മതി ഇതിന്റെ പിന്നിൽ മത പുരോഹിതർ എന്ന് പറഞ്ഞു നടക്കുന്ന ആളുകൾ ആണ് പണം ഉണ്ടാക്കാനും സമൂഹത്തിലെ കുട്ടികളെ പീഡിപ്പിക്കാനും ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന മത അടിമകളോട് എന്ത് പറയാൻ തലച്ചോർ ചത്തുപോയ നുണ കഥകൾ കേട്ട് ബുദ്ധി അടിച്ചുപോയതായിരിക്കും
@@esnarayanan2499അതെങ്ങനെയാണ് സുഹൃത്തേ ഒരു വ്യക്തിയെ നിർബന്ധിച്ചു ഒരു മതത്തിലേക്ക് ആനയിക്കുന്നത് താനെന്താ ഇന്നുള്ള ലോകത്ത് അല്ലേ ജീവിച്ചിരിക്കുന്നത് എന്താ ഒരു മതേതര രാഷ്ട്രീയം എവിടെയാണെന്ന് ഒരു സംഭവം നടന്നിട്ടുള്ളത്
@ProudBharatLover11 ай бұрын
@@Mr.black54 Date palm 🤪🤪
@nam8582 Жыл бұрын
ഒറ്റപ്പെട്ടു പോകുമോ,വിവാഹം നടക്കുമോ, ഇത്തരം കാര്യങ്ങളാണ് ജനങ്ങളെ മതത്തിൽ ചാരി നിൽക്കാൻ പ്രേരിപ്പിച്ചത്.മതത്തിൽ നിന്ന് ആളുകൾ കൊഴിഞ്ഞു പോകുന്നത് മനസ്സിലായപ്പോൾ ജനങ്ങൾക്ക് ധൈര്യമായി.
@ambidrew86384 ай бұрын
Fear
@SajoKuriyan Жыл бұрын
ഒരു പാട് പേർക്ക് തിരിച്ചറിവുണ്ടാകട്ടെ സാറിന്റെ വാക്കുകളിലുടെ സാറിന് ഒരാപത്തും വരുത്തരുതേയെന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു.
@NNP1952 Жыл бұрын
സ്വർഗ്ഗമോഹവും നരകഭയവും ആണ് ഈ ദുരാചാരങ്ങളുടെ കാരണം.പുരോഹിതർ മോഹിപ്പിക്കയും ഭീതിപ്പെടുത്തുകയും ചെയ്തു സന്പന്നരാകുകയും ചെയ്‌യുന്നു.ശ്രീ.ആരിഫ്ഹുസൈൻ പറയുന്നത് വളരെശരിയാണ്
@vipinkumarappu6132 Жыл бұрын
ആരിഫ് ഭായ്... അവർക്കു ഈ പേടിയുണ്ടെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവും... ഇത് നിങ്ങളുടെ വിജയമാണ്.. നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്... ജീവത്യാഗമാണ്. ❤️🙏 respect ❤🙏thank u ഭായ് 🥰❤🙏😊
@jamsheersanuJamsheer.p2 ай бұрын
ഈ കൂട്ടത്തിൽ വലിയ പങ്കുണ്ട് രവിചന്ദ്രൻ ഇ എ ജബ്ബാർ ജാമിത ടീച്ചർ ഇവരെല്ലാം പോരാളികളാണ് പുതിയ തലമുറ ഇപ്പോൾ വളരാൻ കാരണം തന്നെ ഇവർ തന്നെയാണ് സോഷ്യൽ മീഡിയയുടെ വരവോടു കൂടി എല്ലാ മതത്തിൻറെ കാര്യത്തിലും തീരുമാനമായി അതിൽ ഏറ്റവും അഗാധം ഏറ്റുവാങ്ങേണ്ടി വന്നതും തകർന്നു തരിപ്പണമായി കൊണ്ടിരിക്കുന്നതും ഇസ്ലാം മതം തന്നെ
@SN-yk6wl Жыл бұрын
എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കോഴിക്കോട് കാർ ഹിന്ദുക്കൾ ആയാലും ക്രിസ്ത്യൻ ആയാലും എന്തൊരു ഒരുമയായിരുന്നു ഈ രാഷ്ട്രീയകാരും മതവാദികളും കൂടി ജാതിയും മതവും കുത്തി കയറ്റി നമ്മളെ തല്ലിച്ച് മുതൽ എടുക്കുക ഇന്നു മുസ്ലിങ്ങൾക്കു മൊത്തത്തിൽ ചീത്തപ്പേരാണ് മുസ്ലിം സഹോദരങ്ങളോട് നിങ്ങൾ നിങ്ങളുടെ മതത്തിൽ വിശ്വസിച്ചോളൂ പക്ഷെ നമ്മുടെ രാജ്യത്ത് നമ്മൾ ഒറ്റകെട്ടായിരിക്കണം നമ്മുടെ രാജ്യം ഉണ്ടെങ്കിലേ നമ്മളും ഉള്ളു ഇത് സത്യസന്ധമായി പറഞ്ഞ സഹോദരന് ബിഗ് സല്യൂട്ട് 🙏👍👌🏻
@1234401abcd5 ай бұрын
അവർക്ക് ഇസ്ലാം രാജ്യം തന്നെ വേണം.
@tesaheesh4 ай бұрын
അതൊന്നും നടപ്പില്ല ഭായ്, ഞങ്ങളുടെ മതത്തിൽ വിശ്വസിക്കണമെങ്കിൽ മറ്റു മതങ്ങളെ എതിർക്കണം, ജിഹാദ് ചെയ്യണം, ജീവിതാവസാനം വരെ ജിഹാദ് ചെയ്യണം
@PushpalathaV-c2u10 ай бұрын
Dr. Arif Mhammed എന്തു രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ 'May God bless you '
@hindustan63524 ай бұрын
ARIF Muhammad അല്ല Arif hussain
@pushpangathankutty7788 Жыл бұрын
. ആരിഫ് താങ്കളാണ് യഥാർത്ഥ മുസ്ലീം ഇങ്ങനെയുള്ളവർ സമൂഹത്തിലേക്ക് കടന്നുവരണം ഭരണഘടനക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിന് കൊടുക്കാൻ പറ്റുന്ന വിലയേറിയ സംഭാവന നന്ദി
@sreedeviv9394 Жыл бұрын
എന്നും ദൈവം അങ്ങയെ കാത്തു കൊള്ളണെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. 🙏
@santhoshkumarek333 Жыл бұрын
മതങ്ങൾക്കൊണ്ട് മനുഷ്യർക്ക് നാശമല്ലാതെ ഗുണമൊന്നുമില്ല , ഇത് മനുഷ്യർ മനസ്സിലാക്കി തുടങ്ങി. ജാതികളും മതങ്ങളും വരും കാലങ്ങൾ കുഴിച്ചുമൂടും തീർച്ച . മനുഷ്യർ പരസ്പരം സ്നേഹിച്ചു മരിക്കണം ❤❤❤❤❤❤❤
@womensfellowshipskd74069 ай бұрын
Dr.Arif Hussain ❤👍
@sadanandanvs6857 Жыл бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@ibrahimkuttychoorapulakal2125 Жыл бұрын
Yendh Dr. ??
@alenkanton Жыл бұрын
ഓൻ സുഡു അല്ല... He is Dr.Arif Hussain ❤
@m.g.pillai62423 ай бұрын
@@ibrahimkuttychoorapulakal2125മൃഗമ്മതിനെപ്പോലെ ലിംഗത്തിനു പ്രാധാന്യം കൊടുക്കാത്ത ഒരാളാണ് അരീഫ് ഹുസൈൻ.
@bennysteephen563 Жыл бұрын
നല്ല അ റിവോടെ,,, സംസാരിക്കുന്നു . നല്ല മനുഷ്യൻ,🙏🙋👪🎉
@asgaggs9099 Жыл бұрын
oru pacchakkalavu mathram parayunna pampara viddium.kure andamillatha pazh janmangalum. ha ha ha. . .
@rajeshpg81224 ай бұрын
ആരിഫ് സാർ അഭിനന്ദനങ്ങൾ 🙏❤️
@Rahulkrishna-it4sy4 ай бұрын
അപാര ധൈര്യം തന്നെ. നമ്മുടെ സൈനികർ ഈ ഭീഷണി നേരിടുന്നില്ല Arif Hussain 🎉
@regimathew5699 Жыл бұрын
ബലപ്രയോഗത്തിലൂടെയാണ് തീവ്ര മതങ്ങളുടെ സഞ്ചാരം ഇത് കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് ശിഥിലം ആയി പോകുന്ന കാലം ......... വിദൂരം അല്ല😊
@aboobackerkk5827 Жыл бұрын
ശരിയാണ്
@show-n5z Жыл бұрын
ശാസ്ത്രം പുരോഗമിക്കുന്നതിന് അനുസരിച്ച് Sky Daddy യുടെ പ്രാധാന്യം കുറയുന്നതായിട്ടാണ് കാണുന്നത്. Religion എന്ന് വേലി കെട്ടി തിരിച്ചിട്ടുള്ള പുസ്തക പ്രാധാന്യമുള്ള ignorance ന് ഏറിയാൽ രണ്ട് നൂറ്റാണ്ട് ആയുസ്സ് മാത്രമേ ഉണ്ടാവൂ. ഏത് മതമായാലും.
@shareefkanam782 Жыл бұрын
Sky ഡാഡി 😎
@vabraham966 Жыл бұрын
Please see nabi asli
@kprajendran-oz9bc Жыл бұрын
താങ്കളുടെ സുരക്ഷ യിൽ ശ്രദ്ധിക്കുക Take care.
@sra1sraz695 Жыл бұрын
ആരിഫ് ഹുസൈൻ താങ്കൾ ധീരനാണ് !!!കൂടെ ടീച്ചറും അതുപോലെത്തന്നെ,
@smilebedhel7377 Жыл бұрын
മുറിഞ്ഞതെല്ലാം തുലഞ്ഞ് തീരട്ടെ
@chackopm5355 Жыл бұрын
മതമില്ലാത്ത രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർ എത്ര ഭാഗ്യവാന്മാർ '
@hajrbto16xghf Жыл бұрын
North Korea 😂😂😂
@user-mm6hx9zc3z Жыл бұрын
Scandinavian countries
@Cowman21 Жыл бұрын
Avar bakkiyullava rajyangale kollunnu ennollu
@Researcher2023 Жыл бұрын
1. Living together ചെയ്യാം. മടുത്താൽ പകരം വേറൊന്നിനെ, വേണമെങ്കിൽ ഒരു സമയത്ത് തന്നെ എത്രയെണ്ണവുമാവാം. 2. കുട്ടികളുണ്ടായാൽ അമ്മ കൊട്ടയിൽ തട്ടാം. 3. പ്രായമായാൽ വൃദ്ധസദനത്തിൽ കഴിയാം. 4. മദ്യത്തിലും ഡാൽസിലുമായി പാടി തീമർക്കാം 5. മാനസിക സംഘർഷം ഉണ്ടായാൽ പോയി suicide ചെയ്യാം. ഭാര്യാഭർത്തൃ പവിത്രത ആവശ്യമില്ല; മാതൃ-പിതൃ-മക്കൾ ബന്ധമില്ല; എന്തൊരു (നിർ)ഭാഗ്യവാന്മാർ
@abeyjacob6471 Жыл бұрын
North Korea and China says Hi😂
@dixonmarcel5985 Жыл бұрын
ഇവരുടെ മതവും പ്രമാണങ്ങളും ചക്കരയാണെങ്കിൽ, എന്തിനാണ് ഇവർ മതേതര ജനധിപത്യ രാജ്യങ്ങളിലേക്ക് കുടിയേരുന്നത്.
@nijeshnarayanan1674 Жыл бұрын
True
@akhilsudhinam Жыл бұрын
അതിൽ ഒരു ത്രിൽ ഇല്ല 😂😂
@radhavinod7896 Жыл бұрын
Matha rajyam aakkan vendi
@rajendrannani1616 Жыл бұрын
അത് പിന്നെ സന്തോഷത്തോടെ ആരെങ്കിലും ജീവിക്കുന്നത് ഞമ്മക്കും മ്മടെ നബിക്കും പുടിക്കൂല പുള്ളേ തമ്മയ് ക്കൂല.... അൽഫഹം വെന്തില്ലാഹ്..... 🤣🤣🤣🤣
സഹോദര താങ്കൾ പറയുന്നത് ശരിയാണെങ്കിൽ ആദ്യ൦ താങ്കളുടെ നിലനില്പ് ശ്രദ്ധിക്കണ൦. 🙏🙏🙏
@BHASKARANKN-z6x3 ай бұрын
വെൽക്കം സർ ജാതി പ്രമാണം അല്ലാത്ത ഒരു ലോകം ഉണ്ടാകാൻ നമുക്ക് മുന്നോട്ട് പോകാം 👍👍
@sreenivasanalengatuparambi6417 Жыл бұрын
സൂപ്പർ അവലോകനം. ബിഗ് സല്യൂട്ട്.
@unnikrishnanpr87393 ай бұрын
മതം വേണ്ട. വ്യക്തികൾക്ക് അവരുടെ വിശ്വസമാവാം. പോസിറ്റിവ് തിങ്കിംഗ് നിലനിർത്തുന്നതിനുവേണ്ടി. സ്വന്തം മുറിയിലിരുന്നു പ്രാർഥിക്കാൻ മാത്രം. ആരിഫ്സാർ സ്വന്തം ജീവൻ പോലും ബലികഴിച്ചു താങ്കൾ ചെയുന്ന ഈപ്രവർത്തനം ലോകസമാദാനത്തിന് വേണ്ടിയിട്ടുള്ളതാണ് ബിഗ്സല്യൂട്ട്. ഫുൾ സപ്പോർട്ട് ഏതു മതമായാലും പ്രയപൂർത്തിയായി വേണ്ടത്ര വിദ്യാഭ്യാസം നേടിയതിനുശേഷം വേണമെങ്കിൽ പഠിക്കാൻ ശ്രമിക്കുക.ബാല്യകാലത്തിലുള്ള മതപഠനം സ്വതന്ത്രമായി ചിന്തിക്കുവാനുള്ള ശേഷി നശിപ്പിക്കും. അത് കുറ്റകരമാണ്
@aniltejomaya57176 ай бұрын
സൗദിയിൽ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് അവിടത്തെ ചെറുപ്പക്കാരിൽ 90% ത്തിലധികം പേരെങ്കിലും മനസുകൊണ്ട് ഇസ്ലാം വിട്ടവരാണെന്ന് ഒരു വർഷം മുമ്പ് പറഞ്ഞത് ഓർക്കുന്നു. പക്ഷേ ആരും തന്നെ പുറത്തു പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യാറില്ല. ചെയ്താൽ തല പോകും. അതാണ് ആ രാജ്യത്തെ മത നിയമം... ആ നിയമം ഇല്ലാതായാൽ സൗദി ഒരു പക്ഷേ ലോകത്തെ ആദ്യത്തെ നിരീശ്വരവാദി രാജ്യമായി മാറാൻ ഒട്ടും വൈകില്ല...
@RealValueHomes4 ай бұрын
Dear arif..... ജീവിതത്തിൽ വലിയ ഒരു ആഗ്രഹം ആണ് തങ്ങളെ നേരിട്ട് ഒന്ന് കാണണം എന്ന് 😘😘😘
@vinodkumarsreerudravinodku590 Жыл бұрын
ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നത്. സത്യത്തിൽ crystal clear എന്നൊക്കെ പറയില്ലേ അത് തന്നെയാ ഇദ്ദേഹവും പറഞ്ഞത്..
@sebastiankinassery3256 ай бұрын
ആരിഫ് sir... വാക്കുകൾ ഇല്ല.. Great God bless you
@നിഷ്പക്ഷൻ Жыл бұрын
നഷ്ടപെട്ട വിശ്വാസം തിരിച്ചെടുക്കാൻ സാധിക്കില്ല
@Kaduppilan3 ай бұрын
ഞാൻ പലേ ചാനലുകളും വിഡിയോകളും കാണാറുണ്ട് എന്നാൽ ഒരിക്കലും ഒട്ടും ബോറടിപ്പിക്കാതെ താങ്കൾ ഏതു കാര്യവും വളരെ കൃത്യമായി അവതരിപ്പിക്കുന്നു. തീർച്ചയായും I love the way you express your opinion. Thanks Dr. Ariff Hussain,🙏🙏🙏
@njangandharvan. Жыл бұрын
തോക്കിൻ മുനയിൽ നിന്ന് കൊണ്ട് ശക്തമായി മാനവികത മതി എന്ന് ശക്തമായി വാദിയ്ക്കുന്ന ഈ ജനത ശരിയ്ക്കും ബഹുമാനവും ആരാധനയും അർഹിയ്കുന്നുണ്ട് ....❤
@merymarakashery207825 күн бұрын
സൂപ്പർ താങ്കൾക്ക് നന്നായി മനസ്സിലായി താങ്കൾക്ക് വിവരമുണ്ട്
@knnpillai7438 Жыл бұрын
മതങ്ങളുടെ സ്വാധീനം ലോകത്തേമ്പാടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ അവ അടിച്ചേൽപ്പിച്ച ആചാരങ്ങളും.
@balanbalan58134 ай бұрын
ആരിഫ് സാറിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤
@budha8437 Жыл бұрын
ഇല്ലാത്ത സ്വർഗത്തിനു വേണ്ടി ഭൂമിയിലെ ജീവിതം നരകമാക്കുന്ന ജന്മങ്ങൾ😂😂😂
@jamsheerthareekanakam7626 Жыл бұрын
Arif Hussain vellatha janmam alle avante bharyaye aven kuttikodukunnu
@@budha8437എടോ മതം എന്ന് പറയുന്നത് വിശ്വസിക്കുന്ന വിശ്വസിക്കാത്തതും ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ അതിൽ കടന്നുകൂടിയിട്ട് ഒരു വീഡിയോ പ്രൊജക്റ്റ് ചെയ്തിട്ട് അവതരിപ്പിക്കുന്നവന്റെയൊക്കെ പിന്നാലെ കൂടുന്ന താങ്കളെപ്പോലുള്ളവരെയാണ് സമ്മതിക്കേണ്ടത്
@budha8437 Жыл бұрын
@@Mr.black54 വിശ്വാസം നല്ലതാണ്. പക്ഷേ അന്ധവിശ്വാസം. ഈ പൊട്ടിത്തെറിച്ച് ഹൂറികളുടെ അടുത്തേക്ക് പോകുന്ന ടീമുകൾ. പിന്നെ ഒരു മഹാൻ പറയുന്നത് കേട്ടു. പെർഫ്യും അടിച്ച് പോകുന്ന സ്ത്രീകൾ വേശ്യകളാണ്. ലിപ്സ്റ്റിക്ക് ഇട്ട് പോകുന്ന കുട്ടികൾ വേശ്യകളാണ്. ഇതൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം...
@aym123010 ай бұрын
😂
@kandankutty813 ай бұрын
ArifHussain. MatoruMawlaviAanu.❤❤❤👌👌👌👍👍👍🌹🌹🌹🙏🙏🙏
@vineesh8757 Жыл бұрын
കത്തിക്കൽ കഴിഞ്ഞു. സോഷ്യൽ മീഡിയ ഇസ്ലാമിന്റെ വയറുകീറി പണ്ടവും കുടലും പുറത്തിട്ടു 😂😂😂😂😂പാവങ്ങൾ. ഇനി ഉസ്താദ് മാർ എങ്ങനെ ജീവിക്കും 😂😂
@AanvinAanvin Жыл бұрын
മണ്ടന്മാർ ഇനിയും കാണും വായും പൊളിച്ച് ഇരിക്കാൻ😂😂😂
@DGP8630 Жыл бұрын
Paint pani ariyaalo 😂😂😂😂
@saleemmp7097 Жыл бұрын
എന്ന് കേരളമാകുന്ന ഇട്ടാവട്ടത്തിൽ കറങ്ങുന്ന പെയ്ഡ് ആരിഫിൻടെ ഒരു മെസ്സപ്പൊട്ടോമിയൻ അനുയായി.
@AanvinAanvin Жыл бұрын
@@saleemmp7097 എവിടെ കറങ്ങിയിട്ടും കാര്യമില്ല ഇസ്‌ലാം ഫുൾ ടൈം എയർ ആയിരിക്കും.നീയൊക്കെ വെളുപ്പിച്ചു ജീവിതം തീർക്കും😂😂😂
@Sketcher86 Жыл бұрын
@@saleemmp7097 ഇത് ഭാരതം. ഈ ഭൂമിയിൽ ജനിച്ചവൻ ഭാതീയരാണ്. നിങ്ങൾ എത്ര ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും പരാജയത്തിൽ മാത്രമേ അവസാനിക്കൂ.
@KumarPvr-g9f4 ай бұрын
സൂപ്പർ ആരിഫ് സാർ 🥰🙏👍👍👍
@varmauthram Жыл бұрын
റിപ്പോർട്ടർ ചാനൽ ഈ വിഡിയോ കാണണം.👍
@Anjali.431 Жыл бұрын
സ്വതന്ത്ര ചിന്ത സമൂഹത്തിൽ ഉർന്നു വരുന്നതോടെ ഇസ്ലാം തകരുക തന്നെ ചെയ്യും.
സഹോദര താങ്കൾ സൂക്ഷിക്കണം നിങ്ങളുടെ നേര അക്രമം വരെ വന്നേക്കാം ജോസഫ് മാഷിന്റെ കഥ നമ്മുടെ ഓർമ്മയിൽ ഉള്ളതല്ലേ 🙏🏾🙏🏾🙏🏾🤲🏽
@kallooran Жыл бұрын
ചുമ്മാ ആരിഫ് ഹുസൈനെ പേടിപ്പിക്കാതെ!. സാക്ഷാൽ അള്ളാഹു പറയാൻ മടിച്ച തലച്ചോറുള്ള ആരിഫ് ex-muslim ടാഗ് കെട്ടുന്നുണ്ടല്ലോ?,മുസ്ലിം ഭീകരിൽ നിന്നും രക്ഷ നേടാൻ അയാൾക്ക് അതു മതി. പ്രവാചകന്റെ ശേഷം ഇയാൾ പറയുന്ന യുദ്ധം അയാളുടെ ഭാവനാ വിലാസം മാത്രമാണ്. ഈ പീറയെ നോക്കി മുസ്ലിങ്ങളിൽ നിന്ന് ആരും ഒന്നും ചെയ്യില്ല.
@karimpiljose100 Жыл бұрын
Good 👍
@renju09 Жыл бұрын
❤Arif Bro❤
@aneeshiaanu2413 Жыл бұрын
Nalla marupadi koduthu😊👍
@jyothischristy146 Жыл бұрын
You are great sir 🙏♥️♥️😄
@rajaninambiar644411 ай бұрын
Very nice. May you grow in strength and power and continue your good work...
@kalapanicker8118 Жыл бұрын
Hat's off to you Sir ji 🙏
@reghunathujjal9291 Жыл бұрын
Brother you are very very good and great gentleman..,somany Thanks
@sunnythomas6038 Жыл бұрын
Great message Mr Arif👍🙏
@sijinsijin5166 Жыл бұрын
എല്ലാ വിഡിയോകളും ഇഷ്ടപ്പെട്ടു സൂപ്പർ അവന്മാർക്ക് ഒരു അടി തന്നെ ഞാൻ എന്റെ മുസ്ലിം പേര് മാറ്റി പപ്പു എന്നാക്കി പിന്നെ ഉള്ളത് പറയട്ടെ ഇന്ത്യയിൽ സ്വന്തമായി ഇന്റർനെറ്റ് പീടിക ഉള്ള ആദ്യത്തെ യുക്തി വാദി താങ്കൾ ആണ് ആശംസകൾ ❤❤❤ ഞാൻ ഇന്നലെ ഒരു CAP ഓർഡർ ചെയ്യാൻ നോക്കി അപ്പോൾ ദേ ഫ്ലിപ് കാർട്ടിൽ അതേ തൊപ്പി 3 എണ്ണം 300 ₹ ..
@pyh3425 Жыл бұрын
ആ മദ്രസ്സാ പ്രോഡക്ട് അടുത്ത് തന്നെ പൊട്ടി തെറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ..
@induprakash01 Жыл бұрын
ഇവിടെയും ഉണ്ട് ഒരു കുട്ടി. മുസ്ലിം കല്യാണം കഴിച്ചു മതം മാറേണ്ടി വന്ന പെണ്ണ് 😥
@Crusader-dn5it Жыл бұрын
😁 എങ്ങനുണ്ട് കാക്കാന്റെ കൂടെയുള്ള ജീവിതം?
@kdiyan_mammu Жыл бұрын
ബെളിച്ചെണ്ണ ഷൂപ്പർ😅
@allahpedo7559 Жыл бұрын
കെട്ടിയത് "മതാന്ധനെ" ആയാലുള്ള പ്രശ്‍നം.
@sunilkumarp7190 Жыл бұрын
Great❤
@balki-w9qАй бұрын
👌👌👌👍👍👍 Congratulations 👏🎉
@rajendranpillai2763 Жыл бұрын
ഇങ്ങനെ പോയാൽ അധികം നാൾ വേണ്ടിവരില്ല..തള്ളായും, കുത്തൂനെം തോട്ടിലെറിയുന്ന കാലം അടുത്തെത്തി...
@asgaggs9099 Жыл бұрын
oru pacchakkalavu mathram parayunna pampara viddium.kure andamillatha janmangalum . ha ha ha. . .
@andrewskjandrews6259 Жыл бұрын
കുട്ടികളെ അന്യേ അന്യേന്നം സ്നേഹിക്കുവാൻ പഠിപ്പിക്കുക ക്കുട്ടികളെ രാ ട്രീയം പഠിപ്പിക്കാതെ ഇരിക്കുക നാം എല്ലാവരും ഒരു രാജ്യത്തിന്റെ മക്കൾ എന്ന് ആത്യം പഠിപ്പിക്കുക🤝🤝🤝🤝🙏🙏
@Gikku2104 Жыл бұрын
അസഹിഷ്ണുതയുടേയും ഹിംസയുടേയും വക്താക്കൾ മാത്രമല്ല പ്രയോക്താക്കളുമായ ഇസ്ലാമും കമ്യൂണിസവും ഒരേനാണയത്തിന്റെ ഇരുവശ ങ്ങൾ മാത്രം, ഇവറ്റകൾ രണ്ടും ദൗർഭാഗ്യവശാൽ നമ്മുടെസമൂഹത്തെ ആഴത്തിൽ ആശ്ലേഷിച്ചുകഴിഞ്ഞ അർബുദംതന്നെ.
@Athulya-m3u6 ай бұрын
❤❤❤❤❤❤🙏🙏🙏🙏👍👍👍ഗ്രേറ്റ് മഹത്തരം
@josepht.j3244 Жыл бұрын
You are so great Dr.Arif. Love to meet you one day.
@SriWriter Жыл бұрын
You are so blunt, and you are absolutely fantastic! Im sure many would soon join you to bring a social revolution. A revolution that destroys radical believes, especially among the peaceful cult. 🙏😊